യഥാർത്ഥ പ്രവാചക സ്നേഹം | മഅ്റൂഫ് സ്വലാഹി | pravachaka sneham | Mahroof Swalahi

  Рет қаралды 283

Dawa Media

Dawa Media

Күн бұрын

Пікірлер: 7
@nasiluhai485
@nasiluhai485 Жыл бұрын
Masha Allah👍🏻
@ramlathulfathima5281
@ramlathulfathima5281 Жыл бұрын
സുബ്ഹാനല്ലാഹ്
@ashikali6679
@ashikali6679 Жыл бұрын
Ma sha Allah... ഒരു വിശ്വാസ പ്രവാചകനെ സ്നേഹിക്കേണ്ടത് എങ്ങനെ ആയിരിക്കണമെന്ന സാരവത്തായ ഉപദേശം.....
@juraijali6340
@juraijali6340 Жыл бұрын
യഥാർത്ഥ സ്നേഹത്തിന്റെ ഒരു ഘടകമാണ് ഇത്തിബാഅ് ചെയ്യലും, അതിന് എതിരാണ് മലയാളം ജുമുഅ എന്ന ബിദ്അത്ത് എന്നത് മാത്രമല്ല, അതിൽ പങ്കെടുത്തവർ ഇനി എത്ര ളുഹ്റ് ഖളാഅ് വിളിക്കേണ്ടിവരുമെന്നത് ചിന്തിക്കേണ്ടതാണ്
@ibnumanafofficial2933
@ibnumanafofficial2933 Жыл бұрын
ഖുത്ബ എന്നത് വെറും ഒരു കര്‍മ്മം മാത്രമാണോ? إِنَّمَا كَانَتِ الْخُطْبَةُ تَذْكِيرًا ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ്‌ 1/203) ഇമാം നവവി‌ؒ പറയുന്നു: وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاءِ ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്‌. ഇത്‌ ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ്‌ (ശറഹുൽ മുഹദ്ദബ്‌ 4/521) ഇമാം നവവി‌ؒ പറയുന്നു. قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟ (شرح المهذب) “മുതവല്ലി ഇമാം പറഞ്ഞിരിക്കുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക്‌ മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക്‌ അപരിചിതമായതുമായ പദപ്രയോഗങ്ങൾ വെറുക്കപ്പെടും. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട്‌ സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലി‌ؓൽ നിന്ന്‌ ബുഖാരി ഉദ്ധരിച്ച ഹദീഥാണ്‌ അദ്ദേഹം തെളിവാക്കിയത്‌” (ശറഹുൽ മുഹദ്ദബ്‌ 4/528) يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ ഖുതുബ ജനങ്ങൾക്ക്‌ മനസ്സിലാകുന്നതായിരിക്കൽ സുന്നത്താണ്‌. അതായത്‌ വേഗത്തിൽ മനസ്സിലാവുന്നതായിരിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്‌. കാരണം ഭൂരിപക്ഷം ആളുകൾക്കും അത്‌ ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)
@juraijali6340
@juraijali6340 Жыл бұрын
@@ibnumanafofficial2933 ഉപദേശമല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ജുമുഅ ഖുതുബ (ഉപദേശം ഉൾകൊള്ളുന്ന ) അറബിയിൽ നടത്തലാണ് പ്രവാചകൻ പഠിപ്പിച്ചത് അത് ഏത് ഭാഷക്കാരും മുമ്പിലായാലും, അത് തന്നെയാണ് അഇമ്മതും പഠിപ്പിച്ചത്.
@ramlathulfathima5281
@ramlathulfathima5281 Жыл бұрын
സുബ്ഹാനല്ലാഹ്
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 87 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 77 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,8 МЛН