വളരെ നല്ല സംസാരം . പുതിയതായി നിയമിക്കപ്പെടുന്ന സിവിൽ സെർവൻറ്സ് കേട്ടിരിക്കേണ്ടത്.
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം?
@beenamanojkumar63312 ай бұрын
അതെന്നെ ഇവരെ കാണുമ്പോൾ നമ്മക്കും സന്തോഷം ബാക്ക് ടു ബാക്ക്💐💐 ❤❤. വേണു സാർ സ്വദേശം കോഴിക്കോട് 💪💪💪💪
@sajeshkumarsasidharakurup62372 ай бұрын
Proud and fascinating to hear from a respected, socially committed IAS couple in the top notch Bureaucracy from Kerala
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം?
@chandysfoodnotes20232 ай бұрын
While being so simple, she is very intelligent and wise.. thoughts coming from deep within her heart..💕
@hareeswaranpm10892 ай бұрын
Simple, straightforward, informative, hats off to both. INCREDIBLE
@josetabor2 ай бұрын
That's g8. So beautifully put together..First time in the history of Kerala, as we read in today's (01/09/24) Malayala Manorama supplement May God bless you, as you steer the state, the beautiful land of Kerala , in your own innovative ways , supported by the well experienced backbone of the family head . All the best . Jose Abraham & Valsa.
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം??
@bloggingandme2 ай бұрын
@@aswin9607ഇത്തരം പദപ്രയോഗങ്ങൾ ഉപയോഗിക്കാതിരിക്കുക! അവർ എന്ത് ദോഷമാണ് നിങ്ങളോട് ചെയ്തത്? So sad 🙏
@aswin96072 ай бұрын
@@bloggingandme ഉദ്യോഗസ്ഥ പ്രഭുക്കന്മാരെ വെച്ചാരാധിക്കാൻ തനിക്ക് നാണമില്ലേ
@aswin96072 ай бұрын
@@bloggingandme ഇവറ്റകൾ ദോഷമല്ലാതെ മറ്റൊന്നും ഈ നാടിന് വേണ്ടി ചെയ്തിട്ടില്ല. നല്ലൊരു റോഡോ വൃത്തിയുള്ള തെരുവോ ഒന്നും ഇല്ല ഈ നാട്ടിൽ, വെറുതെ ഖജനാവിലെ കാശ് മുടിക്കാനല്ലാതെ ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം
@parameswaranpm83542 ай бұрын
Kerala needs such Dignified and Dedicated IAS Officers.... Appreciate their Crystal Clear Malayalam
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം?
@aswin96072 ай бұрын
Glorified slaves of politicians
@reemasatheesan44842 ай бұрын
Venu sir is my favourite officer
@pmanoharan41082 ай бұрын
Above all both are humane🙏🏼🙏🏼
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം
@abdullatheef79592 ай бұрын
Wearing slippers during college days was caught my attention too as a junior.now happy to hear that the symbol of humility had also been noticed by his life partner..
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം?? Glorified slaves of politicians
@കണ്ഠംരുസ്വാമി2 ай бұрын
1:18 thanks me later
@karunakaranradhakrishnan46832 ай бұрын
Example of mutual respect in couples.
@sushamadevipn6262Ай бұрын
Exactly
@nehakurian65022 ай бұрын
Through Dr. Venu has spoken about the seriousness of climate change in the State, it is unfortunate that the editing team chose to place his comment regarding Environmentalists in the first cut
@vrindasunil96672 ай бұрын
Shouldn't you restrict the follow of pilgrims where the pilgrim centre is incapable of handling the inflow. I think it will help to avoid some tragedies that may come later. You should not wait for a tragedy to happen to make a decision.
@ceebeeyes90462 ай бұрын
കോഴിക്കോട്ടുകാരുടെ ഒരു simplicity ഇദ്ദേഹത്തിനുണ്ട്❤
@killerman69082 ай бұрын
അദ്ദേഹം തിരുവനന്തപുരംകാരനാണ് 😐
@ceebeeyes90462 ай бұрын
നാലാം മിനിറ്റിൽ മുതൽ ശ്രദ്ധിച്ചുനോക്കൂ... ഇദ്ദേഹം കോഴിക്കോട്ടുകാരൻ ആണ്
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് പ്രയോജനം
@latharamakrishnan27112 ай бұрын
All things said, the explanation reg Wayanad was not convincing. Hope the new CS would do follow-up and correct the procedures wherever and whenever needed, instead of supporting political decisions passively.
@aswin96072 ай бұрын
ഇവറ്റകളെ കൊണ്ട് ആർക്കു എന്ത് ഉപകാരം
@കണ്ഠംരുസ്വാമി2 ай бұрын
ചേട്ടന്റെ റേഷൻ കാർഡിൽ അരി എത്ര വേണം പഞ്ചാര എത്രവേണം എന്നൊക്കെയാണ് ഉപകാരങ്ങളിൽ ഒന്ന്.. പിന്നെ ചേട്ടൻ അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ട് കേട്ടോ
@aswin96072 ай бұрын
@@കണ്ഠംരുസ്വാമി പ്ഫാ , ഞാൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ഇവനൊക്കെ പിടിച്ചു വാങ്ങിയിട്ട് അരിയും പഞ്ചസാരയും എച്ചിലും തരാൻ ആണോ ഇത്രയും കാശ് ചിലവാക്കി ഈ നിർഗുണ ജന്മങ്ങളെ അവിടെ നീയമിച്ചേക്കുന്നത്??? അരിയും പഞ്ചസാരയും തരാൻ ഇവറ്റകളുടെ ആവശ്യമില്ല. എനിക്ക് നല്ല റോഡുകൾ, ഇൻഫ്രാസ്ട്രക്ചർ, മികച്ച പൊലീസിങ്ങ്, മികച്ച economy, വൃത്തി ഇതൊക്കെയാണ് ഇവർ ചെയ്യേണ്ടത് അതൊന്നും ഇവറ്റകൾ ചെയ്തിട്ടില്ല
@കണ്ഠംരുസ്വാമി2 ай бұрын
@@aswin9607 ചേട്ടന് കുറച്ചു റോഡും, കോൺക്രീറ്റും പിന്നെ കുറച്ചു പോലീസിനെയും എടുത്തു തന്നാൽ വയറു നിറയുമോ?? പിന്നെ ഇതൊന്നും അല്ലാതെ ചേട്ടൻ സുഖമായി ഉറങ്ങുന്നു എങ്കിൽ ഇവരുടെ ഒക്കെ അധ്വാനവും ഉണ്ട് കേട്ടോ
@aswin96072 ай бұрын
@@കണ്ഠംരുസ്വാമി കുറേ തൊലിഞ്ഞ ഫയലും ഒപ്പിട്ടു രാഷ്ട്രീയക്കാരുടെ അടിമകളായി സുഖിച്ചു ജീവിക്കുന്നതല്ലാതെ ഇവറ്റകൾ ഇവറ്റകളുടെ പദവിക്കും വാങ്ങുന്ന ശമ്പളത്തിനും proportional ആയ ഈ നാട്ടിൽ വൃത്തിക്ക് ചെയ്ത ഒരു കാര്യം നീ വ്യക്തമായി പറ കേൾക്കട്ടെ.
@sonyshaini2 ай бұрын
അതൊക്കെ മനസ്സിലാകണമെങ്കിൽ ഒരു മിനിമം പൊതുബോധം വേണം. അതില്ലാത്തവരോട് explain ചെയ്തിട്ട് കാര്യമില്ലെലോ.@@കണ്ഠംരുസ്വാമി