Hai bro enikk same 2005 mpfi petrol model und.njan vandil stebilizer pro fit cheythu.Ennal highway IL slow yil pokan zeebra line polathe Cheriye lines undallo athil kayarumbol vandi thenni maaruka.Agane njan stebilizer pro remove cheythu.ippol Thennimaaral kuranju Ennal suspension Sugam kuranju.Any idea better suspension for zen.....🙂
@mechanictools43492 жыл бұрын
Valya suspension change onnum varuthathirikkuvann nallath. Aa vandi varumbo ulla drive feel ag mari pokum. Suspension hight kuttuvanel katta ett hight kuttathea springs mattiya mathi. Ath akumbo drive feel agane change akilla
@arunrajp83232 жыл бұрын
@@mechanictools4349 zen IL back spring athe size allandu valippam koodiye spring ittal suspension better aakumo? Zen inu backil idan pattiye spring ethaa..Ethu vandide aakum sute aakuka? Njan stebilizer pro idan karyam 3 persons kayarumbol thanne back wheel Adil thattum feelaa kittuka. Pinne gutteril pokumbol nalle feelaa kittuka
@arunrajp83232 жыл бұрын
@@mechanictools4349 EEE video IL ullaa athe zen aaanu Enthelum Ullathu. EEE modelinu weight kuravano? Pazhaya model Zen nu weight kooduthal undakumo? Randu vandim odikkam randu feels. Prethyekich pazhaya model nalle feelaa...
@abubinof75572 жыл бұрын
Still using 2004lxi zen 🤗🤗
@cinematalkies23982 жыл бұрын
Such an informative video bro...✌️
@mechanictools43492 жыл бұрын
Thank you
@abrmedia16982 жыл бұрын
ഇതിന്റെ ഹെഡ്‌ലൈറ്റ് ethu വിലവരും.....
@mechanictools43492 жыл бұрын
Eth Orginal alla lumax enna company aa. Rate njan correct orkkunnilla. 2k ullile varu.
@abhiabhilu99312 жыл бұрын
Thanks for your good informations... 💥
@mechanictools43492 жыл бұрын
😍
@stopbrownyyt78342 жыл бұрын
Njn eduthu vandi axil complaint Anu sredhichilla
@mechanictools43492 жыл бұрын
Ath axil replace cheithaporea.. Vera seen onnum ellallo
@JoneshomesForyou8 ай бұрын
ഒരു ഫസ്റ്റ് ജെൻ ടൈപ്പ് സെൻന്ന് ണ്ടാ യിരുന്നു ഇതുപോലെ ആക്കാൻ എത്ര കാഷ് ആവും സഹോ
@mechanictools43498 ай бұрын
Nalla boady anel work eduthamathi. Ellell van fund akuvon cheyyum set akuvo ella. Alloy kettanokke anel fund varum...
@mechanictools43498 ай бұрын
Painting , alloy okke varumbo 60k te above nokkiya mathi
@cocktail2.0902 жыл бұрын
നിങ്ങൾ റിവ്യൂ ചെയ്യുന്നത് ടൈപ്പ് 2ആണ്. ടൈപ്പ് 3 ഇതല്ല അത് zen വേരിയെന്റിൽ ലാസ്റ്റ് ഇറങ്ങിയ ഒരു മോഡലാണ്. പിന്നെ ഇടക്ക് ക്ലാസ്സിക് മോഡൽ ഇറക്കി റൗണ്ട് ഹെഡ് ലൈറ്റ്ഒക്കെ ആയിട്ട് അത് വിജയിച്ചില്ല.പിന്നെ vxi 4door power window ഇല്ല ഫ്രണ്ട് 2 door. ഞാൻ ഇപ്പൊ zen lxi ഉപയോഗിക്കുന്നു.എന്ന് ഒരു പാവം പെട്രോൾ മെക്കാനിക് 🙏
@mechanictools43492 жыл бұрын
1st eragiyath park bulp seperated ulla oru model secoud round headlight round taillight ulla oru model pinne eth appam ethallea type 3
@cocktail2.0902 жыл бұрын
@@mechanictools4349 bro ഞാൻ ആദ്യമേ പറഞ്ഞു നിങ്ങൾ റിവ്യൂ ചെയ്യുന്ന മോഡൽ type 2ആണെന്ന്. Type 1 മോഡൽ നിങ്ങൾ പറഞ്ഞത്പോലെ സപ്രേറ്റ് പാർക്ക് ലൈറ്റ് ഉള്ള മോഡലാണ്. പിന്നെ ഇതിനിടക്ക് റൗണ്ട് ഹെഡ് ലൈറ്റ് അത് ക്ലാസ്സിക് ലിമിറ്റഡ് എ ടിഷനാണ് അത് type 2അല്ല.പിന്നെ ഇതിനിടക്കുതന്നെ രണ്ടു മോഡൽ zen ഇറക്കി zen carbon. Zen steel ഇത് 3ഡോർ മാത്രം വരുന്ന സ്പെഷ്യൽ എഡിഷൻ. പിന്നെ type 3യായിട്ടു കണക്കു കുട്ടിയിട്ടുള്ളത് zen estilo ഇത് ഇറങ്ങിയതോടെ zen എന്ന ഹീറോ ഇല്ലാതായി 😔.
@princeconqueror8442 жыл бұрын
Bro do you sell used cars??
@mechanictools43492 жыл бұрын
No bro.
@samadsamad1110 Жыл бұрын
👍👍......
@hareeshhareesh78772 жыл бұрын
20,22 കിട്ടുന്ന വണ്ടിക്കു ഓയൽ കത്തുന്നുണ്ടാകും ഞങ്ങളുടെ ഗ്രുപ്പിൾ 150 വണ്ടിയോളം ഉണ്ട് zen
@prasadm22422 жыл бұрын
എന്താ ഗ്രൂപ്പ്
@hareeshhareesh78772 жыл бұрын
@@prasadm2242 ബ്രൂത്ത
@Aseesasees7636 Жыл бұрын
എനിക്ക് 2002 സെൻ ഉണ്ട് ഈ ഗ്രൂപ്പിൽ എങ്ങനെ ആഡ് ആവും
@sajayankrkr6435 Жыл бұрын
👍
@haykenworld68122 жыл бұрын
വണ്ടി കൊടുത്തുകാണും അല്ലെ
@mechanictools43492 жыл бұрын
Ella
@padayoottam..2121 Жыл бұрын
ഇത് കൊടുക്കുവാനുള്ള താണൊ.. ഒരെണ്ണം വേണ്ടിയിരുന്നു നടക്കുവൊ 😉🤔🙏
@mechanictools4349 Жыл бұрын
Eth kodukkulla
@nisamudheenpuliyakode8152 жыл бұрын
Zenil ഡി ഫോഗ്ഗർ ഉണ്ടാകുമോ 🤣🤣🤣
@mechanictools43492 жыл бұрын
Und
@renjugaming70892 жыл бұрын
Sale aayo
@mechanictools43492 жыл бұрын
Eth salen ulla vandi alla
@sahalshamyoon40982 жыл бұрын
വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്ന വാഹനത്തെ കുറിച്ചു പഠിച്ചിട്ട് ചെയ്യൂ ,കൂടാതെ അവതരണം കുറച്ചൂടെ ആകർഷണീയം ആക്കാൻ ശ്രമിക്കൂ