Dilu നീ ഞങ്ങളെ സന്തോഷിപ്പിച്ചു, കാരണം lockdown ൽ ഞങ്ങൾ വീട്ടിൽ ഇരിക്കുമ്പോൾ ഒരു സന്തോഷം കിട്ടുന്നത് ഈ വീഡിയോയിൽ നിന്ന് ഒക്കെ ആണ്, നിന്റെ ബർത്തനം അത് ഒരു മൊതല് തന്നെ ആണ്. ഞാൻ ഇപ്പൊ വീട്ടിൽ ഇരിക്കുമ്പോൾ നിന്റെ 4 മാസം മുമ്പുള്ള സൗത്ത് ഏഷ്യൻ ട്രിപ്പ് കാണാലാ അത് ഒരു vibe ആണ് മോനെ... ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു ട്രാവെല്ലിങ് ചാനൽ ആയി yathra today❤️❤️❤️
@alishahil26343 жыл бұрын
തൊട്ടിന്റ സൈഡിലൂടെ പോയപ്പോ പേടിച്ചത് ഞാൻ മാത്രമാണോ 😊
@dsqgaming86463 жыл бұрын
Njanum
@abhilashkp46623 жыл бұрын
ഇങ്ങനെ പേടിക്കല്ലs അണുങ്ങളുടെ വില കളയാനായിട്ട് (അയ്യോ എൻ്റ അമ്മച്ചി ..........)
@sharustravelingvlogs98493 жыл бұрын
അതെ നിങ്ങൾ മാത്രമാണ്
@storiesofajith3 жыл бұрын
@@sharustravelingvlogs9849 alla
@mohdyunus91853 жыл бұрын
Sharikku njan😯
@slmediaentertainment79863 жыл бұрын
കണ്ടപ്പോ ഒരു ride പോവാൻ തോന്നണുണ്ട്. നല്ല കിടുക്കാച്ചി കുതിര. ആ ചെറിയ ചെക്കൻ അയിന്റെ പുറത്ത് പോവണത് കാണുമ്പോ നല്ല look nd. ദിൽഷാദ് ഇക്കാനെ പിന്നെ പറയണ്ട... പൊളിച്ച്......സൂപ്പർ😍😍😍
@USCREATION003 жыл бұрын
മുത്തിനെ കാണാൻ വന്നവർ 👍
@ക്ലാര3 жыл бұрын
🙋🙋🙋🙋
@muhammedirshadem9703 жыл бұрын
ഞാൻ
@shahal6f9633 жыл бұрын
Bayya.... ഈ സമയം ഒന്ന് വരാൻ വെയിറ്റ് ചെയ്യുന്ന ഈ കാത്തു നിൽപ്പിന് വല്ലാത്തൊരു മനസ്സുഖമാ.... അതൊന്നും പറഞ്ഞാൽ മനസ്സിലാവൂല....😍😍😍... വേറൊന്നിന്നുമില്ല.... ഭയ്യന്റെ വീഡിയോക് വേണ്ടി.... പൊളിക്കു ഭയ്യ ❤❤❤👍
@muhammedshibili43723 жыл бұрын
ഇത് ഇന്റെ വീടിന്റെ അടുത്ത് ആയിട് ഞാൻ കണ്ടില്ലല്ലോ 🔥🔥🔥🔥പൊളി 👍👍👍👍👍👍👍👍idimuzhikkal power
@ansuldasrm89753 жыл бұрын
Nice vdo..... ബുള്ളറ്റ് review ചെയ്യുമ്പോ tyre change ചെയ്തതും tank കവർ ചെയ്തതും ഒന്ന് ഉൾപ്പെടുത്തണെ... Keepsupporting ദിൽഷാദ് fan ആറ്റിങ്ങൽ 🔥🔥
@habeebrahman93543 жыл бұрын
നീ കുറച്ചു ക്ഷീണിച്ചോ ദിലു ❤️
@abdulgafoor36533 жыл бұрын
S
@swalih.naduthodi76643 жыл бұрын
Yes
@onemanarmy83213 жыл бұрын
Yathra today fans malappuram (YTFM) 👍🏻❤️💕
@MrBijusteephen3 жыл бұрын
മച്ചു, ഇൻട്രോ ഒരുപാട് ഇഷ്ട്ടമാണ്..... അതുപോലെ വിഡിയോയും.
Muthe eni ennum. Vodeo idan shramikk kandavar lik adich polikk
@aliakbarnp37993 жыл бұрын
Alloy shop ne kurich onn parayamo
@muhammedjalal26843 жыл бұрын
Dilshadkkaa... From university 😅✌️
@ashif28713 жыл бұрын
Ads ഒരിക്കലും പറയില്ല എന്ന് പറഞ്ഞിരുന്നു മറന്നോ.... 🙄😂
@jasikmuhammed94353 жыл бұрын
പാണ്ടിപ്പട മൂവി ഓർമ വന്നു 😁
@LIONKING-vb2us3 жыл бұрын
Hi dilshad bro
@mshahin27793 жыл бұрын
Dhilshad ikkaa... ❤️❤️❤️❤️❤️
@althafalthaf28293 жыл бұрын
Poli video ❤️
@harshadnaduviledath94133 жыл бұрын
പൊളിച്ചു ട്ടോ
@mr_._37503 жыл бұрын
Bro kuthere groom cheyyunna ayalu paranghath thettanu.groom cheyyunna kutherekk nammalod sneham veran alla athinta waste hair um dust um okke pokan aanu
@nvs96523 жыл бұрын
Nammude cricket ground 😁
@darjeelingmallu43553 жыл бұрын
Nice dear...🥰🥰🥰🥰
@freethinkerfreethinker8473 жыл бұрын
22:39 ഒരു തിരുത്ത് .Gallop is faster than canter.The canter is a controlled three-beat gait, while the gallop is a faster, four-beat variation of the same gait. It is a natural gait possessed by all horses, faster than most horses' trot, or ambling gaits. The gallop is the fastest gait of the horse, averaging about 40 to 48 kilometres per hour (25 to 30 mph). The speed of the canter varies between 16 to 27 kilometres per hour (10 to 17 mph) depending on the length of the horse's stride.