എനിക്ക് sbi ൽ രണ്ട് അക്കൗണ്ട് ഉണ്ട് NRE&NRO ഇതിൽ NRE അക്കൗണ്ട് മാത്രമേ യോനോ ആപ്പിൽ വരുന്നുള്ളൂ രണ്ടാമത്തെ അക്കൗണ്ട് ആഡ് ചെയ്യാൻ എന്താ വഴി... പ്ലീസ് റിപ്ലൈ തരൂ
@Timeless1698 ай бұрын
oru reedhiyilum nokiyit wokavatha sadhanam 3rd right app inu polum idhilum smooth ayit work aavum
@dasanraman79818 ай бұрын
Net bank വർക്ക് ആക്കുന്നണ്ടു് yono net work ആകുന്നുല്ല എന്താ കാരണം
@ajayanc84758 ай бұрын
താങ്കൾ യോനോ ആപ്പിനെ പറ്റി കൂടുതൽ ഒന്നും പറയേണ്ടി വരില്ല
@sparrown82788 ай бұрын
Limited transaction rights ne kurichu cheyamo, link ayakuo athinte??
@renjithbalakrishnan8048 ай бұрын
Good message ❤❤
@junaidkdh8 ай бұрын
Yono app vazi bank transfer cheyyan pattunnilla No transaction right ennan kanikkunnath
@itsmearjuncnair5 ай бұрын
Sbi bankil cash deposit cheyyan nammude own branchil thanne pokanam ennundo vere aduthulla branchil poyal mathiyo?
@mathewsebastian91568 ай бұрын
Fd against od എങ്ങനെ close ചെയാം
@MV-yl8lw3 ай бұрын
Mobile profile password ശരിയായി കൊടുത്തിട്ടും password ഇൻവലിഡ് ആയി കാണിക്കുന്നു
Ente username um password um marannu poyi enth cheyyum?
@all4goodofficial8 ай бұрын
kzbin.info/www/bejne/rZS0hqmOj8arotE
@sfwaahn18988 ай бұрын
Ente sbi atmcard missayi poi. Eni enth cheyyum
@all4goodofficial8 ай бұрын
Customer care contact cheythu ethrayum pettannu card block cheyyuka
@vishnumurali66988 ай бұрын
👌
@Timeless1698 ай бұрын
registration cheydhu successful enn kanichu pakshe ennit pinne adhyam mudhal register cheyyana home pagilek poyi login akanulla option illa randamadh registration cheyyan nokumbo unable to process enn kanikunnu
@nandhu81946 ай бұрын
Yono Sbi യിൽ Username & Password കൊടുത്ത് പിന്നെ വീണ്ടും Register എന്ന് വരുന്നു. ഇനി എന്താ ചെയ്യുക? 🥲🙏🏻
@ratheeshar3716 ай бұрын
സത്യം
@Gasna3178 ай бұрын
Hii.. ഞാൻ 2013ൽ sbi യിൽ സീറോ ബാലൻസ് അക്കൗണ്ട് എടുത്തിരുന്നു... സ്കൂളിൽ പഠിക്കുന്ന സമയത്ത്... പിന്നെ ആ അക്കൗണ്ട് ഉപയോഗിച്ചിട്ടൊന്നുമില്ല... ഇപ്പോൾ എനിക്ക് അക്കൗണ്ട് ഉള്ളത് canera ബാങ്കിൽ ആണ്... ഇപ്പോൾ ഒരു ആവശ്യത്തിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ seed ചെയ്യേണ്ടി വന്നു... Canera ബാങ്കിലെ അക്കൗണ്ട് ആണ് ഞാൻ സീഡ് ചെയ്യാൻ കൊടുത്തത്... പക്ഷേ seed ആയിരിക്കുന്നത് sbi അക്കൗണ്ട് ആണ്... എന്റെ കയ്യിൽ ആണെങ്കിൽ sbi പാസ്ബുക്ക് ഇല്ല... പക്ഷേ atm ഉണ്ട്... Pin no അറിയില്ല... ഇത് ചേഞ്ച് ആക്കി canera ബാങ്കുമായി സീഡ് ചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ പഴയ sbi അക്കൗണ്ട് ഇനി ആക്റ്റീവ് ആക്കി എടുക്കാൻ പറ്റുമോ? Pls reply...