ഒരു ക്രിസ്തുമസും ഇരുപതു പൈസയുടെ ചോറും | A Christmas Memory | Sreekumaran Thampi EP : 34

  Рет қаралды 16,497

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

ക്രിസ്‌തുമസ് സന്ദേശം ! Merry Christmas & Happy New Year to you all .
Rhythms of Life - A Sreekumaran Thampi Show
EPISODE : 34
Please SUBSCRIBE , LIKE & SHARE .

Пікірлер: 221
@sherlyantony5158
@sherlyantony5158 2 жыл бұрын
മലയാളത്തിലെ ഏറ്റവും മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ഹൈന്ദവർ എഴുതിയവയാണെന്നാണ് എന്റെ വിശ്വാസം. അവയിൽ ആത്മീയതയുടെ ആഴവും കാവ്യഭംഗിയും നമുക്കു കാണാം. Happy New Year .... Sreekumaran Thampi Sir. ഈശ്വരൻ എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏👍
@bennymathew2279
@bennymathew2279 2 жыл бұрын
സാറിന്റെ ക്രിസ്മസ് സന്ദേശം വളരെ ഹൃദയമായി. പ്രണാമങ്ങൾ ! ഞാൻ 48 വർഷമായി അകലെയിരുന്ന് ആരാധിക്കുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ സാങ്കേതിക വിദ്യ വളർന്നത്തോടെ ദിവസേന അങ്ങേയുടെ വാക്കുകൾ കേൾക്കാമെന്നായി! ഭാഗ്യം ! അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. അടുത്ത സന്ദേശത്തിനായി കാത്തിരിക്കുന്നു.
@josemotha
@josemotha 2 жыл бұрын
ഈ ക്രിസ്മസ് കാലത്ത് കേട്ട ഏറ്റവും നല്ല സന്ദേശം. ക്രിസ്തു എന്ന ഗുരുവും പങ്കുവയ്ക്കലിൻ്റെ മഹത്വവും. 20 പൈസയുടെ ചോറും. ഹൃദ്യമായ ഓർമ്മപ്പെടുത്തൽ. ❤️ തമ്പി സർ... 🙏
@jojivarghese3494
@jojivarghese3494 2 жыл бұрын
എത്ര ഹൃദയ സ്പർശിയായ കഥ. പക്ഷെ കഷ്ടകാലത്തിന് റബ്ബർ കൃഷി വന്നു, ക്രിസ്ത്യാനിയുടെ മനസ്സും റബ്ബർ പോലെ ആയിപ്പോയി. Thank you Sir,
@ravik8375
@ravik8375 2 жыл бұрын
ഹൃദയ സ്പര്‍ശിയായ കഥ കേട്ട് കണ്ണു നനഞ്ഞു താങ്കൾ മതവിശ്വാസിയല്ല ഈശ്വര വിശ്വാസിയാണ് സത്യനായക എന്ന പാട്ടുണ്ടാകാനുള്ള സാഹചര്യം കേൾക്കാനാഗ്രഹിക്കുന്നു എൻറെ ക്രിസ്തുമസ് ആശംസകൾ
@shyni5551
@shyni5551 Жыл бұрын
ക്രിസ്തുവിനെ പറ്റി പറഞ്ഞ സർ നെ ദൈവം അനുഗ്രഹിക്കട്ടെ God bless you 🙏
@premkumarv642
@premkumarv642 2 жыл бұрын
പഴയതൊന്നും മറക്കാത്ത നന്മയുടെ പ്രതീകമായ സാറിൻറെ ,വാക്കുകൾ മനസ്സും വയറും നിറച്ചു .ദൈവം ആയുരാരോഗ്യം തന്ന് എന്നും കാത്തു രക്ഷിക്കട്ടെ💛💖💛
@lillycholiyil4606
@lillycholiyil4606 Жыл бұрын
ഇത്രയും നല്ല ഒരു X mas സന്ദേശം ഇതുവരെ ഒരു ക്രിസ്ത്യാനിക്കു പോലും നൽകാൻ കഴിഞ്ഞിട്ടില്ല. Sir ആണ് യഥാർത്ഥ മനുഷ്യൻ
@maturedo
@maturedo 2 жыл бұрын
20 പൈസയുടെ ചോറും വിലമതിക്കാനാവാത്ത രണ്ടു ഗാനങ്ങളും!!! കഥ ഹൃദയസ്പര്ശം മാഷേ.. 🙏🙏 💓💞💕💕
@susammasebastian7648
@susammasebastian7648 2 жыл бұрын
ഇത്രയും നല്ല ഒരു സന്ദേശം കേട്ടിട്ട് , ആരും എന്തേ ലൈക്ക് ചെയ്യാത്തത് ?
