No video

(S2-E13) തുർമി ഗോത്രത്തിൽ നിന്ന് രക്ഷപ്പെട്ടു.. ഒടുവിൽ രാജ്യം വിടൽ. Coming to India

  Рет қаралды 130,964

YathraToday

YathraToday

Күн бұрын

#yathratoday#india2africa #Ethiopia
Makhdoom Trading Company : +966565621575
Dazzle Vehicle Body Manufacturing : +971509768154
BPL Cargo & Logistics
+96653 940 0245
goo.gl/maps/od...
Whatsapp : +919995716955
Contact me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

Пікірлер: 345
@wanderingmalabary
@wanderingmalabary 2 жыл бұрын
ഇമ്മാനുവെൽനെ ഗൈഡ് ആയി കിട്ടിയത് നന്നായി. നിങ്ങളുടെ യാത്രയും രസകരമായ സംഭാഷണവും വ്യസ്ത്യസ്തമായ ആഫ്രിക്കൻ കാഴ്ചകളും ഇഷ്ടമായി. ആഫ്രിക്കയെക്കുറിച്ച് നമുക്ക് ഉള്ള പൊതുബോധം അത്ര നല്ലതായിരുന്നില്ല.താങ്കളുടെ യാത്രയിലൂടെ അവിടെയും നമ്മളെപ്പോലെയുള്ള ആളുകൾ തന്നെയാണെന്ന് മനസ്സിലായി. നിറവും രൂപവും ഭാഷയും ഭൂപ്രകൃതിയും വ്യത്യസ്തമായിരിക്കും പക്ഷെ മനുഷ്യന്റെ വിശപ്പും ദുഖവും ജീവിക്കാനുള്ള പോരാട്ടവും എല്ലായിടത്തും ഒരുപോലെയാണ്.യാത്രകൾ തുടരട്ടെ.
@sujathacb8937
@sujathacb8937 2 жыл бұрын
സൂപ്പർ എപ്പിസോഡ് ഇമ്മാനുവലിനെ മലയാളം പറയിപ്പിച്ചു ആ നാട്ടിൽ നിന്നും മലയാള ഭാഷ പറയുന്നത് നല്ല കോമഡി ആയിരുന്നു അവസാനം അവൻ കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി നല്ല ആത്മാർത്ഥതയുള്ള കുട്ടി 👍👍🥰🥰
@staysafe5889
@staysafe5889 2 жыл бұрын
ശരിക്കും 1 million subscribersinu അർഹനാണ് ദിൽഷാദ് ❣️.. മലപ്പുറത്തിന്റെ സ്വന്തം ദിൽഷാദ് ജോർജ് കുളങ്ങര 😌 അവിടെ ഉള്ളവർക്ക് ഹെൽമെറ്റും വേണ്ട, ലൈസൻസും വേണ്ട 😅
@prajeeshkumar8017
@prajeeshkumar8017 2 жыл бұрын
ദില്ലുഭായ് ഫ്രം മല്‍പ്രം.. ♥
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
shariyaan എനിക്കും തോന്നാറുണ്ട്
@DvhipkujiMan-si9g
@DvhipkujiMan-si9g 2 жыл бұрын
എന്റെ ദിൽഷാദ്ഭായി അവൻ എന്തൊക്കെ എത്യോപ്യൻ ഭാഷയിൽ പറഞ്ഞു എന്ന് മനസിലായില്ലല്ലോ😍😍😍 മലയാളം ക്ലാസ് പഠിച്ച് പരീക്ഷയിൽ ഫുൾ A + + ഇമ്മാനൂവലിന് കിട്ടും❤❤❤💕💕
@KA.Rasheed
@KA.Rasheed 2 жыл бұрын
എത്യോപ്യൻ കാഴ്ച്ചകൾക്ക് തൽക്കാലം വിട പറഞ്ഞ് ചങ്ക് നാട്ടിലേക്ക്.... ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലേക്ക് സ്വാഗതം...🙏😀😀❤️👍🤝
@afnaspmpayyoli6678
@afnaspmpayyoli6678 2 жыл бұрын
24:09 ഇതാണ് ദിൽഷാദ് മറ്റേതെങ്കിലും പാൽകുപ്പി യൂട്ടൂബർമാർ ആയിരുന്നെങ്കിൽ ഇപ്പോ എന്നതൊക്കെ പുകിൽ ഉണ്ടാക്കിയേനെ .. എന്നെ ബന്ദിയാക്കി ഗയ്സ്... എനിക്കെതിരെ വധഭീഷണി മുഴക്കി ഗയ്സ് ... എന്നൊക്കെ പറഞ്ഞ് കോലാഹലം ഉണ്ടാക്കിയേനെ .. പ്രതിസന്ധി ഘട്ടങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുത്ത് മുന്നേറുന്ന ദിൽഷാദ് ബ്രോ ക്ക് അഭിനന്ദനങ്ങൾ ... 💐💐
@cal_mi_abu
@cal_mi_abu 2 жыл бұрын
💙😘😘❤️ ശരിക്കും ഇമ്മാനുവൽന് സങ്കടം ഉണ്ട് ബ്രോ 🥰
@sanishsainu9363
@sanishsainu9363 2 жыл бұрын
ഏറ്റവും ഇഷ്ട്ടം ഉള്ള യൂട്യൂബർ dilshad🔥🔥🔥🔥🔥♥️♥️♥️
@rinz5845
@rinz5845 2 жыл бұрын
ഇമ്മനുവേലിനെ മലയാളം പറയിപ്പിച്ചത് അടിപൊളി ❤️😍❤️
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഈ വീഡിയോക്കായി കാത്തിരുന്നവർ കൂടെ പോരൂ കട്ട സപ്പോർട്ടോടെ👍👌
@moideenmenatil9894
@moideenmenatil9894 2 жыл бұрын
അവരുടെക്കെ ജീവിതം. നമുക്ക് ഇനിയും തികയാത്ത സങ്കടം. പടച്ചവനേ അവരെ അനുഗ്രഹിക്കേണമേ..
@MunavirMadeena
@MunavirMadeena 2 жыл бұрын
ആഫ്രിക്കയെ കുറിച്ചുള്ള തെറ്റായ ധാരണ ഉണ്ടായിരുന്നു.. അത് മാറിക്കിട്ടി....എന്തു നല്ല മനുഷ്യർ,... യാത്ര തുടരട്ടെ 😍😍😍 Love from madeena Munavir areekode
@anuca4571
@anuca4571 2 жыл бұрын
ഇന്നത്തെ വീഡിയോയിൽ ഒരുപാട് ചിരിച്ചു ഒരുപാട് ചിരിപ്പിച്ചു ദിൽഷാദ് ബ്രോ 💕💕💕💕💕
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
മനസ്സിന്റെ പ്രയാസത്തിന്റെ ഇടക്ക് നിൻെറ വീഡിയോ യും കോമഡി യും കാണാനും കേൾക്കാനും എന്തൊരു സന്തോഷമാണ് അത് അനുഭവിക്കുന്നവർക്കേ അറിയൂ
@shamsudheenputhukkidi
@shamsudheenputhukkidi 2 жыл бұрын
Theerchayayum sure
@arshadanvar
@arshadanvar 2 жыл бұрын
സത്യം
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഇമ്മാനുവേൽ പിരിഞ്ഞപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😣☹️😭
@koyipenbeeran4015
@koyipenbeeran4015 2 жыл бұрын
അപ്പൊ നാട്ടിൽ എത്തിയോ മുത്തുമണി.. 😚 രണ്ടാളും നല്ല കോമ്പിനേഷൻ ആയിരുന്നു.. അത് കഴിഞ്ഞു.. അടുത്ത വീഡിയോ പുതിയ കാഴ്ചകൾ കാത്തിരിക്കുന്നു.. 👍🏻 all the best 😚👍🏻
@mallusjourney
@mallusjourney 2 жыл бұрын
എന്തായാലം ദിൽ ഷാ മനസ്സ് കീഴടക്കന കഴിവുള്ളവൻ . എല്ലാ ഇടതും നീ വിജൈകും നല്ല ഗൈഡ് ഇമനുവൽ പച്ച മനുഷ്യരുടെ നേർ കാഴ്ച കാണാൻ പറ്റിയത് വല്ലേരെ സന്തോഷം
@user-sf7wd8de4h
@user-sf7wd8de4h 2 жыл бұрын
Immanuel fan from kerala💞
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
എത്രയും പെട്ടെന്ന് മില്ല്യൺ സബ്സ്ക്രൈബ് കടന്ന് മില്ല്യണർ ആകട്ടെ! 😍😍😍👍👏🌟💕🤝
@fathimapaathufathimapaathu1002
@fathimapaathufathimapaathu1002 2 жыл бұрын
Ariyathe vannu pettathaa ande chanalil ippo pokaan thonnunnilla.....full ante vedio kaanalà ippo 😍😍😍😍 god bless you brother.... waiting one million 👍👍👍
@ayoobkhan9728
@ayoobkhan9728 2 жыл бұрын
adhangananu broiii..
@shafeek63
@shafeek63 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ബ്രോ വീഡിയോ തീരരുത് എന്ന് തോന്നി 😁😁😁👍🏻❤️
@user-hy1ii6cv7d
@user-hy1ii6cv7d 2 жыл бұрын
ഇജ് ആ time ആവുമ്പോൾ അന്റെ ഒരു ഫോട്ടോ എങ്കിലും ഇടെ ട്ടോ... അന്റെ വർത്താനം കേൾക്കാൻ തന്നെ വേറെ ലെവൽ ആണ് അത് miss ചെയ്ക്കല്ലേ
@abdulrahimanekme9720
@abdulrahimanekme9720 2 жыл бұрын
ബീരാൻ കൊലയാളം പറയല്ലേ മലയാളം പറയൂ
@jamshejamsheerpm1076
@jamshejamsheerpm1076 2 жыл бұрын
എവിടെയും കയറി ചെല്ലാനുള്ള. ധൈര്യം അതിൽ. നിന്നെ സമ്മദിച്ചു Bro. ഇനിയും ഇത് പോലോത്ത. വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഇനിയും
@abdulvahid9299
@abdulvahid9299 2 жыл бұрын
ഞാൻ ഈ പാവം പ്രവാസി.. എന്റെ മനസിന്റെ ടെൻഷൻ, സങ്കടം ദുഃഖം എല്ലാം ദിൽസുന്റെ ഒരു വീഡിയോ കണ്ടാൽ.... എല്ലാം happy.... നിന്റെ കൂടെ എന്നെങ്കിലും ഒന്ന് യാത്ര തിരിക്കാൻ... വല്ലാത്ത ആഗ്രഹം 🥰🥰🥰 ഇഷ്ട്ടം ദിൽഷാദ്... 😘😘
@aneeshaannu5674
@aneeshaannu5674 2 жыл бұрын
ഗൈഡ് super ആണ്.എവിടെയും കൊണ്ട് പോയി ചാടിക്കാതിരുന്നാൽ മതി😂😂.
