യുക്തിവാദം ഇവിടെ കുഴിച്ചു മുടപ്പെട്ട്.. Good speech.. May Allah bless you
@fuad44906 күн бұрын
بارك الله فيکم🤍
@shafeequeparappan50686 күн бұрын
മാഷാ അല്ലാഹ്
@suneeran17626 күн бұрын
👍👍👍
@SHAFIAlhikami6 күн бұрын
❤ بارك الله فيك
@ubaidvelakkadan84587 күн бұрын
باراك الله فيكم
@Arifa-n2u5 күн бұрын
Mashaallah
@anasmp68025 күн бұрын
Mashallah ❤❤
@muneermp289812 сағат бұрын
പ്രപഞ്ചസൃഷ്ടിയായ ഈ മതവും കാലയവനികയാൽ മറക്കപ്പെടും ഈ തലമുറ തന്നെ അത് കാണും
@harik955 күн бұрын
4:26 ആരാണ് നിങ്ങൾക്ക് ശാസ്ത്രത്തിൻ്റെ അവകാശം നൽകിയത്? നിങൾ ശാസ്ത്രത്തിൻ്റെ basic definition എങ്കിലും പഠിക്കണം 6:02 ഇഷ്ടമുള്ളത് പറയും, നുണ പറയും എന്നാണ് ഇവർ പറയുന്നത് 6:33 പുരോഗമനം? 10 വർഷം കഴിഞ്ഞാൽ നിങ്ങളും പഴഞ്ചൻ ആകില്ലേ? 7:27 commonsense? പലർക്കും പല പൊതുബോധം അല്ലെ? 8:06 നിങൾ ആരോപണം ഉന്നയിക്കാതെ ഉത്തരം പറയണം 8:51 god of gaps fill ചെയ്യാൻ നിങൾ തയാറാണോ? ശെരിക്കും അത് atheism of gaps അല്ലെ? 9:29 1) പ്രപഞ്ചത്തിൻ്റെ ഉൽപതിയെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് 10:11 2) fine tuning of universe random ആണോ? 1/10^35 ആണ് probability 12:12 3) മനുഷ്യൻ്റെ ജീവിത ലക്ഷ്യം എന്ത്? 12:56 നിങൾ nihilist ആണ് 13:11 4) നന്മ ചെയ്യണ്ട ആവശ്യം എന്താണ് ? എന്താണ് നിങ്ങളുടെ ധാർമികതയുടെ അടിസ്ഥാനം? 13:40 സന്തോഷ് കോളങ്ങര 16:27 5)നീതി എവിടെ നിന്ന് ലഭിക്കും? ഹിറ്റ്ലർ കൊന്ന ആളുകൾക്ക് എങ്ങനെ നീതി ലഭിക്കും? 17:20 6)ആളുകളുടെ suffering ിനു എന്ത് അർത്ഥം ആണുള്ളത്? 18:00 7)എന്താണ് മരണം? 19:50 8)എന്താണ് നിങ്ങളുടെ ബന്ധങ്ങളുടെ അടിസ്ഥാനം? വിവാഹത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. 20:30 ജബ്ബാർ 22:02 9)നിങ്ങൾക്ക് feeewil ഉണ്ടോ? 23:12 10)why? എന്തിന് വേണ്ടി നിങൾ വിമർശിക്കുന്നു? ദഅവത് ചെയ്യുന്നത് പരലോകത്ത് പ്രത്ഫലം ലഭിക്കും എന്ന ഉറപ്പുള്ളത്ത് കൊണ്ടാണ്.
@newkeralanews75565 күн бұрын
Call liyakat and defeat him
@harik955 күн бұрын
ഈ10 ചോദ്യങ്ങൾ ആർക്കെങ്കിലും ഇവിടെ എഴുതാമോ? യുക്തിവാദികൾക്ക് അയച്ച് കൊടുക്കാൻ ആണ്.