അമ്മേ comments വന്നിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏♥️
@JollyJollysaji4 сағат бұрын
അമ്മേ മാതാവേ പ്ലസ് ടു വിന് പഠിക്കുന്ന മകളെ സമർപ്പിക്കുന്നു പരീക്ഷയ്ക നന്നായി പഠിച്ച് എഴുതുവാൻ അനുഗ്രഹിക്കേണമേ
@BLUE_BOX_6Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റി താ മാതാവേ 🙏🙏🙏🙏
@lailas546413 күн бұрын
എൻ്റെ വേളാങ്കണ്ണി മാതാവേ എൻ്റെ മകളുടെ കിഡ്നി രോഗം മാറ്റി തരണമേ എനിക്കും എൻ്റെ കുടുബത്തിനും മാനായി ൻ്റെ അനുഗ്രഹത്തിനായി വേളങ്കണ്ണിയിൽ വരാൻ അനുഗ്രഹം തരണമേ എൻ്റെ ശ്വാസകോശതസ്സങ്ങൾ മാറ്റി രോഗ സംഖ്യം തരണമേ എൻ്റെ മകനെയും അനുഗ്രഹക്കിന്നമേ
@dhalinkumar806Ай бұрын
പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുബത്തേയും അനുഗ്രഹിക്കണമേ
@LourthStanly2 ай бұрын
അമ്മേ നിന്റെ ആലയത്തിലെത്താൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏
@trigyjoby9368Ай бұрын
മാനസിക രോഗികളെ സുഖപ്പെടുത്തണമേ
@Nijus174Ай бұрын
എന്റെ വേളാങ്കണ്ണി മാതമേ എനിക്കും എന്റെ മക്കൾക്കും അമ്മയുടെ അടുത്തു വരുവാൻ എന്നെ സഹായിക്കണമേ ഞങ്ങളോട് കരുണ കാണിക്കണമേ🙏🙏🙏
@shantysheejo125324 күн бұрын
അമ്മേ അവിടെ വരുവാൻ സാധിക്കണേ
@georgevv76923 ай бұрын
അമ്മേ. വേളാങ്കണ്ണി മാതാവെ... എല്ലാ മക്കളിലും പരിശുദ്ധാത്മാവു നിറയാനും,, ലോകത്തിൽ സമാധാനവുമുണ്ടാകാൻ വേണ്ടിയും പ്രാത്ഥിക്കണമെ...ആമേൻ🙏🙏🙏
@DeepamShajiАй бұрын
അമ്മേ മാതാവേ അസുഖം മാറ്റി തരണമേ അവൾക്ക് നല്ല സ്വഭാവം കൊടുക്കണമെ എന്റെ പ്രാർത്ഥന കേക്കണമേ അമ്മേ 🙏🙏🙏🙏✝️✝️✝️✝️
പരിശുദ്ധ അമ്മേ നാളെ നടക്കുന്ന നേഴ്സിംഗിന്റെ പരീക്ഷ സമർപ്പിക്കുന്നു
@soosanthomas1136Күн бұрын
അമ്മ മാതാവേ...ഞങ്ങളെ പരിശുദ്ധൽമാ വര ദാന ഫലങ്ങളാൽ നിറക്കാൻ പ്രാർത്ഥിക്കണേ....
@SmithaReji-e4z22 күн бұрын
Ente makkale Anugrahikane
@kunjoosplays84093 ай бұрын
അമ്മേ ഒരു ജോലി വാങ്ങാനും മനസിലെ വിഷമമെല്ലാം മാറാനും ഉള്ള കൃപ തരണമേ 🙏
@Trackhk3 ай бұрын
i will remember in my prayers
@SantoshThomas-dg2db2 ай бұрын
കടമായിട്ടാണെങ്കിലും എന്നെ സഹായിക്കുന്നവരുടെ പ്രാർത്ഥന കേൾക്കണമേ
@thomasgeorge82054 ай бұрын
അമ്മേ വേളാങ്കണ്ണി മാതാവ് എനിക്ക് ഒരു ജോലി ഒരു വീട് എന്റെ എല്ലാം കടങ്ങൾ വീട്ടി തരുവാൻ അമ്മയോട് അപേഷിക്കുന്നു ആമേൻ 🙏🙏🙏
@aswinprabhakumar566116 күн бұрын
അമ്മേ രക്ഷികേണമേ🙏🏻🙏🏻🙏🏻
@MallikaK-gg1oi2 ай бұрын
എന്റെ കടം ഇന്നുമുതൽ ഒരുമാസത്തിനകം തീർത്തുതരണം അമ്മേ 🙏
@sobhavarghese5969Ай бұрын
അമ്മേ എനിക്ക് പഠിക്കാൻ ഉള്ള ബുദ്ധി തരുണികപരിഷക്ക് എനിക്കും എന്റെ കുടുക്കാറുക്കും A Gard കിട്ടണ്ടേ വോള്ള കണ്ണി മാത പോ
@BLUE_BOX_6Ай бұрын
രാധികക്കു ഒരു ഗവൺമെറ്റ് ജോലി കൊടുത്തു ആനുഗ്രഹി കാണെ, വിപിന് കല്യാണം നടക്കണേ, സുപിന് ഒരു ഗവൺമെറ്റ് ജോലി കൊടുക്കണേ amme❤❤❤🙏🙏🙏❤️🙏🙏
@ajeeshavibin622313 күн бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏
@ajeeshavibin622311 күн бұрын
മാതാവേ ഞങ്ങളുടെ പ്രശ്നങ്ങളൊക്കെ തീർക്കണമേ. അങ്ങയുടെ സന്നിധിയിൽ വരാൻ സാധിക്കണേ
@bindushaju13412 ай бұрын
അമ്മേ ആരോഗ്യ മാതാവേ എന്റെമക്കൾക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻 അവർക്കു നല്ല ഒരു സ്ഥാപനത്തിൽ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻 എക്സ്മിന് നന്നായി പഠിക്കാനും , പഠിച്ച കാര്യങ്ങൾ ഓർമിച്ചു എഴുതുവാനും അനുഗ്രഹിക്കേണമേ കാത്തുകൊള്ളണമേ അമ്മേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@ElsyJoby2 ай бұрын
മാതാവേ എനിക്ക് ഒരു ഭവനം തരണമേ
@Real_Salesman_Recruiter14 күн бұрын
Velankkanni palliyill ee varshamenkilum varan sathikane
@alphonsarose5612 ай бұрын
അമ്മയെ വേളാങ്കണ്ണി മാതാവേ എന്റെ കൊച്ചുമോളെ അനുഗ്രഹിക്കട്ടെ അവൾ നല്ല കുഞ്ഞായി വളരുവാൻ അനുഗ്രഹിക്കേണമേ❤q🙏🙏🙏🙏🙏🙏
@divyatomichen9570Ай бұрын
അമ്മേ ആരോഗ്യമാതാവേ എന്റെ ചേച്ചിയുടെ കൊച്ചിന് നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ.... 🙏🙏🙏
@sheebhajayan2915Ай бұрын
എന്റെ മകൻ ജിതിൻ മനസിന് നല്ല ധൈര്യവും സമാധാനവും സന്തോ ഷവുംനൽകണമേ
@JayasreeKumariC4 ай бұрын
' മാതാവെ അമ്മേ എൻ്റെ മകന് ഒരു ജീവിത പങ്കാളിയെ നൽകി കുടുംബത്തെ അനുഗ്രഹിക്കണമെ അമ്മേ എൻ്റെ മകളുടെ കടങ്ങൾ പെരുകി ജീവിതം വേദന നിറഞ്ഞതായിരിക്കുന്നു അമ്മേ വേദനകൾ മാറ്റി അനുഗ്രഹിക്കണമെ കൊച്ചുമകളുടെ സംസാര വൈകല്യം മാറ്റി അനുഗ്രഹിക്കണമെ അമ്മ അമ്മക്കും തിരുക്കുമാരനും കോടാനുകോടി സ്തുതികൾ ആമേൻ😂😂😂😂🎉🎉🎉🎉 6:07
@ThomasAG-im3eb3 ай бұрын
അമ്മയെ എന്റെപ്രതിസസിയും വിഷമവും എന്നും മാറു അമ്മയെ എന്തിന് പോയാലും എന്റെ മോൾക്ക് എല്ലാം തടസ്സങ്ങളും പ്രതിസ സിയാ വിഷമം കാണാൻ വയ്യാ അമ്മയ ഇടപെടണമെ🙏🙏🙏🙏
@SilvastarStella27 күн бұрын
ടuPer ടong💕💕💕❤️❤️💋💋🥰❤️💕
@anuraj5064 ай бұрын
🙏അമ്മേ ഞങ്ങൾക്ക് ഈ മാസം തന്നെ അമ്മയെ കാണാൻ വരാൻ സഹായിക്കണേ 🙏
@SEditzz30384 ай бұрын
മാതാവേ എൻ്റെ വിട് ഒരു തടസ്സവും കൂടാതെ നല്ല വിലക്ക് വിറ്റ്തരേണമേ മാതവോ🙏🏻🙏🏻🙏🏻🙏🏻😭😭😭❤ മാതാവോ
@tijusvlogs7092Ай бұрын
അമ്മേ മാതാവേ എനിക്ക് വാടക വീട് എടുക്കാൻ അഡ്വാൻസ് പൈസ പരിശുദ്ധ അമ്മ മാതാവേ വഴി ആരെങ്കിലും സഹായിക്കണേ അമ്മേ മാതാവേ പെരുവഴി ആയി അമ്മേ രക്ഷികണേ കാത്തുകൊള്ളണമേ അമ്മേ മാതാവേ ❤❤❤❤❤
@liyarose1249Ай бұрын
Excellent 👌
@tensykurian32736 күн бұрын
അമ്മേ മാതാവേ അന്നു മോളുടെ എക്സാം റിസൾട്ട് വരാറായി കാത്തോളണേ......🙏🏼🙏🏼🙏🙏♥️♥️❣️❣️
@AMMAMARIYAM2902 ай бұрын
അമ്മ മാതാ എത്രയും കനിവുല്ല അമ്മേ ഞങ്ങളെ സഹായിക്കാൻ വേഗം varane🙏🏻 എന്നിലെ ഷീണം വിട്ടു nalkane🙏🏻
@ambilykp6043Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണമേ❤🌹🙏🙏🙏 പാപിയായ മക്കളോട് കരുണയായിരിക്കണമേ🙏❤️❤️❤️✝️✝️✝️👏👏👏
@MallikaK-gg1oi2 ай бұрын
അമ്മയുടെ അടുത്ത് എത്രയും വേഗം വരാൻ എന്നെ അനുഗ്രഹിക്കണം
@BalajiBalaji-kk9lmАй бұрын
Amen holy Miracle Jesus Christ and holy spirit and holy Rosary AVE Marya and holy AVE Joseph Pray for US Allan nova
@emilcharly2603Ай бұрын
മാതാവേ
@JaisonPa-i7b4 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ തൃ കൈകളിൽ ഏൽപ്പിക്കുന്നു
Mathavea ente shareerathile virayal poornamayi Matti tharaname mathave.Amen
@binaroy2913Ай бұрын
Amme ente molde vivaaham angayude makante ishtathinu nadathi tharaname ❤
@alphonsarose5612 ай бұрын
അമ്മേ മാതാവേ വേളാങ്കണ്ണി മാതാവേ എന്നോട് ക്ഷമിക്കണം എന്റെ നേർച്ച നിറവേറ്റാൻ ഞാനിതുവരെ അമ്മയുടെ അടുത്ത് വന്നില്ല എന്നോട് ക്ഷമിക്കേണമേ അമ്മേ മാതാവേ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤🙏🙏
@Lillymarysujan3 ай бұрын
Amma amma amma bless my son sanjay amma amma amma.amma amma amma
@silvyxavier6043 ай бұрын
അമ്മേ മാതാ വെ എന്റെ മരുമകളുടെ മാനസിക നില നല്ല രീതിയിൽ പ്രവർത്തിക്കണമെ എന്റെ മകന് മനസ്സിനു ആശ്വാസം നൽകണമെ അമ്മേ ഞങ്ങ ളെ രക്ഷിക്കണമെ അമ്മ്യുടെ സന്നിധിയിൽ ഞങ്ങൾ വരുന്ന തായിരിക്
@marytanu98322 ай бұрын
Amme maathave enikk joli nalkaname 😢
@raphyagnel57492 ай бұрын
'അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ
@കിച്ചൂസ്-ഹ3ഥ3 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങക്കും ഒരു പരിഹാരം തരണമേ
@SindhuBenny-f7z3 ай бұрын
അമ്മയെ എനിക്ക് ഒരു വീടും സ്ഥലവും വാങ്ങാനുള്ള കൃപ തരണമേ.... അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിച്ചതിൽ എനിക്ക് സ്ഥലം വാങ്ങാനുള്ള അനുഗ്രഹം ഉണ്ടായി.. അതുപോലെ ഇനിയും എന്നെ സഹായിക്കണമേ🙏🙏🙏
@thomasgeorge82054 ай бұрын
എന്റെ വേളാങ്കണ്ണി മാതാവ് എനിക്ക് ഒരു ജോലി ഒരു വീട് തന്നെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏
@elizebeththomas41332 ай бұрын
അമ്മയുടെ അടുത്ത് വന്നു നന്ദി പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@ShyniF-s4qАй бұрын
My favourite song 🙏♥️❤️
@AncyJomon-z7s4 ай бұрын
എന്റെ അമ്മയെ കടം വീട്ടാൻ വഴി കാണിച്ചു തരണേ ❤❤❤
@tijusvlogs70923 ай бұрын
അമ്മയോട് നന്നായി പ്രാർത്ഥിക്ക് അമ്മ അനുഗ്രഹിക്കും
@paulk.s1273 ай бұрын
എന്റെyum
@kaleshjose2 ай бұрын
നമ്പർ
@Prasad-x9d28 күн бұрын
Amen
@NobyJames-f2c2 ай бұрын
എന്റെ അമ്മേ എന്റെ എല്ലാ പ്രാർത്ഥനകൾക്കും വേഗം ഉത്തരം തരേണമേ... എന്റെ സങ്കടങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ.... 🙏🏻🙏🏻🙏🏻
@jessyeugin95824 ай бұрын
അമ്മേ എന്റെ മോനേ ജയിലിൽ നിന്നും മോചനം കിട്ടണമേ അമ്മേ
@teejay8324 ай бұрын
അപേക്ഷിക്കുന്നവരെ മാതാവ് ഉപേക്ഷിക്കില്ല. മാതാവ് മകനെ വിടുവിക്കും
@SheejaJustin-v3f4 ай бұрын
സത്യം
@vargheseao40584 ай бұрын
അമ്മേ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകണെ
@JineshJineshcd2 ай бұрын
Velakannimathave pray for me
@tijusvlogs70923 ай бұрын
അമ്മേ മാതാവേ ഞങ്ങളെ രക്ഷികണേ
@Story_of_a_fairyАй бұрын
Daivamathame 🤍 porukane ente thetukalk
@Nijus174Ай бұрын
അമ്മയുടെ അടുത്ത് വരാൻ എത്ര വർഷമായി ആഗ്രഹിക്കുന്നു ഇതുവരെ അങ്ങോട്ട് വരാൻ പറ്റിട്ടില്ല ഈ വർഷമെങ്കിലും അതു നടത്തി തരണമേ😢
@ShonMathew-s2m3 күн бұрын
Amma nadathi tharum
@veenajose-xl5on4 ай бұрын
അമ്മേ എന്റെ മകളെ മാനസികവും ശരീരികവുമായ ആരോഗ്യവും ആയുസും നൽകി ഇപ്പോൾ ചെയ്യുന്ന കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏
@leejajacob36564 ай бұрын
അമ്മെ എനിക്ക് നല്ല ഒര് കുടുംബ ജീവിതം തരേണേ❤
@lincyjoseph2676Ай бұрын
Amme mathave
@varghesepaily27992 ай бұрын
Parying t0 Amma immediately Walking Daron Gijo. Amen !
@annwinpaul64865 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️🙏🏻🙏🏻🙏🏻
@JesusAncilyАй бұрын
Mathavea anugrahikaname. Ente shareerathile ealla rogangalum eaduthu mattaname Mathavea... Amen...
@jkgeorge75022 ай бұрын
Amma mathave 😢 enne kathukollanamae🙏🤕.amen
@jijikuriakose76624 ай бұрын
അമ്മേ വേളാങ്കണ്ണി മാതാവേ
@jijothomas77592 ай бұрын
Ente amme enikke national permit lorry Bus mattuvahanamgal enniva accident undakathe clutchum brakeum gearum steeringum point manasilakki neelavum veethiyum uyaravum manasilakki pedikoodathe sradhayode pettnne drive cheythu padikkanulla kripa nalkaname amen
@princyranju33064 ай бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആ വേ മരിയ ആമ്മേൻ
@rosilykunjachankunjachan63284 ай бұрын
എന്റെ വേളാങ്കണ്ണി മാതാവേ എനിക്ക് ഒരു വർഷവും കുടിവരാൻഒരു ഒരു പ്രാവശ്യം ക്രപതരണമേ
@merinjoes1105 күн бұрын
Amme matave enne poornamayi samarpikunu ..result verunbol katone matave😊
@sheelabaiju765711 күн бұрын
L❤❤❤Amma❤❤❤
@ashajulius6872Ай бұрын
Amme pray for my elder son JuliusArjun Fernandez to be blessed with a disciplined spiritual life.
@pushpammav.j.928219 күн бұрын
Please pray for my daughter to get best blessed full time job this week itself thank you jesus christ
@muhammadbasheerrtglifechan38294 ай бұрын
അമ്മേ എല്ലാ രോഗത്തിൽ നിന്നും മുക്ക് തി ന ൽ കണേ
@paulpadinjarekuttu97883 ай бұрын
എന്റെ അമ്മേ എന്റെ വീട് പണി പൂർത്തിയാക്കാനുള്ള മാർഗം കാണിച്ചു തരേണമേ