@razihamlprazihamlp908
@razihamlprazihamlp908 2 жыл бұрын
ചിക്കൻ ഈസ് പ്രഗ്നന്റ് ചായ മണ്ടയിൽ കേറാഞ്ഞത് എന്റെ ഭാഗ്യം👍❤️👍
@rajisanthosh2164
@rajisanthosh2164 2 жыл бұрын
😅😅😅
@shijunr4158
@shijunr4158 2 жыл бұрын
ഒപ്പം ഉള്ള ഗഡി സൂപ്പർ😀😀
@anwarsadath2435
@anwarsadath2435 2 жыл бұрын
ഞാൻ ആദ്യമായാണ് ഇത്രക്ക് വിത്യസ്ത മായ ഹാസ്യ മായ. ട്രാവൽ വീഡിയോ കാണുന്നത്.😅👌വീണ്ടും. പുതിയ. മേച്ചിൽ പുറങ്ങൾ തേടി. നമ്മുടെ സ്വന്തം. ദിൽഷാദ് 👌👍
@sindhujoshy1808
@sindhujoshy1808 2 жыл бұрын
പണ്ട് പാമ്പിനെ കൊണ്ട് കൊത്തിക്കുന്ന് പറഞ്ഞപ്പോsubscribe ചെയ്തതാണ് പിന്നീട് ഇപ്പാഴാണ് വീഡിയോ കാണുന്നത് അടിപൊളി👍❤️
@sanishsainu9363
@sanishsainu9363 2 жыл бұрын
😂😂
@favaskm73
@favaskm73 2 жыл бұрын
😂😂
@yaaalouu2693
@yaaalouu2693 2 жыл бұрын
That guy so kind …..he helps you soo much
@shafiev2243
@shafiev2243 2 жыл бұрын
ഇമാനുവൽ പൊളി 👍🏻👍🏻👍🏻😘😘😘😘
@fahadav7390
@fahadav7390 2 жыл бұрын
പെട്ടന്നുള്ള മടങ്ങിപോക്ക് വല്ലാത്ത സങ്കടമായി പോയി -തമാശകളും രസങ്ങളും ആയിആഫ്രിക്ക കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു.- -
@sadiq509
@sadiq509 2 жыл бұрын
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
@cmalicmali3363
@cmalicmali3363 2 жыл бұрын
ഈ വീഡിയോ കുറെ രസകരം. ചിരിക്കാനുള്ള വക, ഏതാപ്പോ ഇതിന്റെ വാതിൽ 😂😂😂
@saikrishna7364
@saikrishna7364 Жыл бұрын
iam telugu from vizag i dont know malayalam but very sweet language like to watch ur videos.i know tamil telugu hindi
@roopasureshroopasura3043
@roopasureshroopasura3043 2 жыл бұрын
ഇമ്മാനുവലിനെ വിട്ട് പോകുന്നത് കണ്ടപ്പോ സങ്കടായി
@muhadshadil3021
@muhadshadil3021 2 жыл бұрын
Welcome to my channel ദിൽഷാദാണെ... ശേഷം പണ്ടത്തെ Tone ആണ് മച്ചാനെ Best ❤️...
@muneernglobal7742
@muneernglobal7742 2 жыл бұрын
May God make it possible to visit such a good country and reach many heights 🤲🤲🤲🤲
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi Dilshad bro thanks 👍😂 vlog channel super great God bless you 🙏🙏👍
@fishingrouterecord7556
@fishingrouterecord7556 2 жыл бұрын
സമ്മതിച്ചു മുത്തേ നിങ്ങളെ 🙏🙏🙏
@nasihnm
@nasihnm 2 жыл бұрын
Bro... Welcome back to India🇮🇳..
@sudheermepadath4728
@sudheermepadath4728 2 жыл бұрын
ഡോമസ്റ്റിക്കിലെ ബാത്രൂം കണ്ട് ചിരിച്ചു മരിക്കാറായി
@shahinps1987
@shahinps1987 2 жыл бұрын
Aavasyam poorthikarikkanulla place aanu bathroom....ath eth type aayalum:)
@shihabudheenpulikkal6365
@shihabudheenpulikkal6365 2 жыл бұрын
നാട്ടിൽ വന്ന് കോട്ടക്കൽ ആര്യ വൈദ്യശാലയിൽ പോയി ഒന്ന് ഉഴിച്ചിലിൽ ഏർപ്പെടുന്നത് നന്നായിരിക്കും. കട്ടറോഡിലൂടെയുള്ള പഴഞ്ചൻ ബൈക്കിൽ ഒരാഴ്ച കറങ്ങിയതല്ലേ,. ഏതായാലും പെട്ടന്ന് തന്നെ അടുത്ത ആഫ്രിക്കൻ രാജ്യത്തെ വീഡിയോ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ
@suhailmusafir6599
@suhailmusafir6599 2 жыл бұрын
നാട്ടിൽ എത്തിയിട്ട് cold start പ്രതീക്ഷിക്കുന്നു.. 😉😉
@rahoofkozr7303
@rahoofkozr7303 2 жыл бұрын
സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰🥰
@createtraveller3912
@createtraveller3912 2 жыл бұрын
Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം bro ❤️❤️എന്നും കൂടെ ഉണ്ട് 😘😍
@saidsooperalavi1798
@saidsooperalavi1798 2 жыл бұрын
സുന്ദരി ഗ്രാമം
@shibli901
@shibli901 2 жыл бұрын
നാളെ നാട്ടിൽ എത്തിയ വീഡിയോ പ്രതീക്ഷിക്കുന്നു 😌❤️✨️
@Niyas_Thiruvambady
@Niyas_Thiruvambady 2 жыл бұрын
നാട്ടിലെത്തിയിട്ട് കുറച്ചു cold സ്റ്റാർട്ട് വീഡിയോ തട്ട് ആശാനേ കാണാൻ പൂതിയാവുന്നു 😜
@sceneri779
@sceneri779 2 жыл бұрын
ഹായ് ദിൽഷാദ് 😊സുരേഷ് ഐക്കരപ്പടിയാണ് 🖐💐
@firosfiros474
@firosfiros474 2 жыл бұрын
ഹലോ ഫിറോസ് മേപ്പാടി ഹാജർ 😉😉😉😉👍👍👍
@mohammedmohsinkt1091
@mohammedmohsinkt1091 2 жыл бұрын
ഹാജർ 😂
@vinayanmangad896
@vinayanmangad896 2 жыл бұрын
Welcome back again dhilshadhikka😍 Super video puzhailuday bike odichappol checkante balance thetti Avidayv undairunna chechi odipoyath bhagiyam😃 Mini bar spr nalla manushyar Last cheken karanju pavam...... Ikka coming to India good luck
@joyaljoseph853
@joyaljoseph853 2 жыл бұрын
Bruh you gifted him i really appreciate that ❤️
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
ദിൽഷാദ് ബ്രോ നിങ്ങളുടെ അധ്വാനം ഭയങ്കര തന്നെ. ശിരസാ നമിക്കുന്നു ബ്രദർ
@saifudheensaifudheen2372
@saifudheensaifudheen2372 2 жыл бұрын
ദിൽ ഷാ ദിന് പറ്റിയ ഗെെഡ്😃
@LoganEditttt
@LoganEditttt 2 жыл бұрын
Soo imanueal is the dulqar salmaan in his village😅 , such a kind guy
@akbarikka5818
@akbarikka5818 2 жыл бұрын
അങിനെഎതൃയോപിയോട് വിട ഇനധൄയിലേക് സാഽഗതം ആശംസകൾ Akbar ikka P K D
@sbsb802
@sbsb802 2 жыл бұрын
ലാസ്റ്റ് കമെന്റ് പുതുപ്പാടികാരൻ ഈങ്ങാപ്പുഴ
@sudheermepadath4728
@sudheermepadath4728 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ജിദ്ദയിൽ നിന്നും ബാബു മേപാടനാണെ
@mosemose202
@mosemose202 2 жыл бұрын
Support from 🇺🇸🇺🇸🇺🇸🇺🇸
@sgffsq9586
@sgffsq9586 2 жыл бұрын
መልካም ጉዞ ዲልሻ
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
Great 👍👏💕😍
@rafinv8534
@rafinv8534 2 жыл бұрын
നല്ലൊരു എപ്പിസോഡ് തികച്ചും ഓരോ movements വല്ലാത്തപ്രതീതി.കുറച്ച്കണ്ടപ്പോൾ എത്യോപ്പിയയിൽ എത്തിയോ എന്നൊരു സംശയം..αll thє вєѕt & gσd вlєѕѕ u.... ❤
@sabirpalakkad507
