യഥാർത്ഥ ഗുരു "യേശുക്രിസ്തു" A Sreekumaran Thampi Talking About Jesus Christ

  Рет қаралды 9,180

stefin kurian

stefin kurian

2 жыл бұрын

#jesuschrist #malayalam #sreekumaranthampi

Пікірлер: 50
@dude9372
@dude9372 2 жыл бұрын
റിയാലിറ്റി നമ്മൾ മനസിലാക്കേണ്ട time ആയി മക്കളെ... ഇതൊക്കെയാണ് സത്യം... പഠിക്കണം ഇതൊക്കെ നമ്മൾ... 🙏
@pratheepalexander6462
@pratheepalexander6462 2 жыл бұрын
Jesus Christ will soon return believe prayers
@rakeshedachery3899
@rakeshedachery3899 2 жыл бұрын
പ്രിയമുള്ളവരേ സാധാരണ മനുഷ്യന്റെ ഒരു ചോദ്യം ആണ്...ദൈവം ഏകനല്ലേ.?ഓരേ ഒരു ദൈവം അല്ലേ ഉള്ളു..! അത് കൊണ്ട് ഏത് പേരിൽ വിളിച്ചാലും എന്ത്? ആ ദൈവം വിളിക്കേൾക്കാതെ ഇരിക്കുമോ? യഹോവേ എന്ന് വിളിച്ചാലും, ഈശ്വരാ എന്ന് വിളിച്ചാലും, ഈശോയെ എന്ന് വിളിച്ചാലും, അള്ളാഹു എന്ന് വിളിച്ചാലും ആ ദൈവം വിളി കേൾക്കാതിരിക്കുമോ?ശ്രദ്ധിക്കാതെ ഇരിക്കുമോ? തീർച്ചയായിട്ടും വിളി കേൾക്കാതെ ഇരിക്കില്ല ! പ്രശ്നം അതല്ല ; ദൈവം നിന്നെ വിളിക്കുന്നത് നിനക്ക് കേൾക്കാൻ പറ്റുന്നില്ല അതാണ് പ്രശ്നം. നീ പറയുന്നത് ദൈവം കേൾക്കുന്നുണ്ടെങ്കിലും ദൈവം പറയുന്നത് നിനക്ക് കേൾക്കാൻ പറ്റേണ്ടേ? അങ്ങനെ കേൾക്കാൻ പറ്റണം എങ്കിൽ സത്യദൈവത്തിന്റെ മനസ്‌ നിനക്കുണ്ടാകണം. സത്യദൈവത്തിന്റെ ഹൃദയത്തോട് നിന്റെ ഹൃദയം ചേർന്നിരിക്കണം.! അതുകൊണ്ട് മന:പരിവർത്തനവും ഹൃദയപരിവർത്തനവും വളരെ ആവശ്യം ആണ് എങ്കിൽ മാത്രമേ നിന്നെ സ്വീകരിക്കുന്ന ദൈവത്തെ നിനക്ക് സ്വീകരിക്കാൻ പറ്റുകയുള്ളൂ ; അങ്ങനെ സ്വീകരിക്കണമെങ്കിൽ സത്യദൈവത്തെ അറിയണം. യോഹന്നാൻ സുവിശേഷം 17:3 ൽ പറയുന്നു ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു . കാരണം ദൈവത്തെ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.നിനക്ക് ദൈവത്തോട് ഒരു അടുപ്പം ഉണ്ടാകേണ്ട.?ദൈവത്തെ സ്വന്തമാക്കാൻ നിനക്ക് കഴിയേണ്ടേ? ഉദാഹരണത്തിന് നീ അറിഞ്ഞ ദൈവം ദുഷ്ടതപ്രവർത്തിച്ചവരെ സംഹരിച്ചു കളയുന്നവൻ ആണ് എങ്കിൽ ബലഹീനതയിൽ ദുഷ്ടത പ്രവർത്തിച്ചു പോയ നിനക്ക് എങ്ങനെ ആ ദൈവത്തെ സമീപിക്കാൻ സാധിക്കും?എന്നാൽ ഏക സത്യദൈവമായ യേശുക്രിസ്തുവിലൂടെ അറിഞ്ഞവർക്ക് ഒരു കാര്യം അറിയാം, കുരിശിൽ തറച്ചിയിട്ടാൽ പോലും നീ മറ്റുള്ളവരെ അനുഗ്രഹിക്കണം, സ്നേഹിക്കണം,അവരെ കൈവിടാതെ കൂടെ നിക്കണം അങ്ങനെ സകലരെയും സ്നേഹിക്കുന്ന സകലരെയും ഉൾകൊള്ളുന്ന ഏക സത്യദൈവത്തെ അറിയുന്നവരുടെ മനസ്‌, വിശാലമായ മനസ്‌ ആയിരിക്കും,സമാധാനം നൽകുന്ന മനസ്‌ ആയിരിക്കും.അതുകൊണ്ട് ഏത് പേരിൽ വിളിച്ചാലും ഏക ദൈവത്തെ അല്ലെ വിളിക്കുന്നത് എന്നത് ശരിയായ കാര്യം അല്ല.അല്പം ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും സത്യദൈവത്തിന്റെ കാഴ്ച്ചപ്പാടും മനോഭാവവും അറിയണമെങ്കിൽ ഈശോയുടെ കാഴ്ചപ്പാടും മനോഭാവവും അറിയണം.ഞാൻ പാപിയെ തേടിയാണ് വന്നത് നഷ്ടപ്പെട്ടതിനെ തേടികണ്ടെത്തി രക്ഷിക്കാൻ ആണ് ഞാൻ വന്നത് എന്ന് പറഞ്ഞു കൊണ്ട് സകലമനുഷ്യരെയും സ്വന്തമാക്കുന്ന ദൈവം, കൈവിടാത്ത ദൈവം, കുരിശിൽ തറച്ചിടുന്ന മഹാപാപികളെപോലും ക്രൂരന്മാരെപോലും കൈവിടാതെ കൂടെ നിൽക്കുന്ന ദൈവം. യേശുവിന്റെ കൂടെ നിൽക്കുന്നവർക്ക് പരിശുദ്ധ ആത്മാവിന്റെ ശക്തി കിട്ടും, എല്ലാവരെയും സ്നേഹിക്കാൻ ഉള്ള ശക്തി കിട്ടും, എല്ലാവരെയും രക്ഷിക്കുവാൻ ഉള്ള ശക്തി കിട്ടും, കരുണ കാണിക്കാൻ ഉള്ള ശക്തികിട്ടും എന്നാൽ നീ ഓർക്കുക നീ വിളിക്കുന്ന ദൈവത്തിന് ചെകുത്താന്റെ സ്വഭാവം ആണെങ്കിൽ നിന്റെ വിളി കേൾക്കുന്നത് ചെകുത്താൻ ആയിരിക്കും, നിന്നെ ശക്തിപ്പെടുത്തുന്നത് ചെകുത്താൻ ആയിരിക്കും.എന്നാൽ ആരീതിയിൽ ചെകുത്താന്റെ പ്രവർത്തി നീ ചെയ്യും.അതുകൊണ്ട് ഏക സത്യദൈവത്തെ യേശുക്രിസ്തുവിലൂടെ അറിയണം.ദൈവത്തെ ക്രിസ്തുവിലൂടെ അറിയാത്തവരുടെ ദൈവവിശ്വാസം അപൂർണമാണ്. എല്ലാമതങ്ങളിലും നന്മയുടെ അംശങ്ങൾ ഉണ്ട് അതിനെ നാം നിഷേധിക്കരുത്.പക്ഷെ സത്യത്തിന്റെ പൂർണത യേശുവിൽ മാത്രമേ ഉള്ളു.മനുഷ്യനെ ഏത് മതത്തിൽ വിശ്വസിക്കുന്നവർ ആയാലും നമ്മൾ ആദരിക്കുന്നു.അതുകൊണ്ട് അവർ വിശ്വസിക്കുന്ന ദൈവത്തെ നാം സ്വീകരിക്കുന്നു എന്നോ ആ ദൈവത്തെ ആദരിക്കുന്നു എന്നോ അർത്ഥം ഇല്ല. യേശു പറയുന്നു ലോകം എങ്ങും പോയി നിങ്ങൾ സുവിശേഷം പ്രഘോഷിക്കണം എന്നും എല്ലാവരെയും മനസാന്തരപെടുത്തണം എന്നും സത്യദൈവത്തിങ്കലേക്ക് അവരെ കൂട്ടികൊണ്ട് വരണം എന്നും അങ്ങനെ ലോകം മുഴുവൻ ദൈവരാജ്യമായി തീരത്തക്ക രീതിയിൽ ദൈവചൈതന്യം കൊണ്ട് എല്ലാവരെയും നിറക്കണം എന്ന് യേശു പറഞ്ഞത് വെറുതെ അല്ല.സത്യദൈവത്തെ അറിഞ്ഞവർക്ക് ഒരു കടമ ഉണ്ട് സത്യദൈവത്തെ അറിഞ്ഞവർ സത്യദൈവത്തെ പ്രഘോഷിക്കണം.അങ്ങനെ എല്ലാവരുടെയും മനസ്‌ യേശുക്രിസ്തുവിൽ ഐക്യപ്പെടണം.എല്ലാവരുടെ ഹൃദയം യേശു ക്രിസ്തുവിൽ ഐക്യപ്പെടണം.എല്ലാരിലും ദൈവത്മാവ് നിറയാൻ ഇടയാകണം.അങ്ങനെ ലോകം മുഴുവൻ സമാധാനവും ശാന്തിയും കളിയാടുന്ന ദൈവരാജ്യം ആയി തീരാൻ ഇടയാകണം അതിനുള്ള ആഗ്രഹവും പരിശ്രമവും നമ്മിൽ ഉണ്ടാക്കട്ടെ.ആമേൻ.🙏
@alkamariamlijo7660
@alkamariamlijo7660 Ай бұрын
Sir ന്റെ പാട്ടുകളിലെ പല വരികളും മനസിനെ ഒരുപാടു touch ചെയ്തിട്ടുണ്ട്.... അങ്ങയുടെ ഈ വാക്കുകളും ഇപ്പോൾ ഹൃദയത്തിൽ ആനന്ദം നിറക്കുന്നു... 🙏🏻❤️
@serventofalfaandtheomega3040
@serventofalfaandtheomega3040 2 жыл бұрын
യേശുക്രിസ്തു : ഞാൻ സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഞാൻ ആദിയും അന്തവും ആൽഫയും ഓമേഖയും ആകുന്നു. ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. (ബൈബിൾ )
@ashishfenippas5534
@ashishfenippas5534 Жыл бұрын
Yes god bless♥️
@RYM415
@RYM415 Жыл бұрын
സത്യവേദപുസ്തകമായ ബൈബിളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗത്തിൽ നിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. സങ്കീർത്തനം 14.2.
@Ian90666
@Ian90666 9 ай бұрын
Sir, you are the beloved one of our LORD JESUS. May GOD bless you in abundance 🙏
@santhoshissac8812
@santhoshissac8812 3 ай бұрын
Really....... Jesus christ❤
@ashishfenippas5534
@ashishfenippas5534 Жыл бұрын
Sreekumaran sir god bless ♥️
@vidvoyageventura3503
@vidvoyageventura3503 4 ай бұрын
Truth❤
@lissymathew7485
@lissymathew7485 Жыл бұрын
🙏Well said sir.. You have the real Wisdom(Jesus) which is been given by Almighty through Holy Spirit.. He will bless you abundantly.. 👏
@yohannanprasad3336
@yohannanprasad3336 2 жыл бұрын
Very good God bless
@vineethkv1174
@vineethkv1174 Жыл бұрын
Amen🙏
@bibinmohan7214
@bibinmohan7214 Жыл бұрын
Truth
@sreekanths8853
@sreekanths8853 Жыл бұрын
വളരെ ബഹുമാനമുള്ള ഒരു വ്യക്തിയാണ് അങ്ങ്. ഞാൻ ഇഷ്ടപെടുന്നു അങ്ങയെ. കലയുടെ സമസ്ത മേഖലയിലും താങ്കൾ വ്യക്തിമുന്ദ്ര പതിപ്പിച്ചിട്ടുണ്ട്. എനിക്ക് താങ്കളോട് ഒരു കാര്യം അറിയിക്കുവാനുണ്ട്. സോഷ്യൽ മീഡിയ എന്ന് പറയുന്നത് വളരെ വലിയ മാധ്യമമാണ്. പ്രേത്യേകുച്ചു താങ്കളെ പോലുള്ള വ്യെക്തിത്ത്വങ്ങളെ ബഹുമാനിക്കുന്ന വ്യത്യസ്തരായവർ വീക്ഷിക്കുന്ന ഒരു മേഖലയാണ്. ഇതിൽ എന്തും പറഞ്ഞും താങ്കളുടെ വില കളയരുതേ. സാമൂഹിക സാംസ്‌കാരിക കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ പത്തു വട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും. താങ്കൾക്കും ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലുള്ള ഗരുക്കന്മാര് ള്ളള്ളതായി എനിക്കറിയാം. താങ്കൾ എന്നെ പുച്ഛിച്ചു തള്ളുമെന്നും അറിയാം. പ്രായമാകുമ്പോൾ സോഷ്യൽ മീഡിയ ആരെയും വൃണപ്പെടുത്താതെ ചന്ദിച്ചു ഉപയോഗിച്ചാൽ നന്ന്. ബഹുമാനത്തോടെ 💐
@Human-xy8dc
@Human-xy8dc Жыл бұрын
Salute your words Sir
@user-yp8dk5yr5r
@user-yp8dk5yr5r Ай бұрын
യേശുക്രിസ്തു ദൈവമാണ് സ്വാമി വിവേകാനന്ദൻ,, വിവേകാനന്ദ സാഹിത്യ സംഗ്രഹം,, എന്ന ഗ്രന്ഥത്തിൽ നിന്ന്,,, പേജ് 4 11,,
