Parisudhanmave വരുമ്പോൾ എല്ലാം പഠിപ്പിക്കും അവിടുത്തെ സഹായത്തിനായി നമുക്ക് പ്രാർത്ഥിക്കാം നിരന്തരം അപ്പാ സഹായിക്കണേ
@bindhushaji80479 ай бұрын
കാലഘട്ടത്തിന്റ... സുവിശേഷം കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ...❤❤🙏🙏
@sreekalav76039 ай бұрын
കർത്താവായ യേശുവേ അങ്ങേക്ക് നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@jaisonthomas89759 ай бұрын
ആത്മീയ വെളിച്ചം ലഭിച്ച അപൂർവ്വം കത്തോലിക്കരിൽ ഒരാളെ കേട്ടതിൽ സന്തോഷിക്കുന്നു. Praise God.. പിശാചിൻ്റെ കെണിയിൽ അകപ്പെട്ട് ആർക്കും നിത്യജീവൻ നഷ്ടമാകാതിരിക്കട്ടെ...
@annammamlavil82172 ай бұрын
രക്ഷിക്കപ്പെട്ട താങ്കൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ
@kochuthresiatj9239 ай бұрын
ആര് എങ്ങനെ കണ്ണുതുറന്നാലും "യഹോവ" നടപ്പാക്കേണ്ടത് മുഴുവൻ നടപ്പാക്കും. "യഹോവ "ശക്തൻ ആണ്.🙏🏿🙏🏿🙏🏿
@Maxrockatansky39 ай бұрын
ഉഫ് ഇതിനാണ് തീപൊരി പ്രഭാഷണമെന്ന് പറയുന്നത്... Expecting more from u brother❤കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
@georgeneelankaavil6469 ай бұрын
Good message . Thanks brother .
@MaryMathew-u7iАй бұрын
Sr. You are very right in my opinion. Those who have Godly wisdom, let them follow these words. May God continue to bless you to preach the truth.
കേള്‍ക്കാന്‍ ചെവി (മനസ്സ്) ഉള്ളവർ കേള്‍ക്കട്ടെ. ❤❤❤
@anniejhonny42169 ай бұрын
സത്യം പറയുന്നത് കേട്ടു ഞെട്ടണ്ട മനസ്സിൽ ആകണമെങ്കിൽ ഞാനം വേണം പരിശുദ്ധാത്മാവ് തരണം ഈ ഞാനം
@mollykuttykn66518 ай бұрын
3:14 ഞാനം അല്ല, ജ്ഞാനം ആണ്.
@steephenp.m47679 ай бұрын
Thanks for your super speech
@SonyPaulose-i7o6 күн бұрын
Symbol?? Name
@sajigeorge74219 ай бұрын
Praise the Lord 🙏 ❤️
@smithamathew44279 ай бұрын
I wish atleast some people get united against getting anything mandatory to our body again, including vaccine 😢
@Sony-de1fjАй бұрын
I am addicted to social media..I know that very well, kindly pray for me 😢😢😢 I have to overcome this..
@santhoshvarghese1249 ай бұрын
Colosiyarodu St. Paul പറയുന്നു, എല്ലാ jnaanathinte ഉറവിടമാണ്. Brother Thanks a lot. Worth listening. Praise God Almighty
@rajiabraham126729 күн бұрын
😢Thank you father for sending thy only begotten son to save us .
@thomasthozhala60438 ай бұрын
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ
@rajiabraham126729 күн бұрын
I would like to know about the rapture.
@nikhithanikkzz3057Ай бұрын
Amen💗
@RajeevGovindhan8 ай бұрын
മൂന്നാം ലോക മഹായുദ്ധത്തിന് ശേഷം പിശാച് ഒരു മനുഷ്യൻ്റെ മേൽ പ്രവേശിക്കുകയും അതിബുദ്ധിമാനായ അയാളും അയാളുടെ സഹായിയും (ഇമാം മെഹ്ദി & ഈസാനബി duplicate Jesus) സകല ജനത്തെയും വഞ്ചിച്ച് തങ്ങളെ ആരാധിക്കുന്നതിന് വേണ്ടി സകല മനുഷ്യരുടെയും കയ്യിലും നെറ്റിയിലും ചിപ്പുകൾ സ്ഥാപിച്ച് അടിമകളാക്കും ചിപ്പ് വെക്കാത്തവർക്ക് യാതൊരു ആനുകൂല്യങ്ങളും ഇല്ല അവർ മൃഗീയമായി കൊല്ലപ്പെടും ഇപ്പഴത്തെ വാക്സിൻ ഒരു പ്രശ്നമല്ല വാക്സിൻ വരാൻ പോകുന്ന 666 ൻ്റെ ഒരു നിഴൽ മാത്രം ഇതെല്ലാം കർത്താവിൻ്റെ സഭ എടുക്കപ്പെട്ടതിനു ശേഷം മാത്രം.
@shinejoseph97384 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊
@manosvideos5099Ай бұрын
എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ അങ്ങ് തീരുമാനിച്ചു അല്ലേ?
@ThankammaJoseph-vo5msАй бұрын
🙏 @@manosvideos5099
@jessygeorge10989 ай бұрын
Good message
@lillyjose42889 ай бұрын
ഈശോയും അത്ഭുതങ്ങൾ ചെയ്തിരുന്നു. അമാനുഷ്യതയും നിത്യതയും അറിയണമെങ്കിൽ ഈ ലോകത്തിലുള്ള അസാധ്യ കാര്യങ്ങൾ കണ്ട്രോൾ ചെയ്യുന്ന ശക്തി വഴി ദൈവത്തിലും നിത്യതയിലും മനുഷ്യൻ ആകർഷിക്കപെടുന്നു. ഉടമ്പടി വഴി അകരയിസ്തവർ ദൈവത്തെ ദൈവത്തെ അറിയുന്നു.
@kochuthresiatj9239 ай бұрын
ഈശോ എന്ന പദം ബൈബിളിൽ എവിടെ ആണ്
@abrahamsminu50439 ай бұрын
ഈശോ എന്നാൽ യേശു 🙏
@kochuthresiatj9239 ай бұрын
ബൈബിളിൽ ഈശോ എന്ന് 66 പുസ്തകത്തിലും ഇല്ല.
@koshykunjappy8710Ай бұрын
Beloved brother, you please make sure you have left the Catholicism & the 'added POC bible'. Me & my family did it, once Holy Spirit helping us continuously.. However, just good for the truth seekers... With prayers..
@tuckermathewthew29779 ай бұрын
ഈ ബ്രദർ പറയുന്നത് സത്യമാണ്. ഈ കാര്യങ്ങൾ അറിഞ്ഞിരുന്നത് കൊണ്ട് വാക്‌സിൻ എടുക്കാത്ത ആളാണ് ഞാൻ. എന്റെ മക്കളും അങ്ങിനെ തന്നെ. ഞാൻ വാക്‌സിൻ എടുക്കണം എന്ന് വിചാരിച്ചു, പല സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തു. എന്നും രാവിലെ 5 മണിക്ക് നോക്കും എവിടെ എങ്കിലും ഓപ്പണിങ് ഉണ്ടോ എന്നറിയാൻ. മൂന്നാം ദിവസം ആയപ്പോഴേക്കും താങ്ങാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായി. എന്റെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ വാക്‌സിൻ എടുക്കുന്നില്ല എന്ന് തീരുമാനിച്ചതും പെട്ടെന്ന് എന്റെ അവസ്ഥ മാറി. നോർമൽ ആയി. ദൈവ കൃപയാൽ ഞാൻ രക്ഷപെട്ടു. പിന്നീട് എനിക്ക് അതിനെ പറ്റി ധാരാളം അറിവുകൾ ലഭിച്ചു.. അമേരിക്കൻ കോണ്സെർവീറ്റീവ് ഗ്രുപ്പിൽ പെടുന്നവനാണ് ഞാൻ.
വാക്സിൻ നിർബന്ധം എന്ന് പറഞ്ഞപ്പോൾ ഞാൻ കർത്താവ് നോട് ആലോചന ചോദിച്ചു, വാക്സിൻ എടുക്കാൻ പറഞ്ഞില്ല, പക്ഷേ പ്രോട്ടോകോൾ പാലിക്കണം എന്ന് പറഞ്ഞു, കൂടെ വീണ ജോർജിനു വേണ്ടി പ്രാർത്ഥിക്കുവാൻ പറഞ്ഞു,
The official teaching is in pravachaka shabdham by fr dr Arun kalamattathil..please refer the official teaching
@stainsalexjoseph57409 ай бұрын
Brother, what does Bible say about Jesus appearing in the mid sky before the coming of Anti Christ to save God's chosen children from the Anti Christ?? Can you please take a class on it 🙏🙏🙏
@JJ-rt3vw9 ай бұрын
ഭയം വിതയ്ക്കുന്ന ഒരു തരംതാഴ്ന്ന പ്രസംഗം... ദൈവത്തിന്റെ അനന്ത സ്നേഹത്തെ പറ്റി ഒരു അംശം പോലുമില്ല. ഇത് കേട്ടാൽ ദൈവത്തെ സ്നേഹിക്കാനല്ല മറിച്ച് ഭയപ്പെടാനേ തോന്നു... അതല്ല ദൈവം ആഗ്രഹിക്കുന്നത് നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്. റോമാ 8 : 15
@sijojoseph54159 ай бұрын
പുള്ളിയുടെ ശരീരഭാഷയിൽ തന്നെ അഹങ്കാരം വെളിവാകുന്നു 😊
@shaijujose23019 ай бұрын
ഇത് ബൈബിളിൽ പഠിപ്പിക്കുന്നതാണ് അല്ലാതെ ബ്രദറിൻ്റെ സ്വന്തം പഠനമല്ല' കൽപന അനുസരിക്കുന്നവർ രക്ഷപ്പെടും നീതിമാൻ സ്വർഗഗവാസികൾ
Br. If retreat is not required why you are making this retreat?
@janiljaison70429 ай бұрын
How do you define that it is like a retreat?
@thomossamuel9519 ай бұрын
Prise the .lord amen currect
@shaijujose23019 ай бұрын
നോഹയുടെ കാലത്തും ഇതുപോലെ തന്നെ നോഹയെ കളിയാക്കിയവർ നശിച്ചു. പെട്ടകത്തിൽ നോഹ രക്ഷപ്പെട്ടു ജ്ഞാനം വേണം
@sonipm11719 ай бұрын
സത്യം പറയാമല്ലോ..... ഈ "പ്രസംഗത്തിന് " പരിശുദ്ധ കത്തോലികാ സഭയുടെ സത്യ പ്രബോധനവുമായി യാതൊരു ബന്ധവുമില്ല. "തനതുവിധി "എന്ന യാഥാർഥ്യം ആണ് കൂടുതൽ പ്രഘോഷിക്കപ്പെടേണ്ടത് 🌹🙏🙏🙏
@Orange5is99 ай бұрын
പത്തു പ്രമാണങ്ങൾ തന്നതിൽ ബിംബങ്ങൾ ഉണ്ടാക്കരുതെന്ന് പറഞ്ഞ ദൈവവചനം കൃത്യമായി പാലിക്കുന്ന പരിശുദ്ധ കത്തോലിക്ക സഭ, അതല്ലേ താങ്കൾ ഉദ്ദേശിച്ചത്
@Dhuriyodhanan9 ай бұрын
Katholikkaa sabhayil shivalingamo😂😂
@thomas86859 ай бұрын
തനതു വിധി ഇപ്പോൾ മരിക്കുന്ന എല്ലാവർക്കും ഉണ്ട്.....പിന്നെയും ജീവിച്ചിരിക്കുന്നവർക്ക് ഇതു വേണ്ടേ....? ക്രിസ്തു പെട്ടന്ന് വന്നാൽ.....? അതിനു കാര്യങ്ങൾ നന്നായി അറിഞ്ഞിരിക്കണം
@JJ-rt3vw9 ай бұрын
ഈ പത്തു പ്രമാണങ്ങൾ തന്നതിന് ശേഷം അഞ്ചു അധ്യായങ്ങൾ കഴിയുമ്പോൾ ദൈവം തന്നെ പറയുന്നുണ്ട് കേരൂബുകളെ എങ്ങനെ ഉണ്ടാക്കണമെന്നും സമാഗമകൂടാരം എങ്ങനെ ഉണ്ടാക്കണമെന്നും അതിന്റെ ഉദ്ദേശം എന്തായിരിക്കണമെന്നും ഒക്കെ. അതുതന്നെയാണ് കാതോലിക്കാസഭ പിന്തുടരുന്നതും. പണ്ട് പ്രോട്ടസ്റ്റൻറ്റുകാർ അറിവില്ലാതെ പറഞ്ഞുകൊണ്ട് നടന്നത് വീണ്ടും ആവർത്തിച്ചാൽ അത് വിശ്വസിക്കാൻ മാത്രം അറിവില്ലാത്തവരല്ല ഇന്നത്തെ കാത്തോലിക്കർ. താങ്കൾ വല്ലപ്പോഴും ബൈബിൾ എടുത്ത് മനസിരുത്തി onnu വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.@@Orange5is9
@babydevassy25449 ай бұрын
Amen. 🙏🏻
@skariathomas45919 ай бұрын
വെളിപ്പാടില്ലാതെ പോയാൽ 666 ന്റെ പിന്നാലെ പോയി സമയം പാഴാക്കാം. എന്നാൽ അതിനു പകരം പരിശുദ്ധത്മാവിന്റെ മുദ്രയെ കുറിച്ചു പഠിപ്പിക്കുക.പ്രയോജനം ഇല്ലാതെ വരില്ല.
@sudhasoy17929 ай бұрын
????
@Ro115-b5pАй бұрын
True 🙏പരിശുദ്ധത്മാവ് ഉള്ളവർ എടുക്കപെടും. പരിശുദ്ധത്മാവ് ഉള്ളവരുടെ ഒരു കൂട്ടം ആണ് സഭ എന്ന് പറയുന്നത് അല്ലാതെ ഓർത്തഡോസ്, മാർത്തോമാ കത്തോലിക്ക, പെൻതെ ക്കോസ്തു എന്നോ അല്ല സഭ എന്ന് കർത്താവു ഉദ്ദേശിച്ചത്.
@beenageorge2726Ай бұрын
Actually catholics need to here these types of messages more.
@legend123able9 ай бұрын
Please refer 2nd Vatican council class in pravachaka shabdham…
@josephjoseph68259 ай бұрын
What is the remedy
@santhanv46049 ай бұрын
❤❤❤❤
@shijivarghese92758 ай бұрын
കത്തോലിക്കാസഭ ബൈബിൾ എഴുതിയോ അറിഞ്ഞില്ല
@guardianangel777w6 ай бұрын
What about isam, they are the real etirkristhu
@pratheepalexander64629 ай бұрын
Amen
@salammawilson59292 ай бұрын
യേശു ക്രിസ്തു ജീവനുള്ള ദൈവം. സർപ്പം വേഷം ധരിച്ചു വന്ന വിഗ്രഹാരാധന.
@jacobgkilannamannil95783 ай бұрын
Mobile phone ഉപയോഗിക്കരുത് എന്ന് ഈ ബ്രദർ പറയുന്നു. ഇതുപോലുള്ള പ്രഭാഷണം കേൾക്കാൻ mobile phone തന്നെ വേണം.
@jacobgkilannamannil95783 ай бұрын
ഒരു യുഗം എത്രവർഷം?
@susanpv67529 ай бұрын
ചിപ് വാക്കൂന്നത്തിന് മുൻപ് കർത്താവ് വിളിക്കും .അതിനാണ് നമ്മൾ ഒരുങ്ങേണ്ടത്.
@reethajoy69349 ай бұрын
🤝
@johnnytp80159 ай бұрын
ഇദ്ദേഹത്തിന് പറയേണ്ടത് പറയേണ്ട വിധത്തിൽ പറയാനറിയില്ല . അവസാന നാളിൽ 666 എന്നു നാമ മുള്ള ഒരു മനുഷ്യൻ ഈ ലോകത്തിന്റെ അധികാരി ആയി വരും എന്നാണ് ഇത് ഉദ്ദേശിക്കുന്നത്.
@tuckermathewthew29779 ай бұрын
തെളിവ് വെച്ചു സംസാരിക്കു
@basilkvbasilkv91159 ай бұрын
Ennal than parayuu
@godspeed77179 ай бұрын
It is not good that you are censering my comments.
@krishnankrishnan..kuthanur84309 ай бұрын
👍
@mobintitus9 ай бұрын
English malayalam kalarthi parayalle
@SHAFITL9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@AjiAjil969 ай бұрын
❤️❤️❤️❤️❤️🌹🙏💞
@thomasaugustine47068 ай бұрын
കൂദാശയും പുരോഹിതനും ആരാണ് എന്ന് വല്ലതും അറിയാമോ ?
@NixonA-t3t6 ай бұрын
യേശുവിന്റെ മരണശേഷം പുരോഹിതന്മാരുടെ ആവശ്യം ഇല്ല. പഴയനിയമ കാലത്തു ബലി അർപ്പിക്കുന്ന ജോലി പുരോഹിതന്മാർക്കാണ്, യേശുവിന്റെ ബലിയോടുകുടി ഇല്ല ബലികളും അവസാനിച്ചു, പുരോഹിതന്മാരുടെ ജോലിയും അവസാനിച്ചു, പിന്നെ kuthasha
@aginstdirtypolitics9 ай бұрын
🙏🙏🙏🙏🙏🙏🙏
@syamalasyamala99349 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Daisy_tomy9 ай бұрын
Eshoy rshaka kudayundaganmay
@thomaskutty6986Ай бұрын
Brother you are very correct.
@sunnygeorge-je4vg3 ай бұрын
666 is a number of name of beast Clearly it is a name and the name of beast According to when Nero’s name is written using Greek letters it adds to 666 and when using Hebrew script it is 616 Don’t say anything which is not confirmed, this will only be your interpretation, not church interpretation, if it is church’s explanation it has to be confirmed by Pope. Your interpretation may be correct, please restrain from explaining it until pope declares it. Otherwise it is your explanation only and no need to accept it just like personal revelations
@jinivigi2274Ай бұрын
എന്നതാ പറയുന്നത്?
@c.pthomas16679 ай бұрын
ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു. ഈ നമ്പറുകാരെൻ ശിംശോൻ ആണ് .
@സത്യദൈവംഡിങ്കൻമാത്രം9 ай бұрын
ആ നമ്പറുകാരൻ c p Thomas
@annajojo12879 ай бұрын
ഒന്ന്. പോടോ ഗൂഗിൽ.അടിച്ചുനോക്
@Simonsays8888 ай бұрын
THAT MAN IS NODHI.
@edwingomez85629 ай бұрын
ഇദ്ദേഹവും മധുരമായി സംസാരിച്ചു സംസാരിച്ചു അവിടേക്ക് എത്തി. ഉടമ്പടി. ഇതും വിവേചനത്തോടെ കേൾക്കേണ്ട പ്രഭാഷണ പരമ്പരയാണ് 😮 ഉടമ്പടി സാക്ഷികളിൽ ആരാണ് നിത്യത ആഗ്രഹിക്കാത്തതും അതിനായി പരിശ്രമിക്കാത്തതും ? വീണുപോകുന്നവർ എല്ലാ മേഖലകളിലും ഉണ്ട്.
@georgekalaparambathanthony38368 ай бұрын
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13,and the destruction of America.chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@mariabanerjee61712 ай бұрын
Catholica സഭ bible എഴുതി എന്നു പറയാൻ കാരണം???? Bible എഴുതിയത് 40ഇൽ പരം ആളുകർ holyspirit inspiration ഇൽ എഴുത്തപ്പെട്ടതാണ് Bible. വെറുതെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കല്ലേ
@shirleyjames28819 ай бұрын
Elarum teena francis .enne paraghathanu
@johnsonjoseph59589 ай бұрын
6 6 6 = മൂന്നു 6 എന്നാൽ മുണറിൽ ആണ് അ ന്ത്യക്രിസ്തു വരുന്നത് എന്നാണല്ലേ🤔🤔🤔
@annajojo12879 ай бұрын
ഗൂഗിൽ.നോക്ക്
@aakamsha.grajesh5808Ай бұрын
666🙏🏻
@dna23599 ай бұрын
Maths കണ്ട് പിടിച്ചത് എന്ന്?😅അക്കങ്ങള്‍ കണ്ടുപിടിച്ചത് എന്ന്?😅
@augustineej26219 ай бұрын
ടെക്നോളജി പാടില്ല എന്നും മിലിറ്ററി പവർ പാടില്ല പണം ഉണ്ടാക്കാൻ പാടില്ല എന്താ ഇത് താങ്കൾ പറയുന്നത് മനുഷ്യന് ജീവിക്കേണ്ടേ? പിന്നെ ടെക്നോളജി യുടെ കാര്യം ആദ്യം താങ്കളുടെ കയ്യിലിരിക്കുന്ന ആ മൈക് അതും ടെക്നോളജിയുടെ ഒരുഭാഗം തന്നെയാണ് അതാദ്യം വലിച്ചെറയു എന്നിട്ട് പ്രസംഗിക്കു.
@moniejoy27489 ай бұрын
Hi
@rkays74592 ай бұрын
വ്യാജന്മാരുടെ കെട്ടുകഥകളിൽ മുങ്ങിത്താഴുന്ന രണ്ടു സമൂഹമാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും. സ്വർഗ്ഗമെന്ന വ്യാജം കാത്ത് സിമിത്തേരിൽ ഒടുങ്ങുന്നവർ സത്യം എന്നെങ്കിലും തിരിച്ചറിയുമോ😮😢😢😢😢
മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു. ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .
@madfox50858 ай бұрын
എന്ന ഞാൻ ഒരു സൂത്രം കാണിച്ചു തരാം. അപ്പസ്തൊല പ്രവർത്തനം 8:37 സഭയുടെ ബൈബിൾ ഇൽ നോക്യേ
@rosepaul77499 ай бұрын
ധ്യാന o, ഉടമ്പടി, മണ്ണാങ്കട്ട😄😄😄🤣🤣🤣
@reethajoy69349 ай бұрын
☺️
@DaisyKochukunju9 ай бұрын
,ഇതു പോലുള്ള സുവി േശഷത്ഭ ളാണ് G കൾ ക്കണ്ടത്
@MollyJoseph-vo7nc7 ай бұрын
Vaccine eduthawar k resha illae
@varghesekg31952 ай бұрын
What foolishness you talking brother you study HOLy BIBLE very carefully before and after praying. Rev.13:18. He is a ruler single person. Singular singular form akunnu. Not 3 persons. GOD Bless you
@SajiJoseph-ku3eo9 ай бұрын
😁😁😁😁😁😁😁😁😁😁 !!
@anishanish91029 ай бұрын
പിന്നെ എന്തിനാണ് ക്രിയയോഗ പരിശീലനം, യേശുക്രിസ്തു പഠിച്ചത്, കാഴ്ച ഇല്ലാത്തവന് കാഴ്ച കൊടുത്തത്, കേൾവി ഇല്ലാത്തവന് കേൾവി കൊടുത്തത്, ക്രിസ്തുദേവൻ മന്ത്രം പഠിച്ചു, മറ്റുള്ളവർക്ക് വേദമന്ത്രം ഉപദേദേശിച്ചു പക്ഷെ ശിക്ഷർക്ക് വേദം അറിയില്ല അത്കൊണ്ട് അവർക്ക് മനസ്സിലായില്ല...... ഈ പാസ്റ്റർക്ക് അറിയാമെങ്കിൽ ആ കാലത്തെ കുറിച്ച് പറയാൻ പറയൂ...... ദയവ് ചെയ്തു എന്നെ കൊല്ലല്ലേ 🙏🙏🙏🙏അറിവ് അത് അറിയാൻ ഒരു താല്പര്യം 🙏🙏🙏🙏
@justabody9 ай бұрын
Bro onnoode symblify cheyyamo question... Manaushikamaki para
@seenagg78409 ай бұрын
എവിടെനിന്നു കിട്ടി ഈശോ ക്രിയയോഗ പഠിച്ചു എന്ന്?
@ranijoy81299 ай бұрын
Mandatharam parayalle manthram alla padichade Sathya Daivàm JesusChrist mathram
@anandbabuab49919 ай бұрын
Jesus മന്ത്രം പഠിച്ചു എന്നുള്ളതിന് റഫറൻസ് പറയാമോ??
@JG-ub2tf9 ай бұрын
@anishanish9102 🙏സഹോദരാ, ഒരു സംശയം എന്നാൽ പിന്നെ ഈ ക്രിയയോഗ പരിശീലിച്ച എല്ലാവർക്കും കേൾവി ഇല്ലാത്തവർക്ക് കേൾവി കൊടുക്കാനും കാഴ്ചയില്ലാത്തവർക്ക് കാഴ്ച കൊടുക്കാനും ഒക്കെ സാധിക്കുമല്ലോ?🤔 അല്പം കൂടി സൃഷ്ടാവിനെ മനസ്സിലാക്കാൻ ശ്രമിച്ചാലും.. പരിശുദ്ധ ബൈബിൾ, പുതിയ നിയമം എങ്കിലും മുഴുവൻ വായിച്ചാലും👍പ്രാർത്ഥനാശംസകൾ🙏
@RK-ht2wc9 ай бұрын
Wrong teaching, don't get frcievef
@guardianangel777w6 ай бұрын
😂 dayi imam mahidi anu etir christhu
@thomaspaul22879 ай бұрын
Deception...you hypocrite!
@aleyammanapoleon24469 ай бұрын
Deywame ninte mamale kathu kollane
@thomasaugustine47068 ай бұрын
ഇതുപോലെയുള്ള കോമഡി കഥ കേൾക്കുവാനും ആളുകൾ ഉണ്ടല്ലൊ 😂
@SirilXavier-d7z9 ай бұрын
ഇവനൊരൂ പിശാചാണ് ക്രിസ്തുവിന്റെ എതിരാളി
@NITHINPABRAHAM9 ай бұрын
എടോ വെളിപാടല്ല. വെളിപാട് സ്വയം തോന്നുന്ന വിവരമാണ്.: വെളിപ്പാട് ആണ് അതായത് വെളിപ്പെടുത്തപ്പെട്ടത് ..!
@skariarose91059 ай бұрын
കന്യാമറിയ മാതാവിനേ ആരാധിക്കുന്നത് ഉചിതമാണോ😢
@sanimonex19929 ай бұрын
മാതാവിനെ ആരാധിക്കാറില്ല മാതാവിനെ വണങ്ങുന്നത് ആആരാധാന അല്ല
@annajojo12879 ай бұрын
മാതാവിനെ.മുട്ട തോട്.എന്ന്.പറയുന്നത്.നല്ലതാണോ.എലിസബത്ത്.പറയുന്നു. എൻ്റ കർത്താവിൻ്റെ.അമ്മ.എൻ്റെ.അടുത്ത്.വരാൻ.ഭാഗ്യം എവിടെ നിന്ന്.എന്ന്.looka 2/1നോക്ക്
@godspeed77179 ай бұрын
@@sanimonex1992 ഒരു വിഗ്രഹം ഉണ്ടാക്കരുത് അതിനെ വണങ്ങുകയും അരുത്.
@babyemmanuel8539 ай бұрын
താങ്കൾ ആരെയാണ് ഉദേശിച്ചത്. ഞാൻ മനസ്സിലാക്കുന്നത്, ഒരു ക്രിസ്തീയാനിയും കന്യകാ മാതാവിനെ ആരാധിക്കില്ല. പകരം അവർ നമ്മുടെ അമ്മയാണ്. പരിശുദ്ധ കന്യകാ മാതാവാണ്. കന്യാ മാതാവിനെ ആരും ആരാധിക്കില്ല ...
@godspeed77179 ай бұрын
@@babyemmanuel853 എന്നതാണ് ആരാധന?
@NixonA-t3t8 ай бұрын
യേശു ഒരു സഭ മാത്രമേ ഈ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ളു അതാണ് ദൈവസഭ, അപ്പോൾ കത്തോലിക്ക സഭ എന്താണ് പിശാചിന്റെ മതമാണോ? ബൈബിളിൽ 66പുസ്തകമേ ഉള്ളൂ, കത്തോലിക്ക ബൈബിളിൽ 73 പുസ്തകങൾ ഈ ബൈബിളിന്റെ തുടക്കത്തിൽ ത്തന്നെ കാണാം 7 പുസ്തകങ്ങൾ അധികം കുട്ടിച്ചേർത്തതാണ് എന്ന്..