എല്ലാവിധ ആശംസകളും നേരുന്നു. കണ്ണുർ വരുമ്പോൾ നേരിൽ കാണാൻ നോക്കാം.👍🤚
@Aswathy1016 ай бұрын
രണ്ടുപേർക്കും ദൈവങ്ങളുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💙❤️😊🙏🏻🙏🏻🙏🏻🙏🏻🙏🏻
@mijimiriam68846 ай бұрын
വളരെ motivational ആയ ഒരു വാർത്ത.... ഈ നാട്ടിൽ പൊതുവെ എല്ലാരും പത്താം ക്ലാസ് കഴിഞ്ഞാൽ വിദേശത്ത് പൂവുക എന്ന ഒറ്റ ലക്ഷ്യം വച്ചാണ് ജീവിക്കുന്നത്.. നാട്ടിലുള്ള ഒരു പാട് തൊഴിലാവസരങ്ങൾ mind ചെയ്യാറില്ല.. സത്യത്തിൽ ഈ നാട്ടിൽ youngsters കുറവാണ്. . പല വീട്ടുകാലിനും പ്രായമായവർ തനിച്ച് താമസിക്കുന്നു.. മക്കൾ കണ്ണേത്താ ദൂരെ വിദേശ ത്ത്. . പെണ് മക്കൾ മിക്കവാറും നേഴ്സിംഗ് മാത്രേ പഠിക്കൂ. . വിദേശത്ത് പോകാൻ വേണ്ടി. ഇത് എല്ലാർക്കും ഒരു പ്രചോദനമാണ്. പ്രത്യേകിച്ച് സ്ത്രീീകൾക്ക്. . എത്ര സാമ്പത്തിക ബുദ്ധിമുട്ട് വന്നാലും സ്ത്രീികൾ പൊതുവേ ജോലിക്ക് പോകില്ല.. ഈ നാട്ടിൽ സർക്കാർ സർവീസിൽ ധാരാളം ഒഴിവുകളുണ്ട്.. അതേക്കുരിച്ച് പലർക്കും അറിയില്ല.. ഇവിദത്തെ സർക്കർ ഓഫീസുകളിൽ തെക്കൻ കേരാളത്തിൽ നിന്നുല്ലവരാ ജോലിക്ക് വരുന്നത്.. ഇവിദെ psc coachin നു കുട്ടികൾ പോകില്ല. ഇത് തീർച്ചയായും എല്ലാർക്കും ഇൻസ്‌പിറേഷൻ ആവട്ടെ.All the best രണ്ടാൾക്കും..ഈ നാട്ടിൽ ഇങ്ങനൊരു വാർത്ത കണ്ടതിൽ വളരെ സന്തോഷം
@lovelyjoseprakash15575 ай бұрын
എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@budharajck20946 ай бұрын
അഭിനന്ദനങ്ങൾ 🌹
@ragunadh51796 ай бұрын
GODBLESSYOU.🙏🙏🙏
@rajeshrajan74146 ай бұрын
കൊള്ളാം അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ThomasMathewMathew-g6x6 ай бұрын
കൊള്ളാം 🙏🙏🌹🌹
@premrajnm60916 ай бұрын
സന്തോഷമുള്ള കുടുംബജീവിതം.. അഭിനന്ദനങ്ങൾ....
@Chacko-pm8mq6 ай бұрын
കേട്ടിട്ടും കണ്ടിട്ടും കണ്ണ് നിറയുന്നു കേരളത്തിലെ ലോകത്തിലെ മലയാളികളും മലയാളം അറിയുന്ന itharabhashakkarum ഒന്നിച്ച് കൈ കൂട്ടി പ്രാകുന്നു tvm മേയരെയും MLA യും 👌അപ്പോൾ ഇവർ മനുഷ്യ ശ്രദ്ധ പിടിച്ചുപറ്റി മാതൃക കാട്ടുന്നു 👌👌👌നിങ്ങളെന്റെ സ്നേഹസ്രുപൂജ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good. But how much salary they will get monthly???
@ansaradhil67186 ай бұрын
അടിപൊളി 😍😍😍
@jayarajankaloor6 ай бұрын
❤❤❤❤❤❤🌹🌹🌹🌹👍👍👍
@HariHari-d3w6 ай бұрын
👍👍👍👍👍
@swaroopkallatpalath49586 ай бұрын
ക്ലിനർ ഇല്ലേ
@remanijagadeesh16716 ай бұрын
❤❤❤❤👏👏👏👏👏👏
@Manu123425 ай бұрын
ഇങ്ങേരു 😛😛😂😂😂
@jayaprakashkalathil65846 ай бұрын
👏👍
@badharmnuppa59806 ай бұрын
😊❤❤❤
@vvsworld38746 ай бұрын
E dhairiyam yella ladies num varanam, congrats
@KL50haridas6 ай бұрын
❤❤
@cocoboyiz6 ай бұрын
❤
@VishnukKotheri6 ай бұрын
Adaaa..... r Model for all
@Super1test6 ай бұрын
WHO care
@abdulsathar3676 ай бұрын
Destence keep ചെയ്ത് ഓടിക്കുക - ഇടത് വശം ചേർത്ത് മാത്രം ഓടിക്കുക - ഇതൊന്നും കണ്ണൂർ RTO ബോധവൽക്കരണം നടത്തില്ല - കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന Limited Stop ബസ്സ് എത്ര ചെറിയ വാഹനങ്ങൾക്കാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് - കണ്ണൂർ ജില്ലയിലെ റോഡുകളിൽ Line - Zeebra Line വരക്കൽ കുറവാണ് - അത് പുതുക്കി വരക്കുന്ന സമ്പ്രദായവും കുറവാണ് - ഇതിന്റെ പണം പുട്ടടിക്കുന്നവരെ ഉടൻ അകത്തിടണം -