പാവം സലീമേട്ടൻ. സ്വന്തം രോഗം ഒരു സിനിമക്ക് വേണ്ടി തുറന്നു പറഞ്ഞു.അതും കോമഡി ആയി 🙏🙏. ഇപ്പോൾ ഏതായാലും വലിയ കുഴപ്പം ഇല്ലാ. ഇനിയും കുറേ കോമഡികൾ ഞങ്ങൾക്ക് തരണേ. നല്ല കോമഡി actors എല്ലാം മലയാള സിനിമയെ വിട്ട് പോയി
@mytechlucifer87004 ай бұрын
കേസ് എടുക്കാൻ പോയി രോഗിയുടെയും ബൈസ്റ്റാൻഡേരുടേം ചീത്ത വിളി കേട്ടത് ഇപ്പൊ സ്മരിക്കുന്നു 🥲🥲
@thanku21Ай бұрын
മണി പ്രത്വിവിയെ സംവൃതയുടെ അടുത്തേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞു വെച്ചതിന് ശേഷമുള്ള രാജുവിന്റെ ആ കരച്ചിൽ വളരെ നന്നായി അഭിനയിച്ചു പ്രതിഫലിപ്പിച്ചിരുന്നു.
@AnnsAnna-ti5ke7 ай бұрын
Ithepolathe patients enikum kitytund examinu..avr support allarunnel ethra exams pottyene..exam pokumbale prarthykum supportive aayore kittanenn..chilar violent aarikum,avare samanwayipikn ninn thanne exm avrekond thanne ran out time ayitunmund..ee clip kandapol aa study period orth..njn doctor allatto😊
@rayaansvlogs4 ай бұрын
പെട്ടന്ന് cid മൂസയിലെ പ്രാന്തൻ character ഓർമ്മ വന്നു അടിപൊളി അഭിനയം
@Saranya__sankar5 ай бұрын
Highly.....relatable👌👌👌
@keerthanaprakash55445 ай бұрын
Salim aytanlude pettannu Mr. Bean kadannu poya polatha thodakkam😂
@abyvarghese55214 ай бұрын
Eth... 😂 Salim. Sir💥💥 Extraordinary🤞
@saju24534 ай бұрын
കളമശ്ശേരി മെഡിക്കൽ കോളേജ് ❤
@joelalex8165Ай бұрын
സലിം കുമാർ 😍😍❤️😍❤️😍 most beautiful comedian ❤️❤️❤️
@PB-zx1ikАй бұрын
ശരിക്കും ചില patients ഇങ്ങന്നെ പറഞ്ഞു തരും
@tsjreyo6016Ай бұрын
Najn nursing student student aanu enikku accident aayappol hospital lu ithe pola Last year nursing chettan nu inagan thanna help cheythu 😂
@unnikrishnannairvg7875 ай бұрын
Ithokke aanu movie💞
@anoopmoochingal6421Ай бұрын
ഇത് ഫുൾ കണ്ട് വീണ്ടും തുടക്കത്തിലേ ആഗ്യം കാണാൻ നല്ല രസമുണ്ട്
@antaryamygamers78402 ай бұрын
Highly relatable 😂
@lijuharris19495 ай бұрын
Salim chettante acting 😂😂😂
@vpanchikapkurup47794 ай бұрын
Only medicos can understand that particular situation where our bp and pulse escalate s😂
@ravishankar-mg3to6 ай бұрын
Movie name.. Ayalum njanum thammil
@user-lw6et6hd7r5 ай бұрын
Spellings venno😂
@praveenkannan50133 ай бұрын
ഒരുപാട് ഇഷ്ടമുള്ള ഫിലിം 💜
@sumi4524 ай бұрын
I have the same experiences as patient ... from medical college
@AC_Mathew_Aattirambil4 ай бұрын
ഇങ്ങനെയൊക്കെ സഹായിച്ചു ഇവരെ ജയിപ്പിക്കണം. എന്നിട്ട് ചികിത്സ നേടാൻ ഇവന്മാരുടെ അടുത്തേക്ക് തന്നെ ചെല്ലണം.
@pk5513Ай бұрын
എൻ്റെ ഇഷ്ട സിനിമ🎉
@yaseenhabeeb49042 ай бұрын
Spelling വേണോ is epic 😂😂😂
@Snowdrops314Ай бұрын
അടിപൊളി film ആയിരുന്നു... 👌🏻👌🏻
@sharinshahana104Ай бұрын
Spelling veno was epic😂😂
@udayanuday32454 ай бұрын
Spelling dialogue pwolichu
@nivis_w0rldАй бұрын
Enthoru abhinayam saleemettaa😂😂
@somanathank92514 ай бұрын
പറഞ്ഞ പോലെ ഉള്ള രോഗിയായി പിന്നീട് സലിം കുമാർ
@NafihNafih-qm2ooАй бұрын
നല്ല നിഷ്കളങ്കമായ ചിരി 😃
@ar_leo185 ай бұрын
aaha.. ipo ith polathe vanangal anu mbbs kazhinju oro private medical collegil ninu irangunath😂😂😂
@aparnaaparna6517Ай бұрын
Adhehathinu serikkum undayirunna case aanu ath. ചികിത്സ timeil njanum undairunnu avide. സുഗമയി ആരോഗ്യത്തോട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@user-bn8tx7du4o7 ай бұрын
Usage of liquor 😂
@t_fallen_angel4 ай бұрын
Remember one patient saved my ass for medical nursing practical exam😅
@roseed88162 ай бұрын
Wonderful movie and great acting!
@ajik2001in6 ай бұрын
Best patient
@sooryashaji-er5tn4 ай бұрын
Iyoo salim kumar🤣🤣❤️
@vedharatheesh2574Ай бұрын
സലിമേട്ടൻ ❤❤❤❤
@HassanHassan-kj8hw4 ай бұрын
Iyalk😊പകരം ഇയാൾമാത്രം 😂😂
@Arjun-Hari4 ай бұрын
അയാളും ഞാനും തമ്മിൽ, നല്ല ഒരു സിനിമ😊💕
@tissamathew2781Ай бұрын
My God.... He is a dream patient for every medical student
@Niz311Ай бұрын
Film name: live cirosis(2019)
@roseed88165 ай бұрын
It was a wonderful movie!
@dr.health470Ай бұрын
എല്ലാം Practical examinu ഉണ്ടാവും ഇത് പോലത്തെ സ്ഥിരം customers
@fayiz4342Ай бұрын
Love this reaction ❤
@Nouphy15 ай бұрын
ലാലു അലക്സിന്റെ കയ്യിലെ രോമമൊക്കെ വ്യെക്തം ✌️
@GLACIERDREAMZАй бұрын
സലിംകുമാർ🥰
@KuttymanicfdasdАй бұрын
Salimkumar😂❤❤❤
@satheeshnair74 ай бұрын
Movie name ....?????
@Alanallu-vi5hn5 ай бұрын
Nice film 👌🏻👌🏻
@anandb15585 ай бұрын
സലിം കുമാർ ❤
@mubashbasheer38205 ай бұрын
Super film
@raiza7607Ай бұрын
ശരിക്കും സലിം ഏട്ടൻ്റെ അസുഖം ഇത് ആയിരുന്നൂ
@AthulVS-xu3psАй бұрын
അഹ് എക്സ്പ്രഷൻ പുള്ളി അല്ലാതെ വേറെ ആരു ച്യ്താലും ഒരു പക്ഷെ വധം ആകും 😊😃
@aiswaryaavni16666 ай бұрын
Ormippikkalle ponnoooo🤣🤣🤣
@akr3518Ай бұрын
My fav scene
@TruthwinsyАй бұрын
God…this is so true 😂😂😂😂😂During my bed side viva a lady around 70yrs helped me just like this and I was like woahhhhhhh😂😂😂😂
@devadethanvs57684 ай бұрын
Ayyo athokke nostalgia😂ithee anubavam enikkum ondayind. Main dr. Nte soumd kelkumbole hert beat kood😂
@vibithab60704 ай бұрын
ഉഫ് സീൻ 🔥
@jyothisivaraman4 ай бұрын
Uff... Ente nursing padanakaalam oortbupoyi😇
@JITHIN_Ай бұрын
Saleem Kumar ❤
@Dashamoooolam4 ай бұрын
ലൂസ് അടിക്കട 🔥
@subinsomasunder48914 ай бұрын
The moviewhich transformed rajappan to rajuettan
@filim45314 ай бұрын
Ayalum njanum thammil 😍😍😍
@Ksachus4 ай бұрын
Ente divame ente case study ക്കും ethu pole oru patientne kittiyillaloo😂
@JuniaReji-fw3elАй бұрын
Aa abhiniyam poli enik vaya
@jdesters4 ай бұрын
This was a very nice movie.. very emotional but very nice..
@raynamuhsin70225 ай бұрын
Nostalgia 😂
@prabhakaranrrajan7818Ай бұрын
Ee movie hd 1080 quality kittan vazhiyundo
@shyamlalfulАй бұрын
Ithupoole oro doctor anu padhichu irangi kathrika okke vayaril ittu marannu pookunnathu,
@nishaaad5 ай бұрын
Legend salim kumar😊
@dublyworld224 ай бұрын
We came through these situations. Even assessment chart knows nicely but 'ready' word heard, gone everything 😂
@shanupanayanАй бұрын
Ith okke pand comedy ayirinnu ippam real life experience ann