കണ്ണടച്ച് ഇത്രയും ഭക്തിയോടെ മറ്റൊരു ഗാനവും ഞാൻ കേട്ടിട്ടില്ല എന്ന് തന്നെ പറയാം പ്രിയപ്പെട്ട ആന്റണി അച്ചാ... കെസ്റ്റർ ചേട്ടന്റെ വേർഷനും അതു പോലെ ഈ വേർഷനും അതിമനോഹരം ❤❤❤ഞാനും ഈ ഗാനം കുർബാനയ്ക്കു പാടിയിട്ടുണ്ട് അച്ചാ...ഞാൻ മുൻപുണ്ടായിരുന്ന പള്ളിയിൽ പഠിപ്പിച്ചിട്ടുണ്ട്....എനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്...ഇടയാൽ അച്ചന്റെ ആഴമേറിയ, ധ്യാനാത്മകമായ വരികൾ ❤❤❤പിന്നെ ആന്റണി അച്ചന്റെ സ്വർഗീയ സംഗീതം❤❤❤😇😇😇ഈ ഗാനം തികച്ചും ഒരു സ്വർഗീയാനുഭൂതി പകരുന്നതാണ് ❤❤❤നന്ദി അച്ചാ ഈ മനോഹര ഗാനത്തിന് ❤❤❤😇😇😇🙏🙏🙏
@shibuchilambattuserijoseph34283 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@issacpp61593 жыл бұрын
അതിമനോഹരമായ പ്രാര്‍ത്ഥനാ ഗാനം . ഉരുളിനയാനിക്കല്‍ അച്ചന്‍റെ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഈ ഗാനം നമ്മെ പുതിയൊരു ആത്മീയാനുഭത്തിലേക്ക് എത്തിക്കുന്നു