@mollymichael4269
@mollymichael4269 Жыл бұрын
❤️❤️❤️
@vufacts6102
@vufacts6102 2 жыл бұрын
❤️
@FUN_MEDIA5
@FUN_MEDIA5 8 ай бұрын
Geevan.nalkunnaguruvumdaivavumaakanmaathramethaanuchristhudaivam
@user-yp8dk5yr5r
@user-yp8dk5yr5r Ай бұрын
പൗരാണിക മതഗ്രന്ഥങ്ങൾ ദൈവത്തെ ശക്തിയായിട്ടാണ് അവതരിപ്പിക്കുന്നത് അവിഷ്ടം സാധിച്ചു കൊടുത്തില്ലെങ്കിൽ,, തലവെട്ടി മാല കോർക്കുന്ന ദൈവങ്ങളെയാണ് അവതരിപ്പിക്കുന്നത്,,, അതുകൊണ്ടാണ് ദൈവങ്ങളെ ചിത്രകാരന്മാർ ഇങ്ങനെ വരച്ചു വച്ചിരിക്കുന്നത്,, രണ്ട് കണ്ണിന് പകരം മൂന്ന് കണ്ണ് കഴുത്തിൽ പാമ്പ് ഒരു തലയ്ക്കു പകരം മൂന്നു തല,,, രണ്ടു കൈക്ക് പകരം നാല് കയ്യിൽ,എട്ടു കൈ,,, 8 കയ്യിലും ആയുധങ്ങൾ,, ചില ആളുകൾക്ക് 10 തല വരെ കാണും, ഇങ്ങനെ ദൈവങ്ങളില്ലചിത്രകാരന്റെ ഭാവനയാണ്,,, പിന്നെ ഒരു കാര്യം ചില ആളുകൾ പറയും ബൈബിൾ കഥയാണ് എന്ന്,, ജെറുസലേ മുതൽ സുവിശേഷത്തിൽ പറയുന്ന സ്ഥലങ്ങളെല്ലാം,,, സഞ്ചരിക്കുക,,, എല്ലാ തെളിവുകളോടുകൂടി,, അവശേഷിക്കുന്നു,, ദോഹയുടെ പേടകം ഒരു ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ചു,,, ഇന്നും ഭൂഗർഭ ഗവേഷകർ,, ഓരോരോ തെളിവിനായി,,, ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,, പിന്നെ എങ്ങനെയാണ് ബൈബിൾ കഥയാകുന്നത്
@laique8797
@laique8797 2 жыл бұрын
" ആളുകൾ പലപ്പോഴും അവനെക്കുറിച്ച്(ഈശോയെപറ്റി) പറയുന്ന വിഡ്ഢിത്തം ആരെങ്കിലും പറയാതിരിക്കാനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത് "യേശുവിനെ ഒരു വലിയ ധാർമ്മിക ഗുരുവായി അംഗീകരിക്കാൻ ഞാൻ തയ്യാറാണ്, എന്നാൽ ദൈവമാണെന്ന അവന്റെ അവകാശവാദം ഞാൻ അംഗീകരിക്കുന്നില്ല". നമ്മൾ പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് ഇത്. കേവലം ഒരു മനുഷ്യനായിരിക്കുകയും അതേനേരം യേശു പറഞ്ഞതുപോലെയുള്ള കാര്യങ്ങൾ പറയുകയും ചെയ്ത ഒരു മനുഷ്യൻ ഒരു വലിയ ധാർമ്മിക അധ്യാപകനാകുന്നില്ല. ഒന്നുകിൽ അവൻ ഒരു ഭ്രാന്തൻ ആയിരിക്കും അല്ലെങ്കിൽ അവൻ നരകത്തിലെ പിശാചായിരിക്കും. നിങ്ങൾ സ്വയം അതിൽനിന്ന് തെരഞ്ഞെടുക്കണം. ഒന്നുകിൽ ഈ മനുഷ്യൻ അന്നും ഇന്നും ദൈവപുത്രനാണ്: അല്ലെങ്കിൽ ഒരു ഭ്രാന്തൻ അല്ലെങ്കിൽ മോശമായ മറ്റെന്തെങ്കിലും. നിങ്ങൾക്ക് അവനെ ഒരു വിഡ്ഢിയായി പടിയടയ്ക്കാം, നിങ്ങൾക്ക് അവനെ തുപ്പുകയും അവനെ ഒരു പിശാചിനെപ്പോലെ കൊല്ലുകയും ചെയ്യാം; അല്ലെങ്കിൽ നിങ്ങൾക്ക് അവന്റെ കാൽക്കൽ വീണ് അവനെ കർത്താവെന്നും ദൈവമെന്നും വിളിക്കാം. എന്നാൽ, അവൻ ഒരു മഹത്തായ മാനുഷിക അധ്യാപകനാണെന്നു വെറുതെ വിഡ്ഢിത്തം പറഞ്ഞു സ്വയം വരരുത്. അത് നമുക്കായി അവൻ അനുവദിച്ചിട്ടില്ല. അവൻ അത് ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെയെങ്കിൽ, ഭയപ്പെടുത്തുന്ന ഒരു ബദലാണ് നാം അഭിമുഖീകരിക്കുന്നത്. നമ്മൾ സംസാരിക്കുന്ന ഈ മനുഷ്യൻ ഒന്നുകിൽ അവൻ പറഞ്ഞത് തന്നെയായിരുന്നു തന്നെയാകുന്നു അല്ലെങ്കിൽ ഒരു ഭ്രാന്തൻ, അല്ലെങ്കിൽ മോശമായ മറ്റൊന്ന്. അവൻ ഒരു ഭ്രാന്തനോ ചെകുത്താനോ ആയിരുന്നില്ലെന്ന് ഇപ്പോൾ എനിക്ക് വ്യക്തമായി തോന്നുന്നു, തത്ഫലമായി, അത് എത്ര വിചിത്രമോ ഭയാനകമോ അല്ലെങ്കിൽ അസംഭവ്യമോ ആയി തോന്നിയാലും, അവൻ ദൈവമായിരുന്നു, ദൈവമാണ് എന്ന വീക്ഷണം ഞാൻ അംഗീകരിക്കേണ്ടതുണ്ട്. " -- സി എസ് ലെവിസ്. കാരണം, ഈശോ പറഞ്ഞപോലെ ഈശോ മൂന്നാണാൾ ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ , ഉയിർത്തെഴുന്നേറ്റ് അവന്റെ ശ്ലീഹാന്മാരുടെ മുന്നിൽ ഉടലോടെ വന്നിട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും പുതിയ നിയമവും സുവിശേഷങ്ങളും ഉണ്ടാവില്ലായിരുന്നു. അന്യോനം പാദം കഴുകാൻ ഈശോ പറഞ്ഞത് കേട്ട ആൾക്ക് എന്തുകൊണ്ട് അവൻ പറഞ്ഞ "അതേ, മനുഷ്യപുത്രൻ സർവശക്തന്റെ വലുത് വശത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഖങ്ങളിൽ എഴുന്നള്ളി വരുന്നതും നിങ്ങൾ കാണും" മർക്കോസ് 14:60-62 എന്ന് പറഞ്ഞത് ശ്രീകുമാരൻ തമ്പി കാണുന്നില്ല...?
@jobinmb3176
@jobinmb3176 10 ай бұрын
Ore oru rajavu
@sam75723
@sam75723 5 ай бұрын
To serve എന്നാണ് ക്രിസ്തു പറഞ്ഞത്. ❤️❤️❤️
@SamuelOnnoonny
@SamuelOnnoonny Ай бұрын
സ്വാമി വിവേകാനന്ദനും Dr. രാധാകൃഷ്ണനം ശ്രീകുമാരൻ തമ്പിയും മറ്റ് പല മഹാന്മാരും യേശുക്രിസ്തു യഥാർത്ഥ ഗുരു എന്നും വലിയവൻ എന്നൊക്കെ പറയുന്നു എങ്കിലും ആരും ആ യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു രക്ഷപ്രാപിക്കാൻ ശ്രമിച്ചില്ല. ഏകസത്യദൈവമായനിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനേയും അറിയുന്നത് തന്നെ നിത്യ ജീവൻ. John: 17:3 bible. യേശുവിനെ കർത്താവു എന്ന് വായ് കൊണ്ട് ഏറ്റു പറകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർത്തെഴുംന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും എന്ന് ബൈബിൾ പറയുന്നു. Rom 10:9
@FUN_MEDIA5
@FUN_MEDIA5 8 ай бұрын
Oyarthashunaattathukathayalla.sathyamaayageevetha.geevasathyamaanu
@user-yp8dk5yr5r
@user-yp8dk5yr5r Ай бұрын
യേശു മതസ്ഥാപിക്കാൻ വന്ന ആളല്ല,, ഇതാ സകല ജനതകൾക്കും വേണ്ടിയുള്ളസന്തോഷത്തിന്റെ സദ് വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു,,, ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ യേശു പിറന്നിരിക്കുന്നു,,, മാലാഖ പറഞ്ഞ സന്ദേശമാണിത്,,,,,, എന്റെ ആലയം സകല ജനതകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയമാണ്,,, ഇവിടെ ഹിന്ദുവന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ വ്യത്യാസമില്ല, യേശു എല്ലാവരുടെയും ദൈവമാണ്,,,, ദൈവമില്ല എന്ന് പറയുന്നവരുടെയും ദൈവമാണ്,,,
@sujavinod9219
@sujavinod9219 Жыл бұрын
Sir u great.englishu kaaru bharichal mathi ayirunnu.indial.ee andha vishwasam okke evide ninnu poyene.ellavarkkum or IQ vannene.ee india power full ayene.english powerful language.jesus one of the great.
@shyamalanair1157
@shyamalanair1157 4 ай бұрын
നീ ബ്രിട്ടീഷ്കാരെ കൊണ്ടുവാ നിന്റെ ഒക്കെ മനസ്സിൽ ഇരിപ്പു മനസ്സിൽ ആക്കാൻ ഈ മനുഷ്യന്റെ സംസാരംകൊണ്ടു സാധിച്ചു. 5 അപ്പം കൊണ്ട് 5000 പേരെ തീട്ടിയപ്പോൾ ഇയാൾ ആയിരുന്നു വിളമ്പി കൊടുത്തേ. ഇയാൾക്ക് മതം മാറാം ആരും ഒന്നും ചെയ്യില്ല നെറ്റി നിറയെ കുറിയും തൊട്ട് ഇറങ്ങിയേക്കുന്നു ഈ നാടിന്റെ ശാപം സനാതനധർമത്തിന്റെ ശാപം ഒരു കൂട്ടർ നേരം വെളുക്കുമ്പോൾ മുതൽ കൂവി വിളിക്കുന്നു ഒരു ദൈവമേ ഉള്ളു അതു അള്ളാഹു ആണ് വേറെ ഒരു കൂട്ടർ ജീസസ് മാത്രമേ ഉള്ളു ദൈവം എന്നുപറഞ്ഞു കൂവുന്നു
@sijojose7931
@sijojose7931 2 жыл бұрын
വേണ്ടത്ര അവബോധത്തോടെയാണോ ശ്രീകുമാരൻ തമ്പി സർ ഈ വിഷയത്തെ സമീപിച്ചത് എന്നതിൽ സംശയമുണ്ട്.....കാരണം ഗുരു എന്ന വാക്കിന്റ്റെ അർഥം തന്നെ "ഇരുട്ടിനെ അഥവാ അജ്ഞാനത്തെ അകറ്റുന്നവൻ എന്നാണ്" ...ജ്ഞാനകണ്ണ് തുറന്നുതരുന്നവൻ എന്നർത്ഥം....അദ്ധ്യാത്‌മികമണ്ഡലമാണിവിടെ വിവക്ഷിക്കുന്നത്....അല്ലാതെ ദ്രോണാചാര്യരെപ്പോലെ ശസ്ത്രവിദ്യയോ(അസ്ത്രവിദ്യ),അല്ലെങ്കിൽ മറ്റേതെങ്കിലും ശാസ്ത്രങ്ങളോ വിദ്യയോ പഠിപ്പിക്കുന്നവൻ ആചാര്യന്‍ അല്ലെങ്കിൽ അദ്ധ്യാപകന്‍ ആണ്....അതുകൊണ്ടാണല്ലോ ദ്രോണാ-ആചാര്യൻ അല്ലെങ്കിൽ ദ്രോണാചാര്യർ എന്ന് വിളിക്കുന്നത്....പലരും പലപ്പോഴും ഗുരു ദ്രോണർ എന്ന് അവരെ വിശേഷിപ്പിക്കുണ്ടെങ്കിൽ കൂടി അവർ ആചാര്യന്മാരാണ്....സങ്കുചിതമായ അർത്ഥത്തിലാണ് ഇവിടെ ഗുരു എന്ന് പ്രയോഗിക്കപ്പെടുന്നത്.... ഇതുപോലെ തന്നെയാണ് വളരെ സാധാരണമായി നമ്മൾ കേൾക്കുന്ന യോഗാചാര്യന്മാരും യോഗഗുരുക്കന്മാരും എന്ന പ്രയോഗം ....ഇതൊന്നും സമാനാര്‍ത്ഥപദങ്ങളോ പര്യായപദങ്ങളോ അല്ല.....തമ്പി സാറിനെപോലെ വാക്കുകളെ ഇതുപോലെ അമ്മാനമാടിയ ഒരാൾക്ക് ഇത് അറിയില്ലെന്ന് വരുമോ???? തമ്പി സാർ ഏറ്റവും വലിയ ഗുരുവായി വിശേഷിപ്പിക്കുന്ന ദ്രോണാചാര്യർ നമുക്കറിയാവുന്നതുപോലെ പാണ്ഡവരുടെയും കൗരവരുടെയും ശസ്ത്രവിദ്യ ആചാര്യന്‍ മാത്രമായിരുന്നു......അതുപോലെ തന്നെ ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായത്തിൽ കൃഷ്ണന്റെയും കുചേലന്റെയും ആചാര്യനായിരുന്നു സാന്ദീപനി മഹർഷി....അതുകൊണ്ടു ദയവായി ദ്രോണാചാര്യരെയും ക്രിസ്തുവിനെയും താരതമ്യപ്പെടുത്തി മഹാനായ ഗുരു ക്രിസ്തുവാണെന്ന് പറയുന്നത് "അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും" എന്ന് പണ്ടാരോ പറഞ്ഞപോലെ ആയിപ്പോകും......ദ്രോണാചാര്യരെയും ക്രിസ്തുവിനെയും രണ്ടുപേരെയും അറിയില്ലെന്ന് വരും... ഇനി ഏതെങ്കിലും ഒരു ഗുരുവിനെ മാത്രമായി ദൈവപുത്രൻ എന്ന് വിശേഷിക്കപ്പെടുത്തേണ്ടതുമില്ല...കാരണം ഭാരതസംസ്കാരത്തിൽ "അഹം ബ്രഹ്മാസ്മി,"പ്രജ്നാനം ബ്രഹ്മഃ, അയമാത്മാ ബ്രഹ്മഃ, തത്ത്വമസി ഇതൊക്കെ അനുഭവതലത്തിൽ അറിഞ്ഞവനാണ് ഒരു ഗുരു... ബ്രഹ്മത്തിന്റെ പ്രത്യക്ഷരൂപമായി, ജൈവികരൂപമായി നാം ഗുരുവിനെ അറിയുന്നു....അതുകൊണ്ടാണല്ലോ യേശുക്രിസ്തു ജീവിച്ചിരുന്നപ്പോൾ മധ്യപൗരസ്ത്യദേശത്തെ ആളുകൾ അദ്ദേഹത്തെ "റബ്ബി" അഥവാ ഗുരു എന്ന് വിളിച്ചിരുന്നത്, അദ്ദേഹം സൃഷ്‌ടാവിനെ പിതാവേ എന്നും....ഒരു ഘട്ടത്തിൽ അദ്ദേഹം ഞാനും പിതാവും ഒന്നാകുന്നു എന്ന് പറയുന്നുമുണ്ട്....അതുതന്നെയാണ് ഇവിടെ ആദിശങ്കരനും മറ്റേനകം ഗുരുക്കന്മാരും "അദ്വൈതം" "സമാധി" "അഹം ബ്രഹ്മാസ്മി,"പ്രജ്നാനം ബ്രഹ്മഃ, തത്ത്വമസി എന്നതിലൂടെ അനുഭവിച്ചറിഞ്ഞതും പറഞ്ഞുവച്ചതും.....ഒരേ യാഥാർത്ഥത്തെ വ്യത്യസ്ഥഭാഷയിലൂടെ പറഞ്ഞു എന്ന് മാത്രം.... ..ബോധോധയപ്രാപ്തരായ എത്രയോ ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണി ഭാരതവര്ഷം........അതുകൊണ്ടു തന്നെ ഗുരുക്കന്മാരെ താരതമ്യം ചെയ്തു, ഈ ഗുരുവാണ് ഏറ്റം ശ്രെഷ്ഠനായ ഗുരു എന്ന് പറയുന്നത് തന്നെ ശുദ്ധ അജ്ഞാനത്തെ കാണിക്കുന്നതാണ്....ഇനി രണ്ടു പേരെയും താരതമ്യം ചെയ്യണമെങ്കിൽ രണ്ടു പേരെയും പൂർണമായി അറിയണം....ബോധോദയപ്രാപ്തരായ രണ്ടു ഗുരുക്കന്മാരെ പൂർണമായി അറിയണമെങ്കിൽ നിങ്ങൾക്കു ബോധോദയം സംഭവിക്കണം....അല്ലാതെ മറ്റൊരു മാർഗവുമില്ല..... അല്ലാതെ ഏതെങ്കിലും ഒരു സംഭവത്തെ മാത്രം അടർത്തിയെടുത്തു അല്ലെങ്കിൽ മുൻനിർത്തി ഗുരുക്കന്മാരെ താരതമ്യം ചെയ്തുന്നതു ശുദ്ധ ഭോഷ്ക്കാകും...ഏതോ സംഭവത്തെപ്രതിയുള്ള നിങ്ങളുടെ പ്രതിപത്തി/ഇഷ്ടാനിഷ്ടം അതുമാത്രമാണിവിടെ പ്രതിഫലിക്കുന്നത്...... . ഇനി ഒരുപക്ഷേ തമ്പി സാറിനറിയാത്ത മറ്റൊരു കാര്യം കൂടി വേദപുസ്തകം പറയുന്നുണ്ട്...പാപിനിയായ ഒരുസ്ത്രീയെക്കുറിച്ചു .....പാപിനിയായിരുന്ന അവള്‍ യേശുവിന്‍റെ പാദങ്ങള്‍ കണ്ണിരുകൊണ്ടു കഴുകി വിലയേറിയ സുഗന്ധതൈലം കൊണ്ട് അഭിഷേകം ചെയ്തുപോലും . ..തമ്പി സാറിനറെ യുക്തി അനുസരിച്ചാണെങ്കിൽ യേശു അതിനു നിന്ന് കൊടുക്കേണ്ടതല്ലല്ലോ????.... വിസ്താരഭയം കൊണ്ട് ഏറെ എഴുതുന്നില്ല.
@laique8797
@laique8797 2 жыл бұрын
ദൈവവുമായി പൂർണ തദാത്മ്യം പ്രാപിച്ച ഏത് മനുഷ്യൻ ഉണ്ട്... ഈശോ ആണെന്ന് പറയാൻ കഴിയുന്നത് ഈശോയുടെ മരണവും ഉയിർത്തെഴുന്നേല്പ് തന്നെയാണ്... അതുകൊണ്ട് തന്നെ അവൻ ത്രിയേക ദൈവത്തിൽ ഒരുവനും ആകുന്നു...മൂന്നാമൻ റൂഹ്ക്കൂദീശാ അന്വേഷിക്കുവർക്ക് കണ്ടെത്താനായി ചുറ്റും ഉണ്ട്... എന്നാൽ അവനെ പൂർണമായി പ്രാപിക്കാൻ ആർക്കും ഒട്ടും കഴിയുന്നുമില്ല.. കഴിഞ്ഞവർ മരിക്കുകയുമില്ല....
@sijojose7931
@sijojose7931 2 жыл бұрын
@@laique8797 ഒരു വട്ടം മനസ്സിരുത്തി വായിച്ചാൽ, താങ്കൾക്കു തന്നെ മനസിലാകും ഒരു വ്യക്തതയുമില്ലാത്ത ഒരു ഉത്തരമാണ് താങ്കളിവിടെ നല്കിയിരിക്കുന്നതെന്ന്....അല്ലേ???....ഒരു പക്ഷെ മറ്റൊരു സാഹചര്യത്തിൽ, മറ്റൊരിടത്തിൽ ആരോ പോസ്റ്റ് ചെയ്‍തത് അതേപടി സന്ദർഭം നോക്കാതെ ഇവിടയും കോപ്പി പേസ്റ്റ് ചെയ്തതായാണ് തോന്നിയത്... ഇനി കാര്യത്തിലേക്കു വരാം... ഏതു മതവിശ്വാസിയും താന്താങ്ങളുടെ മതമാണ് ഏറ്റവും മികച്ചതെന്നും താന്താങ്ങളുടെ ദൈവമാണ് ഏറ്റവും വലിയവൻ എന്നും വിശ്വസിക്കുന്നു, അതിനു ഉപോൽബലകമായി അവരവരുടെ മതഗ്രന്ഥ്ങ്ങളിൽ നിന്നുള്ള വചനങ്ങളും, സൂക്തങ്ങളും, പ്രവചനങ്ങളും അവർ ചൂണ്ടിക്കാണിക്കുകയും ചെയ്യും, കാരണം അവരവരുടെ മതഗ്രന്ഥ്ങ്ങളിൽ അവ സുലഭമായിരിക്കുമല്ലോ അല്ലേ, തുടർന്നു അപരനറെ ദൈവത്തെ താഴ്ത്തികെട്ടാനും ഇകഴ്ത്തിക്കാണിക്കാനും ഉള്ള ശ്രമങ്ങൾ തുടങ്ങുകയായി......പിന്നെ അതിനെച്ചൊല്ലി എവിടെയും എത്താത്ത കുറെ തർക്കങ്ങളും, ചർച്ചകളും, അവകാശവാദങ്ങളും മറ്റും...അനുഭവത്തിന്റെ തലത്തിൽ തീർച്ചയായും അവർ ഒന്നും തന്നെ മനസിലാക്കിയിട്ടില്ല, മഹാഭൂരിപക്ഷവും തത്തകളെപോലെ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു ചെല്ലുന്നു , കാലക്ഷേപം കഴിക്കുന്നു എന്ന് മാത്രം....അനുഭവത്തിന്റെ തലത്തിൽ, അവർ ഈ ആധികാരികമായി പറഞ്ഞതൊക്കെയും മനസിലാക്കിയിരുവെങ്കിൽ ഈ ലോകം തന്നെ, വേണ്ട ഏറ്റം കുറഞ്ഞത് അവർക്കു ചുറ്റുമുള്ള ലോകമെങ്കിലും എന്നേ സ്വർഗമായനെ!!!!...അങ്ങിനെ ഒരിക്കലും സംഭവിച്ചിട്ടില്ല, അപ്പോൾ ഭൂരിഭാഗവും വെറും അധരവ്യായാമം മാത്രമാണ് നടത്തുന്നത്....ചരിത്രാതീത കാലം മുതൽക്കേ, പലപ്പോഴും രക്തച്ചൊരിച്ചിലിൽ വരെ പര്യാവസാനിക്കുന്ന ഇത്തരം മതഭ്രാന്ത് നമ്മുക്കു പരിചിതമാണെല്ലോ....പ്രതേകിച്ചു ഒരു പുതുമയും അതിനവകാശപ്പെടാനില്ല... . ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ള ആളായതുകൊണ്ടായിരിക്കും താങ്കൾ "ത്രിയേക ദൈവമെന്നും" റൂഹ്ക്കൂദീശാ എന്നും മറ്റുമുള്ള പദാവലികൾ ഉപയോഗിക്കുന്നത്.... മറ്റൊരു മതത്തിൽ നിന്നുള്ള ആളായിരുനെങ്കിൽ ആ മതത്തിന്റെതായ പദാവലികൾ ഉപയോഗിക്കുമായിരുന്നു...അത്രമാത്രം.. വളരെ ചുരുക്കം മനുഷ്യർ മാത്രമേ സ്വന്തം മതത്തെയും ഒരു വിമര്ശനബുദ്ധിയോടെ സമീപിക്കുകയുള്ളു...അല്ലേ??.....ധിഷണാശാലികളായ വളരെ കുറച്ചുപേർ...സത്യാനേഷികൾ !!!...സത്യം ഏതൊക്കെ പേരിൽ ഏതൊക്കെ മതങ്ങളിൽ ഒളിഞ്ഞിരുന്നാലും കണ്ടെത്തുന്ന, അംഗീകരിക്കുന്ന, അതിനെ സ്വാംശീകരിക്കുന്ന, ഒരു മതത്തിന്റെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽകാത്ത മഹാമനീഷികൾ!!!....യേശുക്രിസ്തുവും അവരിൽ ഒരാളായിരുന്നു, അതുകൊണ്ടാണല്ലോ താൻ മിശിഹ ആണെന്ന് അദ്ദേഹം അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിക്കുമ്പോഴും "ഇവൻ ദൈവദൂക്ഷണം പറയുന്നു എന്ന് പരീശന്മാർ ആരോപിച്ചത്.. ഒരേ സത്യം ഒരേപേരിൽ തന്നെ ലോകത്തെല്ലായിടത്തും അറിയപ്പെടണമെന്നില്ല....ദൈവമെന്നും, ബ്രഹ്മമെന്നും, ദിവ്യത്വമെന്നും, ആത്മാവെന്നും പല പേരുകളിൽ പല കാലദേശങ്ങളിൽ അത് അറിയപ്പെട്ടിരുന്നു...... ഏകം സത് വിപ്രാ: ബഹുധാ വദന്തി എന്ന് ഉപനിഷത്തുകൾ പറയുന്നതും ഇത് തന്നെ....ഏകമായ ആ ഒറ്റ സത്തതന്നെയാണ് അനേകവിധത്തിലും സമ്പ്രദായത്തിലും ആരാധിച്ചു വരുന്നത് എന്ന് സാരം....ആയിരം വിരലുകൾ ചന്ദ്രനെ ചൂണ്ടിയാലും ചന്ദ്രൻ ഒന്ന് തന്നെ.....നാനാത്വത്തിൽ ഏകത്വം!!! ഇനി താങ്കൾ പറഞ്ഞ പൂർണ തദാത്മ്യം പ്രാപിച്ച ഏത് മനുഷ്യൻ ഉണ്ട് എന്ന ചോദ്യം???...നിലവിൽ താങ്കളുടെ അറിവിൽ കാണുകയില്ല എന്ന് മാത്രം....താങ്കൾക്കു അറിയാത്തതൊന്നും നിലവിൽ ഇല്ല എന്ന് വരുമോ???? ഒരു പക്ഷേ ഇന്നലെ വരെ താങ്കൾക്കു എന്നെ വ്യക്തിപരമായി അറിയില്ലായിരിക്കും, അതിനർത്ഥം ഞാൻ എന്ന വ്യക്തി നിലവിൽ ഇല്ലായിരുന്നു എന്നാണോ???....നിങ്ങളുടെ അറിവിൽ ഇല്ലായിരുന്നു എന്ന് മാത്രം..അല്ലേ??? യേശുവിനറെ ഗണത്തിൽപ്പെടുന്ന ബോധോദയപ്രപ്തരായ എത്രയോ മഹാഗുരുക്കന്മാർക് ജൻമം നൽകിയ മണ്ണാണി ഭാരതവര്ഷം എന്നറിയാമോ ????... തിരിച്ചറിന്റെ ചക്രവാളങ്ങൾ വികസിക്കുമ്പോൾ സ്വാഭാവികമായും എല്ലാ ഗുരുക്കന്മാരെയെയും തിരിച്ചറിയാനാകും, അതുവരെ ഇല്ല.... അത്ര തന്നെ ....അവരെ അറിയാതിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായി ജ്ഞാനികൾ കരുതുന്നു, അതുകൊണ്ടാണല്ലോ മൂന്ന് ജ്ഞാനികൾ രണ്ടായിരം വര്ഷം മുൻപ് ബെത്ലെഹമിൽ യേശുവിനെ തേടി വന്നതും.....പ്രണാമം ...
@laique8797
@laique8797 2 жыл бұрын
@@sijojose7931 ഞാൻ നേരത്തെ പറഞ്ഞത് എന്താണ്...? ഈശോ ആണെന്ന് പറയാൻ പറ്റുന്നത് ഈശോയുടെ മരണവും ഉയിർത്തെഴുന്നേല്പ് തന്നെയാണ് എന്നു പറഞ്ഞത് കണ്ടില്ലെന്ന് ഉണ്ടോ...? പൂർണ താദാത്മ്യം ആണ് ഉദ്ദേശിച്ചത്... അല്ലാണ്ട് അര മുക്കാല് ഏകദേശം ഒന്നും അല്ല പറഞ്ഞത്... ദൈവമായി താദാത്മ്യം പ്രാപിച്ചവർക്ക് മരണം ഇല്ലെന്ന് പിന്നെ പ്രത്യേകം പറയണ്ടല്ലോ... ഇതിനെയൊന്നും താങ്കളുടെ മറുപടിയിൽ ഖണ്ഡിക്കുന്നില്ല.... ഇനി ഉയിർത്തെഴുന്നേല്പ് ഒക്കെ യാഥാർഥ്യം അല്ല കെട്ടുകഥയാണ് എന്നും എഴുതി പിടിപ്പിയ്ക്കുന്ന മുൻപ് പുതിയ നിയമതിന്മേൽ നടന്ന secular academic പഠനങ്ങളിൽ കൂടി കടന്നു പോകുന്നത് നല്ലതാണ്...
@sijojose7931
@sijojose7931 2 жыл бұрын
@@laique8797 താങ്കൾ ഉയർത്തെഴുനെല്പിനെക്കുറിച്ചും മറ്റും ഒരുപാടു പറയുന്നതുകൊണ്ടാണിതെഴുതുന്നത്‌..... ഉദാഹരണത്തിന് ഇന്ന് ജീവിച്ചിരിക്കുന്ന മഹാനായ ഒരു ഗുരുവര്യൻ അല്ലെങ്കിൽ ഏതെങ്കിലും "ആൾദൈവങ്ങളിലൊരാൾ " മരണപെട്ടു എന്ന് വിചാരിക്കുക ....അദ്ദേഹത്തിനറെ ഭൗതികശരീരസംസ്ക്കാരം ഒരു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ യഥാവിധി നടന്നു എന്നും അനുമാനിക്കുക, രണ്ടോ മൂന്നോ ദിവസത്തിനുശേഷം അദ്ദേഹത്തിനറെ വളരെ അടുത്ത ശിഷ്യവൃന്ദവും അനുയായികളും, അദ്ദേഹം അവിടെ നിന്നും ഉയിർത്തെഴുന്നേറ്റു ഉടലോടെ സ്വർഗത്തിൽ പോയി എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ?????....ഒരു പക്ഷേ സത്യമായാൽ പോലും തെളിവുകളുടെ അഭാവത്തിൽ.നിങ്ങളല്ല, ആരും തന്നെ വിശ്വസിക്കില്ല ...അല്ലേ??? അപൂർവം വിശ്വാസികളൊഴികെ.... ഈ കാലഘട്ടത്തിൽ അത് സംഭവിച്ചാൽ നമ്മൾ ആദ്യം ചോദിക്കുന്നത് ഡിജിറ്റൽ തെളിവുകളായിരിക്കും .....കാരണം കണ്ടു എന്ന് പറയുന്നത് അദ്ദേഹത്തിനറെ വളരെ അടുത്ത ശിഷ്യവൃന്ദവും അനുയായികളുമാണ്...പൊതുജനസമക്ഷം അദ്ദേഹം വന്നിട്ടുമില്ല.....അതുകൊണ്ടുതന്നെ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാൻ പാകത്തിനുള്ള തെളിവുകളുമില്ല....ആരെങ്കിലും സംശയിച്ചാലും കുറ്റം പറയാനും ഒക്കുകയില്ല അല്ലേ ????....ആ പ്രസ്തുത ഗുരുവര്യനെ ആ കാലഘട്ടത്തിൽ ആത്മീയതയുടെ ഏതോ തലത്തിൽ അറിഞ്ഞവർക്ക് ഒരുപക്ഷേ അത് അനുഭവവേദ്യമായിട്ടുണ്ടാകാം...അത്ര തന്നെ....ഇത് ഒരു ഭക്തന്റെ അല്ലെങ്കിൽ ശിഷ്യനറെ മാത്രം അന്തരീകാനുഭവമാണ്, അല്ലാതെ അതിനെ ഒരു പൊതുസമൂഹത്തിൽ തെളിവ് അല്ലെങ്കിൽ വസ്തുത എന്ന രീതിയിൽ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനോ അവകാശവാദം ഉന്നയിക്കാനോ പറ്റില്ല....അതുകൊണ്ടു തന്നെ ഒരു വിശ്വാസിസമൂഹത്തിൽ നിങ്ങൾക്കിത് പറയാം, പക്ഷേ നാനാജാതി മതസ്ഥർ ഉള്ള ഒരു പൊതുസമൂഹത്തിൽ എന്റെ ഗുരു പൂർണമായും ദൈവത്തിൽ താദാത്മ്യം പ്രാപിച്ചതുകൊണ്ടു ഉയിർത്തെഴുന്നേറ്റു എന്നും അതുകൊണ്ടദ്ദേഹം അത്വിദീയനാണ് എന്ന് പറയാനൊക്കില്ല....പറഞ്ഞാൽ ബാക്കി നിങ്ങൾക്കു ഊഹിക്കാവുന്നതേയുള്ളു.... നിങ്ങൾക്കു ഉത്തരം പറയാനൊക്കില്ല... ഇനി താങ്കൾ പറഞ്ഞ പോലെ പുതിയ നിയമത്തിന്മേൽ നടന്നു എന്ന് പറയുന്ന "സെക്കുലർ അക്കാഡമിക്" പഠനങ്ങളിൽ കൂടി കടന്നു പോയാലും മേല്പറഞ്ഞതു ബാധകമാണെല്ലോ...പിന്നെ ഇത്തരം പഠനങ്ങൾ, ഈ വിഷയത്തിലെ അവസാനവാക്കാണ് എന്ന മട്ടിലൊരു ധ്വനിയുമുണ്ടായിരുന്നു താങ്കളുടെ വാക്കുകളിൽ..... രണ്ടായിരത്തിചില്ല്വാനം വര്ഷങ്ങള്ക്കു മുൻപുള്ള ഒരു സംഭവത്തെക്കുറിച്ചുള്ള പഠനത്തിന് എന്തൊക്കെ പരിമിതികളുണ്ടാകും എന്ന് ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.... ദൈവമായി താദാത്മ്യം പ്രാപിച്ചവർക്ക് മരണം ഇല്ലെന്ന് പിന്നെ പ്രത്യേകം പറയണ്ടല്ലോ എന്നൊക്കെ താങ്കൾ വളരെ ആധികാരികമായി എഴുതിവച്ചിരിക്കുന്നല്ലോ????....എവിടുന്നോ വായിച്ചുപഠിച്ചു അല്ലേ, അല്ലെങ്കിൽ എവിടെനിന്നോ കേട്ട് അത്രമാത്രം അല്ലേ???? അല്ലെങ്കിൽ നേരത്തെ പറഞ്ഞ പോലെയുള്ള സെക്കുലർ അക്കാഡമിക്" പഠനങ്ങളിൽ നിന്നും കിട്ടിയതായിരിക്കും.... ഇനി എനിക്ക് മനസിലാകാത്ത ഒരു കാര്യം "ദൈവം അരൂപൻ അന്നെന്നു പറയുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ എന്താണ് പറയുന്നത്....ശരീരം ഇല്ലാതെയും ബോധത്തിന്, അല്ലെങ്കിൽ ദൈവത്തിനു അല്ലെങ്കിൽ ആത്മാവിന് നിലനില്‌കാം എന്നല്ലേ???....അതേ ശ്വാസത്തിൽ തന്നെ നിങ്ങൾ പറയുന്നു "ദൈവത്തിൽ പൂർണ താദാത്മ്യം പ്രാപിച്ചതുകൊണ്ടാണ് ശരീരത്തിൽ ഉയർത്തെഴുനേറ്റത് എന്ന്????....അരൂപനായ ഒന്നിൽ പൂർണ താദാത്മ്യം പ്രാപിച്ചവർ അരൂപമായിത്തീരുകയാണെല്ലോ....എന്തിനാണ് ശരീരത്തിനറെ തലത്തിലോട്ടു തിരിച്ചു വരുന്നത്????? താങ്കൾ പറഞ്ഞതിലെ ആശയവൈരുധ്യം മനസിലായി എന്ന് വിശ്വസിക്കുന്ന്നു....പൂർണ താദാത്മ്യം എന്ന് പറഞ്ഞാൽ പൂർണമായും അലിഞ്ഞു ചേർന്നു എന്ന് സാരം....ഒന്ന് എന്തിനോടാണോ പൂർണ താദാത്മ്യം പ്രാപിക്കുന്നത് അതിനു അതിനേറെ സ്വഭാവം നഷ്ടപ്പെട്ട് എന്തിലാണോ അലിഞ്ഞുചേരുന്നത് ആ സ്വഭാവം കൈവരും...ഒരിക്കൽ രാമകൃഷ്ണ പരമഹംസർ , സാഗരത്തിനറെ ആഴമളക്കാൻ പോയ ഒരു ഉപ്പുപാവയുടെ ഉപമ പറയുന്നുണ്ട്....അതുപോലെ....അരൂപത്തിൽപൂർണ താദാത്മ്യം പ്രാപിച്ചവർ ആരൂപം, ഇല്ലെങ്കിൽ താദാത്മ്യം ഇല്ല അത്രതന്നെ.....ആ അർത്ഥത്തിലാണ്, ദൈവത്തിൽ വിലയം പ്രാപിച്ചു, പരമപദം പൂകി, സമാധിയായി, ജനനമരണ ചക്രങ്ങളിൽ നിന്നും മോചിതനായി മോക്ഷം പ്രാപിച്ചു എന്നൊക്കെ പറയുന്നത്.....ഇനി ശരീരത്തിൽ ഇല്ല അത്രതന്നെ.... ബോധോദയപ്രാപ്തരായ എല്ലാ ഗുരുക്കന്മാരുടെയും പാദാരവിന്ദങ്ങളിൽ എന്റെ പ്രണാമം......
