ഇത്രയും പേർക്കു ക്ഷമയോടെ അഭിപ്രായം പറയുന്ന ചേട്ടനെ സമ്മദിച്ചിരിക്കുന്നു ...ഒരു പാട് നന്ദി ചേട്ടാ ....God bless you
@voiceofambalapuzha15104 жыл бұрын
01:02:37 - ( kannan ) . ദീപു ചേട്ടാ ആദ്യമായിട്ടാണ് ഞാൻ എടുത്ത ഒരു ഫോട്ടോ ഇങ്ങനെ അയച്ച് കൊടുക്കുന്നതും അത് ചേട്ടന് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം. ഫോട്ടോ നന്നായെങ്കിൽ ഉറപ്പായും അത് എന്റെ കഴിവ് മാത്രമല്ല ചേട്ടൻ തന്ന നിർദേശങ്ങൾ പലതവണ കണ്ടിട് ആണ് ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞത്. ഇനിയും അവസരങ്ങൾ തരണം. Thank you...
@Orchid_Vision_Media4 жыл бұрын
Thankyou sir.., വാട്ടർ സ്പ്ലാഷ് പിക്ചർ അയക്കല്ലേ പറഞ്ഞപ്പോൾ എന്റെ അത്തരത്തിലുള്ളതായതു കൊണ്ട് ചലഞ്ചിൽ ഉണ്ടാവില്ല എന്നാണ് വിചാരിച്ചത് പക്ഷേ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ...! ഒരുപാട് ഫോട്ടോ കണ്ടു നിങ്ങളുടെ അഭിപ്രായം നിർദ്ദേശം കൂടെ ചേർത്തു വന്നപ്പോൾ വളരെയധികം പഠിക്കാൻ കഴിഞ്ഞു ..! ഇത്രയധികം ആളുകളുടെ ഡീറ്റെയിൽസ് ഓർത്തു അവതരിപ്പിക്കാൻ തന്നെ അൽപ്പം effort ഉണ്ടെന്നറിയാം thanks a lot... നിങ്ങളുടെ ഓരോ വാക്കും ഒരായിരം പ്രചോദനം ലഭിക്കുന്നുണ്ട് ....നന്ദി ..നന്ദി ..നന്ദി ..!
@anwarsadique70744 жыл бұрын
അടുത്ത ടാസ്ക് പോരട്ടെ....സംബ്ബവം അടിപൊളി✌🏼 ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ട് 👍🏼
@99477449234 жыл бұрын
ദീപു ചേട്ടാ എത്ര നന്ദി പറഞ്ഞിരുന്നാലും മതിയാവില്ല... bcz ജീവിതത്തിൽ ആദ്യമായി കിട്ടിയൊരു അംഗീകാരമാണ് എനിക്ക് ... വളരെ താല്പര്യത്തോടെ അതിൽ committed ആയി ഫോട്ടോസ് എടുക്കാറുണ്ട് but അങ്ങനെ ഒന്നിലും അയച്ചുകൊടുത്തിട്ടില്ല....ഇതൊരു പുതിയ വലിയ അനുഭവം തന്നെ ആയിരുന്നു ആദ്യമായി കിട്ടിയ ഈ അംഗീകാരം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല..... thank u chettaa....love uuuu😘😘😘
@Vighnesh_prasad4 жыл бұрын
31:16 njanane ഇത് ഞാൻ എന്റെ mobile ൽ എടുത്ത ഫോട്ടോ ആണ്. ഇത് രണ്ട് ഫോട്ടോയുടെ combination ആണ്. Sorry camera ഇല്ലാത്തത്കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ആദ്യം ball focus ചെയ്ത് ഒരു ഫോട്ടോ എടുത്തു പിന്നീട് അടുത്തുള്ള ഒരു subject focus ചെയ്ത് background blur ആക്കിയ ശേഷം subject മാറ്റി blur image മാത്രം എടുത്തു . രണ്ടും കൂടെ snapseed ൽ ഇട്ട് എഡിറ്റ് ചെയ്ത് ഒന്നാക്കി Mobile: samsung A30 Thank you 🙂
@muhammed98474 жыл бұрын
Kichu Vighnesh 😂😂😂
@Vighnesh_prasad4 жыл бұрын
@@muhammed9847 😁
@nizamnizamudheenkm50514 жыл бұрын
38:56 താങ്ക്സ് ദീപു ചേട്ടാ😘 ഒരുപാട് തവണ ട്രൈ ചെയ്‌തു കിട്ടിയതാ f/4.5 1/2000 iso640
@vishnu.d76304 жыл бұрын
1.18:44 ദീപു ചേട്ടാ വിഷ്ണു & അമ്മ എന്ന് പേര് ചേർത്തതിന് ഒരു ബിഗ് സല്യൂട്ട് ആശാനെ ഉമ്മാ 😘😘😘😘😘😘😘😘😍😍😍😍😍 valuable comment 🤘👍😇😇
Thank u so much Deepu chetta next time ithilum better akkam nokam God bless u
@threekings70824 жыл бұрын
ഫോട്ടോ അയച്ച എന്റെ എല്ലാ ബ്രോക്കും ഒരു വലിയ താങ്ക്സ്.ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഓരോ ഫോട്ടോയേ കുറിച്ചു മനസ്സിലാക്കുവാൻ കഴിഞ്ഞു.നന്ദി..... deepu bhayi...
@shirazshiru96794 жыл бұрын
Oro videosinum katta kathirippp aa vere level anu ingade videos okke
@EDEN_JOHN4 жыл бұрын
വളരെ... വളരെ... നന്ദി ദീപു ചേട്ടാ .. എൻ്റെ ഫോട്ടോയും ഉൾപ്പെടുത്തിയതിന്.... ഒരു കാര്യം പറയട്ടെ... ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു.... ചാനലിലേക്ക് ഫോട്ടോ വിടുന്നതും... കമൻ്റ് ഇടുന്നതും.... കാരണം താങ്കളെയും ചാനലിനേയും ഇഷ്ടമാണ്....
@arundb11364 жыл бұрын
1:00 1st time aanu ingane photo ayakkunathu videoyil ulpeduthiyathinu thanks. Background vittile bhithiyaanu next time improve cheythirikkum
@etechbuji97624 жыл бұрын
1:08:03 e photo eduthat njanaa. Shreyasraj.Thanks for review. .inni pic send cheymbol setting kudi send cheyam.Prem enta achanta peraaaa.
@jijosebastianchelamattathi4 жыл бұрын
ദീപു ചേട്ടാ video മുഴുവൻ കണ്ടു... എല്ലാവരും സൂപ്പർ ആയി ഫോട്ടോ എടുത്തിട്ടുണ്ട്... Mobile ഷട്ടർ സ്പീഡ് പ്രോബ്ലം കാരണം എനിക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാൻ സാധിച്ചില്ല. എല്ലാറ്റിനും ഉപരി ദീപു ചേട്ടന്റെ കമെന്റ്സിനും ഡെഡിക്കേഷനും ബിഗ് സല്യൂട്ട്.
@sreevmm4 жыл бұрын
45:35 ... light കുറവാരുന്നൂ... extra light ഒന്നുമില്ല.... f4.5 മുകളിലോട്ട് ലൈറ്റ് കുറവാണ്
@vishnu...thetrailblazer21224 жыл бұрын
Deepu Etta..sandosham.glass+sun Eduth mukalilekk ettathanu.aa posutionil manual focus set cheitu
@abhiraj97984 жыл бұрын
47:35 thank u chettaa.. oru violet tone add cheythatharunnu correct cheyyam ...Total 37 attempts to get this photo..
@littlemaster10104 жыл бұрын
bro ee photo engneya ayakkane?
@abhiraj97984 жыл бұрын
gokul kartha bro entha udheshichath manasilayilla
@littlemaster10104 жыл бұрын
@@abhiraj9798 ee channelek photo engne ayachu kodukum?? mail id undo
@abhiraj97984 жыл бұрын
gokul kartha dslrmalayalam@outlook.com ee mailil ayachu koduthal mathi
@littlemaster10104 жыл бұрын
@@malayalamphotography ok chettaa!
@pareshkr65434 жыл бұрын
Deepu Chetta Thanks....
@aswinbsreekumar4 жыл бұрын
Thankyou cheta thanks a lot... Oraaludeyum feelings hurt cheyaathe review parayunna chetanu a big salute...
@nikiln41904 жыл бұрын
Deepu Bhai , Thank you. e paripaadi eniyum thudarumennu karuthunnu. we are waiting for next challenge
@rohitgeorgesaji18564 жыл бұрын
2:21 Thank you for the review deepu chetta waiting for the next challenge
@anwarsadique70744 жыл бұрын
53:34 iso 100 ആണ് അത് ചുമരിലെ മണലിന്റെ കുത്ത് ആണ്....
@FrSherincheranthuruthy4 жыл бұрын
57:18, thank you for the feed back and thank you for including my photo also.
@salman-yr5id4 жыл бұрын
35:57 ente pic an chetta watch pokki iduvarnnu
@ITSMEALEX6194 жыл бұрын
1:50:50 thanks a lot chetta Iso karyam Ini muthal sredhikkum ♥️
@vishnukvipin13514 жыл бұрын
(01:07:13) - Vishnu : ദീപുച്ചേട്ടാ വളരെ നന്ദിയുണ്ട് എന്റെ ഫോട്ടോ റിവ്യൂ ചെയ്തതിനു. കശുമാങ്ങ (പറങ്കി മാങ്ങ ) മുകളിൽ നിന്നും ഡ്രോപ്പ് ചെയ്തതാണ്. കാറ്റില്ലാത്തപ്പോൾ ഇതുപോലെ തന്നെ ആണ് വീഴുന്നത്. ഏകദേശം 180 ഓളം ഫോട്ടോ എടുത്തിട്ടാണ് ഈ ഒരു മോമെന്റിൽ കിട്ടിയത്. 100ഓളം ഫോട്ടോകൾ ഞാൻ തന്നെ ട്രൈപോഡും റിമോട്ടും വച്ചു എടുത്തുനോക്കി, പിന്നീട് എന്റെ ഒരു കസിനെ കൊണ്ട് ഡ്രോപ്പ് ചെയ്യിപ്പിച്ചു. ചതയാത്ത മാങ്ങ കിട്ടാനായിരുന്നു വിഷമം. 80 ഓളം മാങ്ങകൾ ആവശ്യം ആയി വന്നിട്ടുണ്ടായിരുന്നു.
@sreenathn65824 жыл бұрын
Thank u Deepu chetaa 17:11....., keep going... God may bless u
32:25 നന്ദി ദീപു ചേട്ടാ. 10th attempt il കിട്ടിയത്.
@Abhinav-ff2fw4 жыл бұрын
Thank you deepu chettaaaa❤️😍 Waiting for next task... 😃
@Jay-KMadathil4 жыл бұрын
Thanks and really appreciate the efforts / time you are putting to review all these photos including mine. This is really interesting and making me to use my Camera and get used to that. I am also going thru all of your reviews on each photos as that gives more tips to improve ... Thanks again....
@santhoshjoseph12374 жыл бұрын
55.......Thanks for reviewing..😍😍😍
@sabinpayyoli86354 жыл бұрын
കൂട്ടുകാർ ഒരുപാട് മെച്ചപ്പെട്ടു ദീപു ഏട്ടാ Witng 4 nxt chlng
@KapilMartin4 жыл бұрын
Thank you bro😍 34:28
@santhubiju4 жыл бұрын
നിലവിൽ canon 3300D ക്യാമറ ആണ് ഉപയോഗിക്കുന്നത്, അപ്ഗ്രേഡ് ചെയ്യണം എന്നുണ്ട്. ഓപ്ഷൻ ഒന്നു recommend ചെയ്യാൻ പറ്റുമോ. ആവിശ്യങ്ങൾ ടൂറിംഗ്, ഫാമിലി ഫങ്ക്ഷൻ, വ്‌ളോഗിംഗ്..
@powerredvlogs38744 жыл бұрын
Bro Oru vushu special challenge vechude
@aravindm41764 жыл бұрын
3:04-chance thannathin thanks chetta....😍😍 full support
@shafeeqrahman17814 жыл бұрын
ഇഷ്ടം
@skdoctorentertainments20664 жыл бұрын
14.00 ente photo ulpedutiyatil nanni deepu cheta
@sujieyyal99394 жыл бұрын
Thanks chetta..
@albertkaranikulam10984 жыл бұрын
44:00 എന്റെ ഫോട്ടോ Thanks for your review chetta😘
@farzanahammed66964 жыл бұрын
43:48 താഴെ നിന്നും മുകളിലോട്ട് ഇട്ടതാണ്......Thanks for ur advice...Chettaa...❣️
@fiyanashid4 жыл бұрын
കുറെ സമയം എടുത്തു ഒരുപാട് ഫോട്ടോകൾ എടുത്തു..വിയർത്തു കുളിച്ചു..പക്ഷെ ഒന്നു പോലും ഫ്രീസ് ആയി കിട്ടിയില്ല...അത് കൊണ്ട് ചലഞ്ചിൽ പങ്കെടുക്കാനും പറ്റിയില്ല..കാരണം കാമറ ഇല്ലാത്തതു കൊണ്ട് മൊബൈലിൽ ആണ് എടുത്തത്..ചേട്ടന്റെ വീഡിയോ അടിപൊളിയാണ്..ക്ഷമ അപാരം, പറയാതിരിക്കാൻ വയ്യ.. മൊബൈലിലും എടുക്കാൻ പറ്റുന്ന ഫോട്ടോകൾ ചലഞ്ഞിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും..അഭിപ്രായം വ്യക്തിപരം..
@fiyanashid4 жыл бұрын
@@malayalamphotography ഉം..കണ്ടിരുന്നു..ഞാൻ എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല..
@shanmughadasKC4 жыл бұрын
1:10:27...Thanks for reviewing
@jobypoovathinkal24264 жыл бұрын
19.11 njan italiyil anu ividea irikkumpol ithokke anu time pass deepu chetta aduthathu porateee.. .....
@sadathk29704 жыл бұрын
Thanks
@akhilsiby4 жыл бұрын
Hi. I have used back button autofocus method. Also i pre focused the ball on the path through where it was going to fall. Then i asked my friend to lift the ball little higher and drop it. I used burst mode to capture the shot. Thank you. 44:27
@najeennazar70414 жыл бұрын
Thanks, Thanks for your valuable suggestions ❤️
@aambiservices4 жыл бұрын
Deepu bro... Waiting for next challenge 😍
@rameezrasak21024 жыл бұрын
30:44 🥰🥰🥰🥰
@vivekcr33174 жыл бұрын
Thanks sir
@sooraj70704 жыл бұрын
ചേട്ടാ മാനുവൽ വൈറ്റ് ബാലൻസ്നെ പറ്റി ഒരു ക്ലാസ് ചെയ്യാമോ ?
@144u4 жыл бұрын
5:30 Thanks Deepu bro for the review and suggestions
Canon or nikon ൽ നല്ലൊരു ക്യാമറ എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് amount അമ്പതിനായിരത്തിൽ താഴെ ... ഏതാ വാങ്ങിക്കുക..
@f__yzf__yz80194 жыл бұрын
Canon 200d nikon 5600 canon 77d 57000
@blogs22954 жыл бұрын
@@f__yzf__yz8019 ഇതൊക്കെ അവൈലബിൾ ആണോ ഇപ്പോളും
@f__yzf__yz80194 жыл бұрын
onlinilum shopilum available annee
@Pranav_Cherukara4 жыл бұрын
♥️♥️♥️
@raeezrahim53414 жыл бұрын
Ithinte continuation ini indo?
@raeezrahim53414 жыл бұрын
@@malayalamphotography how to send images...e mail?
@teddyabraham32894 жыл бұрын
Next challenge eppozha?
@girishr66134 жыл бұрын
ദീപു ചേട്ടാ ഇതിലെ റൂൾസ് എല്ലാം ഫോള്ളോ ചെയ്തിട്ടുള്ള ഒരു പിക് ഞാനും അയച്ചിരുന്നു ...അത് റിവ്യൂ ചെയ്തില്ല (Apr 8 th മെയിൽ ചെയ്തിരുന്നു ) എന്തായാലും വീഡിയോ നന്നായിട്ടുണ്ട്🙂
@girishr66134 жыл бұрын
@@malayalamphotography Its oke bro🙂 File attached aanu bro...ath confirm cheythatha...Innu aa mail onnude fwd um cheythitund...Mail kanuaanenkil suggestion parayane...🤗
@jamsha444 жыл бұрын
Thank you 😊
@qr_frameqr_frame31354 жыл бұрын
good job it’s me miras
@abhikanthsabu49194 жыл бұрын
Inniyum inganathe program undoo.....ee chalange njan arinjilla....arinjarunnelgil njanum ayachene...😢😢😢
@muhammed98474 жыл бұрын
Abhikanth Sabu next weekilekullath varunnund subscribe like bell button click cheytho. Noti verum enn deepuchettan parayan paranju
@sivanandangopalan8384 жыл бұрын
ക്ഷമ aggeekarikunnu
@deepakam35284 жыл бұрын
4:50 thank you chetta
@abhinandabhi99944 жыл бұрын
അടുത്ത ടാസ്ക് എപ്പഴാ
@Sriyansreejith4 жыл бұрын
Hai deepu chetta
@clintonsteephen95094 жыл бұрын
Apolanu next challenge ?
@yasirpkl4 жыл бұрын
Ini ennan adutha photo challenge
@sureshgokul32764 жыл бұрын
ചേട്ടാ എന്റെ കൈയിൽ നിക്കോൺ p500 ക്യാമറ ഇരിക്കുന്നുണ്ട് ഞാൻ ആകെ 158 ഫോട്ടോയെ എടുത്തിട്ടുള്ളു സൗദിയിൽ നിന്നും വാങ്ങിയതാണ് ഇപ്പോൾ നാട്ടിൽ വച്ചിരിക്കുകയാണ് ഇപ്പോൾ കൊടുത്താൽ എത്ര രൂപ കിട്ടും (ഞാൻ വാങ്ങിയത് 25500/രൂപക്ക് aanu)ഇപ്പോൾ എത്ര കിട്ടും വെറുതെ വച്ചിരുന്നു ചീത്തയാക്കണ്ട എന്ന് കരുതി ആണ് വീട് tvm