1985 ല്‍ ഞാന്‍ എന്റെ ഉമ്മാന്റെ കയ്യില്‍ നിന്നും 300 രൂപ കടം വാങ്ങി ഒരു സൈക്കിൾ വാങ്ങിയിരുന്നു എന്നിട്ട് അത് ഒരു മണിക്കൂര്‍ ഒരു രൂപ വെച്ച് വാടകയ്ക്ക് കൊടുത്ത് കടം തീര്‍ത്തു അത് ഇപ്പോഴും മധുരിക്കുന്ന ഒരു ഓർമ്മ
@haneefamallam12223 жыл бұрын
Good😍👍
@rashidtkh59173 жыл бұрын
Great.....
@ummeru56703 жыл бұрын
@@haneefamallam1222 💚
@ummeru56703 жыл бұрын
@@rashidtkh5917 💯
@iloveindia15163 жыл бұрын
😄👍
@hafsath8953 жыл бұрын
മാഷാ അള്ളാഹ് 🤲🤲🤲🤲🤲 പടച്ച റബ്ബിന്റെ അനുഗ്രഹം ആണ് മാഷാ അള്ളാഹ് എന്റെ കുട്ടിക്ക് ഒരു ചെറിയ സൈക്കിൾ വാങ്ങി കൊടുക്കാൻ അവൾ എന്നും പറഞ്ഞ് കരയും അടുത്ത വീട്ടുകളിൽ കണ്ട് എനിക്ക് കഴിയുന്നില്ല. കാരണം എനിക്ക് 2 മക്കളെ പോറ്റാൻ തന്നെ കഴിയുന്നില്ല. എന്നും ഞാൻ അവളോട് ഇൻശാ അല്ലാഹ് പറയും എന്റെ മക്കൾക്ക് അസുഖം വരാതിരുന്നാൽ മതി എല്ലാം വരേയും പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാം ശെരി ആവും യൂസഫലി സാറിന് പടച്ചോൻ കൊടുത്തത് അല്ലേ. നമ്മൾക്ക് സന്തോഷിക്കാം . യൂസഫലി സാറുടെ ആചിരി മതിയല്ലോ നമുക്ക് സന്തോഷിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ് അവരെ ആ ചിരി പടച്ചോൻ അനുഗ്രഹിക്കട്ടെ ആയുസ്സ് നീട്ടി സമാധാനം കൊടുക്കട്ടെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ എനിക്കൊന്നും സാധിക്കില്ല. എന്താ ലും ഈ കൂട്ടത്തിൽ അവരെ അറിയുന്നവരുണ്ടേൽ സ്നേഹാന്വേഷണം പറയണം അവർക്കും ഫാമിലി ക്കും. OK
@murshidiqbal74023 жыл бұрын
Sambathu padachavante pareekshnam alle
@mansoorka.dhosth3 жыл бұрын
Padacha thamburaan ningalkum tharum inshallah
@sheebazeenath47753 жыл бұрын
Njan vagitharam
@midhuna46463 жыл бұрын
@@sheebazeenath4775 aniku oru car vagivhutarumoo
@hafsath8953 жыл бұрын
@@sheebazeenath4775 😍😍😍 സന്തോഷം ഞാൻ ഒരു ചെറിയ ജോലി നോക്കി വരുന്നുണ്ട് അത് ശെരി ആയാൽ ഞാൻ വാങ്ങി കൊടുക്കാൻ ശ്രമിക്കാം ഇപ്പം അവൾ ചെറുതായതിനാൽ ജോലിക്ക് പോകാൻ കഴിയാത്തതിനാലും എനിക്ക് ചെറിയ ആരോഗ്യപ്രശ്നം ആയതിനാലും അവളെ ജൂണിൽ ചേർക്കും അപ്പം ഞാൻ ജോലിക്ക് പോകും ഇൻശാ അള്ളാഹ് 10-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എനിക്ക് ചെയ്യാൻ കഴിയുന്ന ജോലി നോക്കണം ഇൻശാ അള്ളാഹ് എന്റെ മുല്ല കുട്ടിക്ക് അസുഖം വരാതിരുന്നാൽ മതി
@ameernazem84693 жыл бұрын
സർവ്വ ശക്തൻ ദീർഗയുസ് നൽകട്ടെ അത്രമാത്രം ബിസിനെസ്സ് ഇനിയും മുന്നോട്ട് പോകട്ടെ അപോൾ കുറെ പാവങ്ങളുടെ കഷ്ടപ്പാട് തീരും എത്ര വലിയ മനസ്സുള്ള മനുഷന് അല്ലാഹ് സംരക്ഷണം നൽകട്ടെ ആമീൻ
അള്ളാഹു യുസുഫ് അലി സാറിനു ആഫിയത്തോട് കൂടിയുള്ള dhergaayus നൽകുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@sahadsahad47443 жыл бұрын
വന്ന വഴി മറക്കാതെ, പാവങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ച്വയ്യുന്ന കരുണയുടെ ആൾ രൂപം പടച്ചവൻ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ വീട് ജപ്തി ചെയ്യില്ല എന്ന് സഹായം ചോദിച്ചു വന്ന സ്ത്രീയോട് അദ്ദേഹം പറയുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷം, അതു പോലുള്ളവരുടെ ദുആ അദ്ദേഹത്തിനുണ്ട് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ.
@rajanikr46153 жыл бұрын
ഒന്നും വേണ്ടായിരുന്നു. കടം ഒന്ന് തീർന്നാൽ മതിയാരുന്നു നാട്ടിൽ പിള്ളേരുടെ കൂടെ നിക്കാമായിരുന്നു 😭😭😭😭😭
@ckf86233 жыл бұрын
കടം തീരുമ്പോ മറ്റു പല ആഗ്രഹങ്ങളും വരും അതാണ് മനുഷ്യ മനസ്
@midhuna46463 жыл бұрын
Cashu nala avshyanm indlooo
@cryptovlogger91423 жыл бұрын
Invest money in assets not in liabilities...
@moosatm3 жыл бұрын
താങ്കൾ ഒരു പ്രവാസിയാണെങ്കിൽ അത് ഒരു സ്വപ്നം മാത്രമാണ്, ആ സ്വപ്നം കണ്ടു ഉറങ്ങിക്കോളൂ
@moideenwelder29043 жыл бұрын
കടം എങ്ങനെ ഉണ്ടായി അതിമോഹം അല്ലെ ഉള്ളതിൽ തൃപ്തിപെട്ടു ജീവിക്കുകയാണെങ്കിൽ കടം ഉണ്ടാവില്ല മക്കളോടപ്പം കഴിയാലൊ ഈ കടം തീർന്നാൽ അടുത്ത അത്യാഗ്രഹം ഞാനും മനുഷ്യ സമൂഹം അങ്ങനെയാണ്
@ashikthangal14063 жыл бұрын
അള്ളാഹു ആ നല്ല മനുഷ്യന് ആഫിയത്തും ആരോഗ്യവും ദീർഘഘായുസ്സും നല്കട്ടെ ഒരുപാട് കുടുമ്പങ്ങളെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ദാരിദ്ര്യങ്ങളിൽ നിന്നും രക്ഷിക്കാൻ മനസ്സ് തോന്നിയ നല്ല മനസ്സിന് ഉടമസ്തായ വ്യക്തി ഇരു ലോകത്തും അള്ളാഹു വിജയിപ്പിക്കുമാറാവട്ടെ...... 🤲🏻
@ahammedkutty12283 жыл бұрын
കൊടുക്കും തോറും കൂടും 👍👍👍👍👍
@bushra5023 Жыл бұрын
യൂസഫലി സാർ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു പാവ പെട്ടവരെ സഹായിക്കാൻ കഴിവുള്ള ഒരാൾ ഈദുനിയാവിൽ ഉണ്ടല്ലോ
@PradeepKumar-ru5dg Жыл бұрын
ഈ കാര്യങ്ങൾ നിങ്ങളല്ലാതെ വേറെ ആരും പറഞ്ഞിട്ടില്ല. നന്ദി 🙏
@zainulabidbp7041 Жыл бұрын
പാവങ്ങളെ സഹായിക്കുന്ന നല്ല മനുശ്യൻ ആയിരകൾക്ക് ജോലി കൊടുത്ത വർ മാതാപിതാക്കളെ സനേഹിക്കാൻ പഠിപ്പിച്ചവർ എത്രയോ നല്ല മാതൃകകൾ ചരിത്രത്തിൽ എലിക്കോപ്റ്റർ വിണപോൾ ഒന്നും സംഭവിക്കാതെ രക്ഷപെട്ടവർ ...... കേരളത്തിലെ പ്രയപ്പെട്ട വർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@സന്തോഷംസമാധാനം2 жыл бұрын
കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാനും ഇഷ്ടപ്പെട്ട വണ്ടികൾ എടുക്കാനും എല്ലാർക്കും സാധിക്കട്ടെ... 😍😍😍
@mujeebep5427 Жыл бұрын
👍
@SBQVLOGS Жыл бұрын
Aameen
@SBQVLOGS Жыл бұрын
Aameen
@AmeenNsaleena Жыл бұрын
Ameen ya rabbal ala meen
@ramlaramla3653 Жыл бұрын
ഒലക്ക
@basheerbashi52913 жыл бұрын
ഒരു മലയാളി ആണെന്നാലോചിക്കുമ്പോൾ ഒരു അഭിമാനം
@rj66153 жыл бұрын
ഇദ്ദേഹം ഒരുപാടുപേരുടെ അന്നദാതാവ് ആണ് 🙏
@spiderspider143 Жыл бұрын
കോടികളൊന്നുമില്ലെങ്കിലും താമസിക്കാൻ സ്വന്തമായി ഒരു വീട് മതിയായിരുന്നു 😔
@ShobinMathew-fi8xc10 ай бұрын
❤god bless usef ali ekka shobin ❤
@AbdulMajeed-ry7rs Жыл бұрын
ഇത് പോലത്തെ ഒരു പാട് കോടിശ്വരൻമാർ കേരളത്തിൽ ഉണ്ട് ആരെയും സഹായിക്കാത്തവർ അവരെ ആരും കുറ്റം പറയില്ല. സഹായിക്കുന്ന വർക്ക് കുറ്റം ഉണ്ടാവും ഉണ്ടാക്കും
@lailamaysha1549 Жыл бұрын
കണ്ണൂരിൽ നിന്നുള്ള പാവങ്ങളെ സഹായിചുകുടെ
@ShobinMathew-fi8xc10 ай бұрын
❤Davm anugrikate usefali ekka shobin ❤
@HamdanMuhammed-pi7th Жыл бұрын
Aallam,shariyakum,duhachayyam😮😮
@Anu-gy4yj3 жыл бұрын
പക്ഷെ അതിനനുസരിച്ചു ആയാൽ ധനസഹായം ചെയുന്നുണ്ട് എല്ലാവർക്കും 💓💓
@salmasvlog91563 жыл бұрын
Enik thro sahaayam
@Anu-gy4yj3 жыл бұрын
@@salmasvlog9156 എന്താ വേണ്ടേ
@salmasvlog91563 жыл бұрын
Ente veed japthi ayi
@ahmadpookkad67713 жыл бұрын
Poda
@noushadputhiyavalappil6104 Жыл бұрын
അദ്ദേഹത്തിന്റെ കാലശേഷം ഇതൊക്കെ എന്ത് ചെയ്യും😢 ദീർഘായുസ്സുള്ള ആഫിയത്ത് കൊടുക്കട്ടെ...
ദൈവം കൊടുക്കുന്ന അനുഗ്രഹം ആണ് പാവങ്ങളോട് നിങ്ങൾ കരുണ കാണിക്കു ദൈവം ഉയർച്ച തരും
@Mdasad-m1q Жыл бұрын
Aaj main pahli bar dekh rahi hun first time hai Lulu sar ka yah pata chala video shridevi ki Khushi se Mera aankh mein aansu a raha hai Allah ISI tarah❤❤❤❤❤
@Rehmath-xz1wl Жыл бұрын
Masha Allah Iniyumuyarathilekkethttey Njan cancerindeytreetmentilanu kurachkadathilanu enneysahayilkanam ysf sir
@firoznk-qy3ou Жыл бұрын
എന്തുണ്ടായാലും ഒരു ചെറിയ കാലത്തെ ജീവിധ മേ മനുഷ്യനെള്ളു
@p.k.rajagopalnair2125 Жыл бұрын
It was interesting to watch this video showing the large collection of costly cars that Mr. M. A. Yousafali possess as also his private jet. Even though he has rich collection of cars and a billionaire, his personal qualities remain so high his politeness and decent manners remains at high levels, a man of principles and a philanthropist and one who is rich at heart. This kind of a richness in him makes Mr. Yousafali M. A. looking different from all other business tycoons.
@ShobinMathew-fi8xc8 ай бұрын
❤Aslum alakum ❤usefali ekka shobin ❤
@prathapachandran5461 Жыл бұрын
A Great man God bless him.namasthe.❤❤
@fathibip.k31613 жыл бұрын
വീണ്ടും ഇത് പോലെ കുറെ ഉയരങ്ങളിൽ എത്താൻ സാധിക്കും
@indrajithsudhan42113 жыл бұрын
അതെ ഞാൻ അടക്കം വരുന്ന 60 നായിരം പേരുടെ ഒരേ ഒരു മൊതലാളി 😍💯
@ShobinMathew-fi8xc11 ай бұрын
Usef ali ikka ❤
@mycountrymyindia98952 жыл бұрын
ഇനിയും അദ്ദേഹത്തിന് പണം ഉണ്ടാകട്ടെ എന്നാലേ... കുറേ പേർ രക്ഷപെടും
@PramodMohaniloveuachu3 жыл бұрын
കാറുകയുടെ പേരിന്റെ പ്രോനൗൻസിയേഷൻ(ഉച്ചാരണം) ശ്രദ്ധിച്ചാൽ നന്നായിരിക്കും. വോഗ് ആണ്, mulsanne, bentayga...
@ShobinMathew-fi8xc8 ай бұрын
❤alhumdullaa ❤usefali ekka ❤
@sreejiththariyarakappil9082 Жыл бұрын
Good bless you
@aabidas83013 жыл бұрын
എനിക്ക് ഒരു റ്റു വിലറുണ്ട് - ബസ് സ്റ്റോപിനടുത്താണ് കൊച്ച് വീട് ... ആരോഗ്യക്കുറവാ നുമില്ല... 10 ദിവസത്തെ ഭക്ഷണ പ്പൈസ കയ്യിലുണ്ട്..... ഞാനു യൂസലി സാഹിബും അനുഭവിക്കുന്ന ആനന്ദം ഒന്നു തന്നെ ..... സംതൃപ്തിയാണ് ഏറ്റവും വലിയ ധനം : ആഗ്രഹങ്ങൾ ദാരിദ്ര്യത്തിന്റെ ഭാഗമാണ
@aktharismail643 Жыл бұрын
ബഹുമാന്യനായ എം.എ.യുസഫലി, മലയാളനാടി ന്റെ നന്മയ്ക്കായ് നന്മയുള്ള ഹൃദയവുമായി സർവ്വശക്തൻ അയച്ച മനുഷ്യൻ. പകരക്കാരനാ കാൻ ആർക്കും കഴിയാത്ത , മലയാളിക്കൊപ്പം നിൽക്കുന്ന നന്മയുടെ ഒരല്ഭുത മനുഷ്യ- സൃഷ്ടി !, എന്നിട്ടും നിരന്തരം അനാവശ്യമായി, ഹൃദയമില്ലാത്ത വരുടെ അപമാനങ്ങളും! ഇതു മൂലം ആർക്കും അദ്ദേഹത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാ ൻ കഴിയില്ല. തീർച്ച! almighty god (allah) always protect him
@ShobinMathew-fi8xc8 ай бұрын
❤❤masha allaa ❤❤
@shobhakumar35183 жыл бұрын
INSHAALLAH 🕋 Ennum koode undagum I pray long life for you sir. Abhinadhanam Abhinadhanam sir
@ShobinMathew-fi8xc11 ай бұрын
Alhumdullaa❤
@coolguy2k4mbbs Жыл бұрын
A good and humble human being ❤
@MubashirKa-o7z Жыл бұрын
ഒരു 100 രൂപ പോലും എടുക്കാൻ ഇല്ലാതെ ഈ വീഡിയോ കാണുന്ന ഞാൻ 🚶♂️😂
@shaheerkty73973 жыл бұрын
യൂസുഫലിയുടെ ഒരു പഴയ കാർ കിട്ടിയിരുന്നെങ്കിൽ😁😀
@lovemykeralam87223 жыл бұрын
കൊടുക്കുന്നില്ല
@afiluasluvlogs3 жыл бұрын
😂😂
@jabirjabir53023 жыл бұрын
ഒന്ന് എനിക്കും വേണം
@moosatm3 жыл бұрын
but price will be high, becouse its used yousuf ali
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ3 жыл бұрын
ഒരു മാരുതി 800ഉണ്ടായിരുന്നു അത് ഞാൻ മേടിച്ചു
@JaloosWorld-k3i Жыл бұрын
ബാങ്കിൽ 5 ലക്ഷം ലോൺ ഉള്ളത് 7lakshamayi കിടക്കുന്നു. ഇപ്പോ ആണെങ്കിൽ കാലിന് ബ്ലഡ് സർക്യൂലേഷൻ ഇല്ലാതായി നടക്കാൻ പറ്റാത്ത സ്ഥിതി ആയി. നാട്ടുകാരുടെ സഹായം കൊണ്ട് 87000 രൂപയുട ഇൻജെക്ഷൻ വച്ചു. ഇന്ന് വീട്ടിൽ വന്നു. ഇനി 2വീക്ക് കഴിഞ്ഞിട്ട് ഒരു ഇൻജെക്ഷനും കൂടി വെക്കണം. ഇക്ക ഒന്ന് എന്നെ സഹായിച്ചിരുന്നെങ്കിൽ 100 കോടി പുണ്യം കിട്ടുമായിരുന്നു
@DthdTtp4 ай бұрын
Respected. Sir God. Blessing. And. Congratulations Preyer.
@selmasema5022 Жыл бұрын
Kadam onnu theernnal Alhamdulillah🤲🤲🤲
@abdulsathar3673 жыл бұрын
കേവലം 4 ലക്ഷത്തിൻ്റെ കാർ വാങ്ങാനുള്ള എൻ്റെ ആഗ്രഹം.
@lijojohn74763 жыл бұрын
Ellam aagrahangalanu thudangunnathu
@vishnupk90183 жыл бұрын
ഒന്നും ഇല്ലാത്തവനും ആഗ്രഹം കാണും. പ്രതീക്ഷയാണ് ജീവിതം ❤️
@fajarhusain92363 жыл бұрын
മിണ്ടരുത് എന്താ നിനക്ക്...🚶🏽♂️..
@gymlover34013 жыл бұрын
Aagrahangalillathe manushyan jeevikunnilla....Aagrahangal orikkalum Avasanikukayum illa
@soorajks57693 жыл бұрын
nadakkum
@musiccollector10 ай бұрын
Normally, one would frown upon what usually is considered decadence, seeing all the poverty in the world. But in his case, it does not apply because he's a humble, generous man who helps the poor. May all the other selfish tycoons in the world learn from him.
@NabeelMuhammed-en4is Жыл бұрын
യൂസഫലി സർ ഒന്നും വേണ്ടായിരുന്നു വീട് ജാതിയിൽ നിന് ഒഴിഞ്ഞു കിട്ടുമെങ്കിൽ നല്ലതായിരുന്നു യൂസഫലി ഇനിയും ഓയരത്തിൽ എത്തട്ടെ പാവങ്ങൾക്ക് സഹായം തരാനുള്ളമനസും നൽകട്ടെ 😭😭😭😭
@AzimAli-nz2xk Жыл бұрын
കടം വീട്ടാൻ ഉള്ള ഒരു മാർഗം ഉണ്ടായമതി യായിരുന്നു
@bushra5023 Жыл бұрын
സാറേ ഒരുപാട് ബാങ്ക് ലോൺ ഉണ്ടായിരുന്നു ഒന്നും ചെയ്യാൻ കഴിയുന്നില്ല
യൂസഫലിയെ പുകഴ്ത്താൻ തന്നെ അദ്ദേഹം ചില ചാനലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നെല്ലാം പൊക്കി പറയുന്ന ചില ചാനലുകൾ കാണുമ്പോൾ , ആരുമറിയാതെ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഓർമ്മ വരുന്നു.
@joseph.m.xjoseph85573 жыл бұрын
അദ്ദേഹത്തോട് ചോദിക്കുന്ന വർക്കെല്ലാം കൊടുക്കുന്നുണ്ട്. സാമൂഹ്യ പ്രവർത്ത നവും സ്തുത്യർഹം തന്നെ.
@voiceofshihabudheenalfalili Жыл бұрын
ഒരിക്കൽ യൂസുഫലി സാറിനെ ഒന്ന് നേരിൽ കാണാനും കണ്ട് ഒരു കാര്യം സംസാരിക്കാനും ആഗ്രഹം ഉണ്ടായിരിന്നു
@jasminj3634 Жыл бұрын
Veeduvechhu pakshee kinarukuthsan kayilla
@reenarajesh85963 жыл бұрын
ഒന്നും വേണ്ട vaadakaveettil നിന്ന് ഒന്ന് മാറിയാൽ mathiyayirunnu
@FlyFly-p1q Жыл бұрын
❤❤❤❤Good person and helping mind slaute sir
@rajeshwardayal96773 жыл бұрын
Good attempt brother, പക്ഷേ ഏഴ് എന്ന് പറയാൻ പഠിക്കുക ...ഏയ് അല്ല ഏഴ് ...മഴ അങ്ങനെ
@salima69133 жыл бұрын
ഒരിക്കലെങ്കിലും ഒരു കോഴിക്കോട് കാരൻ സ്പഷ്ടമായി കോഴിക്കോട് എന്ന് പറഞ്ഞ കേൾക്കാൻ ആഗ്രഹിക്കുന്നത്
@johnsonpeter13533 жыл бұрын
ഇതിൽ ഒരു കാറിൽ നമ്മുടെ മുഖ്യനും ഉണ്ടല്ലോ! Door തുറക്കാൻ ആരും ഇല്ല !
നമുക്ക് ഒരു കാർ ഇല്ലാത്ത സങ്കടം യുസഫ് kkakku കറുകളുടെ സെകരം അൽഹംദുലില്ലാഹ് കാക്കട്ടെ
@SKYLER__EFX_5055 Жыл бұрын
MA Yusuf Ali's Car Collection is Amazing 😍😍
@senthilvelsenthilvel3019Ай бұрын
ഒരു വീട് വെക്കാൻ സഹായികുമേ വാടക വീട്ടിലാണ് തറയും സ്ഥലവും ഉണ്ട് ഭാക്കി ചെയ്യാൻ കാശില്ല സാറെ സഹായിക്കു ഒരു പുണ്യം കിട്ടും സാറെ ഒന്നു സഹായിക്കു......😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@MohamedAli-tm6ry3 жыл бұрын
Masha Allha mabrook wishing all the best God bless you 🙏🏼
@muhammedrafeeq4673 Жыл бұрын
നാട്ടിലെ ഉത്സവം ഒന്ന് വന്നോട്ടെ aennit വേണം വാങ്ങാൻ
ഒരാഗ്രഹവും ഇല്ലാത്ത എനിക്കിതെന്ത് ദീനിയായരീതിയിൽ ഉള്ളതിനനുസരിച് മറ്റുള്ളവരെ സഹായിച്ചു 5നേരം നമസ്കരിച്ചു നോമ്പ് നോറ്റു പറടച്ചവനെ ഒരു രോഗവുവരാതെ അന്യന്റെ മുൻപിൽ കൈ നീട്ടാനുള്ള അവസരം തരാതെവർഷമായി ഇടക്കിടെ ശ്രമിക്കുന്നു സുഗമായ മരണത്തെ പ്രധാനം ചെയ്യണേ ആമീൻ 35വർഷമായി യൂസഫ് ബായിയെ കാണാൻ ശ്രമിക്കുന്നു ഇതുവരെ കണ്ടില്ല ഇനി എന്ന്
@ShobinMathew-fi8xc11 ай бұрын
Usef ali ekka ❤shobin ❤
@muralimv52533 жыл бұрын
സാർ എനിക്ക് സ്വന്തമായി വിടില്ലസ്ഥലം ഇല്ല .തൃശ്ശൂർ ആണ് താമസംഇവിടെയെങ്കിലുംസ്ഥലംവാങൻ സാകാ യിക്കുമോ ?????സാർ .വീട് വെക്കാൻ ഞാൻ ലോൺ എടുത്തോളാം സാർ .
@pnnair5564 Жыл бұрын
എയു, അള്ളാ ഏഴു എന്ന് പറയൂ
@kochupremans3 жыл бұрын
2.20 ലക്ഷത്തിന്റെ used കാർ ന് 20,000 down പേയ്‌മെന്റ് കൊടുത്തിട്ട് ബാക്കി ലോണിന് നോക്കിയിരിക്കുന്ന ഞാൻ. അതൊരു ആത്മഗതം. പക്ഷെ യൂസഫലി സാറിനെക്കുറിച്ച് കേൾക്കുന്നത് സന്തോഷകരമാണ്. മലയാളികൾക്ക് ജോലി കൊടുക്കുന്നത് എന്റെ കടമ ആണെന്ന് ഇന്നലെ അദ്ദേഹം പറയുന്നത് കേട്ടു. കോട്ടയത്തൊക്കെ ലുലു മാൾ തുടങ്ങുന്ന കാര്യവും. പലരും കോടികൾ മുടക്കി കാറു വാങ്ങുന്നത് മാധ്യമങ്ങളിൽ വരാറുണ്ട്. എന്നാൽ സഹജീവികളോടുള്ള കടമയും കരുണയും കാണിക്കുന്ന യൂസഫ് സാറിനെ പോലെ വേറെ ആരെയും ഞാൻ കണ്ടിട്ടില്ല.
@Sainakoya4 ай бұрын
Who wacthing in 2024. Please like👆
@Alikutty-bl9cm Жыл бұрын
ഒരു ക്കാർസാജന് കൊടുക്കാമോ പുതിയ ചാനൽതുടങ്ങുന്നുണ്ട്😂😂
@Alikutty-bl9cm Жыл бұрын
സൈലൻറ് കോടീശ്വരൻ🎉🎉🎉🎉
@devrajan6 Жыл бұрын
എല്ലാം നല്ലത് 👍 ങ്ങക്ക് ആ ലുലു മാളിലെ 50റുപ്പീസ് പാർക്കിംഗ് ഫീസ് ഒന്നൊഴിവാക്കാൻ പറ്റുമോ?