(S2-E8)ആഫ്രിക്കൻ കാടുകളിലെ മരണ വേട്ടക്കാർ | Yathra Today

  Рет қаралды 124,238

YathraToday

YathraToday

2 жыл бұрын

#yathratoday#india2africa #Ethiopia
Makhdoom Trading Company : +966565621575
Dazzle Vehicle Body Manufacturing : +971509768154
BPL Cargo & Logistics
+96653 940 0245
goo.gl/maps/odCoVtv5XT9HWK697
Whatsapp : +919995716955
Contact me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

Пікірлер: 433
@prakashnamboothiri7035
@prakashnamboothiri7035 2 жыл бұрын
Broi,, കൂടുതലും നല്ല മനുഷ്യർ ആണ് ആഫ്രിക്കയിൽ... പുറം കറുപ്പും അകം വെളുത്ത മനുഷ്യർ....Esspecially കറുത്ത വർഗ്ഗക്കാരായ Muslim Community.... ആ സഹോദരങ്ങളുടെ സ്നേഹം അനുഭവിച്ചറിഞ്ഞാൽ മാത്രമെ ഇവിടെ കാണിക്കുന്ന പേകൂത്തുകൾ നമുക്ക് മനസിലാകൂ!! All the Best wishes for your Journey...
@JM-hn8mf
@JM-hn8mf 2 жыл бұрын
Bro matham parayathe manushane kanu
@Dream-uo4rs
@Dream-uo4rs 2 жыл бұрын
ഒരുപാട് ചിരിച്ചു ഇന്ന് 😄😄അടിപൊളി വീഡിയോ 🥰👍🏻മരിച്ച വീട്ടിൽ പെരുന്നാൾ ആഘോഷിച്ചു പൊന്നു 😄
@amanagallery7895
@amanagallery7895 2 жыл бұрын
ഒരൊറ്റ വ്ലോഗർമാർക്കും കിട്ടാത്ത കണ്ടന്റുകൾ... ഒരു മടുപ്പും കൂടാതെ കണ്ടുത്തീർക്കുന്ന ഒരേയൊരു ചാനൽ ❤️❤️❤️❤️ Munavir madeena
@sadiq509
@sadiq509 2 жыл бұрын
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
@shudda.manaskan94
@shudda.manaskan94 2 жыл бұрын
ഇനി ഒന്ന് മാറ്റി പിടിച്ചൂടെ 🤔😂🤭
@basith5826
@basith5826 2 жыл бұрын
നിങ്ങൾ ശരിക്കും ആരാ.. @പച്ചാളം ദാസി..
@yasarmon8195
@yasarmon8195 2 жыл бұрын
Evidek
@croo733
@croo733 2 жыл бұрын
ആരും വൈകിയില്ല 😂
@anascr7818
@anascr7818 2 жыл бұрын
Hi
@malluaivinmalluaryan7968
@malluaivinmalluaryan7968 2 жыл бұрын
എന്നാലും എന്റെ bro നിനക്ക് 1960 കാലഘട്ടത്തിലൂടെ ഒരു യാത്ര നടത്താൻ സാധിച്ചല്ലോ 👍കൊതിയാവുന്നു ഇതുപോലുള്ള സ്ഥലങ്ങളൊക്കെ കാണാൻ 🥺
@kichu398
@kichu398 2 жыл бұрын
ഇവരാണ് യഥാർത്ഥ മനുഷ്യർ. ഇവരെ അടിമകൾ ആക്കി വെക്കുന്നവരാണ് അപകടം.
@baribr9332
@baribr9332 2 жыл бұрын
skip ബട്ടൻ ഓർമ വരാത്ത ഒരേ ഒരു ചാനൽ.... ദിൽഷ 😍
@sarathms3997
@sarathms3997 2 жыл бұрын
ഇത്രേം കിടിലൻ ചാനൽ ഉള്ളപ്പോ കുറെ ജാട Travel മലയാളി vlog നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
@bijupn7739
@bijupn7739 2 жыл бұрын
Eg.. E bull jet
@sarathms3997
@sarathms3997 2 жыл бұрын
@@bijupn7739 അവരുടെ കോപ്രായങ്ങൾ മാത്രം.. ട്രാവലും പുല്ലും ഒന്നും കണ്ടില്ല 😑
@jasiltv86
@jasiltv86 2 жыл бұрын
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു മടുപ്പും തോന്നാത്ത രീതിയിൽ കാഴ്ച്ചകൾ കാണിച്ചു ഇനിയും ഒരുപാട് മുൻപോട്ട് പോകാൻ കഴിയട്ടെ... ❤️
@haydarkunju8883
@haydarkunju8883 2 жыл бұрын
ദിൽഷാദ് ഞാൻ ഒരുപാട് ചിന്തിച്ചു ചിരിച്ചുപോയി എ കെ ഫോർട്ടി സെവൻ 7 അതിന് മ്യൂസിയത്തിൽ പോയി കാണാൻ പറ്റുകയുള്ളൂ ആ മൊതല് നീ കൈ കൊണ്ട് തൊട്ടു ഉണ്ട് പോയി എന്ന് പറഞ്ഞപ്പോൾഎന്ന് പറഞ്ഞപ്പോള് കൗണ്ടർ സത്യത്തിൽ ചിരിച്ച് ചിരിച്ച് ഒരു പരിഭവം ആയി
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
സ്വന്തം ഉണ്ട കാണാതെ പോയത് തിരയുന്ന മനുഷ്യന്മാർ..ചിരിച്ചു ഒരു വഴിക്കായി 😆😆
@sebinscaria4502
@sebinscaria4502 2 жыл бұрын
ആരോ മരിച്ചു... അതിൻ്റെ വിഷമത്തിൽ ഇരുന്നവരെ മൊത്തം ചിരിപ്പിച്ചു...
@shafimohamed4662
@shafimohamed4662 2 жыл бұрын
മരിച്ച ആൾ ഇതറിഞ്ഞാൽ 😂
@sabirpalakkad507
@sabirpalakkad507 2 жыл бұрын
അടിപൊളി നാട്ടിലാണെങ്കിൽ തൊടാൻ പോലും സമ്മതിക്കില്ലഅവിടെ നല്ല മനുഷ്യത്വം ഉണ്ട് കുറെ മനുഷ്യന്മാർ ഉണ്ട് എന്നുള്ളത് മനസ്സിലായി🤲🤲🤲❤❤❤video കലക്കി👍👍👍👍
@shijothomas8016
@shijothomas8016 2 жыл бұрын
One vedi how much? 😀😀😀😀😀 ചിരിച്ചു ചിരിച്ചു മടുത്തു എന്റെ പൊന്നോ... ഞാൻ ഈ ചോദ്യം കഴിഞ്ഞ ആഴ്ച മേലെടത്തെ ചിഞ്ചുനോട് ചോദിച്ചേ ഉള്ളൂ
@suhailmusafir6599
@suhailmusafir6599 2 жыл бұрын
മരിച്ച സ്ഥലത്ത് പൂരപ്പറമ്പാക്കിയ ഒരേ ഒരു മനുഷ്യൻ ദിൽഷാദ്.. 😂😂
@josephkallarakkal6945
@josephkallarakkal6945 2 жыл бұрын
മനസ്സ് എത്രവിഷമം ആയിരുന്നാലും .... കാഴ്ചകളുടെ വസന്തവുമായി മച്ചാൻ എത്തുമ്പോൾ വളരെ സന്തോഷം
@reddotmediaMF
@reddotmediaMF 2 жыл бұрын
ഉണ്ട തിരയുന്നത് വേറെ level ആയിപ്പോയി 🤣🤣🤣🤣🤣🤣
@pmashif8132
@pmashif8132 2 жыл бұрын
മരണ ചടങ്ങിനൊക്കെ വളരെ happy ആയി പോവുന്ന ജനത.... Commentary... കോമഡി ആണല്ലോ... We really enjoy.... your videos...... 👌 (Asf mpm)
@harisok4182
@harisok4182 2 жыл бұрын
തോക്ക് മനുഷ്യ സ്നേഹത്തിന് സഹവാസത്തിന് ഒരു തടസ്സമല്ല... സ്നേഹം ആണ് വലുതെന്നു കാണിക്കുന്നു
@ckdmlpckdmlp9899
@ckdmlpckdmlp9899 2 жыл бұрын
സഹോ നിങ്ങളുടെ ജാഡ ഇല്ലാത്ത പെരുമാറ്റം ആണ് എല്ലാരും നിങ്ങളെ ഇഷ്ടപ്പെടുന്നത് സൂപ്പർ
@user-om6if4qw9e
@user-om6if4qw9e 2 жыл бұрын
മച്ചാനെ വേറെ ലെവൽ,വരുന്ന വഴിക്ക് നിങ്ങൾ നമ്മുടെ സന്റപ്പനെയും കാണും എന്നാണ് എന്റെ മനസ് പറയുന്നത് 👌👍💯🤍
@Basilkp
@Basilkp 2 жыл бұрын
Athe...santappan num Africa yil road trip il anu.. pattumenkil oru joint episode cheyu.👌
@mansoormansoorali1581
@mansoormansoorali1581 2 жыл бұрын
Yes
@nishadnichu3135
@nishadnichu3135 2 жыл бұрын
Mm sandapan vere levala
@sceneri779
@sceneri779 2 жыл бұрын
ദിൽഷാദ് 🙏🖐സുരേഷ് ഐക്കരപ്പടിയാണ് 👍👍💐
@rinz5845
@rinz5845 2 жыл бұрын
ഇജ്ജ് ഒരു ജിന്ന് തന്നെ.. ആഫ്രിക്കൻസിനെ മൊത്തം ചിരിപ്പിച്ചു 😃😃😃
@gracykurian396
@gracykurian396 2 жыл бұрын
കുറച്ചു കാലം അവിടുണ്ടായിരുന്നതുകൊണ്ട് വല്ലാത്ത ഗൃഹാതുരത ! ദിൽഷാദിന്റെ 'അഹ് മാറിക് 'ഭാഷ കേട്ടാൽ ചിരി വരും.
@swalahudheenmuhammedk6584
@swalahudheenmuhammedk6584 2 жыл бұрын
😀
@Still_waiting4U
@Still_waiting4U 2 жыл бұрын
Thanks 🙏
@malappuramkarankl1071
@malappuramkarankl1071 2 жыл бұрын
ദിൽഷാദ് ദിൽഷാദ് പോലും അറിയാതെ അധോലോകമായി കഴിഞ്ഞിരിക്കുന്നു 🔥🔥🔥 മലപ്പുറംകാരൻ ഡാ 🥳🥳🥳💥
@UnknownUnknown-il9yf
@UnknownUnknown-il9yf 2 жыл бұрын
Nte dilshad bro ijjadhi vibe vere oru vloginum kandittilla 😍 🔥 keep going ❤️
@abdhumarvaala8103
@abdhumarvaala8103 2 жыл бұрын
ദിൽഷാദ് എ നി ക്ക് ഒരിക്കലും കാണാൻ പറ്റാത്ത സ്‌ഥ ലൻ കണ്ണി ച്ചു ത ന്ന തി ന് നന്ദി
@shefeekptpm
@shefeekptpm 2 жыл бұрын
ഭാഷ അറിയാത്ത നാട്ടിൽ പോയിട്ട് നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ഞങ്ങൾക്കു വേണ്ടി വ്യക്തതയുള്ള വീഡിയേ തയാറാക്കിയതിനും. മ്യൂസിക്കും എടിറ്റിംഗും ഇല്ലാതെ നിങ്ങളുടെ തമാശകൾ കൊണ്ട് രസകരമാക്കിയതിനും ഒരുപാട് നന്ദി പറയുന്നു.ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
@fasalurahman2627
@fasalurahman2627 2 жыл бұрын
ദിൽഷാദ് bro ദിവസവും വീഡിയോ ഇടാൻ പറ്റോ 🙏🙏🙏 ഇല്ലാലെ.... ഒരു വീഡിയോ കണ്ട് രണ്ട് ദിവസം കാത്തിരിക്കാന് ഒരു ബുദ്ധിമുട്ട് 😢
@manaslines2172
@manaslines2172 2 жыл бұрын
എന്താ ചിത്രത്തിലേ ഡയലോഗ് ആണല്ലോ😆😆👍👌😍
@fasalurahman2627
@fasalurahman2627 2 жыл бұрын
@@manaslines2172 😄😄😄😄
@aswathiaswathi1281
@aswathiaswathi1281 2 жыл бұрын
പെരുന്നാൾ ആയിട്ട് നാട്ടിലേക് എത്തുന്നിലെ ചെങ്ങായി 🥰
@Still_waiting4U
@Still_waiting4U 2 жыл бұрын
Yes or no
@kadeejashihab110
@kadeejashihab110 2 жыл бұрын
ദിൽഷാദ് മലപ്പുറം തിരൂർ ഡാ ഞാൻ പവർ വിഡിയോ പൊളി മുത്തേ 💪💪💪❤
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
എത്രയും പെട്ടെന്ന് 8 ലക്ഷം സബ്സ്ക്രൈബേഴ്സ് ആഘോഷിക്കണം എന്നുണ്ട്. 🎉🎉🎉🎉🎉🌟💝💓
@sg1630
@sg1630 2 жыл бұрын
കണാരൻ ഇടക്ക് കേറി വന്നപ്പോ വീഡിയോ മാറിയതാണെന്ന് കരുതി 😁
@mpc4429
@mpc4429 2 жыл бұрын
ഞാനും
@vimalkumar-do1xd
@vimalkumar-do1xd 2 жыл бұрын
ഡേയ് നീ ഒരു ഭീകരൻ തന്നെ ❤❤❤❤
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🔥🔥🙋‍♂️🙋‍♂️🤗🤗
@jahfarcholayil5288
@jahfarcholayil5288 Жыл бұрын
ചിരിച്ചു ചിരിച്ചു ഇപ്പോൾ ഓനെ കണ്ടാ ചിരിവരാൻ തുടങ്ങി 😅😅😅
@Santhosh-uc3lw
@Santhosh-uc3lw 2 жыл бұрын
Welcom back again dilshad broo ❤️❤️
@faisalkaladi6994
@faisalkaladi6994 2 жыл бұрын
എടപ്പാൾകാരൻ ഹാജർ😍😍😍😘😘
@createtraveller3912
@createtraveller3912 2 жыл бұрын
Welcome back again ദിൽഷാദ് ആണേ പെരുത്ത് ഇഷ്ടം 😍😍😁😁😄😄
@muhammadayub-ps9bq
@muhammadayub-ps9bq 2 жыл бұрын
അന്റെ ധൈര്യം 👍👍👍❤
@muhammadazharudeen
@muhammadazharudeen 2 жыл бұрын
മറ്റുള്ളവരുമായി കൂട്ടുകൂടാൻ നിങ്ങൾക്ക് പ്രത്യേക കഴിവാണ്
@rasheedrck
@rasheedrck 2 жыл бұрын
ഒന്നും പറയാനില്ല ചിരിച്ചു വഴിക്കായി 😂😂
@molayeestk4151
@molayeestk4151 2 жыл бұрын
ചിരിപ്പിക്കല്ലേ കുരിപ്പേ വല്ലാതെ ജാതി വണ്ടി... 🤭🤭🤭full condition😁
@ibr796
@ibr796 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ട് ചിരിയോടെ ചിരി 😍
@oommenthalavady2275
@oommenthalavady2275 2 жыл бұрын
Really we are enjoying Ethypia Glinka Exploring through you.
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA 2 жыл бұрын
Adipoli Bro👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️🤸waiting next Episode.
@girishgiri8276
@girishgiri8276 2 жыл бұрын
Chirikkan undayirunnu tank you dilshad
@manumanu9699
@manumanu9699 2 жыл бұрын
ഇങ്ങള് പൊളിയാ നല്ല രസമുണ്ട് സംസാരം കേൾക്കാൻ വിഡിയോ തീരുന്നത് അറിയില്ല 😍😍
@ashraf4793
@ashraf4793 2 жыл бұрын
Ponnu Dilshad ikka, oro tribals pokumbozhum avarku ishtamillathathu, chothikan padillathathu ithokke onnu chothichu manasilaki povuga, pettannu deshyam varunnavar aanu Ethiopians, videos ellam orupadu aakamshayodeyum, prarthanayodeyum waiting aanu, so b careful
@uvaisillyas1318
@uvaisillyas1318 2 жыл бұрын
Love you dilshad ikka Stay safe take care ❤️❤️❤️
@eajas
@eajas 2 жыл бұрын
Full poweril aanello muthumaniye 😍👍
@southafrica5478
@southafrica5478 2 жыл бұрын
Adipoli. Onnum parayanilla usharayi👍👍👍👍
@mdziyadvk
@mdziyadvk Жыл бұрын
Great. You are one among the കാപ്പിരി
@manaslines2172
@manaslines2172 2 жыл бұрын
ന്റെ മ്മോ ഇവറ്റകളേ കൂടേ അതും കൊടുംകാട്ടിൽ വിവരം ഇല്ലത്ത കാട്ട് വാസികളുടെതോക്കുകളുടെ ഇടയിലൂടെ😳😳😳😳👌👌👍😍
@vinunatraj2886
@vinunatraj2886 2 жыл бұрын
ദിൽഷാദേ നിന്റെ കൂടെ ഉള്ള ഗൈഡ് ആൾ ദിൽഷാദിനെ നന്നായി വഹിക്കുന്നുണ്ട് ട്ടാ !!! ട്രൈബൽ ഒരു വെടിക്ക് 100 പറഞ്ഞു , 😂😂 "ചമ്ര്‌ = കൂട്ടി പറയു " 😛😛😛 300 അവൻ അവരെക്കൊണ്ട് പറയിപ്പിച്ചു ... "അമാസിഗ്നലോഹ് "😍 Take care bro!!
@p.prashid4956
@p.prashid4956 2 жыл бұрын
🙄
@vinayanmangad896
@vinayanmangad896 2 жыл бұрын
Welcome back again dhilshadhikka😍 Nalla comady Thok eduth vedi vechappol avaruday chiri Vere level Orara villege kanumball adipoliya Super video ikkaaaaa
@shaaavlog9185
@shaaavlog9185 2 жыл бұрын
Adipoli episode wwwoow u r lucky man
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi Dilshad bro sugamano ❤❤😂 blog very good thanks bro God bless you 🙏🙏👍
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഓരോ വീഡിയോ പൂർത്തീകരിക്കാനും വേണ്ടി എന്ന് അറിയാം അതിന്റ ഗുണം ഞങ്ങൾക്ക് കിട്ടുന്നുണ്ട് എന്ന് അറിയാം ട്ടോ
@user-ey9ij4ji3b
@user-ey9ij4ji3b 2 жыл бұрын
ഇജ്ജാണ് പൊന്നെ 🤣🤣🤣യുട്യൂബർ 👌🏻👌🏻👌🏻👌🏻
@vimalkumar-do1xd
@vimalkumar-do1xd 2 жыл бұрын
വേറെ ലെവൽ ♥️♥️♥️
@fasalupk3998
@fasalupk3998 2 жыл бұрын
ലോകത്തിൽ ഏറ്റവും നിഷ്കളങ്കതയുള്ള ജനവിപാകം
@shlmuthu1018
@shlmuthu1018 2 жыл бұрын
ഒരുപാട് ചിരിച്ചു ചിന്തിപ്പിച്ചു super
@nisvarvmdmc4116
@nisvarvmdmc4116 2 жыл бұрын
ഒരു റിക്വസ്റ്റ് ഉണ്ട് ദില്ഷാത് ക.. കുട്ടികളെ കാണുമ്പോ കുറച്ചു ചോക്ലേറ്റ് കൂടി കൊടുക്കണം..അഭ്യർത്ഥന ആണ്
@nisharmarayamangalam8030
@nisharmarayamangalam8030 2 жыл бұрын
Welcome back again നിസാർ marayamangalam
@mosemose202
@mosemose202 2 жыл бұрын
Support from 🇺🇸🇺🇸🇺🇸🇺🇸
@shaheerkp6357
@shaheerkp6357 2 жыл бұрын
ഓടും വണ്ടി പായുംവണ്ടി വർഷോപ്പ് കണ്ടാൽ നിൽക്കും വണ്ടി😂😂😂
@shajipp4372
@shajipp4372 2 жыл бұрын
Adipoli eppisode
@rejimons9149
@rejimons9149 Жыл бұрын
Dear delshad your all videos is a very good and Avery videos is very important and different
@ahmedrasheed9143
@ahmedrasheed9143 2 жыл бұрын
അടിപൊളി വീഡിയോ ദിൽഷാദ് ബ്രോ
@hussainnc8348
@hussainnc8348 2 жыл бұрын
Ethaaa poli travel vlog😍
@kbf_tok._
@kbf_tok._ 2 жыл бұрын
എന്റെ പൊന്നെ പൊളി 🔥🔥
@firosfiros474
@firosfiros474 2 жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 👀👀👀
@neseeraep5157
@neseeraep5157 Жыл бұрын
Hai Bro njan 1st time aan ningalude video kaanunnath. Super video. Ningal poliyaan bro😍
@KA.Rasheed
@KA.Rasheed 2 жыл бұрын
ഹലോ ദിൽഷാദ്, സലാം നോം...... മരണ വീട്ടിലേക്ക് AK 47.. അപ്പൊ കല്ല്യാണത്തിനാകുമ്പോ... കലക്കി😀😀😀❤️👍
@jamshi-crane-service
@jamshi-crane-service 2 жыл бұрын
മോനെ അൻ്റെ ധൈര്യം ഞാൻ സമ്മതിച്ചു ❤️
@jacobjohn4405
@jacobjohn4405 2 жыл бұрын
Very nice and unique vlog
@savadrahman4281
@savadrahman4281 2 жыл бұрын
Enthu rasaa kanddirikkaaan😍🥰
@faizalabid2180
@faizalabid2180 2 жыл бұрын
Welcome back again 🔥🔥🔥
@jalilu237
@jalilu237 2 жыл бұрын
ما شاء الله take care Dilshu
@4riders364
@4riders364 2 жыл бұрын
Yathra today ❤️❤️❤️❤️😍
@keralajokergaming9230
@keralajokergaming9230 2 жыл бұрын
Super bro first malayalam traveler
@4l967
@4l967 2 жыл бұрын
മരിച്ച വീട് കളയും ചിരിയും ആക്കി പഹയൻ 😄
@shezaishan1015
@shezaishan1015 2 жыл бұрын
Welcome back again dilshad anu
@noorudheencknagar7724
@noorudheencknagar7724 2 жыл бұрын
Video poliyantto kure kanatha place kandu
@shemishameem7126
@shemishameem7126 2 жыл бұрын
ഫസ്റ്റ് ഹാജർ പറഞ്ഞു പോയതാണ്..... ഷമീം മേലാറ്റൂർ
@yakhoobkorad4502
@yakhoobkorad4502 2 жыл бұрын
Masayi mara povanam dilshu bro🥰
@athullatifbinzeyd6140
@athullatifbinzeyd6140 2 жыл бұрын
തുറ്റലു പിടിച്ച മക്കളേം കൊണ്ട് ഹെൽത്ത് സെന്റരിൽ പോയ പോലെ ആയി😜🤣👌
@akhilkunjunni1232
@akhilkunjunni1232 2 жыл бұрын
Dhil bai safe ayi yathra cheyyu...👍👍🙏🙏
@hasbinv5999
@hasbinv5999 2 жыл бұрын
Calicut v 4 u de aa clip ittath super aayind 😂😂
@ameeralips2186
@ameeralips2186 2 жыл бұрын
Dilshad uyir 💓
@fishingwithraheem7125
@fishingwithraheem7125 2 жыл бұрын
ബ്രോ ഇജ്ജ് മൊതലാ ട്ടോ 👌👍
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
വിൽ പവർ .... പഹയാ അത് തന്നെയാണ് വേണ്ടത് കാണാകാഴ്ചകൾ കാണാൻ.
@richurefi3924
@richurefi3924 2 жыл бұрын
ടോക്ക് കണ്ടപ്പോ കയറി നോക്കിയതാ 😊👍
@shiyasshiyaskh5712
@shiyasshiyaskh5712 2 жыл бұрын
Poli vedeo 💯💯💯✌
@pavlogs6151
@pavlogs6151 2 жыл бұрын
മുത്തേ നല്ല വണ്ണം അവിടെ enjoy ചെയ്യുന്നുണ്ട് അല്ലെ god bless you bro
@CPDesign100
@CPDesign100 2 жыл бұрын
Thanks bro.... vdo adipoli
@arunpj8765
@arunpj8765 2 жыл бұрын
അടിപൊളി. എന്താ അവരുടെ ചിരി 😂😂
@johnsone.v8981
@johnsone.v8981 2 жыл бұрын
ഡോൺ ദിൽഷാദ്⚡⚡⚡💪👍
@user-tq2pw1lx9y
@user-tq2pw1lx9y 2 жыл бұрын
ഇടയ്ക്ക് ക്യാമറ ഒന്ന് തുടയ്ക്കുന്നത് നന്നായിരിക്കും 😊💕
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,8 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 3,4 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН