എനിക്ക് ആഫ്രിക്ക എന്ന് പറയുമ്പോളേ pandoke പേടിയായിരുന്നു. അവിടെയുള്ള ആളുകൾ ദുഷ്ടരാണ് നമ്മളെയൊക്കെ ഉപദ്രവിക്കും. നമ്മളെ പോലെ അല്ലാ അങ്ങനെയൊക്കെയുള്ള kure😊negatives thinking ഉണ്ടായിരിന്നു. ബട്ട് യാസീൻ ഇക്കാടെ ചാനലിൽ കൂടെ അവരെ ഒരുപാട് അടുത്തറിയാൻ പറ്റി. അവരൊക്കെ നല്ല ആൾക്കാരാണ് പാവങ്ങളാണ്. Manassil onnum വെയ്ക്കാതെ പെരുമാറുന്നവരാണ് ശെരിക്കും ഇപ്പോൾ അവരൊക്കെ എനിക്ക് ഭയകരമായി manassil ഇഷ്ടപ്പെട്ടു തുടങ്ങി. നിങ്ങളുടെ എല്ലാ videosum i mean ആഫ്രിക്കൻ videos ellam എപ്പോളും njan കാണും. അവിടെയുള്ള ആൾക്കാരെ ellam ഇപ്പോൾ ഒരുപാട് ഇഷ്ടായി. എന്നെ പോലെ ഒരുപാട് പേർക്കു ആഫ്രിക്ക രാജ്യത്തെ കുറിച്ചുള്ള എല്ലാ negatives thinkingum മാറിയിട്ടുണ്ടാവും. 💕💕💕💕💕💕💕💕 so നിങ്ങളുടെ effortine appreciate cheyunnuu💕💕💕💕
@yaseenvlogs1948 Жыл бұрын
❤️❤️🙌🏻🙌🏻
@mehrinmehrooz9825 Жыл бұрын
So enik avare help aakan interest und. Enne kond patunna pole cash njan tharam avideyulla cute babiesinu kodukan aayitt..
@africantraveller1947 Жыл бұрын
ഇവിടുള്ളവർ പാവങ്ങളാണ്, ഒരു നേരത്തെ ഫുഡിന് വേണ്ടി കഷ്ടപ്പെടുന്നവർ. പേടിക്കാനൊന്നുമില്ല
@seemabiju3914 Жыл бұрын
Ippozhanu kurach mattam vannath..
@lynx8482 Жыл бұрын
താങ്കളുടെ അവതരണം വ്യക്തമല്ല
@krishnapriya9025 Жыл бұрын
യാസിൻ എന്നും പ്രോഗ്രാം ചെയ്യുമ്പോഴും നേരിട്ട് കണ്ട ഫീൽ ആണ്, ഏത് വ്ലോഗ് ചെയ്താലും സൂപ്പർ ആണ് 💕💕lovely
@yaseenvlogs1948 Жыл бұрын
❤️
@abijithvp1281 Жыл бұрын
മഴ പെയിതു തണുപ്പടിച്ചു ബെഡിൽ കിടന്നു vedio കാണുന്നവർ ഇണ്ടോ...... ☺️🙌
@yaseenvlogs1948 Жыл бұрын
❤️
@krajayakumar429 Жыл бұрын
ഹായ് യാസീന്‍ ,ഞാന്‍ കൊല്ലം സ്വദേശി,ആഫ്രിക്കന്‍ യാത്രാവിവരണങ്ങള്‍ നല്ലത് അവരുടെ ജീവിതയാഥാര്ദ്ധ്യങ്ങള് വീഡിയോയിലൂടെ കാണിച്ചുതരുന്നതിന് പ്രത്യേക നന്ദി ,ഫോളോവറായിok
@nammude_logam Жыл бұрын
2:08 അവിടെ ചായ കട തുടങ്ങിയാലോ ആലോചിക്കുന്ന ഞാൻ😁😹❤️💞
@iamanindian.9878 Жыл бұрын
ചായ വില കുറച്ചു വിൽക്കാൻ ഇവിടുന്ന് ഉണ്ടാക്കി കൊണ്ട് പോവേണ്ടി വരും 😂😂
@nammude_logam Жыл бұрын
യാസീൻ നാട് ചുറ്റുബോൾ കൂടെ ചുറ്റാൻ ഞങ്ങളും ഉണ്ട്😍❤️
@yaseenvlogs1948 Жыл бұрын
❤️
@shijivijayakumar4095 Жыл бұрын
നമ്മൾ വിചാരിച്ചപോലെ അല്ല ആഫ്രിക്ക എന്ന് യാസീൻ കാണിച്ചു തന്നു 👍🏻യാസീന്റ് കൂടെ ഉള്ള എല്ലാ ഫ്രണ്ട്സും പൊളി, മാസ്സ് 🔥🔥🔥അല്ലേലും മലയാളികൾ സൂപ്പർ അല്ലേ. ❤❤❤മാർക്കറ്റിംഗ് കാഴ്ച്ച പൊളി 🔥🔥👍🏻👍🏻
@yaseenvlogs1948 Жыл бұрын
❤️
@nammude_logam Жыл бұрын
36:37 റൈസ് 😂 വസു മതി നമ്മുടെ നാടിന്റെ അഭിമാനം വസു മതി കൈ ഒഴിഞ്ഞിട്ടില്ല😹😝
@yaseenvlogs1948 Жыл бұрын
👍🏻😂
@meethushibu6821 Жыл бұрын
Yaseen താങ്കളുടെ charactor very nice അതു കൊണ്ടാണ് അവിടൊക്കെ എത്തിപ്പെടാൻ പറ്റിയത്
@achanmathew31222 ай бұрын
യാസീൻ ഞാൻ നിങ്ങൾക്കു ഒപ്പം ഉണ്ട്. റുവാണ്ടൻ കെയങ്ങു വില ആവുകടോ എല്ലാ വീട്ടിലും ഉണ്ട്.
@shoubadtalks Жыл бұрын
3 മിനുട്ട് 75 vews 40 ലൈക്ക് സ്ഥിരം പ്രേക്ഷർ വീഡിയോ അങ്ങോട്ട് കേറട്ടെ 💕💕💕💕🥰🥰
@yaseenvlogs1948 Жыл бұрын
👍🏻
@shijivijayakumar4095 Жыл бұрын
Yes👍🏻
@kunhimohamedthazhathethil2321 Жыл бұрын
ഒന്നും ഇല്ലത്ത നാട്ടിലും ഇന്ത്യക്കാർ ഉണ്ടല്ലോ നാട്ടിലെക്കാളും മിച്ചം ഉള്ള കാരണം അണല്ലോ അവിടെ വന്ന് കിടക്കുന്നത്
@josethomas8667 Жыл бұрын
Hi, Since 1984 I am in logistics. If you need any assistance from Delhi, please reply per return 🙏
@AnasAkbabe Жыл бұрын
Yaseen Bro Mobile price engane aan avide..
@lifebehindthesteering2565 Жыл бұрын
Petrol diesel okke eganayaa rate
@beenabenny3908 Жыл бұрын
Yaseen vedieo kanumbol njanum avide yellam vannu kandathupolulla feel anu enthayalum njangalkku pokan pattiyilla enkilum engane engilum avidellam kanan sadhikkunnundallo kollam adipoli god bless you yaseen
@user-ge2rx9og6y Жыл бұрын
evidey ullor pannalundo
@nammude_logam Жыл бұрын
വരാൻ അല്പം വഴിഗിപോയി സെമിക്കണം അത് കരുതി എപ്പിസോഡ് miss ആക്കുല😍 Yaseen vlog കഴിഞ്ഞിട്ട് മതി വേറെ ഏതു ചാനലും😍❤️
@yaseenvlogs1948 Жыл бұрын
❤️
@sajan5555 Жыл бұрын
നീ എന്താ കള്ള് കുടിച്ചോ വഴുഗി പോകാൻ. അത് പോലെ സെമിക്കാൻ. ഇന്ന് സെമി ഉണ്ട്. ഫ്രാൻസ്. മൊറൊക്കോ
@shijivijayakumar4095 Жыл бұрын
Athe👍🏻
@SudheerBabu-AbdulRazak Жыл бұрын
മംഗ്ലീഷ് എന്നു പ്ലേ സ്റ്റോറിൽ ടൈപ്പ് ചെയ്താൽ കിട്ടുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ, ഇതുപോലെ ടൈപ്പിങ് മിസ്റ്റേക്ക് വരില്ല
@himahimahimahima654 Жыл бұрын
സൂപ്പർ....... Vedio .... സാധനങ്ങൾക്കെല്ലാം നല്ല rate ആണല്ലോ
@mymoonart4923 Жыл бұрын
സങ്കടത്തോടെ ഏറ്റവും നല്ല ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ നല്ല നല്ല സ്ഥലങ്ങളും നല്ല നല്ല ഭക്ഷണങ്ങളും നമ്മുടെ കേരളത്തിന് വേണ്ടി ഉഷാർ നാടുകൾ ആഫ്രിക്കയിലും
@aynsayn3307 Жыл бұрын
Ningal adi poliyan tta oru nattil poyal avduthe elllaa prathyeegangalum vdo yil koodi kanich tharunna mahan👍
@hasifct1729 Жыл бұрын
അടിപൊളി ബ്രോ,,,😍😍😍
@beenabenny3908 Жыл бұрын
Yaseen ningalude orovedieosum kandu kandu eppol africa yude vedieos anu kanan kathirikkunnathu super yaseen ningal poliyanu
@919809658405 Жыл бұрын
ഫസൽക്കാന്റെ ചാനൽ എന്ന് പറഞ്ഞപ്പോൾ രണ്ടാമത് ഒന്ന് ആലോചിച്ചില്ല ഉടൻ തന്നെ subscribe ചെയ്തു.... അദ്ദേഹത്തിന്റെ അവതരണശൈലി മികച്ചതാണ്... ❤️
@lalypaul9609 Жыл бұрын
പച്ചക്കറി മാർക്കറ്റിലെ യാസീന്റെ പ്രകടനം 🤣😂👍
@yaseenvlogs1948 Жыл бұрын
😂
@shihazsms1466 Жыл бұрын
Namukkaaa preshnamilla muthae. Ninakkullath ini nammala thalayil veykkaaan nokkandaaaattoe 😉🥰
@muhammedchullian7788 Жыл бұрын
Support from earth 🌍🙌🏻😍
@Jomaljose528 Жыл бұрын
Basumathy machan poli❤😂❤
@Itzblack_inroblox Жыл бұрын
Faisal ikkakum kitteetndallo aaa pinne😁😁you tube link kitteeella😊
@Itzblack_inroblox Жыл бұрын
Evd poyalum ellavarumayi pettenn company avum keep going man💖💖
@muhammedkannur8775 Жыл бұрын
Link evide
@achanmathew31222 ай бұрын
മുടുക വാങ്ങി. സന്തോഷം
@neenucharles979 Жыл бұрын
Yaseen ikkayude vedios othiri eshtanu to...
@maji__zin Жыл бұрын
Ningal poliya machaaa❤️
@ragishijin Жыл бұрын
Adipoli aayittund innathe video 😍❤️💖🤞
@yaseenvlogs1948 Жыл бұрын
❤️
@muneerkuttu3880 Жыл бұрын
Nice video yaseen...🌹🌹🌹👍👍👍
@yaseenvlogs1948 Жыл бұрын
❤️
@fazilt7443 Жыл бұрын
അറിയാത്ത കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കുക.മൊറൊക്കോ പോലുള്ള വേറെയും നല്ല ഒരുപാട് രാജ്യങ്ങളുണ്ട് ആഫ്രിക്കയിൽ. Any way nice video
@bindhuraju7603 Жыл бұрын
ക്യാപ്ഷൻ എന്തായിരുന്നു ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.. Vdo 👍👍.. കുറച്ചു ഡൌട്ട്സ് ഒക്കെ മാറി കിട്ടി 👍🥰
@najahnibu1342 Жыл бұрын
Usharaikotte
@yaseenvlogs1948 Жыл бұрын
❤️
@sajisajith542 Жыл бұрын
Bro adipoli 💜💜💜
@ubaidam3279 Жыл бұрын
👍👍
@nammude_logam Жыл бұрын
37:46 സമൂസന്റെ പോടി ആണ് അത്😹 സമൂസ പോടി അല്ല so soma എന്ന് ആണ്😝😹😁💞💝
@shihabudheenshihabnp5587 Жыл бұрын
Machaane ❤️❤️❤️ Kidu
@shihabudheenshihabnp5587 Жыл бұрын
Tell me machaane
@navathej__krishna_5546 Жыл бұрын
Nice വീഡിയോ 👌
@yaseenvlogs1948 Жыл бұрын
❤️
@mathewcall2449 Жыл бұрын
Valare nalla oru vlog 🙏❤️
@sonuvlog1151 Жыл бұрын
Yaseen vlog ishtam🥰👍🏻🔥
@yaseenvlogs1948 Жыл бұрын
❤️
@sciencedrops108 Жыл бұрын
സാധനങ്ങൾക്ക് ഇത്രയും വില.എന്നാൽ അവിടുത്തുകാർക്ക് ഒരു ദിവസം ജോലി ചെയ്താൽ ലഭിക്കുന്ന കൂലി എത്രയാണ്?
@yaseenvlogs1948 Жыл бұрын
400
@bindhuraju7603 Жыл бұрын
എങ്ങനെ അവർ ഇതൊക്കെ വാങ്ങും ഈ ചെറിയ വരുമാന ത്തിൽ നിന്നും
@jomymj6943 Жыл бұрын
👏👏
@hitkkunjippa4429 Жыл бұрын
Tkkk
@travelmalayalam1694 Жыл бұрын
Cynide ah Kappa leaf
@nesimohammed9594 Жыл бұрын
Polichu 👌😍
@mohammedfazalulla2183 Жыл бұрын
👌
@sangeethacr4368 Жыл бұрын
മാർക്കറ്റ് കാഴ്ചകൾ super 🥰🥰🥰🥰
@yaseenvlogs1948 Жыл бұрын
❤️
@nowfal.y9001 Жыл бұрын
👍
@priyadarsanpriyadarshanp-fe6jx9 ай бұрын
Yaseen super👌
@bobbyjohnson5101 Жыл бұрын
അടിപൊളി 😍😍😍
@yaseenvlogs1948 Жыл бұрын
❤️
@pnnair5564 Жыл бұрын
എല്ലാപേരും യു ട്യൂബ് ചാനൽ തുടങ്ങണം. അത് അത്യാവശ്യമാണ്.