കോമഡി സിനിമ കണ്ട ഫീൽ . ചിരിച്ചു ഒരു വഴിയായി... നല്ല അവതരണം.....
@shahal6f9633 жыл бұрын
ന്റെ ഭയ്യ.... ഭയ്യന്റെ നോട്ടിഫിക്കേഷൻ എത്തുമ്പോൾ വല്ലാത്തൊരു സന്തോഷമാട്ടോ.... മഴ.... കട്ടൻ കാപ്പി... ഭയ്യന്റെ വീഡിയോ.... ഹാ 😍😍😍അന്തസ്സ് ❤️❤️❤️❤️
@jijinchittilotte3 жыл бұрын
ഹലോ ദിൽഷാദ്.. നോർത്ത് ഈസ്റ്റ് വീഡിയോസ് മൊത്തത്തില് കണ്ടു തീർത്തു.. നന്നായിട്ടുണ്ട്.. എന്നെങ്കിലും ഒരിക്കൽ പോകും..💪 All the best
@dsqgaming86463 жыл бұрын
പാണ്ടിപ്പടയിൽ ദിലീപ് കുതിരപ്പുറത്തു കയറിയ അവസ്ഥ😂😂👍👍
@techy_shan3 жыл бұрын
🙄❤️❤️❤️❤️
@mikdadpk3 жыл бұрын
😀
@ArshadAli-cw3dt3 жыл бұрын
Very happy to see this video 😊😊😊 Bijoy sir fan here 😄😄😄.
@jileshjile15643 жыл бұрын
പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളു. ❤❤❤👍❤❤❤
@rafeekm74293 жыл бұрын
ആദ് പൊളിച്ചു 😜😜
@techy_shan3 жыл бұрын
❤️❤️❤️
@techmalayalamtriks70353 жыл бұрын
😂😂😂😂🤣❤️❤️🚩🚩🚩
@yesudaspayyappilly83243 жыл бұрын
ഉം.... ഉം.... ഒളിപ്പോരല്ലേ?
@beautycity2263 жыл бұрын
Chelembra inside area... beautiful. What a happy life in kerala. Feeling of pravasis who live in the desert. Thanks Dilshad
@rashidmuhammed26863 жыл бұрын
Yatra today സ്ഥിരം കാഴ്ചക്കാരാൻ കോട്ടക്കലിൽ നിന്നും😍😍😘😻💪💥💥
@mediaman22843 жыл бұрын
Vettichira
@user-ameerark3 жыл бұрын
എന്നാൽ പുതുപ്പറമ്പിൽ നിന്നും
@shancollections2153 жыл бұрын
എന്നാ പറപ്പൂർ ചോലക്ണ്ടിൽ നിന്നും
@sainunishad56013 жыл бұрын
Ponnaniyil ninnum
@farsanarayan76893 жыл бұрын
Kottakkal ✌
@jafartm49623 жыл бұрын
ദിൽഷാദ് ക്കാ നിങ്ങൾ സംസാരിക്കാൻ തുടങ്ങിയാൽ full comedy അണല്ലോ Poli❤️നിങ്ങളുടെ സംസാരം കോട്ടാൽ ആരും fan ആയി പോവും👍
@sabikadavan91463 жыл бұрын
മഞ്ചേരിക്കാർ വരി ❤❤❤❤❤❤
@KERALTV3 жыл бұрын
ഒരു നല്ല വീഡിയോ ബ്ലോഗ് ആണ്, നല്ല തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞ് മനുഷ്യനെ മനസ്സിലാക്കുന്നു. താങ്കളുടെ ഓരോ വളർച്ചയ്ക്കും ഞങ്ങൾ സന്തോഷിക്കുന്നു. Good luck to you. Santhosh from Dallas, Texas.
@vinuk56663 жыл бұрын
Bijoy sir . Namude Plus 2 mathematics sir ❤️❤️❤️❤️
ദിൽഷാദ് ഇജ്ജ് എത്താവനെ ഞങ്ങളെ കൂട്ടി നന്ദി പറയാത്തെ. ഈ വീഡിയോ കാണുന്ന ഞങ്ങളും പറയും നന്ദി. ദിൽഷാദ്ദിനും ഇതിന് അവസരം ഒരുക്കിത്തന്ന മാഷിനും ഫാമിലിക്കും ആയിരമായിരം നന്ദി.🙏🌹❤👌
@princeathulidukki21893 жыл бұрын
കോട്ടയത്ത് നിന്നും പതിവ് പോലെ ദിൽഷാദിനേ ഇഷ്ടം ഉള്ളവർ ഒന്ന് ലൈക്കി ,😛😘😘😘😘😛💕💕💕💕
@jitheeshcholakkottil37793 жыл бұрын
എന്റെ കണക്ക് മാഷ്...ബിജോയ് സർ 👍👍
@rafeekm74293 жыл бұрын
എന്റെ പൊന്നോ ആ ഓട്ടം ആ മരണ മാസ് 🐎🐎🐎🐎🐴🐎💓💓💗
@shafi8263 жыл бұрын
Videos ellaam adipoli aakunnund bro... Mmale naadan varthaanam kettath kond maathram kand thudangiyatha... Ee naadan varthaanam vidaruth.. With lots of love and support.. Shafi Bengaluru
@Rockstar-yx4nf3 жыл бұрын
കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട് 🔥🔥🔥
@abcdefgfg56663 жыл бұрын
മാഷേ പോലെ ഉള്ള മാഷ് ആണ് വേണ്ടത് നല്ല ഫാമിലി ഹാപ്പി ലൈഫ് ദൈവാനുഗ്രഹം ഉള്ളവർ
@aymenabdulla21903 жыл бұрын
അത് മാഷെ ക്ലാസില്‍ ഒന്ന് ഇരുന്ന തീരുന്ന പ്രശ്നേ ഉള്ളു 🙂
@amanmohammed2363 жыл бұрын
@@aymenabdulla2190 pinnalla
@shuhaibrehman94823 жыл бұрын
Nella choodan aan, classil irunnaal aa poothi anghottu theerum
@amanmohammed2363 жыл бұрын
@@shuhaibrehman9482 നല്ല കമ്പനി ആണ് ചൂടായാൽ scene ആണ്
@abcdefgfg56663 жыл бұрын
കുറച്ചു സ്‌ട്രോങ്ങ് ആയിരിക്കണം ഇല്ലെങ്കിൽ കുട്ടികൾ തലയിൽ കയറി ഇരിക്കും സ്കൂളിൽ ഉള്ള കാര്യം പറഞിട്ട് മാഷേ കുറ്റം പറയരുത്
@thahirshanu46503 жыл бұрын
ചിരിച്ചു പണ്ടാരടങ്ങി ദിലു 😍😍
@faizalhuck3 жыл бұрын
Dilshad fans
@sudheers19113 жыл бұрын
ദിലു.... എന്തായാലും കുതിരപ്പുറത്തു സൂപ്പർ ആയി
@mestatasoli75903 жыл бұрын
Bijoy sir അങ്ങനെ കുതിര മുതലാളി ആയി😁😁😁
@hadit14833 жыл бұрын
Njngla maths nte bijoy sir alle ath..... 😍😍😍
@mohammed.nihal_k3 жыл бұрын
Any bijoy sir fans here? 😁🤔
@amanmohammed2363 жыл бұрын
Sir tiktok fan 🤣🤣
@ArshadAli-cw3dt3 жыл бұрын
👍
@aibinsworld75293 жыл бұрын
My teacher
@smartstudio27043 жыл бұрын
Mmale bijoy sir
@fabidamc74903 жыл бұрын
😂😂
@harisksd85783 жыл бұрын
എനിക്ക് ഒരു പാട് കാലത്തെ ആഗ്രഹം... 😢ഒരു കുതിര വാങ്ങണം എന്ന്.... ദിൽഷാദ് യെങ്കിലും വാങ്ങിയല്ലോ.. സന്ദോഷമായി 💕💚💕
@shihabmpm61513 жыл бұрын
ചിരിച്ച് കൊഴങ്ങി ഇങ്ങളെ കുതിര റൈഡ് കണ്ടിട്ട്😂😂😂
@rasmiyamalapuramrasmiyamal9953 жыл бұрын
Dhilshu ഇക്കാ കൂതിര പുറത്ത് കേറിയത് കുറെ ചിരിച്ചു 😂😂😂😂👍👍👍👍
@നൊസ്റ്റാൾജിയ-ഞ2ഹ3 жыл бұрын
Njan kottukkara schoolil aanu 👍👍👍😊😊😊😊🌹🌹🌹💖💖🌺🌺🌺
@aboobackerkadungothel95463 жыл бұрын
ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് എല്ലാ episodum super
@sreeharisrehari4363 жыл бұрын
ദിൽഷദിനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചോ 🤩🤩
@abijithabi52053 жыл бұрын
Chirich pandaradangi nta iikkaaaaa❤... Oru lub id bai
ഇന്നലെ മുതൽ കാത്തിരിക്കുക ആയിരുന്നു. ഇന്ന് ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 😂😆😂 waiting for next video.
@MuhammedJavadAP3 жыл бұрын
ദിൽഷാദ് കുതിരമ്മൽ കേറിയത് കണ്ടപ്പോൾ പാണ്ടിപ്പടയിൽ ദിലീപിൻ്റെയും ഹരിശ്രീ അശോകൻ്റെയും കുതിരമ്മൽ കേറിയ സീൻ ഓർമ്മ വന്നു...🤣🤣
@ClintFranciZz3 жыл бұрын
Ee channel mathram videos il enthelum oke Chirikkan undavumm pwoli
@ahammedaman74203 жыл бұрын
Bejoy sir fens like here❤️
@Priyapriya-vb2ut3 жыл бұрын
Dilshad adipoly.....kure chirichu
@shabeerkks52293 жыл бұрын
Kuthira..... power 🔥🔥🔥
@agafoorbayar3 жыл бұрын
Hi dilshad bai Kudira.... Adipoli
@vishnutheertha5543 жыл бұрын
ദിൽഷാദ് ബ്രോ 💚😍😍
@ITSMEMINI3 жыл бұрын
ദിലുമോനെ.. 👌👌👌👌god bless u...
@bgmlovely38713 жыл бұрын
കുതിരന്റെ പേര് പൊളിച്ചു കുഞ്ഞാണി 🥰
@ontheway27583 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ ചെറുപ്പം ഒാർമ്മ വന്നു ബിജോയ് ചേട്ടന്റെ അഛനേയും അമ്മയേയും ഷാജിച്ചേട്ടനേയും അവരുടെ വീട്ടിൽ നിന്ന് ചാമ്പക്ക പെറുക്കുന്നതും മാങ്ങപറിക്കുന്നതും ആപാടത്ത് നിന്ന് ഫുട്ബോൾ കളിച്ചതും tv യിൽ കളികാണാൻ പോവുന്നതും അടിപൊളി ഫാമിലിയാണ്
@arjunc11883 жыл бұрын
ബിജോയ് സർ😍
@muhamedriyaskavil21793 жыл бұрын
ഫ്രിൻഡ്‌ലി 👍handsom
@sajidcalicut50463 жыл бұрын
Welcome back again....👍👍❤
@rashidomr1383 жыл бұрын
ഇവൻ കുതിരമ്മൽ കയറി കാട്ടി കൂട്ടന്നത് കണ്ടിട്ട് ചിരി നിക്കണില്ല 🤩🤩🤩
@skoolofgeo67233 жыл бұрын
ബിജോയ് സർ ...ഞങ്ങളും അങ്ങ് വരുന്നുണ്ട്...ലോക് കഴിയട്ടെ
@adithappu18333 жыл бұрын
Kottukkara🔥
@s-cuts57943 жыл бұрын
Dilshad ikka travel vloggers oru mashup cheytitund kand noko 😊😊