യുവത്വത്തിന്റെ പ്രസരിപ്പുമായി മിഥുൻ | | myG Flowers Orukodi | Ep#17

  Рет қаралды 174,814

Flowers Comedy

Flowers Comedy

2 жыл бұрын

എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
For more details: 9074653754
For Registration: emasteronline.com
കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 192
@santhim4404
@santhim4404 2 жыл бұрын
മിഥുൻ, may god bless you forever. മോനോട് ഒരു പ്രത്യേക വാത്സല്യം തോന്നുന്നു, ഈ അമ്മക്ക്. ഉയരങ്ങളിൽ എത്തട്ടെ 🙏
@maimoonaullattil5584
@maimoonaullattil5584 2 жыл бұрын
Hullo
@sainabak8773
@sainabak8773 2 жыл бұрын
j
@krishnusworld2368
@krishnusworld2368 2 жыл бұрын
നല്ല സ്നേഹമുള്ള മോൻ എന്നും നല്ലത്‌ വരാൻ പ്രാർത്ഥിക്കുന്നു 🤗🙏🙏
@sayedmohammed3228
@sayedmohammed3228 2 жыл бұрын
Good ♥
@muhammadkuttytk1462
@muhammadkuttytk1462 2 жыл бұрын
ചന്ദ്രനിൽനിന്ന് നോക്കിയാൽ ചൈനയിലെ വൻ മതിൽ കാണാമെന്നു പല ലേഖനനങ്ങളിലും വായിച്ചിട്ടുണ്ട്
@shijirayes9938
@shijirayes9938 2 жыл бұрын
ബുഹഹഹ സാറിന്റെ ചിരി ഉണ്ടല്ലോ ചിരി 😄😍🌹🌹🌹🌹 ആ ചിരി വരും ആ ചിരി വരുമ്പോൾ പൊട്ടിച്ചിരിക്കും
@mercyvin1603
@mercyvin1603 2 жыл бұрын
Flowers oru Kodi=snakeand ladder game. നിഷ്കളങ്കരായ മൽസരാർത്ഥികളോട് വ്യക്തിപരമായ ചോദ്യങ്ങൾ , പലപ്പോഴും അവർ പറയാൻ താൽപര്യപ്പെടാത്തത്, കുത്തി കുത്തി വീണ്ടും വീണ്ടും ചോദിക്കാതിരിക്കുക. Respect privacy.
@minudevis6997
@minudevis6997 2 жыл бұрын
Very true.. well said👍
@fasnac6806
@fasnac6806 2 жыл бұрын
Exactly correct
@mathewbenoi
@mathewbenoi 2 жыл бұрын
Exactly! Such a shame! A reputed media personality like him has no manners to respect others right to privacy!
@raichelammavarghese5644
@raichelammavarghese5644 2 жыл бұрын
Correct. Please dont ask personal things very bad attitude SKN.
@sindhureji5136
@sindhureji5136 2 жыл бұрын
മോനെ മിഥുൻ നിന്റെ അച്ഛൻ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു
@leoarshzd30
@leoarshzd30 2 жыл бұрын
ലോക്ക് ഡൗൺ സമയത്ത് ഇരുന്നപ്പോൾ കണ്ടതാ. ഇപ്പോൾ എല്ലാം വീഡിയോയും കാണും. ബിഗ് ഫാൻ....!! ❤
@Falaysh_123
@Falaysh_123 2 жыл бұрын
500 subcribe avan sahayikkumo Plss🙏🙏🙏
@AMDMENON
@AMDMENON 2 жыл бұрын
Best actor in ചക്കപ്പഴം.
@A4mediabyazmi
@A4mediabyazmi 2 жыл бұрын
@@Falaysh_123 700 subscribers aavan sahayikkumo please 😢😢😢
@A4mediabyazmi
@A4mediabyazmi 2 жыл бұрын
@@AMDMENON 700 subscribers aavan sahayikkumo please 😢😢😢
@sharbinvp5594
@sharbinvp5594 2 жыл бұрын
❤️
@mhstatusmaker410
@mhstatusmaker410 2 жыл бұрын
നമ്മുടെ സുമേഷിന് സ്റ്റേറ്റ് അവാർഡ് 😍😍😍
@divya-lp4nj
@divya-lp4nj 2 жыл бұрын
Midukkan jeevithathil vijayam matre udakuu🥰🥰🥰
@fousiyabava4419
@fousiyabava4419 2 жыл бұрын
Nagalude markaz uyir❤
@viveksingh-ey5rd
@viveksingh-ey5rd 2 жыл бұрын
Midhun💥💥🥳🥳🥳🥳
@shamseerck4391
@shamseerck4391 2 жыл бұрын
Bus kaare pattikkunath valare mooshamaan. ....avarkkum kudumbamund
@joekurian8535
@joekurian8535 2 жыл бұрын
Sreekandan sir , you have a very good soul! You helped Mithun to answer the third question
@narayananmm3465
@narayananmm3465 2 жыл бұрын
Pppppppppppppppppp0pppppppppppppppppppppppppppppppppppppppppppp
@rilshakarimbingal1098
@rilshakarimbingal1098 2 жыл бұрын
super midhun.. proud of you from markz clge!!♥️💥💥💥💥💥💥totally appreciate you..♥️♥️
@mkda178
@mkda178 2 жыл бұрын
Tw
@sajujacob4350
@sajujacob4350 2 жыл бұрын
really proud, what made you proud? 'Wales have more than 4 hearts, but he doesn't know the exact number', a fool won't say such a thing
@rilshakarimbingal1098
@rilshakarimbingal1098 2 жыл бұрын
@@sajujacob4350 🙄🚶‍♀️
@sajujacob4350
@sajujacob4350 2 жыл бұрын
@@rilshakarimbingal1098 didn't I mention right?
@shifasworld5612
@shifasworld5612 2 жыл бұрын
നല്ല മനസുള്ള അത്യാഭഗന്മാർ 🙏
@sasidharanp4066
@sasidharanp4066 2 жыл бұрын
കുറച്ച് ഓവർ സ്മാർട്ട് കാണിച്ചോ എന്നൊരു സംശയം.
@nightgirl7385
@nightgirl7385 2 жыл бұрын
❤️❤️❤️❤️❤️midhun chetta fanzzzz Our like adikkkkkanee🤗❤️✨✨✨✨
@sayoojbichusayoojbichu5345
@sayoojbichusayoojbichu5345 2 жыл бұрын
Polichu💫😻
@ravindrannair3246
@ravindrannair3246 2 жыл бұрын
Very proud of you Mithun. God bless you monu. Study well and reach in good position. No need of telling any thing about our family in public. I liked your attitude monu. Keep it up......Mrs Nair.
@sajilamuhammed8060
@sajilamuhammed8060 2 жыл бұрын
Congratulations midhun
@fasnac6806
@fasnac6806 2 жыл бұрын
Midhun bold personality
@soumyamp7965
@soumyamp7965 2 жыл бұрын
മത്സരാർഥികൾക്ക് സംസാരിക്കാൻ ഒരവസരം നൽകണം, അല്ലാതെ സാറിങ്ങനെ പ്രസംഗിച്ചുകൊണ്ടിരുന്നാൽ വെറുപ്പിക്കൽ ആയിപ്പോകും ഈ പ്രോഗ്രാം
@issacgeorge1726
@issacgeorge1726 2 жыл бұрын
No Replay
@issacgeorge1726
@issacgeorge1726 2 жыл бұрын
Program കണ്ടു കഴിഞ്ഞ് Replay
@praveenmenon2781
@praveenmenon2781 2 жыл бұрын
ദേവി കൃഷ്‌ണാ,, ഓവർ കോൺഫിഡൻസ്‌ ഈസ് നോട്ട് ഗുഡ്
@shinycharles3528
@shinycharles3528 2 жыл бұрын
മത്സരത്തിൽ പങ്കെടുക്കുന്നവർ കഷ്ട്ടപെട്ടു ഉത്തരം പറയും.. അവർ നേടിയ തുക അവർക്കു കൊടുക്കുക. ഇത് ഒരു ബിസ്നസ് ആക്കുന്നു 🙄
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
യെസ്
@joymolbiju
@joymolbiju 2 жыл бұрын
Yes
@beenarajan9982
@beenarajan9982 2 жыл бұрын
Sathyam ..
@indiraaniyan2441
@indiraaniyan2441 2 жыл бұрын
S
@fasihafasi1589
@fasihafasi1589 2 жыл бұрын
Aysh midhun polich✨
@NGDUDESIRYT
@NGDUDESIRYT 2 жыл бұрын
നമ്മളെ പോലെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല 😞😞😞😞😞😞😞😞😞
@gauthamca1932
@gauthamca1932 2 жыл бұрын
ശ്രീകണ്ടാൻനായർ സാറിന്റെ വാചകം അടി കുറച്ചാൽ നന്നായിരുന്നു......പരുപാടി ഒന്നര മണിക്കൂർ ആണെകിൽ ഒരു മണിക്കൂർ വാചകം അടി...... 😐😐
@venom1204
@venom1204 2 жыл бұрын
Mone midhun nee spr aada...God bless you mone... 🙏🙏🙏❤️❤️❤️
@joysnaannareji8725
@joysnaannareji8725 2 жыл бұрын
Super
@nightgirl7385
@nightgirl7385 2 жыл бұрын
Midhun chettan uyirr
@merryjacob853
@merryjacob853 2 жыл бұрын
Midhun....Keep going ...aim for ur dreams...
@abhilashvijayan9472
@abhilashvijayan9472 2 жыл бұрын
തല്ലിപ്പൊളി അവതരണം, ശ്രീകണ്ഠൻ ചേട്ടാ നിങ്ങൾ എന്ത് വെറുപ്പിക്കലാണ് '
@cutiepie-yo6gw
@cutiepie-yo6gw 2 жыл бұрын
Vanallo flowers orukodii
@shifanavadakkan1487
@shifanavadakkan1487 2 жыл бұрын
Hashim sir 🔥💥💥
@shivayogtravel
@shivayogtravel 2 жыл бұрын
This boy’s Malayalam language speaking reminds one of the anchors in Indian politicians.
@sreekalasree5274
@sreekalasree5274 2 жыл бұрын
Orupaad uyarathil ninnum thazheyk nokiyal enthu sambavikumen alochichal mathi ennu paranjittum manasilaakaatha
@Shah-yj9ci
@Shah-yj9ci 2 жыл бұрын
Top singer upload cheyyuuu pls
@SdSd-tt9gg
@SdSd-tt9gg 2 жыл бұрын
ഉത്തരം തെറ്റി പോയാലും അതുവരെ കിട്ടിയിട്ടുള്ള പൈസയുടെ പകുതിയെങ്കിലും കൊടുക്കണം നിങ്ങളുടെ ആളെ പറ്റിക്കുന്ന ഒരു പരിപാടിയും ആയി ഇറങ്ങിയിട്ടുണ്ട്
@ajeshtkonakkoor7078
@ajeshtkonakkoor7078 2 жыл бұрын
36:07 മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഫഹദിന്റെ അച്ഛന്റെ ചെറിയൊരു ചായ... 🙂🙂🙂🙂
@Av-rr3td
@Av-rr3td 2 жыл бұрын
So innocent
@electricalworldskvm5705
@electricalworldskvm5705 2 жыл бұрын
Top singer എപ്പിസോഡ് ഒന്ന് appload ചെയ്യൂ sk
@raheeshamdan920
@raheeshamdan920 Жыл бұрын
Midhunettan rocksss🎉🎉🎉
@shinycharles3528
@shinycharles3528 2 жыл бұрын
കേട്ടിട്ടുണ്ട്.. ചന്ദ്രനിൽ നിന്ന് നോക്കിയാൽ ചൈനയിലെ വന്മത്തിൽ കാണാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 🙄😳
@fahismvettichira288
@fahismvettichira288 2 жыл бұрын
അത് ശരിയല്ല.. Watch വൈശാഖൻ തമ്പി channal
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
🤣😁
@ayrinbaby2710
@ayrinbaby2710 2 жыл бұрын
മിഥുൻ 😄👌
@vishnukukku7621
@vishnukukku7621 2 жыл бұрын
ചക്കര മോൻ 👍👍👍
@gokul.gowrigowri7319
@gokul.gowrigowri7319 2 жыл бұрын
Midhun 💕💕poli
@NGDUDESIRYT
@NGDUDESIRYT 2 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാ ചങ്ക് മച്ചാ മാർക്കും നന്ദി🥰🥰🌹🌹ഇനിയും ഈ സഹകരണം പ്രതിഷിക്കുന്നു 🥀😔😔😔
@mhstatusmaker410
@mhstatusmaker410 2 жыл бұрын
ഞാൻ ചെയ്തു, തിരിച്ചും ചെയ്യുമോ
@salmanatr9097
@salmanatr9097 2 жыл бұрын
Designer Herzal 💥
@salmanatr9097
@salmanatr9097 2 жыл бұрын
Midhun 😍
@Musthafa_creations
@Musthafa_creations 2 жыл бұрын
Poli🔥
@rainbowfriendsvlog196
@rainbowfriendsvlog196 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു കുട്ടിയെ
@sxnadz
@sxnadz 2 жыл бұрын
Muthvakante biriyani🔥
@munavvirjameem7216
@munavvirjameem7216 2 жыл бұрын
Rs 100
@harif_khan7336
@harif_khan7336 Жыл бұрын
Midhun mon ishtam 🥰🥰🥰
@jamshidlalu3121
@jamshidlalu3121 2 жыл бұрын
Oru like tharo
@ajsalak4868
@ajsalak4868 2 жыл бұрын
Midhuney polich🙌
@yadil6817
@yadil6817 2 жыл бұрын
Definitely 😂🙃
@prv_z4611
@prv_z4611 2 жыл бұрын
Midhun Ett 💛💛 njangalde NSS camp room mate... #bossetten🤣
@subaidavt2642
@subaidavt2642 2 жыл бұрын
വൻമതിൽ കാണും ചൈനയിലെ പറ യൂ
@ushakumaris7752
@ushakumaris7752 2 жыл бұрын
എന്തിനാണ് പറയാൻ ബുദ്ധിമുട്ട് ഉള്ള കാര്യം കുത്തി ചോദിക്കുന്നത്
@joymolbiju
@joymolbiju 2 жыл бұрын
Udan Panam 3.O is better than Oru kodi
@ETERNITY-4
@ETERNITY-4 2 жыл бұрын
💖🌹
@ayyapandevadas8584
@ayyapandevadas8584 2 жыл бұрын
Sramam.kolla
@Incompletemen
@Incompletemen 2 жыл бұрын
Mithun da mone polichu tta 👍
@gayathric.v6642
@gayathric.v6642 2 жыл бұрын
Midunettaa..... 🤩🥳🔥
@youtubetricksbynihal9605
@youtubetricksbynihal9605 2 жыл бұрын
Valanchery,🤘✌️
@unnikrishnan3071
@unnikrishnan3071 2 жыл бұрын
ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് നോക്കിയാല്‍ ചെെനയിലെ വന്‍മതില്‍ കാണാം എന്ന് കേരളത്തിലെ ഒരു വനിത പണ്ട് പറഞ്ഞിരുന്നു,,,അത് കേട്ടിട്ടാണന്ന് തോന്നുന്നു ,ഒരു മല്‍സരാത്ഥി തോററു,,,കഷ്ടം
@maryamvlog4344
@maryamvlog4344 2 жыл бұрын
പിടി വള്ളി ഇല്ലാ dout എന്ന് തോന്നു ബോൾ ക്വിറ്റ് ചെയ്യേണ്ടതാണ്
@niceprogamer571
@niceprogamer571 2 жыл бұрын
Adi poli
@naushadmkm4251
@naushadmkm4251 2 жыл бұрын
💎👍
@haneefa14
@haneefa14 2 жыл бұрын
This students need read news paper
@sajaaflu1359
@sajaaflu1359 2 жыл бұрын
Definetly mithun 😜😜
@perfectdude8322
@perfectdude8322 2 жыл бұрын
😂
@manus5052
@manus5052 2 жыл бұрын
അതികം കോൺഫിഡൻസ് പാടില്ല. Enn കുട്ടിയെ കണ്ട് padikyam
@shabeebashaby6133
@shabeebashaby6133 2 жыл бұрын
Chandranil ninn nokkiyal kanunna manushya nirmidha vasthu Enna oru qusten chothichappo athinu answer chinayile van mathil enn paranjirunnu Allo schoolil ninn appo ingne oru answer thettano
@shahanarahman4361
@shahanarahman4361 Жыл бұрын
Midhun 😍😍
@thajuareethode7506
@thajuareethode7506 2 жыл бұрын
ഡെഫിനറ്റ്‌ലി
@suhailanani1915
@suhailanani1915 2 жыл бұрын
Definitily 😄😄😂😂😂😂
@valsabenny7480
@valsabenny7480 2 жыл бұрын
കഷ്ടമായി പോയി ചില ആൾക്കാരെ സഹായിക്കുമല്ലൊ നായര്
@vijayanv2742
@vijayanv2742 Жыл бұрын
No confidence no gk only കറക്കിക്കുത്തൽ, പിടിവള്ളി 😃😃😃
@sudheermalil5800
@sudheermalil5800 2 жыл бұрын
ഞമ്മള് സെക്കൻഡ്
@ichusworld123
@ichusworld123 2 жыл бұрын
Ith nagalla school
@nazeemakp4985
@nazeemakp4985 16 күн бұрын
👌🏻👌🏻🌹🌹
@shafeeqkunnath9837
@shafeeqkunnath9837 2 жыл бұрын
balaramayil vaayichu
@veerankutty9113
@veerankutty9113 2 жыл бұрын
ഒറ്റപ്പാ ല ത്തു കാരൻ കെമിസ്ട്രി സർ നെ ഒന്ന് ഫോക്കട് ചെയ്യൂ സാർ..?
@abishekjoseaj07
@abishekjoseaj07 2 жыл бұрын
ബാലരമ വായിച്ചപ്പോ 😂😂😂😂😂😂😂😂😂😂
@haseenahasee4648
@haseenahasee4648 2 жыл бұрын
Vry smart midun
@nahshanamisri8272
@nahshanamisri8272 2 жыл бұрын
Shreekandan sir enikkoru kaarym parayanund thankhal idhuvayikkanenkhilum alpam kshama kanikkanam adhyam oruvekthik parayanulla kaaryaghal poornamayi kelkkanam avarode nalla reedhiyil perumaranam mattullavarude emotionsinu value und adh nalkanam prgrm rhghting kittan aadhyathe chodhyaghalkellam thankhal sahayikum ennit avarude poorna kadhakhal choidhich manassilaakki avasanm valare thuchamaya sanghya nalkhi parajhu vidum very bad.. Pinne oru karym koodi oru contestent nte answer sheriyayal nirbhaghyavashal thankhalparajha utharam sheriyanennu parayarudh aathym... Idhinte basic kaaryaghal onnarijhirikkunne valare nannavum
@alijazeelvp7584
@alijazeelvp7584 2 жыл бұрын
ഇത് വരും ആരും ഒരു കോടി അടിക്കുന്ന ത് കാണണുന്നില്ല
@educopower4898
@educopower4898 2 жыл бұрын
Ithokke kaanumpol program il pankedukkan thonunu...engeneya ithilokke .oru tv show flr ithuvare nerittu kanditu polum illa.
@lamsurecomment8922
@lamsurecomment8922 2 жыл бұрын
First 😎😎😎
@Ot6m7
@Ot6m7 2 жыл бұрын
NUMMA FIRST 🙀❤️
@renjiabhiss5715
@renjiabhiss5715 2 жыл бұрын
2.34k ആവൻ ഒന്ന് Help ചെയ്യുമോ Piano 🎹 videos ആണ്
@Ot6m7
@Ot6m7 2 жыл бұрын
@@renjiabhiss5715 🥶
@Falaysh_123
@Falaysh_123 2 жыл бұрын
@Ashiq Alfas ok
@A4mediabyazmi
@A4mediabyazmi 2 жыл бұрын
@@Falaysh_123 700 subscribers aavan sahayikkumo please 😢😢😢
@A4mediabyazmi
@A4mediabyazmi 2 жыл бұрын
@Ashiq Alfas 700 subscribers aavan sahayikkumo please 😢😢😢
@fahismvettichira288
@fahismvettichira288 2 жыл бұрын
ഇതിൽ എങ്ങനെയാണ് പങ്കെടുക്കുക 😁
@adilt3127
@adilt3127 2 жыл бұрын
🤓
@ismailn7607
@ismailn7607 2 жыл бұрын
🌀
@baijubhasuranbaijubhasuran919
@baijubhasuranbaijubhasuran919 2 жыл бұрын
ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് നോക്കിയാൽ ചൈന വൻമതിൽ കാണാം എന്ന് ബാലരമയും and GOOGLE പറയുന്നു . ഏതാണ് ശരി🤔🤔
@infocountry16
@infocountry16 2 жыл бұрын
May not be seen with naked eyes but can be seen.
@archana9903
@archana9903 2 жыл бұрын
Aavo corect answer avide kanichum illla answer thettumbol red clourum right answer greenum aakum kanichillallo
@sumith_z65
@sumith_z65 2 жыл бұрын
Yes correct.. china wall kanum enne pinne egane etge wrg ayi
@mathewbenoi
@mathewbenoi 2 жыл бұрын
Cannot be seen from moon.
@sheejapasheejapa4687
@sheejapasheejapa4687 2 жыл бұрын
Neked eyes il aanu chodyam AP poll onnum kanan sadhyatha illa
@priyarajendran7947
@priyarajendran7947 2 жыл бұрын
Thudakathile Story poli 😅👏
@A4mediabyazmi
@A4mediabyazmi 2 жыл бұрын
700 subscribers aavan sahayikkumo please 😢😢😢
@susy3409
@susy3409 2 жыл бұрын
Mr sreekanden nair, didn't expect this from you, why did you kill that boy with personal questions in a public platform, so insulting & cruel. No common sense, only aiming business, media should respect others privacy especially for a young child.
@ushakrishnan3330
@ushakrishnan3330 2 жыл бұрын
J
@medhalaxmy
@medhalaxmy 2 жыл бұрын
Exactly!
@plessyshibu7797
@plessyshibu7797 2 жыл бұрын
SKN u give respect and take respect, don't think public are fools.
@vimalvijayan6562
@vimalvijayan6562 2 жыл бұрын
വളരെ ശെരിയാണ്
@Musthafa_creations
@Musthafa_creations 2 жыл бұрын
Vloggermidhun😍
@sumith_z65
@sumith_z65 2 жыл бұрын
China wall correct answer alle .
@firufiru1419
@firufiru1419 2 жыл бұрын
ഞാനും അങ്ങനെ വായിച്ചിരുന്നു
@user-rp9uk5nq5r
@user-rp9uk5nq5r 2 жыл бұрын
Myyyyr
@valsakurian1202
@valsakurian1202 2 жыл бұрын
Sreekandan nair you are a real businessman.You are not a supportive anchor in such program.
@salims4731
@salims4731 2 жыл бұрын
മിഥുൻ 👍👍👍
@sajujacob4350
@sajujacob4350 2 жыл бұрын
തിമിംഗലത്തിനു 4 ഇൽ കൂടുതൽ ഹൃദയം, പക്ഷെ എത്രയെന്നറിയില്ല, ഇങ്ങനെ മണ്ടനായ ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, കാണുകയുമില്ല .
@rani-qq8jk
@rani-qq8jk 2 жыл бұрын
Hi. Skn
@thahirneesan.m.623
@thahirneesan.m.623 2 жыл бұрын
എന്തിനാ ഇങ്ങിനെ കുത്തി കുത്തി ചോദിക്കുന്നെ. വെറുതെ വിട്ടൂടേ
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 10 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
Minute to win it | Ep 34 - Challenge b/w time & dreams | Mazhavil Manorama
41:35
Samagamam with  Murali| EP:22| Amrita TV Archives
51:17
Amrita TV Archives
Рет қаралды 196 М.
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 398 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,2 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 10 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,4 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,2 МЛН