എൻ്റെ മാതാവേ ജോലി ഇല്ലാത്ത എല്ലാം മക്കളെയും ഭവന ഇല്ലാത്ത എല്ലാം മക്കളെ യം. രോഗിയായ എല്ലാം മക്കളെയും സമർപ്പിക്കുന്ന
@johnymathew15084 жыл бұрын
എന്റെ അമ്മേ, ഈ ഭൗതീക അനുഗ്രഹങ്ങളെല്ലാം വാങ്ങി ഒരിക്കലും ഈശോയെ ഉപേക്ഷിക്കാൻ ഞങ്ങളെ അനുവദിക്കരുതേ. ഈ അനുഗ്രഹങ്ങളെല്ലാം ഞങ്ങളുടെ മരണം വരെയുള്ള ജീവിത സാക്ഷ്യങ്ങളായി മാറട്ടെ. ഞങ്ങളെ ജീവിതംകൊണ്ട് യേശുവിനെ പ്രഘോഷിക്കാൻ സഹായിക്കണേ.
@alphonsamj16664 жыл бұрын
കർത്താവെ ജോലിക്ക് വേണ്ടി അലയുന്ന എന്റെ മകന് ഒരു നല്ല ജോലി നൽകണമേ
@jomayohannan63084 жыл бұрын
Amme ജോലി നൽകി അനുഗ്രഹിക്കണേ, എനിക്കു മനസിന് ഒരു സമാധാനം ഇല്ല ഈശോയെ എന്റെ ആവശ്യങ്ങൾ അറിയുന്നല്ലോ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ
@sajithajijo83053 жыл бұрын
ഈശോയെ എനിക്ക് ഒരു ജോലി തന്നു സഹായിക്കാൻ കൃപ തോന്നണമേ
@kripasanam76472 жыл бұрын
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശുനാമത്തിൽ എന്നെ ഉയർത്തണമേ
@nazimm74384 жыл бұрын
മാതാവേ ഞങളുടെ വീടിനടുത്തുള്ള ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു.. അങ്ങയുടെ പരിശുദ്ധ കരങ്ങളിൽ ഞങളെ ഓരോരുത്തരേയും പരിപാലിക്കണമേ
@geethurajamohan64054 жыл бұрын
അമ്മേ മാതാവേ എന്റെ ചേച്ചീനെ കാത്തുകൊള്ളണമേ ഞങ്ങൾക്ക് താമസിക്കാൻ സ്വന്തം വീട് ഇല്ല അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@shameer28724 жыл бұрын
മാതാവേ എന്നെയും ഒരു സാക്ഷി യാക്കേണമെ🙏
@kovinthan1024 жыл бұрын
Jesus saves you, & mother mary intercedes for you 🙏
@nazimm74384 жыл бұрын
അമ്മെ മാതാവേ ഞങ്ങൾക്ക് അഭയമായിരിക്കേണമേ
@sindhukalliyambara14084 жыл бұрын
മാതാവേകരുണ തോന്നണമേ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ
@beenamolbabu94874 жыл бұрын
അമ്മേ മാതാവേ എന്റെ ജോലിയിലും സന്തോഷവും, സമാധാനവും തരണേ. വീടുപണിയെ സമർപ്പിക്കുന്നു. കടഭാരതെ സമർപ്പിക്കുന്നു. അമ്മ സഹായിക്കണേ
@littyjacob83414 жыл бұрын
അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയാൻ പറ്റണമേ..... 🙏🙏🙏🙏
@Nisha_27114 жыл бұрын
@Litty Jacob Pattum chechiii nannayit prarthik kto njnum chechik vendi prarthikam. Njnum online il udampadi edutha aalanu nerit povan nik saadhichitilla aagraham undarunnu ponam nnu. Angane vishamich irikumpozha online udampadi amma orukki thanne. oru pakshe time aayi kanilla ammaye avde poyi kanan. nik vendi prarthikane kto 😍💖😘
@Nisha_27114 жыл бұрын
@Litty Jacob Pattum chechiii nannayit prarthik kto njnum chechik vendi prarthikam. Njnum online il udampadi edutha aalanu nerit povan nik saadhichitilla aagraham undarunnu ponam nnu. Angane vishamich irikumpozha online udampadi amma orukki thanne. oru pakshe time aayi kanilla ammaye avde poyi kanan. nik vendi prarthikane kto 😍💖😘
@littyjacob83414 жыл бұрын
@@Nisha_2711 പ്രാർത്ഥിക്കാം kto.... എനിക്ക് ഇപ്പൊ കുറച്ചു ശാരീരിക അസ്വസ്ഥകൾ ഒക്കെ ഒണ്ട്.... പ്രാർത്ഥനയിൽ ഓർക്കണേ.... 🙏🙏
@Nisha_27114 жыл бұрын
@@littyjacob8341 Theerchayayum chechiii...njn prarthikam ammayod. Njn serikum oru trouble il aanu. Ella daivathodum aalochich edutha oru theerumanam aanu but nik ipo ntha cheyande nnu arinjuda aarkum nte lyf ini thirike tharan patilla ammak allathe. Veetukarodu polum parayan patatha issue aa. Avarod paranjal thakarnnu pokathe ullu. Amma enne e vishamam ellam maati pazhaya pole aaki thanna mathiyarunnu...
@littyjacob83414 жыл бұрын
@@Nisha_2711 പേടിക്കണ്ട... അമ്മക്ക് നമ്മളെ നന്നായി അറിയാല്ലോ..... അമ്മ ഒരിക്കലും നമ്മളെ തോൽക്കാൻ വിടില്ല.... എന്ത് prblm ആണെങ്കിലും അമ്മ മാറ്റിതരും.... പിന്നെ ഇടക്കൊക്കെ ഏശയ്യ 45: 2-3 ഇടക്കൊക്കെ ചൊല്ലി പ്രാർത്ഥിക്കണം kto.... ഞാനും പ്രാർത്ഥിക്കാം.... വിഷമിക്കണ്ട കേട്ടോ..... 😍
@mollybabumoorthikal72244 жыл бұрын
Amen Praise The Lord Amme Ente Makkalkum Job Nalkename Sampathika Uyarcha Nalki Veedupani Purthiyakkitharename Amen
@jibink866 ай бұрын
Thank you Kreupasanam Mathave for giving me the best job and protecting me and my family. Thanks a lot for uploading my testimony and making me a child of God. Amen
@jemmajoy72524 жыл бұрын
അമ്മേ മാതാവേ എന്റെ ജോലി മേഖലയിൽ എനിക്ക് ശാന്തിയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ. ഞാനും എന്റെ ഭർത്താവും മക്കളും കുടുംബാംഗങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥ യിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
@Sheerly-ce3lx9 ай бұрын
Amen 🙏🙏🙏✝️✝️✝️❤❤❤
@sivajithsivan_beatbox_27072 жыл бұрын
Amme🙏🙏🙏മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏
@archanan4502 жыл бұрын
അമ്മേ ഈ ആഴ്ച കഴിയും മുന്നേ എന്റെ 6 നിയോഗങ്ങൾ ഒന്ന് ആയ എന്റെ ജോലി കാര്യം നടന്നു സാക്ഷ്യം രേഖപെടുത്താൻ കൃപ ആകേണമേ.... 🙏🙏🙏🙏
@sheebasiby16962 жыл бұрын
അമ്മേ ജോപന് സുഖമായി ഉറങ്ങാൻ കൃപ കൊടുക്കണേ അമ്മേ എന്നും അമ്മേ ജോപനെ ഇനി കുത്തിവയ്ക്കാനുള്ള ഒരു രോഗവും അവനു വരുത്തരുതേ ആമേമ. സിബി ചായന്റെയും എന്റെയും മക്കളുടെയും മേൽ കത്തിവയ്ക്കാൻ ഇടവരുത്തല്ലെ അമ്മേ
@bijovarghese984 жыл бұрын
അമ്മേ ക്യ പസ് ന മാതവേ എനിക്ക് ഒരു ഭവനം തടസം ഇല്ലാതെ പണിയാൻ കഴിയണമേ മാതവേ ആമീൻ ആമിൻ അമ്മേ
@roshnaphilomin78494 жыл бұрын
Amme mathave plus two examinu nalla mark vangan pattiyathinu thanks yesuve thanks haleluah amen
@remeshlatha53894 жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതപാണക്കളിക്കു അന്യ സ്ത്രീയുമായുള്ള അടുപ്പം ഇല്ലാതെ ആക്കേണമേ
@soniazacharias98504 жыл бұрын
24/06/2020, 25 / 06/2020 എൻ്റെ കൃപാസനം പരിശുദ്ധ അമ്മേ കരുണ ആയിരിക്കണമേ, കൃപയായിരിക്കണമേ. അമ്മ തന്ന കുഞ്ഞുങ്ങളെ നീലമേലങ്കിക്കുള്ളിൽ പൊതിഞ്ഞ് കാത്തുകൊള്ളണമേ.
@arunadevi61713 жыл бұрын
അമ്മേ രൂപചോദിച്ചവരാരും രൂപ തരുന്നില്ലാ ലോണുകളൊന്നും പാസായിട്ടില്ലാ രൂപ വാങ്ങിയവർക്കെല്ലാം തിരിച്ചു കൊടുക്കാറായി അമ്മേ ഇടപെടണമേ ആമേൻ
@anuabraham48512 жыл бұрын
അമ്മേ മാതാവേ എന്റെ husband ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മയുടെ മുമ്പിൽ വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാം. ആമ്മേൻ
@ushak76313 жыл бұрын
മാതാവേ എൻ്റെ മകളെ നാട്ടിൽ കൊണ്ട് വരാൻ വേണ്ടി പ്രാർതതിക്കുന്നൂ
@anjalypoulose2302 жыл бұрын
അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 08ന് oet exam ആണ് നല്ല വിജയം കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@gibiyagrace97062 жыл бұрын
Amme oru joli thannu anugarihikkanea🙏🙏
@archanaaravindb69192 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിനെ മാനസാന്തരം നല്കി എന്നെ തിരികെ വിളിച്ചു കൊണ്ട് pokane അമ്മേ മാതാവേ, divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന് വേണ്ടി kaniyename അമ്മേ മാതാവേ divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന് വേണ്ടി kaniyename അമ്മേ മാതാവേ 😭😭😭😭😭😭🙏🙏🙏🙏🙏
@aswathyma58584 жыл бұрын
അമ്മേ എന്നെ സഹായിക്കണേ 03-07-2020 അമ്മേ എന്റെ മാതാവേ എന്റെ പ്രാർഥന കേൾക്കണേ 🙏😢😢😢😢🙏❤️
@jchittillam774 жыл бұрын
Keep believing. Mother will not let you go hard situations.
@minibabu34624 жыл бұрын
മാതാവേ എനിക്കും സാക്ഷ്യം പറയാൻ പറ്റണെ ഞാനും ഉടമ്പടി എടുത്തിട്ടുണ്ട്
@Nisha_27114 жыл бұрын
@Mini Babu Pattum chechiii nannayit prarthik kto njnum chechik vendi prarthikam. Njnum online il udampadi edutha aalanu nerit povan nik saadhichitilla aagraham undarunnu ponam nnu. Angane vishamich irikumpozha online udampadi amma orukki thanne. oru pakshe time aayi kanilla ammaye avde poyi kanan. nik vendi prarthikane kto 😍💖😘
@anjanatom20834 жыл бұрын
My mummy took udambadi last year....we have received many blessings....the last few days I suffered many problems in my life...I am living in karnataka...in a hostel....in between no friends....many issues I have faced....my exams are postponed...I was in deep trouble...yesterday onwards the problems got solved...i will tell sakshyam ...amma...kreupasanam matha....she won't leave anyone..Thank you amma
@bindumohan98392 жыл бұрын
Amma മാതാവേ പാറു മോൾക് nalla ജോലി നൽകി അനുഗ്രഹിക്കണേ
@pushpamantony403 жыл бұрын
Ente yesuve Mathave ente chuma yum swasam muttalum Matty tharanne upeshekkaruthe karayan kannirella sahekkan pattunnilla emne sashiyakkanne Amen 🙏
@subhashinisimon62934 жыл бұрын
അമ്മേ മാതാവേ 10 മാസ०കൊണ്ടു ഒരുജോലി ഇല്ലാതെ മകൾ ഇരിക്കുന്നു. അവൾക്ക് ഒരുജോലി അത്യാവസ० ആണു അമ്മ അതു നേടിതന്നേ മതിയാകു uco bank, Icf,pay pal ഇതിൽ ഏതിലേലു० ഒരു ജോലി എല്ലാ തടസ്സങളു० മാറ്റിതരണ० അമ്മ മനസുവച്ചാൽ മതി നന്ദിഅമ്മേ
@bibuchandhranbibuchandhran93814 жыл бұрын
Amma madhave eanikum ethupolle valiya sakshiyam parayaan pattennamen
@rajeshpalamattam4879 Жыл бұрын
☀️ 🙏🏾 Rajesh Palamattam Additional Law Officer
@lucygracious75304 жыл бұрын
Amme joli illathe depressed aayirikunna ente makaneyum anugrahikkane 🙏
@annietm2774 жыл бұрын
Amma mathave ente kudumbathe anugrahikane
@josesebastianp71094 жыл бұрын
Than You kripasanam , with mother Mary's help I have passed oet in my first attempt.I prayed there , I believe Mother Mary can help in our difficult situation.Thanka a lot Mother Mary Jancy M M
@vinumonjoy66693 жыл бұрын
എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധത്മാവേ എന്റെ അമ്മ മാതാവേ എന്നേക്കും സമ്പൂർണമായും നിത്യജീവദൈവകൃപയാക്കി തരണമേ top job in USA DELOITTE head office New York 31/10/21 ONLY BY FULL OF GRACE അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ എന്റെ അമ്മ മാതാവേ
@ashajoseph23914 жыл бұрын
അമ്മേ മഴ വെള്ളം കയറാത്ത ഒരു വീട് വെക്കാൻ അംഗ്രഹിക്കണം, എന്റെ മോളെ സമർപ്പിക്കുന്നു
@jancyshibu14724 жыл бұрын
Covidil ninnum njangale rakshicha ante eeshoyikum ammakum kodanukodi sthuthi nandi
@lissyjames69004 жыл бұрын
Yesoye Ellavareyum parisudhalmavinal nirakaname
@rosyjohn16112 жыл бұрын
Amme mathave..have mercy on me and my husband and daughter in law..forgive all our sins..bless us all..save us from all enimies..thadasangalil ninnu viduthal tharane Amme..business improve cheyyan ulla krupa tharane..
അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി ldc main psc എക്സാം പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ മാതാവ് അനുഗ്രഹിക്കണേ. ഇ ജോലി എനിക്കി തരണേ അമ്മേ
@libynaugustine12522 жыл бұрын
Amma mathavae vishwasathil urachu nilkuvan annaee avadaee ninnumm edayakanammee 🙏🙏👍🙏
@princy87223 жыл бұрын
Ammayude karangalil ente niyogangal samarpikkunu ellam vegam nadathi thannu faith vardhipikkane natha please pray for us
@lalithan15354 жыл бұрын
Ammemathave please deliver my son from all his tension and depression and kindly bless him to pass kas exam and give him a job
@soumyamadhusoumyamadhu87464 жыл бұрын
Amma mathave ente sarathinu manasandaram kodukkane avanil parishudanmavu nirakkane eshoye thettaya bandathil ninnum vittu porane eshoye
@foodytraveltech-adventures59604 жыл бұрын
Amme mathave jhagalude veettile Ella problems Matti tharaname amen
@libynaugustine12522 жыл бұрын
Ante udambadii niyoganngal sadhichutharanamee ammee mathavae 🙏🙏🙏🙏🙏🙏
Amme mathave...chechide Covid result negative ayirikane
@dollybenny20144 жыл бұрын
Amma mathave ente molkku ethrayum pettenn oru nalla dhaiva bhayamulla jeevitha pankaliye kittunnathinu vendi prarthikkaname
@aniejohny59464 жыл бұрын
അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ., 🙏✨🔥💔
@linijacob7994 жыл бұрын
Amma mathave daniye njaggalke thiriche kittaname. Inne thanne Amma avide edapedaname. Njaggalke avane evide konde tharaname.
@rintulibin7151 Жыл бұрын
Entae ammae eniku nalloru vazhi thurannu thannu anugrahekanae amma mathavae entae ammae entae thadasangal ellam mattitharanamae amma mathavae entae ammae entae degree exam result varumbol njan pass anannu ayerikanamae amma mathavae entae ammae ennae kaevedallae ammae 🙏🙏🙏🙏🙏
@littlejain16784 жыл бұрын
Amme maathaave rakshikkane 🙏
@geethamanikuttan32464 жыл бұрын
Amme mathave ente prarthana kelkkane enne eniyum kaividalle ente Ella prashnagalum theeran vendi Amma thirukumaranode madhyastham cheyyaname amme kaividalle amme enneyum sakshiyakkane appa kaividalle arumilla sahayikkan.
@jeethuthomas85094 жыл бұрын
Amma mathava nanni.Yesuva avidutha thiruhridhayathil njangala marakkanama.
@lalythomas174 жыл бұрын
എന്റെ മകൾക്ക് ജോലി kittyathinu നന്ദി
@libynaugustine12522 жыл бұрын
Aniku sakshyam parayanamm amma mathavae 🙏🙏🙏🙏🙏
@pggracy40754 жыл бұрын
Halleluya Thank you Jesus
@bindhusajan38962 жыл бұрын
Amma tibin nalla joli koduthu amma anugrahikene
@leenadevassycheruvathur46574 жыл бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ
@aleenathankachan37934 жыл бұрын
Amme sini chechide husband nu dengue fever aayi critical aayirikan.. Blood count theere kuranju blood keatttikondirikanu... Amme ammede vimalahridhayathalum eshoyude thirurekthalum aa uncle lu ozhukki blood count normal aaki dengue fever normal aaki kodukane. Amme e uncle kum ella dengue fever um aayirikanavarw amme eshovazhi Matti tharaname..
@rosemarybabu26914 жыл бұрын
എന്റെ മാതാവേ......... 🙏❣️❣️
@thomsonthadathil84844 жыл бұрын
We're also praying for our kind intentions, oh mother Mary kindly allow us to publish our SAKHYAM to all. Amen
Radhasnthosh ente kadam maranam prathickanam S S L c exam high mark kittan prathickanam by vismaya 8.varshamayi employment permanent listil vannitte job kittan prathickanam, eppol cheyyunna jobil salary kittan prathickanam by santhosh Kumar Tk rema miss vintum ratnadeepam schoolil varanam Podiyamma heart problems for please prayer by Radhasnthosh 🙏🏻🙏🏻🙏🏻🙏🏻🙏🏻
@unnimajoseph77854 жыл бұрын
Amma Mathave bless my family with peace and Joy and bless my studies. .
@beyanajohn37764 жыл бұрын
Aswin plus one exam pass avame Amme mathavae.archaku full A+ kittaname.sonu,akhila nala mark kittaname Amme mathavae
@byjumathew85582 жыл бұрын
Amma Mathave amen 🙏
@ramesanrameshpaul34164 жыл бұрын
Thank God, This is faith, Jesus expecting from us.
@robincr26864 жыл бұрын
Amme mathave ende maganu seven years ayittu ninnu poya kalile asti valarcha todaran nalu inchu oyaram vekkan eshoyode prarthikkane