ചേച്ചി എനിക്ക് ചാനൽ ഉണ്ട് 4 yr മുന്നേ തുടങ്ങിയതാ ഇടയ്ക്കു നിർത്തി ഇപ്പോൾ വീണ്ടും ചെയുന്നു വീഡിയോ ഇടയ്ക്കു വീണ്ടും നിർത്താൻ തോന്നി but ഇടക്ക് ഞാൻ ചേച്ചിടെ ചാനൽ കണ്ടു ഷോർട് വീഡിയോ അത് കണ്ടു ഞാനും short വീഡിയോ ചെയാൻ തുടങ്ങി ഇപ്പോൾ കുറച്ച് കേറിന്നുണ്ട് സത്യം പറയട്ടെ ചേച്ചി ടെ വീഡിയോ കാണുമ്പോൾ ഞാൻ എന്നും വരും നോക്കും ഡെയ്‌ലി 2 ഷോർട് എങ്കിലും ചേച്ചി ഇടും അതുകണ്ടപ്പോ ഞാനും കരുതി ഇതുപോലെ മുടങ്ങാതെ ഇട്ട ഇതുപോലെ അല്ലേലും എന്നേലും മുന്നേറുക തന്നെ ചെയ്യും എന്ന് സത്യം ഈ ചാനൽ കണ്ടു തന്നെയാ എനിക്കും വീഡിയോ ചെയ്യണം എന്ന് തോന്നിയത് ഒരുപാട് നാളായി ഇത് പറയണം എന്ന് ഉണ്ടാരുന്നു ❤
@highrangeappleblossom29 күн бұрын
Thanku dear. മുടങ്ങാതെ വീഡിയോ ഇടണം കേട്ടോ
@Nisha-lo1qx27 күн бұрын
Halter neck design kaanikaamo
@highrangeappleblossom27 күн бұрын
Yes
@ayanazworld29 күн бұрын
ചേച്ചി ഞാൻ ചേച്ചിടെ വീഡിയോ നോക്കി ഞാൻ സ്ട്രൈറ്റ് പാന്റ് ചെയ്തു അടിപൊളി ആയി കിട്ടി ❤❤