No video

ഞങ്ങളെ ആദ്യത്തെ വിദേശ യാത്രയുടെ ഒരു ഗതികേട്..!ചാക്ക് ഇട്ട് മറച്ച വിമാനത്തിൽ..

  Рет қаралды 138,072

YathraToday

YathraToday

Күн бұрын

The United Arab Emirates, or simply the Emirates, is a country in Western Asia. It is located at the eastern end of the Arabian Peninsula and shares borders with Oman and Saudi Arabia, while having maritime borders in the Persian Gulf with Qatar and Iran
contact me on:ytyathratoday@gmail.com

Пікірлер: 294
@rasheedcvr4663
@rasheedcvr4663 Жыл бұрын
കുഞ്ഞൻ പാണ്ടിക്കാട് മല്ലു ട്രാവലർ അഷറഫ് exel എന്നിവരും ഇനി ഭാര്യമാരില്ലാത്തവർ ദിവസവാടകക്കു ലഭിക്കുന്ന സ്ത്രീകളെയുമായിട്ട് വിഡിയോ ചെയ്തു സമ്പാദിക്കുമ്പോൾ dilashadum ഹാരിസ് ഇക്കയും അതിൽ നിന്നും വളരെ വ്യത്യസ്ത പുലർത്തുന്നത് വളരെ അഭിനന്ദനീയമായ കാര്യമാണ് ചിലരൊക്കെ ഭാര്യമാരെ വീഡിയോയിലൂടെ മാർക്കറ്റ് ചെയ്തും ഐസ്ക്രീം ഡബിൾ മീനിംഗിൽ നക്കിച്ചുമൊക്കെ കാശുണ്ടാക്കുന്നുണ്ട് മാന്യമായ താങ്കളുടെ വിഡിയോകൾക്ക് അഭിനന്ദനങ്ങൾ ബ്രോ
@jamsheerali9435
@jamsheerali9435 Жыл бұрын
ലോകം മുഴുവൻ ഒരു മോട്ടോർ സൈക്കിളിൽ യാത്രചെയ്യാൻ കിനാവ് കണ്ട് .... ആ കിനാവിനെ ഖൽബിലിട്ട് തലോലിക്കുന്ന ഞാൻ എന്ന നിങ്ങളുടെ ഒരു നിലമ്പൂർകാരൻ സഹായത്രികൻ... ആദ്യമായിട്ടാണ് ഇർഷാദിന് കമെന്റ് ചെയ്യുന്നത് 💐
@mufeedashfu1599
@mufeedashfu1599 Жыл бұрын
ദിൽഷാദ് ആണ്
@jamsheerali9435
@jamsheerali9435 Жыл бұрын
@@mufeedashfu1599 ohh... Sorry bro, 😊
@mushakkal609
@mushakkal609 Жыл бұрын
വൈഫിനെ കാണിക്കാതെ വിതസ്ത യുട്യൂബർ 👍👍👍👍👍🌹🌹🌹🌹
@BlackCat809l
@BlackCat809l Жыл бұрын
Ath avalude midukk
@true-way-kerala
@true-way-kerala Жыл бұрын
മല്ലൂ ട്രാവലറും അങ്ങനെ തന്നെയായിരുന്നു മുഖംമൂടി, പർദ്ദ.... ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ അടിപൊളി😳😳😳
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
ലോകം മുഴുവനും കാണിക്കാം അടുക്കളയിൽ കയറാം. കിടപ്പ് മുറിയിൽ കയറാം ഭാര്യയെ കാണിക്കല്ലെ😂😂😂😂😂😂
@DRJHAMI
@DRJHAMI Жыл бұрын
@@nvsworldchallenge9463 So'?
@anas.k.967
@anas.k.967 Жыл бұрын
❤🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻
@HafizFasluRahman
@HafizFasluRahman Жыл бұрын
വൈഫ്‌ നെ കാണിക്കാതെ ഉള്ള വ്ലോഗ് പൊളിച്ചു 👍🏻👍🏻👍🏻
@rahoofkozr7303
@rahoofkozr7303 Жыл бұрын
വിമാനത്തിൻ്റെ ഗ്ലാസ് പൊന്തിക്കൻ പറഞ്ഞ നീ ഒരു മൊതല് തന്നെയാ 😄😄😄 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰
@sharaf.e9018
@sharaf.e9018 Жыл бұрын
Halo
@subairandonatsy777
@subairandonatsy777 Жыл бұрын
😆😆😆
@babinkbabin2494
@babinkbabin2494 Жыл бұрын
🤣😂😀😆😅
@BasilSilu
@BasilSilu Жыл бұрын
കസിയാരകം അറിയോ
@rahoofkozr7303
@rahoofkozr7303 Жыл бұрын
@@BasilSilu ഖാസിയാരകം പള്ളി അറിയാം
@jggffrrrkfjdswfdr7030
@jggffrrrkfjdswfdr7030 Жыл бұрын
ചേലേമ്പ്ര നിന്ന് എയർപോർട്ടിലേക്ക് പോകുന്നതും,Airport ന്റെ ഉൾവശവും കണ്ടപ്പോൾ നാട്ടിൽ എത്തിയ ഒരു പ്രതീതി... 🙏❤️❤️❤️❤️
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
വിമാനത്തിൽ കയറുവാൻ പോകുന്ന മോളുടെ ഒരു സന്തോഷം കണ്ടോ 😂😂❤️
@MHDZIYAD306
@MHDZIYAD306 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയിട്ടുള്ളൂ പക്ഷേ എനിക്കിഷ്ടമായി നിങ്ങളുടെ വീഡിയോകൾ 💖
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘..ആയിശു മോളെ 🥰🥰😘😘😘
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ദിൽഷാദ് ഇഷ്ട്ടം 😘😍സ്ഥിരം പ്രേക്ഷകൻ
@Sudhe758
@Sudhe758 Жыл бұрын
2008 ഏപ്രിൽ മുതൽ 2014 ജനുവരി വരെ ഞാൻ RAK യിൽ ആയിരുന്നു.......... ദുബയിലും കുറച്ചു കാലം ... വീണ്ടും റാസൽ ഖൈമ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം... ഞങ്ങളുടെ തിരൂരു കാരനാണ്.. ഒരു ഹായ്... 👍👍
@rafirayan9950
@rafirayan9950 Жыл бұрын
ഇജ്ജ് എല്ലാരേം ബേജാർ ആകുമല്ലോ 😁😁😁😁പുതിയ വീഡിയോ എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹👍👍👍👍
@NoushadKalathingal
@NoushadKalathingal Жыл бұрын
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@AliAli-lq5ov
@AliAli-lq5ov Жыл бұрын
പിന്നെ എന്ത്-ആണെടാ നീ ഇടുന്നത്
@shukurbabu516
@shukurbabu516 Жыл бұрын
ദിൽഷാദ് ബായ് ഒരുപാട് ഇഷ്ടം ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം
@firozpv5936
@firozpv5936 Жыл бұрын
മോളുടെ സന്തോഷം 🥰🥰
@tempfrag380
@tempfrag380 Жыл бұрын
6:44 vettom movie scene orma vannu 😂 paavam ഇത്ത 😂😂
@subairandonatsy777
@subairandonatsy777 Жыл бұрын
അതെ😆
@faisalmk2417
@faisalmk2417 Жыл бұрын
ജിൽഷാദേ എനിക്കും നിന്റെ ഫാമിലിയെ കാണാൻ ആഗ്രഹമുണ്ട്. കാണിക്കണ്ടാ ട്ടോ. പാണ്ടിക്കാട് കുഞ്ഞാനെ പോലെ ആവരുത്. അവളെ കാണിച്ചു കാഷ് ഉണ്ടാക്കരുത്. നിന്നിൽ ഞങ്ങൾക്കുള്ള മതിപ്പ് അതോടെ പോവും.മുഖം പോലും കാണിക്കരുത് എന്നല്ല ഞാൻ പറഞ്ഞത് ട്ടോ. സോഷ്യൽ മീഡിയയിൽ ഇറക്കരുത്.
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
തീർച്ചയായും
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
😂😂😂😂😂
@epmrahman7311
@epmrahman7311 Жыл бұрын
👍👍 കറക്റ്റ്
@ajo21373
@ajo21373 Жыл бұрын
Enthaado ethrem mugam kanditt sthreegalude thanne kaananonnu nirbandham
@faisalmk2417
@faisalmk2417 Жыл бұрын
@@ajo21373 family aayi pokumbol vidio adukkunnathinidayil chilappol avale kandennu varaam. Nammal oru streetiloode pokumbol vidio adukkukayaanankil aduttunilkunnavar athil pedille. Atraye Njan pranjathukondu utheshichullu suhurthe .
@muhammadlabeeb8173
@muhammadlabeeb8173 Жыл бұрын
Ee vlog enikk ishttappedanulla Karanam thanne nighalude waif ne nighal kanikkunnilla ماشاء الله 🥀....
@riyasxxxx
@riyasxxxx Жыл бұрын
10:04 My son ❤️
@flyinghills5245
@flyinghills5245 Жыл бұрын
So sweet to see the innocence in your girls eyes.. the excitement is so beautiful 💖💖
@faisalep1411
@faisalep1411 Жыл бұрын
കുട്ടി സത്യം പറഞ്ഞു 😃😃
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഹായ് ദില്ഷാദ്, സൂപ്പർ വീഡിയോ, വേറിട്ട് നിൽക്കുന്ന കുടുംബായാത്ര
@manzilkt3510
@manzilkt3510 Жыл бұрын
അബുദാബിയിലേക്ക് എന്നാ വരുന്നത് waiting❤️
@dilshifariyas3556
@dilshifariyas3556 Жыл бұрын
ദിലു വൈഫിന്റെ മുഖം കാണിച്ചില്ല സങ്കട ണ്ട് ട്ടോ.അയ് ഷു പൊളി.
@sanasanu8295
@sanasanu8295 Жыл бұрын
😂Thasfii
@sadikvlogs3594
@sadikvlogs3594 Жыл бұрын
ഫാമിലിയെ മാത്രം കാണിക്കല്ലേ 🤗
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഐച്ചുവും ഐച്ചൂൻ്റെ തലയിലെ മുയൽക്കുഞ്ഞും പിന്നെ ആ രണ്ട് പുരികോം ....😀😀😀😀😀 😍😍😍💓💓💓
@night_shifter_
@night_shifter_ Жыл бұрын
എന്തോന്നടെ കുറെ എണ്ണം വൈഫ്‌ നെ കാണിച്ചില്ല എന്ന് പറയുന്നത് അത് അവരുടെ privacy അല്ലേ അതിൽ ഈ പറഞ്ഞവർക്ക് എന്ത് കാര്യമാണ് ഉള്ളത് 😏
@eajas
@eajas Жыл бұрын
🥰✌️ welcome back again muthumaniye 🥰 itheppo
@abhijithm4202
@abhijithm4202 Жыл бұрын
Family vlogs polikkum🔥🔥
@keeveear3007
@keeveear3007 Жыл бұрын
ആയിശു എന്റെയും വാവയുടെ പേര് ആയിശു 💚💚💚
@yahyalachu8631
@yahyalachu8631 Жыл бұрын
അല്ല കുരിപ്പേ.. മറ്റേ വീഡിയോയുടെ ബാക്കി എവിടെ 🙄
@ichoos4165
@ichoos4165 Жыл бұрын
പുന്നാര ചെങ്ങായി ഫാമിലിയെ കൊണ്ട് പോകുമ്പോൾ. ഖത്തർ എത്തിഹാദ് എമറൈറ്റ്സ് ഇതിലൊക്കെയെല്ല പോകേണ്ടത് ആരെങ്കിലും എയർഇന്ത്യയിൽ പോകുമോ.. പിന്നെ റ്റാറ്റായുടെ ആയതു കൊണ്ട് പ്രശ്നമില്ല ഓണർ പാവമാ.... ഇപ്പോൾ വൈഫിനെ കാണിക്കുന്നില്ല ഇനി കൂടുതൽ പൈസ കിട്ടാൻ വേണ്ടി എന്താ പാണ്ടിക്കാട് മണ്ണാനോ കുഞ്ഞാനോ അങ്ങനെ എന്ധോ പേരുള്ള ഒരാളില്ലേ അവനെ പോലെ പെണ്ണുങ്ങളെ കാട്ടി ക്യാഷ് ഉണ്ടാക്കേണ്ട.. ഞാൻ പറഞ്ഞെന്നൊള്ളു എല്ലാം നിങ്ങളുടെ ഇഷ്ട്ടം
@shinshezkl13
@shinshezkl13 Жыл бұрын
7:55 പുതിയ വണ്ടി വരാറായി 400 ൽ കൂടുതൽ പ്ലെയ്റ്റ് ഓർഡർ ചെയ്തു കഴിഞ്ഞു tata
@nurhudamadeena3234
@nurhudamadeena3234 Жыл бұрын
Athil kooduthal cheriya flight aannu domestic services nu vendi
@sabikalhasani5449
@sabikalhasani5449 Жыл бұрын
ഭര്യയെ കാണിക്കാതെ മകളെ മാത്രം കണിച്ച്കൊണ്ടുള്ള വീഡിയോ നന്നായി മറ്റുള്ള യൂറ്റുബ൪ക്കും ഇതൊരു മാതൃകയാകട്ടെ/..
@rajeeshek6906
@rajeeshek6906 Жыл бұрын
അതെന്താ
@rangithpanangath7527
@rangithpanangath7527 Жыл бұрын
അടിപൊളി ഫാമിലി ദുബായ് യാത്ര സന്ധ്യാ ബോട്ട് യാത്ര സീനറി എല്ലാം പൊളിയായിരുന്നു 👍👍❤️
@rahoofp6621
@rahoofp6621 Жыл бұрын
malappuram ----airport----sharjah----dubai------diera--abra---burdubai...all the best bro🤩😍
@athifk1387
@athifk1387 Жыл бұрын
നമ്മൾ ഇവിടുണ്ട് ദുബായിൽ അബുഹൈൽ
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro family members traveling happy journey 🙏 God blessed family 🙏🙏❤☺️ volg su 🙏👍
@raafigain555
@raafigain555 Жыл бұрын
Haaw. അങ്ങിനെ location കണ്ടുപിടിച്ചു. നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു ❤️
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Edellam.. Lifele ormagalil.. Valare importent
@zaheerkm1770
@zaheerkm1770 Жыл бұрын
ബ്രോ brunei algeria tunasia jordan okke try ചെയ്യോ
@siraj547
@siraj547 Жыл бұрын
അത് തൊടച്ച് ഇജ്ജ് നന്നാക്കണ്ട ഓർ തൊടച്ചോളും 😁😁😁
@nisharmarayamangalam8030
@nisharmarayamangalam8030 Жыл бұрын
Welcome back nisar marayamangalam 🌹🌹🌹🌹🌹
@muhammadazharudeen
@muhammadazharudeen Жыл бұрын
Ksrtc യും നല്ല ലെഗ്സ്പേസ് കൊടുക്കുന്നുണ്ട്
@supertech6364
@supertech6364 Жыл бұрын
Bro orma undo Njan Jimmy last time omanil pokunathine Munbe kannane vannu paksha Njan leave ayyirunu ippo Dubail undo
@aneezmuhammed4654
@aneezmuhammed4654 Жыл бұрын
എൻ്റെ ponnu ദിൽഷാദ് ഇക്ക നിങ്ങ ആ pullenaa Edangerakkoo 😅🙏
@selma2078
@selma2078 Жыл бұрын
Ayshuuuuu❤️❤️❤️❤️
@firozvelemkur
@firozvelemkur Жыл бұрын
ആരും പേടിക്കണ്ട ടാറ്റ 500 ന് മേലെ പുതിയ വിമാനം ഓർഡർ കൊടുത്തിട്ടുണ്ട് ഒന്നോടെ എല്ലാവരും ഒന്ന് wait ചെയ്യൂ
@ഞാൻ.അന്യഗ്രഹജീവി
@ഞാൻ.അന്യഗ്രഹജീവി Жыл бұрын
Ayisha mol വലുതായാൽ ക്യാമറയ്ക്ക് മുൻപിൽ നിൽക്കാൻ സ്വാതന്ത്ര്യം ഉണ്ടാവില്ല
@mailmenaseeb3149
@mailmenaseeb3149 Жыл бұрын
Dishadikka IBN BATTUTA MALL വരണം കാണണം എന്ന് പെരുത്ത് ആഗ്രഹം ഉണ്ട്
@afsalpcafu4343
@afsalpcafu4343 Жыл бұрын
Njaggade swantham ras al khaimah Airport cheriya ratel ticket kittiyappol nice ayi vanne anele rak anel onnude expensive kuravanalo
@ncali
@ncali Жыл бұрын
ഞാൻ സൗദി മസ്കറ്റ് ഖത്തർ പോയി തായ് ലാൻഡ് നോക്കി കിട്ടി യില്ല അടുത്ത് പോകും പകരം വിദേശത്ത് അല്ല എന്നാലും പാസ്സ് പോർട്ട് വിസ വേണം ശ്രീലങ്കയിൽ പോയി
@shinshezkl13
@shinshezkl13 Жыл бұрын
തായ്‌ലൻഡ് ൽ നിന്ന് മടക്കം ഒന്നും റെക്കോർഡ് ചെയ്തില്ലേ
@farooq5496
@farooq5496 Жыл бұрын
Happy journey bro.....
@moviesclub9694
@moviesclub9694 Жыл бұрын
അന്നേ ഒന്ന് കാണാൻ പറ്റോ ചെങ്ങായി ഇജ് ഇവിടെ ല്ലേ ജ്
@mansoormansoor7754
@mansoormansoor7754 Жыл бұрын
Enjoy life bro💪🤝👍🌹🥰
@eajas
@eajas Жыл бұрын
Njangale thilandil kondoyi ittit ingalue ivede kerengenu alle😁
@YathraToday
@YathraToday Жыл бұрын
😝😅
@eajas
@eajas Жыл бұрын
@@YathraToday 🫢🫢
@saju8824
@saju8824 Жыл бұрын
Wifine koodi kanik bro
@malaak8535
@malaak8535 Жыл бұрын
കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള ഫ്‌ളൈറ്റുകൾ ഇപ്പോഴും ബുക്ക് ചെയ്യാൻ പറ്റുന്നുണ്ട്. ടേക്ക്ഓഫ് ടൈം രാത്രിയാണെന്നു മാത്രം.
@YathraToday
@YathraToday Жыл бұрын
Athennelleppam njanum paranje🙄
@malaak8535
@malaak8535 Жыл бұрын
@@YathraToday ആണോ ചക്കരേ? ന്നാ പോട്ടെ. ക്ഷമി. ☺☺
@mohammedsaneesh3961
@mohammedsaneesh3961 Жыл бұрын
Happy journey bro Enjoy
@muhsinkc5933
@muhsinkc5933 Жыл бұрын
Vedio daily idan patuo boss💖
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
അൻ്റെ മാണിക്കക്കല്ലിനെ എന്താടോ, പരിജയപ്പെടുത്താത്
@accountshillwaychocolates789
@accountshillwaychocolates789 Жыл бұрын
Vappanekkum valya thallanu mol.... Kadalil meen. ..........
@bismillah9275
@bismillah9275 Жыл бұрын
الحمدلله ماشاء الله مبرووك
@klsvlog2364
@klsvlog2364 Жыл бұрын
Kls vlog nigal poliyan supar hai
@madikankaljose237
@madikankaljose237 Жыл бұрын
Wish you happy journey
@rafiadoor8587
@rafiadoor8587 Жыл бұрын
Ente പേരും റാഫി കൂട്ടുകാരന്റെ പേരും റാഫി 🤗
@bazilbro1010
@bazilbro1010 Жыл бұрын
Dishadka camera onn upgrade cheyyu hd vedios upload cheyyu
@nawaskhader
@nawaskhader Жыл бұрын
Lokam muzhuvan karanghiya manushyan.....avante avastha....
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@sayyidabdulgafoor2386
@sayyidabdulgafoor2386 Жыл бұрын
15:59 rafiii my bosss and neighbor.😊
@diluz94
@diluz94 Жыл бұрын
cute baby🥰🥰🥰🥰🥰🥰🥰🥰 mashallah
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Жыл бұрын
Ninte mol thanne……😁😁👍👍
@nooramampally9928
@nooramampally9928 Жыл бұрын
നിങ്ങളെ ഫാമിലിനെ കണ്ടിട്ടില്ല കാണണം എന്ന് ആഗ്രഹമുണ്ട്🙏🤣
@naseerthalakkunnu3532
@naseerthalakkunnu3532 Жыл бұрын
അവരെ വീട്ടിൽ പോയി കണ്ടാൽ മതി..നാട്ടുകാരെ കാണിക്കണം എന്ന് ഇല്ല
@isaacjohnjohn8296
@isaacjohnjohn8296 Жыл бұрын
@@naseerthalakkunnu3532 ⁶
@shajijohn981
@shajijohn981 Жыл бұрын
മറ്റുള്ളവരുടെ ഭാര്യമാരെ നാട്ടുകാരെ കാണിക്യാം
@naseerthalakkunnu3532
@naseerthalakkunnu3532 Жыл бұрын
@@shajijohn981 അത് നിന്ന് കൊടുത്തത് കൊണ്ട് അല്ലേ.
@sarath9257
@sarath9257 Жыл бұрын
കാക്കാൻ മാര് മൂടി കേട്ടു വക്കെ ഉള്ളു കാണിക്കില്ല 😃😃😃
@afsalpcafu4343
@afsalpcafu4343 5 ай бұрын
Ras al khaimah air port new airport alla
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
ഓന് ലോകത്തുള്ള എല്ലാ ആളുകളെയും ആദിവാസി ഗോത്രങ്ങളേയും നമ്മെ കാണിക്കാം ഞമ്മളന്യേഷിച്ചു ചെന്നപ്പോ ഓള് വാതിലിന് പിറകിൽ നിന്ന് വെൽക്കം എഗെയ്ൻ ?
@saifudheensaifudheen2372
@saifudheensaifudheen2372 Жыл бұрын
വല്ലവന്റെയും കെട്ടിയോളെ കണ്ടിലേൽ ഉറക്കം വരില്ലേ
@anwarsithara658
@anwarsithara658 Жыл бұрын
Wife ne vittu kaashakkathavan.good man
@jeseemkt6248
@jeseemkt6248 Жыл бұрын
ഇന്ന് rak Airpoitil ഉണ്ടായിരുന്നു ...കാണാൻപറ്റിയില്ല 🤥🤥🤥
@firozpv5936
@firozpv5936 Жыл бұрын
അടിപൊളി 🥰
@shafeeksha6675
@shafeeksha6675 Жыл бұрын
Family trip ❤️❤️
@marblestarasmr1845
@marblestarasmr1845 Жыл бұрын
Good job 👏 👍
@shibimuhammed9603
@shibimuhammed9603 Жыл бұрын
Uae il front seatil kuttikale iruthunnathu fine kittum bro No safety be careful bro
@dannooch9105
@dannooch9105 Жыл бұрын
നൈഫിൽ വാ ജംഷീ
@faizalabid2180
@faizalabid2180 Жыл бұрын
welcom‌e back again
@ansarij7347
@ansarij7347 Жыл бұрын
Kollakaareum murkan paampinem aadyamkadaaladayam kollakkarane kollanam..?
@mahroofchenkotta8671
@mahroofchenkotta8671 Жыл бұрын
Poli
@anoopvp9475
@anoopvp9475 Жыл бұрын
Muthune kondupoikude..
@basheerkhader2974
@basheerkhader2974 Жыл бұрын
ath chak alla yella flightilum under cover athaayirikkum
@anvasqueen7340
@anvasqueen7340 Жыл бұрын
ആയിശു.. 🥰😜👍🏻
@anuanusini8226
@anuanusini8226 Жыл бұрын
Sharjahyill undu muthe
@jack_Daniel__
@jack_Daniel__ Жыл бұрын
Machane air india aan tata eteduthadh express ippolum government flight thanne an🤍
@DRJHAMI
@DRJHAMI Жыл бұрын
6:50 💀🫡
@sharafuktkaripur6179
@sharafuktkaripur6179 Жыл бұрын
Bro, ഇപ്പോൾ UAE ഇൽ ഉണ്ടോ? I'm in Karama XL cargo behind Ansar gallery
@junaidtgi
@junaidtgi Жыл бұрын
Thailandil ninnum dubailek
@rahmathsharafugmailcom5733
@rahmathsharafugmailcom5733 Жыл бұрын
ഐഷു സൂപ്പറാ
@shanumohdshahan5391
@shanumohdshahan5391 Жыл бұрын
Airport kandapothanne manassilayi rak aanenn
@thasnisinu6878
@thasnisinu6878 Жыл бұрын
Thailandil ninn epo ethi...onnum arinjilla aarum paranjullla
@33300000
@33300000 Жыл бұрын
Drone enthe use cheyyaathathu
@hafsalmarzooq1075
@hafsalmarzooq1075 Жыл бұрын
Ninna innala njan kandu.. Nesto ninn
@firosfiros474
@firosfiros474 Жыл бұрын
അടിപൊളി 😀😀
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН