എന്റെ യുണിവേഴ്സ് എന്റെ ഇഷ്ട വ്യക്തിഇന്നേ ദിവസം വിളിക്കുന്നതിന് വേണ്ടി യുണിവേഴ്സിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് കാത്തിരിക്കുന്നു🙏Thanku ThankuThanku
@bindurajyamuna6582Ай бұрын
❤Thank You Universe ❤🙏❤️🕉️✨️🕉️✨️🕊️👍👍✨️💯✨️90 % 👍👍എല്ലാം വെകേതം മായി പറയാൻ പാടില്ല ആർക്കും വിഷമം ഉണ്ടാക്കുന്ന ഒന്നും എന്നിൽ നിന്നു ഉണ്ടാക്കരുത് എന്ന് ആഗ്രഹം ഉഡു ആർക്കും ഞാൻ ഒരു ഭാരം മാകാൻ ഞാൻ ആഗ്രഹിക്കുനില്ല എല്ലാവർക്കും സതോഷം സമാദാനം ഉണ്ടാകണം അതാണ് എന്റെ ആഗ്രഹം അല്ലാതെ ആർക്കും ഞാൻ ഒരു ശല്യം ആകരുതേ എന്ന പ്രാത്ഥനയും എപ്പോഴും ഉണ്ടാകും 🙏🙏❤️💖❤️🌹❤️🕉️✨️🕉️🔱🕉️✨️🕉️🙏🙏👍👍🕊️🕊️എപ്പോഴും കൂടെ ഉണ്ടാകും ആർക്കും ശല്യം ആകാതെ സത്യം 👍👍❤️✨️❤️🌈✨️🌈🕊️✨️🕊️🦋🌹🦋
@Binumol.P3692 ай бұрын
Fb ഫോട്ടോ ഇപ്പൊൾ ഞാൻ നോക്കിയത് ഉള്ളൂ...എത്ര ശരി ആണ് ഈ റീഡിംഗ്....Thank you Universe...Thanks Mam...
@sajithasajitha26942 ай бұрын
Thank you universe🙏thank you angels🙏thank you yeshuve🙏
@rajanigopal45812 ай бұрын
യൂണിവേഴ്സിൽ വിശ്വാസം ഉണ്ട് എന്റെ പേഴ്സൺ എന്നിലേക്ക് വരും എന്ന് വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
@SheenaAtony2 ай бұрын
അവൻ എന്നെ വിളിച്ചു 7am. I am so happy, thank you mother universe....
@rkffcreations55502 ай бұрын
🙏wowww!!!!ദൈവമേ...ഇതെങ്ങനെ ഇത്രയും കൃത്യമായി പറയാൻ കഴിയുന്നു .. 🙏Thankyou univers..🙏 🙏Thankyou messenges 🙏
@syamkumarsyamkumar36072 ай бұрын
മാഡം പറഞ്ഞത് സത്യമാണ് ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഒരു പാട് കരഞ്ഞു
@Ravi-x9k2 ай бұрын
Yes, ente persone thanne വേണംwaiting
@smithasmitha31582 ай бұрын
ശരി ആണ് എന്റെ husband വരാൻ prayer ചെയ്യണം thanks universe
@anilv12972 ай бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SajimolAppu2 ай бұрын
Thanks my dear universe Thanks Mam
@arifavr71892 ай бұрын
യൂനിവേഴ്സ് എല്ലാം നല്ലത് നടക്കട്ടെ
@sudhasudha10822 ай бұрын
ശരി ആണെ എല്ലാം ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം ശരി ആണ് യൂണിവേഴ്സ് നന്ദി കാത്തിരിക്കുന്നു
@mariyababymariya2 ай бұрын
🌹🌹
@Saranya-w3f2 ай бұрын
ഇന്നത്തെ ദിവസം എനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു thank you universe ❤thank you universe ❤thank you universe ❤thank you so much ❤❤
Offer letter വന്നതിനു താങ്ക്സ് you universe.... Thsnk you Lord❤️
@soumyakarunthattil74132 ай бұрын
Mam പറഞ്ഞത് ശരിയാ രാവിലെ മുതൽ മൂഡ് ഓഫാണ് ആളെ കുറിച്ചുള്ള ഓർമ വരാണ് ഇപ്പോ no കോൺട്ടക്റ്റ് ആണ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ thanqu you universe🙏🙏🙏🙏
@deepasreedeepam38172 ай бұрын
Claim to reeding 🙏❤️🙏 TNX dear thank you universe 🙏❤️🙏 ee reedingile positive energy njan ente jeevithathilekk attract cheyyunnnu ❤❤❤
@Shabnam-w1vАй бұрын
Allam shariyavate thankyou universe 🙏🙏❤️♥️
@saranyasulekhan98982 ай бұрын
Thank you universe Morning energy sathyam aanu mam ente
@Savithryvlogs2 ай бұрын
Thankyu യൂണിവേഴ്സൽ thankyu
@ReachRealTruth2 ай бұрын
ഇന്ന് മറ്റു ദിവസങ്ങളില് നിന്നും വളരെ വ്യത്യസ്തമായ മൂഡ് ആണ്. എന്നിട്ടും, എന്റെ morning energy വളരെ വ്യക്തമായി പറഞ്ഞു 3:24 വരെ 🥺🥹❤️ ശെരിക്കും അത്ഭുതമായി തോന്നി 🙏🏼🙏🏼🙏🏼 Thank you ❤️🔥
Chechi mid night uranjathe work cheytho Thank you so much chechi Thank you so much divine ❤❤❤❤❤❤ this video is resonate with me
@raji-888Ай бұрын
🎉🎉😂😂😂
@ashrr77062 ай бұрын
സത്യം... ആണ്
@AnnoyedOakTree-ch1bg2 ай бұрын
സത്യം ആണ് മാഡം, പെട്ടെന്ന് എൻറെ പെഴ്സണൽ വരണം
@shyjumohanan2992 ай бұрын
Thank you universe ❤❤ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അറിയിക്കുന്നു ente പേഴ്സൺ എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു thank you mam ❤❤
Thank you univers 🙏🏻🙏🏻🙏🏻❤❤❤Thank you mam 🙏🏻🙏🏻🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവ് എത്രയും വേഗം third person നെ ഉപേക്ഷിച്ചു എന്നിലേക്ക് വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤
@anumolthomas91272 ай бұрын
Ennu ravile viliknm ennoke ortharunu pine enthina njn vishamikunenu orthu vilichuella.vishammam undarunu.ennu uacha ayapol.ente aduthu vannu samsarichu Kure time .happy ayi thanks universe ❤❤❤❤❤
സുനിത ജയദേവൻ മുംബയ് ഈ റീഡിംഗ് എന്റെ ജീവിതമായി ബന്ധമുണ്ട്🙏🙏🙏🙏
@Revamma-pb8mp2 ай бұрын
Thanks യൂണിവേഴ്സ❤❤
@usharanir20422 ай бұрын
Thankyou maaam 🙏🙏🙏❤️ Thankyou 🙏🙏❤️univers 🙏🙏🙏🙏❤️
@vijuvivans74542 ай бұрын
Thank you Ma'am.ഈ റീഡിങിൽ ഇന്നത്തെ എൻറെ എനർജിയും, എൻറെ വ്യക്തിയെക്കുറിച്ചുള്ള ചിന്തകളും വളരെ ശരിയാണ്. ഈ റീഡിങ് കാണുന്നതിനു മുൻപ് എന്റെ person ന്റെ photo കുറച്ചുസമയം നോക്കിയിരുന്നു. അവരുടെ ഓഫീസിന് സമീപം അരുവിയുണ്ട്.. അവിടെ ബോഗൻവില്ലകളും ഉണ്ട്. ഈ റീഡിങിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാം ഞാൻ എന്നിലേക്ക് attract ചെയ്യുന്നു. Thank you universe.. Thank you Divine... Thank you Angels 🙏🙏🙏
Ful time ayale patti thanneyan chindhikunnath 😔😢 Maam paranjath pole orupad maran sramikunnund ennalum payayathinekkal enik mattam und Und, pakshe orupad snahichu poyille randuperum thammil. 3rd parttiye oyivaki nte adithekk ikka etgrayum pettannu varanam 😍varumennu 100%vishwasikunnu ❤❤🥰🥰 Thank you univers 😍😍 Thank you maam 😍😍 മാം പറഞ്ഞത് ശെരിയാണ് പുറത്തുപോയി ഫുഡ് കഴിച്ചിരുന്നു. അപ്പോ ഇക്കാനെ ഓർമ വന്നു ❤
@sunithaaneeshsunitha29862 ай бұрын
Ottapalam anamangad രണ്ടു സ്ഥലത്തിൻ്റെ ഇടയിലാണ് എൻ്റെ സ്ഥലം. ഇത് കേട്ടപ്പോൾ അധിശയം തോന്നി.
@RJP-mu2ld2 ай бұрын
🙏 pandalam vannittundu. My birth and study place.❤Thank you my universe❤🙏
@RadhaO-q3r2 ай бұрын
Thank you mam thank you universe
@Jameswilson-sx4sl2 ай бұрын
Ente kunjaaaa ennilek etrayum pettanu varatte😘💙thanku universe ☮️💙😘🤗🕉
@anandamnambiar33662 ай бұрын
Thank u universe...
@cutiekitten48942 ай бұрын
Thank you universe ❤
@RadhaSanthosh-uo8nz2 ай бұрын
Adhyehan 2മാസത്തെ ലീവിന് വന്നിരുന്നു ഇപ്പോൾ എനിക്ക് 51 വയസ്സുണ്ട് ഞാൻ പ്രേഗ്നെന്റ്റും ആണ്
@neethusudeesh92882 ай бұрын
Njan aa energy il aanu mam
@pankajavallyvr38832 ай бұрын
Thank5
@beenaantony22832 ай бұрын
I feel it
@MiniCR-z3o2 ай бұрын
സത്യം ആണ് മേം
@ANSI-p9t2 ай бұрын
👍🏻👍🏻👍🏻
@vlogs-gz7qc2 ай бұрын
❤❤❤❤
@leelack19762 ай бұрын
മേം പറഞ്ഞത് മോർണിംഗിൽ ഞാൻ മൂഡോഫ് ആയിരുന്നു ഉച്ചക്ക് ക്ക് അദ്ദേഹം സംസാരിച്ചു ഞാൻ ഹാപ്പി ആണ് എങ്കിലും ബ്ലോക്ക് അദ്ദേഹം മാറ്റി ഇല്ല കോൾ വിളിക്കാം എന്നേ ഉള്ളു. താങ്ക്യൂ യൂണിവേഴ്ഴ്സ്
@sudhasunil39762 ай бұрын
Thank you universe ente husband ethrayum petennu entaduthekku varum ennu viswasich kathirikunnu thank you universe🙏🙏🙏
@bosetvm70712 ай бұрын
ശരിയാണ്
@AnuV-h1g2 ай бұрын
സത്യം mam parayunnathu
@komalamm40712 ай бұрын
Innu രാവിലെ ഞാൻ ചിന്തിച്ചത് അതല്ല..കാരണം രാവിലെ എന്തൊക്കെ ഉണ്ട്..ഇന്ന് സംഘട ഹറച്ചതുർഥിയാണ്..പേഴ്സൺ രാവിലെ..4മണിക്ക് എന്നും വിളിക്കും..കാരണം അവൻ മലേഷ്യയിൽ അണ്..അവിടെ6,30 ആവും..അവൻ പണ്ടത്തെപ്പോലെ എന്നെ ഇന്നും ടൈം അനുസരിച്ച് വിളിക്കുന്നു..പക്ഷേ8മാസമായി എന്നെ ബൗണ്ടറി വെച്ച്..imotions ഒന്നും കാണിക്കാതെ..ഇപ്പൊൾ ഞാനും കാണിക്കുന്നില്ല..2പേരും ....എത് th hanne alovhichi ഇരിക്കുന്നില്ല..heal ayikkod ഇരിക്കുന്നു..ഇന്ന് രാവിലെ കുളിച്ച്..കുറെ നമം ജപിച്ച്..
@SheenaAtony2 ай бұрын
Sheena, Akhil
@sruthink79592 ай бұрын
Sruthi + Joyal randum vannu Njan ottum pretheekshiche illa Thank you Universe ❤❤❤
@Salmoncv2 ай бұрын
എന്റപേരസൺ ഇന്നു എന്റ വിളിച്ചു മാം താങ്ക്യൂ യൂണിവേട്സ് സരിത ആൻഡ് പോൾ തൃശൂർ 🙏🙏🙏🙏🙏
@Ravi-x9k2 ай бұрын
Thank you Univese,
@anupamasudhakaran1972 ай бұрын
Mng thought corect aanu❤❤❤thanks universe Thanks mahadheva thanks angel thanks mam
@SanthaKumari-e5f2 ай бұрын
👍🥰👌
@ashasheril67262 ай бұрын
Thank you univeres 🙏🙏 thank you angels 🙏🙏 thank you mam 🙏🙏 Asha I dukki. Steeve Germany Medical field.
@Motheruniverseangel2 ай бұрын
Ok
@nikhilkannan63472 ай бұрын
🙏🙏
@PsUnnimaya15702 ай бұрын
Tnku universe
@radhapillai70032 ай бұрын
Correct reading
@RadhaSanthosh-uo8nz2 ай бұрын
അത്രയും സന്തോഷം നിറഞ്ഞതായിരുന്നു ഒരു ബന്ധവും മുൻപ് ഞങ്ങൾക്കില്ലായിരുന്നു ഞാൻ teacher ആണ്.njan MA Bed rank undayirunnu. Ippol husbandinu anastha karanam lottery kachavadam aanu
@RaheenaRaheena-o3v2 ай бұрын
👍
@MukeshP-i3l2 ай бұрын
Ok
@_creamy_moom_xАй бұрын
ആണ് മാം
@Ravi-x9k2 ай бұрын
Correct,reading,
@sreelathasreelatha24342 ай бұрын
ഏപ്രിൽ feb ❤️🙏🏿
@SandhyasibuSandhya2 ай бұрын
Super ❤❤❤🎉🎉🎉🎉
@AjithKumar-is7bp2 ай бұрын
Good reading
@SanthiyaS-i9m2 ай бұрын
Thank you universe thank you god ❤ thank you chechi
@shanushaz47842 ай бұрын
Notification വന്നപ്പോൾ പെട്ടന്ന് നോക്കാൻ തോന്നി 🥰❤️
@Motheruniverseangel2 ай бұрын
Thank you universe energy god bless you ❤... എത്രയും പെട്ടെന്ന് തന്നെ person നിങ്ങളിലേക്ക് വന്നുചേർന്ന അതിനായി നന്ദി❤❤
@shanushaz47842 ай бұрын
എന്റെ person ഇന്ന് എന്റെ അരികിൽ വരുന്നതിനു നന്ദി ❤️
@shanushaz47842 ай бұрын
ഇന്ന് ന്റെ ഒരു ഫ്രഡ് അവനുമായി പുറത്തു പോകുന്നുണ്ട് ആ frdnu അറിയാം ഇവനെ ഞാൻ മറന്നിട്ടില്ല എനിക്ക് ഇവൻ ഇല്ലാതെ പറ്റില്ലാന്ന് അവൻ എന്റെ personod ഇന്ന് എന്റെ കാര്യം സംസാരിക്കാൻ pray ചെയ്യണം ❤️