Thank God 🙏🙏🙏 Thank you acha.... ഈ talk കേൾക്കാൻ അനുവദിച്ചതിന് ഈശോയേ ഒരായിരം നന്ദി ....
@vipinpk6831 Жыл бұрын
Ikkk kl
@kcthomas7536 Жыл бұрын
Excellent class..thank you danielacha Thomas achan sj kanjirspappallly
@anittakurien1480 Жыл бұрын
@@vipinpk6831 CT
@assumptajosaphath7083 Жыл бұрын
Ante Nadha
@cicilyvarghese6890 Жыл бұрын
@@kcthomas7536 😅 mm. Lpppl min
@br.eliasdavid Жыл бұрын
കർത്താവെ എൻ്റെ ജീവിത പങ്കാളി, മക്കൾ v. കുർബാന പൂർണ്ണമായി വിശ്വസിക്കാൻ കൃപ നൽകണമേ.... ആമേൻ
@prabhadlajidr80377 ай бұрын
ഈശോയേ, എൻ്റെ മക്കളെ വിശുദ്ധ കുർബാനയിലേയ്ക്ക് ആകർഷിക്കേണമേ
@SarammaThomas-s6x3 ай бұрын
ആമ്മേൻ🎉🎉🎉 യേശുവേ നന്ദി🎉🎉🎉 ഹല്ലേലൂയ🎉🎉🎉
@jonsonantony4124 Жыл бұрын
എന്റെ ഈശോയെ വിശുദ്ധ കുർബാന മുടങ്ങാതെ വിശുദ്ധ കുർബാനയെ സ്നേഹിച്ചു ജീവിച്ചു മരിക്കാൻ എന്നെ അനുവദിക്കണമേ എന്റെ ഈശോയെ എന്റെ ആശ്രയമേ 🙏🙏🙏
@manjalyhouse86978 ай бұрын
L po
@romyanto73343 ай бұрын
സ്നേഹഇശോയെ എന്റെ കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തുമാറ്റാണമേ 🙏ആമേൻ 🙏ഞങ്ങളുടെ മക്കളിൽ വിശ്വാസം വളർത്തണമേ 🙏
@jollybabu1382 ай бұрын
ഈശോയെ ദിവസവും ബലിയർപ്പിക്കാൻ പോകാനുള്ള ഗർഭ തരണമേ.. രോഗം ശരീരം തളർത്തുമ്പോഴും പോകാൻ പറ്റുന്നില്ല.. എനിക്ക് സൗഖ്യം നൽകി ദിവസവും പള്ളിയിൽ പോകാനുള്ള കൃപ തരണമേ 🙏
@aniejohny5946 Жыл бұрын
🕯️🎈🌼🎈🌼🎈🌼🎈🌼🕯️ പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ ആവേ മരിയ 🕯️💖🌼💖🌼💖🌼💖🌼🕯️
@deepajoseph89543 ай бұрын
Amen
@thelammamathew9541 Жыл бұрын
അവതരണ ശൈലി വളരെ നല്ലതാണ് എത്രകേട്ടാലും മതി വരുന്നില്ല വചനം ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു ഇതു പോലുളള പുരോഹിതൻമാർ സഭയിൽ നിറയട്ടെ ഈശോയ്ക്കു നന്ദി
@sosammajohn5622 Жыл бұрын
God bless you acha
@leteeshajose6777 Жыл бұрын
Good mpeec
@lissammageorge5639 Жыл бұрын
Lisamma.george.god.bless.father
@salithomas3097 Жыл бұрын
Acha esomeishaksuthi amen
@bilbymathew7374 Жыл бұрын
Qqqqqqqqq
@antodevassy524711 ай бұрын
എന്റെ മക്കളുടെ ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കണമേ
@anandhujohnson7280 Жыл бұрын
ഈശോയെ 🙏🏽 ഈ കാഘട്ടത്തിൽ ദൈവം തിരഞ്ഞെടുത്ത ഡാനിയേൽ അച്ചന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യേണമേ 🙏🏽
@maxpowerinterierstirupati8106 Жыл бұрын
Aman
@tijocherian20 Жыл бұрын
❤😊😊
@ambikasahadhevan3915 Жыл бұрын
അച്ചോ ഞാൻ ഒരു ഹിന്ദു വാണ് 5വർഷമായി യേ ശുവി ൽ വിശ്വസിക്കുന്നു എനിക്ക് മാമോ ദീ സ സ്വീ കരി യ്ക്കു വാനും കുർബാന സ്വീ കരിയ്ക്കു വാനും ഉള്ള കൃ പ യ്ക്കു വേണ്ടി പ്രാർത്ഥിക്കേ ണമേ 🙏🙏🙏🙏🙏🙏🙏🙏
@paulosenadar765 Жыл бұрын
യോഹന്നാൻ്റെ സുവിശേഷം ഒന്ന് മുതൽ 17 വരെ ഉള്ള വേദ ഭാഗങ്ങൾ വായിച്ചു ഗ്രഹിച്ചു സ്വീകരിച്ചു കൊൾക ; വായിക്കുന്ന സമയത്ത് സംശയം ,, ചോദ്യങ്ങൾ ഇവ മനസ്സിൽ വന്നാൽ ആലോചിച്ചു സംസാരിച്ചു ആവാർത്തിച്ച് വായിക്കുക ; വിശ്വാസം വന്നാൽ , വിശ്വാസ സ്നാനം ആയ മുങ്ങി സ്നാനം ഏൾക്കുക ; ബൈബിളിൽ പറയുന്നത് അങ്ങനെയാണ് !! . മാമോദീസ അല്ല !! . ദൈവം താങ്കളുടെ അനുഗ്രഹിക്കട്ടെ !!
@georgespanish78624 ай бұрын
😂
@leelakr23823 күн бұрын
ഞാനും 33വർഷങ്ങളായി ഈശോയിൽ വിശ്വസിക്കുന്ന ഒരാളാണ്. ഞാനും പ്രത്യേകം പ്രാർത്ഥിക്കാം ട്ടോ 🙏🏻ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@sarasuannamma720510 ай бұрын
ഈശോയെ അങ്ങയെ കൂടുതൽ അറിയുവാൻ എന്നെ അനുഗ്രഹിക്കണമേ ❤
@moncylopez7758 Жыл бұрын
എന്റെ ഈശോയേ ഡാനിയേല്അഛന് ആരോഗ്യവും ദീർഘയസം കൊടുത്തു അനുഗ്രഹികണേമെ
@RejiBinoy-n4g3 ай бұрын
Evaniya ❤
@tessyjoseph4641 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ....ആമേൻ...🙏
ഈശോ അപ്പത്തിൽ മാറ്റം വരുത്തി ശരീരത്തിൽ മാറ്റം വരുത്തി എന്റെ ശരീരത്തിൽ ഇടപെല്ലിന്റെ വേദന, തുടയുടെ വേദന കാലിന്റെ വേദന ഉപ്പുറ്റിയുടെ വേദന പൂർണ്ണ ശക്തിയുടെ എന്റെ വേദന മാറ്റി തരണം
@vincy104110 ай бұрын
അപ്പത്തിന്റെ രൂപത്തിൽ എൻറെ കൈകളിൽ എത്തുന്ന ഈശോയ്ക്ക് ഉമ്മ കൊടുത്ത ശേഷമാണ് ഞാൻ നാവിൽ വയ്ക്കുക ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു❤
@VargheseLona-rv7kk10 ай бұрын
അച്ഛാ എനിക്ക് ഓർമ്മശക്തി കിട്ടാൻ വേണ്ടി എനിക്ക് വേണ്ടി പ്രവർത്തിക്കും
@mollyjose3175 Жыл бұрын
എനിക്ക് കുർബാനയെ കുറിച്ച് ഇത്രയൊന്നും അറിയില്ലായിരുന്നു അച്ഛാ ഇത്രയൊക്കെ പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി അച്ഛാ ഡാനിയച്ചന്
@alphonsafrancis3873 Жыл бұрын
എന്റെ ഈശോയെ ആരൊക്കെ എന്നെ വെറുത്താലും എന്നോട് ശത്രുത പുലർത്തിയാലും എനിക്കു എല്ലാ മക്കളെയും ഒരു പോലെ സ്നേഹിക്കാൻ ഈശോയെ എന്നിൽ കൃപചൊരിയേണമേ, നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ
@kochuranijolly7479 Жыл бұрын
Essoye nandi
@shonasabu8575 Жыл бұрын
@@kochuranijolly7479❤
@ajipoulose6051 Жыл бұрын
Yesuveee nanni...Haleelujya 🙏
@aleyammamathew41382 ай бұрын
കർത്താവേ എൻ്റെ മകനും ഭർത്താവും വിശ്വാസത്തിലേക്ക് വരാനും പൂർണ്ണമായും വി.കുർബാനെയെ അംഗീകരിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏
@valsammaaugustine3451 Жыл бұрын
ഈ കാലഘട്ടത്തിനായി തിരഞ്ഞെടുക്കപ്പെട്ട ദാനിയേലച്ചനെയോർത്ത് ദൈവമെ അങ്ങേയ്ക്ക് നന്ദി🙏 നന്ദിനിറഞ്ഞ ഞങ്ങളുടെ ഹൃദയങ്ങളെ നന്ദിയുടെ ബലിയായ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നാലര ലക്ഷം തിരുബലികളോടു ചേർത്തു സമർപ്പിക്കുന്നു.🙏🙏🙏
@rejikuriakose7636 Жыл бұрын
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ മടിയുള്ള എല്ലാ മക്കളെയും അങ്ങേ പക്കലേക്ക് അടുപ്പിക്കാൻ കൃപചെയ്യണമേ🙏🙏🙏🙏🙏😭😭😭😭😭😭😭
@binirajesh18 Жыл бұрын
ആമേൻ ഹാലേലുയ്യാ
@sherlyjoseph46 Жыл бұрын
എന്റെ മകളെയും ഏല്പിക്കുന്നു. അവരോടു കരുണ തോന്നണേ . കുർബാനയിൽ പങ്കെടുക്കാൻ മനസ്സ് കൊടുക്കണേ.
@binirajesh18 Жыл бұрын
എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@beenamathew7085 Жыл бұрын
ഈശോയെ എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ. പ്രാർഥനയിൽ ആഴപ്പെടാനും വചനം വായിക്കാനും പരിശുദ്ധാത്മാവിനാൽ തോന്നിക്കണേ. ആമേൻ.
@nirmalabinu7864 Жыл бұрын
അച്ഛന്റ്റ് മെസ്സേജ് കേൾകുവാൻ സാധിച്ചതിനു എന്റെ പൊന്ന് ഈശോയെ നിനക്ക് ഒരായിരും സ്തോത്രം.. 😘😘😘😘എനിക്ക് നീ മാത്രം മതി 💞💞💞അച്ചൻ വഴി ഈ ലോകത്ത് ഈ മെസ്സേജ് കൊടുക്കാൻ സാധിച്ചു.. I love you ജീസസ് 🙏🙏
@celinthomas83222 ай бұрын
ഈശ്ജോയെ അങ്ങയോടുള്ള ആ ഴ മായ വിശ്വാസം എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും നൽകി അനുഗ്രഹിക്കേണമേ 🙏
@elsyvarghese7128 Жыл бұрын
അച്ഛാ അച്ഛന്റെ ടോക്ക് കേൾക്കുവാൻ എനിക്ക് അതിയായ ആഗ്രഹമാണ് എന്നും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ ഈശോയെ സ്വീകരിക്കുവാൻ സാധിക്കുവാൻ എനിക്കുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം🙏🙏🙏
@ushakumari-mn8gh6 ай бұрын
എന്റെ കർത്താവെ... എന്റെ ദൈവമേ... 🙏🙏🙏I Love you Jesus ❤️❤️❤️❤️❤️❤️❤️❤️
@rosemathew626 Жыл бұрын
കർത്താവേ, നിന്റെ ഈ പ്രിയമകനെ കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തുക, അനുഗ്രഹിക്കുക. ഈ ധ്യാനത്തിൽ പങ്കെടുക്കാൻസാധിച്ചതിനു അങ്ങേക്ക് ആയിരമായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@bejoyjohn5680 Жыл бұрын
Request 🙏 prayer especially when you offer Holly mass every day Amen
@jomyelza4742 Жыл бұрын
@@bejoyjohn5680 @A*QUEN
@celinthomas83222 ай бұрын
Eeshoye divya ബലിയിൽ പങ്കെടുക്കാനും പ്രാർത്ഥിക്കാനും എല്ലാ കാര്യങ്ങളും ഈശോയിൽ ആശ്രയിച്ചു ജീവിക്കുന്നതിനും എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏
@usha6769 Жыл бұрын
ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും മുഴുവനും പരിശുദ്ധാത്മാവ് നിറയുവൻ ഉള്ള കൃപ തരണേ . അങ്ങ് മാത്രം ഏക രക്ഷകൻ എന്ന് ഹൃദയത്തില് വിശ്വസിക്കുന്നു അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നു ആമേൻ 🙏🙏🙏
@MarykunjuAntony2 ай бұрын
എന്റെ കർത്താവെ,❤🙏എന്റെ ദൈവമേ ❤🌹.... അങ്ങേക്ക് നിത്യ ആരാധന... Halleluia 🙏🙏🙏🌹🌹👏👏👏❤
@shajumariya74811 ай бұрын
🙏🏻വിശ്വാസികളുടെ സ്നേഹപിതാവായ ദൈവമേ🙏🏻 അങ്ങ് അതിയായി മനുഷ്യരിൽ ജീവിക്കാൻ❤ ആഗ്രഹിച്ചതിനാൽ പുത്രനായ യേശുവിലൂടെ വിശുദ്ധ കുർബാന സ്ഥാപിക്കുകയും യേശുവിലൂടെ മനുഷ്യമക്കൾക്ക് നിത്യ ജീവൻ നൽകുകയും ചെയ്ത സ്നേഹ പിതാവിന് കോടാനുകോടി നന്ദി പറയുന്നു✝️❤🔥 ഈ കാലഘട്ടത്തിൽ വിശുദ്ധ ബലിയാണ് ജീവൻ നൽകുക എന്ന് ഞങ്ങൾക്ക് ആഴമായി ബോധ്യം നൽകിയ ഡാനിയേൽ അച്ഛനെ സമ്മർദ്ദമായി അനുഗ്രഹിക്കട്ടെ🙏🏻🔥❤✝️
@elsiefrancis6983 Жыл бұрын
,എന്റ അച്ചോ എന്റെ 75 വയസിലാണല്ലൊ എനിക്കു പൊന്നച്ചന്റെ ഈ അതിമനോഹരമായ ടാക് കേൾക്കാൻ പറ്റിയത് എന്നു ഞാൻ സങ്കടപ്പെടുകയാണ്.എനിക്കു നടക്കാമായിരുന്നുവെങ്കിൽ ഞാനോടി അങ്ങയുടെ അടുത്തെത്തി ആ കാൽ പാദങ്ങളിൽ മുത്തിയേനെ.അങ്ങയുട യുള്ളിൽ എന്റെ ഈശോ മാത്രമാണ്.ഈശോയേ, എന്റെ പൊന്നീശോയെ നിനക്കായിരമായിരം നന്ദി ഈ പുണ്യവാനെ ഈ യുഗത്തിൽ ഞങ്ങൾക്കു നൽകിയതിന്. ആ എറണാകുളം- അങ്കമാലി അതിരൂപതയിലെ വി.കുർബാനയുടെ ചുറ്റും നിന്ന് വടം വലിച്ച് വിശ്വാസികളെ മനം തകർത്ത് ആർത്തുല്ല സഹിക്കുന്ന ആ പുരോഹിതർക്കും ഇടവകക്കാർക്കും ഈ അച്ചന്റെ ആയിരത്തിലൊന്ന് സോബോധമെങ്കിലും കൊടുത്തിരുന്നു വെങ്കിൽ.........!!!? ഈശോയേ ദാനിയേലച്ചനെ തന്നതിന് ആയിരമായിരം നന്ദി.അച്ചന് നല്ലാരോഗ്യവും സമാധാനവും സന്തോഷവും നൽകi അനുഗ്രഹിക്കണമേ
@yesiamcatholicministries Жыл бұрын
Don't Worry He is with you...
@rosyrapay25346 ай бұрын
What a super talk simply wonderful achha.
@rosyrapay25346 ай бұрын
Orsyram thanks
@daisygeorge5704 Жыл бұрын
ദിവ്യ കാരുണ്യ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു
@holyspirit4145 Жыл бұрын
യേശു വേ, എൻറ മരുമകനെ പൈശാചിക ബന്ധത്തിൽ മോചിപ്പിക്കണമേ
@Alphonsa1957-xg9jp Жыл бұрын
അച്ഛന്റെ പ്രസംഗം കേട്ട് ധാരാളം പേർ മാനസാന്തരപെടും ഇത് ഉറപ്പാണ്ണ്. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.
@jaisystephen7356 Жыл бұрын
Thankyou acha. 🙏ഈശോയെ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണേ. 🙏
@vasundharamaria392013 күн бұрын
Thanks Lord I love Jesus Jesus love's you acha 🙏🙏🙏❤️❤️❤️🌹🌹🌹
@JijiK-in7vs Жыл бұрын
ജിജി,, നന്ദി പറയുന്നു എൻ്റെ കുടുംബം കുട്ടികൾ അനുഗ്രഹമാകും എന്ന് കരുതുന്നു അതിനായി പ്രാർത്ഥിക്കുന്നു
@metildaaugustine557310 ай бұрын
കുർബ്ബാനയുടെ വിലയറിഞ്ഞ് ബലിയിൽ പങ്കെടുക്കാൻ എന്നെ സാഹയിക്കണമെ
@ashatresarosejoseph77743 ай бұрын
Jesus I love you❤Have mercy OLord Jesus my Lord 🙏 🙏 Alleluia amen ❤
@bindhushaji804711 ай бұрын
ആമേൻ ... വിശ്വസിക്കുന്നു ...ഞാൻ... എൻ കർത്താവേ...🕯️🕯️🕯️🕊️🕊️🌹
@marymp9094 Жыл бұрын
അപ്പാ പാപം പൊറുക്കണേ കർത്താവേ കരുണയുണ്ടാകേണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ 🙏🧚🏿♂️
ഞാൻ ഏറ്റവും കൂടുതൽ ഈ ഭൂമിയിൽ സ്നേഹിക്കുന്നത് വിശുദ്ധ ബലിയാണ്. വിശുദ്ധ ബലിയുടെ മധ്യേ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ കാണുവാൻ എനിക്ക് ദൈവം ഇടവരുത്തി. ദൈവമേ നിൻറെ കാരുണ്യത്തിന് ഒരായിരം നന്ദി. പരിശുദ്ധ കുർബാനയെ സ്നേഹിക്കുവാൻ എല്ലാ മക്കളെയും ദൈവമേ നീ അനുഗ്രഹിക്കണമേ. ആമേൻ കാണുവാൻ
Thank You Jesus , for we are Catholics.Thank You Jesus ,for I am born from Catholic Parents .Jesus we are sinners ,even then we are blessed because we can eat your sacred Body and drink your precious Blood and experience You lively Jesus in the Blessed Sacrement .We are lucky enough to have You ,Jesus in the Holy.Alter which is ,The TRUE and Original Calvery . We want you Jesus every moment in us .Jesus give us the blessings to have you always ,each and every moment .Help us to attend the Holy Masses and to have you always ,to be with you always .Jesus we love you ,we love you ,we love you more than any thing and any body in this world . .Jesus ,also thank you for giving such a good Priest ,Fr.Daniel to explain and to teach us your lively words and for giving Father the enlightenment Holy wisdom of Holy Spirit to explain you ,to teach you .Bless Father Daniel with your endless showers of Holy Spirit to reveal you Jesus to teach you Jesus We thank you Jesus, Praise you Jesus ,we love you Jesus .Ave Maria .
@sheelakurian2421 Жыл бұрын
ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ സ്നേഹിക്കാൻ പഠിപ്പിക്കണമേ ആമ്മേൻ
@lucykuttythomas8244 Жыл бұрын
ഈശോയെ , എൻ്റെ കൂടെ വസ്സിക്കന്നെ.എൻ്റെ ഉള്ളിൽ വസ്സിക്കനെ.എൻ്റെ കുഞ്ഞുങ്ങൾ ലിലും ,കുടുംബത്തിലും വസ്സിക്കാണെ., എൻ്റെ ഉയരായി.
@cicilyjoseph3492 Жыл бұрын
My Beloved JESUS... Please teach me how to love YOU, Adore You... Fill me with Your love. Teach me how to forgive others. May GOD Bless You.... Father abundantly
Wonderful, blessed and valuable message , Thanks Daniel Acha,കേൾക്കുമ്പോൾ വീണ്ടൂം വീണ്ടൂം കേൾക്കാൻ ആഗ്രഹിക്കുന്ന സ്പീച്ച്, ഇന്ന് 3rd time ആണ് ഞാൻ ഈ message കേൾക്കുന്നത് ❤️🙏Thank you Jesus ❤️🌹🙏Daniel അച്ഛനെയും അച്ഛൻ്റെ മിനിസ്ട്രിയെയും ഈശ്ശോ കുടുതൽ ആയി അനുഗ്രഹിച്ചു കൃപകളൽ നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ 🙏 Hallelujah 💖🙏🙏🙏🙏
@anniethomas423 Жыл бұрын
Thank you Jesus for using Fr.Daniel as a powerful instrument in your hands.May God continue to bless him abundantly for your glory and for the good of your people.🙏🙏🙏
@sophimathew694010 ай бұрын
Yesuve nanni ente kudumbathinuvendi prarthikaname
@shijiboby7556 Жыл бұрын
എന്റെ ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ
@rosejoseph333410 ай бұрын
Thank God, we have many preachers and God filled priests Prayers for you Acha and your family.
@chechammababy78710 ай бұрын
Ente acha vishutha കുർബാനയുടെ മാഹാത്മ്യം manasilakkitanna അച്ഛന് ആയിരം നന്നി ഗോഡ് ഇസ് love❤❤❤❤❤
@kochuranykarayamparambil4266 Жыл бұрын
ഞാൻ വായ് തുറക്കുമ്പോൾ വചനം ലഭിയ്ക്കാനും സുവിശേഷത്തിൻ്റെ രഹസ്യം ധൈര്യപൂർവ്വം പ്രഘോഷിക്കാനും എനിയ്ക്കു വേണ്ടി പ്രാർഥിക്കണം.
@binirajesh18 Жыл бұрын
എന്റെ അപ്പാ എന്റെ ഭർത്താവിന് മാനസാന്തരം കൊടുത്തു കുർബാന യെ സ്നേഹിക്കാനുള്ള കൃപ കൊടുക്കണേ അപ്പാ
@jessbi11 Жыл бұрын
ദൈവമെ ഭക്തിയോടെ ദിവ്യബലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹം തരണമേ 🙏🙏🙏
@jessyjacob8216 Жыл бұрын
😅😅😮
@jessyjacob8216 Жыл бұрын
God bless my family
@shilpajoy504 Жыл бұрын
Good massage accha and thank u lord. Forgive lord. I need u r lord. Amen
@annammajohn75653 ай бұрын
Thanks God.thanks.àcha.super.message
@elezabethjoy9679 Жыл бұрын
ഇന്നത്തെ കാലത്തിനു ഏറ്റം യോജിച്ചത് 🙏🙏🙏🙏🙏🙏അനേകരുടെ കണ്ണുകളും ഹൃദയവും തുറക്കണേ yeshuve🙏🙏🙏🙏
@anilageorge9735 Жыл бұрын
Thanks Fr . Daniel for your inspiring speech .Every day my family remember you all priests in our prayers to get you more strength to proclaim Jesus
@brijitchacko6067 Жыл бұрын
ഇങ്ങനെ ഒരു വൈദീകനെ തന്ന ദൈവമേ അങ്ങേ ക്ക് കോടാനു കോടി നന്ദി
@elsygeorge9644 Жыл бұрын
I believe that Jesus is with us always
@lovelys7300 Жыл бұрын
നന്ദി കർത്താവേ ഇതു കേൾക്കാൻ സാധിച്ചതിനു നന്ദി നന്ദി
@rosammajoseph798211 ай бұрын
Esoye ente prarthana kettathinayi nanni sthuthi aradhana
@agsambt808611 ай бұрын
Praise the lord 🙏 i believe it thanks Jesus Amen യേശുവേ അങ്ങയുടെ കാരുണ്യം ഞാൻ തേടുന്നു എന്നെ അനുഗ്രഹിക്കേണമേ
@keziyamariareji8407 Жыл бұрын
Holy God holy mighty one holy immortal one have mercy on us and the whole world
@keziyamariareji8407 Жыл бұрын
For the sake of his sorrowful Passion have mercy on us and the whole world
@idayesudas4399 Жыл бұрын
ഫ്രിജോ എന്ന മകനുവേണ്ടി പ്രാർത്ഥിയ്ക്കണമേ
@daisydaniel4531 Жыл бұрын
Praise the Lord. Holy spirit come up on us and remove our sorrows Bless our family Fullfill our needs