ധന്യന്തര മൂർത്തി അസുഖം മാറ്റി തരണമേ എനിക്ക് ശരീരം മൊത്തത്തിൽ വേദനയാണ് മരുഭൂമിയിൽ വന്ന് കഷ്ടപ്പെടുവാൻ എന്ത് ശരീരത്തെ വേദന മാറ്റിത്തരണമേ എന്നാൽ എനിക്ക് ജോലി ചെയ്യാൻ പറ്റും ധന്യന്തര മൂർത്തി ഭഗവാനെ എന്റെ ഈ പ്രാർത്ഥന കൈക്കൊള്ളേണമേ എന്റെ അസുഖം മാറ്റി തരണമേ തന്നെ എന്റെ മൂർത്തി ഭഗവാനെ
@PremKumar-et5on7 ай бұрын
Entea asugam ellam matti thannu pazhythu pole akkanea bhagavanea
@saraswatiammal33106 ай бұрын
Ok
@mangalampillai20575 ай бұрын
ഭഗവാനേ രക്ഷിക്കണേ
@vanajasuresh18714 ай бұрын
Om sri Dhanuan̈tharae.namah
@RejilasathyanRejila2 ай бұрын
എന്റ ധന്വന്തരി ഭഗവാന എന്റെ ശരിരത്തിലുള്ള എല്ലാ അസുഖങ്ങളുമാറ്റിത്തരണമെ
മക്കൾ ഇല്ലാത്തവർക്കെല്ലാം നല്ല ഒരു മക്കളെ കൊടുക്കണമെ🙏🙏🙏🙏🙏🙏🙏.... സന്തന ഭാഗ്യം ഉണ്ടാക്കി കൊടുക്കണമേ നെല്ലുവായ ഭഗവാനെ 🙏
@jyothyasha39025 ай бұрын
ധന്വന്തരേ മൂർത്തേ എല്ലാവരുടേയും അസുഖങ്ങൾ മാറ്റി തരണേ🙏🙏🙏
@mvkdesign16095 ай бұрын
.... .. ..
@SindhuPrathapan.9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരിയേ അമ്യത കലശ ഹസ്തായ സർവ്വാ മയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണു വേ നമ: ഭഗവാനേ എത്ര നാളായി ഞാൻ അങ്ങയെ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനേ എന്റെ കാലിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരണേ ദേവാ കരുണാവാരിധേ ഓം നമോ നാരായണ
@SheelavathiChandranАй бұрын
ആദ്യമായി ട്ടാണ് ധന്യന്തരി മന്ത്രം കേൾകുന്നത് ഭഗവാനെ രോഗശാന്തി നൽകി രോഗികളെ കാത്തു കൊള്ളന്നെ🙏🙏🙏🙏🙏
@-bi1oasis8r2efr8 ай бұрын
ഭഗവാനെ ധന്വന്തരേശ്വരാ രോഗദുഃഖങ്ങളിൽ നിന്നും മുക്തി നൽകേണമേ 🙏🙏🙏🙏
@BinojViswappan-mt9qo9 ай бұрын
❤ വില്ലുമായി SDK യിൽ വാഴുന്ന ശ്രീ ധന്വന്തരീ ഹരേ കൈതൊഴുന്നേ ❤
@gokult59405 ай бұрын
ഭഗവാനെ ആർക്കും മാരക രോഗങ്ങൾ വരാതെ കാക്കണേ. 🙏🏼🙏🏼
@indirakochamma8282Ай бұрын
ഭഗവാനെ എല്ലാപേരെയും കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼
@sasidharapanicker102010 ай бұрын
ശ്രീ ധന്വന്തരി ഭഗവാനേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരേണമേ....🙏🌹🌹🌹🙏
ഭഗവാനെ എന്റെ രോഗ ങൾ മാറ്റി തരാണമേ namaskaram🙏🙏🙏🙏🙏🙏🙏
@rajik1593 ай бұрын
ഓം നമോ ധന്വന്തരി മൂർത്തയെ നമഃ. എന്റെ അസുഖം ഭേദമാക്കി തരണേ. എന്റെ മോൾക്കും മരുമകനും അസുഖമൊന്നും ഉണ്ടാവരുതേ. ആർക്കും മാരകമായ അസുഖം ഒന്നും ഉണ്ടാവരുതേ. 🙏🏻🙏🏻
@Adhidev7AAryadev7A5 ай бұрын
കാത്തു കൊള്ളണെ ഭഗവാനെ
@thulasijp7044 Жыл бұрын
ഓം വാസുദേവായ വിദ്മഹേ വൈദീശ്വരായ ധീ മഹി തന്നോ ധ്വന്തര പ്രചോദയാത്. 🙏
@prakashelavanthara66375 ай бұрын
ധന്വന്തരീ മൂർത്തിയേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണെ ഭഗവാനെ
ധന്വന്ദരേ മൂർത്തെ ഞാൻ കുറച്ചു കാലമായി വേരിക്കോസ് കാരണം ബുദ്ദിമുട്ടുകയാണ് എന്റെ ഈ അസുഖം ഒന്ന് മാറ്റി സുഖമാക്കി തരണേ പല ചികിത്സാ ചെയ്തിട്ടും കുറയുന്നില്ല
@radhamanimohan7169 Жыл бұрын
ധന്നദ്ധരി മൂർത്തെ എന്റെ അസുഖങ്ങൾ എല്ലാം മാറ്റിതരണേ ❤❤❤🙏🙏🙏🙏🙏🌹🌹🌹
ഓം ശ്രീ ധന്വന്തരീ മൂർത്തയെ ശരണം. മനഃശാന്തി നൽകണേ ഭാഗവാനെ.
@apk46559 ай бұрын
ആർക്കും മാരകമായ രോഗം ഒന്നും ഉണ്ടാകരുതെ.... ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..... നല്ലത് മാത്രം ചെയ്യാൻ തോന്നിക്കണം.... ഗുരുവായൂരയപ്പ.... നെല്ലുവായ ഭഗവാനെ... കാത്തുകൊള്ളണമേ... 🙏🙏🙏🙏🙏🙏🙏🙏.... സങ്കടം ഇല്ലാതാക്കണം ഭഗവാനെ....
@sujathamohandas1409 ай бұрын
🙏
@subhashinik43178 ай бұрын
Dhanwanthari hare namosthuthe
@KamaladeviB-fb7pf7 ай бұрын
Bhgavana rashikkana
@prkmenon73347 ай бұрын
27:09
@RajanP-p4l7 ай бұрын
. ❤
@adhisankaransreenandanam61449 ай бұрын
Bhagavanyee nee matram tuna Narayana
@sushamaprasannan4393 Жыл бұрын
Daneanthari bhagavane njangalede askungale ellam mattitharane bhagavane om namo narayanaya🙏🌹
എന്റെ അമ്മയുടെ രോഗങ്ങൾ മാറി സുഖം പ്രാപിച്ചു മടങ്ങിവരേണം അനുഗ്രഹിക്കണം ഭഗവാനെ
@rukmini8546 ай бұрын
ധന്വന്തരീ മൂർത്തേ..... അടിയനെ എല്ലാ രോഗ സമൂഹങ്ങളിൽ നിന്നും രക്ഷിക്കണേ.....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹 മക്കൾക്കും പേരക്കുട്ടികൾക്കും, ആർക്കും ഒരു അസുഖവും വരുത്തരുതേ....ദേവാ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹😊
@sobhack97945 ай бұрын
ഭഗവാനെ,, 🙏🏻🙏🏻 ധന്വന്തരി മൂർത്തെ എന്റെ രോഗം മാറ്റി എന്നെ അനുഗ്രഹിക്കണേ.... 🙏🏻🙏🏻
Dhannwanthi Moorthe Enne Rekshikane Dhannwanthari Jagannatha
@ParvathyPl-ys3os Жыл бұрын
Amme katholane mahamaye
@shylakv81346 ай бұрын
കാത്തു കൊള്ളണേ ഭഗവാനേ അമ്പു ഖമൊന്നും വരുത്തരുതേ രക്ഷിക്കണം ഭാഗവാനേ🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹
@AppuKuttan-m1uАй бұрын
ധന്വന്തരീ ഈശ്വനെ എനിക്ക' വയ്യ ക്ഷ😊 ക്ഷീണം ശരീര വേധ ന വയറിനു എന്തോ ഒരു ക്ഷീണം പോലെ എനിക്ക് നാവിക്ക് താഴെ ഒരു കുഴാപിലെ വേധന ഉണ്ടാ എന്ന രക്ഷിക്കണ ധന്വന്തരീ ശ്വനെ കാക്കണെ പ്രാത്മിക്കുന്നു
@pcrpranavblog21982 ай бұрын
ഭഗവാനേ എന്റെ രോഗങ്ങൾ മാറ്റിത്തരണേ . എന്റെ ഭർത്താവിനും കുട്ടികൾക്കും ആയൂർ ആരോഗ്യം തന്ന് അനുഗ്രഹിക്കണേ.
@OmanaKakkanadKakkanad-pg5ho Жыл бұрын
ധന്വന്തരീമൂർത്തേ നമോസ്തുതേ
@ushasharma-ud6sq9 ай бұрын
Sree dhanuantree bhagwane ente Husband ne sugamakane 🙏🙏
@PremalathaSethu5 ай бұрын
🙏🙏അസുഖങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ
@sasidharanmv80227 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ
@sujathas8505 Жыл бұрын
Sujatha അമ്മേ നാരായണ! ദേവി നാരായണ! ലക്ഷ്മി നാരായണ! ഭദ്രേ നാരായണ!
@mcaudiosdevotionalsongs Жыл бұрын
🙏🙏🙏
@dayanandbhatt1060 Жыл бұрын
@@mcaudiosdevotionalsongs11:56 😊 11:59
@rohinisarasappan9088 Жыл бұрын
അമ്മേ കാത്തോണേ എല്ലാവരേയു൦🙏🙏🙏🙏🌺🌺🌺
@mcaudiosdevotionalsongs Жыл бұрын
🙏🏻🙏🏻
@AnishATAnakallamalayil6 ай бұрын
ഭഗവാനെ എന്റെ മനസിന്റെ ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏🙏