ഈശോയുടെ പീഡാസഹനം നേരിട്ടു കണ്ട ഒരു അക്രൈസ്തവൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യം - I Witness Testimony

  Рет қаралды 122,074

I Witness

I Witness

Күн бұрын

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ഈശോയുടെ പീഡാസഹനം നേരിട്ടു കണ്ട ഒരു അക്രൈസ്തവൻ്റെ ഹൃദയസ്പർശിയായ സാക്ഷ്യം - I Witness Testimony

Пікірлер: 300
@davidwordofgod
@davidwordofgod 2 жыл бұрын
വിജാതിയരുടെ ഇടയിലേക്ക് ആത്മാവിനെ നൽകി അവരെ അനുഗ്രഹിക്കുന്ന ഈശോയെ നിനക്ക് നന്ദി...
@rajavenustvm3439
@rajavenustvm3439 2 жыл бұрын
അപ്പോ. പ്രവർത്തനങ്ങൾ 15/17,19... POC ബൈബിൾ അതിനെ ഞാൻ വീണ്ടും ഉയർത്തി നിർത്തും, കർത്താവ് അരുളിച്ചെയ്യുന്നു. " ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിന് പ്രതിഷ്ടിക്കപെട്ടിരിക്കുന്ന വിജതി യരും കർത്താവിനെ അന്വേഷിക്കുന്നതിനു വേണ്ടി യാണിത്.19. അതിനാൽ, ദൈവത്തിലേക് തിരിയുന്ന വിജതിയരെ നാം വിഷമിപ്പിക്കരുത്.
@josephjoseph8975
@josephjoseph8975 2 жыл бұрын
24
@symbolforgood5266
@symbolforgood5266 2 жыл бұрын
വിചാതീയർ, താങ്കൾക് മനുഷ്യൻ എന്ന് പറഞ്ഞൂടെ മഹാനെ
@AMaddicted123
@AMaddicted123 2 жыл бұрын
ഞാനും ഒരു വിജാതിയൻ... ക്രിസ്തുവിനെ അറിഞ്ഞവൻ....
@OneWay3109
@OneWay3109 2 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@anniejohn281
@anniejohn281 2 жыл бұрын
പാരമ്പര്യ ക്രിസ്ത്യൻ എന്ന് അഹങ്കാരത്തോടെ ജീവിക്കുന്ന എന്നേക്കാൾ ഈശോ സ്നേഹിക്കുന്നത് നിങ്ങളെ ആയിരുന്നു. Praise the Lord. Hallelujah. 🌹🙏🏻🙏🏻🙏🏻🙏🏻
@vanajapb9892
@vanajapb9892 2 жыл бұрын
Athinu manushar thettidharikkappettupoyi...mathamalla..rakshayaanennu ariyunnilla
@JohnThomas-kx7yc
@JohnThomas-kx7yc 2 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആയി ജനിച്ചു എന്നാലും ജയകുമാർ നിങ്ങളാണു ഭാഗ്യവാൻ.ദൈവം കൂടുതൽ അനുഗ്രഹിക്കട്ടേ.
@anjalis3096
@anjalis3096 2 жыл бұрын
Njn oru Hindu anu .pakshe njn yeshuvil viswasikkunnu.yeshuvileku irangi chellanum njn manasukomdu othiri agrhikunu.pakshe shareerm kondu sadyamukunilla. 🥺.njn prathikunund vachanm vaykunumund.pakshe njn amblanglil okk pokendi varunu.sankdmanu ullil. 🥺
@allijobin5781
@allijobin5781 2 жыл бұрын
Jesus will comfort you✝️
@ak18101
@ak18101 2 жыл бұрын
@@anjalis3096 സഹോദരി യേശു ദൈവമല്ല. ദൈവം ലോക ആരംഭം മുതൽ മനുഷ്യർക്ക്‌ സന്മാര്ഗം കാണിച്ചു കൊടുക്കാൻ മനുഷ്യരിൽ നിന്നു തന്നെ പ്രവാചകന്മാരെ അയച്ചു കൊണ്ടിരുന്നു. ആ പ്രവാചക പാരമ്പര്യയിലെ ഒരു പ്രവാചകൻ മാത്രമായിരുന്നു. യേശു ദൈവമാണെന്ന് യേശു അവകാശ പെട്ടിട്ടില്ല. യേശു തന്നെ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.
@ak18101
@ak18101 2 жыл бұрын
@@allijobin5781 നോൺസെൻസ്
@ak18101
@ak18101 2 жыл бұрын
പിന്നെ യേശു ദൈവമായി. ആദ്യ കാലത്ത് ഏകദൈവ വിശ്വാസികൾ ആയിരുന്നു ക്രൈസ്തവർ. റോമൻ ചക്രവർത്തി കോൺസ്റ്റന്റിനെ തന്റെ രാഷ്ട്രത്തിനു ഒരു ഏകികൃത മതം വേണമെന്ന് ആവശ്യത്തിന് വിവിധ ക്രൈസ്തവ മേലധികാരികളെ 325 ൽ വിളിച്ചു വരുത്തി അവിടെ വെച്ചാണ് യേശു ദൈവമാണെന്ന് പ്രഖ്യാപിച്ചത്. ഏകദൈവ വിശ്വാസികളെ മുഴുവൻ നിഷ്കരുണം കൊന്നൊടുക്കി. യേശു ഒരു യാഹുദൻ ആയിരുന്നു. അദ്ദേഹം ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല പിനീട് യേശുവിന്റെ കാലത്ത് ജിവിച്ചിരുന്ന പൗലോസ് എന്നവൻ യേശുവിന്റെ പഠനങ്ങൾ പഴയതാണെന്നും താൻ പറയുന്നതാണ് ശരിയെന്നും പറഞ്ഞു ക്രിസ്തുമതം ഉണ്ടാക്കി. യേശു സ്നേഹം യേശു സ്നേഹം എന്നു പറഞ്ഞു ജനങ്ങളെ പ്രലോഭപ്പിക്കുന്നു. അവരെ ക്രിസ്തു മതത്തിലേക്ക് ആകർഷിക്കുന്നു " ഖുർആൻ ലളിത സാരം " എന്നൊരു പുസ്തം മലയാളത്തിൽ ഡാൺ ലോഡ് ചെയ്താൽ കിട്ടും. യേശു സത്യത്തിൽ ആരായിരുന്നു എന്ന് അതിൽ നിന്നു തരിരിച്ചറിയാം
@jessymathew3144
@jessymathew3144 2 жыл бұрын
ഈശോയെ പാപിയായ എന്നോട് ക്ഷമിക്കണമെ ഈശോയുടെ തിരുരക്താ ത്താൽ കഴുകി എന്നെ വിശദ്ധികരിക്കണമെ
@mollychacko6119
@mollychacko6119 2 жыл бұрын
ഇങ്ങനെയൊരു സാഷ്യം കേൾക്കാൻ ഭാഗ്യം ദൈവമേ അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നുവല്ലോ.
@sabujoseph6072
@sabujoseph6072 2 жыл бұрын
അതേ, ജന്മനാ ക്രിസ്ത്യാനികൾ ആയ പലർക്കും കിട്ടാത്ത ദൈവത്തിന്റെ അനന്തമായ അനുഗ്രഹം... So touching and so simple, you wear the golden crown of honesty. This is an inspiration to come back to His fold
@sujathavn2617
@sujathavn2617 2 жыл бұрын
ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു 🙏🙏🙏
@marybabu3112
@marybabu3112 2 жыл бұрын
Praise the Lord 🙏🙏🙏🙏 Amen
@ranijoel8493
@ranijoel8493 2 жыл бұрын
Roma 8 28
@59riyarajusam8
@59riyarajusam8 7 ай бұрын
യേശുവേ ഈ സാക്ഷ്യം എന്നെ കൂടുതൽ അങ്ങയിലേക്ക് അടുപ്പിച്ചു 🙏ആമേൻ യേശുവേ 🙏🙏
@frjamesthekkumcherikunnel6953
@frjamesthekkumcherikunnel6953 6 жыл бұрын
ഇമ്മാനുവേൽ ബ്രദർ... വളരെ ഹൃദയസ്പർശിയായ അനുഭവസാക്ഷ്യം..... 🙏🙏🙏🙏
@mollychacko6119
@mollychacko6119 2 жыл бұрын
ഈശോയെ ഞങ്ങൾക്കും നിന്നെ കാണണം നിന്നെ അനുഭവിച്ചറിയാനും ഭാഗ്യം തരണമെ
@ansammasebastian4954
@ansammasebastian4954 Ай бұрын
ഈശോയുടെ വഴികൾ എത്ര അഗ്രാഹ്യം❤
@mathewmj6478
@mathewmj6478 2 жыл бұрын
ഇനിയും ജീവിക്കുന്ന ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
രണ്ട് പ്രാവശ്യം ഇശോയുടെ കുരിശു മരണം എന്റെ ഹൃദയ എന്നെ കാണിച്ചു തന്നു🙏🙏🙏🙏
@OneWay3109
@OneWay3109 2 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@jacobct771
@jacobct771 2 жыл бұрын
❤️❤️
@madhumohanv.s2753
@madhumohanv.s2753 Жыл бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു.
@sindhujoseph5516
@sindhujoseph5516 2 жыл бұрын
എൻറെ ഈശോയെ എൻറെ ദൈവമേ എന്നെ അനുഗ്രഹിക്കണേ
@ashizvlog6792
@ashizvlog6792 2 жыл бұрын
കർത്താവെ പാപിയായ എന്നിൽ കനിയണമേ
@antonyp.k5917
@antonyp.k5917 2 жыл бұрын
ദൈവമേ നിന്റെ പദ്ധതികൾ എത്ര അവർണനീയം..
@sindhuthomas2386
@sindhuthomas2386 2 жыл бұрын
യേശുവേ........... തിരു രക്തം കൊണ്ടു എന്നെ അഭിഷേകം ചെയ്യണമെ...... 🙏🙏🙏🙏🙏🙏🙏😭😭😭
@prasannashiju5456
@prasannashiju5456 2 жыл бұрын
Amen 🙏🙏
@beenajoseph3552
@beenajoseph3552 2 жыл бұрын
Eeshoye, karunYayirikkane
@josephmathew2257
@josephmathew2257 2 жыл бұрын
Halleluyaaaaaaaa 🙏🙏🙏
@anaghafrancis4657
@anaghafrancis4657 2 жыл бұрын
ഇനിയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ God bless U br : Emmanuel
@johnypp6791
@johnypp6791 2 жыл бұрын
സത്യമായ സത്യം.. 🔥🔥🙏.. ഭാഗ്യവാൻ. മഹാ ഭാഗ്യവാൻ..
@indoorcreations4282
@indoorcreations4282 2 жыл бұрын
ഈശോയുടെ അനുഗ്രഹം താങ്കളിൽ കാണുന്നു.
@alexvargheese5592
@alexvargheese5592 2 жыл бұрын
ആക്രൈസ്തവർ ആയിട്ടുള്ളവർക് ദൈവം പെട്ടെന്ന് ഇടപെടും
@josenidhiry8659
@josenidhiry8659 2 жыл бұрын
താങ്കളുടെ വിശ്വാസം എന്നും കുടുംബത്തെ രക്ഷിക്കട്ടെ 🙏ആമേൻ
@sinibiju7776
@sinibiju7776 2 жыл бұрын
നന്ദി ഈശോയെ നന്ദി ഈശോയെ
@BEASTZ-7
@BEASTZ-7 6 жыл бұрын
Br. Immanuel touching testimony
@georgejoseph6554
@georgejoseph6554 2 жыл бұрын
Pr@ise the lord
@ashizvlog6792
@ashizvlog6792 2 жыл бұрын
ഈശോയെ കാണുവാൻ ഭാഗ്യം ലഭിച്ച ഈ മനുഷ്യൻ എത്രയോ ഭാഗ്യവാൻ.
@elezabethjoy9679
@elezabethjoy9679 2 жыл бұрын
ദൈവത്തിന്റെ വഴികൾ എത്ര വിസ്മയകരം 🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം 🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏
@Shaluvlogs123
@Shaluvlogs123 2 жыл бұрын
നെഞ്ച് തുളച്ചു കയറുന്ന സാക്ഷ്യം 🔥🙏🏻
@joyseyonilthomas9494
@joyseyonilthomas9494 2 жыл бұрын
സഹോദരാ ജയകുമാറെ എത്രയോ ഭാഗ്യവാൻ, പിന്മാറാതെ സത്യം ഓരോ ആത്മാവിനെയും ഒരുക്കട്ടെ - ലോകാ സമസ്ത Sukh------------
@rejipv2912
@rejipv2912 2 жыл бұрын
ഈശോയേ....... 💞
@thomasmichael3318
@thomasmichael3318 2 жыл бұрын
നീ എന്നെ വിളിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും 🙏🙏🙏
@shaijusmusictimes7068
@shaijusmusictimes7068 2 жыл бұрын
ഇത്രെയും ഭാഗ്യം ചെയ്ത ഒരു സഹോദരൻ
@binub7800
@binub7800 2 жыл бұрын
നമ്മൂടെ ദൈവം ഇന്നു ജീവിക്കുന്നു
@bijijoshy1166
@bijijoshy1166 2 жыл бұрын
നന്ദി ഈശോയെ
@rajavenustvm3439
@rajavenustvm3439 2 жыл бұрын
100% ശരിയാ.. ✝️💐✝️💕✝️ റോമാ 8/28,30... (POC ബൈബിൾ ). ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച് വിളിക്കപ്പെട്ടവർക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.30 താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു, വിളിച്ചവരെ നീതികരിച്ചു നീതികരിച്ചവരെ മഹത്വപെടുത്തി... ✝️✝️✝️👍
@reenareena6532
@reenareena6532 2 жыл бұрын
Amen
@robert28674
@robert28674 2 жыл бұрын
Amen 🙏🙏🙏🙏 Hallelujah Hallelujah Hallelujah 🙏🌹🙏🌹 Ave Maria 🌹🌹🌹
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
തന്റെ പുത്രനിലൂടെയുള്ള രക്ഷയിലേക്ക് സഹോദരൻ ജയകുമാറിനെ വിളിച്ച സ്വർഗ്ഗസ്ഥനായ ദൈവത്തിന് മഹത്വം. ദൈവം താങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ. (അവൻ മുൻ നിർണ്ണയിച്ചവർക്ക് തന്റെ അത്ഭുതങ്ങളും വിടുതലും വെളിപ്പെടുത്തി അവരെ വീണ്ടെടുക്കുന്നു. Amen.)
@ak18101
@ak18101 2 жыл бұрын
ദൈവം ഒരു പുത്രനെ സ്വീകരിച്ചിട്ടില്ല. ദൈവത്തെ പറ്റി കളവ് പറയരുത്. ദൈവം ഒരു മനുഷ്യ സ്ത്രിയുമായി ലൈംഗിക ബന്ധം പുലർത്തി എന്നു പറയുന്നവർ ശപിക്പെടട്ടെ.
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
@@ak18101 പുത്രനെ സ്വീകരിക്കുകയല്ല, പുത്രനായ കർത്താവായ യേശുക്രിസ്തു പിതാവിൽ നിന്നും ഉളവാകുുകയാണ് ചെയ്തത്. പുത്രൻ യഥാർത്ഥത്തിൽ പിതാവ് തന്നെയാണ്. മനുഷ്യരക്ഷയക്കായി ഒരുക്കിയിരിക്കുന്ന പുത്രന്റെ അവതാരത്തെക്കുറച്ച് ആദിമമാതാപിതാക്കളോട് തന്നെ പിതാവായ ദൈവം അരുളിച്ചെയ്തിരുന്നു. ഇതൊക്കെ മനസ്സിലാകാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഹൃദയത്തെയും ജ്ഞാനത്തെയും തുറക്കണം. പിശാച് അവയെ ഇരുളാക്കിയവർക്ക് ദൈവിക രഹസ്യങ്ങൾ മനസ്സിലാകില്ല. അവർ ആരോ കെട്ടിയിറക്കിയെന്ന് വിശ്വസിക്കപ്പെടുന്ന മഠയത്തരങ്ങൾ തത്തമ്മേ പൂച്ച പൂച്ച എന്ന് ഓതി വിശ്വസിക്കം അവർക്ക് വച്ചിരിക്കുന്നത് കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നിറഞ്ഞ നരകത്തിലെ അഗ്നി പൊയ്ക. അത് തന്നെയാണ് കള്ളപ്രവാചകന്മാർക്കും വച്ചിരിക്കുന്നത്. അതിനാൽ ഇനിയും താമസിച്ചിട്ടില്ല. ഇന്ന് തന്നെ സത്യം മനസ്സുതുറന്ന് സത്യം അന്വേഷിക്കുക. പഠിക്കുക. ഏക രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക. കാലം തീരാറായി. യേശു വെളിപ്പെടാറായി.
@tomjacob4346
@tomjacob4346 2 жыл бұрын
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🏻🙏🏻
@miniok1744
@miniok1744 2 жыл бұрын
യേശുവേ നന്ദി
@lisykuruvila2351
@lisykuruvila2351 2 жыл бұрын
ഈശോയെ ഈശോയെ ഈശോയെ
@ffmaskyt4774
@ffmaskyt4774 2 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ
@moncyvarghese9892
@moncyvarghese9892 6 жыл бұрын
Glory to Jesus
@rosygeorge105
@rosygeorge105 2 жыл бұрын
Jesus Christ gave His Life on the Cross for every one of us. Believe in Him
@sollyjose2997
@sollyjose2997 2 жыл бұрын
ദൈവത്തിനു മഹത്വം 🙏🙏🙏🌹🌹🌹🌹🌹
@ancykurian2894
@ancykurian2894 2 жыл бұрын
ദൈവമേ നന്ദി
@bettybinoy7562
@bettybinoy7562 2 жыл бұрын
You are a choosen one Glory to God🙏🙏🙏
@sajiabraham1082
@sajiabraham1082 2 жыл бұрын
May God bless you,🙏
@georgevarghese2735
@georgevarghese2735 2 жыл бұрын
സഹോദര ഈ ലോകത്തുള്ള എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ എല്ലാവരും തന്നെ വിചാതീയർ തന്നെയാണ് ആരും ജനിച്ചു വീഴുമ്പോൾ ക്രൈസ്തവൻ ആകുന്നില്ല
@valsamathai4857
@valsamathai4857 2 жыл бұрын
ഹൃദയ സ്പർശിയായ സാക്ഷ്യം🙏🙏🙏
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@JosephPeter-cb1nt
@JosephPeter-cb1nt 2 жыл бұрын
യേശുവേ നന്ദി ഹല്ലേലുയ - - -
@geobenny8844
@geobenny8844 2 жыл бұрын
Prayerfully.... 🙏
@danyjohnson9711
@danyjohnson9711 2 жыл бұрын
Praise the Lord Jesus christ 🙏
@thomastom3654
@thomastom3654 2 жыл бұрын
amen
@yesudasdas7559
@yesudasdas7559 2 жыл бұрын
Jayakumar god bless 🙏🌹🌹🙏
@vinodmr4361
@vinodmr4361 2 жыл бұрын
PRAlSE THE LORD
@josealexanderalbeth7077
@josealexanderalbeth7077 2 жыл бұрын
" Praise the Lord "
@maryjaison9580
@maryjaison9580 2 жыл бұрын
Very heart touching and inspiring God bless you and family. Praise to Jesus our Lord 🙏🙏🙏
@gracyarora7300
@gracyarora7300 2 жыл бұрын
Prise the lord
@josephpanakal9920
@josephpanakal9920 2 жыл бұрын
ദൈവമേ നന്ദി, ദൈവമേ സ്തുതി ദൈവമേ ആരാധന 🙏🙏🙏
@annmaria9332
@annmaria9332 2 жыл бұрын
How wonderful experience. You are very Lucky man
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Praise the Lord. My Lord Jesus Christ bless our children, family, friends and people around the world, 🙏🙏🙏 Amen 🙏🙏🙏
@archanaachu2603
@archanaachu2603 2 жыл бұрын
Haleluya Love you esho appa❤
@rintajoseph1925
@rintajoseph1925 2 жыл бұрын
Eshoyeee,ente manasss valareee aswasthamannu eshoyeeee manasite bhudhimuttt ellam mattanee
@bennymathew8932
@bennymathew8932 3 жыл бұрын
യേശുവേ 😭😭😭😭🙏🙏🙏🙏
@sangeethasreeraj8358
@sangeethasreeraj8358 2 жыл бұрын
You are blessed ❣️
@jesnajeena770
@jesnajeena770 2 жыл бұрын
Esuve Nanni esuve sthothram hallelujah hallelujah 🙏🏻🙏🏻
@mileeshabalu558
@mileeshabalu558 4 жыл бұрын
Jesus i trust in you plese help me father
@sreekumarn3012
@sreekumarn3012 2 жыл бұрын
Amen halleluja Thanks jesus 🙏 Thanks brother..
@annammamathai3377
@annammamathai3377 2 жыл бұрын
Praise the living Jesus Christ
@sinivarghese2328
@sinivarghese2328 2 жыл бұрын
Yesuve sthoram appa..thanku lord🙏
@OneWay3109
@OneWay3109 2 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@paulmathew5938
@paulmathew5938 2 жыл бұрын
Oru ക്രിസ്ത്യാനിയായി ജീവിക്കാൻ സാധിക്കുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു
@annsmathew9687
@annsmathew9687 2 жыл бұрын
Thank you Father for showing your passion to jayakumar
@sojajohnson8499
@sojajohnson8499 2 жыл бұрын
Eessoye aaradhana
@alphinbiju3536
@alphinbiju3536 2 жыл бұрын
Great message. God bless you.
@kpantonyantony
@kpantonyantony 2 жыл бұрын
Praise the lord, Jesus. Hallelujah.
@achammageorge7761
@achammageorge7761 2 жыл бұрын
Hallelujah 🙏 hallelujah 🙏 hallelujah 🙏❤️💖❤️🙏💖🙏💖
@lissyjoseph3532
@lissyjoseph3532 2 жыл бұрын
Tankyou Br godbles you🙏🙏💐💐🙏🙏
@snehappuassuntha423
@snehappuassuntha423 2 жыл бұрын
God bless you all the time 🙏
@johngrandrefrigeration6429
@johngrandrefrigeration6429 2 жыл бұрын
Praise the Lord brother
@abrahamc.361
@abrahamc.361 2 жыл бұрын
Jesus is a living God. Jesus is our Redeemer. Jesus is God of all , the only Saviour of the whole world. Amen 🙌🤝🤛🤛👍👍👋👋🔥🔥🙏🙏🙏
@sinivarghese2328
@sinivarghese2328 2 жыл бұрын
Amen
@ak18101
@ak18101 2 жыл бұрын
Jesus is not God
@ak18101
@ak18101 2 жыл бұрын
Jesus died on the cross,. And for 3 days he was in hell
@OneWay3109
@OneWay3109 2 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@gladiess2124
@gladiess2124 2 жыл бұрын
Glory to God , 🙏 God bless you Jayakumar 🙏🙏🙏
@MercyJose-fn2kt
@MercyJose-fn2kt 2 жыл бұрын
Great message ❤️🙏🏼Lord Jesus give us more deep Faith and love 💗🙏🏼🙏🏼🙏🏼
@unnimolsasi5753
@unnimolsasi5753 2 жыл бұрын
Amen...Jesus Christ
@gamerfreekan2569
@gamerfreekan2569 2 жыл бұрын
Praise you jesus thank you jesus 🙏🙏🙏🙏🌹🌹🌹🙏🙏🙏
@helenmc726
@helenmc726 3 жыл бұрын
I believe🙏
@maryabraham633
@maryabraham633 2 жыл бұрын
Touching testimony 🙏
@binocherian6251
@binocherian6251 2 жыл бұрын
Hallo brother u r very lucky
@sholyjoy3073
@sholyjoy3073 2 жыл бұрын
Enda karthava karunayayirikanama🙏🙏
@aleenamathew1184
@aleenamathew1184 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏 Jesus the savior ❤️🙏❤️😘
@riyaanna223
@riyaanna223 2 жыл бұрын
Eeshuve e papiyaya enikkum vendi nee marichu..entey papangal shemikkane.Njn angaye snehikkunnuve entey eeshoye
@jebythampi
@jebythampi 5 жыл бұрын
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. 2 കോറിന്തോസ്‌ 5 : 17
@ak18101
@ak18101 2 жыл бұрын
ക്രിസ്തുവിന് മുമ്പ് കോടാനു കോടികൾ ജീവിച്ചു മറിച്ചു.. അവരുടെ സ്ഥിതി എന്ത്. ബൈബിൾ ഇതിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ആദം മുതൽ യേശു വരെ യുള്ള മുഴുവൻ മനുഷ്യരും നരകത്തിൽ ആണെന്ന് ക്രൈസ്തവ വിശ്വാസം. അങ്ങനത്തെ വിശ്വാസം ഉള്ള ഒരു മതം സത്യമല്ലെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാകും
@reenareena6532
@reenareena6532 2 жыл бұрын
Amen
@kinggamer2384
@kinggamer2384 2 жыл бұрын
@@ak18101 തനിക്ക് നല്ല തിരിച്ചടി കിട്ടിയാലേ മനസ്സിലാകൂ
@snehappuassuntha423
@snehappuassuntha423 2 жыл бұрын
Jesus ABBA father thank you lord jesus christ Amen 🙏
@mariammaelias9219
@mariammaelias9219 2 жыл бұрын
Thank you Jesus
@salyjose8595
@salyjose8595 2 жыл бұрын
Blessed are you Brother.🙏🙏🙏
@vineethscaria9062
@vineethscaria9062 3 жыл бұрын
Jesus I trust in you
@bijuthaliyath7250
@bijuthaliyath7250 2 жыл бұрын
Praise the Lord Ave Maria do rosary every day.
@AlluSujith
@AlluSujith 2 жыл бұрын
Eeshoye angekk orayiram nanni eeshoppaye ❤️🙏✝️
@srannvisitation5377
@srannvisitation5377 2 жыл бұрын
God be with you Emmanuel
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
നിത്യജീവന്റെ കവാടം
10:12
Liji Biju
Рет қаралды 4,7 М.
Christian testimony malayalam - Anitha Mathew -Jesus who built a broken life
29:39
Word to World Television
Рет қаралды 34 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.