@sabirpalakkad507 2 жыл бұрын
😃😃 കോഴിന്റെ വീട് കോഴി പ്രഗ്നൻറ്😁 ഈ മാനുവൽ പൊട്ടനാണ്😲😂😂😂👌👌👌👌video👍👍👍👍
@seemagk6345
@seemagk6345 2 жыл бұрын
Videos ellam better... Orupad ishttam Ningalude videos.. Waiting anu Epozhum... 😍😍😍🙏🙏
@siddeekkc2615
@siddeekkc2615 2 жыл бұрын
ദിൽഷാ ദേ :: ഞാൻ വേങ്ങാരക്കാരൻ (കുറ്റൂർ സൗത്ത് ) പാക്കട പുറായ
@basilfavas7816
@basilfavas7816 2 жыл бұрын
Ingale aa varthanam 🙌❤
@bennygeorge6030
@bennygeorge6030 2 жыл бұрын
ഇനി കെനിയക്കാണൊ.പറയണെ
@MuthuMuthu-op1br
@MuthuMuthu-op1br 2 жыл бұрын
ആ ബിർ ണ് രസം. എന്താണ് ബിർ പറഞ്ഞാൽ. നല്ല രസമുള്ള സ്ഥലങ്ങൾ 👍👍👍
@myartworld148
@myartworld148 2 жыл бұрын
ദിൽഷാദ് ബ്രോ എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യണേ... തുടക്കം ആണ് വീഡിയോ എങ്ങനെ ഇടേണ്ടത് എന്ന് പോലും അറിയില്ല.. പഠിച്ചു വരുന്നു
@myartworld148
@myartworld148 2 жыл бұрын
🌹🌹🌹🌹🌹thanks
@luca___4378
@luca___4378 2 жыл бұрын
Welcome welcome again 😁😁 3:44
@okaflahok2048
@okaflahok2048 2 жыл бұрын
Pinne vedio agane pova endhakk procure ann mande okk pariyanam Pinne oudth beautiful place okke visit cheyanam including villages
@shakeermaxima
@shakeermaxima 2 жыл бұрын
14:00.. "ഞാൻ മന്ദനാണ്.. പൊട്ടനാണ്.." 😂🤣 ഓരോ എപ്പിസോഡും താൽപ്പര്യ പൂർവ്വം കാത്തിരുന്നു കാണുന്നു. അല്ല ചെങ്ങായ്.. ഏതായാലും നാട്ടിലേക്ക് വരികയല്ലേ.. ഒന്ന് നേരിൽ കാണാൻ പറ്റുമോ?😍
@mhmd_ajas
@mhmd_ajas 2 жыл бұрын
🤣
@sandeept6468
@sandeept6468 2 жыл бұрын
😂😂🔥
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰💞💞🙋‍♂️🤗🤗🙋‍♂️😍😊🥰♥️💚🔥🔥🔥😘😘
@harismuhammed1075
@harismuhammed1075 2 жыл бұрын
എനിക്കുണ്ട് ഒരു സുഹൃത്ത് പേര് മജീദ് ബൈക്ക്മായി വന്നാൽ പിന്നെക്കാണുമ്പോ എവിടെയെങ്കിലും കാണും ഒരു കെട്ടും മുറിവും വണ്ടിമ്മേ മതിലോ ചുമരോ.....
@niyaspulikkal625
@niyaspulikkal625 2 жыл бұрын
😄
@saikrishna7364
@saikrishna7364 Жыл бұрын
NICE EXPLORING KEEP IT UP I WILL FOLLOW UR OLD VEHICLE STARTING VIDEOS ALSO
@junaisejunu996
@junaisejunu996 2 жыл бұрын
ഒന്നരവർഷം മുമ്പ് വയനാട് ഇടക്കൽ ഗുഹയിൽ വെച്ച് ബ്രോയെ ഞാന് കണ്ട് സംസാരിച്ചിരുന്നു പിന്നെ 3മാസം മുമ്പ് ഒമാനിൽ വെച്ച് കണ്ടു സംസാരിക്കാന് പറ്റിയില്ല ബ്രോയെ എന്നേലും നാട്ടിൽ വെച്ച് കാണണം
@faisal.ukfaisi8652
@faisal.ukfaisi8652 2 жыл бұрын
Ithupoleyulla churchukalilum pallikalilum ambalangalilumayirikkum yathartta (ishwaranmar, padachone, karthavu) oru pakshe undavukayullu. Nattil tammil talliyum matha branthu paranhum lakshangalum kodikalum mudakki paniyunna kottarangal poleyulla aaradhanalayangalil daivattinte kanikha polum undavilla...
@razihamlprazihamlp908
@razihamlprazihamlp908 2 жыл бұрын
പാവമാണ് ഇമ്മാനുവൽ അവനെ കൊട്ടല്ലേ ദിലു
@mdziyadvk
@mdziyadvk Жыл бұрын
Thank you for bringing the dark continent to our TV room
@faseehkm5295
@faseehkm5295 2 жыл бұрын
chicken is pregnent😂✌️pwoli..😁
@abdulsamadsamad1043
@abdulsamadsamad1043 2 жыл бұрын
Safe journey 👍🏻
@iluazad
@iluazad 2 жыл бұрын
Chicken 🐓 Pregnant😀😀
@shoukathali2553
@shoukathali2553 2 жыл бұрын
എത്തിയോപ്യൻ കാഴ്ച്ചകൾ മനോഹരം കാണാൻ കിടക്കുന്നത് അതിമനോഹരം ആകും
@NeedhuThamanna123
@NeedhuThamanna123 2 жыл бұрын
Chirichu oru vayikkayi🐦🤣🤣🤣
@jacobjohn4405
@jacobjohn4405 2 жыл бұрын
Good experience. Something different
@Kaithara
@Kaithara 2 жыл бұрын
Tanzaniya യിൽ പോകുന്നെങ്കിൽ വലിയ മാർക്കറ്റ് കരിയാക്കോ(Kariakko market) ഒന്ന് കാണേണ്ട ഒരു കാഴ്ച തന്നെ
@sanu00
@sanu00 2 жыл бұрын
Cold start undavo ikka
@okaflahok2048
@okaflahok2048 2 жыл бұрын
Pinne video till agane pova endhakk procure ann mande enn okk pariyanam Pinne oudth beautiful place okke visit cheyanam including villages
@abdulmajeedk452
@abdulmajeedk452 2 жыл бұрын
അവതരണം കുറച്ച് കൂടി നന്നാകാൻ ഉണ്ട്.. ആ നാട്ടിലെ ആളുകളോട് ഇടപെടുമ്പോൾ കുറച്ചു കൂടി politness നല്ലതാണ് എന്ന് തോന്നുന്നു..
@keraleeyan11
@keraleeyan11 2 жыл бұрын
എനിക്കും തോന്നി
@vasumathisuma751
@vasumathisuma751 2 жыл бұрын
ഹാപ്പി.ചാനൽ.ഇമ്മാനുവൽ.സൂപ്പർ.😂😂😂🥰💞💞👍👍
@alsahaf4524
@alsahaf4524 2 жыл бұрын
Nattil poyit cold start cheyanne we miss that
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Love❤ from🇶🇦🇶🇦🇶🇦 Qatar🇶🇦🇶🇦 Again nanpan🥰😍😍😍
@muthuhasi2009
@muthuhasi2009 2 жыл бұрын
പിന്നെ കാണാം വീഡിയോ
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Airport bathroom poli anankilum boarding pass kidu
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍❤❤❤
@faizalabid2180
@faizalabid2180 2 жыл бұрын
Welcome back again 🔥🔥🔥
@radamaniamma749
@radamaniamma749 2 жыл бұрын
കേരളത്തിലെ ഉൾനാടു പോലെ
@saifudha6849
@saifudha6849 2 жыл бұрын
Namskaram. Dilshad 😂😂😂😂👍👍👌👌🌹🌹🌹
@DriversFansClub
@DriversFansClub 2 жыл бұрын
Nice ബ്രോ good വീഡിയോ 🕊️🕊️🕊️👌
@vijiyankannoth1897
@vijiyankannoth1897 Жыл бұрын
Veryverybeautifulvillages
@shafimohamed4662
@shafimohamed4662 2 жыл бұрын
Immanuel fans 🔥
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН