സന്തൂർ മമ്മിയോ. അയിന് കല്യാണിയ്ക്ക് അധികം പ്രായം ഇല്ലല്ലോ. മാത്രല്ല ഒരു കുഞ്ഞിമോനല്ലേ ള്ളേ.. സത്യം പറഞ്ഞാൽ റിയൽ age നേക്കാൾ maturity ഉള്ളതായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്.
@MALAVIKAMR-f9m6 ай бұрын
Exactly. She is beautiful but looks like 30+
@krishnakichoos6 ай бұрын
@@MALAVIKAMR-f9m true.. Enik bhayankara ishtaa. Nthoru bhangiyaa lle kanan
@SaluSalu-jb7hs6 ай бұрын
അതെ age തോന്നും
@shanuskitchen79386 ай бұрын
Oro kandupiditham kashtam
@krishnakichoos6 ай бұрын
@@shanuskitchen7938 കണ്ടുപിടിത്തമോ? എന്ത് കണ്ടുപിടിത്തം.. എന്തു കഷ്ടം ☹️
@ST0KERFFx-k4y6 ай бұрын
കല്യാണി എല്ലാം കൊണ്ടും സുന്ദരി, ചെറുപ്പം കുട്ടി, ചെറിയ മോനും ആണ്, പിന്നേ സന്റുർ മമ്മി എന്നു പറയാൻ ആവശ്യം ഇല്ല. ഞങ്ങളുടെ പ്രിയപ്പെട്ട കല്ലുമോൾ 👍🏻❤️❤️❤️
@priyawarrier31606 ай бұрын
അതിന് 30 വയസ് ഉണ്ട് അതിനേക്കാൾ പ്രായം തോന്നും
@shanuskitchen79386 ай бұрын
@@priyawarrier3160 ayye endhoru manasado
@Lovechronicles_ry7cn6 ай бұрын
@@priyawarrier3160 seriyanu
@SheejaK-dx8tq6 ай бұрын
അതെ പറഞ്ഞു നടക്കുകയാണ് @@priyawarrier3160
@SheejaK-dx8tq6 ай бұрын
60 വയസ്സ് ആയിട്ടില്ലോ സന്തൂർ മമ്മി എന്ന് പറയാൻ
@Sree-qe1il6 ай бұрын
Neha🤍...no over cuteness..no cringe questions...just pure smile ...also kalyani 💗💫
@vidyav1016 ай бұрын
കല്യാണിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ഇഷ്ടവുമാണ്. സന്തൂർ മമ്മി എന്ന പ്രയോഗത്തോട് യോജിപ്പില്ല കാരണം കല്യാണിയെ കാണുമ്പോൾ 29 വയസ് അല്ല തോന്നിക്കുന്നത്.35 വയസൊക്കെ ആയ ആളെപ്പോലെയാണ്
29 വയസ്സ് എന്ന് അങ്ങ് പറഞ്ഞു എന്നേയുള്ളു ശരിക്കും 35 വയസ്സ് എങ്കിലും കാണും കുറഞ്ഞത്
@JothyB-bo7hg6 ай бұрын
Yes vivarakedu azuthi vaykumm
@simmythomas82886 ай бұрын
30 വയസ് പോലും ഇല്ലാലോ.... പിന്നെങ്ങനെ സന്തൂർ മമ്മി 🤣🤣🤣....ശരിക്കും കുറച്ച് പ്രായം, maturity തോന്നിക്കുന്നുണ്ട്.. ഞാൻ ആദ്യം oru ,36,37ഒക്കെ വെച്ച് നോക്കിയപ്പോ yung ആയിട്ട് തോന്നി 👍🏻❤
അന്നും ഇന്നും KZbin ലോകത്തെ സന്തൂർ മമ്മി അസ്വി മലയാളം അശ്വതി ചേച്ചിയാണ്
@thasleemaashik26785 ай бұрын
Ayye athine kandaal enthinu kollam 😅
@Emmedia1235 ай бұрын
@@thasleemaashik2678 kanunnthillalo udeshiche 33 age anelm oru molundenn polm parayilla santhoor mummy youtubeil verem und thats all
@Sangeethaskumar-xi2bx2 ай бұрын
@@thasleemaashik2678colour ellathondavum alle
@athulyapeethambaran91116 ай бұрын
Kalyani Chechi and neha chechi ♥️ njn randuperudeyum subscriber ann
@dilshamv18416 ай бұрын
Njanum
@aleenakabraham12376 ай бұрын
Njanum
@priyawarrier31606 ай бұрын
കല്യാണിയ കണ്ടാൽ 35 വയസ്സ് തോന്നും
@AshaAsha-i7b6d6 ай бұрын
@@priyawarrier3160 ഓടി നടന്നു നെഗറ്റീവ് കമെന്റുകൾ ഇടുവാണല്ലോ.. നേരത്തെ പറഞ്ഞു 30 വയസ്സ് തോന്നിക്കുമെന്ന്.. മലയാളികൾക്ക് മാത്രം കാണുന്ന ഒരു പുച്ഛം ആണിത്... ഞാൻ എന്ന ഭാവം..
@krishna03886 ай бұрын
❤
@Aaro.76 ай бұрын
Neha wow epo muthala interviewer aaye niceee❤ Also kalyani first interview ahno nicee nicee❤
@subisgreenhouse6 ай бұрын
Oru 20 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് എന്നിട്ട് അവരെ കണ്ടാൽ 20 വയസ്സ് തോന്നിക്കു എങ്കിൽ അവരെ സന്തൂർ മമ്മി എന്നാ പ്രയോഗം ഓക്കേ ആണ് ഇതിൽ 6 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് കണ്ടാൽ 30 വയസ്സിനു മുകളിൽ തോന്നിക്കും പിന്നെയാ എങ്ങനെ
@yaminijc52383 ай бұрын
സത്യം😂
@priyarajendran48882 ай бұрын
Correct
@ST0KERFFx-k4y6 ай бұрын
കല്ലുവിന്റ ഫേസ്, ഹെയർസ്റ്റൈൽ, ചിരി, എല്ലാം സൂപ്പർ ഈ തൃശ്ശൂർകാരി ചേച്ചിക്ക് എല്ലാം ഇഷ്ടം, എല്ലാം ഡ്രെസ്സും ചേരുന്ന ബോഡിഷേപ്പ് മൊത്തത്തിൽ എല്ലാം സൂപ്പർ, സിജു ചേട്ടനെ ഒന്നു കാണിക്കു 💕💕💕
@sujabiju11116 ай бұрын
തൃശ്ശൂർ അല്ലല്ലോ കൊല്ലം
@seemaarunkumar6 ай бұрын
She s from kollam
@pganair6 ай бұрын
Anchor Neha mathew 🔥
@sreebalabalakrishna1896 ай бұрын
C-chettan is a red flag 🙂😂
@fareedasalam72546 ай бұрын
Endu caption anedo...kalyani 25 years old boy nde mother ano...?...already avark ullathinekal kooduthal age anu enik thonitullathu..but she is bold , beautiful and very nice character..
@_---_.6 ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@meerabinuraj90586 ай бұрын
Sheriya അവൾ ഒരു കൊച്ചു പെണ്ണാ.. സന്തൂർ mummy ഒന്നുമല്ല
@nougha39086 ай бұрын
@@meerabinuraj9058athe class 6
@_rawr22586 ай бұрын
Neha u did ur best ❤oru verupeer illathe interview ❤❤kalyani ❤❤
@krishnaprasadshetty57986 ай бұрын
Neha, more than a question and answer interview, felt like a casual talk, which made us to involve completely on to the conversation. Enjoyed !! What is the secret of adapting skill? Because whatever you do, it looks perfect! Felt like a experienced person taking interview!!! 👌👌 All the very best Neha!! Happy to see your growth!!
@thecrazymallugirl12666 ай бұрын
She's not even 30. Her kid is small. How's she a santhoor mummy ??? Infact she looks older than her age. I used think she's in her 30s.
@lijik.d82196 ай бұрын
29 vayasulla kalyaniye 30,36 Age thonnikkum pinne engane Ath santhoor mummy Aakum😂
@karthik.79796 ай бұрын
Correct
@iamback3495 ай бұрын
@@karthik.7979 no she looks below 30.She is just matured
@greeshmas70906 ай бұрын
Two favs in one frame ❤ Neha you did your best 🔥.kalyani 🔥❤
@bibliophile-4446 ай бұрын
വെറുതെ ഒരു കാര്യവും ഇല്ലാണ്ട് ആ ചേച്ചിയെ negative പറയിപ്പിക്കാൻ വേണ്ടി ഒരു thumbnail ഇട്ടേക്കുന്നു.. കഷ്ട്ടം
Interview ചെയ്ത ചേച്ചിയെ കല്യാണിക്ക് ഒരുപാട് ഇഷ്ട്ടമായിക്കാണും അത്രയും happy ആയിട്ടാണ് കല്യാണി അവിടെ ഇരുന്നത് 😂😂
@siyamariam85686 ай бұрын
Nehaaa loved your way of talking and kalyani too
@Aswani-vijeesh6 ай бұрын
ഞങ്ങടെ കല്യാണി കുട്ടി 🥰🥰ഒത്തിരി സന്തോഷം 🎉
@rithuladevan68256 ай бұрын
ലവ് യു കല്യാണി. നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ് ഭക്ഷണം ഉണ്ടാക്കുന്നത് കാണാനും ഉണ്ണിക്കുട്ടാ എന്ന് വിളിക്കുന്നത് കേൾക്കാനും ഇതുപോലെ എന്നും സന്തോഷമായിട്ട് മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു
@heidisaadiya9066 ай бұрын
It was a nice interview ❤ nice questions from Neha and beautiful replies from Kalyani dear ❤
@NehaMathew216 ай бұрын
Thaaank you da 🥰😍
@Priya-v2n3k6 ай бұрын
കല്യാണി ചേച്ചി ഭയങ്കര കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘
@rumz16936 ай бұрын
Neha 😍
@rakhirakhi29986 ай бұрын
ഞങ്ങളുടെ കല്യാണി ചേച്ചിയും അപ്പുസും ❤❤❤❤❤❤
@AAM03046 ай бұрын
Neha chechi happy to see you following your passion 🔥May you reach high levels.
@jasnafaisal90536 ай бұрын
Kalyaani ❤ anchor is very nice ❤orupaad ishtaayi nehaa
@ChithraLekha-c2w6 ай бұрын
കല്യാണിയെ എനിക്ക് വളരെ ഇഷ്ട്ടം ആണ് മോളെ 🥰
@karthik.79796 ай бұрын
😜
@reenatitus566 ай бұрын
Kalyani nice way of giving interview. Good going dear ❤❤❤❤ lots of love
Negative comment idunnavare block cheyyam nalla best youtuber🤣🤣🤣🤣🤣million subscribers ulla famous youtubers okke ethra critics kettanu valarnnathu.... Also actors ethra -ves kettukanum athu thangan pattathe swantham channel ayond block cheyyennu🤮🤮🤮🤮nalla best maturity 😏youtube okke illayrunne ivaloke jeevikillayrunno... Jeevithathile ettavum valya agraham kettanamennu... Ella penkutty kalum swantham kalil nilkananu agrahikunne... Nalla best inspirational youtuber😏🤮🤮🤮suga jeevitham.... Oru nimisham mathi e kottighoshikunna saubhagyangal okke pokan..... 😏
@sreelakshmi77726 ай бұрын
Exactly💯💯 wrong and misleading information koduthit influencer anenn polum 😂
@arya56626 ай бұрын
Kalyani Chechiye enik othiri istam a❤
@yellowfam94696 ай бұрын
Neha chechi kidu🔥
@keethuu6 ай бұрын
Neha chechii❤️kalyani chechii❤️
@Sreya-c1k6 ай бұрын
Super interviewer
@swathidd30684 ай бұрын
സന്തുർ മമ്മി എന്ന് പറഞ്ഞത് തെറ്റി മാഡം. ഈ പെൺകുട്ടിക്ക് ചെറിയ മോനല്ലേ പക്ഷെ വലിയ കുട്ടികളുള്ള അമ്മച്ചിയെ പോലെ ഇല്ലേ സംസാരവും കെട്ടിലമ്മയെ പോലെ. ചെറിയ പെൺകുട്ടികൾ നല്ല ലാളിത്യത്തിലായിരിക്കും സംസാരിക്കുന്നത്. ഇത് നട്ട പ്രാന്തിയെപ്പോലെ 😅
@aaliyaharis26815 ай бұрын
Enk kalyani chechide videos bayankara ishtan.. She is a genuine soul enn thonneetund bt palappozhum C- chettan nalla toxic aanen feel cheythitund , bt the thing is she is enjoying it ( kind of kalippante kanthari) its upto her wish... Bt ith kaanunnavarilek this kind of red flags normalised aakaruth enne enk parayanullu... No intention of hurting anyone bt try to grow up
@SnehaRosario-tj9uq6 ай бұрын
Neha chechi poli ayitoounddddd❤
@Sreyahh.____.6 ай бұрын
aww randpeerem oru framel kanan patiyatil valare santoshamm 🥹❤
പ്രായം 35,36 ഒക്കെ ആണെങ്കിലും സംസാരം 55 വയസ്സുകാരിയുടേത് 😁😂😅
@Krishnapriya-y4o6 ай бұрын
Kallu chechii❤
@Karthika-pu1rh6 ай бұрын
Neha Mathew ❤
@nishathambi1415Ай бұрын
Arjun❤❤❤
@yourhumannextdoor6 ай бұрын
Nehaaaaaaa❤🎉
@sairahashim29746 ай бұрын
❤kalyani chechi istam❤
@abhisooryapp65236 ай бұрын
Kalyanachechi🥰❤️
@Nuchuz6 ай бұрын
Kalyaniiii chechiiii❤❤❤❤
@Personal-i7c6 ай бұрын
Kalyanikuttyyyy😊😊😊😊
@nandh_naa186 ай бұрын
Hey!!! Neha..... ❤
@sreeparvathyrajeev6 ай бұрын
Neha chechi ❤ kalyani chechi
@lekshmihari96316 ай бұрын
കല്യാണിയെ ഒത്തിരി ഇഷ്ടം ആണ്....🎉
@jincyjohn50783 ай бұрын
Why not showing c chettan????
@harishmap4566 ай бұрын
Neha chechiii❤
@sreelakshmi77726 ай бұрын
<a href="#" class="seekto" data-time="324">5:24</a> “enik full swathanthryam thannu” why should someone give permission to our freedom😂 a perfect wife for a toxic husband🤣 moreover C chettan is a complete red flag🚩