സന്തോഷ്. പണ്ഡിറ്റ് ഒരു. പാട്ട്. പാടിയിട്ട്. ഇഷ്ട്ടമായ. പാട്ട് ഇതാണ്. അടിപൊളി. സൂപ്പർ.
@noufalnoufal8815 Жыл бұрын
ഒരാള് പോലും പണ്ടിട്ടിന്റെ ഈ പാട്ട് കേട്ടിട്ടു നെഗറ്റീവ് പറയുന്നില്ല കമന്റ് ബോക്സിൽ.. അതു തന്നെ അദ്ദേഹത്തിന് നല്ലൊരു കഴിവ് തന്നെയാണ്... പണ്ഡിറ്റ് ചേട്ടാ അഭിനന്ദനം 🙏🙏👍👍👍..
@judeem18813 жыл бұрын
ചില ഉഗ്രനക്ഷത്രങ്ങൾ ഭൂമിയിലിരുന്ന് പാടുന്നത് കേൾക്കുമ്പോൾ വളരെ അരോചകമായി തോന്നിയിട്ടുണ്ട് എന്നാൽ സന്തോഷ് പണ്ഡിറ്റ് എന്ന കൊച്ചു നക്ഷത്രം ഈ ഗാനം ആലപിച്ചപ്പോൾ വളരെ ഹൃദയസ്പർശി ആയി തോന്നി
@madhoos.madhoos65883 жыл бұрын
👍👍
@sheelajose52546 күн бұрын
Super song🎉😊
@abdullatheef27682 жыл бұрын
Pinneyum Kelkkan Thonni... 👍👍👍👍🌹🌹🌹🌹❤️❤️❤️❤️🏆🏅
@VISHWASI752 жыл бұрын
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ലൈക് അടിച്ചേ 👍
@ArunkumarKumar-un6ts8 ай бұрын
ഒന്നിൽ കൂടുതൽ അല്ല ഒരുപാട് pravashyam
@RoshanFernandez-v9n18 күн бұрын
Sathyam ❤
@adhiskumar210617 күн бұрын
❤
@Whoami6141516 күн бұрын
❤
@jayarampillai588115 күн бұрын
10 ❤❤ times as of now
@josevarghese2024Ай бұрын
ആദ്യം പോൾ അച്ഛനോട് നന്ദി പറയുന്നു 🙏നല്ല വരികൾക്കും നല്ല സംഗീതത്തിനും അല്ല....!സിനിമയിൽ ഉള്ളവരുടെയെല്ലാം പരിഹാസത്തിനു പാത്രമായ സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് പാടിച്ചു സൂപ്പർ ഹിറ്റാക്കിയ അച്ഛനാണ് സൂപ്പർ ഹീറോ
@pauljoseph281119 күн бұрын
അച്ചൻ ❤
@ChackoThomas-k6w18 күн бұрын
❤❤
@jayarampillai588115 күн бұрын
Very true ❤❤❤
@ajeshkothoor559515 күн бұрын
❤❤❤
@mani_kutty15 күн бұрын
👌👍😍😍❤❤@@jayarampillai5881
@sulaimanmanalil24793 жыл бұрын
2021 ലെ ക്രിസ്തുമസ് ഗാനം പഢ്ടിറ്റ് കൊണ്ട് പോയി,,,,
@RajeshRaghunathanomana21 күн бұрын
2024
@shefeedariyas27783 жыл бұрын
ആദ്യമായി ഇദ്ദേഹത്തിന്റെ കോമഡി അല്ലാത്ത നല്ലൊരു സോങ്. ചുമ്മാ കേട്ട് നോക്കിയതാ. സംഭവം സൂപ്പർ ആയി
Onnu podo.ayal kakha aanel than veisha snake 🐍 aanu.kushumbu
@abijithkb244913 күн бұрын
Nalla kuru thaan pado@@lijopaul409
@akshayyakshay61122 жыл бұрын
എത് നടൻ ഉണ്ട് ഇത്രയും കഴിവ്💪🔥🥰❤️
@Rosmyjino20 күн бұрын
തള്ളിക്കളഞ്ഞ കല്ല് മൂല കല്ലായി മാറും 😊😊😊👍👍👍👍ഗോഡ് ബ്ലെസ് ഓൾ ടീം 🌹🌹🌹
@maryjoy726918 күн бұрын
Yes
@Anubevasu18 күн бұрын
നല്ല pattu❤
@RijoyDevasiaDevasia17 күн бұрын
എത്ര മനോഹരമായി പടിയിരിക്കുന്നു. സന്തോഷ് പണ്ഡിറ്റിനെ ഈശോ അനുഗ്രഹിക്കട്ടെ.
@josemathewjose33005 күн бұрын
❤😂❤❤❤❤❤❤❤❤
@reenachacko9213 жыл бұрын
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... അത്രയ്ക്ക് ഇഷ്ടം തോന്നി കേട്ട് കഴിഞ്ഞപ്പോൾ ...
@deepubhasuran54923 жыл бұрын
സത്യം ഞാനും
@ChungamChungam-tk7ee20 күн бұрын
@@deepubhasuran5492...njanum..
@gigikumbanad315710 күн бұрын
അതെ ഞാനും
@maharuf1333 жыл бұрын
🔥 sandosh pandith.
@satheesanipsatheesan3572 Жыл бұрын
സന്തോഷ് പണ്ഡിറ്റ് പാടിയ പാട്ടുകളിൽ വച്ച് ഏറ്റവും നല്ല പാട്ട് അഭിനന്ദനങ്ങൾ
@dixonnm6327 Жыл бұрын
മനോഹരം
@teranzz3 жыл бұрын
വരികളും സംഗീതവും അതി ഗംഭീരം... ആലാപനം രണ്ടുപേരും അതിമനോഹരം ആക്കി..... പണ്ഡിറ്റ് ആലപിച്ചത് കൊണ്ട് മാത്രം എത്ര പേര് ഈ ഗാനത്തിന് ഒരു like കൊടുക്കാൻ വിഷമിക്കുന്നർ ഉണ്ടാകും.... സന്മനസുള്ളവർക്ക് സമാധാനം അനുഗ്രഹവും ഉണ്ടാകട്ടെ... Merry Christmas. ✨️🌲❄️🎅🏻⭐️✨️
@Geethamani-du1kr21 күн бұрын
Santhosh padiyathu kondanu ee pattu kettathu.
@auntieskitchen357821 күн бұрын
സന്തോഷ് പണ്ഡിറ്റ് നന്നായി പാടി ആ പെൺകുട്ടിയും രണ്ടുപേരും 👌👌👌👌
@sureshkumark671419 күн бұрын
സന്തോഷ് പണ്ഡിറ്റ് പാടിയത് കൊണ്ട് മാത്രമാണ് കേൾക്കുവാൻ തോന്നിയത്... കേട്ടില്ലായിരുന്നു എങ്കിൽ ഒരു നഷ്ടം ആകുമായിരുന്നു...❤
@Anubevasu18 күн бұрын
സൂപ്പർ ❤❤❤
@PPAnirudhan9 күн бұрын
B❤❤❤❤❤
@josemathewjose33005 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaisonsebastian13 жыл бұрын
സന്തോഷിനെ പാടാൻ വിളിച്ച അച്ഛന് ഒരുപാട് അഭിനന്ദനങ്ങൾ
@UnniKrishnan-bi5ib11 ай бұрын
സന്തോഷ് പൻഡിന്റി അടിപൊളി ഭക്തിഗാനം അഛന്റെ സ്നേഹം കൂടി ആയപ്പോൾ ഗാനം നല്ലൊരു ഗാനം പിറന്നു
@ShanthaU-o5c22 күн бұрын
അച്ഛനും അഭിനന്ദനങ്ങൾ @@UnniKrishnan-bi5ib
@nasarullastravelvlogs944022 күн бұрын
സൂപ്പർ sogs നല്ലതു പോലെ padi❤️❤️❤️ superr
@rinythomas37320 күн бұрын
Yes.... Super🙏👍
@rinythomas37320 күн бұрын
Ini othiri pattugal padan daivam anugrahikatte... Gbu both🙏👍
@jojivarghese-dl6md19 күн бұрын
സന്തോഷ് ഏട്ടനും ആ കുട്ടിയും തകർത്തു പാടി ❤️❤️❤️❤️ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@SasidharanPp-sq7sy19 күн бұрын
👍👍👍
@gopakumarg351721 күн бұрын
പാടിയവർക്കും അണിയറ പ്രവർത്തകർക്കും ക്രിസ്മസ് ആശംസകൾ. 🌹🌹
@haseebkpfazily85183 жыл бұрын
സ്വന്തം കഴിവിൽ ആത്മ വിശ്വാസം ഉള്ള ഒരാൾ. Happy Christmas...
@ChristianSongsNew3 жыл бұрын
🙏🏻
@anup.a46763 жыл бұрын
Super god bless you
@appustiyaandjiyavlogs60093 жыл бұрын
💕❤👌
@jobyk84533 жыл бұрын
Athanu Self♥️♥️♥️
@Mmmmmm..3 жыл бұрын
Athin kazhiv veende
@rafeequmattath2103 жыл бұрын
മിക്കവാറും ചിരിക്കാനുള്ള വക കാണുമെന്നു വിചാരിച്ചു വന്നതാ പക്ഷെ ഇത് വേറെ ലെവൽ, അവസാനം വരെ ഇരുത്തി കേൾപ്പിച്ചു
@SabuXL3 жыл бұрын
അതേ ചങ്ങാതീ 👏👌🤝
@mohandaspkd374511 ай бұрын
😂😂👌
@RoshanFernandez-v9n18 күн бұрын
ഞാനുമങ്ങനാ ചിന്തിച്ചത് .. പക്ഷേ ലെവലങ്ങ് മാറിപ്പോയ് ... 👌👌
@siniraju18116 күн бұрын
രണ്ടുപേരും വളരെ മനോഹരമായി പാടി
@rajuraju40777 күн бұрын
Njanum
@babusss258021 күн бұрын
എന്ത് കളിയാക്കിയാലും ആര് ചളി വാരി എറിയാൻ നോക്കിയാലും ആദ്യം അവനവന്റെ കയ്യിൽ ചളി പുരണ്ടതിനു ശേഷമേ മറ്റൊരാളെ എറിയാൻ നമ്മൾക്ക് കഴിയും കളിയാക്കുന്നവർ ഈ ഒരു കാര്യം ചിന്തിക്കുക ഹാപ്പി ക്രിസ്മസ് ആശംസകൾ സന്തോഷ് പണ്ഡിറ്റ് സാർ 👌👌👌👍👍👍👍❤️🧡🧡🧡🧡
@mclicksbymaheshvijay83027 ай бұрын
സന്തോഷേട്ടൻ പാടിയതിൽ ഏറ്റവും നല്ല പാട്ട് ❤️❤️❤️ഈ പാട്ട് മൂപ്പർക്ക് കൊടുത്ത അച്ഛനാണ് ഹീറോ ❤️❤️രണ്ടാളും മനോഹരമായി പാടി.. വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 👌🏻👌🏻
@rajupeterkottanatt2 жыл бұрын
സന്തോഷിനെ പരിഹസിക്കുന്ന വർ അസൂയ ഉള്ളവരാണ്. അവഗണിക്കപ്പെടുന്നവരെ പരിഗണിക്കുന്നവനാണ് യേശു. അദ്ദേഹത്തിന്റെ പ്രതിനിധിയായ ഫാദർ സന്തോഷിനെ പരിഗണിച്ചതിൽ വളരെ വളരെ നന്ദി.
@Noble1234319 күн бұрын
തീർച്ചയായും
@kavirajkannankavi217413 күн бұрын
Yes AMEN. നിന്നിചവരുടെ മുന്നിൽ ആണ് കർത്താവ് മാനിക്കുന്നത്.
@JayadasTB14 күн бұрын
നിങ്ങൾ ആണ് ഹീറോ. ഇതാണ് ഹീറോയിസം 🙏ആര് തരം താഴ്ത്തി പറഞ്ഞാലും അതിനെ അതിജീവിച്ചു കേറാൻ കാണിക്കുന്ന ഈ കഴിവ് ഉണ്ടല്ലോ അതാണ് ഹീറോയിസം 🙏🙏🙏😍😍😍😍ഈ ലോകം നിങ്ങളെ വാഴ്ത്തി പറയുന്ന സമയം എത്തി ❤️❤️❤️❤️❤️
@-WindowtotheWorld14 күн бұрын
നല്ല ഒരു മനുഷ്യനാണ് ശ്രീ. സന്തോഷ് പണ്ഡിറ്റ്..... നല്ല ഒരു ഗായകൻകൂടിയാണെന്ന് തെളിയിച്ചു. അവഗണിക്കപ്പെടുന്നവർക്കുള്ള സുവിശേഷമാണ് ക്രിസ്തുമസ്
@josephchacko84223 жыл бұрын
ഒരു ലൈൻ കേൾക്കാമെന്നു വിചാരിച്ചു .മുഴുവൻ കേട്ടിരുന്നുപോയി .അത്ര മനോഹരമായിരിക്കുന്നു .രണ്ടുപേരും വളരെ നന്നായി പാടിയിരിക്കുന്നു .congratulations .
@ktech2123 жыл бұрын
ശെരിക്കും ഞൻ എന്താ എന്ന് ഒന്ന് നോക്കി കളയാം എന്ന് കേറിയത്
@madhoos.madhoos65883 жыл бұрын
ഞാനും 😄😄പണ്ഡിറ്റ് കലക്കി..
@saneeshms88423 жыл бұрын
Sathyam
@prasanthkarma1143 жыл бұрын
Sathyam
@Movieclub-uk6mi3 жыл бұрын
ശരിയാണ് 👏
@josethekkanath6563 жыл бұрын
പ്രിയ സന്തോഷ്, വളരെ നന്നായിട്ടുണ്ട് ആ പെൺകുട്ടിയും നന്നായി പാടി അഭിനന്ദനങ്ങൾ ആശംസകൾ
@game___b_l_o_g83793 жыл бұрын
Sssuuupper
@appustiyaandjiyavlogs60093 жыл бұрын
💕❤👌👌
@blackman20153 жыл бұрын
Dhanish chechi njagalude naattukariyane ente kodepadicha kuttukariyude chechiya
@s___j4953 жыл бұрын
@@blackman2015 aaa etha naadu ❤
@blackman20153 жыл бұрын
@@s___j495 irijalakuda
@manojpdreams3 жыл бұрын
ഈ സീസണിൽ കേട്ട ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്.... നന്ദി💐💐💐 പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ക്രിസ്തുമസ്സാശംസകൾ 🌹🌹🌹🌈🌈🌈
@shalomvlog35393 жыл бұрын
Correct
@തണൽ-റ6സ3 жыл бұрын
❤️ yyyuuuuuuuhhj to 🌅 എന്ന പേരു വന്നത് നാം അത് അവരുടെ അടുക്കൽ
@sreedharanm70553 жыл бұрын
Super,
@sumathipala60843 жыл бұрын
Adipoli Pandit Sir
@appustiyaandjiyavlogs60093 жыл бұрын
💕❤👌
@LalyMathew-ti3hv22 сағат бұрын
മിടുക്കൻ santhosh പണ്ഡിറ്റ് കേൾക്കാൻ നല്ല embem ദൈവം അനുഗ്രെഹിക്കെട്ടെ
@bijubaby42303 жыл бұрын
കളിയാക്കുന്നവർക്ക് പണ്ഡിറ്റിന്റെയൊരു ഉഗ്രൻ ക്രിസ്മസ് സമ്മാനം. സൂപ്പർ
@jollyjeencicil13863 жыл бұрын
സത്യം
@sophiethottan23263 жыл бұрын
I agree with you.
@vinuktr46323 жыл бұрын
സന്തോഷ് പണ്ഡിറ്റ് അതി കഴിവുള്ള വ്യക്തിയും നല്ലൊരു മനസിനുടമയാണ്...സമൂഹ്യപ്രവർത്തകനാണ്...
@dreamway79333 жыл бұрын
@@vinuktr4632 manassu athu mathram crct aanu
@nidhisanthageorge13943 жыл бұрын
Super
@HariharanNarayan19 күн бұрын
🙏🌹വർഷങ്ങൾക്കു മുമ്പ് പാടിയ ഈ പാട്ട് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം...... എത്ര ഭംഗിയായി സന്തോഷ് പണ്ഡിറ്റ് പാടിയിരിക്കുന്നു... 🙏🌹**ബിഗ് സല്യൂട്ട് സന്തോഷ് പണ്ഡിറ്റ്**🌹🙏 പിന്നെ കൂടെ പാടിയ പെങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🌹🌹🙏
@baijumon607819 күн бұрын
സത്യം..... സൂപ്പർ..... അദ്ദേഹം ഈഗോ ഇല്ലാത്ത ജീനിയസ് ആണ് ..... ഒരിക്കൽ തിരിച്ചറിയപ്പെടും'''''❤❤❤❤
@roshinroshin227416 күн бұрын
സൂപ്പർ
@josemathewjose3300 Жыл бұрын
Super cool ❤🎉❤God bless you brother❤🎉😂😂😂😂s
@exodus964213 күн бұрын
ഈ പാട്ട് പാടിക്കാൻ അവസരം കൊടുത്ത അച്ഛന് ഒരു ബിഗ് സല്യൂട്ട്❤
@jojijohn92323 жыл бұрын
സന്തോഷ് പണ്ഡിറ്റ് വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹രണ്ടുപേരും നന്നായി പാടി 🙏🏻🙏🏻🙏🏻🙏🏻
@ChristianSongsNew3 жыл бұрын
🙏🏻
@jainjacob37643 жыл бұрын
Gloria
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@ChristianSongsNew സന്തോഷ് പണ്ഡിറ്റ്
@nelsonxavier95153 жыл бұрын
സൂപ്പർ സോങ് സത്യം.. 🥰🥰🥰
@DivineHymnsbyLizGeorge3 жыл бұрын
Adipoli Christmas song 👍🙏
@chandramohankg35693 жыл бұрын
മുൻവിധികൾ മാറ്റിവെച്ചു കേൾക്കേണ്ട ഒരു മനോഹര ഗാനം.. രണ്ടുപേരുടെയും ആലാപനം 👌
@sureshvp7605 Жыл бұрын
ഇഷ്ട്ടായി.... 🙏♥️
@RoshanFernandez-v9n18 күн бұрын
കറക്റ്റ് ❤❤❤
@user-rv8jn1vu1t Жыл бұрын
❤ ഈ പാട്ട് പാടാൻ വിളിച്ച ഫാദറിനും പാടിയ പണ്ഡിറ്റിനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. എൻ്റെയും കുടുംബത്തിൻ്റേയും !❤❤❤
@Sushamamohanan55183 жыл бұрын
പണ്ഡിറ്റിന്റെ ഏറ്റവും നല്ല പാട്ട് ഇത് തന്നെ 👌👌👍👍
@mayooram36543 жыл бұрын
അസൂയക്കാർക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ മധുരപ്രതികാരം ..
@skyjk51323 жыл бұрын
🙄😒
@mayooram36542 жыл бұрын
@@skyjk5132 മനസ്സിലായില്ല്യാ ..
@sasikumarkhd91172 жыл бұрын
സന്തോഷിനെ കൊണ്ട് പഠിപ്പിച്ച അച്ഛന് ഒരു ഒരുപാട് അഭിനന്ദനങ്ങൾ സന്തോഷ് പാട്ട് വളരെ മനോഹരം കൂടെ പാടിയ പെൺകുട്ടിയും രണ്ടുപേരും കലക്കി 😍 👍👍 ♥️♥️ 👌👌
@realistic202311 күн бұрын
നല്ല ഒരു പാട്ട് നല്ല ഒരു മനുഷ്യനും ഒരു നല്ല പെൺകുട്ടിയും പാടുന്നു. എന്ത് മനോഹരം.
@rajendrann85613 жыл бұрын
ക്രിസ്ത്മസ്കാലത്തു കേട്ടതിൽ വച് ഏറ്റവും മികച്ച ഗാനം അഭിനന്ദനങ്ങൾ 👍👌
@vinodkonchath49233 жыл бұрын
അതെ
@SHIVAM-gi9pf3 жыл бұрын
സന്തോഷേട്ടാ സൂപ്പർ സൂപ്പർ ഈ രീതിയിൽ മുന്നോട്ട് പോയാൽ നിങ്ങൾ തന്നെയാണ് സൂപ്പർസ്റ്റാർ
@mskdvlogs13403 жыл бұрын
സത്യം....
@mj56472 жыл бұрын
Athe😍
@ambikay87212 жыл бұрын
yes
@umarfaruk7882 жыл бұрын
ص محمد @Mubarack321 Muba ء‘ء
@ajithsanju82143 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് പാടിച്ച അച്ഛൻ മുത്താണ്❤️
@preethap75342 жыл бұрын
🙏✨️✨️
@vijithkumarva68782 жыл бұрын
❤️
@rajeevsivaprakash35319 күн бұрын
❤
@pauljoseph281119 күн бұрын
അച്ഛൻ അല്ല അച്ചൻ.
@RinuThomas-tk3ku18 күн бұрын
സന്തോഷ് സാർ ❤❤❤❤❤🎉🎉🎉🎉
@dinesh.k32616 күн бұрын
സന്തോഷ് പണ്ഡിറ്റ് is ഗ്രേറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹❤️🌹❤️🌹❤️❤️❤️❤️🌹❤️❤️❤️🌹👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajimon37793 жыл бұрын
കഴിവുകൾ സ്വയം ഒളിപ്പിച്ചു വെച്ച് കോമാളിയായി ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു ഞങ്ങളെ വിഡ്ഢിയാക്കുന്ന അതീവ സൂത്രശാലി ആയ പണ്ഡിറ്റ് 💞💞💞💞 ഇനിയും ഇനിയും നിങ്ങൾ ഉയർന്നു വരണം... കാരണം നൻമ്മയുള്ള ഒരു മനസിന്റെ ഉടമയാണ് നിങ്ങൾ..❤
@SajithlalNandanam3 жыл бұрын
ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. പഴിചാരുന്നവർക്ക് ഉഗ്രൻ മറുപടി.രണ്ടു പേരും മനോഹരമായി പാടി. നല്ല വരികളും നല്ല സംഗീതവും - ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്തുമസ് ഗാനം .
@tech4sudhi8373 жыл бұрын
✋
@preethap75342 жыл бұрын
Sure👏👍
@wayanadblocks61153 жыл бұрын
സന്തോഷ് സർ നിങ്ങളെ കാണണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ഒരാളിൽ ഒരുവൻ ആണ് ഞാൻ
@amalskrishna1603 жыл бұрын
പാട്ട് കേട്ട് ചിരിക്കാമെന്ന് കരുതി വന്നതാ പക്ഷെ പാട്ടിൽ ലയിപ്പിച്ചു കളഞ്ഞു 😕💯💯❤️❤️❤️💯❤️❣️❣️
@shanavasshanu69653 жыл бұрын
ഇൻസൾട്ട് ആണ് മുരളീ ജീവിതത്തിൽ ശക്തമായി ജീവിച്ചു കാണിക്കാനുള്ള ഇൻവെസ്റ്റ്മെന്റ്... ഈ വാക്കുകൾ വളരെ അർത്ഥവത്തായി ജീവിതത്തിലൂടെ കാണിച്ചു തന്ന ഒരു കലാകാരൻ പണ്ഡിത്ജി. എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ. രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട് 😍😍👍👍👍
@shaijuaugustin18623 жыл бұрын
വളരെ നന്നായിട്ടുണ്ട്. കേട്ടിരിക്കാൻ മനസ്സിനൊരു സുഖം. രണ്ടു പേരുടെയും ആലാപനം ഗംഭീരം
@geethanalinab71233 жыл бұрын
good. keep it up.👏👏👌
@Bibinkumar-d5o24 күн бұрын
🙏🙏🙏നമിച്ചു ചേട്ടാ നിങ്ങളെ വെറുത്തവർക്ക് നിങ്ങൾ കൊടുക്കുന്ന ക്രിസ്ത്മസ് സമ്മാനം സന്തോഷേട്ടനെ പാടാൻ വിളിച്ച അച്ഛന് എന്റെ വക ക്രിസ്ത്മസ് ആശംസകൾ 🙏🙏❤️👌👌❣️
@nothing_inside253 жыл бұрын
ഇതു ഒരു ഓർമ്മ പെടുതലാണ് .. തന്നിലുള്ള ആത്മവിശ്വാസം തന്നെക്കൊണ്ട് പറ്റും എന്ന വിശ്വാസം .കളിയാക്കിയാവരെകൊണ്ട് കയ്യടിപ്പിച്ച നിമിഷം .നിങ്ങൾ ഒരുപാട് മുന്നിൽ എത്തും ഒറപ്പ് .........
@vinodkonchath49233 жыл бұрын
എട്ടുദിവസം കൊണ്ട് രണ്ടര ലക്ഷം പേർ കണ്ടു മനോഹരമായ സോംഗ് നല്ല രചന നല്ല ഈണം രണ്ടു പേരും മനോഹരമായി പാടി
@chrisjoseph70272 жыл бұрын
Good very Good.
@bmjacob25583 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവർക്കുള്ള മധുര സമ്മാനം ആണിത്.ഇത്രയും സൂപ്പർ ഹിറ്റ് ഗാനം.സന്തോഷ് പണ്ഡിറ്റ് പാടി മികച്ചതാക്കി.ധനുഷ നന്നായി പാടി കലക്കി കളഞ്ഞു.ക്രിസ്മസിന് നല്ലൊരു പാട്ട് കേട്ടു.വൈറൽ ആകും ഇത്
@satyamsivamsundaram1433 жыл бұрын
സന്തോഷ് ശരിക്കും ഞെട്ടിച്ചു.
@MalayamSujith Жыл бұрын
ആമേൻ
@marykuttykckc47453 жыл бұрын
കാഴ്ചയിൽ എന്തിരിക്കുന്നു. കഴിവിലാണ് കാര്യം എന്ന് തെളിയിച്ച വ്യക്തി.രണ്ടു പേരും നന്നായിട്ട് പാടി. പറയാതെ വയ്യ. പെൺകുട്ടി സുപ്പർ, നല്ല സ്വരം.നല്ല ആലാപനം.
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ റിലീസ് ചെയ്യുമ്പോൾ എല്ലാവരും പോയി കാണണം. അന്നേരം നെഗറ്റീവ് കമന്റുകൾ ഇടരുത്
@bijuk42143 жыл бұрын
ഇത് സാധാരണ ഗതിയിൽ ഒരു പാട്ടാണ്.ഇത് വലിയ സംഭവം അല്ല.
@satheeshck38293 жыл бұрын
സഹോദരാ ഞാൻ പറഞ്ഞത് , അദ്ദേഹത്തെ എല്ലാ സമയത്തും മിക്ക ആൾക്കാരും വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട് അതിനെ കുറിച്ചാണ് വേറൊന്നുമല്ല
@bijuk42143 жыл бұрын
ആദ്യമായിട്ട് സന്തോഷ് പണ്ഡിറ്റിന്റെ പാട്ട് അഞ്ച് മിനിട്ട് ശാന്തമായി കേൾക്കുന്നത്
@johnspadhuva3 жыл бұрын
ഇത്ര നന്നായി സന്തോഷ് പണ്ഡിറ്റ് പാടുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് നല്ല ഒരു ടീം വർക്കും..... നല്ല വരികൾ നല്ല മ്യൂസിക് നല്ല ആലാപനം സൂപ്പർ 🥰🥰🥰🥰👍🏻👍🏻👍🏻👌👌👌👌👏👏👏👏
@howfarisittovictory8 күн бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്.രണ്ടുപേരും അസ്സലായി പാടി.👍👍
@MohananK-t2x19 күн бұрын
ഈ പാട്ടു രാവിലെ നടക്കാൻപോകുബോൾ യൂട്യൂബിൽ നിന്നു കേട്ടതാണ് അന്നത്തെ നടത്തം അതിമനോഹരം ❤️❤️❤️
@samthomas952318 күн бұрын
Nothing more to say. It's just superb
@kumarlekshmi99563 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫീമെയിൽ വോയിസ് സൂപ്പറായിട്ടുണ്ട്
@mansoormalappuram84513 жыл бұрын
കളിയാക്കി അവർക്കും തള്ളിപ്പറഞ്ഞ വർക്കും തന്റെ കഴിവിനെ സംബന്ധിച്ച് നിരുത്സാഹപ്പെടുത്തി അവർക്കും ഒരു ഉഗ്രൻ മറുപടി 🥰🤝👍🏻👍🏻👍🏻 മുന്നോട്ടുള്ള യാത്രകളും വളരെ സുന്ദരമായി പോകട്ടെ
@gigikumbanad315710 күн бұрын
രണ്ടു പേരും നന്നായി പാടി.. ആ കുട്ടിയും നല്ല voice... സന്തോഷേട്ടൻ നിഷ്കളങ്കമായ ആലാപനം... കുറേ തവണ കേട്ടൂ..
