ഞാൻ മാമിന്റെ ചാനൽ കണ്ടാണ് എന്റെ ഏറിയ സമയവും ചെലവഴിക്കുന്നത്. അത്രയ്ക്കിഷ്ടമാണ്.
@lukmanrawthar35973 жыл бұрын
ഇന്ന് സുന്ദരി ആയിട്ടുണ്ട്
@artofenjoymentchannel3 жыл бұрын
എന്നെപ്പോലുള്ള സാധാരണ വീട്ടമ്മമാർക്ക് ഈ Channel നിന്ന് വളരെയധികം അറിവ് ലഭിക്കുന്നുണ്ട്. അതുപോലെ ഇതിലെ കഥകൾ എൻ്റെ രണ്ട് പെൺമക്കൾക്കും പറഞ്ഞ് കൊടുക്കും .അവരുടെ ജീവിതത്തിൽ അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ഇത് വളരെയധികം സഹായിക്കും. യാതൊരു ജാഡയുമില്ലാതെ Dr. അവതരണം വളരെ മനോഹരമാണ് 'Thankyou 😘
@suryakapali32833 жыл бұрын
മാഡത്തിന്റെ ആഗ്രഹം എല്ലാം നടക്കട്ടെ god bless u madam
എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിലും,ജീവിതത്തിൽ ഉപകാരപ്പെടുന്നതും,ആയ വീഡിയോസ് ആണ് ഡോക്ടർ ചെയ്യുന്നത്..തീർച്ചയായും ഈശ്വരാനുഗ്രഹം ഉണ്ടാവും...
@Bloggerkumar3 жыл бұрын
Very good viedio.
@sabareeshmangalath89693 жыл бұрын
Similar topics പ്രതിബാധിക്കുന്ന വേറെയും vedios യൂട്യൂബിൽ ഉണ്ടെങ്കിലും മാഡത്തിന്റെ വീഡിയോസ് ആണ് കൂടുതൽ അധികാരികമായതും, അശ്വസിപ്പിക്കുന്നതും, ഹൃദ്യമായതും. എന്റേത് പോലെ ഒരുപാടു ആൾക്കാരുടെ ജീവിതത്തിൽ positive change കൊണ്ടുവരാൻ മാഡത്തിന് കഴിഞ്ഞു, എന്ത് വല്യ കാര്യമാണത് . Thank you so much 🙏
@kichuskitchen50123 жыл бұрын
യൂ ട്യൂബ് നെ ക്കുറിച്ച് എനിക്കയാത്ത ഒരുപാടു കാര്യങ്ങൾ മനസിലാക്കി തന്നതിനു നന്ദി മാഡം
@dr.alinvins12113 жыл бұрын
Hi mam...iam dr alin from UAE....am a dentist....u r doing a great job.....u r a perfect teacher....l love watching ur videos.....the way you explain each topic is fantastic.....nangal college il padikkunna time il ithrem nalloru teacher undayirunnenkil ennu aagrahikkunnu....many doubts regarding physiology,pathology subjects are cleared now....nammal ku ethra arivundenkilum mattullavarkku paranju kodukkan ulla kazhivu kurachu perku mathrame undavu....u have that great talent in you..... ithu pole paranju kodukkan enikum orupadu ishtamanu....I watch ur videos whenever I get time.....good job and keep going.....one more doctor is there for us.... dr rajesh kumar.....his way of explaining is perfect....everyone can understand......mostly doing videos on general topics.......
@MindBodyPositiveWithDrSita3 жыл бұрын
Thank u dear
@gangadharannambiar72283 жыл бұрын
Your way of introducing the subject is exceptional attractive and create expectations . In short, you are a born teacher.
@sindhuemhardt10543 жыл бұрын
May your wishes come true🙏🙏🙏
@balakrishnanm64203 жыл бұрын
പ്രതിഫലച്ഛയില്ലാതെ നിഷ്കാമ കർമ്മം നിർവ്വഹിക്കുന്ന ഡോക്ടറുടെ മഹാമനസ്കതക്കും ഹ്ര്ദയ വിശാലതയ്ക്കും അഭിനന്ദനങ്ങൾ.🌷🌷
@renunt88543 жыл бұрын
വളരെ ആത്മാർത്ഥ മായ സംഭാഷണം. സ്നേഹം 😍
@holyfamily74143 жыл бұрын
നമുക്ക് ചെയ്യണം എന്ന സ്വപ്നം ഉണ്ടായാൽ മതി... അതിനു പ്രയത്നിക്കുമ്പോൾ സത്യമായി വന്നു ചേരും
@NaziyaNazar783 жыл бұрын
Dr amma inn nalla sundari aayitund❤️
@vaheedarehmath37913 жыл бұрын
Like a mam Like a teacher Like a good friend I love you so much with respect
@prittyakhil97863 жыл бұрын
Love you Mam.... Orupadu nalla mancinte udama.... God Bless You 😘👍❤️
@jubileesagi40803 жыл бұрын
ഡോക്ടർ മാഡത്തിന്റെ വീഡിയോ ഞാൻ അവിചാരിതമായി കാണാൻ ഇടയായി അതിനു ശേഷം വീട്ടു ജോലി തീർത്തിട്ട് വിഡിയോകൾ എല്ലാം കണ്ടു സമയം പോയത് അറിഞ്ഞില്ല ...വളരെ സന്തോഷം ...
@faazbakes89513 жыл бұрын
Hi dr ente second delivery devikripa ഹോസ്പിറ്റലിൽ ayrunnu.dr onu kananm place ഇവിടെയാണ് എന്ന് നോകിയപോലാണ് കമ്മൻ്റ് ബോക്സിൽ കണ്ടത്.❤️.
@ratheeshratheesh45493 жыл бұрын
മാഡം വിചാരിക്കുന്ന കാര്യങ്ങൾ മുഴുവനും എത്രയും വേഗം നടക്കാൻ ഞാനും എൻ്റെ കുടുംബവും എന്നും പ്രാർത്ഥിക്കും
@drsitamindbodycare3 жыл бұрын
thank you so much my dear
@aryannair75763 жыл бұрын
Dr amma..... Oru pade eshttam😘😘😘😘😘😘😘😘😘😘. Ennengilum nerit kananam ennu agraham udde.
@Hari639173 жыл бұрын
Thrissurkk vaa
@adhnankhadeeja17093 жыл бұрын
Dr.., ന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 😍അതിനു സർവ ശക്തൻ അനുഗ്രഹിക്കട്ടെ 😍😍
@krishnakumarkumar19003 жыл бұрын
Entu Nalla Samsaramanu Madamthintethu. Ariyatha Orupadu Karyangall madamthil ninnu Ariyuvan Kazhinju. Thank you So much👌👌🙏🙏
@latharamakrishnan21663 жыл бұрын
Genuine words .. straight from the heart Sita !! May God fulfill all your dreams and desires . Keep going strong dear !
@drsitamindbodycare3 жыл бұрын
Thank you latha dearest, my all time genuine friend.
@linyjose37213 жыл бұрын
Really inspiring congrats
@husnabava71293 жыл бұрын
Dr ന്റെ videos ഇയിടെയാണ് ശ്രദ്ധയിൽ പെട്ടത് . ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ഇതു പൊലെയുള്ള videos ഇടാണ് സാധിക്കട്ടെ .wish you all the best ❤️
@sobhanamohan58823 жыл бұрын
Very good God bless you May god bless you for all your wishes to fulfill
@drsitamindbodycare3 жыл бұрын
thank you
@nithyakc48413 жыл бұрын
Hai Mam, Keep going ,From UK
@hizuhinu80373 жыл бұрын
Ningalde video Valare usefull aanh.... great dctr❤️❤️...... kp gng dr😘😘
@iamfarooq89603 жыл бұрын
കൂടുതൽ cash കിട്ടട്ടെ... All the best
@butterflyjourney54253 жыл бұрын
Respect and love from Dubai 🥰
@pmmohanan6603 жыл бұрын
You are very innocent,true.thanks
@ayishathasneemkk98752 жыл бұрын
Thanks you mam 🥰
@slvlogs50043 жыл бұрын
Valare shariyanu oru padu karyangal manasilakan pattunnund
@neethumithun34463 жыл бұрын
God bless you..... Love you....
@anupallam94193 жыл бұрын
Yes doctor...You are a good teacher
@leelamathew98663 жыл бұрын
Super and great job. I watched all your video it’s really good thoughtful and inspiring message thanks for sharing with us. 👏😍
@jyothiprakash17903 жыл бұрын
Super Dr 👍👍 God is with you Dr 👍👍👍
@adsfamilyfoodies61243 жыл бұрын
ഹെയർ അടിപൊളി ആണുട്ടോ
@girijasoman21163 жыл бұрын
Your mother is so blessed to have a very woderful Dr.daughter.you are doing a great job to society.god bless you 🙏🙌
@drsitamindbodycare3 жыл бұрын
Thank you for your wishes
@dhinkan58193 жыл бұрын
മാഡത്തിന്നെ വലിയ ഇഷ്ടം 😍
@sureshbabubabu89573 жыл бұрын
you are a very good teacher.....
@sree-vu6rw3 жыл бұрын
Mom..mom oru video cheyyanamenu agrahikunu cos eni njan parayan pokuna topic athu ettavum appt ayitu present cheyan pattunath mom arikum ...nammude society epo common ayitula oru karyamayitu varujayanu "infertility"...may be pala karanagal kondu athu late akam ...ennirunnal koode ..nammude society avre kanunath vere reethiyil Anu pala veedukalilum relationship oke ula oro alukalude talk orupadu heart Anu ...so ...mom anganeyulavarku vendi oru awarenes ayitula oru details video cheyamo ...kooduthalum .. uneducated ayitula alukaalanu avare corner cheyunath.... it's ma humble request 🙏..plzzz soon upload a video......😔😔😔😔😔😔😔
@sudhasharma81213 жыл бұрын
So sweet talk😍😍😍....you are very positive person with a kind heart full of warmth n love ...love to see your videos....May the almighty fulfil your dreams ....and above all keep you healthy n pretty as always🥰🥰love your accessories collection....too good👌👌
@vinithaannpoly96323 жыл бұрын
Keep on going doctor 😊👍 you are talented 👍 all the best😊
@vidyak52872 жыл бұрын
Love u mammm😘😘😘😘😘😘
@viswanathanm.k55393 жыл бұрын
ദൈവം നല്ലത് മാത്രം നല്കട്ടെ
@chithradp88253 жыл бұрын
Mam,u r full of positivity..just listening to u itself gives a lot of mental strength..and the way u educate common people like us on a wide variety of topics is really appreciable...
Thank you so much ente ponnu Dr ... Nammaluday ellavarudayum ponnu Dr
@jayasreevinod8303 жыл бұрын
Great job madam.May God bless you to full fill all your dreams.🙏
@resmishaju92923 жыл бұрын
Thank you for sharing informations
@ajithal68153 жыл бұрын
🙏 dr... So enterprising. 🙏
@hari321853 жыл бұрын
god bless u & ur family 🙏🙏🙏🙏
@maharoofkuniyil51363 жыл бұрын
Be careful Mam
@denimuni90683 жыл бұрын
Your thoughts are great madam
@jaykrishnan64213 жыл бұрын
Hai mam, maminte ella agrahagalum ethreyum pettennuu sadhikkaatte ennu jagatheeshwaranodu prarthikkuunnu. Oppamm madathinte health nu veendiyum
@sreekalabiju40383 жыл бұрын
God bless you mam ♥️🙏🙏🙏🙏
@shisep13 жыл бұрын
Thanku...teacher🎉🎉
@srkcharu18123 жыл бұрын
hi Dr... Can u please do a video on bartholyn cyst?
@aswathysujith12123 жыл бұрын
I like you so much madam❤️
@sheebakp99553 жыл бұрын
Great mam...good morning ..thanks
@stephy45333 жыл бұрын
Support from Newyork
@amritharaman33083 жыл бұрын
Gd mng mam❤️❤️
@amazingrossy3 жыл бұрын
May all your dreams come true😍
@anithak3213 жыл бұрын
Dr madam, ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് കാലം നല്ലൊരു അധ്യാപികയായി, ഞങ്ങളെപോലുള്ളവർക്കു അറിവ് പകർന്നു തരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@jayalaxmikb97793 жыл бұрын
Dr amma🤗🤗🤗
@aswathivp86433 жыл бұрын
Love you doctoramma,ipo tired oke maari sundari aaaytndallo.god bless you
@sajimaliakkal26423 жыл бұрын
Enikku orupadu ishtamanu. Love you ummaaa
@vidyaradhakrishnan80383 жыл бұрын
Hi doctor amma❤️
@sobhanap8613 жыл бұрын
Love you Mam
@fathimaeman36643 жыл бұрын
Pre marriage counseling cheyynm doctor...our society need that....sex education venm nammude generation nu .. divorce rate high aanu nammude nattil
@mehroossameer34403 жыл бұрын
ഇന്ന് കൂടുതൽ ചുന്ദരി ആയല്ലോ അമ്മ 😍😍♥️♥️
@sumeerasstudyworld35633 жыл бұрын
Good dr
@roopeshroopan2453 жыл бұрын
God bless u mdm❤
@noohadua78523 жыл бұрын
Dr .chiri kanan nalla baggiund
@adoctorscrazyworld62253 жыл бұрын
Correctly said madam
@akhilageethu64163 жыл бұрын
Mam,pregency blood group ee subject ne kurichu oru vdo cheyumo
@jijiroy423 жыл бұрын
All the best dear dear....l love you more and more
@praveen.nnataragan82613 жыл бұрын
Great doctor ❤👏👏👏
@musthafamashriq43 жыл бұрын
മാഡത്തിൻ്റെ എല്ലാ ഉദ്ദേശങ്ങളും നടക്കും ഞണ്ടളുടെ പ്രാർത്ഥന ഉണ്ടാവും തീർച്ച.ഒരു വിധം വീഡിയോകൾ കാണാദുണ്ട് എല്ലാഞ്ഞിന്നും കമൻ്റ് ഇടാൻ സമയം കിട്ടാറില്ല sorry ' മാഡത്തിനെ നേരിട്ട് കാണണമെന്നുണ്ട് എവിടെയാണ് wife ന്ന് ഗൈന സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ട് നല്ല ഒരു ഡോക്ടറുടെ സേവനം ലഭിച്ചിട്ടില്ല.
@prasadvp29503 жыл бұрын
Arivinte nirakudamalle Dr
@thenursescafe34993 жыл бұрын
Madam prolactin level high and pregnancy problem കുറിച്ച് ഒരു video cheyyumo