അത് പറ്റിച്ചത് അല്ല, premium taxi ane നിങ്ങൾ കേറിത് അതാണ് അത്രയും rate bro's, blue and yellow colour taxi's have there, normally fare 25 to 30 dollars only,last week njan നാട്ടിൽ നിന്നും വന്നപ്പോൾ അങ്ങനെ ആണ് വന്നത് around 28 ഡോളർ ആയി, anyway welcome to Singapore🤩
@sarath0992 жыл бұрын
Right
@AnilKumar-qx1wp2 жыл бұрын
...
@nibinvm88492 жыл бұрын
seems they come up with a lot of false information bro...giving no respect as well!!!!
കാഴ്ചകൾ എത്തി 😍 പോരട്ടെ, expensive വീഡിയോ കാര്യങ്ങൾ ❣️❣️❣️
@sameerap272 жыл бұрын
ഇനി കാഴ്ചകളുടെ ആറാട്ട് 😍👍
@shameeralibeeran38852 жыл бұрын
തമിഴ് വംശജർ ധാരാളം പണ്ട് മുതൽ അവിടെ ഉണ്ട് സിംഗപ്പൂർ പൗരന്മാരായ് . അത് കൊണ്ട് കൂടിയാണ് തമിഴ് ഭാഷ. അല്ലാതെ ഇന്ത്യക്കാരെ ന്നാൽ തമിഴരാണ് എന്ന് ധരിച്ചത് കൊണ്ടല്ല.
@wanderingmalabary2 жыл бұрын
YOUTH HOSTEL (YHAI: Youth Hostels Association of India )... മെമ്പർഷിപ് എടുക്കൂ. ഒരുപാട് രാജ്യങ്ങളിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ആയി YOUTH HOSTEL STAY ചെയ്തുകൊണ്ട് യാത്ര ചെയ്യാം
@binoymathew87832 жыл бұрын
എങ്ങിനെയാണ് മെമ്പർഷിപ്പ് എടുക്കുന്നത്? ഒന്നു പറയാമോ.
@suryabn84162 жыл бұрын
Yassii😍Fayyii😍 Customs vere level da🤟😎😎 Luxurious life vallappozhum aayikkotte😋👏😇😇🤟car /home aayalum👍👍 Super video anetto👍👍👍 Impressive🤩🤩 👍👍👍👍
@aslam12202 жыл бұрын
നിങ്ങളുടെ ഈ യാത്രയുടെ ഭാഗങ്ങൾ എന്തായാലും കാഴ്ചക്കാരിലേക്ക് പുതുമയുള്ളതാവും, ഒരു പാട് സ്വപ്നങ്ങൾക്ക് ഉണർവ്വേകിയ സിങ്കപ്പൂരിൻ്റെ പുതിയ കാഴ്ചകൾ നല്ല രീതിയിൽ നിങ്ങൾക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ,,,,,,
@geetharavindran84872 жыл бұрын
Super super നന്നായിട്ടുണ്ട് vidio
@SasiKumar-go6by2 жыл бұрын
Waiting the massive view’s from Singapore.
@user-xj6nh2nw2w2 жыл бұрын
Mind blowing🤯
@AmjadAli-sq1vl2 жыл бұрын
Well disciplined country നമ്മൾ ഇന്ത്യക്കാർ ഇവരെ ഒക്കെ കണ്ട് പഠിക്കണം. നമ്മുടെ നാട്ടിൽ ഇപ്പൊ zebra cross ൽ കൂടി പോലും റോഡ് മുറിച്ചുകടക്കാൻ പറ്റില്ല
@abdulkarimkulathingal62112 жыл бұрын
We will support you bro
@sreejamadhu2282 жыл бұрын
Superrr 🔥🔥❤❤❤
@CASIOWATCHE2 жыл бұрын
യാസീൻ സിംഗപ്പൂർ ചരിത്രം ഒന്ന് വായിക്കണം , All the best take care , with Love Gen MK
@___20622 жыл бұрын
Polikk 😻
@mohanpattyath33252 жыл бұрын
സിങ്കപ്പൂർ പോയി അവിടത്തെ കാഴ്ചകൾ പകർത്തുക എന്നത് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഇന്ന് നിങ്ങൾ പറഞ്ഞതിൽ നിന്ന് മനസ്സിലായി . എന്തായാലും അവിടെ എത്തിയ സ്ഥിതിയ്ക്ക് നിങ്ങൾക്ക് കഴിയുന്ന രീതിയിൽ അവിടത്തെ കാഴ്ചകൾ പകർത്താൻ ശ്രമിക്കുക .
Visit Gardens by the bay in Sg. It will be a good place to spend time in the evening!
@Hellboyx6662 жыл бұрын
Missing the gramam's #villages #valleys 🤪🔥 Rent-bike travelling ഉണ്ടാവുമോ
@thetchaythavarkalleriyaped16742 жыл бұрын
Idh polikkum🥰
@yaseenvlogs19482 жыл бұрын
❤️
@akashrajeev32172 жыл бұрын
@yaaseen Did you know about the issue of your last trip to Sri Lanka?
@ashasoly94112 жыл бұрын
All the best 👍
@AllinoneMediabySalma75042 жыл бұрын
Hello brothers First day thanne thenju lle. Saralla .maximum full cover cheyyan try cheyyu tto
@rashafavas28692 жыл бұрын
നമുക്ക് വലിയ എക്സ്പൻസീവ് ഇല്ലാത്ത 😂ഇനി സിഗപൂർ kannaa 😍yaseen vloges nte camera കാണിലൂടെ ❤️
@yaseenvlogs19482 жыл бұрын
❤️
@habibmohamed55822 жыл бұрын
ഒട്ടകത്തിന്റെ ചിരി സഹിക്കാൻ കഴിയുന്നില്ല
@mohammmmmedzainn2 жыл бұрын
Singapore cruise try cheyyu
@mptfanboy83592 жыл бұрын
പടച്ചോൻ കാക്കട്ടെ ആമീൻ
@shijivijayakumar40952 жыл бұрын
എത്തി പോയി ന്യൂ വീഡിയോസുമായി 🔥🔥🔥🔥🔥🔥ഇനി പൊളിക്ഴ്ചകൾ നമ്മളിലേക്ക് എത്തുന്നു ❤❤❤🥰🥰🥰🥰🥰
@yaseenvlogs19482 жыл бұрын
❤️
@manukumarct38922 жыл бұрын
Super
@samadchammu75912 жыл бұрын
Supper bro
@dilfadiya38722 жыл бұрын
സിംഗംപ്പൂർ കാഴ്ചകളുമായി നമ്മുടെ യാസീനിക്ക 😍😍😍
@yaseenvlogs19482 жыл бұрын
❤️
@ashwinbabu72 жыл бұрын
Yaseen ikkaaa 😍😍
@nehapereira82816 ай бұрын
Can you please suggest budget friendly accommodation details in Singapore
@Duke2life2 жыл бұрын
Welcome to sg🇸🇬
@shravanchem2 жыл бұрын
Wrong information abt Singapore. Am living here for 15yrs. They are very hard working people. They are not techies. People don’t have a retirement life here. They work past 65 yrs of age. Am living in the same place where u guys shot the video. Good luck with ur video guys.
@ushachandran17742 жыл бұрын
U are lucky sir
@binoymathew87832 жыл бұрын
ആഗസ്റ്റിൽ സിംഗപ്പൂർ സന്ദർശിക്കണം എന്നുണ്ട്. 2 ആളുകൾ. നിർദേശങ്ങളും സഹായങ്ങളും ചെയ്യുവാൻ കഴിയുമോ?
@MARK2MAC2 жыл бұрын
Kerum muthey
@sahalmulakkal48772 жыл бұрын
Bro mobile laptop athinte shop review cheyyo please
@rafeeqkolakkattil68312 жыл бұрын
❤❤❤Nice
@rahulpr46032 жыл бұрын
l little India must visit place aanu.Indian culture you can see there
@boscoyousuf91262 жыл бұрын
Yaseen vlog uyir
@hakkeemkanniparambil68472 жыл бұрын
സിങ്കപ്പൂര്‍ വീഡിയോ സൂപ്പര്‍
@asheekabeegam47882 жыл бұрын
പുതിയ കാഴ്ചകൾക്ക് വെയ്റ്റിംഗ്
@shihazsms14662 жыл бұрын
പണം പോയി പവർ വരട്ടെ സഹോസ് 🥰🥰🥰🥰😘
@yaseenvlogs19482 жыл бұрын
❤️
@rahulpr46032 жыл бұрын
Night life is colourful.must enjoy
@sayid23362 жыл бұрын
Meet tech travel eat♥️🤩
@mohdthanveer24382 жыл бұрын
Singapooril ninnum malasiayilekku train undu
@mohammmmmedzainn2 жыл бұрын
Go to sentausa, Universal studio .
@sunilvarier94882 жыл бұрын
🙌🙌🙌🙌
@sadiqmustafa95402 жыл бұрын
Hey guys, yes Singapore is expensive but safe too everything has a price to pay. Nothing comes free
@yadukrishnanm20852 жыл бұрын
Supper
@yaseenvlogs19482 жыл бұрын
❤️
@sanoopramshina39002 жыл бұрын
👍👍
@nazefreshcofreshconaze91082 жыл бұрын
Kidiloski😍😍😍 👌🏻👌🏻👌🏻👍👍👍💪🏻💪🏻💪🏻💕💕💕💕👍👍👍👍
@nijassalam86922 жыл бұрын
👍👍
@checksum2415 Жыл бұрын
arelum bishan area or centre area le undo? planning to relocate on this august🙂
@mohammedalikarakkal72042 жыл бұрын
Angane singapor 👍👍👍❤
@yaseenvlogs19482 жыл бұрын
❤️
@zainudheen426 Жыл бұрын
Mene oru vessa rharappedthan pattumoe
@reenalalireenalali8432 жыл бұрын
Fayiz yaseen 👍💪🔥
@koshyluke98572 жыл бұрын
Use mic pls. Can't hear when u are a little distance away from camera
@meharinsworld59852 жыл бұрын
👍👍👍
@sanadibrhim39862 жыл бұрын
👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻
@Thorin_20062 жыл бұрын
5th View 🙋🏻💓💓💓💓
@yaseenvlogs19482 жыл бұрын
❤️
@astrongaming92192 жыл бұрын
🔥🔥🔥🔥
@yaseenvlogs19482 жыл бұрын
❤️
@user-cs6op6wy8t2 жыл бұрын
❤️💚💛
@sanjaynair5106 Жыл бұрын
Hi Come to Australia
@ameenmankery2 жыл бұрын
Vannallo vanamaala
@iluminaticonform50982 жыл бұрын
💖💖💖
@ramachandrancmwwonderfulls80402 жыл бұрын
കിച്ചണിൽ വാർഡ്രാബ് അല്ല കബോഡ് ആണ് ശരി Wardrob എന്നാൽ വസ്ത്ര ശേഖരണ സ്ഥലം ആണ് മറക്കണ്ട