@josemathewjose33005 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤❤❤❤❤
@Dileepkumar-jc6em3 жыл бұрын
ദൈവം അനുഗ്രഹിച്ച ഗാനം😍👌👏👏👏ആളുകളെ കണ്ടു ഒന്നിനെയും വിലയിരുതരുത്🙏അവരുടെ കഴിവിനെ👏👏👏
@inshot315 Жыл бұрын
ഏതു ദൈവം😂😂😂😂😂
@nishadnishu28793 жыл бұрын
സന്തോഷേട്ടൻ അതിമനോഹരമായി പാടിയിട്ടുണ്ട് കൂടെ ആ കുട്ടി നന്നായി പാടി
@seliammakv3392 жыл бұрын
Very good song
@jpinteriorstudio3373 жыл бұрын
Wow മനോഹരം ആയി സന്തോഷ് പണ്ഡിറ്റ്റിന്റെ പാട്ട് അടിപൊളി ആയിട്ടുണ്ട് നല്ല അർത്ഥമുള്ള പാട്ട് ബ്യൂട്ടിഫുൾ കാഴചകൾ 🙏🙏
@Amalgccc59463 жыл бұрын
Super
@suniljosesakarias98003 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു, രണ്ടുപേരും നന്നായി പാടി.... ആശംസകൾ
@ChristianSongsNew3 жыл бұрын
🙏🏻
@renjithtr94033 жыл бұрын
@@ChristianSongsNew suppar
@aneesanees27163 жыл бұрын
അടിപൊളി ഞാൻ ഒരുപാട് തവണ കേട്ടു ഇപ്പോഴും ഇന്നലെയും കൂടി കുറെ കേട്ടു സൂപ്പർ സന്തോഷം
@alexgeorge5863 жыл бұрын
സന്തോഷ് പണ്ഡിറ്റ്, ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹
@kaladharankoottickalvasthu94 күн бұрын
സന്തോഷ് പണ്ഡിറ്റിൻ്റെ പ്രോഗ്രാം കണ്ടെപ്പോഴൊക്കെ ഇദ്ദേഹത്തിന് "10 പൈസ കൂടുലോ കുറവോ ഉള്ളതായി തോന്നിയിട്ടുണ്ട്" ! എന്നാൽ ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും❤ വീണ്ടും കേൾ
@jayakumarpb46983 жыл бұрын
വളരെ നല്ല ഗാനം,... ആദ്യമായി സന്തോഷിന്റെ പാട്ട് 5 times കേൾക്കുന്നത്..... 👌👌👌👌
@bijupaulose39372 жыл бұрын
നല്ല വരികൾ....വളരെ മനോഹരമായ ആലാപനം...പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..👌👍👍
@sarathplrable3 жыл бұрын
സന്തോഷ് ജീ.... കൊള്ളാം നല്ല പോലെ പാടി... സൗണ്ട് engineer തൻ്റെ പണി നല്ല പോലെ ചെയ്തിട്ടുണ്ട്... ഇതു പോലെ നല്ല technichion മാരെ ആണ് സന്തോഷ് ജീ ക്ക് ആവശ്യം... ഓൾ ദി best ഓൾ ദി crew...
@tomyjoseph174010 күн бұрын
അതിമനോഹരം. രണ്ടു പേരും അസ്സലായി പാടി. അഭിനന്ദനങ്ങൾ
@shameershameer33883 жыл бұрын
Are wwaa. എന്ത് രസമാണ് കേൾക്കാൻ സൂപ്പർ സൂപ്പർ 👌 👌 👌 👌
@nowfalpk52483 жыл бұрын
സന്തോഷ് ചേട്ടാ അടിപൊളി ഹാപ്പി ക്രിസ്മസ്😊☺️☺️
@ChristianSongsNew3 жыл бұрын
🙏🏻
@anitha44913 жыл бұрын
ഒന്നും പറയാനില്ല അത്ര മനോഹരം.... മനോഹരം... രണ്ടുപേരും വളരെ മനോഹരമാക്കി... ഈ ഗാനം 👌👌👌👌👌🌹🌹🌹🌹female singer kalkki suuuperrb.. Manoharamaya shabdham.... Santhosh sir manoharam msnohara gaanam... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍
@reenuvava62623 жыл бұрын
സൂപ്പറായിട്ടുണ്ട് സന്തോഷ് ചേട്ടാ
@fortonty14210 күн бұрын
സന്തോഷിൻ്റെ പാട്ട് കേട്ട് സന്തോഷം തോന്നി male voice കുറച്ച് കയറ്റണം female voice sooper
@babuthayyil74853 жыл бұрын
ഒരു സൂപ്പർ താരത്തിനും ഇല്ലാത്തൊരു കഴിവും, നല്ലൊരു മനസ്സും സന്തോഷ് പണ്ഡിറ്റിനുണ്ട്. You are the real hero.
@novmamoney78233 жыл бұрын
പ്രിയ സന്തോഷ് പണ്ഡിറ്റ്, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ . താങ്കൾ അടിവച്ചടിവച്ച് ഹൃദയം കീഴടക്കുകയാണ്. മനോഹരമായി ആലപിച്ചിരിക്കുന്നു ഒരുപാടു സ്നേഹത്തോടെ ക്രിസ്തുമസ് ആശംസകൾ, Grp ലെ എല്ലാവർക്കും.
@മലയാളി-ഖ7ഢ3 жыл бұрын
പലവട്ടം വീണും എഴുന്നേറ്റും സന്തോഷ് അങ്ങനെ വളർന്നു ആശംസകൾ 🌹
@thresyjoseph17 күн бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല 👌🏻👌🏻👌🏻❤️
@kmjoy3963 жыл бұрын
അടിപൊളി ഇത്ര ഭംഗിയായിട്ട് സന്തോഷ് പണ്ഡിറ്റ് പാടുമെന്ന് കരുതിയില്ല കൂടെ പാടിയ കുട്ടിയും നന്നായി പാടി രചന സംഗീതം ഓർക്കേസ്ട്രാ എല്ലാവർക്കും അഭിനന്ദനങൾ ഇത്രയും നല്ലൊരു പാട്ട് ഈ ക്രിസ്തുമസിന് കേട്ടിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👍❤️
@dailyvlogs73793 жыл бұрын
Sound engineer super aanu.... Yeth mosham swaravum nannakkum
@jobin31983 жыл бұрын
Auto tuning eth ഓഞ്ഞ sound ഉം അടിപൊളിയാക്കാം. പണ്ഡിറ്റ് നു നല്ല ശബ്ദം ആണ്
@philiposeedikula87873 жыл бұрын
രണ്ടു പേരും മനോഹരമായി പാടുന്നു, ഈ വർഷത്തെ ഒരു മനോഹര ക്രിസ്മസ് ഗാനം അഭിനന്ദനങ്ങൾ!!
@johnyku19973 жыл бұрын
വളരെ നന്നായിട്ടുണ്ട്. ആത്മീയ ഉണർവ് നൽകുന്ന സേനഹ ഗീതം
@JoyJoseph-pr7sq17 күн бұрын
മനോഹരമായ ഗാനം അലപിച്ച ശ്രീ സന്തോഷിനെ അഭിനന്ദിക്കുന്നു. വീണ്ടും അദേഹത്തിന് പുതിയ പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ
@sajusamuel23203 жыл бұрын
സന്തോഷ് ചേട്ടാ ഈ പാട്ട് കേൾക്കാൻ താമസിച്ചു പോയി ... വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ ഒരു കിടിലം പാട്ട്
@sarjikv5503 жыл бұрын
നല്ല വരികൾ..നല്ല സംഗീതം.. നല്ല ആലാപനം.. അണിയറയിലേ എല്ലാ കലാകാരന്മാർക്കും ആശംസകൾ ❤️സന്തോഷേട്ടാ ❤️
@kakkadathasok3 жыл бұрын
പാട്ടു അടിപൊളിയായിട്ടുണ്ടല്ലോ. രണ്ടാളും നന്നായി പാടി. സന്തോഷ് പണ്ഡിറ്റ് വേറെ ലെവൽ ആയി മാറിയിരിക്കുന്നു
@sreedevi61711 күн бұрын
God bless you
@sasisasik25873 жыл бұрын
എത്ര പ്രശംസിച്ചാലും മതിയാവില്ല. സന്തോഷ്‌ജിയേ രണ്ടുപേരും നന്നായി പാടി അടിപൊളി 👍
@devadasthomson98383 жыл бұрын
കേട്ടവർഎല്ലാം ഏറ്റു പാടാൻ കൊതിക്കുന്ന നല്ല പാട്ട്. Thank you സന്തോഷ്. HappyXMas.
@fathimanajam.v18993 жыл бұрын
Super👍
@cheerbai443 жыл бұрын
സന്തോഷ് പണ്ഡിറ്റ് ... സൂപ്പർ... നല്ല വരികൾ, ആരെഴുതി ഇത്ര മനോഹരമായിട്ട്?.. നന്നായി ഈണമിട്ട് പാടി. ഞാനൊരു ഹിന്ദുവാണ്. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു എല്ലാം.. Happy christmas എല്ലാവർക്കും.
@ChristianSongsNew3 жыл бұрын
🙏🏻
@nizara817911 күн бұрын
സന്തോഷ് you are great.. എല്ലാവർക്കും മാപ് കൊടുക്കുക
@joseph.m.xjoseph85573 жыл бұрын
നല്ല ഗാനം. സന്തോഷ് വളരെ മനോഹരമായി പാടി. അതിലേറേ മനോഹരമായി പെൺകുട്ടിയും പാടി. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.👏👏👏👏👏👏👏
സന്തോഷ് പണ്ഡിറ്റ് സൂപ്പർ ആയി ആലപിച്ചിരിക്കുന്നു.ഇങ്ങനെ ഒരു കഴിവ് അതും മനയംപളളി അച്ചന്റ രചനയും, സംഗീതവും നിർവ്വഹിച്ച ഗാനം ആലപിച്ചപ്പൊൾ ഉണ്ടെന്നു ബോദ്ധ്യമായി...ആശംസകൾ......