@laique8797
@laique8797 2 жыл бұрын
@@sijojose7931 താങ്കൾക്ക് ഈശോയുടെ post mortem appearances നെ പറ്റി പുതിയ നിയമത്തിൽ ഉള്ളതിനെ പറ്റിപോലും പിടിയില്ല എന്ന് മനസ്സിലായി... അതില്ലാത്തവരോട് ഒന്നേന്ന് എഴുതി തുടങ്ങണം.... അതിന് ഇപ്പൊ നേരം ഇല്ല... പറ്റുവെങ്കിൽ ഈ രണ്ട് വീഡിയോയിൽ പറയുന്നതിന്റെ ഡീറ്റൈൽസ് സ്വയമേ തപ്പി എടുക്കുക.... kzbin.info/www/bejne/rXKWfpywfseemMk kzbin.info/www/bejne/opTXp5KmrrlpaNE ആർഷ സംസ്കാര ഭാരതീയ ആചാര പുരാണ ഐതീഹ്യത്തിൽ അവബോധം ഉള്ള ആൾക്ക് വല്ലപ്പോഴും അവനവൻ ഉൾപ്പെട്ടുപോയ, ശ്രദ്ധിക്കണം, ഉൾപ്പെട്ടുപോയ മതത്തിനെ പറ്റിയും അവബോധം ഉണ്ടായിരിക്കണം... നിലവിൽ കിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന പഴയ നിയമം പുതിയ നിയമ ബൈബിൾ പ്രതികൾ അതിലെ contents, ബൈബിൾ എഴുതപ്പെട്ട കാലത്തെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം ഘടന , പുതിയ നിയമത്തിലെ കാര്യങ്ങളെ പറ്റിയുള്ള extra biblical accounts, പഴയ നിയമ പുതിയ നിയമ പുസ്തകങ്ങളുടെ കാനൺ രൂപീകൃത ചരിത്രം, bibile textual analysis, Great schism ത്തിന് മുൻപ് നടന്ന സുന്നഹദോസുകളുടെ ചരിത്രപശ്ചാത്തലം അങ്ങനെ അവനവൻ ഉൾപ്പെട്ടുപോയ മതത്തെ പറ്റിയും അറിയാൻ നോക്ക്....
@serventofalfaandtheomega3040
@serventofalfaandtheomega3040 Жыл бұрын
ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ളവനായിരിക്കണം സത്യ ദൈവം. അവൻ സമയത്തിന് അതീതൻ ആകണം. ക്രിസ്തു ജൂതരോട് : അബ്രഹത്തിന് മുൻപേ ഞാനുണ്ട്. ക്രിസ്തുവിനെ പറ്റിയുള്ള പ്രവചനം അദ്ദേഹത്തിന്റെ ജനനത്തിന് ആയിരകണക്കിന് വർഷങ്ങൾക്കുമുൻപേ മിക്കാ പ്രവാചകന്റെ പുസ്തകത്തിൽ : അവൻ പണ്ടേ... യുഗങ്ങൾക്കും മുൻപേ ഉള്ളവൻ. വീണ്ടും വെളിപാടുപുസ്തകത്തിൽ :ഞാൻ ആൽഫയും ഒമേഖയും ആദിയും അന്തവും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ എന്നേക്കും ജീവിക്കുന്നു. വെളിപാടിന്റെ അവസാനം..... ഇതാ ഞാൻ വേഗം വരുന്നു. എന്തിനു??? സകലത്തേയും വിധിക്കാൻ... പഠിക്കുക. ജ്ഞാനം ആർജിക്കുക. എന്തെന്നാൽ ഇപ്രകാരം എഴുതിയിരിക്കുന്നു. ജീവജാലത്തിന്റ ഉറവയായ എന്നേ വിട്ടു അവർ പൊട്ടാക്കിനറുകൾ കുഴിക്കുന്നു. സത്യ ദൈവം യേശുവാണ്. അവിടുന്ന് മനുഷ്യനായി ജനിച്ചു എന്നതുകൊണ്ട് അവിടുന്നിൽ വിശ്വസിക്കാതിരിക്കരുത്. മനുഷ്യനാകും മുൻപേ ദൈവമായിരുന്നു. സകലത്തേയും സൃഷ്ട്ടിച്ച വചനമായ ദൈവം. മരണത്തിനു അവന്റെ മേൽ അധികാരം ഉണ്ടോ? സ്വയം മരണത്തിനു വിട്ടുകൊടുത്തില്ലായിരുന്നു എങ്കിൽ ആര് അവനിൽ കൈ വയ്ക്കും. മരണശിക്ഷക്ക് വിധിക്കപ്പെട്ടു നിന്നപ്പോൾ പീലാതാസിനോട് പറഞ്ഞത് ഓർക്കുക. ഉന്നതങ്ങളിൽ നിന്നുള്ള തീരുമാന പ്രകാരം ഞാൻ നിന്റെ മുൻപിൽ നിൽക്കുന്നു. അല്ലെങ്കിൽ എന്റെ സേവകർ നിനക്കെതിരെ പോരാടുമായിരുന്നു(മാലാഖമാർ ). സ്വർഗത്തിലേക്ക് കയറും മുൻപ് ശിഷ്യരോട് : യുഗന്ധ്യം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ട്‌. അറിയുക പഠിക്കുക
@tonynambiaparambil
@tonynambiaparambil 10 ай бұрын
Nastya and SeanDoesMagic
00:16
Nastya
Рет қаралды 42 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Rajini Kanth speech about GOD Jesus Christ
3:13
Angel Studio PDY 1.1
Рет қаралды 2,8 МЛН
പ്രതികൂല കാറ്റുകൾ എന്തുകൊണ്ട്...?
27:47
Can Christians Eat Meat? | Mar Mari Emmanuel
4:21
Grace For Jesus
Рет қаралды 415 М.