താഴത്തങ്ങാടി പള്ളി ഒരു സംഭവം തന്നെ. പരിചയപ്പെടുത്തിയ ദിൽഷാദ് ഉയരങ്ങളിൽ എത്തട്ടെ👍🤝
@mohammedazad39833 жыл бұрын
👍
@muhsinbinirshad3 жыл бұрын
💕💕💕💕💕
@sharafudeenmanjapalliyil79883 жыл бұрын
Sariya
@Prasad-it6ut3 жыл бұрын
അഹങ്കാരം ഇല്ലാത്ത യുട്യൂബർ ❤️ നല്ല പെരുമാറ്റം നല്ല സംസാരം ⭐️
@YaTrIgAnKL053 жыл бұрын
❤❤
@shahulirfan89883 жыл бұрын
👍
@AnuAnu-wj3gd3 жыл бұрын
ബ്രോയുടെ സംസാരം കേൾക്കാൻ അടിപൊളിയാണ്💕💕💕
@kochusturn14523 жыл бұрын
657
@jasimmk14693 жыл бұрын
Yes
@parvathy12593 жыл бұрын
കൂടുതൽ വലിച്ചുനീട്ടാതെ വളരെ ഭംഗിയായിട്ട് നമ്മടെ നാടിനെ കാണിച്ചുതന്നു യാത്ര ടുഡേ...ഞാൻ എന്നും പോകുന്ന വഴികൾ നിങ്ങളുടെ വിഡിയോയിലൂടെ കണ്ടപ്പോ ഒരുപാട് സന്തോഷം. വീണ്ടും വരണേ... കോട്ടയത്തേക്ക്.. 🥰🥰🥰❤️.
@muhadshadil30213 жыл бұрын
Welcome Back Again. ദിൽഷധാണ്... Uuf അതൊരു പറച്ചിലും പിന്നൊരു കിടു ട്യൂണും 👌👌
@ASARD20243 жыл бұрын
തെന്നേ ?
@muhadshadil30213 жыл бұрын
@@ASARD2024 പിന്നല്ലാണ്ട് 😁😁😁
@DilipKumar-lf1vu3 жыл бұрын
Welcome back again ദിൽഷാദ് **ആണേ **എന്നാണ് പറയുന്നത് ദിൽഷാദ് **ആണ് **എന്നല്ല അതാണ് high light
@muhadshadil30213 жыл бұрын
@@DilipKumar-lf1vu ഏത് പോലിസ് കാരനും ഒരു തെറ്റ് പറ്റും.... നീ ഒന്ന് ക്ഷമി മച്ചാനെ 😍
@Ijlal__ali3 жыл бұрын
ലെ :പച്ചാളം ഭാസി സ്ഥിരം പ്രേഷകർ ഇങ്ങ് പോര് ❤❤😍😍
@sadiq5093 жыл бұрын
😜
@Ijlal__ali3 жыл бұрын
😅😍
@ASARD20243 жыл бұрын
പച്ചാളം ശശിയായി😂
@bilalbilu12393 жыл бұрын
Njan
@basheerkung-fu87873 жыл бұрын
@@sadiq509 😀
@aneeshaannu56743 жыл бұрын
ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തന്ന ദിലുവിനും മുത്തുവിന്നും ഒരു ബിഗ് താങ്ക്സ്.
@ajuzworld70733 жыл бұрын
കോപ്പി adi 😂😂😂😂😂
@ajuzworld70733 жыл бұрын
ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്ന ദിലു bro ആണ് എന്റെ ഹീറോ 💙
@siddeeqpallath66653 жыл бұрын
മുത്തേ drone footage with bgm ഹൗ ballatha ജാതി welcome back again ദിൽശദാണ് ❤️❤️❤️
@Tonypeterdzz3 жыл бұрын
നിങ്ങളുടെ കൂടെയുള്ള മുത്തിനെ ഇനി കളിയാക്കരുത് 😏😏🤣🤣🤣🤣🤣🤣 മുത്തിന് fans und bro
@mollystephen56483 жыл бұрын
ഇന്നലെ എന്റെ മോള് പറയുവാ കൂടെ കൊണ്ടു നടന്നു ഭയങ്കര body shaming ആണല്ലോ എന്ന്.. അത് സ്നേഹം കൊണ്ടാണ്. അവര് chunks ആണ് എന്നൊക്കെ ഞാനും പറഞ്ഞു. എന്നിട്ടും വീഡിയോ കാണുന്നു. അന്നേരം പറയുവാ ഞാൻ ആ മുത്തുച്ചേട്ടനെ കാണാൻ ആണ് വീഡിയോ കാണുന്നത് എന്ന് 🤣🤣🤣
@manaslines21723 жыл бұрын
Yes😄👍
@muhsinbinirshad3 жыл бұрын
അവർ കുട്ടുകാർ ആണ് ഇതിനു മുൻപ് ദിൽഷാദ് ഇക്ക് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് അവർ തമ്മിൽ ഉള്ള ബോണ്ട് കൊണ്ട് വിളിക്കുന്നതാണ് എന്ന് മുത്തുവിന് ഒരു കുഴപ്പം ഇല്ല എന്ന് ( ഞാൻ എന്റെ ഏറ്റവും അടുത്ത ചങ്കിനെ ഇതുപോലെ കളിയാകും അവനും എന്നെ തിരിച്ചു കളിയാകും )
@Mr_John_Wick.3 жыл бұрын
കോട്ടയം...നമ്മുടെ ജില്ല....പൊളി man പൊളി 😍😍😍
@nishasiju33083 жыл бұрын
ദിൽഷാദ് മുത്തു 2പേരും ഞങ്ങളുടെ കോട്ടയത്ത് കൂടി പോകുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു....... പിന്നെ മറ്റുള്ളവരുമായി പെട്ടെന്ന് ഫ്രണ്ട്‌ലി ആകുന്നതു ദിൽഷദിന്റെ ഒരു ഗുഡ് ക്വാളിറ്റി ആണ്... എല്ലാം കൊണ്ടും അടിപൊളി.... സൂപ്പർ 💕💕💕
സാധനത്തിന് ഉള്ള പിരിവ് എന്തായി എന്ന് ചോദിച്ചപ്പോൾ ചേട്ടന്മാരുടെ ഒരു ചിരി 🤩🤩🤩
@jestinjohn6783 жыл бұрын
ഒന്നും പറയാനില്ല ഇന്നത്തെ എപ്പിസോഡ് കിടുക്കി തിമിർത്തു കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manunjr3 жыл бұрын
Ente സ്വന്തം നാടിനെ നിങ്ങൾ പൊക്കി പറയുന്നത് കേൾക്കാൻ നല്ല രസം.....
@muhammedsaeedthennala83973 жыл бұрын
Markaz knowledge city പോകണം എന്നു ആഗ്രഹിക്കുന്നവർ
@ajaychalissery46073 жыл бұрын
Dasanum vijayanum pole dilshadum muthum😄 ❤❤❤
@febinpaul86393 жыл бұрын
നിങ്ങളുടെ ഡെയിലി viewer ആണ് ലേറ്റ് ആയി വീഡിയോ കാണുന്നെ ഒരു ലൈക് തരാം ദിൽഷാദ് ഇക്ക
@ajith7343 жыл бұрын
ദിൽഷാദ് ഇയാളെ കാണാൻ വലിയ ആഗ്രഹം ഉണ്ട്, കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ആഗ്രഹിക്കുന്ന, ആഗ്രഹിച്ച കാഴ്ചകൾ ആണ് യാത്ര ടുഡേ വ്ലോഗിൽ വരുന്നത്, എനിക്ക് ജോലി പോയി 6month ആയി റൂമിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ആണ് യാത്ര ടുഡേ കാണാൻ തുടങ്ങിയത് അങ്ങനെ ഒട്ടു മിക്ക പഴയതും പുതിയതുമായ എല്ലാ വിഡിയോസും ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു 🙏🙏🙏
@ranjithkumar91683 жыл бұрын
Joli okke pettennu ready aavatte... God bless u..
@punalurmoviepresents83533 жыл бұрын
ചേട്ടാ അടിപൊളിയാട്ടോ നിങ്ങൾ ചേട്ടൻ punalur വന്നപ്പോൾ കണ്ണൻ പറ്റിയില്ല കാരണം ഞാൻ കോവിഡ് ആയി കിടക്കുകയായിരുന്നു
@simonsimon87093 жыл бұрын
എനിക്ക് കാണാൻ സാധിച്ചു ബായ്.. ഞാൻ കുറെ msg ഇട്ടിരുന്നു ഒന്നിനും റിപ്ലൈ ഇല്ല. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് പുനലൂർ എത്തിയപ്പോൾ എന്നെ വിളിച്ചു ദിൽഷാദ്. പോയ് കണ്ടു സംസാരിച്ചു....
@sivaramanjayachandran42403 жыл бұрын
ദില്ഷാദേ കോട്ടയം വീഡിയോ സൂപ്പർ
@nothingaboutme47463 жыл бұрын
Ya mone 😯 Kottayathe kurichulla firstle intro oru raksheella.ejjathi💥💥
@rameshrkrishna97003 жыл бұрын
ദിൽഷാദ് ഭായ് 😍😍😍സൂപ്പർ വീഡിയോ.... നമ്മൾ ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു പോകും. നല്ല അവതരണം... Natural shooting... പിന്നെ നമ്മുടെ മലപ്പുറം ഭാഷ... എല്ലാം കൊണ്ടും നിങ്ങളും മുത്തുവും യാത്ര ടുഡേയും പൊളിയാണ് 👌👌👌super 👏👏👏👏👏💐💐💐💐💐 എത്രയും വേഗത്തിൽ 1M Subscribers ആകട്ടെയെന്നു ആശംസിക്കുന്നു.
@jomonjomon99943 жыл бұрын
വെൽക്കം ബാക്ക് ഗെയിം ദിൽഷാദ് മച്ചാനെ 🥰🥰🥰🥰
@travelvideos94993 жыл бұрын
Welcome back dilshad ane ❤️❤️
@YaTrIgAnKL053 жыл бұрын
❤❤❤
@Nithinlal253 жыл бұрын
മുത്തു & ദിൽഷാദ് 😍😍😍
@evarikal86903 жыл бұрын
ഇക്ക നമ്മുടെ തിരുവല്ല കൂടി.... ചങ്ങനാശ്ശേരിക്ക് അടുത്ത് തന്നെയാ.... ഒരു പ്രവാസിയുടെ മോഹം 🙏🙏🙏🙏
@akhilbhas53073 жыл бұрын
Welcome back again Dilshad bro YATHRA TODAY Uyir😍😍
@prajithskpm69213 жыл бұрын
Skip ചെയ്യാതെ കാണുന്ന 2 ചാനലുകളിൽ 1... .ഒരാൾ കുറച്ച് ദിവസം ആയിട്ട് മിസ്സിംഗ് ആണ്......sherinz vlog😊 Yathra today❤🔥 ദിലൂക്ക.. മുത്തുക്ക❤🔥❤
@alifali59763 жыл бұрын
തുടക്കം തന്നെ ബല്ലാത്ത ജാതി bgm 😍✌️👌🏻💕💕🔥🔥🔥
@YaTrIgAnKL053 жыл бұрын
👍🏿❤❤❤
@pratheeshezhuthupura1193 жыл бұрын
Shots എല്ലാം സൂപ്പർ 👌🏼👌🏼👌🏼
@vjsmusthafa3 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ഭായ്...
@risvinshadkkr65693 жыл бұрын
മുത്താണ് ദിൽഷൂട്ടൻ 🥰🥰 ശുഭയാത്ര
@alifali59763 жыл бұрын
ചരിത്രം പറയാൻ മച്ചാൻ പൊളി ആണ് 👌🏻👌🏻😍🔥💕
@nizarshah97713 жыл бұрын
അത്താണ്
@suryagayathrias33743 жыл бұрын
സത്യം
@anzarkarim63673 жыл бұрын
Nice vidio....❤️❤️❤️ Amazing drone shoot.....👌👌👌
@setupwizard23193 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു യുട്യൂബർ മലയാളത്തിൽ ഉണ്ടങ്കിൽ അത് നമ്മുടെ ദിൽഷാതാണ്
കേരളത്തിന്റെ പ്രകൃതി ഭംഗി അതിന്റെ തനിമയോടെ ഓരോ മുക്കും മൂലയും ഒപ്പിയെടുത്ത് ഞങ്ങളിലേക് എത്തിക്കുന്ന ദില്ഷാദ് ബ്രോ പറയാൻ വാക്കുകളില്ല ബിഗ് ബിഗ് ബിഗ് സല്യൂട് എപ്പോഴും പ്രാത്ഥനയിൽ ഉൾപ്പെടുത്തും
@ajithmohan14423 жыл бұрын
നമ്മുടെ നാട്ടിലൂടെയും അവസാനം നിങ്ങൾ കടന്നുപോയി കൈപ്പുഴ നീണ്ടൂർ 😍
@ajmalsabithk3 жыл бұрын
ഗയ്‌സ് വിളി ഇല്ല സസ്ക്രൈബ് ചെയ്യാൻ ഉള്ള ആർപ്പ് വിളി ഇല്ല ഉള്ളിൽ സ്നേഹം മാത്രം 🥰
@muhammedrasmil71743 жыл бұрын
Yes
@sahanathshaik8353 жыл бұрын
കറക്റ്റ്
@DilipKumar-lf1vu3 жыл бұрын
ചിലർ തൊണ്ട പൊട്ടുമാറുച്ചത്തിൽ പറഞ്ഞു വെറുപ്പിക്കും ദിൽഷാദ് cool ആണ്
@slmediaentertainment79863 жыл бұрын
ഇനി അങ്ങോട്ട് കായലും വള്ളവും പുഴയും.....💕💕 അടിപൊളി🤩🤩
@Zakkariyack61133 жыл бұрын
Dhilshadkkade video kanan oru prathyeka ishtaan aa baground music 😍😍😍
@shamsudheenamariyil19093 жыл бұрын
യാത്ര ടുഡേ വ്ലോഗ് കണ്ടിട്ടേ മറ്റുള്ളതൊക്കെ കാണൂ... ❤😍👍
@KPZ6313 жыл бұрын
ദിൽഷാദ് ഫാൻസ് മലപ്പുറം ⚽️👍❤
@muhammedfavas71453 жыл бұрын
Muth maniyaa❤❤❤
@jikkusing49373 жыл бұрын
5 ലക്ഷത്തിൽ ഒരാൾ ആകുവാണേൽ എനിക്ക് അത് ഒരുപാട് മൊഹബത് ആണ്
@sunilssonu69733 жыл бұрын
ന്നാ....പിന്നെ ആലപ്പുഴ വെച്ച് കാണാം 🤝🤝🤝
@boywith_bullet53823 жыл бұрын
Dilshad bai uyir 💞
@mohammedmuneer46133 жыл бұрын
Dhil shad ikkane kananam ennu und kure naalethe aagraham aanu njn kandadhil etavum ishtta petta youtuber aanu ikka njn malappuram Tirur kaaran aanu ikka poliya 🥰😘😘♥️♥️
@Santhosh-uc3lw3 жыл бұрын
Welcome back again dilshad brooo 💜💜💜💜💜💜💜💜💜💜💜💜
@user-oq9gb6jj5z3 жыл бұрын
Welcome back again.. aan 😍😍😍
@manaslines21723 жыл бұрын
മമ്മൂക്ക പൊളിയല്ലേ ദിൽഷാതി നേ പോലെ🥰😍💐👍👏👏👌👌👏👍
@rishurazivlogs87893 жыл бұрын
ഇന്ന് നമ്മളെ സ്വന്തം മ്യൂസിക് ബിജിഎം വന്നലോ അത് മതി ഇതാണ് ഒരു ഫീൽ ഉള്ളത് 👍👍👍
@KL-nn6pe3 жыл бұрын
സ്ഥിരം പ്രേഷകർ ഇങ്ങു പോര് 🥰🥰
@YaTrIgAnKL053 жыл бұрын
❤❤
@Hadikunjon3 жыл бұрын
തൊലിക്കട്ടിയില്ലാത്ത മനുഷ്യൻ ❣️ദിൽഷാദ് ❣️
@YaTrIgAnKL053 жыл бұрын
❤❤
@razeen.p19713 жыл бұрын
Welcome back again RISAL ameen aan perinthalmannan
മുത്തിന് കുറച്ചു താടിയുള്ളത് കൊണ്ട് സുയിപ് ആക്കല്ലേ ബ്രോ 💞💞💕💕💕💕👍ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അഹങ്കാരം ഇല്ലാത്ത രണ്ട് വ്ലോഗർ ഉണ്ട് അതിൽ ഒന്ന് സുധി, മാറ്റരോൾ യൂ 👍👍👍♥
@jalaludheendeshamangalam3 жыл бұрын
Entry kottayam, പൊളിച്ചു 🥰🥰🥰
@Hadikunjon3 жыл бұрын
ആ മ്യൂസിക് ഇന്നും ആസ്വദിച്ചു ❣️
@salihkumbidi40113 жыл бұрын
സൂപ്പർ മുത്തു ദിൽഷു
@sadiksadik-wy7xx3 жыл бұрын
നിഷ്കളങ്കരായ ബ്ലോഗർമാർ 💓💓💓🌹
@mediasck54323 жыл бұрын
എന്റെ ഉമ്മച്ചിയുടെ നാട് ✌️✌️✌️✌️
@muhammedsahil1543 жыл бұрын
❤️👍❤️👍 dilshad ikkaaaaaa❤️❤️
@muhammedsahil1543 жыл бұрын
Adipoli ❤️❤️
@navaneethnavaneeth60413 жыл бұрын
ഹായ്മു ത്തു ആൻഡ് ഇക്ക 🌹🌹🌹😘😘😘💞💞💞💞🥰🥰🥰🥰🥰💕💕💕💕❤❤❤❤👍👍👍🙏🙏🙏
@jessygeorge27623 жыл бұрын
Paanam pallathi endanennu pidikitty💜💜
@dhilusvlog65153 жыл бұрын
Muthu dhilshad 💪💪
@unnikrishnan-ny6zp3 жыл бұрын
കുമരകത്ത് Bird sanctuary യിൽ കയറി കുറച്ചൊക്കെ കവറു ചെയ്യാമായിരുന്നു.