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
മതത്തെ മദമാക്കിയ ഈ കാലത്ത് സ്നേഹത്തിന്റെയും കരുണയുടെയും വിനയത്തിന്റെയും ക്രിസ്തുമസ് ആശംസകൾ തമ്പി സാർ ❤️
@babymm2071
@babymm2071 Жыл бұрын
ശ്രീകുമാരൻ തമ്പിസാ റെനിങ്ങളുടെ ഉള്ളിൽ ക്രിസ്തു പ്രകാശിച ആ കൊച്ചു കുട്ടികളിൽ യേശുവിനെ കണ്ടു. സത്യത്തിന്റെ നായകനെ സത്യമായി തന്നെ പാട്ടിലൂടെ അവതരിപ്പിക്കുവാൻ ഭാഗ്യം നല്ക്കി . യേശുക്രിസ്തു രക്ഷ ഒരിക്കിയതു .. സകല ജനങ്ങൾക്കുമായിട്ടാണ്. സാറിന്റെ കഥ കേട്ടപ്പോൾ എന്റെ ഉള്ളിൽ ചില കുററബോധങ്ങൾ തെളിഞ്ഞു വരുന്നു. കഴിഞ്ഞതു് തിരുത്തുവാൻ കഴിയില്ല. മേലിൽ കുററബോധത്തിന് സ്ഥാനം എന്നിൽ ഉണ്ടാകാതെ നോക്കാം.
@chellammalr5426
@chellammalr5426 2 жыл бұрын
ഈ പ്രായത്തിലും ഇതൊക്കെ എങ്ങനെ ഓർത്തു ചരടിൽ കോർത്ത മുത്തുമണിപോലെ പറയുന്നു. സരസ്വതി ദേവിയുടെ കഡാക്ഷം സാറിനു നല്ലതുപോലെ ഉണ്ട് 🙏
@rajeshsng
@rajeshsng 2 жыл бұрын
Great !! ക്രിസ്ത്യാനികൾ മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യരും പ്രാവർത്തികമാക്കേണ്ട ഒരു മഹത്തായ സന്ദേശം🍀
@Manojkumar-pt7xm
@Manojkumar-pt7xm 2 жыл бұрын
ഒരു കൃഷ്ണ ഭക്തനായ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഉണ്ണിയേശുവിനെ പ്രകീർത്തിച്ച് താങ്കൾ എഴുതിയ ഗാനങ്ങൾ ആത്മീയാമൃത വർഷം ചൊരിയുന്ന വയാണ് എന്ന് നിസംശയം പറയാം
@padmauk6120
@padmauk6120 2 жыл бұрын
മനസ്സിൽ എളിമയും നന്മയും സൂക്ഷിക്കുന്ന താങ്കൾ വലിയവനാണ്. മതത്തെ മദമാക്കി മാറ്റിയിരിക്കുന്ന ഈ കാലത്ത് വിശ്വാസികളെന്ന് വിളിക്കപ്പെടുന്ന ഏത് മത വിഭാഗത്തിൽ പെട്ടവരും ഈ സന്ദേശം ഉൾകൊണ്ടിരുന്നെങ്കിൽ.
@chandranpillai2940
@chandranpillai2940 2 жыл бұрын
ഹൃദയ സ്പർശിയായ ഒരു സംഭവം കേൾവിക്കാരുടെ കണ്ണൂകളെ ഈറനണിയിക്കും വിധം തമ്പിസാർ പറയുമ്പോൾ ഇത്തരത്തിലുള്ള പല സംഭവങ്ങളും എന്റെ ഓർമ്മയിൽ തെളിഞ്ഞുമായുന്നു ദാരിദ്രം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശ വിവേകമുള്ളു എന്നു പറയുന്നത് എത്ര പരമാർത്ഥമാണ് .....
@sabual6193
@sabual6193 2 жыл бұрын
അന്നത്തെ പെൺകൊച്ച് ഇപ്പോഴും ചെന്നെയിൽ ജീവിച്ചിരിപ്പുണ്ടാവും.
@manohart55
@manohart55 2 жыл бұрын
Okay. Sir
@mohanpmurugan2897
@mohanpmurugan2897 2 жыл бұрын
ഹൃദയം സ്പർശിയായ സംഭവം തമ്പി അണ്ണൻെറ കണ്ണുകളെ ഈറനണിഞ്ഞ പ്പോൾ അപ്രതീക്ഷിതമായി എൻറെയും കണം ണു നിറഞ്ഞു പോയി...
@mohanpmurugan2897
@mohanpmurugan2897 2 жыл бұрын
ഹൃദയം സ്പർശിയായ സംഭവം വിവരിക്കുമ്പോൾ, തമ്പി അണ്ണൻെറ കണ്ണുകളെ ഈറനണിഞ്ഞപ്പോൾ... അപ്രതീക്ഷിതമായി എൻറെയും കണ്ണു നിറഞ്ഞു പോയി...
@sravanachandrika
@sravanachandrika 2 жыл бұрын
സ്നേഹത്തിന്റെയും സഹനത്തിന്റെയും ഈ ക്രിസ്തുമസ് ദിനത്തിൽ തികച്ചും അവസരോചിതമായ, ഹൃദയസ്പർശിയായ കഥ. നമസ്കാരം സർ ♥♥♥
@drminicv3226
@drminicv3226 2 жыл бұрын
വളരെ പ്രസക്തി യുള്ള ഒര് സന്ദേശം.. കണ്ണ് നിറഞ്ഞു പോകുന്ന അവതരണം... മനസ്സിൽ തട്ടുന്ന ഒരു കുറിപ്പ്... തമ്പി സാറിനും കുടുംബത്തിനും വളരെ സന്തോഷം, സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ്, പുതുവത്സര ആശംസകൾ നേരുന്നൂ 🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 жыл бұрын
ഈ ക്രിസ്തുമസ് ദിനത്തിൽ കേൾക്കാൻ പറ്റിയ നല്ലൊരു അനുഭവ കഥ . താങ്ക്സ് തമ്പി സാർ 👍👍 ആശംസകൾ 💟💟
@ajuabraham7499
@ajuabraham7499 2 жыл бұрын
ശ്രീകുമാരൻ തമ്പി, ജീവിച്ചിരിക്കുന്ന ഇതിഹാസം. ആരോഗ്യത്തോടെ നൂറു വയസ്സ് താണ്ടാൻ ഇട വരട്ടെ. വ്യക്തിപരമായി ഒന്നു കാണുവാനും കാൽ തൊട്ടു വന്ദിക്കുവാനും ഞാൻ ആഗ്രഹിക്കുന്ന മഹാ വ്യക്തിത്വം...
@abhilashka3169
@abhilashka3169 2 жыл бұрын
നല്ല കഥ. ഈ ക്രിസ്മസ് ദിനം കേക്കിനേക്കാൾ മധുരമുള്ളതായി
@anthrayosepanamthanam2965
@anthrayosepanamthanam2965 2 жыл бұрын
Thank you thampi സാർ. കണ്ണ് നനഞ്ഞു. ഹൃദയ സ്പർശിയായ സന്ദേശം.
@niroopadevinr861
@niroopadevinr861 2 жыл бұрын
എത്ര മനോഹരമായി christൻറ്റെ ദർശനം പറഞ്ഞു എത്ര അഗാധമായ വായന നമിക്കുന്നു സാർ🙏🏻🙏🏻🙏🏻🙏🏻👌
@HonestReporter
@HonestReporter 2 жыл бұрын
മലയാളികളായ എല്ലാ മതവിശ്വാസികളും വളരെ ഭക്തിയോടും വിശ്വാസത്തോടും ആലപിക്കുന്ന/ആസ്വദിക്കുന്ന രണ്ടു ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പി സാർ എഴുതിയ ഈ ക്രൈസ്തവ പാട്ടുകൾ. സാറിന് ബഹുമാനപുരസ്കാരം നമസ്കാരം!
@sumasajikayamkulam4688
@sumasajikayamkulam4688 2 жыл бұрын
വളരെ നല്ല ഹൃദയ സ്പർശിയായ സന്ദേശം. 💕 കണ്ണുകൾ നിറഞ്ഞൊഴുകി. Thank you Sir. God bless you 🙏
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 жыл бұрын
ഹിന്ദുവായതുകൊണ്ടുതന്നെ മനുഷ്യനെയറിയുന്നു, മനഃശ്ശാസ്ത്രവുമറിയുന്നു, മാത്രമല്ല മനുഷ്യവികാരങ്ങളുമറിയുന്നു!! ദൈവത്തോടു ചേർന്നുനിൽക്കുന്നതിനാൽ ജീവികളിൽ ദൈവത്തെ അനുഭവിക്കുന്നു, മറ്റുള്ളവർ ഒരുപാട് വളരണം, ഓം
@ItsMe-ns3in
@ItsMe-ns3in 2 жыл бұрын
Great Sir... യേശു പഠിപ്പിച്ചത് നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ ആണ്..അയാൾ ഏതു മതത്തിൽ പെട്ട ആൾ ആണെങ്കിലും...Happy Christmas 🎄
@padmajapappagi9329
@padmajapappagi9329 2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി......
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Angaye sashtangam pranamikkunu.jesus njan othiri snehikkunnundu
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
നമസ്കാരം സർ താങ്കളുടെ വർത്തമാനം കേൾക്കാൻ ഭയങ്കര സുഖം. അങ്ങയുടെ ഗാനങ്ങൾ എല്ലാം തന്നെ എത്ര മനോഹരമാണ്. ഹൃദയസ്പർശിയായ കഥ.👍🌹🥰
@sanswars
@sanswars 2 жыл бұрын
സാർ നമിക്കുന്നു അങ്ങയെ, മതി യഥാർത്ഥ മനുഷ്യൻ. ജാതിക്കും മതത്തിനും അതീതമായി മാനവരാശിയെ കാണുന്ന ഒരു മഹാ വ്യക്തി. ഒരു യഥാർത്ഥ കവി.
@lillycholiyil4606
@lillycholiyil4606 Жыл бұрын
What a beautiful songs, my Favourite songs. I love your all songs sir.
@NimodNamboodiri
@NimodNamboodiri 2 жыл бұрын
കണ്ണ് പ്രവർത്തിക്കുന്നുണ്ട് :) ചെറിയ ഒരു നനവ് കവിളിൽ… മഹാഗുരോ നമിക്കുന്നു…
@geethaudai6010
@geethaudai6010 2 жыл бұрын
Sir ന്റെ കഥ കേട്ടിരുന്നു പോയി,, കണ്ണ് നനഞ്ഞു 🙏🏼🙏🏼🙏🏼🙏🏼❤️
@beenababu7367
@beenababu7367 Жыл бұрын
Good night sir. Valare good aayittulla oru Christmas sandesham angaude navil ninnu kelkkan sadhichathil valare santhosham.ullavar illathavarkku kodukkenam ,athanu thathwam.pakshe athinu kazhivullavar aarum thanne athu palikkunnilla.sir ne pole thanne ente manasum,ente kudumbavum pandu muthal dhanasheelam palichu varunnu.sir sughamayirikkunnu ennu viswasikkunnu.adutha vedieo kathirikkunnu.
@sunnykuruvilla3005
@sunnykuruvilla3005 2 жыл бұрын
I’ve been wondering for a long time how a Hindu person can write such an extraordinarily lovely song like Sathya nayaka mukthi nayaka. This video clears my long-held doubts. The robust imageries of that song are matched by a depth of thought that is not found in any other Christian songs to the best of my knowledge. What remains for me is to meet Thampi sir in person to say a few words of genuine appreciation- not only for the Christian songs but also for his versatility and discipline of life!
@pgn4nostrum
@pgn4nostrum 2 жыл бұрын
ഇപ്പോൾ ഉള്ള പിള്ളേര് ഇതിനേക്കാൾ നന്നായി എഴുതുന്നുണ്ടല്ലോ.. അതൊന്നും കേൾക്കാറില്ല.. അല്ലേ 😅😏😏
@sunnykuruvilla3005
@sunnykuruvilla3005 2 жыл бұрын
Dear Pradeep If you can cite a few latest Christian songs that equal SATHYA NAYAKA in poetical beauty and depth of meaning, I will be glad to listen to them.
@ninaneappen8108
@ninaneappen8108 2 жыл бұрын
🙏🙏🙏
@pgn4nostrum
@pgn4nostrum 2 жыл бұрын
@@sunnykuruvilla3005 uncle, please go to the cd shop and see. Varieties
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
@@sunnykuruvilla3005 sariya I.sathya nayaka oru legendery song Anu samsayam Ella.
@mamman3523
@mamman3523 2 жыл бұрын
അങ്ങ് ലോകത്തിന്റെ പ്രകാശമാകുന്നു, അങ്ങ് പകർന്നുനൽകിയ ഈ സംഭവം എനിക്ക് നല്ലൊരു പാഠം ആകുന്നു,, Greatest Person I have ever seen in my life.
@rajeshv7932
@rajeshv7932 2 жыл бұрын
മിഴികളെ ഈറൻ അണിയിക്കുന്ന ഓർമ്മകൾ 🙏🏼🙏🏼🙏🏼
@sruthilayanarayan691
@sruthilayanarayan691 2 жыл бұрын
ഹൃദയ സ്പർ ശമായ വിവരണം🙏🙏🙏
@ajuabraham7499
@ajuabraham7499 2 жыл бұрын
ആകാശവും ഭൂമിയും മാറിയാലും, ശ്രീകുമാരൻ സാറില്ലാതെ മലയാള സിനിമ ഇല്ല..
@jacobthomas6620
@jacobthomas6620 2 жыл бұрын
Vayalar also write a dozen of Christian songs for movies, very heart touching. P Bhaskaran too
@narayananedamana9916
@narayananedamana9916 2 жыл бұрын
വിശപ്പിന്റെ വിളിഅറിഞ്ഞ.മനുഷ്യനിൽവച്ച്അന്നദാനപ്രഭുവായിമാറിയ.അങ്ങക്ക്എന്റെകോടികോടിനമസ്കാരം.
@jackocheril
@jackocheril 2 жыл бұрын
Christmas wishes thampy sir🎄കണ്ണുകൾ ഈറനണിയാതെ ഇത് കണ്ടു തീർക്കാനാവില്ല 🙏
@sgopinathansivaramapillai2391
@sgopinathansivaramapillai2391 2 жыл бұрын
കണ്ണുകൾ നനഞ്ഞു : ഞാൻ പിറക്കുന്നതിനു മുൻപുള്ള സാറിന്റെ നേരനുഭവം ... വിശക്കുന്നവന്റെ മുൻപിൽ ഈശ്വരൻ ഭക്ഷണമായിട്ടാണ് അവതരിക്കുക .. ആ സമയംഅവിടെ മറ്റ് മാനിഫെസ്റ്റോകൾക്ക് പ്രസക്തിയില്ല .. ബൈബിൾ മനുഷ്യന്റെ രക്ഷാകവചമായി മാറുന്നു... കരുണാമയൻ സാറിന്റെ വരികളിലെ കാൽവരിയിൽ പൂത്തുലയുന്ന രക്ത പുഷ്പമാകുന്നു .. പി.ജി.തമ്പിസാർ ഹൈക്കോടതിയുടെ വരാന്തയിൽ വച്ച് തിരക്കിൽ നിന്ന് വീണുകിട്ടുന്ന നിമിഷങ്ങളിൽ സാർ പഠിച്ചിരുന്ന കാലത്തെ ദുരിതപൂർണ്ണമായ ജീവിതവും പഠനച്ചിലവിനായി കഷ്ടപെട്ട അനുഭവങ്ങളും ഏട്ടന്റെ സഹായവും കോളേജ് നടത്തിയതുമൊക്കെ പറഞ്ഞിട്ടുണ്ട് ആദരവോടെ ഞാനത് കേട്ട് നിന്നത് ഓർമ്മയിൽ .. നന്നായി സർ .. ആ കൃസ്തുമസ് ദിനം പകർന്നു തന്നതിന് ...
@whiteandwhite545
@whiteandwhite545 2 жыл бұрын
ബഹുമാനപ്പെട്ട തമ്പിസാർ, അങ്ങ് ഹരിപ്പാട് കാരനായതിൽ ഞാൻ അഭിമാനിക്കുന്നു അങ്ങേയ്ക്ക് സർവ്വ ശക്തനായ ദൈവം തമ്പുരാൻ എല്ലാ നന്മകളും ചൊരിയട്ടെ🙏💓💓💓💓💓💓💓
@manojparayilparayilhouse2456
@manojparayilparayilhouse2456 2 жыл бұрын
ആശംസകൾ തമ്പി സർ 💐💐 ഒരു പാട് ഇഷ്ടം അങ്ങയെ🙏🙏
@DEVIKAAG
@DEVIKAAG 2 жыл бұрын
അടിപൊളി
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
എനിക്ക് എന്ത് എഴുതണം എന്ന് അറിയുന്നില്ല... സാറിന്റെ പാദങ്ങളിൽ ഞാൻ ഒന്ന് നമസ്കരിച്ചോട്ടെ 🙏🙏🙏🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
So touching. Great Sir. Thank you so much for sharing this greatest message.🙏
@varghesevarghese964
@varghesevarghese964 8 ай бұрын
Great message sir ❤️
@sindhuthampi2299
@sindhuthampi2299 2 жыл бұрын
🙏🙏A very good message for the humans.Sir നന്നായി പാടി
@vipinkrisnat6205
@vipinkrisnat6205 2 жыл бұрын
നമസ്ക്കാരം തമ്പി സാർ... ഹൃദയം വിങ്ങി പൊട്ടുന്ന താങ്കളുടെ അനുഭവവും സന്ദേശവും കേട്ട് മനസ്സിൽ തേങ്ങൽ ഉണ്ടായി ഇതൊക്കെ എല്ലാവരും ചിന്തിക്കേണ്ട കാര്യം തന്നെയാണ് താങ്കൾക്ക് ക്രിസ്മസ് ആശംസകൾ നേരുന്നു.
@krishnadasc4647
@krishnadasc4647 2 жыл бұрын
Hindu manushyanaanu..Thampi sir is a good example for manushyatwam...............Pranaamam.....🎆🎆🎆
@rajamnair8337
@rajamnair8337 2 жыл бұрын
അന്നദാനത്തിനേക്കാൾ വലിയ ഒരു ദാനമില്ല. നല്ലൊരു ക്രിസ്മസ് ദിനത്തിൽ എത്രയോ വലിയൊരു സന്ദേശം ആണ് തന്നത്... വിശക്കുന്ന കുട്ടിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. സർ ന്റെ സിനിമകൾ കാണുവാൻ അവസരം ഉണ്ടായിട്ടില്ല. ഇപ്പോൾ കണ്ടു തുടങ്ങുന്നു.. Christmas and New year wishes to you
@chandrasekharramamurthy
@chandrasekharramamurthy 2 жыл бұрын
കോടാനുകോടി നമസ്കാരം സർ. വളരെ ഹൃദയസ്പർശിയായ കരളലിയിപ്പിക്കുന്ന കഥ കേട്ടു കണ്ണ് നിറഞ്ഞു പോയി.
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
വയലാർ ഒ എൻ വി പി ഭാസ്കരൻ ശ്രീകുമാരൻ തമ്പി യൂസഫലി എന്ന വരാണ് ഏറ്റവും നല്ല ക്രിസ്തു ഭക്തി ഗാനങ്ങളെഴുതിയിട്ടുന്നത്
@hilalpk9264
@hilalpk9264 2 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യസ്നേഹിയാണ് ! അവരവരുടെ കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് താങ്കളെപ്പോലുള്ളവർ വേറിട്ടു നിൽക്കുന്നു 🙏🙏 🤲🤲 ഒരാളുടെ ദുഃഖം നമ്മുടേത് എന്ന് തിരിച്ചറിയുന്നിടത്തു നാം നമ്മെ മനസ്സിലാക്കുന്നു. സഹതാപമല്ല മറിച്ചു പരസ്പരസ്നേഹമാണ് നമ്മൾ കൈമുതലാക്കേണ്ടതെന്ന തിരിച്ചറിവ് ! അതാണ് ദൈവഹിതമെന്നറിയുക ! 🙏🙏👍👍
@rev.mathewskariah9871
@rev.mathewskariah9871 2 жыл бұрын
It is such a blessed feeling to hear the narration once again from Thampi sir. I happened to read this story which was published as his memoir many years back in Vanitha magazine. I was so moved by the story that I have narrated it at every Christmas sermon that I have preached. I have not been able to narrate it without breaking down at the end. I haven’t heard such a moving Christmas experience anywhere else. Thank you sir for making Christmas a blessing.
@sreethampi100
@sreethampi100 2 жыл бұрын
THANK YOU REV.MATHEW SKARIAH. HAPPY TO HEAR FROM YOU.
@rev.mathewskariah9871
@rev.mathewskariah9871 2 жыл бұрын
@@sreethampi100 Very kind of you sir. I enjoyed reading your autobiography in Mathrubhoomi Weekly. It is so heartwarming🙏🏽🙏🏽🙏🏽
@SunilKumar-vx8ik
@SunilKumar-vx8ik 2 жыл бұрын
🌹താങ്കൾ മഹാനായ വ്യക്തിയാണ്.
@ldfgvr
@ldfgvr 2 жыл бұрын
Sreekumaran thampi sir Amar rahe..
@aksajoshy4035
@aksajoshy4035 2 жыл бұрын
വയലാർ നൊപ്പമോ.. അതിനും മേലെയോ ആണ് എഴുത്തിൽ നിങ്ങളുടെ സ്ഥാനം തമ്പി സർ ♥️
@bibinkaripelil3975
@bibinkaripelil3975 2 жыл бұрын
PRAISE THE LORD🙏🙏🙏
@jaisonfrancis4638
@jaisonfrancis4638 Жыл бұрын
Great sir
@aleyammasebastian7882
@aleyammasebastian7882 2 жыл бұрын
Thank you sir great message
@jayasankartk956
@jayasankartk956 2 жыл бұрын
സന്ദേശം അതിഗംഭീരം. തമ്പി സാറിന് ക്രിസ്മസ് - പുതുവൽസരാശംസകൾ നേരുന്നു...🙏
@roypaul2848
@roypaul2848 2 жыл бұрын
ഹൃദയസ്പർശിയായ ക്രിസ്തുമസ് സന്ദേശം
@ratheeshparameswaran7722
@ratheeshparameswaran7722 2 жыл бұрын
Touching story, after reading all comments onething I wish to tell all that in our society some people don't wish to Xmas even...!
@sujapillai2029
@sujapillai2029 2 жыл бұрын
Every religion is a guide to good, but when people make the division that leads to problems that we experience today. Your life experience is so touching sir, and caring attitude of the sister towards the brother. Hope they are helping each other and others in their lives. 🙏
@kesavanvn3661
@kesavanvn3661 2 жыл бұрын
വളരെ നല്ല സന്ദേശം
@ambikaunnikrishnan4593
@ambikaunnikrishnan4593 2 жыл бұрын
Great Sir🙏, so touching.
@jijokurian2773
@jijokurian2773 Жыл бұрын
Super story
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
A great message emanates from one of the greatest film personality that Malayalam film industry has witnessed , Mr. Srikumaran Thampi, that too on the X-mas day , as he brings to the fore , a heart- breaking incident happened way back in 1961 while studying for Engineering in Madras (now Chennai), An incident in which we saw the real love of a poor father towards his dear daughter, and daughter's endless love towards her brother and above all an young man's empathy towards the poor , one who does not have money to even fill the stomach. The young man could sense and understand the suffering of others, the young man was none other than Mr. Thampi himself , one who later on become the lighthouse of the Malayalam Film Industry. This kind of a message on a X-mas day speaks of Jesus Christ's noble sacrifices for the good of others including his enemies. We all could be a gift to some- one else, like Jesus.
@ashaletha6140
@ashaletha6140 2 жыл бұрын
Touching Message !
@rojimathewvt7
@rojimathewvt7 2 жыл бұрын
Very touching incident. Thanks for narrating.
@annakatherine60
@annakatherine60 2 жыл бұрын
വളരെ മനോഹരമായ ഒരു ക്രിസ്തുമസ് സന്ദേശം!! ഉള്ളവൻ ഇല്ലാത്ത വന് കൊടുക്കണം., കൊടുത്തേ മതിയാകൂ. അന്ത്യവിധിയിൽ ഇതേപ്പറ്റി ബൈബിളിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ട് ദൈവം പാവപ്പെട്ടവരേയും അഗതികളേയും പരിചരിച്ച് ആശ്രയം നൽകിയവർക്ക് സ്വർഗ്ഗപ്രവേശനം നൽകുന്ന വിധിയാണ് അത്. എന്നാൽ ഇന്ന് പള്ളിയിൽ പോകുന്നവർ ധാരാളം!! അഗതികളെ സഹായിക്കുന്നവർ തുലോം കുറവ് !!കഷ്ടം എന്നല്ലാതെ എന്തു പറയാൻ!
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
Sneham enna vikaram,karuna enna daiveeka anugraham.ethellam ellathe aakumbol lokam jeevithathinu anyam akum.
@catherinepatrick9798
@catherinepatrick9798 2 жыл бұрын
Very deep song ! One of the best songs! Only a real God lover can write something so meaning full song like this 🙏🙏🙏🙏🙏
@deepsJins
@deepsJins 2 жыл бұрын
Heart-touching story 🙏🙏😥💕 that Christmas you fed Jesus Christ Himself 🙏🙏 "when you feed a poor, you feed me" 🙏
@solamonxavier4137
@solamonxavier4137 2 жыл бұрын
ഹൃദയ ശക്തിയായ വാക്കുകൾ
@josephmaliekal7724
@josephmaliekal7724 2 жыл бұрын
OMy God, Very great, subject. May God bless you.
@mathewjose3359
@mathewjose3359 2 жыл бұрын
Thampisarinte hrudysparshiyaya vakkukalanu ee sudinathil aadyamayi kettathu.manasinu oru kulirma kittiya pole.Nandi sir. Wish you happy Christmas.
@thetruthwillsetyoufree7711
@thetruthwillsetyoufree7711 2 жыл бұрын
എത്രയോ കേട്ട് പഴകിയ ആ സുന്ദര ഗാനങ്ങൾ സർ എഴുതിയ താണെന്നു അറിയുമ്പോൾ വിസ്മയം തോന്നുന്നു. വളരെ പ്രശസതമായ പല മലയാള സിനിമ ഗാനങ്ങളും സാർ എഴുതിയതാണെന്നു പക്ഷെ ഇന്നും പല മലയാളികളും തിരിച്ചറിയുന്നില്ല.
@gladispadmam580
@gladispadmam580 2 жыл бұрын
Great chrismas message sir
@geethamohan3340
@geethamohan3340 2 жыл бұрын
Sir🙏🙏🙏nalla Hrudasprsiyaya oru X'mas Sandesam alla kuuttukarum kelkkanam🙏🙏🙏🙏♥️♥️♥️♥️♥️♥️♥️eeSne hasandesam👍👍👍
@vrindav8478
@vrindav8478 2 жыл бұрын
🙏 Namasthe Dear sir... "MERRY CHRISTMAS" and a very happy & prosperous NEW YEAR to you & family... God bless you all...🎄🎅🥳🌹🌷💐
@leencharley2548
@leencharley2548 2 жыл бұрын
What a message on Christmas day.There is no cermon like this I heard in my entire life of 65 years. Thank you Thampi sir.God bless you.Merry Christmas
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
സത്യ നായക മുക്തി ദായക.... ഹൃദയസ്പർശിയായി... വിശക്കുന്നവന് അന്നം കൊടുക്കുക..20പൈസയുടെ ചോറ്...1961ൽ ചെയ്തത് എന്താ ലെ... നന്മകളോടെ തൃശൂർ ഗെഡി കുവൈറ്റ്‌
@smithakrishnan1882
@smithakrishnan1882 2 жыл бұрын
അങ്ങയുടെ പ്രമേയവും അവതരണവും ❤️💕💕💕 കേട്ടിരുന്നു പോകും....... ഒരിക്കൽ ഒരു ചടങ്ങിൽ വച്ച് അങ്ങയെ നേരിൽ കാണാനും വളരെ കുറച്ച് നേരം സംസാരിക്കാനും ഭാഗ്യം കിട്ടി.......🙏🏻🙏🏻 അങ്ങ് എവിടെ ആണ് താമസിക്കുന്നത്......?
@c.d.prasad9891
@c.d.prasad9891 2 жыл бұрын
Dear Thampi sir.. I wish you a merry Christmas and a happy New Year😍🙏 My favourite Christian song that you wrote is “Aadaaminde santhathikal” from Padmavyooham, melodiously tuned by late Arjunan Master. A very philosophical song among many of your philosophical songs. ഇനിയും താങ്കളുടെ ഹൃദയവാഹിനി അനർഗളം അനസ്യൂതം ഒഴുകട്ടെ മുന്നോട്ട് …
@andrewakslee6441
@andrewakslee6441 2 жыл бұрын
Wonderful..narration.from A.. loving..Hindu..carry..on Wishes.and.regards
@balamuralibalu28
@balamuralibalu28 2 жыл бұрын
🙏 സാർ
@thomasgeorge2865
@thomasgeorge2865 2 жыл бұрын
Thank You Thampi Sir. Very inspiring message. God Bless
@sabual6193
@sabual6193 2 жыл бұрын
നല്ല ക്രിസ്മസ് കഥ.
@nidish.vnidhish5690
@nidish.vnidhish5690 2 жыл бұрын
'Adaminte santhathikal' ..from 'padmavyuham" is also a biblical reference .👌👌👌👌
@mathewabraham3681
@mathewabraham3681 2 жыл бұрын
Merry Christmas and happy new year, .Hridyamaaya Christmas message nu nanni.
@swaminathan1372
@swaminathan1372 2 жыл бұрын
ഹൃദയസ്പർശിയായ അനുഭവം..🙏🙏🙏 സാറിൻ്റെ ഈ പ്രഭാഷണം കേട്ടുകൊണ്ട് ഈ ദിവസം തുടങ്ങാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം...🤗🤗🤗 Sir.. ഒരു സംശയം 'ജീവിതം ഒരു ഗാനം ' എന്ന ചിത്രം 2003 ൽ ഇറങ്ങിയ ചിത്രം എന്നാണ് അങ്ങ് പറഞ്ഞത് ശരിക്കും 1979 ൽ അല്ലേ ആ ചിത്രം ഇറങ്ങിയത്...🤔🤔🤔
@sreethampi100
@sreethampi100 2 жыл бұрын
Yes. It was in 1979. Shalom TV programme was in 2003.
@swaminathan1372
@swaminathan1372 2 жыл бұрын
@@sreethampi100 OK..Sir.., താങ്ക് യൂ
@sindhukn2535
@sindhukn2535 2 жыл бұрын
Happy Christmas. A very beautiful and meaningful Christmas message, Thampi sir
@drjayan8825
@drjayan8825 2 жыл бұрын
Very Grateful 💛🧡💚 Congratulations with my prayers 🙏Happy Christmas. Wish you all the best 🌹 Thank you Thampi Sir ✌️🌹
@ratheeshkoyadan3318
@ratheeshkoyadan3318 2 жыл бұрын
സേതുമാധവൻ സാറെക്കുറിച്ച് തമ്പി സർ ഒരു എപ്പിസോഡ് ചെയ്തതായി കാണുന്നില്ല. ഉടൻ തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി
@bindupd1525
@bindupd1525 2 жыл бұрын
Great Sir-
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 35 М.
പ്രേമസംഗീതം
40:19
Annam Sini A.P
Рет қаралды 286
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.