മുത്ത് നബിയുടെ ചാരത്തേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം...🥰 ജോലികൾക്കിടയിലും മറ്റും ഈ വീഡിയോ play ചെയ്താൽ വോയ്‌സിനൊപ്പം മുത്തുനബിﷺ യിലേക്ക് ആയിരം സ്വലാത്ത് മുറിയാതെ, കൗണ്ടറിന്റെ സഹായത്തോടെ ചൊല്ലാം.. ഫാമിലി ഗ്രൂപ്പുകളിലേക്കും share ചെയ്യൂ.. അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ 🤲🏻