Thanks a lot for watching video🙏 , if u liked the video please 🔴SUBSCRIBE🔴 and turn on notifications
@jayasreec.k.6587 Жыл бұрын
ഗന്ധർവ്വ ഗായകനായ ദാസേട്ടനും ,ഓർമ്മകളിൽ ചന്ദനഗന്ധം പരത്തുന്ന ശ്രീ ചൊവ്വല്ലർ കൃഷ്ണൻ കുട്ടിയും ഒക്കെ ഈശ്വരന്റെ , ഭൂമിയിലേക്കുളള അനുഗ്രഹീത നിയോഗങ്ങൾ മാത്രം......🙏🙏💐💐❤️❤️
എൻറെ അയൽവാസിയും ഗാനം രചയിതാവുമായ ക്രിഷ്ണകുട്ടി സാറിന് ദാസേട്ടനുമായ സൗഹൃദങ്ങൾ വളരെ നല്ല രീതിയിൽ പങ്കിട്ട് വിവരണങ്ങൾ നൽകിയതിൽ വളരെ സന്തോഷം തോന്നുന്നു 💐🙏
@EKDIGITALMEDIA2 жыл бұрын
Thanks a lot🙏
@saranyasanalkumar94862 жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏
@EKDIGITALMEDIA2 жыл бұрын
🙏
@EKDIGITALMEDIA2 жыл бұрын
🙏
@soumyarpkm98712 жыл бұрын
Hare Krishna
@EKDIGITALMEDIA2 жыл бұрын
🙏
@SEK04932 жыл бұрын
Ormaakalkku munpil pranamam
@EKDIGITALMEDIA2 жыл бұрын
🙏
@mmdasmaruthingalidam75583 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@EKDIGITALMEDIA3 жыл бұрын
Thank u, more videos available in our channel EK DIGITAL MEDIA playlist Regarding dasettan.
@svavision57153 жыл бұрын
മണ്ണിലിറങ്ങിയ ഒരേ ഒരു ഗന്ധർവ്വൻ ❤
@EKDIGITALMEDIA3 жыл бұрын
Thank u, more videos available in our channel EK DIGITAL MEDIA playlist Regarding dasettan.
@tpnarayanankutty22982 жыл бұрын
മേൽപ്പത്തുർ ഒാഡീറ്റോറിയത്തിൽ നടന്ന സംഗീത കച്ചേരി അന്ന് Sound സിസ്റ്റം .Kerala Sound ദേവസിയേട്ടനും ആയിരുന്നു ആ പരിപാടി കഴീഞ്ഞ് ഞങ്ങൾ കോളങ്ങാട്ടുകര എത്തുബോൾ രാത്രി രണ്ടര മണി ആയിരുന്നു.നമ്മളേ വിട്ടുപോയ കൃഷ്ണൻകുട്ടിയേട്ടന് പ്രണാമം..
@EKDIGITALMEDIA2 жыл бұрын
Great 🙏
@lathas553 жыл бұрын
Dasetta ayurarogya Soukhyam
@EKDIGITALMEDIA3 жыл бұрын
Thank u, more videos available in our channel EK DIGITAL MEDIA playlist Regarding dasettan.
Thank u, more videos available in our channel EK DIGITAL MEDIA playlist Regarding dasettan.
@anjanagnair61513 жыл бұрын
ഞാന്‍ ദാസേട്ടന്റെ വലിയ ആരാധികയാണ്, krishnankutty സർനെ കാണാന്‍ പറ്റിയതും ഭാഗ്യം
@EKDIGITALMEDIA3 жыл бұрын
Thank u please stay tuned to our channel
@ushaaniyan32583 жыл бұрын
Great 🙏
@annievarghese63 жыл бұрын
അഞ്ജന ഞാനും ഉണ്ട് കൂടെ.
@abbeeapen41623 жыл бұрын
Greatest🙏🙏🙏
@EKDIGITALMEDIA3 жыл бұрын
Thank u, more videos available in our channel EK DIGITAL MEDIA playlist Rgarding dasettan.
@sivarajankovilazhikam5073 жыл бұрын
ആയുരാരോഗ്യം നേരുന്നു
@sumeshsharmaas3 жыл бұрын
🙏🙏🙏
@EKDIGITALMEDIA3 жыл бұрын
😍
@prasannakumari35583 жыл бұрын
വളരെ നല്ല അഭിമുഖം 🌹👍🙏
@surendranathpanicker72853 жыл бұрын
ആശംസകൾ
@EKDIGITALMEDIA3 жыл бұрын
😍
@unnikrishnanmundayat83773 жыл бұрын
ദാസേട്ട അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഘ്യവും. 🙏
@EKDIGITALMEDIA3 жыл бұрын
😍Pls stay tuned....
@sreedharrn97463 жыл бұрын
നല്ല ശ്രമം
@tsradhakrishnaji11343 жыл бұрын
Krishnankutty chetta kalakki
@tpnarayanankutty22982 жыл бұрын
മേൽപ്പത്തൂർ ഒാഡിറ്റോറിയത്തിലേ അന്നത്തേദാസേട്ടൻടേ കച്ചേരിയേ പറ്റി കൃഷ്ണൻകുട്ടിയേട്ടൻ സ്മരിച്ച പ്പോൾ കേരള Sound കോളങ്ങാട്ടുകര ദേവസിയേട്ടൻ (ദാസേട്ടൻടേ പരിപാടിക്ക് KeralaSound ) ആയിരുന്നു ഗുരുവായൂരിലെ ദാസേട്ടൻടേ പരിപാടിക്ക് Sound സിസ്റ്റംഒരുക്കിയത് .അന്നത്തേ ആപരിപാടി കഴിഞ്ഞ് ഞങ്ങൾ കോളങ്ങാട്ടുകര എത്തുബോൾ രാത്രി രണ്ടര മണി കഴിഞ്ഞിരുന്നു ..ദേവസിയേട്ടനും വിടപറഞ്ഞു .രണ്ടുദിവസം മുൻപേ കൃഷ്ണൻകുട്ടിയേട്ടനും വിടപറഞ്ഞു .പ്രണാമം.
@laljithpr63813 жыл бұрын
വളരെ നന്നായി അരവിന്ദ്
@EKDIGITALMEDIA3 жыл бұрын
😍
@prasannakumari35583 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഉണ്ടാവുന്നതാണ് 🙏🙏🙏🌹
@EKDIGITALMEDIA3 жыл бұрын
🙏
@hariparavoor5663 жыл бұрын
അന്നത്തെ ആ കച്ചേരി കേൾക്കാൻ ഭാഗ്യംസിദ്ധിച്ചയാളാണ് ഞാൻ. 1989 ൽ.
@EKDIGITALMEDIA3 жыл бұрын
😍
@annievarghese63 жыл бұрын
വീണ്ടും ഞങ്ങൾ ക്കുവേണ്ടികേൾപ്പിക്കുമോ
@annievarghese63 жыл бұрын
ദാസേട്ടൻപണക്കൊതിയനാണു പണംമേടിക്കാതെ പാടില്ലയെന്ന അപവാദം പറയുന്നദുഷ്പ്രചരണക്കാർ കൃഷ്ണൻ കുട്ടിസാറിന്റെവാക്കുകൾകേൾകുന്നതുനല്ലതായിരിക്കും.പിലീലവരാ ത്തതുആരുംഅറിഞ്ഞില്ല.യേശുദാസാണുവരാതിരുന്നതെൻകിൽ എല്ലാവരും ചേർന്ന് അദ്ദേഹത്തെഅപമാനിച്ചേനെ.
@hariparavoor5662 жыл бұрын
@@annievarghese6 അന്ന് ഗുരുവായൂർ മേല്പത്തൂർ ആഡിറ്റോറിയത്തിൽ നേരിട്ട് കേട്ടതാണ്.
@annievarghese6 Жыл бұрын
@@hariparavoor566 ഭാഗ്യവാൻ അഭിനന്ദനങ്ങൾ
@ReshmiAravind3 жыл бұрын
ഹരേ കൃഷ്ണ 🙏
@jishnu-narayanan-elayath-3603 жыл бұрын
Great 🙏
@user-gl5ph4cb3i3 жыл бұрын
ദാസേട്ടനും angekkum വിനീത പ്രണാമം
@EKDIGITALMEDIA3 жыл бұрын
😍please stay tuned
@sreemanjoorsivaprasad91343 жыл бұрын
🙏🙏👍...
@hareeshki45413 жыл бұрын
👍
@rajeevh66243 жыл бұрын
dasettaa best wishes
@babupv27673 жыл бұрын
❤️
@EKDIGITALMEDIA3 жыл бұрын
😍
@prasannakumari35583 жыл бұрын
എല്ലാവർക്കും ഒരു കോടി നമസ്കാരം 🙏🙏🙏🌹
@remya.t.s3 жыл бұрын
👌🏻👌🏻👌🏻
@99sree993 жыл бұрын
🙏🏻👍👏🏼👏🏼
@saaramesh3 жыл бұрын
🙏🙏💐
@saranyasanalkumar94863 жыл бұрын
പ്രണാമം 🙏🙏🙏
@KAnandvarma3 жыл бұрын
Good one, Aravind 🌷
@EKDIGITALMEDIA3 жыл бұрын
thank u sir🙏
@saranyasanalkumar94863 жыл бұрын
Great👏👏
@kuma4art6323 жыл бұрын
💎💎💎
@kannanthamarappilly99643 жыл бұрын
👍👌
@rejipjohn34623 жыл бұрын
Dassetta umma...from the bottom of my heart...
@unnitv48463 жыл бұрын
👌👌👌
@rajeevh66243 жыл бұрын
Great
@henrycj93153 жыл бұрын
🙏😍
@thadevoosefl38953 жыл бұрын
ദാസേട്ടന് എഴുപതോളം ക്രിസ്ത്യൻ പാട്ട് എഴുതിയ ഫാദർ ജോൺ പിച്ച് പള്ളിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@EKDIGITALMEDIA3 жыл бұрын
ചെയ്യാം. Contact Number തരാമോ....
@lalappanlolappan26053 жыл бұрын
Those lyrics written by that Fr are terrible, murder of our beautiful language, childish stringing together of Malayalam words. Horrible, infuriatingly badly written lyrics. I think Yesudas may have some personal relationship with that ‘lyricist’ or otherwise Yesudas would have refused to vocalize those terrible lines.
@savinthomas25103 жыл бұрын
ചാനൽ ഇൻട്രോ അത്ര പോരാ കുറച്ചു കൂടി ബെറ്റർ ചെയ്യാൻ ഉണ്ട്.... വീഡിയോ സൂപ്പർ 👏🏾👏🏾👏🏾
@EKDIGITALMEDIA3 жыл бұрын
Sure bro....
@EKDIGITALMEDIA3 жыл бұрын
Dear now changed,intro title changed.pls check our other videos posted in EK DIGITAL MEDIA after this video
@annievarghese63 жыл бұрын
ദാസേട്ടനെകുറിച്ചുനിങ്ങളുടെയെല്ലാം നല്ലവാക്കുകൾകേൾക്കുബോൾ സന്തോഷം. പക്ഷെദാസേട്ടനെകുറിച്ചുളകുറെ ഊളകൾപണംഉണ്ടാക്കാൻ ഇല്ലാത്ത കഥകൾപ്രചരിപ്പിച്ചുഅസഭ്യംപറയിപ്പിക്കുന്ന.സർപറയുന്നനല്ലവാക്കൊന്നുംമലയാളിക്കറിയില്ല.ദാസേട്ടൻപണക്കൊതിയനാണെന്നാണുഅസൂയമൂത്തകുറെയെണ്ണംഅലവലാതികൾപറയുന്നതു.ഈപറയുന്നവർ ദാസേട്ടനെവിറ്റുജീവിക്കുന്നു.
@ashtamanmgu89453 жыл бұрын
ഈ വലിയ മനുഷ്യനെ കുറിച്ച് അസൂയ മൂത്ത ചിലർ എന്തെക്കെ അപവാദമാണ് പറഞ്ഞു പരത്തുന്നത്,