യഥാർത്ഥത്തിൽ 28KM മൈലേജ് കിട്ടുമോ ? TOYOTA HYRYDER TOP VARIENT FULL OPTION OWNER REVIEW - 3000 km

  Рет қаралды 46,640

NAME IS JOBIN

NAME IS JOBIN

Күн бұрын

Пікірлер: 42
@anoop.thomas
@anoop.thomas 3 ай бұрын
S hybrid owner here. Getting consistent mileage of 25kpl after covering total 5000km. I travel mostly between Trivandrum and kochi maintaining 80kph mostly on normal mode with some time on power mode. If anybody is getting only 18 kpl, they are always on the accelerator or driving like a maniac. Car will be more efficient if cruise control is used. Efficiency drops above 110kph Any power consuming accessories like an amplifier or subwoofer will definitely affect efficiency as this car is all about energy usage. Ac if used in low setting in manual mode will affect mileage. Use manual mode ac for 5 minutes and better switch to auto mode after cabin has cooled down. These things are all important to get the claimed mileage of 28kpl
@saleemnp3294
@saleemnp3294 6 ай бұрын
ഞാൻ 7മാസമായി യൂസ് ചെയുന്നു തുടക്കത്തിൽ മൈലേജ് കുറവായിരുന്നു എപ്പോൾ 28.7ആവറേജ് കിട്ടുന്നുണ്ട്
@satyamevajayate-english9075
@satyamevajayate-english9075 6 ай бұрын
കാറിന്റെ inside കാണിക്കുമ്പോൾ ശബ്ദം വളരെ noisy ആണ്. വീഡിയോ ചെയ്യുമ്പോൾ എപ്പോഴും ശബ്ദ നിലവാരത്തിൽ കൂടി ശ്രദ്ധിക്കുമല്ലോ.
@Nameisjobin
@Nameisjobin 6 ай бұрын
Sure
@radhak4711
@radhak4711 6 ай бұрын
ഡിസ്പ്ലെയിൽ 22 -25 ഒക്കെ മൈലേജ് കാണിക്കുമെങ്കിലും നമ്മൾ കണക്കുകൂട്ടിയാൽ 18 -20 നകം മാത്രമേ കിട്ടുന്നുള്ളൂ എന്നു മനസ്സിലാക്കാം. 3 സിലിണ്ടർ ആയതിനാൽ എഞ്ചിന് ശബ്ദവും വിറയലും വളരെ കൂടുതലാണ്. ഡിക്കി സ്പെയ്സ് തീരെ കുറവാണ്. സൺറൂഫിനു താഴെ ഒരു നെറ്റ് കൊടുത്തിരിക്കുന്നതിനാൽ എ. സി യുടെ കാര്യക്ഷമത കുറവാണ്. കൂടാതെ നിർമ്മാണ നിലവാരം ചൈനീസ് കളിപ്പാട്ടങ്ങളുടേതിന് സമാനമാണ്. ബാറ്ററിയുടെ പേരു പറഞ്ഞ് ഒരു 5 ലക്ഷം രൂപായെങ്കിലും അധികമായിട്ടാണ് വിലനിർണ്ണയിച്ചിട്ടുള്ളത്. ചുരുക്കത്തിൽ തള്ളലിലൂടെ മുൻനിരയിൽ കൊണ്ടു വന്നതാണെന്നു മനസ്സിലാവും. വളരെ മോശം സർവ്വീസ് ആണ് എനിക്ക് കിട്ടിയിട്ടുള്ളത്.
@gfabformen
@gfabformen Ай бұрын
What about midvariant hybrid,today purchasing advance plan, pls suggession
@sidhik6306
@sidhik6306 Ай бұрын
ഇത് aouto manual രണ്ടും ഒരു വണ്ടിയിൽ ഉണ്ടോ
@noyelgeorge999
@noyelgeorge999 6 ай бұрын
Should have given poweradjustable seat and improve its boot space
@basith2053
@basith2053 Ай бұрын
28 മൈലേജ് പറഞ്ഞിട്ട് 18 കിട്ടുന്ന താങ്കൾ 100% happy ആണെങ്കിൽ, താങ്കളുടെ മനസ്സ് അപാരം തന്നെ 😂
@nandhus9816
@nandhus9816 6 ай бұрын
നിങ്ങളുടെ accelerator ൻറെ അടിയിൽ ഒരു കോഴിമുട്ട ഇരുപ്പുണ്ട്..അത് പൊട്ടാതെ വേണം ഓടിക്കേണ്ടത്..ഈ രീതിയിൽ ഓടിച്ചാൽ അവർ പറയുന്നതിന് അടുപ്പിച്ചു കിട്ടും
@kelappan556
@kelappan556 6 ай бұрын
😂😂😂😅
@noordas1
@noordas1 24 күн бұрын
ഇങ്ങനെ യുള്ള outdoors വീഡിയോ ചെയ്യുമ്പോൾ ഒരു sound card ഒക്കെ വാങ്ങി വേണം വീഡിയോ ചെയ്യാൻ.... ഒന്നും മനസ്സിലാകുന്നില്ല..
@hakkimqtr
@hakkimqtr 6 ай бұрын
പലരും ഉപയോഗിക്കാത്ത ഓപ്ഷൻ കാറിൽ ആവശ്യമില്ല വേണ്ടാത്ത സാധനങ്ങൾ ഫിറ്റ് ചെയ്തു ലക്ഷങ്ങൾ വാങ്ങിക്കുന്ന കമ്പനികൾ വിലയിൽ കൊള്ളയടിക്കുന്നു മിക്ക ലക്ഷറി വാഹനങ്ങളും ആവശ്യം ഇല്ലാത്ത ഓപ്ഷൻ കൊണ്ട് നിറചിരിക്കും അതൊക്കെ വാഹനം വാങ്ങുന്നവർ ഉപയോഗിക്കാൻ അറിയുകമില്ല കോടികൾ വിലയായി നൽകുകയും ചെയ്യണം
@syamkumarar6109
@syamkumarar6109 5 ай бұрын
not properly hearing initial conversation of Toyota guy
@kochinmusikzone3440
@kochinmusikzone3440 6 ай бұрын
Look grand Vitara.. തന്നെയാണ്
@SuseelKumar-e7v
@SuseelKumar-e7v 6 ай бұрын
Good review. Grand Vitara same engine option will get under 20L is better choice
@Nameisjobin
@Nameisjobin 6 ай бұрын
Yes
@pksanupramesh178
@pksanupramesh178 6 ай бұрын
ഫോർച്ചുണർ നേക്കാൾ riding comfort ഒക്കെ ആണ്. പക്ഷെ ഇന്നോവയെക്കാൾ അല്ല 😄 sanu എറണാകുളം
@shamsu1982
@shamsu1982 6 ай бұрын
ഹായ് ഇതിന്റെ ബാറ്ററി വാറണ്ടി ലൈഫ് എത്രയാണ് ? അതുപോലെ ബാറ്ററി മാറുമ്പോ എത്ര ചെലവ് വരും ?
@FaisalK-kt9nt
@FaisalK-kt9nt 4 ай бұрын
Suzuki brande ebalam change Toyota vekunhu
@abkadv3909
@abkadv3909 6 ай бұрын
Enikk maximum 20km/L grand Vitara
@VijayraghavanChempully
@VijayraghavanChempully 6 ай бұрын
പൊതുവെ ഹാർഡ് foot ആയി ഓടിക്കുന്നതോണ്ടാണ് മൈലേജ് കിട്ടാത്തത്. വണ്ടിടെ പ്രശ്നമല്ലെന്ന് തോന്നുന്നു
@77sayid
@77sayid 6 ай бұрын
Im getting 25km/L
@shameerthudikkodan5422
@shameerthudikkodan5422 5 ай бұрын
ഹാൻഡ്ബ്രേക്ക് ഇലക്ട്രിക്കൽ ആകാമായിരുന്നു
@raneesh_np
@raneesh_np 6 ай бұрын
അങ്ങനെ വണ്ടി റിവ്യൂ കൂടെ തുടങ്ങി അല്ലേ 😂😂😂
@Nameisjobin
@Nameisjobin 6 ай бұрын
Allaaa pinneaa
@joshyklm-yb7wh
@joshyklm-yb7wh 6 ай бұрын
👍👍👍👍
@Nameisjobin
@Nameisjobin 6 ай бұрын
✌️
@reminej5767
@reminej5767 6 ай бұрын
Under powered ane
@CARRONSANITARYWARES
@CARRONSANITARYWARES 6 ай бұрын
8:37 8:39
@sharafupandiyala8312
@sharafupandiyala8312 Ай бұрын
എനിക്ക് 25.kg കിട്ടുന്നുണ്ട്
@jayankaithapram788
@jayankaithapram788 6 ай бұрын
Mike പുള്ളിയുടെ കയ്യിൽ കൊടുക്കാമായിരുന്നു. പുള്ളി പറയുന്നത് ഊഹിച്ചെടുക്കേണ്ടി വരുന്നു
@Nameisjobin
@Nameisjobin 6 ай бұрын
Next time set aaakam
@latvork3044
@latvork3044 3 ай бұрын
Owner doesn't know how to drive a hybrid i think.
@sebinsk
@sebinsk 6 ай бұрын
Like❤
@Nameisjobin
@Nameisjobin 6 ай бұрын
✌️
@aboobackerparamban1764
@aboobackerparamban1764 6 ай бұрын
ഈ വണ്ടി ഒർജിനൽ ടൊയോട്ട യോ അതോ ചങ്കരയിനമാണോ അതോ സുസുകിയിൽ ജനിച്ചതാണോ
@Nameisjobin
@Nameisjobin 6 ай бұрын
Suzuki + toyota
@anooprna6435
@anooprna6435 6 ай бұрын
എന്തായാലെന്താ. ജപ്പാൻടെക്നോളജിയല്ലെ വിശ്വസിക്കാം. സുസുക്കി, ഹോണ്ട, ടയോട്ട, നിസാൻ,izuzu, yamaha..... എല്ലാം ഇന്ത്യക്കാർക്ക് ഇഷ്ടപെട്ട ബ്രാൻറുകൾ...
@kochinmusikzone3440
@kochinmusikzone3440 6 ай бұрын
Zuzuki യുടെ വണ്ടിയാണ് toyota ബാഡ്ജിങ് ഉണ്ട് അത്രേയുള്ളൂ
@zy_mates5090
@zy_mates5090 5 ай бұрын
@@kochinmusikzone3440no hybrid engine is Toyota
@anilanchadayan8034
@anilanchadayan8034 3 ай бұрын
ആദ്യം ഇറങ്ങിയത് hyrider അല്ലേ ഗ്രാൻഡ് വിട്ടാര പിന്നീട് ഇറങ്ങിയത് അല്ലേ അപ്പോൾ orginal ഏതാണ്?
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 37 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 21 МЛН
Toyota Hyryder || neo drive S|| malayalam review
19:14
Explore with Jinu
Рет қаралды 14 М.
Grand Vitara user experience | #grandvitara
32:29
Walk With Neff
Рет қаралды 97 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН