എന്റെ അച്ഛന്റ്റെ കാൽ മുറിവ് കറിയേണമേ ഭഗവാനെ ഇനിയും വേദനിപ്പിക്കരുതെ ധന്വന്ത്രി നമോസ്തുതേ എല്ലാവർക്കും ആയുർ ആരോഗ്യ സൗഖ്യകൊടുക്കേണമേ
@vijayanm485 Жыл бұрын
എന്റെ ധന്യന്തരി ദേവാ കൃഷ്ണനാരായണ അനുഗൃഹിക്കണെ.🙏🙏
@mcaudiosdevotionalsongs Жыл бұрын
🙏Thanks for the support.Please share to all friends and family
@AnilanKumar8 ай бұрын
എന്റെ അസുഖം മാറ്റിത്തന്നെ തരണേ ധന്യന്തരി ഭഗവാനെ
@sreedeviparameswaran81012 жыл бұрын
എന്റെ മുത്തശ്ശനും അച്ഛനും പ്രണാമം ധന്വന്തരി ഭഗവാനെ എല്ലാ വരുടെയും അസുഖങ്ങൾ സുഖം പ്രാവിക്കണെ എന്റെ മുത്തശ്ശി ശ്രീകുറുബ ഭഗവതി
@littleideaentertainments21902 жыл бұрын
പ്രണാമം
@pankajamsugathan41332 жыл бұрын
എന്റെ കുഞ്ഞുമക്കളുടെ അസുഖങ്ങ ൾ മാറ്റി ഞങ്ങളെ രക്ഷിക്കണേ ധന്വന്തരമൂർത്തിയെ ശരണം🙏🙏🙏
@littleideaentertainments21902 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര യേ അമൃത കലശ ഹസ്തായ സർവ്വ ആമയ വിനാശായ ത്ര്യൈ ലോക്യ നാഥായ മഹാവിഷ്ണവേ നമ: കഴിയാവുന്നത്ര ഓരോ ദിവസവും സദാ ജപിച്ചോളു 'ഓം നമോ ഭഗവതേ വാസുദേവായ :
@@santateacher1233 ഞാൻ എഴുതിയ ധന്വന്തരി മന്ത്രം ചൊല്ലാം ഒരു ദിവസം 108 തവണ രാവിലേ യോ സന്ധ്യയ്ക്കോ ചൊല്ലി ഓം നമോ ഭഗവതേ വാസുദേവായ എന്നോ ഓം നമോ നാരായണായ എന്നോ ഒക്കെ ജപിക്കാം മക്കൾക്ക് എന്താ അസുഖം ധന്വന്തരി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും അവിടെ പൂജ കഴിച്ചാലും ഒക്കെ നല്ലതാണ്.
@IndiraDevi-ig8ox25 күн бұрын
ഭഗവാനെ രക്ഷികണേ 🙏🙏🙏🙏🙏
@chandranmenon590910 ай бұрын
എല്ലാവർക്കും ആരോഗ്യത്തോടെ വസിക്കുവാൻ അനുഗ്രഹിക്കണേ. മുലതുരുത്തി, മരത്തോർവട്ടം അമ്പലങ്ങളിൽ പ്രാർത്ഥിക്കാം നമോ നമഃ
@RejaniSuni-oc8lm15 күн бұрын
ധന്യ ന്ദരി ഭ ഹ വാനെ ഞങ്ങളെ കുടുബത്തെ എന്നും കാത്തു രഷിക്കണേ
ധന്യന്തരി ഭഗവാനേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ ഭഗവാനെ 🙏
@vasanthakumaarikpp9517 Жыл бұрын
ധന്വന്ത രീ മൂർത്തെ എന്റെ അസുഖം മാറ്റി തരണേ ഭഗവാനെ 🙏🙏
@padminithodanveettil9191 Жыл бұрын
😅WC 😅
@chandrachoodan-ny3tp Жыл бұрын
Danwandharee moorthi namah..❤
@ushadevis68662 жыл бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏 ശ്രീ ധന്വന്തരീ ഭഗവാന് കോടാനുകോടി നമസ്കാരം 🙏🙏🙏🙏
@shyradh Жыл бұрын
Ellavareyum kathukollaney bagavaney
@Madukumar-le8ig Жыл бұрын
n. madhukumar 12:47 12:51
@SreejaBabu-y1p Жыл бұрын
എ ന്റെ മകളുടെ ശരീരസുഖത്തിനായി പ്രാർത്ഥന ഭഗവാന്റെ നാമത്തിൽചോദിക്കുന്നഭഗവാൻ രോഗശാന്തി നൽകാൻകരുണ തോന്നി സഖായ്ക്കേണമേ നമോ നാരായണ
@AnilViyyath10 ай бұрын
😅
@sulekhaarjun19446 ай бұрын
ആയുരാരോഗ്യം തന്ന് കാത്തുകൊള്ളേണമേ ഭഗവാനെ 🙏🙏🙏🙏
@valsalam4605 Жыл бұрын
ഭഗവാനെ ആർക്കും ഒരു aabathum,, വരുത്തരുതേ ഭഗവാനെ 🙏🙏
@kumaricr12498 ай бұрын
Lokha Samastha Sukino Bhavathu Aum Namo NarayanayaNamo❤❤🎉🎉
@mayasanuraj97822 жыл бұрын
ഓം ധന്വന്തരീ ഭാഗവാനേ... അനുഗ്രഹിക്കണേ 🙏🙏🙏...
@UnnikrishnanPp-ey6or6 ай бұрын
ഭഗവാനേ'ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണേ😮😮😮😮😮
@bindhuplaveli2369 Жыл бұрын
ഈ നാമം കേട്ടപ്പോൾ എനിക്ക് പോകാൻ മനസ്സിൽ വലിയആഗ്രഹം ഞങ്ങൾ പോകും ഭാഗവാനെകാണാൻ ഇത്രയും നല്ല രീതിയിൽ പാടി സുതിച്ചതിന് ദൈവത്തിന്റെ നാമത്തിൽ നന്ദി എല്ലാം നന്മകളും ഉണ്ടവട്ടെ 🙏🙏🙏
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends
@valsalaradhakrishnan5342 Жыл бұрын
Om namo narayana 🙏🏿🙏🏿🙏🏿
@rajanvg40582 жыл бұрын
ധന്വന്തരീ ഭഗവാനെ .... ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും ...... മറ്റുള്ള സഹോദരങ്ങളുടെയും അസുഖങ്ങൾ മാറ്റി മുക്തി നൽകേണമേ .......💅💅💅
@sushamakrishnan3313 Жыл бұрын
ധന്വന്തരി ഭഗവാനേ എല്ലവർക്കു ആയുരാരോഗ്യവും കൊടുത്ത് കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏💅💞💕🙏🙏🙏🙏🌹♥️
@subhashinip9840 Жыл бұрын
Allavareyum Kathurakshikkanname Baghavane
@subhashinip9840 Жыл бұрын
❤🙏🙏🙏🙏🙏🙏🙏
@ishapattathanath1796 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌹🌹🌹
@SatheeshMeena-mw3ij4 ай бұрын
ഭഗവാനെ സർവ്വേ രോഗം മാറ്റി എലവരെയുo രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anjalibabu-cr2jf9 ай бұрын
ആർക്കും ഒരു ആപത്തം വരുത്തരുത് ഭഗവാനേ
@renukap84658 ай бұрын
എന്റെ മോന്റെ അസുഹം മാറ്റി തരേണമേ ഫഗവാനെ
@sangischolar Жыл бұрын
നെല്ലുവായ് ധന്വന്തരി ഭഗവാനെ തൊഴുതു ഇറങ്ങിയ പോലെ 🙏🙏🙏
@saraladivakharan9862 жыл бұрын
എല്ലാവരുടെയും അസുഖങ്ങൾ മാറ്റി ആയുരാരോഗ്യ സൗഖ്യം നൽകേണമേ എന്റെ ഭഗവാനെ.... 🙏🙏🙏
ഭഗവാനെ എനിക്കും എന്റെ അമ്മയ്ക്കും ഭർത്താവിനും എന്റെ കുഞ്ഞുങ്ങൾക്കും കൂടപ്പിറപ്പിന്റ കുടുംബത്തിനും എല്ലാവർക്കും ആയിരരോഗ്യസൗക്കിയം തരേണമേ 🙏🙏
@ushak5934 Жыл бұрын
Entethumaathram
@teenateenabiju60743 ай бұрын
എന്റെ ഇപ്പോഴുള്ള രോഗാവസ്ഥയിൽ നിന്ന് മുക്തി നേടണേ ....🙏🙏🙏🙏
@reshmachandran209 Жыл бұрын
ഭഗവാനെ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിത്തരീണമേയ്.... 🙏🙏🙏🙏ഓം ധന്വന്തരീ ഹരേ കൈത്തൊഴുന്നേ 🙏🙏🙏
@thankambalakrishnannair5996 Жыл бұрын
എൻറെ ഭഗവാനെ എൻറെ കണ്ണിൻറെ അസുഖങ്ങളൊക്കെ🙏🙏🙏🙏🙏🙏
@thankambalakrishnannair5996 Жыл бұрын
ധന്വന്തര മൂർത്തി ഞങ്ങളുടെ അസുഖങ്ങളൊക്കെ മാറ്റി തരണേഅനന്തര ക്ഷേത്രത്തിൽ വന്നു തൊഴാനുള്ള ഭാഗ്യമുണ്ടായി 3ഭാഗ്യമുണ്ടായി തരണേ ധന്വന്തരേകണ്ണിൻറെ അസുഖങ്ങളൊക്കെ മാറ്റി തരണേ ഭഗവാനെധന്വന്തരേ🙏🙏🙏🙏🙏🙏🙏✨✨✨✨🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@pankajamv22663 ай бұрын
ധന്വന്തരി ഭഗവാനേ എന്റെ കാലു വേദനയും ശ്വാസംമുട്ടലും മാറ്റിത്തരണേ...🙏🙏🙏 പങ്കജം അമ്മ🙏🙏
@sarojinitholat5045 ай бұрын
പല അസുഖം കാരണം വേദന അനുഭവിക്കുന്ന എല്ലാവരെയും കാത്തു പരിപാലിക്കണേ ഭഗവാനെ അവർക്ക് ആയുസ് ആരോഗ്യ സുഖ സന്തോഷം നൽകണേ ദേവ 🙏🏻🙏🏻🙏🏻
@RameshanManalil-x3s9 ай бұрын
എന്റെ കുടുംബത്തിനും എനിക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ
@ThankammaK.k-f6y4 ай бұрын
ഭഗവാനെ എൻ്റെ രണ്ടാമത്തെ കണ്ണിൻ്റെ ഓപ്പറേഷൻ ആണ് അനുഗ്രഹിക്കണമേ