Monsters and ghosts trying to scare sultan.... Sultan be like : " Bitch I trained you!!!!" 😅🔥🔥
@artsyabin81453 жыл бұрын
LMAO
@murphy36923 жыл бұрын
Lame
@game-bm1rk3 жыл бұрын
LoLoLaoL
@jonstark1533 жыл бұрын
@@artsyabin8145 evdeyo kettitolla pole
@artsyabin81453 жыл бұрын
@@jonstark153 hmm.................
@vineethgodsowncountry97533 жыл бұрын
Dear Sultan🎈...ഇന്ത്യയിലെ ഏറ്റവും Haunted & Mysterious ആയ സ്ഥലങ്ങൾ/നിർമ്മിതികൾ, അവയ്ക്ക് പിന്നിലെ ദുരൂഹതകൾ, കെട്ടുകഥകൾ, യാഥാർത്ഥ്യങ്ങൾ എന്നിവയെക്കുറിച്ച് ഒരു Dark🖤Mode ചെയ്യാമോ?
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@praveenkc36273 жыл бұрын
😍😍👌👌❤🔥
@johnsnow88113 жыл бұрын
Avide poyi ninn parayanam
@twowheels0023 жыл бұрын
സുൽത്താന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 🎈🎈🎈🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@mallunanban27063 жыл бұрын
Njn unde
@amalad28583 жыл бұрын
Present sir
@ssmediawork19353 жыл бұрын
Big fan
@ajaysivan56853 жыл бұрын
Njanund
@user-dt7xe6xs3abstract3 жыл бұрын
വ്യത്യസ്ത അവതരണത്തിൽ മാത്രമല്ല. വിഷയങ്ങളിലും! you're such brilliant vloger😍
@shameempokla217 Жыл бұрын
ഇത്രയും നല്ല വിഷയങ്ങളും, വേറിട്ട അവതരണ ശൈലിയും കൊണ്ട് വേറിട്ട് നിൽക്കുന്ന യൂട്യൂബ് ചാനലിന് എന്ത് കൊണ്ടാണ് പ്രേക്ഷകർ കുറയുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്
@jesnaantony29403 жыл бұрын
ഭയത്തെ പ്രണയിക്കാൻ പഠിപ്പിച്ച സുൽത്താൻ ❤
@1995VV3 жыл бұрын
ചെറിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്...
@mahalekshmims30663 жыл бұрын
😌
@jonstark1533 жыл бұрын
Ayoo shemikanam prenikaan enik ariyila
@jawad98713 жыл бұрын
True
@luttappi4004 Жыл бұрын
Sathym ❤😅
@akashajayan72593 жыл бұрын
ആദ്യം തന്നെ LIKE ഇട്ടു കാരണം വീടിയോ ചെയ്യുന്നത് SULTANആണ്.സുൽത്താൻ ഇഷ്ടം❤
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@sangeethsivan11853 жыл бұрын
*As a kid,sultan didn't check for monsters under his bed.The monsters checked for him*
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🤣🤣
@praveenkc36273 жыл бұрын
😂
@adityamenon63653 жыл бұрын
Monsters checked for him so that they can kill him ..
@adityamenon63653 жыл бұрын
Nice try but it wasn’t funny lol
@abhijith9423 жыл бұрын
@@adityamenon6365 did you thought it was a bad joke. But he was not joking.
@justinbieberjustinbieber82403 жыл бұрын
പേടിപ്പിക്കാനും പഠിപ്പിക്കാനും സുൽത്താൻ തന്നെ വേണം🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@thrissurkaariapaaratha3 жыл бұрын
കാത്തിരിപ്പിന് സുഖമുണ്ടെന്ന് പഠിപ്പിച്ചത് പ്രണയമല്ല... സുൽത്താന്റെ കമ്മ്യൂണിറ്റി പോസ്റ്റുകളാണ്... 9 മണിയാണ്...🎈🎈🎈 ഹാജർ.... 🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈❤️❤️🙏
@praveenkc36273 жыл бұрын
🔥🔥❤❤
@freevoyager50583 жыл бұрын
💖
@yama.6663 жыл бұрын
Realy😄
@agentleo20863 жыл бұрын
😄😄😄
@amarendrabaahubali31403 жыл бұрын
ഒരു ഞെട്ടലോടെ അല്ലാതെ ഈ മനുഷ്യൻ്റെ videos കാണാൻ കഴിയില്ല🥰❤️
@vidyavidya68333 жыл бұрын
10th പരീക്ഷ ഒക്കെ തീർന്നു ഇനി പതിവ് പോലെ സ്ഥിരം ഉണ്ടാവും 🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@ashikrahman10103 жыл бұрын
🎈🎈🎈
@jerrykumbalanghi75313 жыл бұрын
ഭൂതഗണം ഫ്രം കുമ്പളങ്ങി 🥰🥰🥰🥰
@പട്ടാളംപുരുഷു-ര6ര3 жыл бұрын
ആഹാ
@akhilkkt3 жыл бұрын
ആദ്യമായിട്ട് ആണ് സുൽത്താൻ്റെ വീഡിയോ home theatre ill ഇട്ട് കാണുന്നത് അതും ഒറ്റക്ക് രാത്രിയിൽ...... 1 dead body കിട്ടി എന്നു പറയുമ്പോ ഉള്ള ഈച്ചയുടെ ശബ്ദം എന്നെ ശെരിക്കും ഞെട്ടിച്ചു... വിറച്ചു പോയി.. സുൽത്താൻ ഒരു കില്ലാടി തന്നെ.... ഹോം തിയേറ്ററിൽ ഇട്ട് കാണ് വീഡിയോസ് കിടിലൻ experience ആണ്.... സൗണ്ട് ഇഫക്ട് ഉൽ കിടിലം ❤️❤️❤️❤️❤️
@safwan__96733 жыл бұрын
🎈🎈🎈🎈🎈
@vasaltp60863 жыл бұрын
King👑 of dark.......sultan.....uyireeee
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@notakm55723 жыл бұрын
അയ്യോ കണ്ണുവെക്കല്ലേ
@vasaltp60863 жыл бұрын
@@notakm5572 Kannu vachal thattilla. Athra dark mothalaaane😁
@sonamts83833 жыл бұрын
വന്നല്ലോ വന്നല്ലോ ഇരുട്ടിന്റെ സുൽത്താൻ വന്നല്ലോ 🎈🎈കാണാൻ നല്ല പേടി ഒണ്ട് പുറത്ത് കാണിക്കാത്തതാ 😜........ Sultanified❤
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@infomoji10833 жыл бұрын
😂😂🏃
@jyothimk8143 жыл бұрын
കൽക്കിയേ പറ്റി ഒരു വീഡിയോ ചെയ്യാമോ.... വിഷ്ണുവിന്റെ 10 അവതാരങ്ങളും include ചെയ്തിട്ട്
@Instagramviralreels83 жыл бұрын
രാത്രി ഇരുട്ടത്ത് കേൾക്കുന്നവർ ഒന്ന് നീലം മുക്കീട്ട് പോവണേ 😃🥰നിങ്ങളൊരു ലെജൻഡ് ആണ് സുൽത്താനെ 😍🤗
@ABC123863 жыл бұрын
😯
@ashwin50723 жыл бұрын
പേടി ആയതുകൊണ്ട് രാവിലെ കാണുന്ന ഞാൻ 😅👍😁
@Instagramviralreels83 жыл бұрын
@@ashwin5072 😂😂😂pedi illyaatha paavam kutty 🤭🤭
@Instagramviralreels83 жыл бұрын
@@ABC12386 😁😁😁
@ashwin50723 жыл бұрын
@@Instagramviralreels8 pedi indenna paranje😅😁
@hamdheen10793 жыл бұрын
Ellaam Kollaam.. aa Intro BGM in that Harmonium .. athaanu Shogam.. athvare ulla ellaa Vibeum athil povum
@devilofdark40633 жыл бұрын
മറ്റ് ഏത് വീഡിയോകളെകാളും പ്രേതത്തേയും ഭൂതത്തേയും ഇരുട്ടിനേയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് സുല്‍ത്താന്റെ വീഡിയോ കണ്ടിട്ടാണ് 😊😊🎈🎈🎈🎈
@sarikaaamy63003 жыл бұрын
പേടി ഇല്ലാത്തോണ്ട് രാത്രി വീഡിയോ കാണാതെ പകൽ കാണുന്ന ഞാൻ 😌😌
@__dodge__3 жыл бұрын
സുൽത്താനെ സുൽത്താന്റെ വീഡിയോ കാണുമ്പോൾ അത് കൃത്യമായി ഇമേജിൻ ചെയ്യാൻ കഴിയുന്നുണ്ട്. ഒരു രക്ഷയും ഇല്ല. കിടിലൻ.
@sandeepthoniyil99423 жыл бұрын
പേടിക്കണ്ട👐...... ഓടിക്കോ👐👐......
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@aswathyadithyan83053 жыл бұрын
ചേട്ടാ ഞാൻ സുൽത്താടെ സ്ഥിരം പ്രേക്ഷക ആണ്.. എനിക്ക് ചേട്ടനെയും ചേട്ടൻ ചെയ്യുന്ന വിഡിയോസും ഒത്തിരി ഇഷ്ട്ടം ആണ്.. വീഡിയോ കാണുബോൾ ആദ്യം ചെറിയ പേടി ഒക്കെ കാണുമെങ്കിലും അവസാനം അതിന്റെ ഓരോ വിശദീകരണം കേൾക്കുമ്പോൾ ok aakum 😊
@dr.benjaminlouis19033 жыл бұрын
Helw...ഭൂതംസ് കോവിഡ്19യു രണ്ടാം തരംഗം അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ് എല്ലാവരും ജാഗ്രതയോടെ വേണ്ട മു൯കരുതലുകൾ എടുക്കുക... staysafe ഭൂതംസ് &സുല്‍ത്താന്‍🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@dr.benjaminlouis19033 жыл бұрын
@@BeyporeSultanOnline 🎈🎈🎈
@joemonsebastian60183 жыл бұрын
@@dr.benjaminlouis1903 വെടിവെച്ചു കൊന്നിട്ടും നീ വീണ്ടും വന്നോ
@anjanaviswambharan18833 жыл бұрын
സുൽത്താന്റെ ഭൂതഗണം ഹാജർ ❤💪
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@കൂട്ടുകാരൻ-ശ3ങ3 жыл бұрын
ചില സത്യങ്ങൾക്ക് രക്തത്തിന്റെയും മൃതിയുടെയും അദൃശ്യ ശക്തിയുടെയും സ്പർശനം ഉണ്ടാകും 🧡
@sidharths16793 жыл бұрын
That sleepless nights are coming 🎈🎈🎈🎈
@vjs923 жыл бұрын
2014 മാർച്ചിൽ 5 ഇന്ത്യക്കാർ ഉൾപ്പടെ 239 യാത്രക്കാരെയും കൊണ്ട് അപ്രത്യക്ഷമായ MH 370 വിമാനത്തിനെ പറ്റി vlog ചെയ്യുമോ?
@onlinemedia40103 жыл бұрын
സഫാരി ചാനലിൽ ജൂതൻ, യൂട്യൂബിൽ സുൽത്താൻ ❤️❤️❤️🔥 അടിപൊളി...
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@GMG_Gopi3 жыл бұрын
സുൽത്താൻ തീർച്ചയായും കൂടുതൽ subcribers നെ അർഹിക്കുന്നു...
@thewizard47613 жыл бұрын
Sulthanified❤❤🔥
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@hitheshyogi36303 жыл бұрын
വീഡിയോക്ക് വടകരയിൽ നിന്നും ഒരു നന്ദി.
@aswints48983 жыл бұрын
സുൽത്താന്റെ Video വന്ന notification kaanumbol thanne ഓടിപ്പോയി earphone എടുത്ത്. ഒറ്റയ്ക് ഒരു റൂമിൽ ഇരുട്ടത് ഇരുന്ന് കാണുന്ന ആ സുഖം 😍. എന്റ സാറെ 😘
@Spring567783 жыл бұрын
രാത്രിയുടെ രാജാവ് വന്നു🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@adriandavid40573 жыл бұрын
നല്ല മഴയും കൂരിരുട്ടും പിന്നെ സുൽത്താനും 🎈🎈🎈🎈
@arun.r.s7143 жыл бұрын
Quality ഉള്ള Content ആണ് സുൽത്താൻ്റെ മെയിൻ ❣
@giga-chad23243 жыл бұрын
Thrill ayirunnu ❤️😍❤️❤️ tq soo much sultane ❤️...
@jeesonjames32983 жыл бұрын
ആ കാണാതെ പോയവൻ സുൽത്താന്റെ വീഡിയോയും കണ്ട് ഇരുപ്പുണ്ടായിരുന്നിരിക്കാം
@vivekpullur40573 жыл бұрын
കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🎈🎈🎈🎈🎈
@tangocharlie1.5862 жыл бұрын
സുൽത്താനെ ഇന്ന് ഒരു മലയാളം short film കണ്ടു. ഇതേ സ്റ്റോറി പേര് june4th.
@arjun74583 жыл бұрын
കൃഷ്ണന്റെ കൽക്കി അവതാരത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@ushmaudayabhanu3 жыл бұрын
Venmm
@sharusunny.73063 жыл бұрын
ഈ പ്രാവശ്യംമെങ്കിലും1st എന്റെ കമന്റ് ആവണമെന്ന് നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നാ ഞാൻ 🙄🤷♀️🥰🥰🥰,,, ദുബായ്യിൽ നിന്നും സുൽത്താന്റെ ഭൂതകണങ്ങളിൽ ആ ഒരാൾ ഞാൻ 💞💞🥰
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@pi93563 жыл бұрын
ഇല്ലുമിനാറ്റി വീണ്ടും അതിന് പുതിയ പരിവേഷം നൽകി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാം ഇല്ലുമിനാറ്റി മയം എന്ന് അല്ലേ....🙏😌😌
@Gunter063 жыл бұрын
സർവം ഇല്ലുമിനാണ്ടി മയം ✡️
@pi93563 жыл бұрын
@@Gunter06 എല്ലാം ഇല്ലുമിനാറ്റി മയം 😌😌🙏
@s555-m8q3 жыл бұрын
@@pi9356 🙋
@pi93563 жыл бұрын
@@s555-m8q എവിടെ യോ കണ്ട് നല്ല പരിചയം 😀😀🤔🤔
@s555-m8q3 жыл бұрын
@@pi9356 ഹി ഹി ഹി എല്ലായിടത്തും ഉണ്ടല്ലോ ശ്രീക്കുട്ടൻ
സുൽത്താനെ എനിക്ക് കൊറോണ ആണ്... ചിലപ്പോൾ ഞാൻ മരിക്കുന്ന മുൻപ് കാണുന്ന അവസാന വീഡിയോ ആരിക്കും സുൽത്താനെ 😭
@smakmogz_sai3 жыл бұрын
😔
@AlbincJoy3 жыл бұрын
ഈ സമയവും കടന്നു പോകും.
@smitheeshkumar1663 жыл бұрын
Oru tensionum vendaa kettooo..Ellam okae avum🙂
@deepthykesavan3 жыл бұрын
ശ്ശോ അങ്ങനെ ഒന്നും പറയാതെ, ഒക്കെ മാറും
@manojnarendran21033 жыл бұрын
കിളിപറന്ന 5 സുഹൃത്തുക്കൾ.... ഒരു ഫാന്റസിയുടെ പുറകെ നാടുവിടുന്നു. 4 എണ്ണം വഴിയിൽ തീരുന്നു, അഞ്ചമൻ പേടിച് ഓടി പോകുന്നു.
@alvinvraj6693 жыл бұрын
ആഹ് ശബ്ദം.... ഹോ വേറെ ലെവൽ ❤️❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@BeingHuman-mp8hp3 жыл бұрын
Sulthan , Darkmode , night 12 mani ആഹാ അന്തസ്സ് 😍🔥🔥⚡
@IMettymetty3 жыл бұрын
ഓരോ വീഡിയോ കഴിയുമ്പോളും ഒരായിരം ചോദ്യങ്ങൾ ആണ് മനസ്സിൽ.. ഇന്നിനി ഉറക്കമില്ല 😖
@abhijithmk6983 жыл бұрын
എല്ലാചോദ്യങ്ങളും കൂട്ടി വെക്കൂ മറ്റൊരു കഥ ഉണ്ടാകൂ സിനിമ ചെയ്യൂ
@ARUNNAUGHTS3 жыл бұрын
രാത്രി 1മണി കഴിഞ്ഞു ഒറ്റക്ക് കിടക്കുമ്പോൾ വീഡിയോ കാണണം..
@VKremixstudio2 жыл бұрын
നല്ല മഴ,ഇരുട്ട്,ഇടിമിന്നൽ വെളിച്ചം മാത്രം സുൽത്താൻ വീഡിയോ.. ആഹാ 🖤🤤💥
@sidharthvinesh60813 жыл бұрын
കൊറോണയും സുൽത്താന്റെ ഡാർക്ക്മോടും പിടിവിടുന്നില്ലലോ ദൈവമേ... 💥🍿!!!
@renjithkr18143 жыл бұрын
Uyir ആണ് സുൽത്താൻ
@anandu95863 жыл бұрын
ഇന്നും ഒരു വെള്ളിയാഴ്ച ആണ്..!!
@sreejithmanghat62023 жыл бұрын
Vere level🔥always supports the channel❤️
@a.dithhh3 жыл бұрын
സ്ഥിരം ഭൂതംസ് ഇങ് പോര് ♥️♥️♥️♥️♥️♥️😅
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@anuragkinattingal99363 жыл бұрын
മനുഷ്യരിൽ ദൈവങ്ങൾ വരുമെന്ന് പറയുന്നു.. അവർ പിന്നീട് ഭാഷ മാറ്റി സംസാരിക്കാനും അസാധാരണമായ പ്രവർത്തികൾ ചെയ്യാനും തുടങ്ങുന്നു... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സുൽത്താനെ... @Beypore sulthan
❤🖤🖤❤Aa orotta dialogue inn vendi kaathirikkunnavarum ivideyund suhruthe... ❤🖤🖤❤
@പട്ടാളംപുരുഷു-ര6ര3 жыл бұрын
എന്റെ അണ്ണാ തന്റെ വീഡിയോ എന്നും ഓരോന്ന് എടുത്തു കാണുമ്പോൾ ഉള്ള ആ പേടി 😎 അതും ഈ മഴയത്ത്
@im_omniscient3 жыл бұрын
പണ്ടാരം ഈച്ചന്റെ sound കേട്ട് പേടിച് പോയീ 😐
@JITHU4PVM3 жыл бұрын
ഗൾഫിൽ എന്റെ സ്പോണ്സറുടെ മകനു ഷിസോഫ്രീനിയ ആണ് , ഹാപ്പി ആയി ഇരിക്കുന്ന സമയത്തും ചിലപ്പോ അയാൾ ആത്‍മഹത്യ പ്രവണത കാണിക്കും , ചിലപ്പോ കാർ എടുത്തു എവിടെലും പോകും വഴി മറന്നു പല സ്ഥാലങ്ങളിലും പോകും ചിലപ്പോ കാർ എവിടെയോ ഇട്ടിട്ടു പോകും ..ചിലപ്പോൾ വീട്ടിലേക്ക് ഉള്ള വഴി മറക്കും എന്തൊക്കെ ആണേലും അയാൾക്ക് നല്ല ജോലിയും ഒരുപാട് പണവും ഉണ്ട് ,
@sajins13993 жыл бұрын
Muthumaniyaa ❤️❤️🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@ananthakrishnana57883 жыл бұрын
Ningade contentum video qualityum super aane 🎈🎈🎈🎈🎈🎈🎈🎈🎈
@Beingbuddha3693 жыл бұрын
പണ്ട് ബാലരമയിലെ “ചുരുളഴിയാത്ത രഹസ്യങ്ങൾ ” വായിക്കുമ്പോൾ തോന്നുന്ന അതേ Feelings...❤️❤️❤️
@hukkafighter17712 жыл бұрын
Ys
@gouthamkrishnajs3 жыл бұрын
ഇരുൾ മൂടിയ രാവിൽ ഒരിക്കൽ കൂടി ഭീതിയുടെ നിഴലിൽ പരത്തി ഇരുളിന്റെ രാജാവ് തന്റെ വരവ് അറിയിച്ചിരിക്കുന്നു 😨😱
@Thegr8bashire3 жыл бұрын
രാത്രി കാണാൻ പേടി ആയിട്ട് രാവിലെ കാണുന്നവർ ഉണ്ടോ 😁
@@Thegr8bashire പ്രേതം, പിശാച് ഒന്നും ഇല്ല എന്തിന് ദൈവം പോലും ഇല്ല
@John_Const4ntine3 жыл бұрын
Sulthan എപ്പോഴും പൊളി 🔥
@aravindu95783 жыл бұрын
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@mysimpleworld34793 жыл бұрын
@@BeyporeSultanOnline 💪🌏🌎🌍👍
@sarangsreekumaran06033 жыл бұрын
This is really mysterious. Nice video sultan❤️
@soorajs57353 жыл бұрын
Need a video of DENVER airport 🇺🇸.
@achukuttan65023 жыл бұрын
എന്ത് മനുഷ്യനാണ് ഇയാള് പേടിച്ചു എനിക്കെന്തെകിലും സംഭവിച്ചാൽ ആര് ഉത്തരം പറയും 😂😂
@praveenkc36273 жыл бұрын
സുൽത്താനെ Scientific തെറ്റിദ്ധാരണകൾ part 2 ചെയ്യാമോ?
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@nidhinkumar55553 жыл бұрын
വീഡിയോ ഇച്ചിരി നീളം കൂട്ട് സുൽത്താനെ... പെട്ടെന്ന് തീർന്നു പോകുന്നു.... 😇 🎈🎈🎈
@riyamariam49023 жыл бұрын
Etrepettnu 9 commentsoo... Njn tenth😍😍😍😍😍
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@1234-p8q3 жыл бұрын
വെയിറ്റ് ചെയുവായിരു ഇത്രേംന്നാള്ഉം... സുൽത്താൻറെ presentation അടിപൊളി യാണ് 👌
@AA-ek8pq3 жыл бұрын
Sulthane poli video ❤
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@lifeishtabyarungopakumar17893 жыл бұрын
സുൽത്താൻ നിങ്ങൾ വലിയ ഒരു കോൺടെന്റ് ക്രീയേറ്റർ ആണ്.. പക്ഷേ എവിടെ വച്ചോ എനിക്ക് നിങ്ങളെ നഷ്ടപ്പെട്ടു... അല്ല നഷ്ടപ്പെടുത്തി... കാരണം നിങ്ങൾ തന്നെ ആണ്... ഇടക്കിടക്ക് ഈ ഡാർക്ക് കോൺടെന്റിന്റെ ഇടയിലൂടെ ചെയ്യാൻ ശ്രമിച്ച ചില വിഡിയോസ് അത്രമേൽ പ്രിയപ്പെട്ടതായിരുന്നില്ല... പിന്നെ പിന്നെ സജഷൻസിൽ പോലും വരാതെ ആയി... ഒരുപാട് മിസ്സ് ചെയ്തിരുന്നു... ഇപ്പൊ ധാ വീണ്ടും വന്നിരിക്കുകയാണ്... ഇനിയും ഇത് പോലുള്ള കോൺടെന്റുകൾ ഇടുക തീർച്ചയായും പഴയ പവർ വരിക തന്നെ ചെയ്യും 🎈🎈🎈
@Iampauljoseph3 жыл бұрын
Notification squad 🤩🔥
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@thomaskshaji15843 жыл бұрын
Mmm nadakata
@_iam.the.ak_3 жыл бұрын
ചില ഉത്തരങ്ങൾ കണ്ടെത്താൻ വളരെ ദൂരം സഞ്ചരിക്കണം "Many questions... One answer ".
@muz_zamil.3 жыл бұрын
Subscribekul koombaaramaayi varunnundu😌🙌🏻
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈🎈
@halfbloodprince61723 жыл бұрын
Sulthane antha views kurayana pazhaya views tirike venam Full support ❤️❤️❤️
@thewizard47613 жыл бұрын
Sultan... SS Ourang Medan ship നെ പറ്റി ഒരു video ചെയ്യാമോ.. കാരണം Bro ചെയ്‌താൽ അത് കേൾക്കുന്നതിനും മനസിലാകുന്നതിനും ഒരു പ്രത്യേക തരം feel ആണ് ..
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@MaximusDecimusMeridius_3 жыл бұрын
Ashanee ningalde avatharanam ente family le ellarkkum ore pole ishtamanu.... Veoru level vibe anu 😘😘😘love you broo