എന്റെ പൂർവികർ ദൈവത്തെ പാടി സ്തുതിച്ച അതി മനോഹരമായ, പുരാതന ഗാനം, എത്ര കേട്ടാലും മതി വരാത്ത, ദൈവ സ്നേഹം നിറഞ്ഞു കവിയുന്ന അനശ്വര ഗാനം...
@ManuM-q2y2 ай бұрын
പണ്ട് ഞാൻ ഓലയിൽ പഠിക്കുമ്പോൾ... എന്നെ പഠിപ്പിച്ച... ആശാട്ടി ഈ പാട്ടാണ് ഈശ്വര പ്രാർത്ഥനക്ക് പാടുന്നത്... അത് പാടുമ്പോൾ ഞങ്ങളെ എല്ലാം അടുത്തു വിളിക്കും ആശട്ടി അപ്പോൾ ഞങ്ങൾ നോക്കുമ്പോൾ... ആ കണ്ണുകൾ നിറയും... പാവം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