ഇക്കാക്ക് എത്രയും വേഗം ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@ALADKARCHANNEL Жыл бұрын
In sha allahu
@umeshpai8095 Жыл бұрын
ഉസ്താദ് ഞാൻ ഒരു ഹിന്ദു സഹോദരൻ ആണ് എനിക്കു അള്ളാഹുവിനെ നല്ലതുപോലെ വിശ്വാസമാണ് എനിക്കു ഒരുപാട് കടവും ബുദ്ധിമുട്ടും ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
@ALADKARCHANNEL Жыл бұрын
In sha allahu... 😊
@cryptocloner1368 Жыл бұрын
സഹോദരാ നിങ്ങൾക്ക് അല്ലാഹുവിൽ വിശ്വാസം ഉണ്ടെങ്കിൽ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിം ആവു എന്നിട്ട് പ്രാർത്ഥിക്കു അപ്പോൾ തീർച്ചയായും അല്ലാഹു അത് സ്വീകരിക്കും
@muhammedanas7478 Жыл бұрын
Bro ellam shariyavum no prob padachona viswasam indel
@shafeenashafee-hx2oe Жыл бұрын
👍
@shafeenashafee-hx2oe Жыл бұрын
അപ്പോൾ നിങ്ങൾക്ക് മുസ്ലിം ആയിക്കൂടെ മാഷാ അള്ളാ നിങ്ങളെ നന്നാകട്ടെ നിങ്ങളെല്ലാ ബുദ്ധിമുട്ടുകളും ബുദ്ധിമുട്ടുകളും കടങ്ങളും വീട്ടാൻ ദുആ ചെയ്യാം ഒക്കെ ഇൻഷാ അള്ളാ ശരിയാവും നിങ്ങൾക്ക് മുസ്ലിം ആയിക്കൂടെ
@Gamerbysinan17 сағат бұрын
ഉസ്താതെ അസുഖങ്ങൾ മാറാനും വീടുപണി പൂർത്തീകരിച്ചു കിട്ടാനും വീട് കുറേ ആയി കയറ്റിയിട്ട് 10 വർഷം ആയി കുറച്ചൊക്കെ പണികൾ കയിച്ച് വീടിരുന്നു പക്ഷേ ഇപ്പോളും പണികൾ തീർന്നിട്ട് ഇല്ലാ ഒക്കെ ശരിയാവാൻ ഉസ്താത് ദുആ ചെയ്യണേ 🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@raneesgraneesh74875 ай бұрын
ഉസ്താദ് ഞാൻ ഒരു ഹിന്ദു സഹോദരൻ ആണ്. എനിക്ക് ഒരു പാട് വിശ്വാസം ഉള്ള താണ്. കൊറേ പള്ളികളിൽ പോയി പ്രാർത്ഥനകൾ നടത്തിട്ടുണ്ട്. ഒരു പാട് ഉസ്താദ് മാരെ കണ്ട് എന്റെ പ്രശ്നം പരിഹാരങ്ങൾ നടത്തിട്ടുണ്ട്. ഒന്നും കാര്യമാത്ര ഗുണം കിട്ടീട്ടില്ല എന്ന് മാത്രമല്ല ശത്രു ക്കൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ആയതിനാൽ ഈ പ്രാർത്ഥന മലയാളത്തിൽ റിപ്ലൈ തരോ. എനിക്കും ഇന്ന് മുതൽ പ്രാർത്ഥിക്കാനാണ്. ഉപേക്ഷ തോന്നല്ലേ ഉസ്താദ് 🙏🏻🙏🏻🙏🏻
@MujeebSaqafi-d8j4 ай бұрын
As
@sa.t.a42134 ай бұрын
സലാമുൻ കൗലൻ മിൻ റബ്ബിൻ റഹീം.
@nihalnichu78616 ай бұрын
ഭർത്താവ് എന്നേം മക്കളേം നല്ലവണ്ണം നോക്കാനും നല്ലൊരു വീട് വെക്കാനും ദുആ ചെയ്യണേ
@AbdullaOngallur4 ай бұрын
الرحمن സൂറത് പതിവാക്കു .... ഭർത്താവ് നന്നാകും
@Nadhir0007 ай бұрын
ഉസ്താദെ കടം ഉണ്ട് എത്രയും പെട്ടെന്നു വീടാൻ ദുആ ചെയ്യണം 🤲🤲
എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ ആണ് കടങ്ങളും രോഗങ്ങളും ഉണ്ട് മാറാൻ ദുആ ചെയ്യണേ 🤲
@ALADKARCHANNEL Жыл бұрын
In sha allahu... അള്ളാഹു കാക്കട്ടെ... ആമീൻ
@viralvedeos4340 Жыл бұрын
🤲🏻
@najeebkassim7520 Жыл бұрын
Aameen 🤲🤲🤲🤲🤲
@hassannatupoyil7235 Жыл бұрын
@@ALADKARCHANNEL 4
@hariskinakkili5298 Жыл бұрын
നമ്മെ യും ദുആയിൽ ulpedutthanee
@zeenath2344 Жыл бұрын
അൽഹംദുലില്ലാഹ്.. അല്ലാഹു.. ഖബൂൽ ചെയ്യട്ടെ.. ആമീൻ എനിക്ക് എല്ലാവരുമുണ്ട് പക്ഷേ ആരും ഇല്ലാത്ത അവസ്ഥയിലാണ്
@ALADKARCHANNEL Жыл бұрын
Ameen... In sha allahu... Ameen
@Bathol29157 ай бұрын
Njanum
@اشرف-ج2ت Жыл бұрын
الله മഹാൻമാരുടെ നോട്ടവും കാവലും എല്ലാവർക്കും നൽകണം الله
@sheebasharif17 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഇത് പറഞ്ഞു തന്ന ഉസ്താദിനും ഭാര്യ മക്കൾ കുടുംബങ്ങൾക്കും ഞങ്ങൾക്കും ആഫിയത്തോടെ ദീർഘായുസ്സിനെ തന്നെ ആരോഗ്യത്തിന് ഒരുപാട് തരണേ അള്ളാ ആമീൻ 🤲🏻🤲🏻🤲🏻😥😥😥
@ramlamujeeb92817 ай бұрын
ഈ പറയുന്ന എല്ലാം എനിക്കുണ്ട്. അള്ളാഹു എല്ലാ വരേയും രക്ഷപ്പെടു ത്ത ട്ടെ🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@SifinaSifina-xf8wi6 ай бұрын
ആമീൻ 🤲🤲🤲
@umaivaumai9446 Жыл бұрын
100%വിശ്വാസ ത്തോടെ ഇന്ന് തന്നെ ഞാൻ ചൊല്ലി തുടങ്ങാം ഉസ്താതെ. ഉസ്താതിന്റെ ദുആയിലും ഉൾപെടുത്തുക,
@FayisK-sz4bt6 ай бұрын
ഉസ്താദേ ഒരുപാട് കടം ഉണ്ട് ഭർത്താവിന് നല്ല സ്വഭാവം ഉണ്ടാവും കടങ്ങൾ വിടാനും ഉസ്താദ് ദുആ ചെയ്യണേ
@ameenafaisal5068 Жыл бұрын
ഉസ്താദേ ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം തീർന്ന് കിട്ടാൻ ദുആ ചെയ്യണ
@ALADKARCHANNEL Жыл бұрын
In sha allahu... Ameen
@SubaithaCi6 ай бұрын
Usthade makane kessil ninum rakshapeduttane dua cheyyanam
@AmeeraAmi-mx8vy7 ай бұрын
ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദേ ദുആ ചെയ്യണേ 😢😢😢😢ഭർത്താവിന്റെ പിണക്കം വാശി ദേഷ്യം സംശയം ഒക്കെ മാറി മനസ്സ് നന്നാവാനും അഞ്ചു വഖ്ത് നിസ്കാരം നില നിർത്താനും പ്രതേകം ദുആ ചെയ്യണേ 😢😢😢
@sudheerjalaludeen15105 ай бұрын
നിങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്ന് ഉറപ്പുണ്ടെങ്കിൽ നല്ല അടിയാണു അതിനു പരിഹാരം
@AmeeraAmi-mx8vy5 ай бұрын
@@sudheerjalaludeen1510 അടിച്ചു നന്നാക്കാൻ ചെറിയ കുട്ടി ഒന്നും അല്ലല്ലോ 😢
@ans34635 ай бұрын
@@sudheerjalaludeen1510തല്ലിപ്പിരിയായനുള്ള മാർഗം ആണോ പറഞ്ഞു കൊടുക്കുന്നത്
Usthadea രോഗങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും വളരെ പ്രയാസത്തിലാണ് ഷിഫയാവനും കടം വീടാനും ദുആ ചെയ്യണം
@shabanasaleem-m5x6 ай бұрын
ആങ്ങളയുടെ കടങ്ങൾ വീടാനും രോഗം ഷിഫയാഗംനും ശമ്പളമുള്ള ജോലിയുണ്ടാവാനും ദുആ ചെയ്യണേ
@hariscm9575 Жыл бұрын
കടം കൊണ്ട് വളരെ വിഷമത്തിൽ ആണ് പെട്ടെന്ന് വീടി മനഃസമാദാനം ഉണ്ടാകാൻ ദുഹാ ചെയ്യണം ഉസ്താതെ
@ALADKARCHANNEL Жыл бұрын
In sha allahu.... 🤲🤲
@suhailasuhaila56986 ай бұрын
രോഗം കൊണ്ടും കടം കൊണ്ടും ഒരുപാട് ബുദ്ധിമുട്ടിലാണ് ഭർത്താവിന്റെ സ്വഭാവം നന്നാവാനും ജോലിക്ക് ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻
@faseela26276 ай бұрын
ഉസ്താദ് ദുആ ചെയ്യണേ ഭർത്താവിന്റെ ആത് മാർത്ഥ മായ സ്നേഹം കിട്ടാൻ വേണ്ടി.. മറ്റു സ്ത്രീ കളോടുള്ള ചാറ്റിങ് ഇല്ലാതിരിക്കാൻ വേണ്ടി. 🤲🏻😢
@aminasain7056 Жыл бұрын
മഹേന്ദ്ര നാം ഇൻഷാ അള്ളാ ഉസ്താദ് ദുആ ചെയ്യണേ മജിലിസ് മജിലിസ് പരിപൂർണ്ണമായും സ്വീകരിക്കണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Ameliasaha6 ай бұрын
ഉസ്താദ്ദേ നല്ലതു പോലെ നമ്മൾ ജീവിച്ചാതാ ഇപ്പോൾ എന്നെ ഭർത്താവ് എന്നെ വിളിക്കാൻ പോലും അവർക്കു മനസില്ല എന്നോട് സ്നേഹത്തിൽ വരാൻ വേണ്ടി ദുവ ചെയ്യണേ ഉസ്താദ്ദേ
Enday ഭർത്താവ് കൂറുള്ള കഫംതെരിയ അവിടെ തീരെയേ കച്ചവടം എല്ലാ ശമ്പളം എടുക്കാൻ പോലും ഇല്ല പ്രയാസത്തിലാണ് ദുആ ചെയ്യണേയ്മറക്കരുതേ
@mspot1536 Жыл бұрын
ഉസ്തദെ 7കൊല്ലമായി അനുഭവിക്കുന്നു. ഒന്നും ബാക്കിയില്ല. എല്ലാം തകർന്നു. ഒന്നും ചെയ്യാതെ കടം പെരുകുന്നു. ബിസ്നസ്സെല്ലാം പണം കിട്ടാതെ സ്റ്റക്കായിപോയി. ഒരുപാട് പണം തിരിച്ച് കിട്ടാനുണ്ട്. സിഹ്റാണ് കണ്ണേറാണെന്ന് എല്ലാരും പറയുന്നു. ശരീരം മുഴുവന് ചെറിയുന്നു ബ്ളീഡിംഗും ഡോക്ടറ് പറയുന്നു കുഴപ്പം ഒന്നും കാണുന്നില്ലാന്ന്. എന്നും പ്രാർതിക്കുന്നു. ഒരു ദിവസം എക്കിലും സമാധാനം ഉണ്ടാവാന് ദുആ ചെയ്യുന്നു.
@Rilus760 Жыл бұрын
Ninglk njn chikilsicha usthadinte number veno? Enikkum sihr eattirunnu njn oru chikilsariyude aduthnn mattiyadhan... Ippo enikk ellam mariyittund. Oru prethyeka chikilsayan aavishym undekil (തൊണ്ണൂർ... എഴുപത്തി നാല്.. അരുന്നൂറ്റി ആറ്... നൂറ്റി നാല് )
@ABCD-cv2ef Жыл бұрын
Bharthavinte kaalu sugamavanum Jolliku povaanum dua cheyane .monu sthiram jolliyaganum dua cheyane usthade 🤲😔🤲🤲😔
Alhamdulillah, usthade yethra divasam 150 pravshyam chellanam, ee Ariv paranghuthanna usthadhin deergaayus nelkane Allah
@ALADKARCHANNEL Жыл бұрын
Ameen
@Aadisstories Жыл бұрын
Prayasathilanu,..bharthavinu ennod snehandakan dua cheyyane
@ALADKARCHANNEL Жыл бұрын
In sha allahu
@aseenarasheed96623 ай бұрын
ഉസ്താദെ എൻ്റെ മകനെ പഠിക്കാൻ വിട്ടു അതിൽ ശോഭിച്ചില്ല കച്ചവടത്തിന് ഇറങ്ങി കടമായി ആകെ ്് ടെൻഷൻ പിടിച്ചിരിക്കുന്നു ഒരു വീട് വക്കൻ ആഗ്ര മുണ്ട് അതിനും തടസ്സം എന്തെങ്കിലും ഒരു പരിഹാരം പറയാമൊ
@Sanjoos55 Жыл бұрын
Bhartavinte sneham kittan dua cheyyane ustade, vallata sankadatil ann ustade
@ALADKARCHANNEL Жыл бұрын
In sha allahu.... Ameen
@AmeeraAmi-mx8vy7 ай бұрын
എന്റെയും അവസ്ഥ ഇത് തന്നെ 😢😢😢😢
@MajidaAnshif-fp2nr6 ай бұрын
വിവാഹം കഴിഞ്ഞു 3 മാസം ആയപ്പോൾ പോയതാണ് ഗൾഫിലേക്ക് ഭർത്താവ്, ഇപ്പോൾ കുഞ്ഞിന് 9 മാസമായി ഇതുവരെ കുഞ്ഞിനെ പോലും കണ്ടിട്ടില്ല 😟 കടം കൊണ്ട് വലയുകയാണ് 😟 ദുആ ചെയ്യണം 😣😖😖😖
@muhammedali57656 ай бұрын
Ameen
@sherfinasherfi4281 Жыл бұрын
Maranathinte vakkil aaan dua cheyyane kadam moolam 😢
@shereefaabu70186 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ❤❤❤❤
@katsukibakugou990Ай бұрын
ആമീൻ ❤
@ujjuuuh6 ай бұрын
Aameen ya rabbal aalameen 🤲🏻
@ShanibaUsman-fg2zu5 ай бұрын
Aameen dua cheyannea
@NeerajChandMPNeeraj5 ай бұрын
Ente kadangal veettan oru lottery adichal mathrame theeru athinu vendi prarthikkanee.ente kudumbathinu vendi dua cheyane.tension keri njan marichupokum
@noushadptbnoushadptb93815 ай бұрын
ഞാനും എന്റെ ഭർത്താവും സിഹ്ർൽ കുരുങ്ങിയിട്ട് വർഷങ്ങൾ ആയി ഉസ്താദേ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് ഒരു സമാധാനവും സുഖവും ഉണ്ടാകുന്നില്ല എന്നും ദുഃഖവും ദുരിതവും മാത്രമാണ് ഇക്ക എങ്ങനെയൊക്കെ പണിചെയ്ത് ജീവിച്ചാലും ഒരു നറുഗതി യും ഇല്ല അസുഖം കാരണം ഒരുപാട് ചികിൽസിച്ചു എന്നെ ഇക്കാക്കും എനിക്കും ബാധിച്ചിട്ടുണ്ട് ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ പോലും പറ്റുന്നില്ല എന്നും സങ്കടവും കണ്ണീരും ആണ് ഒരുപാട് ചികിത്സ ചെയ്തിട്ടും വീണ്ടും വീണ്ടും എനിക്ക് അസുഖം വരുന്നു ഇന്നുമുതൽ ഉസ്താദ് പറഞ്ഞത് പോലെ ഞാനും ഈ ആയത്ത് ചൊല്ലാൻ പോവുകയാണ് ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് പറഞ്ഞു തന്ന ഈ ആയത് കൊണ്ട് എല്ലാം ബുദ്ദിമുട്ടുകളും അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ നല്ലൊരു സന്തോഷം നിറഞ്ഞ ജീവിതം അള്ളാഹു തരട്ടെ എല്ലാപ്രശ്നങ്ങളും മാറികിട്ടട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@Mkunhimdt5 ай бұрын
ഒരു സാമ്പത്തിക വിദഗ്ത്തനെ കണ്ട് അഭിപ്രായം തേടുക ഒപ്പം നിങ്ങളുടെ വിശ്വാസപ്രകാരം ആത്മീയ ചികിത്സ കൂടി ചെയ്യുക. അന്ധമായ അന്തവിശ്വാസങ്ങൾ ഒഴിവാക്കുക
@rinshiyapp64505 ай бұрын
Kadam kond prayasathilan usthade.kadam veedan usthad dua cheyyane
@mujeebt9246 Жыл бұрын
Kadangal veedanum kittanulla cash kittanum dua cheyyane usthade