ആയിശയുടെ വിവാഹപ്രായം ഒരു കെട്ടുകഥ

  Рет қаралды 5,865

Nallidam

Nallidam

Күн бұрын

Пікірлер: 152
@abubakkarabubakkar4219
@abubakkarabubakkar4219 Күн бұрын
അഭിനന്ദനങ്ങൾ ഞാൻ എന്നേ ഇങ്ങനെ ചിന്തിച്ചിരുന്നു
@aishahameed5413
@aishahameed5413 Күн бұрын
0:08 പണ്ട് മുതലേ ഓത്തു പള്ളിയിൽ പഠിക്കുന്ന കാലം മുതൽ ആയിഷ ബീവിയെ കുറിച്ച് കേൾക്കുന്നതാണ്.നബി (സ )യുടെ ഭാര്യ ആണെന്ന് മാത്രമേ അറിയുമായിരുന്നുള്ളു. കുറച്ചു അടുത്ത കാലത്തായിട്ടാണ് ഇങ്ങനെ ഒരു സംസാരം കേൾക്കുന്നത്. MM. അക്ബർ മുതലായ കുറെ പണ്ഡിതന്മാർ സംവാദം ആക്കുകയും ഒക്കെ ചെയ്തു. എനിക്ക് കേട്ടപ്പോൾ വളരെ അധികം വിഷമം തോന്നി. ലോകം അവസാനം വരെ മനുഷ്യരാശി മുഴുവൻ നീതിമാനും മാതൃകയു മാകേണ്ട ഒരു പ്രവാചകനെ ക്കുറിച്ച് ആണല്ലോ ഇത്രയും വൃത്തി കേടുകൾ പറയുന്നത് എന്നോർത്ത്. ഇതല്ലാതെ വേറെയും കുറെ വൃത്തികെട്ട ഹദീസുകൾ ഉണ്ട്. കേൾക്കുമ്പോൾ എനിക്ക് വളരെയധികം വിഷമം ആണ്. പണ്ഡിതന്മാർ പണ്ടുള്ള മഹാന്മാരും ഇതിഹാസ പുരുഷന്മാരുമൊക്കെ മൂന്ന് വയസ്സിലും അഞ്ചു വയസ്സിലുമുള്ള കുട്ടികളെയൊക്കെ കല്യാണം കഴിച്ചു എന്ന് സമർത്തിക്കുകകയാണ്. അവരെയാരെയും ആരും ഒന്നും പരിഹസിക്കാറില്ല.നബി (സ )6യസ്സിൽ തന്നെ അയിഷാ ബീവിയെ കല്യാണം കഴിച്ചുവെന്നു ഇവർ മാസങ്ങളോളം ചർച്ചയും സംവാദങ്ങളും നടന്നു കൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ വഴിയേ പോയവേരെല്ലാം നബി (സ )യെ കളിയാക്കുന്നത്. ഇതെല്ലാം കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം എന്റെ മുത്തു നബിയെ ഞാൻ അത്രയ്ക്കും അത്രയ്ക്കും ഇഷ്ടപ്പെടുന്നത്കൊണ്ട്. അത്രയ്ക്കും ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയാണ് ഇതെല്ലാം ഒരിക്കലെങ്കിലും സത്യം പുറത്ത് വരണമെയെന്നു. എത്ര വർഷം കഴിഞ്ഞാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും.എന്റെ പ്രിയപ്പെട്ട റജീന, നിങ്ങൾക്കെങ്കിലും തോന്നിയല്ലോ സത്യം പുറത്തു കൊണ്ട് വരാൻ. അള്ളാഹു വിന്റെ ഖൈറും ബറക്കത്തും 0:05 നിങ്ങളിലുണ്ടാവട്ടെ.
@lonely527
@lonely527 Күн бұрын
🤦‍♂️സുഹൃത്തേ വിവരമില്ലായ്‌മ പഠിക്കല്ലെ. ആയിഷ ബീവിയുടെ വിവാഹം ആറാം വയസ്സിൽ തന്നെയാണ്. അത് തന്നെയാണ് സത്യം. അങ്ങനെ ഒരു വിവാഹം ചെയ്തു എന്നതിനാൽ ഒരിക്കലും പ്രവാചകൻ ഒരിക്കലും മോശക്കാരൻ ആകില്ല. പ്രവാചകന്റെ മേൽ സത്യം എന്ന് പറഞ്ഞു കൊണ്ട് കള്ളം ഒരിക്കലും കൊണ്ടുവരരുത്
@aishahameed5413
@aishahameed5413 Күн бұрын
@@lonely527 എന്തിനാ ഇങ്ങനെ പ്രവാചകനെ പരിഹാസ പാത്രം ആക്കുന്നത്?സത്യം പുറത്ത് വരട്ടെ.
@lonely527
@lonely527 Күн бұрын
@@aishahameed5413 ഇതുതന്നെ ആണ് സത്യം 🤦‍♂️. ഈ സഹോദരിയുടെ വാക്കുകൾ പണ്ഡിത ലോകം നേരത്തെ തെളിവ് സഹിതം തെറ്റാണെന്ന് തെളിയിച്ചത് ആണ്. പ്രവാചകനെ പരിഹസിക്കുന്നവർ പരിഹസിക്കട്ടെ. യഥാർത്ഥത്തിൽ ഇതിൽ പരിഹസിക്കാൻ ഒന്നുമില്ല എന്ന് സാമാന്യബുദ്ധി ഉപയോഗിച്ചാൽ മനസ്സിലാവും. പരിഹാസം കേൾക്കുമ്പോൾ താങ്കൾ വിഷമം വരും. പക്ഷെ ഇതുപോലെ ഉള്ള പരിഹാസം പ്രവാചകന് ജീവിതക്കാലത് ഏറ്റതാണ്. പരിഹാസം പ്രവാചകന്മാർക്കുള്ള ഒരു പരീക്ഷണം ആണ്. സ്വഹീഹ് ഹദീസിനെ തള്ളുക എന്നത് ഒരു മുസ്ലിമിന് നിരക്കുന്നതല്ല.
@lonely527
@lonely527 Күн бұрын
@@aishahameed5413 സത്യം ഞാൻ പറഞ്ഞത് തന്നെയാണ്. പരിഹാസം പ്രവാചകർക്കുള്ള പരീക്ഷണം ആണ്. സത്യത്തിലേക്ക് വരൂ
@Guest-uo3rp
@Guest-uo3rp 18 сағат бұрын
​@@lonely527ആറാം വയസ്സിൽ എന്താ പ്രശ്നം.? നബിക്കു 9 ഭാര്യമാരെ അള്ളാഹു അനുവദിച്ചതാണ്, അതെ പോലെ വയസ്സിന്റെ കാര്യത്തിലും, അതു മുസ്ലിമിന് അനുവദനീയം അല്ല, നാല് മാത്രം, ഇതിലൊക്കെ ഇത്ര പ്രശ്നം
@fazalk8649
@fazalk8649 Күн бұрын
അൽഹംദുലില്ലാഹ് സഹോദരിയെ അള്ളാഹു തുണക്കട്ടെ. ആയിരം കൊല്ലം പിന്നിട്ടാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും. ധീരയായി മുന്നോട്ടു പോകു.❤
@Shabeer9973
@Shabeer9973 Күн бұрын
അസുഖം മാറുന്നതിന്റെ ആദ്യത്തെ ലക്ഷണം ആണ് സഹീഹ് ആയ ഹദീസ് തള്ളൽ 😁😁
@NP-zg3hq
@NP-zg3hq Күн бұрын
😂
@ശക്തരിൽ_ശക്തൻ
@ശക്തരിൽ_ശക്തൻ 14 сағат бұрын
😂😂
@harik95
@harik95 12 сағат бұрын
😂
@mnb8992
@mnb8992 Күн бұрын
sister well exolained, aadhyamaayi oralil ninnu ithu kekkunnu , i am also researching regarding this
@NP-zg3hq
@NP-zg3hq Күн бұрын
ഞാനും പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു, പറ്റാത്ത ഹാദിസ് മുഴുവൻ ഇരുന്നു തള്ളും , അങ്ങനെ തള്ളി തള്ളി അവസാനം മൊത്തം ഒരു തള്ള് കൊടുത്തു, ഇപ്പൊ നല്ല സമാധാനം ഉണ്ട് 😂. താത്താക്ക് നല്ല ബുദ്ധി വരട്ടെ, വരും തീർച്ച. ഈ തള്ളൽ ഓക്കെ അതിന്റെ പ്രാരമ്പ ഘട്ടം ആണ് 😅
@abdunnasser6396
@abdunnasser6396 19 сағат бұрын
ആദ്യം നിന്റെഫൈക്ക് ഐ ഡി മാറ്റുക നേർ വഴി നടക്കുക 2ഉം കെട്ട പണി നിർത്തുക
@raji7520
@raji7520 19 сағат бұрын
വഴികേടിന്റെ പാതയിൽ എത്തി. ഇപ്പൊ ചുറ്റും വഴികൾ ഉണ്ട് അല്ലെ. എന്നാൽ ഇസ്ലാമിൽ ഒറ്റവഴിയേ ഉള്ളൂ. അതാണ് നേർവഴി. ആ വഴിയിലെത്തിപ്പെടുക കുറച്ച് ദുർഗടം തന്നെ
@ശക്തരിൽ_ശക്തൻ
@ശക്തരിൽ_ശക്തൻ 14 сағат бұрын
❤❤💯
@NP-zg3hq
@NP-zg3hq 10 сағат бұрын
@@abdunnasser6396 അതെന്താ അന്റെ അള്ളാക്ക്‌ ഫേക്ക് ഐഡി ഇട്ടാൽ ആളെ മനസ്സിലാകില്ലേ?
@shan6566
@shan6566 8 сағат бұрын
എന്നിട്ട് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന മതം ഇസ്‌ലാമാണല്ലോ 😂
@kabeerna3943
@kabeerna3943 22 сағат бұрын
ഈ വിഷയം ഇപ്പോഴുള്ള ഗൗരവം അഞ്ചുവർഷം മുമ്പ് എടുത്താൽ ഇല്ല വർഷങ്ങൾ പിന്നോട്ട് പോകുന്തോറും ഗൗരവം കുറഞ്ഞു കുറഞ്ഞു പോരുന്ന ഒരു വിഷയമാണ് പെൺകുട്ടികളെ ചെറുപ്രായത്തിൽ കല്യാണം കഴിക്കുന്ന കാര്യം...അതുകൊണ്ടാണ് പഴയകാല ഗ്രന്ഥങ്ങളിൽ ഒന്നും ഈ വിഷയത്തെ ശക്തമായി വിമർശിക്കാത്തത്... ഇതിനെ ശക്തമായി വിമർശിക്കുന്നവർ ഒരു 500 വർഷം മുമ്പാണ് ജീവിക്കുന്നതെങ്കിൽ അനുകൂലിക്കുന്നവരായിരിക്കും .. ആയിഷ ബീവി80 വയസ്സിന് മേലെ ജീവിച്ചു എന്നാണ് അറിവ്...മൂന്ന് തലമുറയ്ക്ക് അറവ് നൽകിയവരാണ് അവർ... ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞു എന്നതിന് തന്നെയാണ് തെളിവ് കൂടുതൽ... പിന്നെ ഈ വിഷയംഒരു കുറവായി നമ്മൾ മുസ്ലീങ്ങൾ കാണേണ്ടതില്ല.. മൂന്നു തലമുറക്ക് ഇസ്ലാമിക അറിവ് നൽകാൻ അവരെ അല്ലാഹു തെരഞ്ഞെടുത്തതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്
@hussainjacobsivam
@hussainjacobsivam Күн бұрын
അതുകൊണ്ട് ഇനി ആരും മുത്തു നബിയെ കളിയാക്കി ഫേസ്ബുക്കിൽ ട്രോൾ ഇടരുത്. ഞമ്മൾ എങ്ങനെയും ഞമ്മടെ മുത്തിനെ ഒന്ന് മഹോന്നതനാക്കിക്കോട്ട് ബ്ലീസ് 😢
@abdunnasser6396
@abdunnasser6396 19 сағат бұрын
ഇതേ താ സങ്കരയിനം കളിയാക്കുന്നതാണെങ്കിൽ താൻ തന്റെ മുഖത്തേക്ക് തന്നെ കാർക്കിച്ച് തുപ്പുക എന്നതിന് സമമാണ് ഒരു പ്രവാചകനെയും കളിയാക്കാൻ പാടില്ലാ എന്ന് പടിപ്പിച്ച പ്രവാചകൻ യേശു പറയുന്നതിൽ വിവരീതമായി നിങ്ങൾ പ്രവർത്തിക്കുന്നു നിങ്ങൾ പ്രവർത്തിക്കുന്നത് എന്താണ് എന്ന് നിങ്ങൾക്ക് തന്നെ അറിയുന്നില്ല എന്നാൽ നിന്നെയും എന്നെയും സൃഷ്ടിച്ച ഏകനായ അള്ളാഹു എല്ലാം അറിയുന്നുണ്ട് കാണു ന്നുണ്ട്
@shan6566
@shan6566 8 сағат бұрын
നീ ട്രോളിയാലോ പരിഹസിച്ചാലോ അവസാനിക്കുന്ന ആദരവാണോ പ്രവാചകനോടുള്ളത് 😂നീ ശരിക്കും പൊട്ടകിണറ്റിലെ തവള മാത്രം 😂
@najim970
@najim970 2 күн бұрын
സഫിയ ബീവിയുടെ കുടുംബത്തെ മൊത്തം കൊന്നിട്ട് സ്വന്തം ബീവിയാക്കി മാറ്റിയ മഹത്തായ മാതൃക കൂടി ഒന്ന് വിവരിക്കൂ പ്ലീസ്.
@beeyem7093
@beeyem7093 Күн бұрын
വിവരിച്ചാൽ നിനക്ക് വിവരം വെക്കുമോ 😂😂😂
@shoukathalishamsu5457
@shoukathalishamsu5457 Күн бұрын
കല്യാണത്തിന് പോയി നെയ്ച്ചോറും ബിരിയാണിയും തിന്നവൻ.
@ശക്തരിൽ_ശക്തൻ
@ശക്തരിൽ_ശക്തൻ 14 сағат бұрын
ന്നിട്ട് കൂടാരത്തിൽ കൊണ്ട് പോയി വാളെന്തിയ രണ്ട് പേരുടെ കാവലിൽ ആണ്.. മറ്റ് മോഹനകർത്തവ്യങ്ങൾ നിർവഹിച്ചത്.. ഇതൊക്കെ ഒരറ്റത്ത് നിന്ന് വെളുപ്പിച് തുടങ്ങിയാൽ.. ദുനിയാവിലെ എല്ലാ പെയിൻ്റ് കമ്പനിയും സ്റ്റോക്ക് എടുത്ത് വൈറ്റ് വാഷ്ചെയ്താലും.. ദുഷ്ടൻ്റെ..കയ്യിലെ രക്തക്കറ മങ്ങാതെ..നിലനിൽക്കും.. അതാണ് റസൂൽ.
@ahmedkoya1965
@ahmedkoya1965 10 сағат бұрын
AD 870 il kalagadi prapicha rasool thirumeni sallallahu alahi wassalam wafathayi 200 varshangalku shesham crodeekaricha hadeeth ❤
@Wrrtyop668
@Wrrtyop668 12 сағат бұрын
Oho😂.veluppikkal.pandithanmar evide pokum.nigalku matramalle ith ariyullo
@Wrrtyop668
@Wrrtyop668 12 сағат бұрын
അല്ല thatha 9 വയസ്സുള്ള മോൾ ഉണ്ടോ . എൻ്റെ uppuppaku കെട്ടാൻ.😂😂😂😂. മൂപര് ചെറുപ്പം ആണ് ഒരു 60
@FAHADBINMUSTHAFABAIRAMVEEDU
@FAHADBINMUSTHAFABAIRAMVEEDU 7 сағат бұрын
WELL SAID
@actorsworld.1935
@actorsworld.1935 2 күн бұрын
എനിക്ക് ഒരുപാട് നാളായി അതിൽ സംശയം ഉണ്ടാരുന്നു.... ഈ അറിവ് നൽകിയതിന് റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 💕🥰
@sreelakshmi0721
@sreelakshmi0721 Күн бұрын
👍👍👍 Muizze Vyttila എന്ന യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ താങ്കൾ പറഞ്ഞ ഈ കാര്യം ഞാൻ കേട്ടിരുന്നു. താങ്കൾ പറഞ്ഞത് ശരിയാണ്. അഭിനന്ദനങ്ങൾ...
@SkyWar-t4d
@SkyWar-t4d 13 сағат бұрын
അപ്പൊ ബുഖാരി പുറത്ത് 😂
@Rasheedudhin
@Rasheedudhin 2 күн бұрын
വളരെ മികച്ച പഠനവും അവതരണവും
@Sh.addehlwi
@Sh.addehlwi Күн бұрын
വിവാഹം നടന്നത് 9 വയസ്സില്‍ തന്നെ. അതിന്‌ തന്നെയാണ് തെളിവുകള്‍ ഉള്ളത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം സത്യമായി തന്നെ നിലനില്‍ക്കും.
@lonely527
@lonely527 Күн бұрын
ആറാമത്തെ വയസ്സിൽ
@SijoR-y4w
@SijoR-y4w 6 сағат бұрын
9 vayassulla kutti ennu paranja 4 calssukari oru 4 classukariyil dampathya jeevitham nayikan enthanu ullathu
@saidhaidrosseyammal9941
@saidhaidrosseyammal9941 Күн бұрын
പ്രവാചകൻ മക്കയിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയപ്പോൾ മറ്റുള്ള ആത്മീയ നേതാക്കൾ കിട്ടിയിരുന്ന സ്വീകാര്യമായിരുന്നുവോ കിട്ടിയത് മറിച്ചു മക്കാ കാലഘട്ടത്തിലെ13വർഷത്തിൽ കടുത്ത എതിർപ്പും 'ഒറ്റപ്പെടുത്തലും പീഢനവും വിശ്വസിച്ചവരെ ബഹിഷ്കരണവും നടത്തിയിരുന്നപ്പോൾ പ്രവാചക ന്നെതിരെ കിട്ടാവുന്ന എല്ലാ വിമർശനങ്ങളും തൊടുത്തുവിട്ടപ്പോൾ പ്രവാചകന്റെ ശത്രുക്കൾ അവർക്ക്കിട്ടിയിരുന്ന ആയിശ വിവാഹമെന്ന വജ്രായുധംആ സമയംപ്രവാചകന്നെതിരെ എന്തുകൊണ്ട് ഉയർത്തിയില്ല എന്നത് നമുക്ക് പ്രശ്നമാകേണ്ടെ
@ShareefaShareefa-tk6hr
@ShareefaShareefa-tk6hr 2 күн бұрын
വളരെ നല്ല മെസ്സേജ് alhamdulillah
@hindiclass8to106
@hindiclass8to106 2 күн бұрын
അൽ ഹംദുലില്ലാഹ് പടച്ചവൻ സ്വാലിഹായ അമലിൽ സ്വീകരിക്കട്ടേ ആമീൻ
@muhammadkp1967
@muhammadkp1967 Күн бұрын
ബുഖാരി എന്നയാൾ നബി മരണമടഞ്ഞു 200 വർഷങ്ങൾക്ക് ശേഷം ജനിച്ചവരാണ് അത്പോലെ മറ്റ് 5 പേരും
@Sh.addehlwi
@Sh.addehlwi Күн бұрын
എടാ അല്പബുദ്ധി. ബുഖാരി ഒരു hadees പോലും സ്വന്തം കൈയില്‍ നിന്ന് ഇട്ടിട്ടില്ല. ബുഖാരി ക്ക് മുമ്പ് തന്നെ എത്രയോ പണ്ഡിതര്‍ hadees ക്രോഡീകരിച്ച് പുസ്തകം ആക്കിയിട്ടുണ്ട്.. ഒന്നും അറിയാതെ മൗലവി യെ പോലുള്ള monna കളുടെ പിന്നാലെ പോകല്ലേ
@lonely527
@lonely527 Күн бұрын
ആദ്യം ചരിത്രം പഠിക്കൂ.
@Guest-uo3rp
@Guest-uo3rp 18 сағат бұрын
ആദ്യം ulumil hadis padis പടിക്കു, എന്നിട്ട് പറയുക
@chaddiebuddieummar4699
@chaddiebuddieummar4699 11 сағат бұрын
അപ്പോൾ, സഹീഹുൽ ബുഖാരി തെറ്റാണ്ടോ?
@scotlandacademy5176
@scotlandacademy5176 9 сағат бұрын
SHIA AND SUNNY SECTS ARE READING THE SAME QURAN BUT THEY ARE BUTCHERING ONEANOTHER. WHEN I WAS WORKING IN SOUDIA I GOT MANY BOOKS ON MOHAMMED AND HIS MARRIAGES . HE GOT MARRIED 12 WIVES. HE HAD MANY CONCUBINES
@wisemankannur1320
@wisemankannur1320 13 сағат бұрын
ചുരുക്കി പറഞ്ഞാൽ താങ്കളും ചേകന്നൂരി /മുസ്തഫ മൗലവി ആയി അല്ലേ?
@Ajas1234
@Ajas1234 2 күн бұрын
Barakallah ❤
@AshrafMaliyakal
@AshrafMaliyakal Күн бұрын
Congratulations 👏
@munawarkambran7138
@munawarkambran7138 20 сағат бұрын
Tnkyou , clarification
@mohdhanif.mundekkat2907
@mohdhanif.mundekkat2907 2 күн бұрын
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏
@iqbalmogral6160
@iqbalmogral6160 2 күн бұрын
Very well done, Rajeena.
@Haneefa-yr8zu
@Haneefa-yr8zu Күн бұрын
ഇത് പറയുന്ന നിങ്ങൾ ഏത് സംഘത്തിലാണ് എന്ന് അറിയണം എന്നുണ്ട്.
@shamlisoniyat7330
@shamlisoniyat7330 Күн бұрын
Good🎉
@sheyahaneef2466
@sheyahaneef2466 Күн бұрын
Appo hadees onnum sheriyalla alle??
@youngtechbilu6764
@youngtechbilu6764 Күн бұрын
You Right
@ramshadkalariyil444
@ramshadkalariyil444 2 күн бұрын
Good message.. 👌🏼
@najim970
@najim970 2 күн бұрын
ചുരുക്കി പറഞ്ഞാൽ ബുഖാരിക്ക് ഇതൊന്നും മനസ്സിലായില്ല. ബുഖാരി തള്ളിയാൽ വേറെ കുറേ തള്ളേണ്ടി വരും😂😂😂.
@MujeebRahman-qo2fw
@MujeebRahman-qo2fw Күн бұрын
Kettu kathayaanenkilum allelum kalyaanamalle kazhichulloo
@mahinpm6278
@mahinpm6278 Күн бұрын
പ്രവാചകന്റെ വിവാഹത്തിൽ മാത്രമല്ല ഇസ്ലാം വിമർശകർ കടന്നാക്രമിക്കുന്നത്. അത് പ്രവാചകത്വം മുതലുള്ളതും ലോകാവസാനം വരെ നിലനിൽക്കുന്നതുമാണ്. വിമർശകരെ ഭയന്ന് യുക്തി കണ്ടെത്തുന്നതല്ല ഇസ്ലാം. ഇസ്ലാമിന്റെ പ്രമാണങ്ങൾ കൃത്യമായി പഠിക്കുകയും ബോധ്യപ്പെടുകയും പെടുത്തുകയുമാണ് വേണ്ടത്. പ്രിയ സഹോദരി ഈ വിഷയത്തിൽ വേണ്ടത്ര പഠനം നഫാദിയല്ല വിഷയം അവതരിപ്പിച്ചത്. ചെരൂപ്പിന് കണക്കാക്കി കാൽ മുറിക്കലില്ല.
@a.h9005
@a.h9005 2 күн бұрын
ഹിഷാം തന്നെയാണ് സിഹ്റിന്റെ ഹദീസിലും ഉള്ള രാവി
@abinshacm-km7fg
@abinshacm-km7fg 2 күн бұрын
Superb 👍
@NeoLeo877
@NeoLeo877 Күн бұрын
വളർത്തുമകൻ്റെ ഭാര്യ😅
@MujeebRahman-qo2fw
@MujeebRahman-qo2fw Күн бұрын
Athinu
@NeoLeo877
@NeoLeo877 Күн бұрын
@@MujeebRahman-qo2fw മകൻ്റെ ഭാര്യയെ താൻ ഒളിഞ്ഞ് നോക്കുമോ?
@ramjiravdwx
@ramjiravdwx Күн бұрын
പ്രവാചകൻ പന്ത്രണ്ട് വിവാഹം ചെയ്തു ..ദത്തു പുത്രന്റെ ഭാര്യയെ ആയത്ത് ഇറക്കി സ്വന്തമാക്കി,സഫിയയുടെ കുടുംബം മുഴുവനും നശിപ്പിച്ചു അതെ രാത്രി തന്നെ അവളുമായി മധുവിധു നടത്തി,ഇങ്ങനെ അനേകം ആരോപണങ്ങൾക്ക് കൂടി മറുപടി പറയൂ സഹോദരീ..
@yousufmk456
@yousufmk456 22 сағат бұрын
Anweshanam thudaratte.
@shoukathalishamsu5457
@shoukathalishamsu5457 Күн бұрын
എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഇതിനെ ഖുർആൻ തന്നെ തെളിവാണ് ഖുർആൻ ശൈശവ വിവാഹം നിരോധിച്ചിട്ടുണ്ട് ഇതിൽ കൂടുതൽ തെളിവ് വേറെ വേണോ. പ്രവാചകന്റെ കാലഘട്ടത്തിലെ നൂറ്റാണ്ടുകൾക്ക് ശേഷം ഇടപ്പെട്ട വെറും ഉടായിപ്പുകൾ ആണ് ഹദീസുകളും. ഭരണം പിടിച്ചടക്കുന്നതിന് വേണ്ടി ഇത് വളരെ അനിവാര്യവുമായിരുന്നു
@lonely527
@lonely527 Күн бұрын
Which verse?
@azeezchakkittapara7967
@azeezchakkittapara7967 2 күн бұрын
സത്യം
@sudheer01vdo
@sudheer01vdo 2 күн бұрын
ജബ്ബാർ മാഷും, ലിയാകാത്തലിയും ആരിഫ് ഹുസൈനും ഒക്കെ എടുത്തലക്കുന്നത് ചുമ്മാതാണല്ലേ. എന്തായാലും ആയിഷയുടെ ആറു വയസിൽ നടന്ന വിവാഹപ്രായം ഒരു കെട്ടുകഥയാണെന്ന് സ്ഥാപിച്ച നിങ്ങൾ വിശ്വാസി സമൂഹത്തിനു വളരെ വലിയ സമാധാനവും സ്വസ്ഥതയും നൽകി. അക്ബറു സാഹിബിനും, ബാലുശേരി, തുടങ്ങി അന്തർദേശീയ പണ്ഡിത മുത്തായ സാക്കിർ നയിക്കിന് കഴിയാത്ത കാര്യമാണ് നിങ്ങൾ കണ്ടെത്തി വസ്തുതകളുടെ അടിസ്ഥാനത്തിൽ നിരത്തിവെച്ചത്. ഇങ്ങള് മുത്താണ്. മുഹമ്മദ് നബിയുടെ മഹത്വത്തിൽ ഒരു നിഴലായി വിടാതെ പിന്തുടർന്ന ഒരു സംഭവത്തിൽ വ്യക്തത വരുത്തിയതോടെ വലിയൊരു ഊരാക്കുടുക്കിൽ നിന്നാണ് രക്ഷിച്ചത്.
@AhmedSiyar
@AhmedSiyar Күн бұрын
First I want you to note that this issue has nothing to do with the Quran nor it is related to the Sunnah of the Prophet rather it is related to history. As for our history, every knowledgeable person must realize that this history has not been written by a contemporary historian of that period. There was not a single historian during the era of the Prophet or 8 to 9 decades after him who could have written down the history. The writing of our history started 100 years after the Prophet's departure from this world based on oral narration from people to people and these stories traveled within generations. Hadith experts put these oral stories in order to write down the history of Islam. The historians were also bound to rely on these very narrations. It means that, for a period of a hundred years, not a single historian came out to record the history. When contemporary historians write history, they investigate the whole issues with due deliberation because it is the call of their historian mind. People tell stories in their own ways to give it a new direction. After putting together these stories, the history of Islam has been written. These are the stories which traveled through different generations. This formed the narrations at the time of marriage of Ayisha. These questions are based on the material put together by our historians. When you hear a story, try to evaluate it on the basis of rational and reason before considering it authentic then only you should consider a narration reliable. There are many other signs which reveal that Ayisha age at the time of marriage was 17 to 19 years. Carefully analyze the following historic details regarding the age of Ayisha daughter of Abu Bakr (RA) The age difference of Aisha’s siblings should be taken into account. Abubakar had six children Abu Bakr’s first daughter, Asma, was born in AD 595, 27 years before the Immigration to Madinah Hijra, She died in the 73rd year of the Hijra at the age of 100. Here there is another critical piece of information. The age difference between Aisha and her sister Asma was 10 years. According to this, Aisha’s year of birth was AD 605 Ayisha and Abdurrahman. The age difference between children from the same mother can enlighten our subject matter. According to this, Aisha’s year of birth was 605 and her age at the time of the Hijra was 17 Since her marriage took place six months after the Hijra, just after the battle of Badr, this means Aisha was 18 years old at that time. The age difference between Aisha and her brother Abdurrahman is also striking. As he was 20 years old during the battle of badr where he was on the opposite side of the Muslims. In other words, he must have been born in 604. Taking into consideration the conditions of that time, the probability is low that the sister of a child born in 604 would be born 10 years later in 614. Put another way, at a time when the age difference between brothers and sisters is one or two years, a large difference such as 10 years between Aisha and her brother is highly unlikely. Reports regarding Aisha’s death are also of nature to illuminate this issue. The year in which she died is listed as the 55th, 56th, 57th, 58th, and 59th year after the Hijra and her age at that time as 65, 66, 67 or 74 Just as there is no agreement regarding her date of birth, there is no agreement regarding her date of death. Reports to the effect that she died in the 58th year after the Hijra and that she was 74 when she died to give the impression that they are sounder than others because they give detailed information such as the day she died as being Wednesday, that it corresponded to the 17th day of Ramadan, that upon her request she was buried at night after the Witr prayer in the Al-Baqi graveyard, that again upon her last request the funeral prayer was lead by Abu Hurayrah Therefore, when calculations are made according to this date, we see she lived 48 years after the Prophet’s death . This means she was born three years before Prophethood and, given this information, she was 17 when she married to Prophet (SW) .In support of the above, she was on the battlefront at Uhud, in the third year after the Hijra, watering and helping the wounded when even 13 and 14 years boys have turned away from participating in any activities in that battle. How would 9 years old be allowed to be there? Dears, get deep knowledge on it before you utter anything and do not follow the speculations created by the enemies of Islam. Follow only Prophet Islam. Do not go behind mullah religion which has created by tribalism and etc
@personalprofile1939
@personalprofile1939 Сағат бұрын
kzbin.info/www/bejne/laraYZuOoJJshtksi=dsaL59fpuBNxoNT2
@kollanurmk8585
@kollanurmk8585 2 күн бұрын
അബുഹുറൈറയുടെ തനിനിറത്തെ കുറിച്ച് മലയാളത്തിൽ ഒരു ഗവേഷണ ഗ്രന്ഥം ഉണ്ട്. കാര്യം വ്യക്തമാണ്...
@khaleelrahman6577
@khaleelrahman6577 Күн бұрын
ബുഖാരി ഹദീസ് പണ്ഡിതനിൽ ഒരു അതൃപ്തി ചില വിഷയങ്ങളിൽ എനിക്ക് മാത്രമാണോ
@nightshore770
@nightshore770 2 күн бұрын
🖤
@LAMPvlog-si4rk
@LAMPvlog-si4rk 2 күн бұрын
ചാനല്‍ സസ്ക്രൈബ് ചെയ്തു,
@sabooramiyanath5762
@sabooramiyanath5762 2 күн бұрын
❤😊
@farhanparu5768
@farhanparu5768 2 күн бұрын
Please give to him this message
@Anfaraun
@Anfaraun 2 күн бұрын
❤❤❤
@sahilrahuman6466
@sahilrahuman6466 2 күн бұрын
👍🤲
@shajimohammedshajimohammed5955
@shajimohammedshajimohammed5955 Күн бұрын
ഈ വിശയം പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. ഗൂഗിൾ സേർച്ച്‌ ചെയ്താൽ വിശദാംശങ്ങൾ കാണാം. ഈ കാര്യം ഖുർആൻ nu എതിരാണെന്ന് പറയുന്നു.
@hindiclass8to106
@hindiclass8to106 2 күн бұрын
❤❤❤❤❤❤
@dencydency8117
@dencydency8117 Күн бұрын
ചുരുക്കിപ്പറഞ്ഞാൽ എല്ലാം ഒരു ഉടായിപ്പ് ആണെന്ന് സാരം. നബിയുടെ പ്രവാചകത്വം തന്നെ ഒരു ചോദ്യചിഹ്നമാണ്.
@haleemyoonas6041
@haleemyoonas6041 Күн бұрын
നബിയുടെ പ്രവാചകത്വത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നിങ്ങൾ ആദ്യം മുഹമ്മദ് നബിയും ഈസാനെബിയും ഉൾപ്പെടുന്ന പ്രവാചകന്മാരുടെ ചരിത്രം പഠിക്കുക നിങ്ങൾ ആരാധിക്കുന്ന യേശുവിന്റെ ചിത്രം അത് ക്രിസ്തുവിന്റേതാണോ ? സ്വന്തം സഹോദരന്റെ ഘാതകനുംവഴിപിഴച്ചവനും പോപ്പിന്റെ ഝാരസന്ധതിയുമായ റോഡ്രിഗോ എന്ന കിരാതന്റെ ചിത്രം മൈക്ക്ൾ ആഞ്ചലോ വരച്ചതാണ് അതിന് മുന്നെ ചിത്രം ഇല്ലായിരുന്നു അങ്ങനെ ക്രിസ്തുമതം തന്നെ ആകെക്കൂടി ഒരു ക്രിതൃമ മതമാണ്. സ്വന്തം മതത്തെ കുറിച്ച് കുറ്റബോധം ഉണ്ടാകുമ്പോൾ അന്യ മതങ്ങളെ ക്കുറിച്ച് നുണപ്രചരണങ്ങൾ ഉണ്ടാക്കി നല്ല പിള്ള ചമയുന്ന രീതി അതുമാത്രമാണ് എന്നും നിങ്ങളുടെ വർഗ്ഗം ചെയ്യുന്നത് .
@MujeebRahman-qo2fw
@MujeebRahman-qo2fw Күн бұрын
Eay baby goatey
@Shabeer9973
@Shabeer9973 Күн бұрын
ഇങ്ങനെ ഹദീസിൽ പറയുന്ന കാര്യങ്ങൾ ശരി അല്ല എന്ന് വന്നാൽ, എങ്ങനെ നിസ്കരിക്കണം, നോമ്പ് നോക്കണം, ഹജ്ജ് ചെയ്യണം എന്നൊക്കെ ഇസ്ലാമിൽ പറയുന്നത് ഹദീസുകളിലൂടെ ആണ്, അതും ഓരോരുത്തരുടെ ഇഷ്ടം വെച്ചു ഒഴിവാക്കാമല്ലോ
@Leopard_fighter
@Leopard_fighter Күн бұрын
Even if there was no hadith all islamic rituals and practices will continues... That was a non stop practise of all muslims from the past...
@baker2b100
@baker2b100 Күн бұрын
ഇനി ഒമ്പതാം വയസിൽ തന്നെ കുടുംബജീവിതം ആരംഭിച്ചു എന്നുതന്നെ വയ്ക്കുക . ആയിഷ തന്നെ പറയുന്നുണ്ട് ഒൻപതു വയസുള്ള പെൺകുട്ടികളെ മുതിർന്ന സ്ത്രീകളായാണ് അന്ന് കണ്ടിരുന്നത് . കൂടാതെ അന്നത്തെ സംസ്കാരത്തിലാണ് ആയിഷയുടെ വിവാഹം നടന്നത് . നാട്ടുനടപ്പ് .. ആരും എതിർത്തില്ല. 23 വർഷക്കാലം കൊണ്ടാണല്ലോ ഇസ്‌ലാം പൂർത്തീകരിക്കപ്പെട്ടത് . എന്നാൽ പ്രവാചകൻ പിന്നീട് ഈ സമ്പ്രദായം പ്രോത്സാഹിപ്പിച്ചോ ??? ഇല്ല .. പ്രസവിക്കാൻ പ്രാപ്തരായ യുവതികളെ അവരുടെ സമ്മതത്തോടെയാണ് കെട്ടിക്കേണ്ടത് എന്ന് നിയമം കൊണ്ടുവന്നു . കൂടാതെ രണ്ടുവർഷം അവൾ മുലകൊടുക്കാൻ പ്രാപ്തയുമായിരിക്കണം . അതായത് മുതിർന്ന പ്രായത്തിലാണ് കെട്ടിക്കേണ്ടത് എന്ന് പ്രവാചകൻ പിന്നീട് നിയമമാക്കിയിട്ടുണ്ട്
@muhammadkp1967
@muhammadkp1967 Күн бұрын
കള്ള ഹദീസുകളാണ് ഇതിനൊക്കെആധാരം
@creativestyle7358
@creativestyle7358 Күн бұрын
നമുക്ക് ഖുർആനും ഹദീസും പ്രമാണങ്ങളാണ് അതിൽ വിശ്വസിക്കൽ ഉത്തരവാദിത്വവുമാണ്. ആയിഷയുടെ വിവാഹപ്രായം 9 ആയിരുന്നെങ്കിൽ അത് ഇസ്ലാം വിരോധികൾക്ക് എന്താണ് പ്രശ്നം. 1400 വർഷങ്ങൾക്കു മുൻപുള്ള സാമൂഹിക ജീവിതത്തിൽ അത് സാധാരണമാണ്. ഇന്നത്തെ കാലത്തെ പരിഷ്കൃതർ എന്ന് അറിയപ്പെടുന്ന സമൂഹത്തിന് അത് മോശമായിരിക്കാം. ആയിഷ റളിയള്ളാഹു അൻഹയുടെ പിതാവിൻറെ അനുവാദത്തോടുകൂടി വിവാഹം നടത്തി കൊടുത്തതായിരുന്നു പ്രവാചകന്. ഇനി ഒരുപക്ഷേ ഒരു 50 വർഷം കഴിയുമ്പോൾ വിവാഹം എന്നത് വളരെ മോശമായ കാര്യം ആയേക്കാം. അപ്പോൾ വിവാഹത്തെ ന്യായീകരിക്കാനും നമ്മൾ ശ്രമിക്കേണ്ടിവരും.
@Shamzi-n8u
@Shamzi-n8u 2 күн бұрын
6 അല്ല 9😂
@shajahankaloor1
@shajahankaloor1 Күн бұрын
നല്ല അവതരണം. ഭാവുകങ്ങൾ. ബുഖാരിക്ക് ഇമാം എന്ന ഡെക്കറേഷൻ വേണ്ട. ആള് ശരിയല്ല.
@tkmuneer
@tkmuneer 17 сағат бұрын
Masha Allah great job. God bless you
@personalprofile1939
@personalprofile1939 Сағат бұрын
Fake
@farhanparu5768
@farhanparu5768 2 күн бұрын
Please call arif hussain
@shoukathalishamsu5457
@shoukathalishamsu5457 Күн бұрын
ആരിഫ് ഹുസൈനും യാഥാസ്ഥിക മത മതപൗഹിത്യവും ചെയ്തുകൊണ്ടിരിക്കുന്നത് ഒരേ പണി തന്നെയാണ്.
@dqs-o1m
@dqs-o1m 21 сағат бұрын
വൈറ്റ് വാഷ്
@personalprofile1939
@personalprofile1939 Сағат бұрын
kzbin.info/www/bejne/laraYZuOoJJshtksi=dsaL59fpuBNxoNT2
@mastermaster6116
@mastermaster6116 Күн бұрын
ഇത് കുറച്ചു കൂടി അധികാരികളും തെളിവുകളും വെച്ച് പറയണം. ഒരാളുടെ പുസ്തകത്തിൽ ഇങ്ങിനെയുണ്ട് എന്നങ്ങ് പറഞ്ഞ് പോയാൽ മതിയാവില്ല. ബുഖാരിയെ വരെ സംശയത്തിൻ്റെ മുനയിൽ നിർത്തുമ്പോൾ കേവലം യൂറ്റ്യൂബ് പ്രസംഗം പോര
@personalprofile1939
@personalprofile1939 3 сағат бұрын
Fake. Islam ഇങ്ങനെ തിരുത്തേണ്ട കാര്യമില്ല
@1994hal
@1994hal Күн бұрын
തുടങ്ങി അടുത്ത ഫിത്ന.
@sokoor--amd
@sokoor--amd 2 күн бұрын
ഇസ്‌ലാമിൽ ഒഴിച്ചു കൂടാൻ പാടില്ലാത്ത നിസ്കാരം പോലും മുസ്ലിമായ ഒരു മനുഷ്യന് നിർബന്ധമാകുന്നത് പോലും പത്താമത്തെ വയസ്സിൽ ആണ് എന്നിരിക്കെ പ്രവാചകൻ ആയിഷ (r a) ആറാമത്തെ വയസ്സിലോ ഒമ്പതാമത്തെ വയസ്സിലോ വിവാഹം ചെയ്തിരുന്നെങ്കിൽ അത് ആക്കാലത്ത് തന്നെ വിമർശിക്കപ്പെടുമായിരുന്നു . രണ്ടാമത്തെ കാര്യം ഖുർആൻ അല്ലാതെ മറ്റൊരു ഗ്രന്ഥവും തെറ്റ് കൂടാതെ എന്നെന്നും നിലനിൽക്കപ്പെടുന്നു എന്ന വാദവും സ്വീകാര്യമാവുകയില്ല . 3 ബുഖാരി വഹ്യിന്റെ അടിസ്ഥാനത്തിൽ സഞ്ചരിച്ചിരുന്ന ഒരാളല്ല മറിച്ചു പരിമിതികൾ ഉൾകൊള്ളുന്ന മനുഷ്യാവസ്ഥയിൽ സഞ്ചരിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു.
@lonely527
@lonely527 Күн бұрын
So?
@sokoor--amd
@sokoor--amd Күн бұрын
@@lonely527 ബുഖാരിക്കും ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസുകൾക്കും ഒരിക്കലും തെറ്റ് പറ്റില്ല അത് ഖുർആൻ പോലെ തന്നെ അന്യൂനമാണ് റബ്ബിനാൽ സംരക്ഷിക്കപ്പെട്ട് പോന്നിട്ടുള്ളത് ആണ് എന്ന അപിപ്രായം ഉണ്ടായിരിക്കേണ്ടതില്ല.
@MohammedMohammed.N-p3b
@MohammedMohammed.N-p3b Күн бұрын
അൽ ഹ ദുരില്ലാ
@lonely527
@lonely527 Күн бұрын
​​​​@@sokoor--amdഅതുപോലെ ആയിഷ ബീവിയുടെ വിവാഹം ആറാം വയസ്സിൽ തന്നെയാണ്. അതും സത്യം ആണ്. അത് വിമർശിക്കപ്പെട്ടിട്ടില്ല. നിസ്ക്കാര പ്രായവും വിവാഹ പ്രായവും തമ്മിൽ ബന്ധം ഇല്ല. നിസ്ക്കാരപ്രായം 10 ആണെന്നു കരുതി 6 ആം വയസ്സിൽ വിവാഹം ചെയ്താൽ വിമർശിക്കപ്പെടുക എങ്ങനെ ആണ്?
@abusulthan8440
@abusulthan8440 20 сағат бұрын
പ്രവാചകർ അല്ലാത്ത എല്ലാ മനുഷ്യർക്കും തെറ്റുകൾ പറ്റാം
@saheert5887
@saheert5887 15 сағат бұрын
ആയിഷക്ക്‌ വിവാഹസമയത് പതിനെട്ടോ പത്തൊൻപതോ ആയിരുന്നു പ്രായം.. വേറെ വിവാഹം മുൻപ് തീരുമാനിച്ചിരുന്നു അതൊഴിവാക്കിയാണ് പ്രവാചകൻ കഴിച്ചത്.
@personalprofile1939
@personalprofile1939 Сағат бұрын
No. kzbin.info/www/bejne/laraYZuOoJJshtksi=dsaL59fpuBNxoNT2
@abdussamedvaliyakath2432
@abdussamedvaliyakath2432 9 сағат бұрын
യഥാർത്ഥത്തിൽ പ്രവാചകൻ മുഹമ്മദ് നബി ആയിഷയെ വിവാഹം ചെയ്തിരുന്നോ, അവർ പ്രവാചകൻ്റെ ഇഷ്ട സുഹൃത്തിൻ്റെ മകളും കുടുംബ സുഹൃത്തും പ്രവാചകൻ്റെ പ്രധാനപ്പെട്ട ശിഷ്യയും ആയിരുന്നു, ചരിത്രം അൽപം ബുദ്ധിപരമായും വായിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു
@Itsme.fz1
@Itsme.fz1 Күн бұрын
സ്വഹീഹ് ബുകാരിയിൽ ഒരുപാട് അറ് വഷളൻ ഹദീസ് ഉണ്ട്, ഹദീസുകൾ എല്ലാം കുപ്പത്തൊട്ടിയിൽ എടുത്ത് എറിയണം..,
@Sh.addehlwi
@Sh.addehlwi Күн бұрын
എന്നിട്ട് സൂഫി dance കളിച്ച് നടക്കാം
@Shabeer9973
@Shabeer9973 Күн бұрын
ഹദീസ് കുപ്പതൊട്ടിയിൽ എറിഞ്ഞാൽ, നിസ്കാരവും ഇല്ല, നോമ്പും ഇല്ല, ഹജ്ജും ഇല്ല ഇസ്ലാമും ഇല്ല 😁😁
@lonely527
@lonely527 Күн бұрын
വിവരം ഇല്ലെങ്കിൽ അത് പറഞ്ഞു നടക്കരുത് 🤦‍♂️
@Itsme.fz1
@Itsme.fz1 Күн бұрын
@@lonely527നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വഹീഹ് ബുകാരി എടുത്ത് വായിച്ചിരുന്നങ്കിൽ എന്നെക്കാൾ വിവരം താങ്കൾക്ക് ഉണ്ടായേനെ. ,
@lonely527
@lonely527 Күн бұрын
@@Itsme.fz1 താങ്കൾ കൃത്യമായി വായിച്ചിട്ടില്ല എന്ന് വീണ്ടും ബോധ്യമായി. നിങ്ങൾ പറഞ്ഞ ആ ഒരുപാട് അറ്വഷളൻ ഹദീസുകൾ ഏതൊക്കെ ആണെന്ന് ഒന്ന് പറയാമോ?
@theViralvoice-o1k
@theViralvoice-o1k Күн бұрын
Very well
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 19 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН