2024 Toyota Hyryder S Hybrid Malayalam Review kzbin.info/www/bejne/iZu9hKZ8ebuWprMsi=P7O3OaKTXsf99_I4
@fakher61282 ай бұрын
ഡൽഹി ഹരിയാന തുടങ്ങിയ നോർത്ത് ഇന്ത്യൻ തലസ്ഥാനത്ത് നിന്നും ചറപറാ വണ്ടികൾ കേരളത്തിലേക്ക് ഒഴുകുന്നു. മിക്കതും ലക്ഷങ്ങൾ കൊടുത്ത് വീണ്ടും രജിസ്റ്റർ ചെയ്യുന്നു. ഈ ഡീസൽ വണ്ടികളുടെ ഭാവിയും മറ്റും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണം പ്രതീക്ഷിക്കുന്നു.
@vimalmangan2 ай бұрын
തികച്ചും ഉപയോഗപ്രദമായ video👍
@dintosebastian26912 ай бұрын
കുറേ പ്രതീക്ഷിച്ച വീഡിയോ 😍😍👍
@AliakbarPk-h2w23 күн бұрын
stereo system കമ്പനിയില്‍ നിന്ന് ചെയ്യുന്നതാണോ നല്ലത്. പുറത്ത് ഷാപ്പില്‍ നിന്ന് ചെയ്താല്‍ വാറണ്ടിയെ ബാധിക്കുമോ
@jafarjaka721612 сағат бұрын
No bro campiniya nalle
@svs_shavs2 ай бұрын
Glass 30% tinted onnu alla bhai. Its normal glass. Just uv treated ayekum But tinted 30% alla
@mohammedalinalakath46422 ай бұрын
Bro nice video speaking well good keep going
@sanuvlogs30622 ай бұрын
Thank you so much 🙂
@lalthazhemuriyil2 ай бұрын
Glove box ൽ കണ്ട USB slot Android, fit ചെയ്ത മടിയന് 12v charging pointന് സമീപം രണ്ട് USB port ഫിറ്റു ചെയ്യാനുള്ള മടി കൊണ്ടാണ്
@jijomandakathill4712 ай бұрын
Mahendra 3xo base model ചെയ്യാമോ എന്തുകൊണ്ടും value for money ane 9lack price on road.. Please
@sanuvlogs30622 ай бұрын
Cheyam
@shintovarghese49642 ай бұрын
I'm still confused of buying Hyrider or Grand Vitara... which one you prefer? And what's the price difference between these two on base varient?
@aloneboy-rz2gl2 ай бұрын
Hy rider
@sanuvlogs30622 ай бұрын
Price almost same. only the difference is exterior look
@AVD72 ай бұрын
Grand vitara front and back look gives proper suv finish hyryder front look like a ev and cross over mixed vehicle look service is concern trusting Toyota is good choice
@Benaluva2 ай бұрын
Looks better than Granvitara
@athulkv29782 ай бұрын
Rear look gv is the best
@vishnuch33962 ай бұрын
Why don't you consider alto K10 ??
@binuk95792 ай бұрын
GV base ano hyrider base ano worth plzzz reply?? Spr review 🎉
@sanuvlogs30622 ай бұрын
Both are Same
@vineethcmohan26 күн бұрын
@@sanuvlogs3062 price same allalo bro
@hassanshihas14962 ай бұрын
E paisakku Kia Carnes premium optional alle nallathu
@Rakanjisjjdjdjd2 ай бұрын
Anta ponnu bro kia edukale njan Eduthit pettu erikuna full features ann kia but vandi full complaint ann vilkan nokkumbo vagiyathinte paguthi pollum resale value ill
@anastit64452 ай бұрын
kia eduthitt 3 year kayiyumbol karyam manasilavum
@otis3342 ай бұрын
Glanza G variant offer undo?
@sanuvlogs30622 ай бұрын
Unde
@rahulkr0032 ай бұрын
Baleno sigma variantil top model ലിന്റെ 360 camera genuine വക്കാൻ പറ്റുമോ? Please reply
@athulkv29782 ай бұрын
Yes possible
@rahulkr0032 ай бұрын
@@athulkv2978 Bro എത്ര രൂപ വരും? Showroomil ചെയ്യുമോ?
@athulkv29782 ай бұрын
@@rahulkr003 some nexa dealers not provide 360 degree options.its better to do from a best shop.cost is nearly 35 to 45k
@athulkv29782 ай бұрын
Njn purathinaa cheythe enikk 40k aayi
@rahulkr0032 ай бұрын
@@athulkv2978 👍
@subhashjose86552 ай бұрын
, ഈ മോഡലിന് ഓട്ടോമാറ്റിക് എത്ര രൂപ വിലയാകും
@faisalkarunagappally2 ай бұрын
ഈ മോഡലിന് ഓട്ടോമാറ്റിക്ക് ഇല്ല. ഓട്ടോമാറ്റിക്ക് അടുത്ത വേരിയന്റ് തൊട്ടാണ് തുടങ്ങുന്നത്.
@sanuvlogs30622 ай бұрын
Near 17 lak
@AKP00702 ай бұрын
Grand Vitara looks better....
@rtube51472 ай бұрын
Amanayil 14 lack ആണല്ലോ പറഞ്ഞത് 😮
@sumithsureshrollno57992 ай бұрын
Glanza g ,v on road price parayamo
@sanuvlogs30622 ай бұрын
Please call the number on description
@asluk35492 ай бұрын
oru varshathe kathiripinu shesham car kity base model
@omkvtechride53712 ай бұрын
Egane ond
@aswathy209Ай бұрын
Egabe und brooi
@noushadnoushi86922 ай бұрын
Nice review ❤
@rajeshviswanadh2 ай бұрын
കൈരളി ടൊയോട്ട 🙄മലയാളിക്ക് ടൊയോട്ട എന്നാൽ നിപ്പോൺ ടൊയോട്ട 👍അതല്ലേ അതിന്റെ ഒരു ഇത് 😎
@sanuvlogs30622 ай бұрын
Ethum Kollam
@abhijithu252 ай бұрын
ബ്രോ, പെട്രോൾ ബേസ് വേരിയന്റ് നോക്കിയാൽ ഇതാണോ ഹോണ്ട എലവേറ്റ് ആണോ നല്ല ചോയ്സ്.
@sanuvlogs30622 ай бұрын
Go for Hyryder or grand Vitara
@betterlifens2 ай бұрын
Base model automatic എന്തു കൊണ്ട് അവർ ഇറക്കുന്നില്ല?😡... 17ലക്ഷം കൊടുക്കാൻ ഇല്ലാത്തൊണ്ടല്ലേ😔