യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വോട്ടെടുപ്പിൽ സംഭവിച്ചത് എന്ത്? | UP Police | Muslims

  Рет қаралды 383,886

MediaoneTV Live

MediaoneTV Live

19 күн бұрын

പൊലീസ് ഭീഷണി മൂലമാണ് മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞത് എന്നാണ് എസ്പി നേതാക്കൾ ആരോപിക്കുന്നത്.
#malayalamnews #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 611
@sajeevanva1511
@sajeevanva1511 11 күн бұрын
തോറ്റു തുന്നം പാറുന്നത് വരെ ഇങ്ങനെ എത്ര കവിതകളും കഥകളും നിങ്ങൾ മെനഞ്ഞുണ്ടാക്കും എന്റെ മദൂദി ചാനലേ ഹ ... ഹ
@CMKUTTY-mt7zq
@CMKUTTY-mt7zq 17 күн бұрын
പോലീസ് വേഷത്തിൽ വന്ന ആർഎസ്എസുകാർ ആയിരിക്കും
@juniormedia4280
@juniormedia4280 15 күн бұрын
Right
@youtuber644
@youtuber644 15 күн бұрын
പോലീസുകാരൻ തന്നെ ആർഎസ്എസ് ആയിരിക്കും. പിന്നെന്തിനാ വേഷം കെട്ടുന്നത്
@dreamworldmydreamland4848
@dreamworldmydreamland4848 15 күн бұрын
@@youtuber644 അതാണ്
@tkskoya
@tkskoya 14 күн бұрын
Policilum rss ine recruite cheydhirikkaam
@SudharsankumarE.V
@SudharsankumarE.V 13 күн бұрын
​@@juniormedia4280❤à❤
@SiddikK-np4tm
@SiddikK-np4tm 17 күн бұрын
ഇലക്ഷൻ കമ്മീഷൻ മൗനം അവസാനിപ്പിക്കണം. റീ പോളിംഗ് പ്രഖ്യാപിക്കണം.
@nishadnashavlog5308
@nishadnashavlog5308 17 күн бұрын
ഇതിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയണം അത് കഴിയാത്തതുകൊണ്ടാണ് ഇവർ വീണ്ടും വീണ്ടും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്
@STO668
@STO668 17 күн бұрын
Yes പ്രതിപക്ഷത്തിന്റെ കൈവ്കേടാണ് Bjp യുടെ ആയുധം.
@1098_alyasah
@1098_alyasah 17 күн бұрын
Yes😒😒
@muhsinkoorithodi4759
@muhsinkoorithodi4759 17 күн бұрын
വഹട്സപ്പ്പിലൂടെ അവർ പ്രചരിപ്പിക്കുക വേറെ വല്ലതും ആകും,മൊത്തം പ്രതിപക്ഷത്തെ തീവ്രവാദി ആക്കി Godi Media ഇറങ്ങും
@greenstar3745
@greenstar3745 17 күн бұрын
മൈരാണ്.... പ്രതിപക്ഷം പറഞ്ഞാൽ ഇപ്പൊ കേൾക്കും.....ആട്ടെ നീ എന്തു ചെയ്തു...... ഫാസിസം ഇങ്ങിനെയാണ്
@sarath_babu
@sarath_babu 16 күн бұрын
അതിന് ഇങ്ങനൊരു സംഭവം നടക്കണ്ടേ?? 😅
@MnshiM-gj2pk
@MnshiM-gj2pk 17 күн бұрын
കേരളം എന്ന സ്വർഗത്തിൽ ഇരുന്ന് ബിജെപി യെ സപ്പോർട്ട് ചെയ്യുന്നവർക്ക് അറിയുന്നില്ല നാളെ വീണ്ടും ഉച്ചനീചതം കൂടിയാണ് തിരിച്ചുവരിക എന്നു. എന്താണ് ഇന്നത്തെ ഇന്ത്യഎന്ന് മനസ്സിലാവാൻ up യിലേക്ക് മറ്റും നോക്കണം. ദളിതനും ന്യൂന പക്ഷങ്ങളും അടിമകൾ മാത്രമാണവിടെ
@goutham.r3824
@goutham.r3824 17 күн бұрын
Eth manasilakkan ulla budhi vende ee chanagagalkk
@ShihabKt-tr8xf
@ShihabKt-tr8xf 17 күн бұрын
Ingane keralathil thirichum odichal enthakum?
@Kuttichathan44
@Kuttichathan44 16 күн бұрын
BJP❤️
@sarath_babu
@sarath_babu 16 күн бұрын
ഓ സാരമില്ല, ഇവിടെ കോളേജിൽ പിള്ളേരെ തല്ലി കൊല്ലുന്നു, അതിലും ഭേദം അല്ലേ 👍🏻
@muhammedajnas5491
@muhammedajnas5491 16 күн бұрын
​@@sarath_babu enna nee up yil oompban poda kunne...
@abdulazees4137
@abdulazees4137 17 күн бұрын
ജീവനില്ലാത്ത തെരെഞ്ഞെടുപ്പ് കമ്മിഷന് ഒന്നും ചെയ്യാൻ കഴിയില്ല
@zen235
@zen235 17 күн бұрын
Avarkkum jeevanum kudumbamokke ullathalle Bjp parayunnathe avakk cheyyan patullu...
@aliep771
@aliep771 17 күн бұрын
ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ജനാതിപത്യം ഇതാണ്
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 15 күн бұрын
ഇലക്ഷൻ കമ്മീഷൻ ആദരാഞ്ജലികൾ 💐😔
@mashoodabdullah
@mashoodabdullah 17 күн бұрын
തിരഞ്ഞെടുപ്പ് കമ്മീഷണർ... എന്നെ ശല്യം ചെയ്യരുത് ഞാൻ ഉറങ്ങുകയാണ്
@fingertip6816
@fingertip6816 17 күн бұрын
ബിജെപി യുടെ കയ്യിലാണ്
@user-kn9mp1ms8m
@user-kn9mp1ms8m 17 күн бұрын
വളരെ പരിതാപകരം തന്നെ രാജ്യത്തിന്റെ ഒരു അവസ്ഥ....
@Truth_teller_indian
@Truth_teller_indian 17 күн бұрын
Rss police കേരളത്തിലുമുണ്ട് 🐄💩 അവർക്ക് മുസ്ലിം നമാധാരികളുടെ case മതി, ബാക്കി ഉള്ളത് ഒതുക്കി തീർക്കും
@user-xy3rb3pi1q
@user-xy3rb3pi1q 12 күн бұрын
അതിന് കോൺഗ്രസ്‌ പേടിത്തൂറികൾ ആണല്ലോ ഇതിനപ്പുറവും സംഭവിക്കും
@sheronpp
@sheronpp 17 күн бұрын
ഇതാണ് സുരേഷ് ഗോപി യുടെ വികസന up.
@juniormedia4280
@juniormedia4280 15 күн бұрын
😉😉
@Sts-cr9xc
@Sts-cr9xc 14 күн бұрын
സുരേഷ് ഗോപിയെ സിനിമ ഡയലോഗ് അടിക്കുന്നത് ഒരു മനുഷ്യന്റെ പ്രവർത്തനമായിട്ട് അവന ജനങ്ങൾ അംഗീകരിക്കുന്നില്ലല്ലോ അതല്ലേ മൂന്നാം സ്ഥാനത്ത് തളിപ്പടൻ പോകുന്നത് തൃശ്ശൂർ
@ThanzeemMohammad
@ThanzeemMohammad 13 күн бұрын
Da mone up yil koode yatra cheyanm enit para vikasanam undo ellayo ennu.Njn up yil koode varshathil 2 or 3 times pokuna aalanu.Athukond paraya.Keralam vech nokane up nalla reethiyil develop ayit und. Ee political fascism kooditum und
@user-zt4vy9ub4e
@user-zt4vy9ub4e 17 күн бұрын
ആ 30 പോലീസ്കാരെയും RSS കാർ പറഞ്ഞു വിട്ടതാകും
@shefeeka.m3895
@shefeeka.m3895 17 күн бұрын
Avide rss thanne police
@aneesklmnpanees1419
@aneesklmnpanees1419 17 күн бұрын
Rss kar thanne aan police
@shabeerkp9372
@shabeerkp9372 15 күн бұрын
കേരളത്തിൽ പോലും police തലപ്പത്ത് സംഘികൾ ആണു
@kssajeev3985
@kssajeev3985 10 күн бұрын
ഏതായാലും രക്ഷാപ്രവർത്തകരല്ല
@user-mk9zo1ci9o
@user-mk9zo1ci9o 15 күн бұрын
ഇങ്ങനെ ഒക്കെ നടന്നിട്ടും പ്രതിപക്ഷ കക്ഷികൾ എന്തുകൊണ്ട് പ്രതിഷേദിക്കുന്നില്ല, ദേശീയ തലത്തിൽ തന്നെ പ്രതിഷേധം ഉണ്ടാവണം.
@RavindranRavi-jo2sv
@RavindranRavi-jo2sv 15 күн бұрын
തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ബഹുമാനപ്പെട്ട സുപ്രീം കോടതി നിയമനടപടി സ്വീകരിക്കണം.
@alexabraham7968
@alexabraham7968 12 күн бұрын
സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയില്ല
@shajuvazhaparamban4369
@shajuvazhaparamban4369 14 күн бұрын
നുണയായാലും കേൾക്കാൻ നല്ല രസമുണ്ട്
@SmilingAirboat-jp5vy
@SmilingAirboat-jp5vy 14 күн бұрын
വേറെ എവിടെയും കേൾക്കാത്ത നഗ്നമായ ഒരു ദീർഘ വീക്ഷണം
@sameerkpuram
@sameerkpuram 17 күн бұрын
ഇന്ത്യയിൽ നിയമമില്ല കോടതിയില്ല, എല്ലാം മായക്കാഴ്ചയല്ല,ഭീകരതയാണ്.
@Kalidas.671
@Kalidas.671 12 күн бұрын
പാക്കിസ്ഥാനിൽ ഇതൊക്കെ ഉണ്ട്.. അവിടെ പോയി ജീവിക്കെടാ എന്നാൽ രാജ്യദ്രോഹി
@salimk2690
@salimk2690 17 күн бұрын
ഇതെല്ലാം കണക്കിലെടുത്താണ്. നമ്മുടെ അങ്കിൾ 400 സീറ്റ് ഉറപ്പ് പ്രഖ്യാപിച്ചത് . 😭😭😭😭
@mds7455
@mds7455 17 күн бұрын
Yes keralathil ഇരുന്നു നമ്മൾ പറയും പോലെ അല്ലെ ഞാൻ ഇപ്പോഴും പറയുന്നത് ബിജെപി കൂ 320 കുറയില്ല എന്നാണ് .നമ്മൾ ഒക്കെ ഈ ആവേശം കണ്ട് ജൂൺ 4 ്ന് ചാനെലിൽ വനിരുന്നു റിസൾട്ട് കാണുമ്പോൾ അറ്റാക്ക് ആകാതെ ഇരുന്നാൽ മതി .ബിജെപി തന്നെ വീണ്ടും വരും പിന്നെ indi munnany ku oru leader ഇല്ലാലോ . kejriwal okke delhi Punjab mathrame ഉള്ളൂ . അതുകൊണ്ട് മാത്രം ബിജെപി എസ് തോൽപിക്കാൻ ആവില്ല
@yasarvpo3336
@yasarvpo3336 17 күн бұрын
​@@mds7455saghave aano rg nethav aayi thonundaavila ale
@useyourbrain8621
@useyourbrain8621 15 күн бұрын
​@@mds7455bjp ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും താങ്കൾ yenthinu bjp ക്കു ഒപ്പം നിൽക്കുന്നു
@ishakhishakh4679
@ishakhishakh4679 17 күн бұрын
ഈ വക കാര്യങ്ങൾ നോക്കാൻ രാഹുൽ ഗാന്ധിയോ മറ്റു കോണ്ഗ്രസ് നേതാക്കളോ നോക്കാൻ ഏർപ്പാട് ചെയ്തില്ലേ. ഇതൊക്കെ സംഭവിക്കുമെന്നി ഇവർക്ക് അറിയില്ലേ.
@mohammedsaheed1163
@mohammedsaheed1163 17 күн бұрын
അപ്പോൾ പിന്നെ എങ്ങനെ ആണ് INDIA മുന്നണി എങ്ങെനെ വിജയിക്കും
@mds7455
@mds7455 17 күн бұрын
ആര് പറയുന്നു jeyikum എന്ന്? കെജ്രിവാൾ വരെ പറഞ്ഞത് മോഡി 75 വയസ്സ് ആയൽ മറും എന്നാണ്.അപോ അവർക്ക് ഒക്കെ അറിയാം ബിജെപി തന്നെ വരും എന്ന് . കോൺഗ്രസ് പറയുന്നത് അവർക്ക് മാക്സിമം 80 സീറ്റ് ആണ് കോൺഗ്രസ് ്ന് 150 മുകളിലിൽ സീറ്റ് കിടത്തെ indi മുന്നണി അധികാരത്തിൽ വരില്ല .
@VasanthiDevi-vo6ct
@VasanthiDevi-vo6ct 11 күн бұрын
Who is the P.M. candidate
@user-du1ih6yu2t
@user-du1ih6yu2t 17 күн бұрын
അരോട് പരാധി പറയാൻ BJP ക്കാർ ചെയ്യുന്നതാണ് ഇങ്ങിനെത്തെ പണി പരാധി കൊടുക്കുന്നത് BJP ക്ക് തന്നെ എവിടെ നീതികിട്ടും ഇതാണ് ഇന്ത്യയുടെ ജനാധ്യപത്യം ജനങ്ങൾ തിരിച്ചറിയണം ഇതാണ് മോദി ഭരണം
@jamsheertechnician3934
@jamsheertechnician3934 16 күн бұрын
Currect stupid indian covermant 🐕
@shajahankm6009
@shajahankm6009 15 күн бұрын
ആര് തിരിച്ചറിയാൻ...
@myartworld148
@myartworld148 17 күн бұрын
എന്തൊരു കഷ്ട്ടം 😡😡😡
@nisaniaansel1
@nisaniaansel1 17 күн бұрын
ദേശാഭിമാനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാജ വാർത്ത വരുന്ന ചാനൽ മീഡിയ ഫൺ രോമത്തിൽ പോലും വർഗീയത 😅😅😅
@MohammedShafi-dl6kw
@MohammedShafi-dl6kw 16 күн бұрын
ഇന്ത്യയിൽ മിക്ക പോലീസ് സ്റ്റേഷനുകളിലും ആർഎസ്എസ് വൽക്കരിച്ചു കഴിഞ്ഞു ജാഗ്രത
@krishnapadmanabha5498
@krishnapadmanabha5498 15 күн бұрын
Keralathil Sudapi.😂😂😂
@MohammedShafi-dl6kw
@MohammedShafi-dl6kw 15 күн бұрын
@@krishnapadmanabha5498 ചാണകം
@dqbotuser6684
@dqbotuser6684 12 күн бұрын
​@@krishnapadmanabha5498Kerala police no 1 nee onn thalachor panayam vakkande aneshik
@hamzahamza6115
@hamzahamza6115 15 күн бұрын
കുറച്ചു ചെറുപ്പക്കാർ ചേർന്ന് ഇത്തരം സംഭവം നടക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ സംഘടിച്ചു ആവശ്യ മായ നടപടികൾ സ്വീകരിക്കൽ വളരെ അത്യാവശ്യം ഉള്ള ഒരു കാലഘട്ടമാണ് മിണ്ടാതിരുന്നാൽ ഇതിലുംവലുത് അനുഭവിക്കേണ്ടി വരും
@sulthanmuhammed9290
@sulthanmuhammed9290 17 күн бұрын
ഏറ്റവും വലിയ ജനത്യ പത്യ രാജ്യത് ഇലക്ഷൻ കമ്മീഷൻ ഉറങ്ങുകയാണ് സുഹൃത്തു കളെ
@usmankundala7251
@usmankundala7251 17 күн бұрын
പ്രതിപക്ഷ നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ല? അവർക്കു വോട്ടുമാത്രം മതിയോ?..
@shajahankm6009
@shajahankm6009 15 күн бұрын
അതിന് കേന്ദ്രത്തിൽ ഏത് പ്രതിപക്ഷം 😂😂😂❓
@Sulaiman-jp1lr
@Sulaiman-jp1lr 17 күн бұрын
ഉവൈസിപോലും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തുന്നു. എന്നാൽ ഇവിടെ BJP യെ ജെയിപ്പിക്കാൻ പല പാർട്ടിക്കാരും മതാക്കന്മാരും ശ്രെമിക്കുന്നു. എന്നാൽ ഇവരൊക്കെ നാളത്തെ അവസ്ഥയെക്കുറിച്ച് ഇന്ന് ചിന്തിക്കുന്നില്ല. വിനാശ കാലേ.. വിപരീത ബുദ്ധി
@pillaithampi9627
@pillaithampi9627 16 күн бұрын
നീ സുലൈമാൻ അല്ല, ഹനുമാൻ ആണ്.
@user-eh6ew6tw6x
@user-eh6ew6tw6x 14 күн бұрын
👌👌👌👍👍
@Kalidas.671
@Kalidas.671 12 күн бұрын
വിനാശം ഒന്നും ഉണ്ടാവില്ല പോക്രിത്തരം കാണിക്കാൻ ഇറങ്ങുന്നവരുടെ ഇന്ത്യൻ പൗരത്വം അങ്ങ് ക്യാൻസൽ ആക്കും
@EagerBowling-bk9gj
@EagerBowling-bk9gj 17 күн бұрын
പ്രധാനപ്രതിപക്ഷമായ കോൺഗ്രസ് ഇതിെനതിരെ യോ വോട്ടിംഗ് മെഷീനെതിരെയോ പ്രതിശേധിക്കുകയോ ചെയ്തില്ല ഇതിനെ പ്രധാന വിഷയമാക്കുകയോ ചെയ്തില്ല അതാണ് കോൺഗ്രസിന്റെ കാപട്യം
@abdul_vahab
@abdul_vahab 15 күн бұрын
മോദിയുടേയും യോഗിയുടേയും പൊലീസിൽ നിന്ന് ഇതല്ലാതെ എന്താ പ്രതീക്ഷിക്കേണ്ടത്
@Timepass-rv5rb
@Timepass-rv5rb 15 күн бұрын
ഒരു കാലത്ത് സുഡാനിലേയും മറ്റ് ദരിദ്ര രാജ്യങ്ങളിലേയും വാർത്തകൾ കണ്ട് നമ്മൾ പരിതപിക്കുകയും അവിടുത്തെ സർക്കാരിനെ പരിഹസിക്കുകയും ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ അവരെല്ലാം ഇൻഡ്യൻ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത് സഹതപിക്കുകയും ഇന്ത്യൻ സർക്കാരിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ടാകും.😢😮
@sainabau1603
@sainabau1603 16 күн бұрын
ഇതിനു പ്രതിപക്ഷത്തിന് ചെയ്യാനൊന്നുമില്ലേ. ഭരണം കിട്ടുമെന്ന് പറഞ്ഞു നടന്നാൽ പോരാ പ്രതികരിക്കണം
@mahmoodmammu5831
@mahmoodmammu5831 16 күн бұрын
ഇതാണ് അമിട്ട് പറഞ്ഞ. 400.സീറ്റ്
@anwarhussaink5533
@anwarhussaink5533 17 күн бұрын
എല്ലാറ്റിനും തിരിച്ചടിയുണ്ടാകും. കാലം എല്ലാറ്റിനും കണക്കു തീർക്കും 📍
@mansoorsalim3745
@mansoorsalim3745 15 күн бұрын
@Realthink-hk9syyes that’s correct
@rajsundareswaran64
@rajsundareswaran64 12 күн бұрын
This is applicable to Kerala also. Congress people used to do it earlier, now they are getting it back from other parties.
@Kalidas.671
@Kalidas.671 12 күн бұрын
@@mansoorsalim3745 കുറെ ചെയ്തതിനു തിരിച്ചടി ആണ് കിട്ടുന്നത് എന്നറിയാൻ ചരിത്രം അറിയാൻ നോക്കുക
@mansoorsalim3745
@mansoorsalim3745 12 күн бұрын
@@Kalidas.671 okey padichittu varam njan
@Kalidas.671
@Kalidas.671 12 күн бұрын
@@mansoorsalim3745 വേണ്ടാത്ത പണിക്കു നടക്കുന്നേൽ പേടിക്കേണ്ടി വരും.. Pfi കാർ ആയിരുന്നു പേടി ഇല്ലാത്തവർ.. എന്തെ പോക്രിത്തരം കാണിക്കാൻ ഇറങ്ങാതെ ഇരുന്നത് നേതാക്കളെ പിടിച്ചു അകത്തു ഇട്ടപ്പോൾ ???
@abdulrazak7214
@abdulrazak7214 17 күн бұрын
എന്തെങ്കിലും നടക്കണമെങ്കിൽ നേരിട്ട് സുപ്രീം കോടതിയിലേക്കെഴുതി നോക്കുക!
@user-zv2ji2te6p
@user-zv2ji2te6p 15 күн бұрын
ഇതിനൊന്നും പ്രതികരിക്കാത്ത ഒരു ഇലക്ഷൻ കമ്മീഷണർ എന്തിനാണ് ഇന്ത്യയിൽ വെച്ച് കൊണ്ടിരിക്കുന്നത് ഒരാളുടെ വിഴുപ്പ്ചുമക്കാൻ ആണെങ്കിൽ സാധാരണക്കാരുടെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ ഒരു കമ്മീഷണർ ഇലക്ഷൻ കമ്മീഷണർ മാരുടെ ആവശ്യമുണ്ടോ ഇന്ത്യയിൽ ജനം ചിന്തിക്കേണ്ട സമയം കടന്നുപോയി
@arshadpk1688
@arshadpk1688 17 күн бұрын
Seeeeeeeeen അല്ലെ അപ്പൊ കേരളം എന്ത് സുന്ദരം 😢❤
@johnmathew932
@johnmathew932 17 күн бұрын
Kannoor same ayirunnu
@siyadsana
@siyadsana 17 күн бұрын
poda koppe...thaan enth thengaya parayunne​@@johnmathew932
@madmax8930
@madmax8930 17 күн бұрын
@@johnmathew932manasilayilla
@hashimhussain2379
@hashimhussain2379 16 күн бұрын
കേരളം സുന്ദരം ആണന്നു അവരവരുടെ രാഷ്ട്രീയ പാർട്ടിക് നേട്ടം ഉണ്ടാകണം എന്ന് മാത്രം ആഗ്രഹിക്കുന്ന അതിന് വേണ്ടി കുത്തി തിരുപ്പുകൾ ഉണ്ടാകുന്ന സുടാപ്പി.. വെൽ ഫയർ പാർട്ടിക്കാർക്കു മനസിലാകില്ല.. അവസാനം ഇപ്പൊ ഉള്ളതിനെ തകർത്തു കേരളത്തിലും ഭരണം ബിജെപി.. Rss.. കാരുടെ കൈയിൽ ആക്കിയാൽ അവര്ക് ഒന്ന് പ്രതികരിക്കാൻ ഉള്ള കെല്പു പോലും ഉണ്ടാവില്ല.. 😝
@odin3221
@odin3221 16 күн бұрын
@@johnmathew932evide
@rishanarishad4670
@rishanarishad4670 17 күн бұрын
രാജ്യത്തിന്റെ ഗതി പരഗതീ......
@shajahankm6009
@shajahankm6009 15 күн бұрын
അധോഗതി... ❓
@mathewpissac652
@mathewpissac652 15 күн бұрын
ആരു പരാതി കൊടുത്താലും പ്രയോജനമില്ല.
@truevision75
@truevision75 17 күн бұрын
ഇനിയിപ്പോ പരാതി ആരാ അന്വേഷിക്കേണ്ടത് 😄
@anilbijubiju598
@anilbijubiju598 14 күн бұрын
നിന്നേയൊക്കെ സമ്മതിക്കണം
@abdulhameed3295
@abdulhameed3295 15 күн бұрын
ഇത് തന്നെയാണ് യു.പിയിൽ നടക്കുന്നത് നിയമ നടപടി സ്വീകരിക്കേണ്ട പോലീസെന്നവർഗീയകോമരങ്ങൾ ചെയ്തു കൂട്ടുന്ന ക്രുരതക്ക് തിരിച്ചടികിട്ടും തീർച്ച.
@shajahankm6009
@shajahankm6009 15 күн бұрын
ആര് തിരിച്ചടിക്കാൻ എപ്പോൾ തിരിച്ചടിക്കാൻ
@user-ns4lc8en7n
@user-ns4lc8en7n 17 күн бұрын
കോടതിയും പോലീസും മോഡിയും അമിദ്ഷ യോഗി എല്ലാം ഒരു അമ്മ പെറ്റ അളിയൻമാർ
@m.iiiii.4800
@m.iiiii.4800 17 күн бұрын
ഇതാണ് ജനാതിപത്യം ഒരു ജനത
@venugopalancv-cy5yr
@venugopalancv-cy5yr 15 күн бұрын
അൽജസീറയിൽ നിന്നും കിട്ടിയതായിരിക്കും.!!
@abdulhameedviralippurath8916
@abdulhameedviralippurath8916 17 күн бұрын
കേരളത്തില്‍ ഉദ്‌യോഗസ്ഥര്‍ മെല്ലെപ്പോക്ക് നടത്തി ഇതേ കളി തന്നെ കളിച്ചു...
@damayanthiamma9597
@damayanthiamma9597 14 күн бұрын
കള്ളം പ്രചരിപ്പിച്ചു മതിയായില്ലേ .വീണ്ടും നിരോധനം വേണമെന്നുണ്ടോ ..
@AbdullaKutty-sd6kb
@AbdullaKutty-sd6kb 17 күн бұрын
ഇലക്ഷൻ കമ്മീഷനെ അടിച്ച് ഓടിക്കാൻ ആരുമില്ലേ?
@basheerkadayan7716
@basheerkadayan7716 17 күн бұрын
ജനാധിപത്യം ഗംഭീരം ബോലോ ഭാരത് മാതാ കീ ജയ്
@AbdulMajeed-wn1eg
@AbdulMajeed-wn1eg 17 күн бұрын
MEDIA ONE 👍👍👍
@albidayahenglish5335
@albidayahenglish5335 17 күн бұрын
ഇതാണോ ജനാധിപത്യം?
@user-wb4ki2rc1r
@user-wb4ki2rc1r 17 күн бұрын
Election commision enthinanu ullath
@veerankuttyc4131
@veerankuttyc4131 17 күн бұрын
എവിടെയാണ് രാഷ്ട്രീയ പാർട്ടിക്ളായ ഇന്ത്യ ശക്കിം, മറ്റു പാർട്ടികളും
@abdhulrahman3466
@abdhulrahman3466 15 күн бұрын
അവതരണംമീഡിയ വണിന്റെ നിലവാരത്തിൽ എത്തുന്നില്ല.?
@sivanmandodia7633
@sivanmandodia7633 9 күн бұрын
ഒരു വാർത്ത അവതരിപ്പിക്കുമ്പോൾ അത് രേഖാമൂലം ആയിരിക്കണം അല്ലാതെ എന്തെങ്കിലും എഴുതി തയ്യാറാക്കി ചറപറ വിളിച്ചു പറയുക അല്ല വേണ്ടത് ബുദ്ധിജീവികളേ ഇറക്കി പറ്റുകയാണെങ്കിൽ ഇതിൻ്റെ പേരിൽ കേരളത്തിൽ രണ്ട് രക്ത സാക്ഷികളെ കിട്ടിയാൽ എല്ലാവർക്കും തൃപ്തി ആകുവല്ലോ.
@mustafakemal718
@mustafakemal718 17 күн бұрын
വേറെ ഏതു മാധ്യമം ആണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്..3/4 നു മാത്രം കിട്ടിയ വാർത്ത ആണോ ഇത്.
@UbaeedK-el1pr
@UbaeedK-el1pr 17 күн бұрын
കേരളം. എത്ര സുന്ദരം
@vijinlalvijin8314
@vijinlalvijin8314 10 күн бұрын
സുടാപ്പി കോൺഗ്രസ്‌
@pareedmookkada1646
@pareedmookkada1646 16 күн бұрын
No complaints? Where is political parties?
@varthatoday1029
@varthatoday1029 17 күн бұрын
ബിജെപി വിജയിക്കാൻ ഇങ്ങനെ ഒകെ ചെയ്യണ്ടി വരും ഇങ്ങനെ ഒക്കെയാണ് ഇതുവരെ വിജയ്ച്ചതും നേരാവണ്ണം തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി ജയിക്കില്ല
@walkingvloge7668
@walkingvloge7668 16 күн бұрын
ഡിജിപിയുടെ വീട്ടിൽ നേരിൽകണ്ട് പരാതി കൈയ്യോടെ കൊടുക്കാൻ പറ്റണം
@ouseph.p.a5984
@ouseph.p.a5984 12 күн бұрын
ഇങ്ങനെ കേസ്കൾക്കു സ്ഥിരമായി ഒരു പ്രധിക്കാരണം ഉണ്ടാവണം.
@musthafaputhiyakath9542
@musthafaputhiyakath9542 17 күн бұрын
ഒരു ഷൂ നക്കിയുടെ പരിദേവനം.....😂
@user-et1zm1bx3t
@user-et1zm1bx3t 15 күн бұрын
എന്തു കൊണ്ട് ഇതിനെ എതിരെ മറ്റു പാർട്ടികൾ മിണ്ടുന്നില്ല
@user-un6bl2vw8y
@user-un6bl2vw8y 15 күн бұрын
Kashttam
@AnilKumar-lp3ty
@AnilKumar-lp3ty 14 күн бұрын
എന്തിനാ ഇങ്ങനെ കളവുപറയുന്നത് സഖാവേ
@ameyathomas7942
@ameyathomas7942 17 күн бұрын
😮😮😮😮😮😮
@Abdu3307
@Abdu3307 16 күн бұрын
👍👍👍
@BalaKrishnan-my8ez
@BalaKrishnan-my8ez 17 күн бұрын
ഈ സംഭവം ഒന്നും രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ എവിടെയും കേൾക്കുന്നില്ലല്ലോ ചുമ്മാ കാച്ചി വിടുകയാണ്
@saidalavisaid6499
@saidalavisaid6499 15 күн бұрын
രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും കേജരിവാളും ഖാർഗെ യുമൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കൂടെ ഉറങ്ങുകയാണോ
@user-uq1vr8ks7u
@user-uq1vr8ks7u 15 күн бұрын
പ്രതി പക്ഷം ഇടപെടണം
@RavindranV-ve9gg
@RavindranV-ve9gg 14 күн бұрын
പോളിംഗ് കുറഞ്ഞതിൽ സന്തോഷിച്ചിരുന്നവർ പ്ലേറ്റ് തിരിച്ചു വച്ചോ. എന്തുപറ്റി?
@VinodVinod-lf3hb
@VinodVinod-lf3hb 17 күн бұрын
എന്തൊക്കെ തള്ള് കേൾക്കണം
@mahboobma3026
@mahboobma3026 13 күн бұрын
ഇതാണ് ജനാധിപത്യം
@kabeermp2669
@kabeermp2669 14 күн бұрын
ഇവർക്കൊക്കെ രാഹുൽ മറുപടി കൊടുക്കുമോ ഇവരോടൊക്കെ രാഹുൽ മറുപടി ചോദിക്കും എന് പ്രതീക്ഷിക്കുന്നു
@mohammedat8630
@mohammedat8630 16 күн бұрын
👌👌
@madanikk9838
@madanikk9838 17 күн бұрын
Election commission evdaaaa
@deepworld8757
@deepworld8757 17 күн бұрын
ഇലക്ഷൻ കമ്മീഷൻ എന്തിന് ?
@Chris-2102
@Chris-2102 15 күн бұрын
ഹാവൂ, മുൻകൂർ ജാമ്യം😆
@hello10089
@hello10089 13 күн бұрын
അല്ലാഹുവേ. ലോക മുസ്ലിം ങ്ങളെ നീ കാത്ത്. രക്ഷിക്കണേ 😩😩😩
@jhd_Ez
@jhd_Ez 12 күн бұрын
മുസ്ലിം പ്രദേശങ്ങളിൽ ഭീതി പരത്തി വോട്ടിങ് ശതമാനം കുറക്കുക എന്ന ലക്ഷ്യം ആണ് ആദ്യത്തെ അജണ്ട അതിന്റെ കൂടെ മുസ്ലിം പ്രദേശങ്ങളിൽ കലാപം ആണെന്ന് തെറ്റിദ്ധരിക്കുക കൂടിയാണ് ലക്ഷ്യം
@balakrishnanm5385
@balakrishnanm5385 14 күн бұрын
Cctv. നിങ്ങൾക്കു കിട്ടിയില്ല. അല്ലേ
@dileepp.b5277
@dileepp.b5277 10 күн бұрын
ഏതായാലും നല്ല നാടകം
@nishadpv3559
@nishadpv3559 17 күн бұрын
Ok
@pradeeshkumar5795
@pradeeshkumar5795 13 күн бұрын
. കണ്ണൂരിലും ഇതൊക്കെ സംഭവിച്ചതാണ്...😅😅😅
@abdullaabdulkareem
@abdullaabdulkareem 14 күн бұрын
😢🤔
@KarthikKarthik-dy4ow
@KarthikKarthik-dy4ow 15 күн бұрын
ജമാലു വിൻ്റെ കാലിൽ കുഴമ്പ് ഇടാൻ പോകുന്നുണ്ടോ ചേട്ടാ 😂😂😂
@Abdu3307
@Abdu3307 16 күн бұрын
ആർക്ക് പരാതി കൊടുക്കുവാൻ. അതിലും ബേതം ഏതെങ്കിലും പട്ടിക്കു മുൻപിലിരുന്ന് കാര്യങ്ങൾ പറയുന്നതായിരിക്കും നല്ലത്.
@user-ld7ug2fc8n
@user-ld7ug2fc8n 16 күн бұрын
Why don't complain to SC rather than ... EC . Call for Re polling... at SC,
@rukzanaabdulla6884
@rukzanaabdulla6884 17 күн бұрын
🤔🤔 what is this
@youtubexmoxy886
@youtubexmoxy886 17 күн бұрын
Avide aanughal aarum illlay ??
@user-up5by1qq5c
@user-up5by1qq5c 16 күн бұрын
കർശന നടപടി എടുക്കുക റീ പോളിംഗ് പ്രഖ്യാപിക്കണം
@ansarmaheen6783
@ansarmaheen6783 15 күн бұрын
Prathipaksham athrakkum.pazhavarunno avide
@sreenivasabaliga7782
@sreenivasabaliga7782 14 күн бұрын
മീഡിയ ഫൺ ആയതിനാൽ കേൾക്കാൻ രസമുണ്ട്. എത്രത്തോളം യാഥാർത്ഥ്യം ഉണ്ടെന്ന് അവിടുള്ളവർക്കെ അറിയൂ. എന്തും മസാല ചേർത്താൽ അല്ലേ കേരളത്തിൽ ഓടുകയുള്ളൂ.
@Rahees879
@Rahees879 17 күн бұрын
Ithoke enno kazinjkn nammuse media pottamare ith ipo ariynollu kashtm😢😢
@muhammediqbal7523
@muhammediqbal7523 15 күн бұрын
Idu. Tanneyan. Avideyokkeyulla. Avastha😢. Polic. Tandayillaima tharam kattunnu
@josekuttymathew9698
@josekuttymathew9698 11 күн бұрын
ഈ മുറിയൻ ചാനലിൽ മാത്രമേ ഈ വാർത്ത കണ്ടുള്ളൂ
@sabi143rm
@sabi143rm 17 күн бұрын
Bjp യെ അനുകൂലിക്കുന്ന കേരളീയർ എന്ത് പറയുന്നു കേട്ടിട്ട്
@vijeeshvijeesh7370
@vijeeshvijeesh7370 17 күн бұрын
അപ്പൊ ഞമ്മക്ക് എങ്ങനെ UP യിൽ 80 സീറ്റ് കിട്ടും എന്ന് പറയുന്നത് കോയ
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 17 күн бұрын
പോടാ പൊലയാടി മോന്നെ നിന്റെ അമ്മേടെ പൂറ് കുണ്ണേ മോദി തന്തയില്ലായ്മ കാണിക്കും പോയി ചാവേടാ മൈരാ നിന്റമ്മേടെ പൂറ് കേന്ദ്ര സർക്കാരിന് ഊമ്പാൻ കൊടുക്ക്‌
@kamarbanu5139
@kamarbanu5139 17 күн бұрын
സീറ്റ്‌ കിട്ടും എന്നത് കൊണ്ടാണല്ലോ വോട്ട് ചെയ്യാൻ സമ്മതിക്കാത്തത് 😡
@scb2596
@scb2596 17 күн бұрын
Ahangarikkandado thaan. Enthu kandittanavo ithra ahangaaram. Anubavikkumbol nee okke padikkum.
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 17 күн бұрын
@@scb2596 ആര് സംഘഗികളോ 😄😄😄😄തന്തയില്ലായ്മ അവരുടെ കൂടെ പിറപ്പാണ് മോദിക് പേടിയുണ്ട് രാഹുൽ ഗാന്ധി ജയിച്ചു അധികാരത്തിൽ വന്നാൽ മോദി യേം കൂട്ടരേം ജെട്ടി കീറും അംബാനിയ്യും അതാനിയും മോതിയെ കൈ വിട്ടൂ സങ്കികളെ കാത്തിരുന്നോ രാജ്യത്തു ചെയ്തു കൂടിയ അക്രമത്തിൽ പൊലിഞ്ഞ പാവങ്ങളെയും അവരുടെ വീടും സ്വത്തും കൈകാലകിയ ഒരു മോനും ഉറങ്ങില്ല സ്വസ്ഥമായി മണിപ്പൂർ ലഹള പുൽവാമയിൽ ജാവാന്മ്മാരെ കൊലക്ക് കൊടുത്തത് മുതൽ ഗുജറാത്തു കലാപം എല്ലാം പുറത്തു കൊണ്ടു വരും രാഹുൽ ഗാന്ധി ഒരു കാര്യം പറഞ്ഞിരുന്നു ഗുജറാത്തു ബൽക്കീസ് ബാനു കേസിലെ എല്ലാ പ്രതികളെയും തൂക്കിലേറ്റും അതോടൊപ്പം കത്തുവയിൽ എട്ടു വയസ്സും മാത്രമുള്ള ആസിഫ എന്ന പൊന്നുമോളെ പിച്ചിച്ചീന്തിയ എല്ലാ കാപാലിക നായ്ക്കളെയും തൂക്കിലേറ്റും അത്രാസിലെ പെൺകുട്ടിയെ മൃഗീയമായി ബലാത്സംഗം ചെയ്തു പിച്ചിച്ചീന്തിയ മൃഗങ്ങളെയും വെറുതെ വിടില്ലെന്ന് പറഞ്ഞിട്ടുണ്ട് അത്രാസിലെ പ്രതി യോഗി മൊട്ട പന്നിയുടെ ബന്ധുവാണ് കാത്തിരുന്നു കണ്ടോ വെറുതെ വിടില്ലടാ സംഘികളെ നിങ്ങളെ രാഹുൽജി പറഞ്ഞത് അധികാരത്തിൽ വന്നു കഴിഞ്ഞാൽ ആദ്യം നടപ്പിലാക്കാൻ പോകുന്നത് സ്ത്രീ സുരക്ഷയാണ് സംഘികളെ നിങ്ങളുടെ ചങ്കിടിപ്പ് കൂടും wait an Cee Coming Next Pr RAHUL Ganthi 💪💪💪💪💪💪ചോര കൊടുക്കും ഞങൾ Congress തിരിച്ചു വരും മോദിയും കൂട്ടരും ഇപ്പോഴേ മാളത്തിൽ ഒളിച്ചു എന്നാ കേട്ടത് 😄😄😄😄
@chandrancp5387
@chandrancp5387 11 күн бұрын
Njaan ഈ mandalathil thamasikunna oru malayaali yaannu enghine oru sambavam evide aarum arinjittilla ee konthanu evidunnu kittiyo ee news
@uthamanvk7416
@uthamanvk7416 15 күн бұрын
മനോഹരമായ ജനാധിപത്യ തെരഞ്ഞെടുപ്പ് 😅
@josephmanuelm645
@josephmanuelm645 15 күн бұрын
ജയ് ജയ് ഭാരതീയ ജനതാപാർട്ടി down........down..... down - India'
@shajahankm6009
@shajahankm6009 15 күн бұрын
നീ ഫേക്ക് id കാരനല്ലെങ്കിൽ ക്രമേണ bjp യിൽ നിന്നുതന്നെ.. നിന്റെ വയറുനിറച്ചു കിട്ടിക്കോളും... അന്ന് കരഞ്ഞിട്ട് കാര്യമില്ല.. നന്നായി.. Bjp യെ സേവിച്ചോള്ളൂ.. 😂😂😂
@sahida-ko3mz
@sahida-ko3mz 17 күн бұрын
ഇതിനു എതിരെ പ്രതി ഷേധിക്കാൻ നിയമനടപടി സ്വീകരിക്കാൻ ആരുമില്ലേ
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 52 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 72 МЛН