ഈശോയെ അങ്ങ് മാത്രമാണ് എന്റെ രക്ഷകനും നാഥനും ❤❤🙏🏻🙏🏻
@anumolnelpurakadavil98664 ай бұрын
എന്റെ എക്സാം ഓർത്തു എനിക്ക് ഭയകര പേടിയാണ്..... എനിക്ക് എല്ലാം പഠിച്ചു എക്സാം ജയിക്കണം.. ടെൻഷൻ കാരണം ഒന്നും പറ്റുന്നില്ല.... കർത്താവേ എനിക്ക് കൂട്ടായി എന്റെ അടുത്ത് ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🥹
@angelgeorge16264 ай бұрын
പ്രതീക്ഷിക്കാത്ത സമയത്ത് ഈശോ എനിക്കൊരു ജോലി തന്ന് അനുഗ്രഹിച്ചു❤❤ ആ ജോലി എനിക്ക് വളരാനുള്ള അവസരമായിക്കണ്ട് നല്ല രീതിയിൽ ജോലി ചെയ്ത് മുന്നോട്ട് പോകാൻ എന്നെ അനുഗ്രഹിക്കണമേ നാഥാ🙏🙏🙏
@norbujosephin4 ай бұрын
😇🙌🏻🙏🏻
@sajiniss4 ай бұрын
🥰🥰❤️❤️🙏🏻🙏🏻
@Evan_ichus4 ай бұрын
Same ❤❤❤❤❤
@meethumathew21334 ай бұрын
🙏🙏
@somyjoseph61154 ай бұрын
കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ
@alfak.a45924 ай бұрын
യേശുവേ എനിക്ക് പഠിക്കാൻ ഒത്തിരി ഉണ്ട് പക്ഷേ എനിക്ക് പഠിക്കാൻ പറ്റുന്നില്ല. പഠിക്കാൻ ഇരുന്നാൽ ഫോൺ എടുക്കാൻ തോന്നും.+2 ഹ്യുമാനിറ്റീസ് ആണ് ഞാൻ എടുത്തത് ഞാൻ എന്നാ ജോലിക്ക് ഇനി പോവും എന്ന് ഓർത്തു അമ്മക്ക് നല്ല പേടിയാ. നീ എന്നെ വഴി കട്ടണേ 🙏🏻
@albinmathew19574 ай бұрын
കാറോടിക്കാൻ പേടിയാണ് ടെൻഷനാണ് ബുദ്ധിമുട്ടാണ് സാമ്പത്തിക മേഖല തടസ്സങ്ങളെല്ലാം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക പരിശുദ്ധാത്മാവേ അനുഗ്രഹിക്കണമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻറെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ എൻറെ കുഞ്ഞുമോൾ പഠിക്കുവാനുള്ള കഴിവ് കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുക
Ente eeshoye...ente chettayude asugam ellam mari saukyam nalki anugrahikanme nadhaaa....ella rogigaleyum samarpichu njangl prarthikunnu....njangaludemel karuna ayirikename eeshooyeee
@Faithfulvoices-244 ай бұрын
ഈശോയെ...... ❤️നാളിതുവരെയായി അങ്ങ് എനിക്ക് ദാനമായിതന്ന ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🤍🤲🤲
@norbujosephin4 ай бұрын
Allelujah 🙌🏻amen 😇🙌🏻🙏🏻
@_Albert_fx_4 ай бұрын
❤️✌🏻😇
@Princybiju-y2o4 ай бұрын
എന്റെ ഈശോയെ ആഗസ്റ്റ് 21 എന്റെ B2 എസ്സാം എളുപ്പമാക്കി തരണേ. ഈശോയെ അങ്ങളുടെകൈകളിൽ എന്നെ സംരക്ഷിക്കണമേ. അമ്മേ മാതാവേ അങ്ങയുടെ നില മെലങ്കി കു ള്ളിൽ എന്നെ പൊതിയണമേ ആമ്മേൻ
@reemapaul1474 ай бұрын
Eshoye kanninde kazhcha kurayunna Ella makkaleyum anugrahikane 🙏🙏
@moonchild_20254 ай бұрын
എന്റെ ഈശോയേ, ഓഗസ്റ്റ് 10ന് എന്റെ ജർമ്മൻ B2 പരീക്ഷയാണേ🙏എന്റെ കൂടെ ഉണ്ടാകണമേ🙏
@alentom38194 ай бұрын
Sangeerthanam 20
@aneymathew88424 ай бұрын
ഈശോയെ... 5/8/24..ഇന്ന് അച്ഛന്റെ തിരുഹൃദയയത്തിൽ...നിന്ന് ദൈവ ശബ്‌ദം.. എന്നെ നിന്റെ സാക്ഷി മാറ്റാൻ... എന്നോട് കരുണ തോന്നണമേ. 🙏🏻🙏🏻🙏🏻
@soniyakj91544 ай бұрын
Ente ishooyee nannayii padikan ulla kripa tharane.. September 5 nu nadakuna community health nursing exam pass akii tharanee. Mathavee ammen
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
@aquamode2354 ай бұрын
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ.. എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ... പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
@encybiju40424 ай бұрын
ഈശോയേ കഷ്ടപ്പാട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏
@alentom38194 ай бұрын
Sangeerthanam 34, job 5:19 to 24
@Anju-t7s4 ай бұрын
യേശുവേ aug 17 ന് നടക്കുന്ന ldc ൽ ഉയർന്ന rank നേടാനും gov ജോലി നേടാനും എന്നോട് കരുണ ഉണ്ടാകണേ 🙏🙏🙏അങ്ങയുടെ ഹിതം പോലെ എന്നെ നടത്തണേ 🙏🙏🙏🙏🙏🙏🙏🙏
@1rini0004 ай бұрын
🙏🏻🙏🏻 eniku September 7 na exam prarthikane🙏🏻
@ebinpaul48614 ай бұрын
ഈശോയേ എന്റെ കൂടെ ഉണ്ടാകണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🥹🙏🏼🤍🕯️
@saljuedakkattil96884 ай бұрын
Eshoyaee anugrahikanamaeee
@lithahochimin59874 ай бұрын
Ente Eeshoye ippo ketta vachanathilethupole ente jjeevithathiludaneelam oro karyvum Eeshoyku samarpichu jeevikkan venda krupa tharane ennu prarthikkunnu🙏🏻🙏🏻🙏🏻
ഈശോയെ. . ഇന്ന്. ഈശോയുടെ കൂടെ. കുറച്ച് സമയം ഇരിക്കാൻ തന്ന ആ വലിയ കൃപ്ക്കായി നന്ദി പറയുന്നു... ഞങ്ങളുടെ ജിൻസ് അച്ഛന്റെ. ഷീണം എല്ലാ മാറ്റികൊടുക്കണമേ. 🙏🏻പ്രത്യകം പ്രാർത്ഥിക്കുന്നു. 🙏🏻അച്ഛന്റെ വിലയേറിയ പ്രാർത്ഥന ഞങ്ങൾക്കു ഉള്ളതിന്. സ്തുതി സ്തുതി സ്തുതി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
@Josephinorah4 ай бұрын
Prayers 🙌🏻😇🙏🏻
@divyaouseph50264 ай бұрын
Eshoye ennik joli thannu anughkanna🙏🙏
@anilajose80334 ай бұрын
Ente Eshoye ente munkopam Matti,eshoyodu cheernnirikkuvan anugrahikkane
@shalusatheesh53484 ай бұрын
God almighty pls help me to pass today's two wheeler road test.🙏🙏🙏🙏
@shalusatheesh53484 ай бұрын
Thankyou God almighty.❤
@ValsammaGeorge-pc6sr4 ай бұрын
Esho Jerome ne anugrahikkaname Avanod karuna thonnene Avan vegam amma ennu vilikkan anugrahikkaname Jesus I Trust in you
@anettajoseph74144 ай бұрын
Anetta ജീവിതത്തിൽ ഒരു തോൽവി ഉണ്ടാകരുത് ജയിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കണമേ
ആമേൻ 🙏 കർത്താവേ എന്നേ അനുഗ്രഹിക്കണമേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന നിസ്സഹായതയും അതി വേദനയും ഓർക്കണേ🙏 അവിടുത്തെ കൃപ എൻറെ കൂടെ ഇരുന്ന് എല്ലാ വിപത്ത് കളിൽ നിന്ന് എന്നേ സംരക്ഷീക്കണമേ🙏
@merinaannmartin34934 ай бұрын
Ente eeshoye nee enniku pte exam clear cheyyan help cheythu...nee illathe enniku athu orikalum possible aayirunilla....thankyou jesus....ente mummyude arthritis vedhana maranne...mummykku ottum vaya...
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ മദ്യം എന്ന ദുശിലത്തെ മാറ്റി ദിവ്യബലിയിൽ സജി വാമായി പങ്കെടുക്കുവാൻ ക്യ പ ചെയ്യണമെ
@annathomas55754 ай бұрын
പഠിക്കുന്നത് ഒന്നും തലയിൽ നിൽക്കുന്നില്ല 😢 എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ🙏
@rincyjohn96544 ай бұрын
PSALMS 16: 8 Iam always aware of the Lord's presence, he is near, and nothing can shake me. James 4 : 8 Come near to God, and he will come near to you. 🙏uu my Loving Jesus❤️
@eminelsamathew62084 ай бұрын
Eeshoye ente chettanu oru nalla joli koduthu anugrahikkane.
@sijojoseph61724 ай бұрын
എന്റെ ഈശോയെ 😭എന്നെ ഈ കഷ്ടപ്പാടിൽ രക്ഷികേണമേ 🙏🫂ഞാൻ എല്ലാം അങ്ങിൽ സമർപ്പിക്കുന്നു എന്റെ വിഷമങ്ങൾ. തടസങ്ങൾ. കഷ്ടപ്പാടുകൾ. കണ്ണുനീർ. ദുരിതങ്ങൾ എല്ലാം കണ്ണുനിരുടെ. സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേട്ടു എന്നെ മോചിപ്പികേണമേ അപ്പാ. പാപിനിയുടെ പ്രാർത്ഥന കേട്ട ലാസറെ ഉയർപ്പിച്ച eshoye എന്നെയും ഈ കുഴിയിൽ നിന്നും രക്ഷികേണമേ 🙏🫂
@christeena43204 ай бұрын
God Will Bless You ❤
@remyaraj22574 ай бұрын
ഈശോയെ എല്ലാവരെയും കാത്തോളണേ 🙏കുടുംബജീവിതത്തിൽ സമാധാനം തരണമേ 🙏സാമ്പത്തിക ബാധ്യത മാനസികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു 🙏ഇതുവരെ തന്ന എല്ലാത്തിനും നന്ദി 🙏ഈശോയെ അങ്ങയോടു ചേർന്ന് ഇരുന്നു ജീവിക്കാൻ കൃപ ചെയ്യണമേ 🙏
@norbujosephin4 ай бұрын
Prayers 🙏🏻🙏🏻🙏🏻
@sanilsanilisak-mk6ql4 ай бұрын
Amen Amen Amen
@VinGrr4 ай бұрын
I surrender my life and hers at your feet my Lord.
യേശുവേ എന്റെ കാര്യങ്ങൾ എല്ലാം അങ്ങക്ക് ഞാൻ പൂർണമായി സമർപ്പിക്കുന്നു നാഥാ, എനിക്ക് ആശ്രയിക്കാൻ എന്റെ യേശുഅപ്പേ അങ്ങ് മാത്രം ഉള്ളൂ. ഒരിക്കലും കൈവിടാത്ത കരങ്ങൾ ആണ് അങ്ങയുടെ 🙏എന്റെ ഈശോ ♥️
@Josephinorah4 ай бұрын
Alleluiah 🙌🏻amen 🙌🏻😇🙏🏻
@kavitakamal70114 ай бұрын
❤❤❤ thankyou universe ❤❤❤
@ashwins10.c994 ай бұрын
കർത്താവേ എന്റെ ബുദ്ധിമുട്ടും പ്രയാസവും എന്റെ മക്കളുടെ പഠനം എന്റെ ജീവിത പങ്കാളി വിദേശത്താണ് ഉയർന്ന ശമ്പളത്തോടെ ജോലി എല്ലാം എന്റെ കർത്താവിൽ സമർപിക്കുന്നു❤❤
@norbujosephin4 ай бұрын
Psalms 25/12 🌈😇🙌🏻🙏🏻
@binitha56284 ай бұрын
Apppaaaaaaa thank you for everything ❤ God bless you Achooo 🙏🏻
@SujathaR-xt3ih4 ай бұрын
ഈ ശോയെ അങ്ങിൽ ആയിരിക്കുവാൻ കനിയേണമേ പ്രലോപനത്തിൽ ഉൾപ്പെടുത്തരു തെ അങ്ങയുടെ ജ്ഞാനം നൽകേണമേ സമാധാനം നൽകേണമേ 🙏ആമേൻ ഹല്ലേലുയ 🙏🙏🙏യേ ശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ 🙏
@achukarthi29724 ай бұрын
Eeshoye nashtappedan pokunna ende kudumba jeevithathe ange munbil samarppikkunnu sambathinekkal njn agrahikkunnath ende kudumbamanu enk athu thirike tharename enikku vendi ellavarum prarthikkaname
Aug 10 th nu ezhuthuna exam pass akki tharane daivame
@chinjujoseph20314 ай бұрын
Eshoyeee September 1entea PTE exam anee entea koode undavaneeeee🙏🙏🥰
@anchuktom29994 ай бұрын
Jesus ,August 3 Oet reading -350 mark pass akkaname on August 20 Tuesday Anchu, Jeena, Neethu
@teenzcrafts95944 ай бұрын
Jesus I love you
@sonasajeevan584 ай бұрын
Ella papangalum poruthanugrahikane.yeshuve....njangalude mel karunayayirikaname✝️🙏🙏🙏❤
@shijimathewshijimathew494 ай бұрын
Amen🙏🙏👍👍❤❤❤❤❤
@dr.christinaraphael46464 ай бұрын
Eshoye e Varshathe Neet pg exam ezuthuna Ella makkaleyum anugrahikkane. Father Pls keep us in your prayers.
@marysusai4074 ай бұрын
Appa pithave katholane ❤
@ashwathik36064 ай бұрын
ദൈവമേ എന്റെ കൂടെ ഉണ്ടാവനെ
@vinijasabs82034 ай бұрын
O Jesus, I surrender myself To you, take care of everything! ❤❤❤
@vidhyasijo39744 ай бұрын
ആമ്മേൻ 😇🙏🏻
@RohiniS-xh4hs4 ай бұрын
Thank God 🌹🙏 God bless you My Father🌹
@blessynithin79494 ай бұрын
Pratheekshikkatha timil enikke house labhichu
@twinkletwinkie98584 ай бұрын
Eshoye nanni
@gijithankachen62244 ай бұрын
Jesus I surrender myself and all my situations,all my sins to u.please accept me as your child ❤
@indudinesh25244 ай бұрын
അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
@soumyaps63944 ай бұрын
Esoye full blank Anu oru vazhi kaati ayi varaname🙏🙏🙏🙏
@hareesh78194 ай бұрын
Hallelujah
@ashwathik36064 ай бұрын
പരിശുദ്ധറമാവ് എന്നിൽ വന്നു നിറയണേ
@ElsammaJose-fd3dy4 ай бұрын
Acha, valuable message
@saljuedakkattil96884 ай бұрын
Love you jesus
@sranishasranisha71854 ай бұрын
Amen
@leelamaabraham61374 ай бұрын
ACHA please pray for my Grandchildren'. REUBENNA and Reuben 🙏