ആയുർവേദത്തെ അപമാനിക്കുന്നവർ : Dr. Malavika Binny

  Рет қаралды 22,340

biju mohan

biju mohan

Күн бұрын

Пікірлер: 254
@kvvinayan
@kvvinayan 4 жыл бұрын
ഇങ്ങനെയും അപമാനിക്കാം എന്നു മനസിലായീ താങ്ക്സ് Dr. Malavika Binny
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@sasikunnathur9967
@sasikunnathur9967 2 ай бұрын
നിങ്ങൾ മനസ്സിലാക്കാനായി പറയുന്നു -
@vinuvt165
@vinuvt165 4 жыл бұрын
2000 കൊല്ലം മുമ്പ് രോഗാണുക്കളെ കുറിച്ച് അറിഞ്ഞില്ല എന്നത് ആയുർവേദത്തിൻ്റെ കുറ്റം അല്ല.പക്ഷെ ഇപ്പഴും അതു തന്നെ പഠിപ്പിക്കുന്നതാണ് തെറ്റ്.
@mahesharisto
@mahesharisto 3 жыл бұрын
Ennu aaru paranju avark arivillarnnu ennu???? Vaayichittundo ayurveda grandhangal...veruthe enthelum parayaathe bhaai.
@ajikrishnan9447
@ajikrishnan9447 2 жыл бұрын
Ayurvedam parayunnath disease undakunathinu prathana Karanam nija and aganthu enne randu causes kondanu athil nija ennathil krimi abhigatam ( injury ) ethoke pedum Krimi Thane different types ind eye kondu kanam kazhiyatha krimi vare undennu ayurvedam arayunnu krimi ennathu different types of roganukale annu parayunnath
@harryg.d9796
@harryg.d9796 2 жыл бұрын
Yes correct 👍👍
@harryg.d9796
@harryg.d9796 2 жыл бұрын
@@mahesharisto ഒഹ്ഹ്‌ അപ്പോൾ താങ്കൾ വായിച്ചു,,, ബാക്റ്റീരിയയെ കുറിച്ച് അവർ എന്ത് വച്ചാണ് പഠിച്ചത്,,, അല്ലേ വേണ്ട ആയുർവേദയിൽ ഏതു granthathil ആണ് രോഗാണുക്കളെയും ബാക്റ്ററിയ പോലെ ഉള്ള സൂക്ഷ്മ ജീവികളേം പ്രതിപതിച്ചിട്ടുള്ളത്??? Charaka സംഹിതയിൽ ആണോ അതോ ശുശ്രുത്തന്റെ ഗ്രന്തത്തിൽ ആണോ
@aram7117
@aram7117 4 ай бұрын
ആയുർവ്വേദം പരബ്രഹ്മം.. 😂🙏🌹🤼‍♀️😄😍​@@mahesharisto
@ideals7457
@ideals7457 3 жыл бұрын
Positive and negative ആയ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
@goldhack193
@goldhack193 4 жыл бұрын
വളരെ നല്ല അവതരണം പോസിറ്റീവ് കാര്യങ്ങൾ അത് പോലെയും നെഗറ്റീവ് അത് പോലെയും പറയുന്നു
@devadasnn2692
@devadasnn2692 Жыл бұрын
ശാസ്ത്രീയം വസ്തുനിഷ്ടം മനോഹരം. ഗ്രേറ്റ്‌. മാഡം ഇതെല്ലാം പുസ്തകരൂപത്തിൽ ആക്കിയാൽ നന്നായിരിക്കും 👌👌🙏🌹🌹🌸👌👌
@raghavankr8642
@raghavankr8642 7 ай бұрын
പല അലോ പ്തി മരുന്നുകളും പച്ചമരുന്നിൽ നിന്ന് extrat ചെയ്ത് ഉണ്ടാക്കുന്നുണ്ട്
@sadaqathperambra4234
@sadaqathperambra4234 2 жыл бұрын
Great descriptions, precious knowledge.. Thank you mam 👍🙏
@kairalypradeep8290
@kairalypradeep8290 4 жыл бұрын
താങ്കളുടെ അറിവ് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@santhakumarissac2936
@santhakumarissac2936 Ай бұрын
The basis of modernity depends on Galileo.15 th century,Earth rotates,next Isaac Nuton,gravity,next Albert Edison.What were we thinking at that periods.
@tintukj4869
@tintukj4869 4 жыл бұрын
ആയുർവേദത്തെ പൊളിച്ചടുക്കുന്ന അവതരണം. ആയുർവേദം ഇത്രമാത്രം ജാതീയമാണെന്നും, കൊട്ടിഘോഷിക്കുന്ന ഒന്നും തന്നെയില്ലാത്ത അബന്ധ ജഡില മാണ് ആയുർവേദം മുന്നോട്ടുവയ്ക്കുന്ന ഭൂരിഭാഗം കാര്യങ്ങളെന്നും മാംസം ഉൾപ്പെടുത്തിക്കൊണ്ടുള്ള മരുന്നുകൾ ആയുർവേദത്തിൻ്റെ ഭാഗമായിരുന്നെന്നും ഉള്ള കാര്യങ്ങൾ വളരെ interesting തന്നെ. ആദ്യത്തെ അഞ്ച് മിനിറ്റ് കേട്ടു കൊണ്ടോ title മാത്രം വായിച്ചു കൊണ്ടോ വിലയിരുത്താതെ മുഴുവനായി കണ്ടാൽ ഒരു നല്ല ആയുർവേദ വിമർശനം ആസ്വദിക്കാം
@freez300
@freez300 4 жыл бұрын
Aswadikkaam.. that's all....not more than that..
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഒരു വിജ്ഞാന ശാഖ എന്ന നിലയിൽ ആയുർവേദ അറിവുകൾ തള്ളിപൂർണമായും കളയാൻ പറ്റില്ല, unani, ഹോമിയോ പോലെ അല്ല ആയുർവേദ
@kartikad5612
@kartikad5612 4 жыл бұрын
Enlightening talk. Thank you Dr. for giving an exact definition of pseudoscience. Our ancestors were indeed very good at observations. How were they able to give a clear picture of embryology at those times?! This is really surprising.
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@kartikad5612
@kartikad5612 3 жыл бұрын
@@mahesharisto If he was so knowledgeable about Ayurveda, then why did he choose modern medicine during his last days? He could have cured his cancer in the beginning itself🤷‍♀️
@rafikuwait7679
@rafikuwait7679 4 жыл бұрын
Palarum comment chaithadu ... muzhuvanum kelkkathe yanennu thonunnu. Biju Thanks.
@santhakumarissac2936
@santhakumarissac2936 Ай бұрын
What about black magic..what about mixing and fixing in later periods?
@css286
@css286 4 жыл бұрын
Very well researched talk.
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@SATHEESHKP-hm9dt
@SATHEESHKP-hm9dt 4 жыл бұрын
വളരെ വിജ്ഞാന പ്രദമായ വിവരണം.
@user-to3nv9hc9q
@user-to3nv9hc9q 11 ай бұрын
ആയുർവേദം ഒക്കെ ആദ്യകാലത്ത് ഉണ്ടായ ചികിത്സ രീതിയാണ് പിന്നിട് മാറ്റങ്ങൾ വന്നു ആധുനിക ചികിത്സാ രീതി ഉണ്ടായി,,ചില അസുഖങ്ങൾക്ക് പഴയ ചികിത്സ രീതി ഗുണം ചെയ്യുന്നു ഉണ്ട്,
@uk2727
@uk2727 4 жыл бұрын
04:24 7:23 "സ്യൂഡോ സയൻസ് എന്നാൽ ഫേക്ക് സയൻസ് അല്ല.".... വളരെ നന്ദി. ധാരാളം മിഥ്യധാരണകൾ അകറ്റാൻ ഈ വാചകം വളരെ ഉപകരിക്കും.
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@ajithcsj
@ajithcsj 4 жыл бұрын
Which hospital will you go if you have a heart attack? Ayurveda ano? Just because something is ancient doesn't mean it is superior.Continuous study and research is needed for any field to improve.
@freez300
@freez300 4 жыл бұрын
Exactly bro
@formingv7777
@formingv7777 4 жыл бұрын
It also doesn't mean it is inferior.
@dhanyamoltk9310
@dhanyamoltk9310 4 жыл бұрын
Many reasearches has already done...still many researches are going on...
@AromalC
@AromalC 4 жыл бұрын
@ajith k r, watch full video
@prithvi6078
@prithvi6078 3 жыл бұрын
Athrakku mandanmaralla manushanmar. Ningalkku engane ee mandan chodhyam chodikkunnu
@gowrivimal
@gowrivimal 4 жыл бұрын
Malu , just has a confusion regarding germ theory mentioned in your talk. how come its possible to detail about the treatment practices for numerous types of “ Jwaras” without knowing the cause of these ailments, does it sound illogical??? Secondly , to my knowledge , very minute and comprehensive description about ‘ micro organisms’, those which can been seen with naked eyes and without naked eyes, is there in Atharvaveda, plzz correct me if am wrong
@madhubodhi5956
@madhubodhi5956 4 жыл бұрын
Very timely.. thank you both..
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@rdinakaran5318
@rdinakaran5318 4 жыл бұрын
Beautiful narration the orgin of ayurveda thanks.
@prasadcp5519
@prasadcp5519 4 жыл бұрын
Sidha medicine ne kurichu parayamoo
@prabhujayadas1261
@prabhujayadas1261 2 жыл бұрын
Beautiful smile ....... sweet voice...... and ocean of knowledge ...... critical analysis
@kasyapaayurveda
@kasyapaayurveda 3 жыл бұрын
Factual errors ഒരുപാടുണ്ട്. മരുന്ന് കൊടുക്കുന്നതിൽ ജാതി പരിഗണിക്കുന്നു എന്ന് പറയുന്നതാണ് അതിൽ ആന മണ്ടത്തരം. Dr.Jishnu Chandran
@hawkingdawking4572
@hawkingdawking4572 Жыл бұрын
അക്കാലത്ത് അങ്ങനെയാണ്.
@josephsanjose3140
@josephsanjose3140 4 жыл бұрын
Great effort, please go on
@sabuanapuzha
@sabuanapuzha 4 жыл бұрын
ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യനും ഉണ്ടായത് ആഫ്രിക്കയിൽ നിന്നുള്ള ജീനിൽ നിന്നാണെന്ന് ഇന്നത്തെ ശാസ്ത്രം കണ്ടെത്തിയുട്ടുണ്ട് അപ്പോൾ എങ്ങിനെയാണ് ഇന്ത്യയിൽ ഉള്ള മനുഷ്യൻ ജാതിയിൽ ഉയർന്നവരും താഴ്ന്നവരും ഉണ്ടായത് അതു കൊണ്ട് ആയുർവ്വേദം ഭാവിയിൽ നിലനിൽപില്ലാത്ത ശാ ഖയാണ്
@tinujoseph9946
@tinujoseph9946 4 жыл бұрын
സൂപ്പർ...interesting..........
@shijithm4122
@shijithm4122 Жыл бұрын
നല്ല റിസർച്ച് നന്നായിട്ടുണ്ട്
@peterv.p2318
@peterv.p2318 4 жыл бұрын
ബിജു മോഹൻ, നിങ്ങൾ തീർച്ചയായും ഒരപൂർവ്വ പ്രതിഭ തന്നെ! ഡോക്ടർ ചരിത്രം പഠിച്ച് വൈദ്യം പറയുന്നു! അപാരം !! അസാധാരണം!!! അഭിനന്ദനങ്ങൾ....
@bijumohan
@bijumohan 4 жыл бұрын
മാളവികയുടെ Phd ആയൂർവേദത്തിൻ്റെ ചരിത്രത്തിലാണ്
@utharageetha3042
@utharageetha3042 4 жыл бұрын
She is not praising Ayurveda at all. Please watch the full video before commenting. She is ripping apart Ayurveda epistemologically.
@arjuns2196
@arjuns2196 3 жыл бұрын
okay lets say ayurveda was not old as they claim to be so what was the mode of treatment before ayurveda, obviously there was diseases 5000 and 6000years back so what treatment method did they used?
@anilonam3766
@anilonam3766 4 жыл бұрын
അടുത്ത ഭാഗം ഉണ്ടാകുമോ?
@jkmanjeshwar8916
@jkmanjeshwar8916 4 жыл бұрын
കൊടുങ്ങല്ലൂർ പുരാവസ്ഥു ഘനനത്തേകുറിച്ചും അതുബന്ധപ്പെട്ടപുതിയപുസ്തകങ്ങൾ കിട്ടാൻ വഴിയുണ്ടോ...ഇതിനെസംബന്ധിച്ച് ഒരുപ്രഭാഷണംചെയ്യുമോ..
@eapenjohn3749
@eapenjohn3749 3 жыл бұрын
Colonialism was surely an improvement for INDIAN SOCIETY
@MrAnt5204
@MrAnt5204 3 жыл бұрын
Thank you Dr mam & sir 🙏
@shijithm4122
@shijithm4122 Жыл бұрын
ആയുർവേദ തിനെ കുറ്റം പറയുന്നവർക്ക് മറുപടി കൂടിയാണ് ഈ വീഡിയോ
@johnalexanderjensumusic
@johnalexanderjensumusic 4 жыл бұрын
Very informative 👍
@MrJoythomas
@MrJoythomas 4 жыл бұрын
മനസ്സ് എന്നാൽ..., scientists have tried to define the mind as the product of brain activity: The brain is the physical substance,
@abisultan
@abisultan 4 жыл бұрын
Awesome! Keep up the good work!
@amdara8554
@amdara8554 4 жыл бұрын
എന്തുകൊണ്ട് അന്ന് , ഇന്നത്തെ മണ്ടത്തരം എന്നു പറയുന്ന കാര്യങ്ങൾ നിഷ്കർഷിച്ചു , അന്നത്തെ ഒരു സാമുഹിക സാഹചര്യം കൂടി കണക്കിലെടുത്താവണം അതൊക്കെ പറഞ്ഞത്. അത് ഇന്നിരുന്ന് പരിഹസിക്കേണ്ട ഒന്നല്ലന്ന് തോന്നുന്നു. നിങ്ങൾക്കറിതയാവുന്നതാണല്ലോ
@ttvasudevantirur1677
@ttvasudevantirur1677 4 жыл бұрын
പരിഹസിക്കുന്നില്ലല്ലോ, മുഴുവൻ കേൾക്കൂ
@dipufrancis116
@dipufrancis116 4 жыл бұрын
Really disappointed with the presentation. Nobody deny the effort and studies conducted by Susrutha and others at that time. They collected and analysed things with limited knowledge. Hats off to them. The problem lies when the same concepts and techniques are applied at this advanced technological era. Modern medicine is the only scientific way of medical analysis and treatment. Ayurvedic or any other ideas can be incorporated into it if proper studies are conducted and proved experimentally. Until then it remains as pseudo science.
@ajithcsj
@ajithcsj 4 жыл бұрын
Well said bro
@300moonman
@300moonman 4 жыл бұрын
The religious connection of AYURVEDA is core issue......so simply pseudo.....
@sanc2439
@sanc2439 4 жыл бұрын
The issue is more complicated, even vernacular knowledge in ayurveda was discarded by hindu revivalist movement in 19th century and traced back indigenous treatment to sanskrit roots. Charaka school were outdated by then
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 4 жыл бұрын
അതൊക്കെ വെറും തോന്നലാണ് ,ഓരോരുത്തരും അവരവർക്കിഷ്ടമുള്ളത് (അനുയോജ്യമായത്) തിരഞ്ഞെടുക്കുന്നു ,മറ്റുള്ളവർ തങ്ങളുടെ വഴിയിൽ സഞ്ചരിക്കണമെന്നതാണ് കാടത്തം
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@mohnishamohan4002
@mohnishamohan4002 3 жыл бұрын
Correct
@sajeshpk1980
@sajeshpk1980 4 жыл бұрын
നമ്മുടെ നാട് നന്നാവില്ല. Using modern technology tarnishing modern science which save the people.
@freez300
@freez300 4 жыл бұрын
Kiduve dear
@kjvlogs3475
@kjvlogs3475 3 жыл бұрын
ഗ്രന്ഥങ്ങൾ ഉണ്ടാകുന്ന ത്തിനു മുൻപ് പരീക്ഷിച്ചതിന് ശേഷമല്ലേ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയുള്ളൂ...
@GraceNettikat
@GraceNettikat 2 ай бұрын
അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ വീക്ഷണത്തിന്റെ മാതൃകയിൽ അല്ല മറ്റു വൈദ്യശാസ്ത്രത്തേ സമീപിക്കേണ്ടത് . ഓരോ വൈദ്യശാഖക്കും അതിന്റെതായ നല്ല വശങ്ങളും പരിമിതികളും തീർച്ചയായും ഉണ്ട് . അത് അങ്ഗീകരിക്കണം .ഈ ലോഗത്ത് പൂർണമായത് എന്ന് ഒന്നു ഇല്ല .
@shinums5410
@shinums5410 4 жыл бұрын
ആയുർവേദത്തെ ചരിത്രപരമായി അംഗീകരിക്കാവുന്നതാണ്. പക്ഷെ ഈ കാലഘട്ടത്തിൽ അതിനു അതിന്റെതായ വലിയ പോരായ്മകളുണ്ട്.
@300moonman
@300moonman 4 жыл бұрын
poraymakal illaatha oru saasthra saakhayilla... ivide AYURVEDAVUM ,YOGAYUM okkey parihaasyamaakunnathu..athinte peril nadathunna vamban businessukalum mattum kandaanu... swaabhavikamaayum MATHAVUMAAYI bandhapettu nilkkunna kaaranam FREETHINKERS inte ettavum valiya criticisvum aayurvedam ettu vaangunnu...... appol ithiloode chikilsa labhichu rogam bedhamaayi varunnavare engane karuthana....are they fooled allenkil SREENIVASAN sinimayile pole CROSSINAADHI VADAKAM aano upayogikkunnathu.....? AYUR VEDATHE polichadakkan sughaamanu...oru heart attack vannaal ningal engottu pokum? ithinu oru marupadiyaayi venamenkil parayaam HEART ATTACK varuthaathirikkal aanu AYURVEDAThinte joli ennu... appol HEART ATTACK vanna vaidyanmaarudey list edukkum.... so vaadham ingane neendu pokum... wilma rudolph enna ottakaari ini nadakkilla ennu ezhuthi kodutha ENGLISH doctorudey munniloodeyaanu avar odi olympics nediyathu.... 1 mile 4 minute kondu odaan oru manushyan pattilla ennu paranja ithe saasthrathinu munnil koodeyaanu.. ROGER BANNISTER 3.59 Iil odi keriyathu.... so SCIENCE do fails...it is not every thing.......appol ivide ALLOPATHY thottathaano? atho jayichathaano? PREVENTION IS BETTER THAN CURE enna conceptil design cheytha aayurvedathinu...CURE inekaal PREVENTION focussedum... CURE il focussed aaya ALLOPATHYkku kooduthal successum labhikkunnu....
@charuchangan5565
@charuchangan5565 4 жыл бұрын
Except cast, and vernas ayurveda is a branch of medicine,, in some diseases where modern medicines has no answer ayurveda and homeopathy has , proved it is the best, I am saying in my personal experience. but I always first consult modern medicines.
@ejv1963
@ejv1963 4 жыл бұрын
In evidence based medicine, "personal experience" is not counted. There are 5 levels of evidences the highest of which is called"Systematic review". The lowest is called "expert opinion", which you often hear from many doctors like "...in my experience......". Remember, this is the lowest of the evidences and what they do is exploiting the fallacy of "appeal to authority"
@charuchangan5565
@charuchangan5565 4 жыл бұрын
@@ejv1963 there is no question of exploitation, I tried modern medicines, I was admitted to kasturbha medical college, they didn't find anything but still I was suffering, so I decided to consult famous aurvedic doctor, after his treatment I am ok. See modern medicines different, ayurveda is different, common people want queer their disease, wheather it is modern or ayurveda
@ejv1963
@ejv1963 4 жыл бұрын
@@charuchangan5565 Unfortunately, however convinced you are, your personal experience has absolutely no value in evidence based medicine. The fallacy is there in your own post that you tried medicines from medical college first and then consulted ayurveda doctor. That is not science. Don't you realise, people in western world don't have access to ayurveda and still have better cure rate and lifespan?
@tvramadas5818
@tvramadas5818 4 жыл бұрын
A large number of patients depend ayurveda for the treatment of jauntice,rheumatism,sinusitis,acute bronchitis,dermatitis and kidney stone.If the treatment is not result oriented this wouldn't have happened.
@alokpsgold
@alokpsgold 4 жыл бұрын
Large number of people believe in god by any result?
@tvramadas5818
@tvramadas5818 4 жыл бұрын
The result of treatment can be proven.for example in jaundice the bilirubin value and blood results is indicator.most of the other diseases it is proven by symptomatic relief. There is no logic in comparing treatment with religious belief
@alokpsgold
@alokpsgold 4 жыл бұрын
T V RAMADAS In Ayurveda who diagnose and treat the patient, there i no effective medicine for jaundice the only treatment is maintain the health of the patient, if you have ayurveda medicine or not youll recover within a certain time of period, “like corona virus”
@ejv1963
@ejv1963 4 жыл бұрын
@T V RAMADAS, Jaundice is not a disease, but a sign or symptom of varied diseases ranging from just eating too much carrots(pseudo-jaundice) to aggressive cancers . Jaundice caused by Hepatitis A resolves on its own whether or not any medicine is taken. However, have you seen a jaundice secondary to cholangiocarcinoma resolving with ayurveda?
@arunalex2912
@arunalex2912 4 жыл бұрын
Jaundice... What is being treated by Ayurveda is Hepatitis A which resolves by itself in majority in one or two months without any specific treatment... If the cause of jaundice is cancers like bile duct cancer or pancreas cancer,can Ayurveda cure it?? That's where the fault lies... Cheating people.... See the recent case of Annamaria killed by her brother....she had jaundice...but Ayurveda could not cure it ...girl died... because jaundice was due to acute liver failure from rat poisoning...It's not about treating jaundice,it's to find out the cause of jaundice and treat it
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
അതെ പോലെ തന്നെ ആയുർവേദം പൂർണമായും കപട ചികിത്സാ ആണ് എന്ന് പ്രസംഗിച്ചു നടക്കുന്ന കുറച്ചു ആധുനിക ഫ്രീ തിങ്കേഴ്സും ഉണ്ട് അവരും പലപ്പോഴും വളരെ ഏകപക്ഷീയമായി ആണ് കാര്യങ്ങൾ കാണുന്നത്
@rethukrishnan4208
@rethukrishnan4208 2 жыл бұрын
Kapada chikilsa alle pinne enthanu
@JoeJosephKaniparampil
@JoeJosephKaniparampil 11 ай бұрын
Beautiful exposition of pseudoscientific Ayurveda🎉.
@MrJoythomas
@MrJoythomas 4 жыл бұрын
Good 👍പപ്പായ കാഷ്യൂസ്ട്ടു ആ പറഞ്ഞകാരം ശരിയാണ്good 👍
@ideals7457
@ideals7457 3 жыл бұрын
സായിപ്പ് കൊണ്ടുവന്നത് കൊണ്ടാവും ഈ 21 നൂറ്റാണ്ടിലും അടിമകൾ ഉണ്ടോ...
@nishav4860
@nishav4860 4 жыл бұрын
Mysticism has done more bad than good to Ayurveda. The first half of the video nicely address this. But isn't it wrong to quote a diagnosis protocol or the definition of doctor or a wet nurse which Ayurveda itself rejected to show the mistakes in it. Even if we look at the modern medicine we have so many practice which we used at one time but out rightly rejected later. I am not trying to create a false equivalence but the last part doesn't felt complete, you could have finished the talk connecting to some modern day practises. Can you do a talk on Ayurveda in the Modern age?
@jessyrobinson9410
@jessyrobinson9410 4 жыл бұрын
Dr. Malavika heavenlyfeastil ഉണ്ടായിരുന്ന ആളാണോ.
@MrJoythomas
@MrJoythomas 4 жыл бұрын
സ്ത്രീ വിരുദ്ധമാണ് ആയുർവേദം thanks
@nishav4860
@nishav4860 4 жыл бұрын
Many of the people in the comments seem to mix historoc significance and current relevance. We celebrate the magnanimity of Pyramids or Taj Mahal, or brilliance of Indus Urban planning or success of Mughal economy from a historic and not from its Modern application. And Ayurveda undoubtedly is up their with its historical position. I feel the discussion of modern relevance and challenges of Ayurveda need different skill sets and perspectives. Hope @bijumohan brings a quality work on the same.
@vinuv2869
@vinuv2869 2 жыл бұрын
Pandu ulla parayil nirmicha valiya nirmithikal kandal annullavarude arogyam manassilakkam, enthokkeyo kandupidikkan iniyum undu, itreum kuttam kandupidikkunna ivar polum sammathikkunnu ayurvedam santhosham, abhimanikkan idiakkarkku orupadu undu.
@MrJoythomas
@MrJoythomas 4 жыл бұрын
ബുദ്ധകാലഘട്ടത്തിൽ ഒരു മണ്ണാങ്കട്ടയും ഉണ്ടായിട്ടില്ല ഒരിക്കിലും proven ആകാത്ത ചമ്മന്തി അരക്കൽ ആണ് ആയുർവേദം thank you
@ideals7457
@ideals7457 3 жыл бұрын
പക്ഷേ പച്ചവെള്ളത്തിൽ നിന്നു വീഞ്ഞുണ്ടാക്കാം
@joblemathew8209
@joblemathew8209 2 жыл бұрын
@@ideals7457 Pakshe oralde peru noki adehathinte Vishwasangal vilayirutham.
@jivahar
@jivahar 4 жыл бұрын
ayurveda is not science. then what is it? its a hobby.
@drrajeshsrr
@drrajeshsrr 4 жыл бұрын
Heard a little.. Telling Non sense..she is telling pregnant lady is called soothika in ayurveda. will hear fully and respond
@chackoxavier537
@chackoxavier537 4 жыл бұрын
ആയുർവേദം എന്നതിൽ ഈ പറയുന്ന മതപരമായ കാഴ്ചപ്പാടുകൾ ഉണ്ട് എന്നത് സത്യം തന്നെയാണ്....അത് ആ കാലഘട്ടത്തിൽ ദൈവത്തിലൂടെ അല്ലാതെ സൗഖ്യം പ്രാപിക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ അത്തരത്തിൽ ഒരു അവതരണം ആവശ്യമായിരുന്നു.വൈദ്യന്മാരെ മനസ്‌മൃതിയിൽ അവരെ താഴ്ന്ന ജാതികളുടെ കൂട്ടത്തിൽ ആണ് കണക്കാക്കിയിരുന്നത് .അവർ നൽകിയിരുന്ന ഭക്ഷണം പോലും കഴിക്കരുത് എന്നുപറയുന്നു...പക്ഷെ പിന്നീട് മതപണ്ഡിതന്മാരും ചിലരും അതിനെ അവരുടെ ഒരു ഉപജീവനമാർഗ്ഗമായി ഉപയോഗിച്ചു.ചില രാഷ്ട്രീയപ്രസ്ഥനങ്ങൾ അവരുടെ മതപരമായ കാഴ്ചപ്പാടുകൾ മാത്രം വെച്ച് ആയുർവ്വേദത്തെ പിന്താങ്ങുന്നു... അതുകൊണ്ടുതന്നെ .ശാസ്ത്രം അവിടെ തന്നെ നിന്നു...ഇന്ന് അതിൽ നിന്ന് മാറി ഗവേഷണത്തിലൂടെ ആയുർവേദത്തെ മുന്നോട്ടു കൊണ്ടുവരാൻ ഒരുപാട് ആയുർവേദ ഡോക്ടർമാർ ശ്രമിക്കുണ്ട് അത് കൊണ്ട് തന്നെ ആയുർവേദം പുരോഗമിക്കുന്നു..... ഇത്തരത്തിലുള്ള ചിന്തകൾ researches ആയുർവേദത്തിന്റ പുരോഗമനത്തിന് സഹായിക്കും എന്നു വിശ്വസിക്കുന്നു...ഒന്നും അറിയാതെ വെറുതെ comment അടിക്കുന്നവരോട് പഠിച്ചിട്ടു വിമർശിക്കു എന്ന സ്ഥിരം clische dailogue തന്നെ പറയേണ്ടിവരും
@sukeshsu7399
@sukeshsu7399 4 жыл бұрын
ഡോക്ടർ മാളവിക യ്ക്ക് ആയുസ് എന്തെന്നോ വേദമെന്തെന്നോ ശാസ്ത്രമെന്നാൽ ചുക്കാണോ ചണ്ണമ്പാണോ എന്നൊന്നും അറിയില്ല എന്നു മനസ്സിലായി. അഞ്ചാം ക്ലാസ്സ്‌ കുട്ടികൾക്കുള്ള ചരിത്രവിവരവും ഇല്ല എൽ കെ കുട്ടികളിൽ നിന്ന് കേട്ട ഇന്ഗ്ലീസ് വാക്കുകൾ തള്ളി അർത്ഥരഹിത പുലമ്പലുകൾ . കൃഷ്ണപ്രസാദിന്റെ പ്രഭാസഷണങ്ങൾ കേട്ടാൽ ആയുർവേദം, ചരകസംഹിത, ശ്വശ്രുതസംഹിത, എന്നിവയെക്കുറിച്ചു അല്പസ്വല്പം വിവരം കിട്ടും. ഡോക്ടർ. മാളവിക ആല്മാർത്ഥമായി ശ്രെമിക്കുക.
@viswamk8403
@viswamk8403 Жыл бұрын
കൃഷ്ണ പ്രസിദ് ചരിത്ര കുതി കിഅല്ല
@javedhabbab
@javedhabbab 10 ай бұрын
താനൊരു വികാര ജീവിയാണല്ലോ? അല്പം തെളിവ് സഹിതം കാര്യങ്ങൾ മനസ്സിലാക്കുക
@kjvlogs3475
@kjvlogs3475 3 жыл бұрын
ബിസി 2-ആം നൂറ്റാണ്ടിൽ പതഞ്ജലി മഹർഷി ജീവിച്ചിരുന്നു..
@sasiharipad6107
@sasiharipad6107 8 ай бұрын
ഇവർക്ക് ആയുർവേദത്തിന്റെ അശാസ്ത്രീയത ശരിക്കും അറിയാം. എന്നാലും അതിനെ ഒന്ന് കുളിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ്.. മോഡേൺ സയൻസ് എല്ലാ ശാസ്ത്ര ശാഖകളും(ഫിസിക്സ്, കെമിസ്ട്രി,മറ്റു പല സാങ്കേതിക ശാസ്ത്ര വളർച്ചക്കൂടി ചേർന്നാണ് )
@പാൻസി
@പാൻസി 4 жыл бұрын
എന്തിനാണ് ഇങനെ ഒരു ടൈറ്റിൽ കൊടുത്തത് എന്ന് മനസിലാകുനില്ല . കാളവണ്ടിയെ അപമാനിക്കുന്നവർ എന്ന് നാളെ കാണേണ്ടി വരുമോ ? Very disappointing....
@anaghak1760
@anaghak1760 3 жыл бұрын
ഇത്രേം ചരിത്രം പഠിച്ച ആള്‍ക്ക് laghuthrayi ന്റെ പേരു പോലും correct അറിയില്ലല്ലോ 🤦‍♀️
@santhoshlalpallath1665
@santhoshlalpallath1665 10 ай бұрын
👍
@MrJoythomas
@MrJoythomas 4 жыл бұрын
Skin grafting ആയുർവേദത്തിൽ 🥵
@mahesharisto
@mahesharisto 3 жыл бұрын
kzbin.info/www/bejne/eYKZl56Km8-om9U
@rat34803
@rat34803 2 ай бұрын
Pseudo means fake "Pseudo" is a prefix that means: 1. False or pretended 2. Imitation or simulated 3. Similar to, but not genuine 4. Almost or seemingly It's often used to describe something that: 1. Claims to be something it's not 2. Lacks authenticity or legitimacy 3. Is a substitute or imitation Examples: 1. Pseudonym (fake name) 2. Pseudoscience (unproven or unscientific theories) 3. Pseudo-intellectual (pretending to be intellectual) 4. Pseudoleader (self-proclaimed or illegitimate leader) 5. Pseudocode (simplified programming language) Synonyms: 1. Fake 2. Sham 3. Mock 4. Imitation 5. Artificial Antonyms: 1. Genuine 2. Authentic 3. Real 4. Legitimate 5. True In various fields: 1. Medicine: Pseudo- (e.g., pseudoseizure, pseudotumor) 2. Psychology: Pseudo- (e.g., pseudopersonality) 3. Science: Pseudo- (e.g., pseudoscientific theories) 4. Literature: Pseudo- (e.g., pseudonym, pseudobiography) When you see "pseudo" attached to a word, it usually indicates something is not what it claims to be!
@ajayakumarv1450
@ajayakumarv1450 4 жыл бұрын
ആയുർവേദം സായിപ്പ് എഴുതിയതല്ല.അതിനാൽ അവർ അംഗീകരിക്കില്ല. പിന്നിൽഹിഡൻ അജണ്ട. പണവും ,w,w
@sujithopenmind8685
@sujithopenmind8685 4 жыл бұрын
ആയുർവേദക്കാർ പണം ഉപയോഗിക്കുന്നില്ലേ. Free സർവീസ് ആണോ ഇത്.
@MrJoythomas
@MrJoythomas 4 жыл бұрын
Science 2020 വരെ ആയി ത്രിദേഷം.....
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
ആയുർവേദത്തിന് തിരിക്കുന്നത് ന്യായമല്ല ആയുർവേദം എന്ന് പറയുന്നത് ഒരു വെജിറ്റേറിയൻ രീതി യാണ് പല രോഗങ്ങളെയും തടയാനും ഏറ്റവും വക പ്രതിരോധശക്തി ഉണ്ടാവാനും അതു സഹായിക്കുന്നു എന്റെ അനുഭവങ്ങൾ അതാണ്.,
@douknow6996
@douknow6996 4 жыл бұрын
ആയുർവേദം എന്ന ശുദ്ധ കാട്ടു കൊള്ളയെ അപമാനിക്കാൻ അല്ലാതെ മാനിക്കാൻ എന്താ ഉള്ളത് അതിൽ.
@alanalan6884
@alanalan6884 5 ай бұрын
பதஞ்சலி ஒருதமிழ்சித்தர்
@SATHEESHKP-hm9dt
@SATHEESHKP-hm9dt 4 жыл бұрын
ബുദ്ധ കാലത്ത് രചിക്കപ്പെട്ട രചനകളിൽ ജാതി പരാമർശം എങ്ങനെ വന്നു. ബുദ്ധൻ മതം ജാതിക്ക് എതിരായിരുന്നല്ലോ
@anoopputhuvayil1748
@anoopputhuvayil1748 3 жыл бұрын
ചരകൻ ശുശ്രുതൻ തുടങ്ങിയവരുടെ കാലത്ത് ആയുർവേദം എഴുതപ്പെട്ടു എന്നു മാത്രമേയുള്ളൂഅതിനും നൂറ്റാണ്ടുകൾക്കു മുൻപ്ആയുർവേദംപ്രയോഗത്തിൽ ഉണ്ടായിരുന്നു ചരകന്റെയും സുശ്രുതന്റെയും കാലത്ത് ഇന്ത്യയിൽ രാജാധിപത്യവും ജാതി ആധിപത്യവും ഉണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്ന അശാസ്ത്രീയമായ പല ആശയങ്ങളം ജാതി വിവേചനവും മറ്റും അവ എഴുതപ്പെട്ട കാലത്ത് കൃത്രിമമായി ചേർത്തതരിക്കാൻ ഒരു സാധ്യതയില്ലേ കാരണം പ്രാചീന ആയുർവേദഗ്രന്ഥങ്ങൾ പല കാര്യങ്ങളും ശാസ്ത്രീയമായി തന്നെ വിവരിച്ചിട്ടുണ്ട്അതായത് അവർ കണ്ടെത്തിയവർ ശാസ്ത്രീയമായിത്തന്നെ ചിന്തിക്കുന്നവർആയിരുന്നുഅവർ ഒരിക്കലും ഇത്തരം അശാസ്ത്രീയമായ ആശയങ്ങളെ പിന്തുടരും എന്ന് കരുതാനാവില്ല
@akumar3able
@akumar3able 4 жыл бұрын
വാക്കുകൾ മലയാളത്തിൽതന്നെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്..
@Mehmoodyahya
@Mehmoodyahya 4 жыл бұрын
athinte aavasyamilla
@ajithcsj
@ajithcsj 4 жыл бұрын
E channel nu cheratha video ayi poyi biju bro
@bijumohan
@bijumohan 4 жыл бұрын
Title കണ്ടിട്ട് കമൻ്റ് ചെയ്യാതെ വീഡിയോ കാണൂ സുഹൃത്തേ
@jatheeshaalfin5372
@jatheeshaalfin5372 4 жыл бұрын
ഹായ് മേഡം
@MrJoythomas
@MrJoythomas 4 жыл бұрын
50വർഷം. മുൻപ് ശരാശരി ആയുർദൈർഘ്യം എത്രയായിരുന്നു.?
@charuchangan5565
@charuchangan5565 4 жыл бұрын
Good,
@kjvlogs3475
@kjvlogs3475 3 жыл бұрын
നല്ല അലോപ്പതി ഡോക്ടർ മാർ പോലും ആരുമറിയാതെ ആയുർവേദമാണ് കഴിക്കുന്നത്‌
@varghesepo3593
@varghesepo3593 2 жыл бұрын
അലോപ്പതി എന്ന ചികിത്സാരീതി ഇന്ന് നിലവില്ല ആധുനിക ചികിത്സാരീതിയാണ് ഉള്ളത്.modern medicin
@MrJoythomas
@MrJoythomas 4 жыл бұрын
200 years മുൻപ് lifestyle രോഗങ്ങൾ ഉണ്ടായോ എന്നാ ഇല്ലായിരുന്നു എന്നേ അറിയില്ല .....
@joejim8931
@joejim8931 4 жыл бұрын
ശാസ്ത്ര എന്ന വാക്കിന്റെ പൂർവ വാക്ക് ആയി വേദ എന്ന വാക്കിനെ കണ്ടൂടെ...
@RosecolorRose-nt1gp
@RosecolorRose-nt1gp 4 ай бұрын
കൊറേ" കൊണ കൊണ "ഇഗ്ളീഷ് ഇൽ കൊണ അടിച്ചാൽ വസ്തുത ആകില്ല...
@eapenjohn6630
@eapenjohn6630 4 жыл бұрын
Colonialism was progress for all Indians except the Brahmins and Mughals in India
@300moonman
@300moonman 4 жыл бұрын
Colonialsim was a progress for all... beacuse BLACKS were supposed to EAT FEACUS...
@968humtum
@968humtum 2 жыл бұрын
നാട്ടു വൈദ്യരെ ഏതു ഗണത്തിൽ പെടുത്തും ?? ആദിവാസികൾക് വരെ വൈദ്യന്മാർ ഉണ്ടായിരുന്നെല്ലോ !!
@mahesharisto
@mahesharisto 3 жыл бұрын
English kaar ezhuthiya pusthakam vaayichitt phd eduthaal ingane irikkum.....swantham asthithwam tanne samshayikkan idaverum....kashtam
@BertRussie
@BertRussie 3 жыл бұрын
Ivide undayathellaam adipoli aanu ennum paranju mooda swargathil jeevikkunna ningalaanu kashtam
@binuscorpia
@binuscorpia 3 жыл бұрын
പുതിയ തലമുറയിലെ കുട്ടികളുടെ പേര് കേട്ടാൽ: ക്രിസ്ത്യാനികൾ ആണെങ്കിൽ കുട്ടികൾക്ക് പേരിടുന്നത് സായിപ്പൻമാരായിരിക്കും. മുസ്ളീങ്ങൾ ആണെങ്കിൽ കട്ടികൾക്ക് പേരിടുന്നത് അറബികളായിരിക്കും ഹിന്ദുക്കൾ ആണെങ്കിൽ കുട്ടികൾക്ക് പേരിടുന്നത് വടക്കേ ഇന്ത്യൻ സംഘികളായിരിക്കും. മലയാളികൾക്ക് പെറ്റുകൂട്ടാൻ മാത്രമേ യോഗം ഉള്ളൂ. നല്ല മലയാള തനിമയുള്ള പേരുകൾ ഇല്ലാത്തതു കൊണ്ടല്ല കേട്ടോ?
@nawazusman9349
@nawazusman9349 4 жыл бұрын
ഈ video എത്രയും പെട്ടെന്ന് remove ചെയ്യണം. താങ്കളുടെ ചാനലിനോട് ഒരല്പം നീതിപുലർത്തുന്നെങ്കിൽ പാരമ്പര്യ വാദത്തെ അല്ലെങ്കിൽ പാരമ്പര്യ വൈദ്യത്തെ വെള്ളപൂശുന്ന വിഡിയോകൾ ഇനി upload ചെയ്യരുത് pls 🙏.
@bijumohan
@bijumohan 4 жыл бұрын
വീഡിയോ കാണൂ .
@thengingalwilly1493
@thengingalwilly1493 4 жыл бұрын
ആയുർവേദം ധനസമ്പാദന രീതി ആക്കിയവരെ മാത്രം കണ്ടാൽ പോര, യാഥാർത്ഥ്യം അമൂല്യമാണ്.
@praveenks1191
@praveenks1191 3 жыл бұрын
ഈ വീഡിയോ ഡിലീറ്റ് ചെയ്യണം
@praveenks1191
@praveenks1191 3 жыл бұрын
ആയുർവേദത്തെ ഒളിച്ചുകടത്താൻ ഉള്ള ശ്രമം
@sasidharansasidharan1101
@sasidharansasidharan1101 4 жыл бұрын
Yes
@AnilKumar-py1re
@AnilKumar-py1re 4 жыл бұрын
ആയുർവേദത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഡേണ് മെഡിസിൻ.
@ejv1963
@ejv1963 4 жыл бұрын
ഹോ .....ഭയങ്കരം തന്നേ ..........പണ്ഡിതൻ ആണെന്നു തോന്നുന്നു
@AnilKumar-py1re
@AnilKumar-py1re 4 жыл бұрын
@@ejv1963 ഇത്‌ മനസിലാക്കാൻ പണ്ഡിതൻ ഒന്നും ആകേണ്ട
@rkp3909
@rkp3909 3 жыл бұрын
@@ejv1963 😂
@abhilash.k1162
@abhilash.k1162 4 жыл бұрын
ബിജുവേ ഇതൊക്കെ അനാവശ്യമല്ലേ .ശാസിക്കപ്പെട്ടതല്ല ശാസ്ത്രം .
@yoursmusicaly
@yoursmusicaly 4 жыл бұрын
ചരകസംഹിതയെ കുറിച്ചു കൃഷ്ണപ്രസാദ് ന്റെ വേറൊരു പ്രഭാഷണം കേട്ട്‌ ഒരു കൺഫ്യൂഷൻ ഉണ്ടായതുകൊണ്ട് ചോദിക്കുകയാണ്. ചരകസംഹിതയിൽ സെൻസിബിൾ ആയതും നോൺസെൻസ് ആയതും ആയിട്ടുള്ള കാര്യങ്ങളുടെ ശതമാനം എത്രയാണ്
@freez300
@freez300 4 жыл бұрын
കുറേ പേരുടെ, ലാഡ ഗുരു ഡോക്ടർമാരുടെ വയറ്റീ പിഴപ്പ്‌ അല്ലേ ജീവിച്ച്‌ പോട്ടേ..ആയുർവേദചികിൽസയുടെ ഫലം സ്വാഹ ആണെന്നു തിരിച്ചറിഞ്ഞ ഇക്കൂട്ടർ ഇപ്പോ രോഗ പ്രധിരോധം കഞ്ഞി പ്രതിരോധം എന്ന രീതിയിലേയ്ക്ക്‌ കൂട്‌ മാറി എന്ന് ഓർക്കുംബ്ബോ ഒരാശ്വാസം
@mafthoohshan9573
@mafthoohshan9573 2 жыл бұрын
Great presentation. But, ആയുർവേദത്തിൽ ശെരികൾ ഉണ്ടാവാം, ഉണ്ട്. പക്ഷേ നമ്മൾ ജീവിക്കുന്ന ആധുനിക നൂറ്റാണ്ടിൽ ആയുർവേദത്തിൻ്റെ പ്രസക്തി എന്താണ്. കാള വണ്ടി മുൻപ് main stream commuting channel ആയിരുന്നു , ipalum അധ് ഒരു പരിധി വരെ ഉപയോഗിക്കാം , എന്ന് കരുതി car വേണ്ട, കാള വണ്ടി മധി എന്ന് പറയുന്ന വാദം എത്ര തോളം ശെരി ആൺ.
@ratheeshvaravoor8845
@ratheeshvaravoor8845 4 жыл бұрын
വൈറ്റ് വാഷ്...അത്ര തന്നെ
@freez300
@freez300 4 жыл бұрын
Exactly bro
@css286
@css286 4 жыл бұрын
Ammayku palu varannilel pashu nte paalu kodukanayirikum
@mohnishamohan4002
@mohnishamohan4002 3 жыл бұрын
Yes I too thought so
@mohnishamohan4002
@mohnishamohan4002 3 жыл бұрын
If mother dies also kid needs milk
@css286
@css286 3 жыл бұрын
@@mohnishamohan4002 athinu ashtanga hridayam vaichu noku oro jathikum paranjitundu. Manasilakum.
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
അബിസീന അല്ല ഇബ്നു zeena ആണ്
@javedhabbab
@javedhabbab 10 ай бұрын
Westerners call Avicenna
@naushadveliath3049
@naushadveliath3049 2 жыл бұрын
സുശ്രുത സംഹിത എഴുതുന്നത് ഗുപ്ത കാലഘട്ടത്തിലാണോ
@jayanchulliparambil7253
@jayanchulliparambil7253 Жыл бұрын
ആയുർവേദം ശാസ്ത്രിയമാണ് എന്ന് തെളിയിക്കാൻ കഴിയുമോ? പറ്റുമെങ്കിൽ ഏതോ ഒരു വ്യക്തിയോ സംഘടനയോ 500000മൊ 100000മൊ പ്രതിഫലം കൊടുക്കാമെന്ന് എവിടെയോ കണ്ടു നിങ്ങൾക്ക് അതിനൊന്ന് ശ്രമിച്ചുക്കൂടെ വിഡ്ഢിത്തങ്ങൾ പറഞ്ഞു ജനങ്ങളെ പറ്റിക്കണോ ഇത് ജീവന്റെ കാര്യമല്ലേ. നിങ്ങൾ സയൻസ് പഠിക്കാത്തതിന്റെ കുഴപ്പമാണ്. 😄😄😄😄😄😄😄😄😄😄😄😄😄😄😄
@anoopkishorech1252
@anoopkishorech1252 4 жыл бұрын
ആലിസ് ഇൻ വണ്ടർലാൻഡ്‌
@mohandaspkolath6874
@mohandaspkolath6874 2 жыл бұрын
ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്' ഏതെങ്കിലും ഒന്ന് പോരെ
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.