ആയുര്‍വേദം ശസ്ത്രക്രിയ ചെയ്യണോ? | First Debate | Ayurveda doctors doing surgery

  Рет қаралды 11,940

MediaoneTV Live

MediaoneTV Live

Күн бұрын

ആയുര്‍വേദം ശസ്ത്രക്രിയ ചെയ്യണോ? | First Debate | Ayurveda doctors doing surgery
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 235
@jacobmathew8291
@jacobmathew8291 3 жыл бұрын
IM A is just like a trade union
@entemalappuram6410
@entemalappuram6410 3 жыл бұрын
വേണ്ടവർ ചെയ്തോട്ടെ.... അതിന് IMA ക്ക് എന്താണ് പ്രശ്നം ?
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
What is purpose of IMA? What you think it is? They are just doing their job.
@ejv1963
@ejv1963 3 жыл бұрын
@Ente Malappuram വേണ്ടവർ ചെയ്യണ്ട എന്ന് പറയുന്നില്ല. ശല്യതന്ത്രം ചെയ്യുവാൻ IMA യിലെ doctors നെ കൂട്ടുപിടിക്കുന്നത് ആണ് എതിർത്തത്.
@DrUK93
@DrUK93 3 жыл бұрын
Oru Ayurveda doctor aduthu operationu thaan pogumo
@chikitsawellnesscentres9363
@chikitsawellnesscentres9363 2 жыл бұрын
Oru doubt e ventilator, pinne oxygen cylinder, pinne mri scan, ct scans ithu okke modern medicine anno... Ende arrivil ithu okke engineering alle.... E velichalum kudichalum bootham keddune sathanam naturil ille athu angu anesthesia akkiya porre, pinne if anesthesia illalum over dose will kill a person alle?. Oru veliya doubt allopathyil they use engineering to diagnosis, pinne Pharma company make medicine, appo allopathic doctor oru consultant alle? Ippo laparoscopic and robotics surgery okey ondu athu engineering alle .... Appo engineering use cheithal pinne both homeo and Ayurveda is modern medicine aguvoo?
@mohammedmoidu8029
@mohammedmoidu8029 12 күн бұрын
The integrated approach of treatment is better.
@jacobmathew8291
@jacobmathew8291 3 жыл бұрын
IMA means Indian Medical mafiA
@tonykuriankoshy2773
@tonykuriankoshy2773 3 жыл бұрын
ആത്യന്തികമായി ജനങ്ങൾക്ക് ഉപകാരപ്രദം ആവണം, അത്രേയുള്ളൂ, പക്ഷേ ഇത് മൂപിള തർക്കം, പരസ്പരം അംഗീകരിക്കാനും സഹകരിച്ച് പോയാൽ തീരാവുന്ന പ്രശ്നം ആണ്, പക്ഷേ അവസാനം ജനങ്ങൾ മാത്രമേ ഇതിന്ന് വല്യ നഷ്ടം കൊടുക്കേണ്ടി വരുന്നത്,,,.
@almanaradv4239
@almanaradv4239 3 жыл бұрын
Ayurveda BAMS allarkkum pattilla. PG +Specialise cheythavarum mathrame anuvadikkunnullu. Avar padikkunnundu. Practical koduthal antha?
@athirasr8608
@athirasr8608 3 жыл бұрын
Almanar adv..who will manage complications and emergencies? mixopathy surgeon just refer to higher centre..rest of the things have to manage by a modern medicine doctor..
@hai-yl8fu
@hai-yl8fu 3 жыл бұрын
അനസ്ത്യേഷ്യ കൊടുക്കുന്നവർക് മാത്രാമേ സർജറി ചെയ്യാൻ പാടൊള്ളു എന്ന് പറയുന്നത് ശരിയല്ല.. രോഗിയെ സംബന്ധിച്ചെടുത്തോളം രോഗം മാറണം... മോഡേൺ മെഡിസിൻ വഴി എന്തെല്ലാം പ്രശ്നങ്ങൾ വരുന്നു അതൊക്കെ ഡോക്ടർമാർ ഏറ്റെടുക്കാറുണ്ടോ.. അവർ പറയും സമയമായി അപ്പോ പോയി...
@vishnu_namboothiri
@vishnu_namboothiri 3 жыл бұрын
ഒരു ശസ്ത്രക്രിയ നേരിട്ട് കണ്ടിട്ടില്ലാത്തതിൻ്റെ സംശയം ആണ് താങ്കളുടേത്.. അനെസ്തിസിയ കൊടുക്കുന്ന ഡോക്ടറും സർജറി ചെയ്യുന്ന ഡോക്ടറും ഒരേ മെഡിക്കൽ ടെർമിനോളജി പറയുമ്പോൾ അവിടെ പൂർവകർമ്മ സ്നേഹനം പറഞ്ഞ് കൊണ്ട് ഒരു "കാഴ്ചക്കാരന്" എന്ത് pre-op care ആണ് സംഭാവന ചെയ്യാൻ കഴിയുക.. രോഗിയെ സംബന്ധിചിടതോളം Right to healthcare ഒരു മൗലിക അവകാശം തന്നെയാണ് (Article 21) കപട സാന്ത്വനം അല്ല ശാസ്ത്രീയമായ ചികിത്സ രീതികൾ ആണ് അവശ്യം. അതിനു വേണ്ടത് ആയുഷ് കോഴ്സുകൾ എല്ലാം biochemistry/pharmacology/pathology/microbiology ചേർത്ത് ശാസ്ത്രീയ അടിത്തറ ഉള്ള MBBS കോഴ്സുകൾ ആക്കി മാറ്റുക.. മോഡേൺ മെഡിസിൻ വഴി എന്തെല്ലാം പ്രശ്നങ്ങൾ വരുന്നു എന്ന് അലമുറ ഇട്ട് കരയേണ്ട.. പാരമ്പര്യ വൈദ്യം തിരഞ്ഞെടുക്കാൻ രോഗിക്ക് അവകാശമുണ്ടല്ലോ.. ഇന്നലത്തെ പത്രത്തിൽ തിരുമ്മുചികിൽസക്ക് പോയ മഹേഷ്(16) എന്ന ബാലന് പനി പിടിച്ച് മരിച്ചതിന് ഉത്തരവാദിത്തം ആയുഷിൽ ആരെങ്കിലും ഏറ്റെടുത്തിട്ടുണ്ടോ..? ഒരു അപകടത്തില് തലച്ചോറിൽ രക്തസ്രവം ഉണ്ടാകുന്ന രോഗിക്ക് 5000 കൊല്ലം മുൻപും എന്തെങ്കിലും ചികിത്സ നൽകിയിരുന്നു.. എന്നത് കൊണ്ട് ഇന്നത്തെ neurosurgery- യും പാരമ്പര്യ വൈദ്യം ആണെന്ന് പറയുമോ..? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കപട ശാസ്ത്രങ്ങൾ സർകാർ പിൻവലിക്കുക.. ആയുഷ് കോളേജുകൾ മെഡിക്കൽ കോളേജ് ആക്കി ഉയർത്തി ആ കുട്ടികളെ ശാസ്ത്രീയ ബോധമുള്ള സമൂഹതിൻ്റെ പങ്കാളി ആക്കുക.. pharmacology പഠിക്കാത്ത ഒരു MS/BAMS പ്രക്ടിഷണർ സർജറിക്ക് ഇടയിൽ അമിത രക്തസ്രവം ഉണ്ടാകുമ്പോൾ എന്ത് mitigation ചയ്യും? അന്നേരം സ്വന്തം കുറവ് മറച്ച് പിടിച്ച് മോഡേൺ മെഡിസിൻ്റ് പ്രശ്നം മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടു എന്ന് കുറ്റം ചാർത്തി കയൊഴിയില്ലെന്ന് എന്താണ് ഉറപ്പ്..? ഇപ്പൊൾ തന്നെ അല്ലോപതിയെ ചെളി വാരിയെറിയുന്ന ആയുഷ് കോളേജ് വിദ്യാർത്ഥികൾ സങ്കര വൈദ്യം പരിശീലിചാൽ മാറ്റി പറയുമെന്ന് തോന്നുന്നില്ല. പകരം അവരെ എല്ലാം പൂർണമായി ശാസ്ത്ര അടിസ്ഥാനമുള്ള വൈദ്യ ചികിത്സകർ ആക്കുവാൻ ആണ് സർകാർ ശ്രമിക്കേണ്ടത്..
@hai-yl8fu
@hai-yl8fu 3 жыл бұрын
@@vishnu_namboothiri bro.. ഇവിടെ പ്രശ്നം എല്ലാം ഞങ്ങൾക്ക് മാത്രമേ പാടൊള്ളു എന്ന് പറയുന്നേടത്താണ്.... അലോപ്പതി അല്ലാത്ത ഒന്നും സ്വീകാര്യമല്ല എന്നാണ് അലോപ്പതിക്കാരുടെ വാശി.. അത് സാധ്യമല്ല ഒരു രോഗിയെ സംബന്ധിച്ചെടുത്തോളം അവന്റെ രോഗം മാറണം അത് അലോപ്പതിയായാലും ആയുർവേദമായാലും.. അധികമാളും ആഗ്രഹിക്കുന്നത് സൈഡിഫെക്ട് ഇല്ലാത്ത ചികിത്സയാണ് അത്കൊണ്ടാണ് ആയുർവേദവും യൂണാനിയും അക്പഗ്ച്ചർ പോലോത്ത വൈദ്യ സഹായം തേടുന്നത് അപ്പോൾ (അത്യാവശ്യ ഘട്ടം വന്നാൽ )മാത്രമേ ആ രോഗിക്ക് അലോപ്പതി യൂഗോയോഗിക്കേണ്ടി വരുന്നെങ്കിൽ യൂഗോയോഗിക്കട്ടെ അതിനു നിങ്ങൾക്കെന്താ ഇത്ര വിഷമം ഏതൊരു ചികിത്സയാലും അത് ആരുടെയും കുത്തകയല്ല... അലോപ്പതി എല്ലാം കെമിക്കൽ ആണെന്ന് നിങ്ങൾക്കുമറിയാം പക്ഷെ നാച്ചുറൽ ആയിട്ടുള്ള മാറുന്നുണ്ടെങ്കിൽ അതല്ലേ നല്ലത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം കെമിക്കൽ യൂഗോയോഗിച്ചാൽ പോരെ.. എത്ര മരുന്ന്കളാണ് അലോപ്പതി നിർത്തലാക്കിയത് എല്ലാം പലരുടെയും ജീവൻ കളഞ്ഞതിനു ശേഷം നിർത്തലാകും പരീക്ഷണം പാവം ജനങ്ങളിൽ..
@vishnu_namboothiri
@vishnu_namboothiri 3 жыл бұрын
@@hai-yl8fu പ്രിയ സുഹൃത്തേ.. താങ്കളുടെ അഭിപ്രായതിനോട് യോജിക്കാൻ കേരളത്തിലുള്ള ഭൂരിപക്ഷം ജനത്തിന്നും ശാസ്ത്ര ലോകത്തിനും കഴിയുകയില്ല. അടിസ്ഥാനപരമായി ഡിഗ്രീ സയൻസ് സബ്ജക്ടുകൾ അറിയാത്ത വ്യക്തി ആണെന്ന് കരുതുന്നു.. ആർട്സ്/ഹുമനിറ്റീസ് പഠിച്ച വ്യക്തി ആണെങ്കിൽ താങ്കളുടെ expert opinion പ്രസ്തുത വിഷയങ്ങളിൽ തന്നെ ഉപയോഗിക്കുക. സമയം ഉള്ളത് കൊണ്ട് പോപുലർ സയൻസ് ഞാൻ വ്യക്തമാക്കി തരാം, സൗകര്യം ഉണ്ടെങ്കിൽ വായിച്ച് മനസ്സിലാക്കുക.. 1. "എല്ലാം ഞങ്ങൾക്ക് മാത്രമേ പാടുള്ളൂ" എന്ന് പറയുന്നത് ഇന്നീ രാജ്യത്ത് ലഭ്യമായ ചികിത്സാരീതികളിൽ സാങ്കേതികമായി അതിനൂനത സംവിധാനങ്ങൾ ഒരുക്കിയ ശാസ്ത്രവും അതിന് വേണ്ടിയുള്ള ട്രെയിനിംഗ് കോഴ്സുകൾ പൂർണ്ണമായും പഠിച്ചു പ്രവർത്തിക്കുന്നവരാണ്. കൊപ്ര കളതിൽ എണ്ണ ആട്ടുന്നതോ ചകിരി പിരിക്കുന്നതോ പോലെ ഉള്ള unskilled labour അല്ല (തൊഴിലാളികളോട് പൂർണ്ണ ആദരവ് 🙏) ആധുനിക ശസ്ത്രക്രിയകൾ. അതുകൊണ്ട് ഉപ്പ് സത്യഗ്രഹം പോലെ നേടിയെടുക്കേണ്ട പരമാധികാരം ഒന്നുമല്ല ശസ്ത്രക്രിയ പാടവം. അതിനു സർകാർ മെഡിക്കൽ കൗൺസിൽ നിർദേശിച്ച MBBS സിലബസ്, posting, training ഒക്കെ ഉള്ളതാണ്. നിലവിലെ സർക്കാരിൻ്റെ political policies രാജ്യത്തിലെ വൈദ്യശാസ്ത്ര രംഗത്തിൻ്റേ scientific temper തച്ചുടച്ചു കളയുന്നതാണ്. ആയുർവേദം എന്ന ചികിത്സാരീതിയിൽ വര്ഷങ്ങള്ക്ക് മുന്പ് ശസ്ത്രക്രിയ ചെയ്യ്തെന്നതിന് തെളിവുകൾ ഉണ്ടെന്നത് ഇന്നത്തെ ശസ്ത്രക്രിയകൾ ചെയ്യുവാനുള്ള അംഗീകാരം ആകുന്നില്ല. ആധുനിക ശസ്ത്രക്രിയകൾ pharmacology/microbiology/pathology എന്നീ MBBS സിലബസിൽ മാത്രമുള്ള സബ്ജക്ടുകളിൽ വേരൂന്നി നില്കുന്നു. ഒരു സിമ്പിൾ incision & drainage procedure ചെയ്യണം എങ്കിൽ pharamacology-ഇല് പഠിപ്പിക്കുന്ന lignocaine വേണം. പാരമ്പര്യ ആയുർവേദം pharmacology'യെ കെമിക്കൽ എന്ന് വിളിച്ച് ആക്ഷേപിക്കുകയും microbiology'യെ തള്ളിക്കളയുകയും ചെയ്യുന്നു. എന്നാല് ശസ്ത്രക്രിയ ചെയ്യാൻ ഇതേ സബ്ജക്ടുകൽ പഠിക്കുകയും വേണം. എന്നത് കൊണ്ട്; ഒന്നുകിൽ അവർക്ക് pharm/micro/patho വിഷയങ്ങളിൽ ഒഴിവാക്കി ശസ്ത്രക്രിയ ചെയ്യാതെ പാരമ്പര്യ വൈദ്യം നിലനിർത്താം അല്ലെങ്കിൽ പാരമ്പര്യം ഉപേക്ഷിച്ച് pharm/patho/micro എന്നീ ശാസ്ത്ര വിഷയങ്ങൾ പഠിച്ചു MBBS തുല്യമായ ഡിഗ്രീ നേടാം. ഇവിടെയാണ് തുഗ്ലക് പരിഷ്കാരം കേന്ദ്ര സർകാർ കൊണ്ട് വന്നിരിക്കുന്നത്: ശാസ്ത്ര വിഷയങ്ങൾ പഠിക്കാതെ അവ ഉപയോഗിക്കാൻ അനുമതി നൽകുന്ന സങ്കരവൈദ്യ/mixopathist-കൾ അസ്സൽ മുറിവൈദ്യൻമർ തന്നെ.
@ejv1963
@ejv1963 3 жыл бұрын
Ayyoob kv, Anaesthesia കൊടുക്കുന്നവർ അല്ല surgery ചെയ്യുന്നത് എന്ന് ആദ്യം മനസ്സിലാക്കുക. Anaesthesia ആരുടേയും കുത്തകയല്ല .ശരിയാണ് . Midazolam ,Propofol , desflurane, sevoflurane എന്നിങ്ങനെ പല anaesthetic drugs ഉം ആയുർവേദ doctor ക്കു medical shop ഇൽ നിന്നു വാങ്ങി രോഗിക്ക് കൊടുത്തിട്ടു ഈ 58 തരം ശല്യതന്ത്രം ചെയ്‌തുകൂടെ ? ശസ്ത്ര ക്രിയ കഴിഞ്ഞു ,Antibiotics നു പകരം മഞ്ഞളോ ചാരമോ കഷായമോ കൊടുത്താൽ പോരേ ? ഇതുകഴിഞ്ഞു രോഗി മരിച്ചുപോയാൽ , "സമയമായി" എന്ന് ആയുർവേദകാരനും പറഞ്ഞുകൂടേ ?
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
You don’t even understand the roles of an Anesthesiologist and Surgeon in surgery.
@sarafudheenop7289
@sarafudheenop7289 3 жыл бұрын
Surgery kayinj Ella postoperative care um antibiotics koduthitum marikkuna rogiyude responsibility allopathic docters nu thanne anallo alle...ayurvedakkar treatment cheyth complications vann marichath enthayalum atrek varula
@vedathmikabydrvidhyalakshm7939
@vedathmikabydrvidhyalakshm7939 3 жыл бұрын
Anekaayiram varshagalku munp Ayurvedathil shasthrakriya undayirunu.. Susrustha Acharyan🙏 Oro Bharathiyarum ariyuka😊
@nevinsavio
@nevinsavio 3 жыл бұрын
Anooo madam....fess anasthesia okke undarunno? Athum kamditttndo avoo
@athirapanicker4945
@athirapanicker4945 3 жыл бұрын
@@nevinsavio ahnallo... Arinjillee...... Father of surgery aayi aare aahn maanikkinne ennum koodi google cheyth arinjolu tto...
@nevinsavio
@nevinsavio 3 жыл бұрын
@@athirapanicker4945 ii can understand ..fess manasilayilla alleee
@hz8354
@hz8354 3 жыл бұрын
I.T kosham😂
@ashnaminnu2037
@ashnaminnu2037 3 жыл бұрын
Yes. He is the father of surgery.
@heavensoftheearth
@heavensoftheearth 3 жыл бұрын
Dr.ajith kshama illade iyal end surgery aan cheyyunnad .. surgery k avishyam ollad kshama aan ..
@prabhakaranvamiyambathkall6655
@prabhakaranvamiyambathkall6655 2 жыл бұрын
ചർച്ചയിൽ പങ്കെടുക്കുന്ന പങ്കാളികളുടെ അക്ഷമ അസഹ്യ മാണ്. കൂട്ടത്തിൽ അവതാരകന്റെത് വേറെയും.
@doctoranalyst8116
@doctoranalyst8116 3 жыл бұрын
New reasearches in Ayurveda shows effective sepsis management.....but Anesthesia is still a question mark.....
@doctoranalyst8116
@doctoranalyst8116 3 жыл бұрын
@@funnycat1551 Olden days its using vedana sangrahaniya drugs,ahiphena,ganja,madhya etc are using that time.....that was a draw back for shalyatantra,becoz of that down fall of ayurveda happened.....but we cant use that same drugs now a days....if we depend on modern anesthesia then we have to depend on Allopathy drugs....Ayurveda has to invent their on drugs.
@exposedx4020
@exposedx4020 3 жыл бұрын
@@funnycat1551 ശുശ്രുതന്റെ ടെക്നിക് ആണോ ഇപ്പോ? പോസ്റ്റ് ഓപ്പ് ഇൻഫക്ഷൻ എങ്ങനെ മാനേജ് ചെയ്യും ? സർജറിക്കിടെ കാർഡിയാക് അറസ്റ്റ് വന്നാൽ എത് അരിഷ്ടം കൊടുക്കും
@doctoranalyst8116
@doctoranalyst8116 3 жыл бұрын
@@animetv6451 Yes kadam eduthathath thanne aan.....but drugs change aayi..techniquesm change aayi...Allopathy ullae kure drugs traditional system ninn thanne develop aakiyathann...bakki ullae sciences vech thanne vikasipich eduthatha Ipo ullae allopathy,,,ipo Allopathy ennulae peru upayogikaruth ennelle IMA parayuneth....avidenum ividemm bakki traditional med sciences,physics,chemistry etc ellam vechann ipozhethe Allopathy system....etavum valiyae mixopathy ann Allopathy.,but athonnum oru problm alla.,patientsine rekshikan or asukam cure aakkan eeth vazhi thirajeduthalum oru doctork thettu undenn parayan patilla.,....but ipo kannikune karyagal kure perude Ego,melkoyima,mafia,mathapranth polethe vikaram etc ellam cherrnn oru manasthithikal aann....Alland ivide ullae janagallude nanmakayi annnenn parajulle ipozhethe preshanam verum prahasanam mathrem annenna ente Abiprayam.
@hz8354
@hz8354 3 жыл бұрын
@@funnycat1551 Thallaathe po Madam..... John Snow....read about him...and what he used....
@aswin9607
@aswin9607 Жыл бұрын
@@funnycat1551 എന്തൊരു തള്ള് 🙏
@binoysasi
@binoysasi 3 жыл бұрын
Modern medicine doctor does not have manners, he is interfering pretty much every time others speak, and on occasions challenging even the anchor.
@hz8354
@hz8354 3 жыл бұрын
Oru adi undaakkan alla...but...Sahikkan pataatha thalli kelkumbo respond cheyyanda varum...Billiary Atresia marunnu vachu heal cheyyum ennum...Harrison's Modern Medicine Book alla ennokke paranjaal.....sorry.....MBBS kazhinja oraalk sahikkilla...cos aa Book vaayichu theerkkuka athra eluppam alla...still...vaayichu theerkaan oro Medical studentum parishramam nadathaarundu....athrey ollu
@sureshkumars.k-adio5706
@sureshkumars.k-adio5706 2 жыл бұрын
മോഡേൺ മെഡിസിൻ നു ഒരുപാട് സംവിധാനം ഉണ്ട്. അതിനാൽ മാത്രം ആണ് diagnosis എളുപ്പം ആകുന്നത്. ഈ സൗകര്യം ആയുർവേദ homoeo ക്കു ലഭിച്ചാൽ ആ ശാഖ കളും വളരെ മെച്ചം ആണ് ഇവിടെ പങ്കെടുക്കുന്ന ഡോക്ടർ മാരിൽ കൊറോണ യെ പേടി ഉള്ളത് (മാസ്ക് ധരിച്ചത് ) അലോപ്പതി ഡോക്ടർ എന്നതു ചിന്തിക്കേണ്ടത് ആണ്
@abinasva967
@abinasva967 3 жыл бұрын
Surgery Modern medicine Dr cheyyunnadhaanu ettavum nalladhu.,Ayurvedhavum homeo medicine avarkk kazhiyunna megala nannayi kondu poguga
@hai-yl8fu
@hai-yl8fu 3 жыл бұрын
അൽപോതി ഡോക്ടറിനു എന്താ ഇത്ര ബേജാറ്...
@jacobmathew8291
@jacobmathew8291 3 жыл бұрын
Business
@hai-yl8fu
@hai-yl8fu 3 жыл бұрын
@@jacobmathew8291 😂
@saranyapk6722
@saranyapk6722 3 жыл бұрын
Bejaar undavathirikkuo avarkk pediyund athaan, business dull aavule
@athirasr8608
@athirasr8608 3 жыл бұрын
It's not about my money..modern medicine doctor have to treat the complications created by mixopathy sugeon ..if something happens to the patient he/she also have to face the medicolegal issues
@athirasr8608
@athirasr8608 3 жыл бұрын
@veena k nair..ohh..so u r telling that..if mixopathy comes there will be no OT table deaths?? No post op complications...no cardiac arrests??
@cvkabshir
@cvkabshir 3 жыл бұрын
Evidence matters ......mixing up things ..... public getting fooled .....🙏🙏🙏 please
@noushadkalliathodi9261
@noushadkalliathodi9261 3 жыл бұрын
Need awareness among the people.treatment became a deal btw doctor and medicine distributors.
@heavensoftheearth
@heavensoftheearth 3 жыл бұрын
Avark pedi aan. Incase ayurveda doctors idil experts aayal avarde value kurayum .. adaan avarde prashnam..
@ashwin5072
@ashwin5072 3 жыл бұрын
അതെ അവരുടെ business കുറയും അത് തന്നെ 😏
@heavensoftheearth
@heavensoftheearth 3 жыл бұрын
@@ashwin5072 yes
@ashwin5072
@ashwin5072 3 жыл бұрын
@@heavensoftheearth ചേട്ടൻ dr ആണോ എനിക്ക് ആയുർവേദ ഡോക്ടർ ആവണമെങ്കിൽ 10 കഴിയുമ്പോ എന്ത് എടുക്കണം
@heavensoftheearth
@heavensoftheearth 3 жыл бұрын
@@ashwin5072 science edukkanam
@ashwin5072
@ashwin5072 3 жыл бұрын
@@heavensoftheearth after +2 എന്താ ചെയ്യണ്ടേ
@jacobmathew8291
@jacobmathew8291 3 жыл бұрын
Ajith Bhasker Please keep the parliamentary procedures Mum if somebody is talking U R worse than Kulfi
@GEETHU11
@GEETHU11 Жыл бұрын
Except in Kerala almost all the states in India, Ayurveda doctors are handling emergency and Surgery. So in long run it run it will happen in Kerala also. Let's wait and see
@Myth_myth
@Myth_myth 3 жыл бұрын
Well said Dr. Ajith Bhaskar ... 👍🏻 Emergency varumbol modern medicine venam 😂😂😂. Anesthesia yum venam 😂😂😂😂👍🏻
@ashwin5072
@ashwin5072 3 жыл бұрын
Anesthesia മാത്രം മതി ആയുർവേദ ത്തിൽ surgery ക്ക് antibiotics പകരം medicine ആയുർവേദത്തിൽ ഇണ്ട്
@Lenovo-jm3qg
@Lenovo-jm3qg 3 жыл бұрын
Enthe afipprayam homiyo,aaurveedam Nalla chikilsayanu nalkunnthu,allathe keerimurikkan Veendi mattram ima Kollam,imakku veendthu pannam
@remanann.k4975
@remanann.k4975 2 ай бұрын
അജിത് ഡോക്ടർ എന്തിനാ വേവലാതിപെടനെ? ഇവിടെ എല്ലാരോഗങ്ങളുടെയും ഉറവിടം modern medicne മാത്രമാണ്... ഒരു രോഗത്തിന് മരുന്ന് കൊടുക്കുമ്പോ മറ്റൊരു മാരകരോഗം ഒളിഞ്ഞിരിപ്പുണ്ട്... ആയുർവേദം സിലബേസിൽ... എല്ലാവിധചികിത്സാക്കും പരിശീലനം കിട്ടുന്നുവെങ്കിൽ പിന്നെ എന്താ കുഴപ്പം.. MBBS ആണോ എല്ലാം?
@abhrahamezra8982
@abhrahamezra8982 Жыл бұрын
Father of surgery aaranu? Ath oru Indian Ayurvedic rishi sage shushruta aanu. Sage shushruta aanu father of surgery . Appol surgery ariyan vayyathathu kondano adhehathe father of surgery enn vililkkunnath. Ayurveda enna branch surgery focus cheyyunna branch alla . Practice cheyythal 2400 years munbunadanna surgery modern ayurvedic doctors inum cheyyam . Enn mathram aanu circular parayunnath . Allathe anaesthesia aaru kodukkum ennathalla vishayam. Ayurveda grantham padikku ayurvedam enthanu enn manasilakkunnavarodu parayu ath enthanenn allathe eee arakkan nikkunna pothinte kaathil vedamothiya pole aanu. Kidann kurakkuva orale kondum parayan anuvadikkayum ella . Ee 121 surgical tools kandupidichathum sri shushrutha aanu allathe modern medicine thengakondu surgery nadathan pattulla . Njan oru 15 years prayamulla oru kuttiyanu enikk kure disease und , chuduvatham , thyroid , athlets foot high aayi angane kure prashnam und . Ethokke njan 10 years aayi modern medicine ett ondakkittu enikk oru kuravum undayilla kure side effects karanam disease increase cheyythitte ollu . Ottum maarathayappol , ente kaalinte dasha mottam poyi ellu mathram kandu pazhuthu nalla bad smell vannu nikkumbol modern medicine kond oru chukkum oru pullum undayilla . Avasanam aa mordern medicine doctor ae nalla chethem vilich njan Ayurveda thil kadannathanu . Appo paranju 3 varsham pathyam nokkanam ninakk njan ella asukhavum mattitharam enn enne kettipidich aa ayurveda doctor paranju . Njan 3 varsham pathyam nokki enikk medicines thannu njan nokkinnikkumbol adupath vech undakki veylath vech unakkiya medicine nalla vishvasathode sevichu . Eppol ente kaalil oru paadu polum ella do . Oru musha vannappo sugery venam allenkil enthekilum pattum enn paranju ee modern doctor's verum kashayam mathram kuduch ente aa muzha matti. Thanteyokke oru modern medicine . Enikk enth paranju aa doctorinte aduth poyalum oru vatarilakkanulla medicine mathram tharum with in 4days aashvasam aakum oru side effects um ellathe
@ANANDU-x3q
@ANANDU-x3q Жыл бұрын
MBBS എടുക്കാൻ seat കൂട്ടണം ആദ്യം.... താല്പര്യം ഉള്ള കുട്ടികളെ course കളിലേക്ക് select ചെയ്യണം... Means take students according to their aptitude... Not just for a rank show off.... കുറെ പേർ കഷ്ടപ്പെട്ട് padikkunnund.... കുറെ perkk rank list ൽ top ൽ വരുന്നും ഉണ്ട്... Have u ever took a census on how many of them wish this profession die hard? വളരെ കുറച്ചു പേർ മാത്രം.... Baakki കുറെ പേർ standard of living and വെറുതെ rank ഇന് വേണ്ടി പഠിക്കുന്നവർ koode ഉണ്ട്.... To summerize, mbbs seat പലതും useless aayi മരുന്നുണ്ട്.... ഇത് ഒഴിച്ച് mbbs പഠിക്കാൻ even govt.self financing പോലും afford ചെയ്യാൻ പറ്റാത്തവർ ആണ് മറ്റു medical stream ഇലേക്ക് പോവുന്നുന്നത്.... Athum interest വച്ചിട്ട് onnum അല്ല..... എന്ന് വച്ചാൽ ayurveda, homeo ഒക്കെ എടുക്കുന്ന കുട്ടികൾ മണ്ടന്മാർ അല്ല..... Ivarde ഒക്കെ athe നിലവാരത്തിൽ ഉള്ള കുട്ടികൾ തന്നെ ആണ് അവിടെയും പഠിക്കുന്നത്... അതുകൊണ്ട് ningal എന്തിനു ഈ stream എടുത്തു എന്ന ചോദ്യം തികച്ചും അനാവശ്യമാണ്.. Or else do some accurate and precise method of selection procedures to medical colleges... എല്ലാം oru business mind ൽ എടുക്കാതെ. 🙌🏼
@nevinsavio
@nevinsavio 3 жыл бұрын
Adipoli....allopathy guysss let us migrate....this country is going to shambles....
@hz8354
@hz8354 3 жыл бұрын
I wish I cud...ivde chammanthinkond chikilsikkatte....let's go to some place wer we are valued
@rajappankottayam6058
@rajappankottayam6058 3 жыл бұрын
ശല്യ തന്ത്രം ആണിപ്പോൾ സർക്കാർ ചെയ്യുന്നത് .
@ArunSharma-jd7rh
@ArunSharma-jd7rh 3 жыл бұрын
Integrated medicine - എന്ന ചികിത്സാ രീതി കൊണ്ടു വരാനുള്ള ഒരു ശ്രമം അല്ലെങ്കിൽ അതിനുള്ള തുടക്കം ആണ് ആയുർവേദ surgery കൊണ്ടു സർക്കാർ ലക്ഷ്യ മിടുന്നത് എന്ന് വേണം കരുതാൻ . വിവിധ ചികിത്സാ ശാസ്ത്രങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുള്ള Comprehensive treatment plan ഈ ഓർഡറിന്റ പിന്നിൽ ഉണ്ട് . ഈ ചികിത്സാ രീതിയുടെ സകല ഗുണവും രോഗികൾക്ക്‌ തന്നെയാണ്. പക്ഷെ Modern medicine ഗവണ്മെന്റ് തീരുമാനത്തെ പിന്തുണക്കില്ല , സഹകരിക്കില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പതിവുപോലെ അടിച്ചു പിരിഞ്ചു. യഥാർത്ഥ നഷ്ടം രോഗികൾക്ക് മാത്രം...🙆
@vishnu_namboothiri
@vishnu_namboothiri 3 жыл бұрын
Integrated Medicine എന്നത് ആയുഷ് വിഭാഗത്തിൻ്റെ ചിരകാല സ്വപ്നം ആണ്. ഒരു രീതിയിൽ ആയുഷിൻ്റെ ഭാവി തന്നെ ഇൻ്റഗ്രേറ്റഡ് medicine ആണ്, കാരണം മോഡേൺ medicine ഒഴിവാക്കി ഒരു വളർച്ച പാരമ്പര്യത്തിന് ഇല്ല.. Allready Dr. Raju claims Harrison's/Bailey are not exclusive modern medical texts. ആയുഷ് അത് പഠികുന്നുണ്ടത്രെ..പക്ഷേ അതിലൊന്നും ഹോമിയോ/ആയുർവേദ മരുന്നുകൾ കാണാൻ കഴിയില്ല. So Dr Raju- വിനെ പോലുള്ളവർ integrated Medicine ആണ് practice ചെയ്യുന്നത്.
@001nithin
@001nithin 3 жыл бұрын
Any other link to debate like this?
@heavensoftheearth
@heavensoftheearth 3 жыл бұрын
Dr.ajith iyal oru doctor aano .. areyum samsarikkan anuvadhikkade .. oru kshama illatha doctors ...
@heavensoftheearth
@heavensoftheearth 3 жыл бұрын
Allland ayurveda students ella modern subjects padikkunund except biochemistry .. and m.s koodi padikkunund
@sreerags5849
@sreerags5849 3 жыл бұрын
Pharmac patho anesthesia radiology okke padikkundo? Ariyan vendi chodichatanu.
@hz8354
@hz8354 2 жыл бұрын
@@sreerags5849 abcd mathram padichitt... BA English aanennu parayunnavar undu... athupole okke
@aswin9607
@aswin9607 Жыл бұрын
വാലും തുമ്പും പഠിച്ചിട്ട് കാര്യമില്ല,നിങ്ങളെ മോഡേൺ പഠിപ്പിക്കുന്നത് ആയുർവേദ ഡോക്ടർമാർ ആണ്.അണുസിദ്ധാന്തം പോലും ആയുർവേദത്തിൽ ഇല്ല, മര്യാദയ്ക്ക് അനാട്ടമി ഇല്ല pathophysiology ഒന്നും ആയുർവേദത്തിൽ ഇല്ല it's Quackery it's a pseudo science
@jackreacher8535
@jackreacher8535 2 жыл бұрын
Ee debate il aayur vedham vijayichirikkinnu...!!Aj
@heavensoftheearth
@heavensoftheearth 3 жыл бұрын
Dr.ajith .. iyal end thenga aan parayunne .. aana karyam parayumbola chena karyam... Mbbs mathram alla saarr BAMSilum surgery enna course ond ..
@DrUK93
@DrUK93 3 жыл бұрын
Pakshe mbbs kaaru surgery specialisation kazhinjite surgery cheyu, bams anganeaano mr
@NMohanlal-yp9dw
@NMohanlal-yp9dw Жыл бұрын
Polemic and enemity beween different schools of medicine may be put to an end for the reason that this does not benefit any of these schools; instead it is better to practice each school independly and try to promote each school solving problem that come in their daily practie. This polemic misguide the public instead of guiding them in right direction.
@anjus3000
@anjus3000 3 жыл бұрын
Modern medicine aanu surgery ude basics ennu Dr. Ajith Bhasker nod aaru paranju.......🤔
@vladtheimpaler3725
@vladtheimpaler3725 3 жыл бұрын
Angane alla ennu ningal enthadisthaanathil aanu paranjathu ennu parayukayaanenkil ithinu utharam njan parayaam.Modern medicinil allathe modern surgeryude kaaryam parayunnathu eethu vaidyashakhayil aanu?
@anjus3000
@anjus3000 3 жыл бұрын
@@vladtheimpaler3725 Aravind Jayakumar ayurveda textbooks vaayichitundo? Susrutha samhitha orikkal enkilum vaayichitundo....? Illenkil athonnu vaayikkuka..English il short books und... Athu pora... Samhitha thanne vaayikku.. Ennit parayu.... Ipo ee ghoram ghoram parayunna basics of surgery avide undonnu.... Basics susruthathil ninneduthu shesham uru thirinju vannathaanu modern surgery.. Allathe pettennu undayathalla ee modern sugery!!!Basics Ayurvedathil ninnu aayathu kondu thanne Sugery ettavum nannayit thanne Ayurvedakaaranu cheyyanaavum... Ofcourse experienced hands nte under il training kazhinja shesham aakanam ennu thanneyaanu abhiprayavum..ipo irangiya govt order il ullathum athu thanneyaanu.....Pinne keralathil ozhichu elaayidathum already nadakkunna kaaryavumanu.... Training um und... Surgery cheyyunnavarum und...IMA yude protest kandaal thonnum Surgery PG kazhinja Ayurveda kaar elaam open heart surgery cheyyan pokukaa anennu!!!!. Ipo anuvadhichekkunnathu polum Ayurveda karkku ipo kaikaryam cheyyan pattunna surgeries aanu.... pinne ee science subjects ukalaaya physics, chemistry oke kondu varunna vijanam allopaths maatre upayogikaavunnum avark maatrame manasilaavu ennathum eviduthe nyayamanu... MRI, XRAY, USG oke mattu sastra shaaghakalude contribution aanu.. Allathe modern medicine nte alla.. Athu upayogikkanulla avakashavum athine ayurveda thil paranjirikkunnathumayi manasilakkaum ulla bhodham ekadesham elaa Ayurveda kaarkku und... For eg.. oru USG yil PCOD ennu kandaal athinu Ayurveda thil enthaanu paranjirikkunnathennum athinu enthu treatment aanennullath chinthichu marunnu kodukkanumulla bhodam und... വിജ്ഞാനം ആരുടേയും കുത്തക അല്ല....... Athu pole thanneyaanu surgery ilum... For eg.... Athil parayunna oro rogathinum ipo modern surgery il parayunna same incission points um techiniques um kaananel susrutha samhitha onnu vaayichaal mathi... Innu surgery cheyyana instruments polum etra krityamayi susrutha samhithayil undennu onnu vayikku... Satyathil modern surgeons are copy cats.... Copied everything from Ayurvedic text book ennu ningal thanne parayendi varum aa text vaayichaal... Ipo ivar parayumpole surgery cheyyanum manasilakkanum10..3 varshangal vendi varunnathinum kaaryam athaanu... Avarude aalalo basics... Ithil ninnu copy adichond poyathalle......Ayurvedakkarrku final year il thanne nalla reethiyil susrutha padikkanund..Athu kondu thanne valare nannayi thanne kaaryangal manasilakum..Colonial adhinivesham moolam onnu adichamarthapettu ennathu satya..pakshe poorvadhikam sakthiyode thanne thirichu varum.. AYURVEDA kaar enthaanu padikkunnathu ennariyaathe avarkkonnum ariyilla ennu parayunnathu kelkumbol satyathil puschamanu thonnunnathu... Sushrutha onnu vaayichaal theerunna prashnangale ullu IMA kku... (Janangalude aarogyathe patti orthaanel aa vevalathi athode maarum... Pakshe cash nte kaaryamorthaanu ee prathishedham enkil paadaavum...!!!!)...
@vishnu_namboothiri
@vishnu_namboothiri 3 жыл бұрын
ഇപ്പൊൾ സർക്കുലർ ഇറക്കിയിരികുന്ന 58 ശസ്ത്രക്രിയകൾ ഏതൊക്കെ ആണ് സുശ്രുത സംഹിതയിൽ ഉള്ളതെന്നും, അതിന് ഉപയോഗിക്കുന്ന incision, scalpels, suture material, procedure, anesthesia എവിടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്നും സംഹിത വായിച്ച സുഹൃത്തുക്കൾ ഒന്ന് പറഞ്ഞു തരിക..
@vishnu_namboothiri
@vishnu_namboothiri 3 жыл бұрын
@@anjus3000 സുശ്രുത സംഹിതയിൽ പറയുന്ന അതേ incision ആണെന്ന് പറഞ്ഞത് കൊണ്ട് ഒരു ചോദ്യം കൂടെ.. 58 ശസ്ത്രക്രിയകളിൽ അപെൻ്റക്ടമി എന്നതിന് ഉണ്ടക്പുചക്ഷോഡ് എന്ന് പേരിട്ട് കണ്ടൂ. അത് ഏത് ആചാര്യൻ്റെ സംഭാവന ആണ്..? ക്ലോഡിയസ് അമ്യൻഡ് എന്ന് ഫ്രഞ്ച് ആചാര്യൻ്റെ ആണോ അതോ സുശ്രുതൻ ആണോ?
@anjus3000
@anjus3000 3 жыл бұрын
@@vishnu_namboothiri First of all njan MS Ayurveda alla.. Enkilum BAMS nu padikkunna basics vachu ethenkilum oru eg parayaam... Eg... Tonsillectomy.... Inspection with nadiyantra(~pharyngeoscope ), pulled out using samdamsha yantra(~forceps), excission with mandalagra sastra... (Ref.. Susrutha sootra sthaana)ini ee paranja instrument's nte shapes susrutha paranjirikkunne kaananamenkil onnu google cheythaal mathi... Pinne excission,suture oke vishadamayi und... After care um.. Tonsillectomy yile excessive bleeding il cheyyendathum post operative cheyyendathum oke vishadamayi thanne und....oronnayi treatment schedule idaan ee platform um ente arivum poraa....kooduthal surgical details venel just arrange some open debate or class with an Ayurvedic MS dr.. They will elaborate you the details.... Order il ullathum athu thanneyaanu.. Eligible aayulla PG Doctors nu aanu anumathi koduthirikkunnathu
@heavensoftheearth
@heavensoftheearth 3 жыл бұрын
All ayurvedic students are learning same subjects as allopathic except biochemistry.. we have pharmacology.. we have to study modern subjects too with ayurvedic subjects .. then why we can't do surery .. even we have pg in surgery too .. we are founders of surgery everything is written clearly in sushrutha samhitha ... Then Why we cant attend surgery .. tell us .....
@DrUK93
@DrUK93 3 жыл бұрын
Then what’s the need of bams? Abolish it and let everyone do mbbs.those who can’t get admission in mbbs are opting for bams.illenu parayan pattumo
@heavensoftheearth
@heavensoftheearth 3 жыл бұрын
@@DrUK93 why dont u opt for BAMS
@heavensoftheearth
@heavensoftheearth 3 жыл бұрын
@@DrUK93 we have our own practice .. we have 5000 years of practice that is still continuing.. and most of the western countries love to practice ayurveda .. and you dont know the value of ayurveda .. I respect all medicine dont under estimate ayurveda ..
@heavensoftheearth
@heavensoftheearth 3 жыл бұрын
@@DrUK93 can you cure 4th stage lung cancer patient .. But we can even my father is practicing ayurveda. He cured 2 lung cancer patients who in 4th stage .. and left from velloor cancer speciality hispital .. he is still alive from 6 years .. Can you do that ..
@roythomas3937
@roythomas3937 3 жыл бұрын
Allopathy is namukumaathram kitanam panam
@jacobmathew8291
@jacobmathew8291 3 жыл бұрын
MBBS is not basic
@Themodo33
@Themodo33 3 жыл бұрын
Then don't go to a modern doctor 😂
@Themodo33
@Themodo33 3 жыл бұрын
Go to ayurveda if a heartattack comes..😅
@libinjob007
@libinjob007 3 жыл бұрын
Critics without knowledge about your competitors is useless argument. Allopathy should first study other system first. Benefiting people with best suited is important. Other systems recognise it yet. Some want to play monopoly
@nevinsavio
@nevinsavio 3 жыл бұрын
Y should we study other systems...for us placebo is a chapter in second year pharmacology..
@hz8354
@hz8354 3 жыл бұрын
@@nevinsavio 😂😂😂😂😂
@jinuabraham7007
@jinuabraham7007 3 жыл бұрын
അലോപ്പതി (മോഡേൺ മെഡിസിൻ )ക്കാരൻ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ലല്ലോ
@shaaku01
@shaaku01 3 жыл бұрын
Kiduveyyy ❤️❤️ നല്ല toxic participants of the debate .. when it gets toxic with mutual disrespect.. it's really fun to watch 🔥🔥🔥 Allopathy is evidence based and backed with scientific progress .. but by denying the same to other streams of medicine is so unjust . 1)Practise makes one perfect, enough guidance will make everyone a better candidate . 2)we should see surgery itself as another independent discipline just like allopathy, homeopathy and Ayurveda . And every discipline should be given Access to it . And happy to see a lot of "vettukili's" in the feed who has given up their thinking capacity.
@youdontKnowme405
@youdontKnowme405 3 жыл бұрын
IMA rogikalude safety aanu parayunnath Ivide aarum ayurvedathe kuttam paryunnilla Muri viadyan aale kollum.. Ivide kure comment onnum manassilakkathe palarum parayunnu.
@divakarankdivakarank
@divakarankdivakarank Жыл бұрын
Prakruthi srustti yaane sharieeravum sharieera shaasthravum. Athil apakada sharieeranggalkku maathrame shasthra kkrieeyakku vidheya maakkenddathullu. Baakki yellaam anuyogiya prakruthi dhektha avushadham nalkiyaal mathiyaakaane ullu.
@shajishaji3469
@shajishaji3469 Жыл бұрын
ഇവര് മൂന്നു പേരും നേരിട്ട്കണ്ടാലെത്തെ അവസ്ഥ 🤣
@muhsinaizzamuhsinaizzapk5611
@muhsinaizzamuhsinaizzapk5611 2 жыл бұрын
Keralathile IMA kk mathram oru prathyeka komb und.... 🧐🧐 Avar mathram aan health sector thangunnath ennaan vijaaram..🥴
@jacobmathew8291
@jacobmathew8291 3 жыл бұрын
Dont disturb Dr Ajith Keep the parliamentary procedures
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
Yeah, that Ayurveda doctor is disturbing Dr Ajith.
@sasukeplays4213
@sasukeplays4213 3 жыл бұрын
സർ ന് ego ഇല്ലല്ലോ 🌹
@paulachanks9475
@paulachanks9475 6 ай бұрын
അങ്ങനെ ആണെങ്കിൽ ലാഡ വൈദ്യൻമാരും ഒറ്റമൂലികരും സർജറി ചെയ്യട്ടെ 😅
@vishnukshine6537
@vishnukshine6537 3 жыл бұрын
Enthinane pinne modern medicine sahayam thedunathe .ippo ulla Ayurveda doctormaarkke ithokke cheyyan ariyilla . Appo ariyunna pani thanne cheythe irunna pore .
@athirapanicker4945
@athirapanicker4945 3 жыл бұрын
Thangalkk engne ariyam Ayurveda kaarkk enth cheyyan pattum enth cheyyan pattilla enookkee...
@hz8354
@hz8354 3 жыл бұрын
@@athirapanicker4945 thaankal ethra Ayurveda doctormasre kond surgery cheyyichittundu??...ethra Laporotomy assist cheythittundu?
@aswin9607
@aswin9607 Жыл бұрын
@@athirapanicker4945 മേലാൽ താനോ തന്റെ കുടുംബക്കാരോ മോഡേൺ മെഡിസിൻ ചികിത്സ എടുത്തു പോകരുത്.Accident, heart attack ഒക്കെ വന്നാൽ ആയുർവേദത്തിൽ ഒണ്ടാക്കിക്കോളണം okay
@KR-tk6ug
@KR-tk6ug 3 жыл бұрын
ഇന്ത്യക്ക് അകത്തു മാത്രമാണോ modern medicine വെറും business? അതോ ഇന്ത്യ ഉൾപ്പെടെ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും modern medicine business മാത്രമാണോ? മനുഷ്യരാശിക്ക് ഇത്രയും ഉപകാരപ്രദമായ ഒരു ശാഖയെ കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയാൽ നന്നായിരിക്കുമെന്ന് തോന്നി.
@dileepprasad2118
@dileepprasad2118 3 жыл бұрын
ഈ ചർച്ച മുച്ചീട്ടുകളിക്കു തുല്യം..
@jacobmathew8291
@jacobmathew8291 3 жыл бұрын
Dentistry is not Allopathy
@vishnu_namboothiri
@vishnu_namboothiri 3 жыл бұрын
ആയുർവേദിക് ശസ്ത്രക്രിയ എന്നൊരു rebrand technique ആണ് ഭാജപാ സർകാർ കൊണ്ട് വന്നിരിക്കുന്നത്.. വഴിമുട്ടി കിടന്ന ആയുർവേദത്തിന് ഒരു മുട്ടുശാന്തി
@jacobmathew8291
@jacobmathew8291 3 жыл бұрын
Anesthesia is not allopatthy
@sensabu3491
@sensabu3491 3 жыл бұрын
Onnu pode,
@tev596
@tev596 3 жыл бұрын
Go and study it.
@sensabu3491
@sensabu3491 3 жыл бұрын
@@tev596 I am well known about it,do you have any knowledge fool,anesthesia is a branch of allopathy,not ayurveda
@tev596
@tev596 3 жыл бұрын
I do use anaesthetics on a daily basis. Please mind your words. I was replying to Mr Jacob. @sen babu
@sensabu3491
@sensabu3491 3 жыл бұрын
@@tev596 go fool,regular use of anesthesia will lead to major side effects,why are lying shits, be honest in arguements and don't spread lies,you are out of knowledge, firstly go to school,earn some knowledge,then come back, it's is a waste of time to argue with people like you😄
@allensibil7582
@allensibil7582 3 жыл бұрын
Itharam oru charchayil oru homeopathic doctor irikkunnathinte role endhanu ? Porathe ayurveda doctorku onum parayanum illa, this was a pathetic debate!
@abhiramprasad7860
@abhiramprasad7860 3 жыл бұрын
Harrison's principle of medicine എന്നത് modern medicine text book അല്ല പോലും.... Comedy of the century 😇
@hz8354
@hz8354 3 жыл бұрын
Biliary Atresia, fibroid treatment with drugs?...enthovadaee😂😂😂😂
@sharafali7257
@sharafali7257 3 жыл бұрын
Ima kuru nalapole potandlooo
@athirasr8608
@athirasr8608 3 жыл бұрын
Eee mixopathy surgeonmaaondaki veykunna complications engane manage cheyyum ennu aloichit aavum
@sharafali7257
@sharafali7257 3 жыл бұрын
@@athirasr8608 E mixopathy kond nthaan madam udheshekane...???
@sharafali7257
@sharafali7257 3 жыл бұрын
E complications allopathy indavillan ale.... Ath alel reoccurance athonm allopathyl parajt ilale...🤣🤣🤣🤣.... Ith athonm ala ullinte ullil Nala reethil bhayam kudugi kidakand paavagalk...
@athirasr8608
@athirasr8608 3 жыл бұрын
complications are there in surgery...athippo modern medicine cheythalum mixopathy surgeons cheythalum.. mixopathy surgeons undakunna complications like cardic arrest,pulmonary embolism, pneumothorax avaru thanne manage cheyyanam enne udeshichullu..
@sharafali7257
@sharafali7257 3 жыл бұрын
@@athirasr8608 aar paraj avark mathrm aan Ithin patolun??? If there is better training they will also give better reslt....
@lalmonn.k5036
@lalmonn.k5036 3 жыл бұрын
'Kerala' IMA is a Mafia...
@shmasterijo
@shmasterijo 3 жыл бұрын
Ayurvedam,homepathy, unani, siddha and all other alternative medicine = kala vandi anengil...... Modern medicine = high speed train .. Athreee ollu difference.
@ikmanaesh
@ikmanaesh 3 жыл бұрын
maturity come with proper degree and training..
@sharafali7257
@sharafali7257 3 жыл бұрын
Dhairyam indel strike nadathand challenge pole van mutedoo ...
@hz8354
@hz8354 3 жыл бұрын
Challenge chettanum bet vakkaanum ithu choothu kali alla....Surgery on a living body aanu🙄
@sharafali7257
@sharafali7257 3 жыл бұрын
@@hz8354 athond akum strike paraj nadakane..... Human body athra respect cheyandel E panik nilkila
@sharafali7257
@sharafali7257 3 жыл бұрын
@@hz8354 patients ipoze strike paraj budhimutikana nigalk ithoke nth
@hz8354
@hz8354 3 жыл бұрын
@@sharafali7257 Strike was limited to OP and elective surgeries only....I myslf did a neck of femur fixation on strike day...Ethicsine pati padippikkanda....njangalk aryaam👍👍👍
@sharafali7257
@sharafali7257 3 жыл бұрын
@@hz8354 nigalk ariyam strike nadathaaan.....
@DrUK93
@DrUK93 3 жыл бұрын
26.5 dr biju babababababa😂😂😂😂😂😂
@thrissurachellieus3143
@thrissurachellieus3143 3 жыл бұрын
Enkil ini nurse maarum bds doctors ellam cheyyatte🤙bridge course for two years will be more than enough..
@thrissurachellieus3143
@thrissurachellieus3143 3 жыл бұрын
@ananya sanal ya in dentistry and nursing they learn anatomy , general medicine, general surgery, physiology , bio chemistry, microbiology, general pathology..these are common and most important subjects in modern medicine..ithrakk base ula ivarulopo why?? Pakshe aarodum parayan aaru kelkaan
@humanbeing2634
@humanbeing2634 3 жыл бұрын
ആ കഷണ്ടി ചേട്ടനെ ഒന്ന് വിളിക്കൂ... അങ്ങേര് ഉറങ്ങുന്നു 😂😂😂😂
@vishnukshine6537
@vishnukshine6537 3 жыл бұрын
Ee Ayurvedam surgery vannal janagalude lifespan thanne kurakkum . If we look the history at the period of king ashoka he stoped all kind of surgical procedure due to this. Ithe rule pandum vannatha . Already ee government vayattathe adichu , ini jeevan koodi venam feeling pitty of you central government
@krm8782
@krm8782 3 жыл бұрын
മോഡേൺ മെഡിസിൻ ആണ് നമ്പർ one...
@DrUK93
@DrUK93 3 жыл бұрын
14.50 surgery kazhinju complication vannal emergency care aarukodukanam - modern medicine 😂😂😂😂
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 8 МЛН
Allopathy v/s Homeopathy - Hot talk (23-2)
10:56
MediaoneTV Live
Рет қаралды 55 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН