നല്ലൊരു പെങ്ങളുക്കുട്ടി. മുഖത്ത് ആ ഐശ്യര്യം ഉണ്ട്. ആ അമ്മ വളരെ വെക്തമായി ഉളള കാര്യങ്ങൾ പറഞ്ഞു. ദൈവം തക്ക സമയത്ത് നല്ലൊരു തുണയെ കൊടുക്കട്ടെ എന്ന് നമ്മുക്ക് എല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം..❤🙏
@theruvatherahiman48577 ай бұрын
Aameen yaa rabbalalimeen
@KK-tw6nq7 ай бұрын
امین
@juniormedia42807 ай бұрын
Thank joker.
@salimayyalil46827 ай бұрын
Ameen
@Askaralikasergod7 ай бұрын
ആമീൻ 🤲
@Usmanmundott7 ай бұрын
ഇൻഷാ അള്ളാ അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ഈ കുട്ടിക്ക് നല്ലൊരു പുതിയാപ്പിള കിട്ടട്ടെ ആമീൻ
@muhaimintpkl65737 ай бұрын
ആമീൻ
@shamiltech23607 ай бұрын
ആമീൻ
@Rohith.-7 ай бұрын
ആമീൻ
@islamicvision8826 ай бұрын
Aameen
@muhammedshafi27795 ай бұрын
Ameen
@Shareef-l3g7 ай бұрын
സിൽനക് ഹൈറായ നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@asharafjed7 ай бұрын
ആലമീൻ
@ariyattilhome33847 ай бұрын
ആമീൻ 🤲
@aslamen84017 ай бұрын
Ameen
@afrose.b22527 ай бұрын
Ameen yarabal alameen ❤
@mohammedkuttippa60547 ай бұрын
ആമീൻ
@Sc-ht4qg7 ай бұрын
പാവം ഉമ്മ യുടെ ആഗ്രഹം പോലെ നല്ല ഒരു വരനെ ലഭിക്കാൻ പ്രാർത്ഥിക്കാം ദൈവത്തോട് ആമീൻ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@Pavapettavan114Ай бұрын
🙄
@hmvideoeditingtips15707 ай бұрын
എന്നെ കൊണ്ട് ആവുന്ന രീതിയിൽ ഞാൻ പരമാവധി ഷെയർ ചെയ്യുന്നുണ്ട്. പടച്ചവൻ നല്ലൊരു ഇണയെ തരട്ടെ 💞
@buraquefarook786buraquefar77 ай бұрын
Aameen
@moideenkutty62193 ай бұрын
നല്ല രു മോള് .ആര് സ്വീകരിച്ചാലും സ്വീകരിച്ചവൻ വലിയ ഒരു ഭാഗ്യവാനായിരിക്കും. റബ്ബിന്റെ നല്ല കാവലും അനുഗ്രഹവും ഉണ്ടാവും. നല്ല ഒരു ജീവിതം സർവ്വ ശക്തൻ ഈ സുന്ദരി മോൾക്ക് റബ്ബ് അനുഗ്രഹിച്ചു നൽകട്ടേ,.ആമീൻ.❤👍
@noufalpt-zz8ji5 ай бұрын
ഉമ്മ സംസാരിക്കുമ്പോൾ ആ പൊന്നു മോൾ ഉമ്മയുടെ മുഖത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ പാവം തോന്നി 😔പടച്ച റബ്ബേ ആ പൊന്നു മോൾക്ക് എത്രയും പെട്ടെന്ന് ഈ സുന്ദരി മോളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരു തുണയെ എത്രയും പെട്ടെന്ന് നീ എത്തിച്ചു കൊടുക്കണേ റബ്ബേ 🤲
@MuthuMon-zz9dx4 ай бұрын
Ameen🤲athanne
@my-File-my-liFe4 ай бұрын
Ameen..
@rramsheed54794 ай бұрын
Aameen ya rabbal aalameen
@RabiyaPa4 ай бұрын
ആമീൻ
@dilshaddilu94494 ай бұрын
Ameen
@SherifSherif-g1l7 ай бұрын
❤❤എന്റെ വാപ്പ ഇങ്ങനെ ആണ് 64 വയസ് വരെ ജീവിച്ചു ഞങ്ങളെ കൂടെ 3 മക്കൾ ഉണ്ട് എല്ലാർക്കും ഒരു കുഴപ്പം ഇല്ല വാപ്പയുടെ കബർ അള്ളാഹു സ്വർഗ നൽകട്ടെ
@fahadmuhammed22537 ай бұрын
Aameen
@shahanass61857 ай бұрын
Aameen
@haseenahaseena12657 ай бұрын
Aameen
@muhammedilliyan93737 ай бұрын
Aameen
@anoopekek39297 ай бұрын
❤❤
@shameerpa6697 ай бұрын
ഉമ്മ നിങ്ങൾ സങ്കടപെടേണ്ട അല്ലാഹ് ഹൈറും
@Pavapettavan114Ай бұрын
അതെ
@SayedSayed-vr3ey7 ай бұрын
സിൽനക്ക് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ 🤲
@alnalbnqali-kt1qs7 ай бұрын
Ameen yarabbalalameen
@alnalbnqali-kt1qs7 ай бұрын
Ameen yarabbalalameen
@haseenahaseena12657 ай бұрын
Aameen 🤲
@NoushadKoln7 ай бұрын
Ameen
@sidheeksidheek82637 ай бұрын
🤲🤲🤲
@shajithomas83737 ай бұрын
ഞാൻ തീർച്ചയായും പ്രാർത്ഥിക്കും ദൈവം തീർച്ചയായും ഒരാളെ കൊണ്ടുവരും 🙏🥰
@maharoofedakkavil9247 ай бұрын
❤
@abdulkamal26167 ай бұрын
❤❤❤
@nisarkurikkalaveettil28867 ай бұрын
Shaji.bro.❤❤❤
@Abi-v7i7 ай бұрын
👌🙏
@lallla15697 ай бұрын
നല്ല ഒരു സ്വാ ലി ഹാ യ പു തു മാ ര നെ കി ട്ട ട്ടെ. 🌹ആമീൻ 🤲👆
@buraquefarook786buraquefar77 ай бұрын
Aameen
@muhaimintpkl65737 ай бұрын
ആമീൻ
@shameermadani7 ай бұрын
നല്ല ബന്ധങ്ങൾ ഉണ്ടാവട്ടെ - ആമീൻ
@buraquefarook786buraquefar77 ай бұрын
Aameen
@mohammedhashim61997 ай бұрын
Ameen
@farshadmdavida34725 ай бұрын
Ameen
@sameeralikoladi70907 ай бұрын
പാവം സഹോദരി അഹങ്കാരികളായ എല്ലാ കഴി വുകലുമുള്ള പെൺകുട്ടികൾ ഓർക്കുക പടച്ച റബ്ബിനെ മറന്നുജീവിക്കുന്ന നിങ്ങൾക്ക് ചിന്തിക്കാം പടച്ചവന്റെ ഔദാര്യമാണ് അനുഭവിക്കുന്നത് എന്ന് 🌹🌹
@travellove1387 ай бұрын
Yes
@faizalshahi71987 ай бұрын
👍
@shihalshihal98187 ай бұрын
1000:.....0/0
@roshanbaig14874 ай бұрын
Avarkku avarude reethiyil jeevikaam athinoru kuravum ee vila kuranja lokathu avarkkundaakilla.. pinne enthinaanu avarkku aake ulla ee life koduthooda.. kollunnathinu munp kurachu irachi kaalu ittu kodukunna pole aanathu..
@MahmudMahmudkunnumel2 ай бұрын
👍
@NijabKollam7 ай бұрын
ഇൻഷാ അള്ളാ ഈ കുട്ടിയുടെ നല്ലൊരു പുരുഷൻ എത്രയും പെട്ടെന്ന് എത്തട്ടെ എന്ന് അല്ലാഹുവിനോട്
@shafeeqcr7 ай бұрын
എന്റെ വാപ്പാക്കും ഇതുപോലെ ആണ്, അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
@ShareefaBeeviPkd-gt9exАй бұрын
Ameen 😢😢😢
@LathifLathi-z3v7 ай бұрын
സിൽനയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@user-he7tf5yi3w7 ай бұрын
എന്റെ പെങ്ങൾ ഇങ്ങനെയാണ് പക്ഷെ അവർക്ക് ദൈവം ഒരു കഴിവ് കൊടുത്തിട്ടുണ്ട് മറ്റുള്ളവരുടെ സംസാഇരിക്കുമ്പോൾ അവരുടെ ചുണ്ടിൽ നോക്കിയാൽ അവർക്ക് ഏറെക്കുറെ മനസിലാക്കാൻ സാധിക്കും..എന്റെ പെങ്ങളുടെ കുറവുകൾ എല്ലാം അറിഞ്ഞിട്ട് ഒരാൾ വിവാഹം കഴിച്ചു പക്ഷെആ ജീവിതം ഒത്തുപോയില്ല... അതുകൊണ്ട് വിവാഹം കഴിച്ചു കൊടുക്കുമ്പോൾ വളെരെ ആലോചിച്ചു വേണം... കാരണം ഈ കുട്ടിക്കുംഒരു പറ്റുപറ്റിയിട്ടുണ്ട്... നല്ലത്വരട്ടെ
@vinodgeorge78307 ай бұрын
എനിക്കും ഉണ്ട് ഇത്രയും പ്രശ്നം ഇല്ലങ്കിലും ഒരു മോൾ ഉണ്ട്. അവളെകുറിച്ച് ഒര്കുമ്പോ നെഞ്ചിൽ ഒരു നീറ്റൽ ആണ്. ദൈവം ഇങ്ങനെ ഉള്ള മക്കളെ അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ള മക്കളെ സമൂഹം ഒറ്റപ്പെടുത്തുന്നു അത് കാണുമ്പോൾ നെഞ്ച് തകരും
@jameelakader41797 ай бұрын
😂😂😂😂😢😊
@afsalyoonus75007 ай бұрын
@@jameelakader4179 എന്തിനാ നിങൾ ചിരിക്കുന്നത് ഈ സങ്കടം കെടിട്ടോ
@Sana4455-I9n5 ай бұрын
ചേച്ചി കഴിവതും... വിവാഹം കഴിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. എങ്ങനെയുള്ള ആളുകളാണ് വന്ന് കെട്ടുന്നത് എന്ന് നമുക്ക് ആർക്കും അറിയില്ല... ചേച്ചിയെ കൊണ്ട് പറ്റുന്ന കാലം വരെയും ആ മോളെ നോക്കണം.. ചേച്ചിയുടെ കാലത്തിനു ശേഷമുള്ളതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.. പഴയ കാലമല്ല ഏറ്റെടുക്കാൻ ഒരുപാട് സംഘടനകൾ ഉണ്ട്... ബന്ധുക്കളുടെ വീട്ടിൽ നിൽക്കുന്നതിനേക്കാൾ സുരക്ഷിതത്തോടുകൂടി അവിടെ കിട്ടും...
@younuswdr85795 ай бұрын
എന്താട 😢😢😢@@jameelakader4179
@younuswdr85795 ай бұрын
ശരിയാവും😢😢😢
@rufeedt.t21227 ай бұрын
നിങ്ങൾ ഈ ചെയ്യുന്ന കാര്യങ്ങൾക്ക് എത്ര പുണ്യം ഉണ്ടെന്നു അറിയാമോ സഹോദര 🥺❤️🤲🏻
@HappyMatil7 ай бұрын
ആമോൾക്ക് നല്ലൊരു ഇണയെ അള്ളാഹു എത്രയും പെട്ടൊന്നുനൽകുമാറാകട്ടെ 'ആമീൻ
@azeesazees.m62487 ай бұрын
നല്ല ഒരാളെ കിട്ടട്ടെ 🤲🤲
@buraquefarook786buraquefar77 ай бұрын
Aameen
@moideenkuttykc13087 ай бұрын
ആമീൻ
@SareenaaboobackerKokkaden3 ай бұрын
Ameen
@akbaraliak-ct9fp7 ай бұрын
നല്ലൊരു പ്രതീക്ഷയിൽ ആണ്. റബ്ബ് നല്ല ഒരു ആളെ കൊടുക്കട്ടെ.
@Zayan3133 ай бұрын
ഈ കുട്ടിയെ കെട്ടുന്ന ആൺകുട്ടികൾ ജീവിതത്തിൽ മാനസികമായി സന്തോഷവും സമാധാനവും കിട്ടുന്നവർ ❤️
@haqibansari3 ай бұрын
അല്ലാഹുവേ അനുയോജ്യമായ ഒരു ഇണയെ ഈ മോൾക് കൊടുക്കണേ. നാഥാ 😢🤲
@alfazkadavu33787 ай бұрын
നല്ലൊരു ഇണയെ ലഭിക്കട്ടെ പിന്നെ ഇത്തരം കുട്ടികളുടെ മാതാപിതാക്കളും കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിവരും കാരണം നിങ്ങൾ നിങ്ങളുടെ മകളെ കരുതുന്ന പോലെ ലോകത്ത് മറ്റൊരു വ്യക്തിക്കും കരുതാൻ കഴിയില്ല ആ ബോധ്യം നിങ്ങൾക്കും വേണം
@rafeeqpattambi83257 ай бұрын
ഇൻഷാ അള്ളാ അള്ളാഹു സുബ്ഹാഹുതാലാ നല്ലൊരു വരേന ഇണയാക്കി തരട്ടേ 🤲🏼
@sidheekfahiz70057 ай бұрын
നീ പറഞ്ഞദ് എത്ര നല്ല വാക്ക് ആണ് തിരിച്ചു അടിക്കില്ല ന് ഉറപ്പ് ഉള്ള വരെ അടിക്കുന്ന ദ് ആണത്തം അല്ല 👍👍
@harischirammalharis79647 ай бұрын
ആ ഉമ്മാന്റെ ദുആ പോലെ തന്നെ ആ മോൾക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ
@sau.jiddha7 ай бұрын
ആ മോളുടെ നോട്ടം കണ്ടിട്ട് ആകേ സങ്കടം ആയി..പടച്ചോൻ നല്ല ഒരു ചെക്കനെ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MdAbdulla-m4b7 ай бұрын
ആ മോളെ കാണുമ്പോൾ വല്ലാത്ത സങ്കടം വരുന്നു
@hameyamuabiheba13987 ай бұрын
ക്ഷമിക്കൂ എല്ലാം ശരിയാവും നാളെയുടെ മുതൽകൂട്ടാണ് സിൽ ന അള്ളാഹു അവർക്കും വരാൻ കരുതുന്നവർക്കും ബർക്കത്ത് നൽകട്ടെ-ആമീൻ
@mujeebtekkil92032 ай бұрын
നല്ല കുട്ടിയാണ്, നല്ല ചെറുപ്പക്കാരനെ തന്നെ കിട്ടട്ടെ. മഹൽ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തികട്ടെ
@supremeenterprises31757 ай бұрын
പാവം കുട്ടി. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@indian75126 ай бұрын
ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല സിൽനയുടെ ഉമ്മയോട് ഞാൻ സംസാരിക്കാറുണ്ടാർന്നു ഒരു വിതം എല്ലാം പറഞ്ഞോറപ്പിച്ച മട്ടിൽ ആയിരുന്നു ഇപ്പോ വിളിച്ചിട്ട് കിട്ടുന്നില്ല എന്റെ പേര് സജീർ എന്നാണ് ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു!
@buraquefarook786buraquefar77 ай бұрын
അല്ലാഹു ഈ സഹോദരിക്ക് സ്വാലിഹായ ഒരു ഭർത്താവിനെ കൊടുക്കുകയും അതിലൂടെ ആ സഹോദരിയുടെ കുടുംബം ഹൈറായ രീതിയിൽ ജീവിതം മുമ്പോട്ടു കൊണ്ട് പോകുവാനും പടച്ച റബ്ബ് തൗഫീഖ് നൽകുമാറാവട്ടെ ആമീൻ.
@mohammedishak75475 ай бұрын
നല്ല ഐശ്വര്യമുള്ള കുട്ടി ഈ അഭിമുഖം ഒരു വഴിത്തിരിവാകട്ടെ 'ആമീൻ🤲🤲🤲
@Oppo-mh5kv7 ай бұрын
ഈ മോൾക്ക് നല്ലൊരു ബന്ധം കിട്ടുവാൻ പ്രാർത്ഥിക്കുന്നു
@mohammedkannurmohammedkann56577 ай бұрын
പാവം മോള് നല്ലവരനെ കിട്ടട്ടെ
@GafoorAp-ni6hn7 ай бұрын
Ameen
@mohammedkoyamalappuram40617 ай бұрын
നല്ല പെൺകുട്ടി ആർജവമുള്ള നൻമയിൽ വിപ്ലവം വിര്യമുള്ള ചെറുപ്പക്കാർ മുന്നോട്ട് വരട്ടെ
മോള് വിഷമിക്കണ്ട നിനക്ക് നല്ലത് മാത്രം വരട്ടെ . ഞാനും ഒരു ഭിന്നശേഷിയുള്ള രാളെയാണ് കഴിച്ചത് ഞാൻ സംസാരിക്കും ഞാൻ ആ ഗ്യ ഭാഷയിൽ ആണ് സംസാരം
@maharoofali69537 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് നല്ലൊരു ഇണയെ തരട്ടെ. ആമീൻ 🤲
@maniakboy7 ай бұрын
ഒരു പുരുഷനെ തെരഞ്ഞെടുക്കുമ്പോൾ പരിചയം ഇല്ലാത്ത മേഖലയാണെങ്കിൽ അവരറിയാതെ അവരുടെ വാർഡ് മെമ്പർടെ -ജമാ അത്ത് സെക്രട്ടറിയുടെ അഭിപ്രായം തേടേണ്ടതാണ് (ചെറുക്കന്റെ സ്വഭാവ, സവിശേഷതകൾ )
@r7gaiming7067 ай бұрын
ആരും അറിയാത്ത ചില സ്വഭാവം മനുഷ്യർ ക് ഉണ്ടാകും പുറത്ത് ഉള്ളവരോട് പെരുമാറും പോലെ അല്ല വീട്ടിൽ ഉള്ളവരോട് പലരും കാണിക്കുക
@maniakboy7 ай бұрын
@@r7gaiming706 മനുഷ്യൻ പൊതുവെ സ്വാർത്ഥന്മാരാണ് പിന്നെനിങ്ങൾക്ക് ഒരു നിസ്വാർത്തനെ കാണണമെന്ന് തോന്നുബ്ബോ നേരെ ഊളൻബ്ബാറ ചെന്നാൽ അതും സാധിക്കും
@beevi44937 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആ സഹോദരിക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ
@sau.jiddha7 ай бұрын
അത് വേണോ😅😅😅
@shamsudheenkarukapadath22225 ай бұрын
@@r7gaiming706യാഥാര്‍ത്ഥ്യം
@sameervalappil26577 ай бұрын
ആ മോൾക്ക് നല്ലെരു വരനെ കിട്ടട്ടെ 🤲🤲🤲
@rafiyaanicheri48004 ай бұрын
🤲🤲🤲
@vinuvalappil3377 ай бұрын
സഹോദരീ.. ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്ന നല്ല ഒരു വ്യക്തി മോളെ പൊന്നുപോലെ നോക്കുവാൻ വരും
@muhammedkutty38247 ай бұрын
അല്ലാഹു ഈ കുട്ടിക്ക് നല്ല ഒരു ഇണയെ കൊടുക്കട്ടെ ആമീൻ
റബ്ബ് hair ആക്കട്ടെ....... നല്ലൊരു ഇണ യ കൊടുക്കണേ...... റബ്ബയ്........ ആമീൻ യ റബ്ബൽ aalameen
@buraquefarook786buraquefar77 ай бұрын
Aameen
@jabbarjsbbar56117 ай бұрын
പൊന്നുമോൾക്ക് നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ എന്ന് പ്രാർഥികൂന്നു
@sadhikponnani54137 ай бұрын
ആമീൻ
@aslamnk12347 ай бұрын
അ യ്യോ... 🤲എ ത് റ മ ക്ക ളാ ണ് ഇ ങ് ന് ഉ ള്ള താ ണ്... യാ അ ള്ളാ ഹ് നിയാ ണ് തു ണ... 🤲😭
@fechufahmi7 ай бұрын
ഈ കുട്ടിക്ക് നല്ല ഒരു വരനെ കിട്ടട്ടെ
@sairabanu2646 күн бұрын
ഈ മോൾക്ക് ഹയർ ആയ ബന്ധം കിട്ടട്ടെ 🤲🤲🤲
@thetruthofvaliyullahi65167 ай бұрын
അല്ലാഹു ഹൈറായ ബന്ധം നൽകുമാറാവട്ടെ ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ആമേൻ ആമേൻ ആമേൻ
@m.k.n41633 ай бұрын
ആ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ ഞാൻ പ്രാർത്ഥിക്കുന്നു
@KuriyakosKp7 ай бұрын
Oh my God very nice mol God bless you 🙏
@FIROZKUTTALOOR13 күн бұрын
FIROZKUTTALOOR🎉❤😂 2:37
@Ashrafap5157 ай бұрын
സിൽനക്ക് എത്രയും പെട്ടെന്ന് നല്ല ഒരു വരനെ ലഭിക്കട്ടെ.💚🥰
@Sivansivanramachandran337 ай бұрын
നല്ലൊരു സുൽത്താനെ തന്നെ പടച്ചോൻ മോൾക്ക് തരൂട്ടോ .
@Congrats-pv5bt7 ай бұрын
മുഖത്തെ ഐശ്വര്യംകണ്ടിട്ട് മീഡിയം ഫാമിലി ഉളളവർ സഹതാപ കല്യാണം നടതല്ലേ...പെട്ട് പോകും....തീർത്തും ഇസ്ലാമികമായി ജീവിക്കുന്നവർ ഒഴികെ....അല്ലാഹുവിനെ പേടിയില്ലത്ത ദരിദ്ര പെൺകുട്ടിയെ കെട്ടിയാൽ ഉറപ്പായും ജീവിതം കൊഞ്ചാട്ട ആകും... അവർക്ക് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടുതൽ ആകും..അതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല..എല്ലാവർക്കും സദ്ധിക്കാൻ പറ്റിയെന്ന് വരില്ല..അംഗൻ കുടുംബം കുളം ആകും...ആരാണേലും നല്ലോണം അറിഞ്ഞിട്ടു മാത്രം കെട്ടുക..മീഡിയം ഫാമിലി ചെക്കൻമാരോട് ആണ് പറയുന്നത്...
@kurumbans8774 ай бұрын
സത്യം 👍👍👍👍
@SalimKumar-nc5km7 ай бұрын
ദൈവം നല്ലൊരു വഴി കാട്ടിത്തരും. എത്രയും പെട്ടെന്ന് നല്ലൊരു വരനെ കിട്ടട്ടെ
@moideenkutty44077 ай бұрын
അള്ളാഹു നല്ലൊരു ഇണയെ നൽകട്ടെ ആമീൻ
@നാരദൻ.1237 ай бұрын
നല്ല ഐശ്വര്യമുള്ള കുട്ടി...
@Sujeer-te2rh7 ай бұрын
ഇൻഷാ അള്ളാ റബ്ബ് റെഡിയാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@IshakIshak-46087 ай бұрын
നല്ലൊരു ഭാവി ഉണ്ടാവട്ടെ ആ കൊച്ചിന്
@MarhabaMarhaba-o5i5 ай бұрын
+2,,പഠിച്ചു 😔 ഒരു ജോലി ആദ്യം സർക്കാർ കൊടുത്തു സഹായിക്കാൻ മനസ്സ് വേണം 🙄,,,
@jabirjamal44717 ай бұрын
അല്ലാഹ് എല്ലാം റാഹത്തിൽ ആക്കി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
@aruns89187 ай бұрын
God bless you ♥️♥️♥️
@nijiltechnical92115 ай бұрын
Ee kuttikku jeevitham kittate❤❤❤❤ sundari vava
@hamzamullappat19457 ай бұрын
അല്ലാഹ് നല്ലൊരു ജീവിതം ആ മോൾക്ക് കിട്ടട്ടെ
@nafinafu17957 ай бұрын
നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു തരട്ടെ
@fizalfaisal8112Ай бұрын
പാവം ഉമ്മയും മകളും.... അല്ലാഹു നല്ല ഒരു ബന്ധം തൗഫീഖ് ചെയ്യട്ടെ..
@usmankundala72513 ай бұрын
അല്ലാഹു അവർക്കു നല്ല വരനെ നൽകട്ടെ..
@noushadaboo74167 ай бұрын
സന്തോഷ ജീവിതം ഉണ്ടാകട്ടെ ആമീൻ
@sameer317 ай бұрын
നല്ല ഹൃദയ വിശാലത ഉള്ള ഒരാൾ ഇൻശാ അല്ലഹ് വരും അയാൾക് അല്ലഹു സ്വർഗം നൽകും
@Mohammedlatheef.pLatheefjasmin2 ай бұрын
തുറന്നു പറഞ്ഞ ഉമ്മാക് ഒരു ലൈക്
@RayeesMadeena-s9m2 ай бұрын
അള്ളാഹുവേ നല്ലൊരു ഭർത്താവിനെ കൊടുക്കണേ ആമീൻ ആമീൻ ആമീൻ
@zainudheenz95857 ай бұрын
Evda sthalam
@AffectionateDachshund-ns8or7 ай бұрын
എല്ലാ ജില്ലയും പറയുമ്പോൾ നമ്മുടെ സ്വന്തം ജില്ലാ പറയാത്തത് എന്തുകൊണ്ട് കണ്ണൂർ ജില്ലാ നല്ല സ്നേഹമുള്ള ആൺകുട്ടികൾ ഉള്ള ജില്ലാ അല്ലെ ഇക്ക കണ്ണൂർ
@MuahmoodM7 ай бұрын
Yes annu mona
@johnson69727 ай бұрын
കണ്ണൂർ ഉള്ള പെൺകുട്ടികളുടെ വീഡിയോ ഉണ്ടല്ലോ
@vinayanvinu56207 ай бұрын
Nallathe na.......venda bro athanu
@aslammuhammad25684 ай бұрын
സ്നേഹം okke ഇപ്പൊ jilla thalam aaayo
@Ronaldo-cr7-af-j8hАй бұрын
സ്നേഹമുള്ളവരും ഇല്ലാത്തവരും എല്ലായിടത്തും ഉണ്ട്😁😁
@shihabshihabadhi88177 ай бұрын
നല്ലൊരു മോളാണ് പടച്ചോൻ പെട്ടെന്ന് ശരിയാക്കി കൊടുക്കട്ടെ
@ashviralcut3 ай бұрын
നല്ല പയ്യനെ കിട്ടും എന്റെ മനസ്സ് പറയുന്നു, ആശംസകൾ 🎉🎉🎉🎉