ആയുർവേദം പ്രൊഫഷനും കൃഷി പാഷനുമാക്കിയ ഡോക്ടർ Kayalvarath Ayurveda Hospital lemon cultivation, Kollam

  Рет қаралды 1,173

തൊടിയും പാടവും - Thodiyum Padavum

തൊടിയും പാടവും - Thodiyum Padavum

Күн бұрын

ആയുർവ്വേദം എനിക്ക് പ്രൊഫഷനാണ്, കൃഷി പാഷനും, പറയുന്നത് മറ്റാരുമല്ല കൊല്ലം ജില്ലയിലെ കായലോരഗ്രാമമായ പെരിനാട് കായൽവാരത്ത് ആയുർവേദ ഹോസ്പിറ്റലിലെ മാനേജിങ് ഡയറക്ടറും ചീഫ് ഫിസിഷ്യനും കൂടിയായ ഡോക്ടർ ജോർജ് വർഗീസ്. 1929 ൽ V.I. വര്ഗീസ് വൈദ്യൻ തുടക്കമിട്ട പ്രശസ്തമായ കായൽവാരത്ത് ആയുർവേദ ഹോസ്പിറ്റാലിന്റെ അമരത്ത് മൂന്നാം തലമുറയിൽപെട്ട ഡോക്ടർ ജോർജ് വർഗീസ് നയിക്കുമ്പോഴും, ഡോക്ടറുടെ പാതി മനസ് തന്റെ കൃഷി തോട്ടത്തിലേക്കാണ്. പെരിനാട് റെയിൽവേ സ്റ്റേഷന് സമീപം നൂറുകണക്കിന് നാരകത്തിൽ മഞ്ഞപൊട്ട് ചാർത്തിയ ചെറുനാരകം. കൂടാതെ ജാതി കൃഷി, ചന്ദനം, റംബൂട്ടാൻ, കോഴി, താറാവ്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി കാർഷിക സമൃദ്ധമാണ് ഇവിടം.
==================================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: wa.me/+9190610...
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#kollam #ashtamudi #lemon #lemonfarming #kayalvarath ##kayalvarathayurvedahospital #kollamtourism #ayurveda #ayurvedic #godsowncountry #farmtourism #medicaltourism
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Пікірлер: 3
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН