കർത്താവേ കൃപ ചെയ്യണമേ പ്രാർത്ഥന നീ കൈക്കൊള്ളണമേ നിൻ ദയവും നിൻ മോചനവും നിന്നറയിൽനിന്നേകണമേ 1 എന്നുടയോനേ സന്നിധിയിൽ നിദ്രതെളിഞ്ഞിന്നീയടിയാൻ വന്നുണർവ്വോടെ നിൽപ്പതിനായ് ഉന്നതനേ നീ കൃപചെയ്ക 2 പിന്നെയുമീനിന്നടിയാൻ ഞാൻ നിദ്രയിലായെന്നാകിലുമേ എന്റെയുറക്കം സന്നിധിയിൽ ദോഷം കൂടാതാകണമേ 3 തിന്മകൾ ഞാനുണർവ്വിൽ ചെയ്താൽ നന്മയൊടൊക്കെ പോക്കുക നീ നിദ്രയിൽ ഞാൻ പിഴചെയ്തെങ്കിൽ നിൻ ദയ മോചിച്ചീടണമേ 4 താഴ്മയെഴും നിൻ കുരിശാലേ നല്ലയുറക്കം നൽകണമേ മായകൾ ദുസ്വപ്നാദികൾ നിൻ ദാസനു കാണാറാകരുതേ 5 ഇന്നു സമാധാനം നിറയും നിദ്രയൊടെന്നെ കാക്കുക നീ എന്നിലസത്തും ദുർന്നിനവും വന്നധികാരം ചെയ്യരുതേ 6 നിന്നടിയാൻ ഞാനെന്നതിനാ- ലെന്നുടലിന്നും കാവലിനായ് നിൻ വെളിവിന്റെ ദൂതനെ നീ എന്നരികത്താക്കീടണമേ 7 യേശുവേ! ജീവനിരിക്കും നിൻ ദിവ്യ ശരീരം തിന്നതിനാൽ നാശമുദിക്കുന്നാഗ്രഹമെൻ ചിത്തമതിൽ തോന്നീടരുതേ 8 രാവിലുറങ്ങുമ്പോഴരികിൽ കാവലെനിക്കാ തിരുരക്തം നിന്നുടെ രൂപത്തിന്നു സദാ നീ വിടുതൽ തന്നീടണമേ 9 നിൻ കൈ മെനഞ്ഞോരെന്നുടലിൽ നിന്റെ വലംകൈയ്യാകണമേ നിൻ കൃപ ചുറ്റും കോട്ടയുമായ് കാവലതായും തീരണമേ 10 അംഗമടങ്ങും നിദ്രയതിൽ നിൻബലമെന്നെ കാക്കണമേ എന്റെയുറക്കം നിന്നരികിൽ ധൂപം പോലെയുമാകണമേ 11 അൻപൊടു നിന്നെ പ്രസവിച്ചോ- രമ്മയുടെ നൽ പ്രാർത്ഥനയാൽ എൻശയനത്തിന്മേൽ രാവിൽ ദുഷ്ടനടുക്കാറാകരുതേ 12 എൻ ദുരിതത്തിൻ പരിഹാരം നൽകിയ നിന്റെ ബലിയാലെ എന്നെ ഞെരുക്കീടാതെ മഹാ- ദുഷ്ടനെ നീ മാറ്റീടണമേ 13 നിന്നുടെ വാഗ്ദാനം കൃപയാ- ലെങ്കലഹോ നീ നിറവേറ്റി നിൻ കുരിശാലെൻ ജീവനെ നീ മംഗലമോടും കാക്കണമേ 14 ഏറിയൊരെന്റെ ഹീനതയിൽ പ്രീതിയെ നീ കാണിച്ചതിനാൽ ഞാനുണരുമ്പോൾ നിൻ കൃപയെ ഓർത്തു പുകഴ്ത്താറാകണമേ 15 നിൻ തിരുവിഷ്ടം നിന്നടിയാ- നൻപിലറിഞ്ഞായതുപോലെ- തന്നെ നടപ്പാൻ നിൻ കൃപയാ- ലെന്നിൽ നിത്യം കൃപചെയ്ക 16 ശാന്തി നിറഞ്ഞോരന്തിയെയും നന്മ വിളങ്ങും രാവിനെയും എന്നുടയോനാം മശിഹായേ നിന്നടിയങ്ങൾക്കേകണമേ 17 സത്യവെളിച്ചം നീ പരനേ നിന്റെ മഹത്വം വെളിവിൽ താൻ നൽ വെളിവിൻ സുതരായവരും നിൻ മഹിമയ്ക്കായ് സ്തുതി പാടും 18 മാനവരക്ഷകനേ! സ്തുതി നിൻ ദാസരിലെന്നും നിൻ കൃപയെ ഈയുലകിൽ നീയെന്നതുപോൽ ആലോകത്തിലുമേകണമേ 19 എന്നുടയോനേ! സ്തുതി നൽകീ- ടുന്നു നിനെക്കൻ രക്ഷകനേ ആയിരമോടൊത്തായിരമായ് യേശുവേ! നിന്നെ സ്തുതിപാടും 20 ദിവ്യജനത്തിന്നുടയോനേ! ദിവ്യജനം വാഴ്ത്തുന്നവനേ! കീർത്തനമോതീടുന്നവരിൻ പ്രാർത്ഥനയെ കൈക്കൊള്ളണമേ. 21 യാവനൊരുത്തൻ മൂവരുമായ് മൂവരതൊന്നായും മരുവും താതസുതാശ്വാസപ്രദനാം- സത്യപരന്നായ് സുതിനിത്യം 22 ഹീനരുടെയീ പ്രാർത്ഥനയും താപികൾ തൻകണ്ണീരുകളും ആദ്യഫലത്തിൻ കാഴ്ചകൾപോൽ ഏൽക്കുമനവന്നായ് സുതുതിയെന്നും 23 വാനവരെന്നും സ്തുതിയാലേ നിന്നു പുകഴ്ത്തീടുന്നവനേ പൂഴികളായീടുന്നവരും നിൻ മഹിമയ്ക്കായ് സ്തുതിപാടും 24 താതസുതാശ്വാസപദനാം ഏകപരൻ തൻ തിരുമുമ്പിൽ ദോഷമകന്നോരറിവോടെ പാടുക നാം സങ്കീർത്തനവും 25 കൊല്ലുന്നൊരു നഞ്ചായവയാം വെള്ളികൾ പൊന്നും നേടരുതേ നല്ലനുനിന്നിൽ പ്രീതിവരാൻ നല്ലുപദേശം നേടുക നീ 26 നാൽപ്പതുനോമ്പോടഗതിക്കാർ- ക്കപ്പവുമേകിപ്പോറ്റുക നീ മന്നവനീശായ് സുതനേപ്പോ ലേഴുകുറി പ്രാർത്ഥിച്ചിടുക 27 മോശയുമേലീയായുമവർ നോറ്റുപവാസം നാൽപ്പതുനാൾ യേശുവുമീനോമ്പേറ്റതിനാൽ നാശകനേ തോൽപ്പിച്ചുടനെ 28 വൻകടലിൽ നിന്നേറിയനൽ- യോനാ നിബിയുടെ പ്രാർത്ഥനയാൽ ഈയടിയാർക്കും നിൻകൃപയിൻ വാതിൽ തുറക്കാറാകണമേ 29 സിംഹഗണത്തിൻ കുഴിയിൽ നി- ന്നേറിയ ദാനീയേലിനുടെ പ്രാർത്ഥനയാലെ നിൻകൃപയിൻ വാതിൽ തുറക്കാറാകണമേ 30 തീക്കുഴി തന്നിൽ നിന്നരികെ വന്നശിശുപ്രാർത്ഥനയാലെ ഈയടിയാർക്കും നിൻകൃപയിൻ വാതിൽ തുറക്കാറാകണമേ 31 പ്രാർത്ഥനയെ കേൾക്കുന്നവനേ! യാചനയെ നൽകുന്നവനേ! പ്രാർത്ഥന കേട്ടീ ദാസരുടെ യാചനയെ നൽകീടണമേ!
@saajanjoseph12 жыл бұрын
Great job you are blessed.
@leneylucas76312 жыл бұрын
Great good God bless you 🙏
@mariyabathel657 Жыл бұрын
🙏🙏
@indian_cse_kid4236 Жыл бұрын
Thanks
@beenageo Жыл бұрын
Thank you 🙏🏻
@ArtimisAnuz6 ай бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷെ കർത്താവിൽ വിശ്വസിക്കാൻ തുടങ്ങീട്ട് ഇപ്പോൾ അഞ്ചു വർഷമായി യേശു അപ്പൻ എപ്പോഴും ഇപ്പോഴും എന്നെ വഴി നടത്തുന്നു. ദിവസവും ഞാനും മക്കളും ഇത് കേട്ടീട്ടാണ് ഉറങ്ങാൻ കിടക്കാറ്. Praise the lord. If be the lord and he will do the rest🙏
@aswanysundaran46593 жыл бұрын
എന്റെ അച്ഛന്റെ ശ്വാസതടസം മാറാൻ പ്രാർത്ഥിക്കണേ.🙏🏻😥 sundaran
@mammen62833 жыл бұрын
🙏കർത്താവെ നിന്റെ ദാസനോട് കൃപ തോന്നണമേ. സൗഖ്യം കൊടുക്കണമെന്ന് പ്രാത്ഥിക്കുന്നു..
@aswathykuriakose38172 жыл бұрын
Hello
@ZephyrHeavenlyBreeze2 жыл бұрын
Hello
@yeshuaismygod7772 жыл бұрын
Yesuvinte namathil prarthikku.
@tonychanjoseph99612 жыл бұрын
🙏
@blessonsaji39984 жыл бұрын
ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ,നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.....💜💜✝️✝️💜💜
@ZephyrHeavenlyBreeze4 жыл бұрын
😍🙏
@akseenashaiju9222 жыл бұрын
🥰
@ashikmaarshal802 Жыл бұрын
കർത്താവേ കൃപ ചെയ്യണമേ പ്രാർത്ഥന നീ കൈക്കൊള്ളണമേ നിൻ ദയവും നിൻ മോചനവും നിന്നറയിൽനിന്നേകണമേ 1 എന്നുടയോനേ സന്നിധിയിൽ നിദ്രതെളിഞ്ഞിന്നീയടിയാൻ വന്നുണർവ്വോടെ നിൽപ്പതിനായ് ഉന്നതനേ നീ കൃപചെയ്ക 2 പിന്നെയുമീനിന്നടിയാൻ ഞാൻ നിദ്രയിലായെന്നാകിലുമേ എന്റെയുറക്കം സന്നിധിയിൽ ദോഷം കൂടാതാകണമേ 3 തിന്മകൾ ഞാനുണർവ്വിൽ ചെയ്താൽ നന്മയൊടൊക്കെ പോക്കുക നീ നിദ്രയിൽ ഞാൻ പിഴചെയ്തെങ്കിൽ നിൻ ദയ മോചിച്ചീടണമേ 4 താഴ്മയെഴും നിൻ കുരിശാലേ നല്ലയുറക്കം നൽകണമേ മായകൾ ദുസ്വപ്നാദികൾ നിൻ ദാസനു കാണാറാകരുതേ 5 ഇന്നു സമാധാനം നിറയും നിദ്രയൊടെന്നെ കാക്കുക നീ എന്നിലസത്തും ദുർന്നിനവും വന്നധികാരം ചെയ്യരുതേ 6 നിന്നടിയാൻ ഞാനെന്നതിനാ- ലെന്നുടലിന്നും കാവലിനായ് നിൻ വെളിവിന്റെ ദൂതനെ നീ എന്നരികത്താക്കീടണമേ 7 യേശുവേ! ജീവനിരിക്കും നിൻ ദിവ്യ ശരീരം തിന്നതിനാൽ നാശമുദിക്കുന്നാഗ്രഹമെൻ ചിത്തമതിൽ തോന്നീടരുതേ 8 രാവിലുറങ്ങുമ്പോഴരികിൽ കാവലെനിക്കാ തിരുരക്തം നിന്നുടെ രൂപത്തിന്നു സദാ നീ വിടുതൽ തന്നീടണമേ 9 നിൻ കൈ മെനഞ്ഞോരെന്നുടലിൽ നിന്റെ വലംകൈയ്യാകണമേ നിൻ കൃപ ചുറ്റും കോട്ടയുമായ് കാവലതായും തീരണമേ 10 അംഗമടങ്ങും നിദ്രയതിൽ നിൻബലമെന്നെ കാക്കണമേ എന്റെയുറക്കം നിന്നരികിൽ ധൂപം പോലെയുമാകണമേ 11 അൻപൊടു നിന്നെ പ്രസവിച്ചോ- രമ്മയുടെ നൽ പ്രാർത്ഥനയാൽ എൻശയനത്തിന്മേൽ രാവിൽ ദുഷ്ടനടുക്കാറാകരുതേ 12 എൻ ദുരിതത്തിൻ പരിഹാരം നൽകിയ നിന്റെ ബലിയാലെ എന്നെ ഞെരുക്കീടാതെ മഹാ- ദുഷ്ടനെ നീ മാറ്റീടണമേ 13 നിന്നുടെ വാഗ്ദാനം കൃപയാ- ലെങ്കലഹോ നീ നിറവേറ്റി നിൻ കുരിശാലെൻ ജീവനെ നീ മംഗലമോടും കാക്കണമേ 14 ഏറിയൊരെന്റെ ഹീനതയിൽ പ്രീതിയെ നീ കാണിച്ചതിനാൽ ഞാനുണരുമ്പോൾ നിൻ കൃപയെ ഓർത്തു പുകഴ്ത്താറാകണമേ 15 നിൻ തിരുവിഷ്ടം നിന്നടിയാ- നൻപിലറിഞ്ഞായതുപോലെ- തന്നെ നടപ്പാൻ നിൻ കൃപയാ- ലെന്നിൽ നിത്യം കൃപചെയ്ക 16 ശാന്തി നിറഞ്ഞോരന്തിയെയും നന്മ വിളങ്ങും രാവിനെയും എന്നുടയോനാം മശിഹായേ നിന്നടിയങ്ങൾക്കേകണമേ 17 സത്യവെളിച്ചം നീ പരനേ നിന്റെ മഹത്വം വെളിവിൽ താൻ നൽ വെളിവിൻ സുതരായവരും നിൻ മഹിമയ്ക്കായ് സ്തുതി പാടും 18 മാനവരക്ഷകനേ! സ്തുതി നിൻ ദാസരിലെന്നും നിൻ കൃപയെ ഈയുലകിൽ നീയെന്നതുപോൽ ആലോകത്തിലുമേകണമേ 19 എന്നുടയോനേ! സ്തുതി നൽകീ- ടുന്നു നിനെക്കൻ രക്ഷകനേ ആയിരമോടൊത്തായിരമായ് യേശുവേ! നിന്നെ സ്തുതിപാടും 20 ദിവ്യജനത്തിന്നുടയോനേ! ദിവ്യജനം വാഴ്ത്തുന്നവനേ! കീർത്തനമോതീടുന്നവരിൻ പ്രാർത്ഥനയെ കൈക്കൊള്ളണമേ. 21 യാവനൊരുത്തൻ മൂവരുമായ് മൂവരതൊന്നായും മരുവും താതസുതാശ്വാസപ്രദനാം- സത്യപരന്നായ് സുതിനിത്യം 22 ഹീനരുടെയീ പ്രാർത്ഥനയും താപികൾ തൻകണ്ണീരുകളും ആദ്യഫലത്തിൻ കാഴ്ചകൾപോൽ ഏൽക്കുമനവന്നായ് സുതുതിയെന്നും 23 വാനവരെന്നും സ്തുതിയാലേ നിന്നു പുകഴ്ത്തീടുന്നവനേ പൂഴികളായീടുന്നവരും നിൻ മഹിമയ്ക്കായ് സ്തുതിപാടും 24 താതസുതാശ്വാസപദനാം ഏകപരൻ തൻ തിരുമുമ്പിൽ ദോഷമകന്നോരറിവോടെ പാടുക നാം സങ്കീർത്തനവും 25 കൊല്ലുന്നൊരു നഞ്ചായവയാം വെള്ളികൾ പൊന്നും നേടരുതേ നല്ലനുനിന്നിൽ പ്രീതിവരാൻ നല്ലുപദേശം നേടുക നീ 26 നാൽപ്പതുനോമ്പോടഗതിക്കാർ- ക്കപ്പവുമേകിപ്പോറ്റുക നീ മന്നവനീശായ് സുതനേപ്പോ ലേഴുകുറി പ്രാർത്ഥിച്ചിടുക 27 മോശയുമേലീയായുമവർ നോറ്റുപവാസം നാൽപ്പതുനാൾ യേശുവുമീനോമ്പേറ്റതിനാൽ നാശകനേ തോൽപ്പിച്ചുടനെ 28 വൻകടലിൽ നിന്നേറിയനൽ- യോനാ നിബിയുടെ പ്രാർത്ഥനയാൽ ഈയടിയാർക്കും നിൻകൃപയിൻ വാതിൽ തുറക്കാറാകണമേ 29 സിംഹഗണത്തിൻ കുഴിയിൽ നി- ന്നേറിയ ദാനീയേലിനുടെ പ്രാർത്ഥനയാലെ നിൻകൃപയിൻ വാതിൽ തുറക്കാറാകണമേ 30 തീക്കുഴി തന്നിൽ നിന്നരികെ വന്നശിശുപ്രാർത്ഥനയാലെ ഈയടിയാർക്കും നിൻകൃപയിൻ വാതിൽ തുറക്കാറാകണമേ 31 പ്രാർത്ഥനയെ കേൾക്കുന്നവനേ! യാചനയെ നൽകുന്നവനേ! പ്രാർത്ഥന കേട്ടീ ദാസരുടെ യാചനയെ നൽകീടണമേ! 32
@rineshrinesh55297 ай бұрын
ഇതു കേട്ടു കിടന്നാൽ കിട്ടുന്ന ഒരു സമാധാനം. മരണം വന്നാലും എൻ ജീവൻ സന്തോഷത്തോടെ പോകും ♥️
@സുന്ദരി3 жыл бұрын
ഒരു ദിവസം പോലും മുടങ്ങാതെ ഈ പ്രാർത്ഥന കേട്ടു ഉറങ്ങുന്നു... എനിക്ക് ഭയങ്കര ഇഷ്ടമാണ് , ഓർത്ഡോക്സ് പ്രാർത്ഥനകൾ... ദൈവം ഭൂമിയിൽ ഇറങ്ങി വരും...ആത്മാർത്ഥമായി ഈ പ്രാർത്ഥന നടത്തുമ്പോൾ...
@ZephyrHeavenlyBreeze3 жыл бұрын
❤❤🙏
@bennyjohn29783 жыл бұрын
Sathyam
@sinisini89834 жыл бұрын
കണ്ണു നിറഞ്ഞു പോകുന്നു ,,, എത്ര കേട്ടാലും മതിയാകില്ല ,,
@ZephyrHeavenlyBreeze4 жыл бұрын
❤🙏
@jobin12533 жыл бұрын
Sathyam.....😭
@beenakoshythomas30903 жыл бұрын
👌👍👍👍
@sujarita60242 жыл бұрын
Nice song
@sajigeorge5062 Жыл бұрын
true...
@anamika2204852 жыл бұрын
ഞാൻ സീറോ മലബാർ റീത്തിൽപെടുന്നയാളാണ്... സന്ധ്യപ്രാർത്ഥന (റംശ)ക്ക് ശേഷം അവസാനം ഈ ഗീതമാണ് ഞങ്ങൾ പാടുന്നത്... മാർ അപ്രേമിന്റെ ഗീതം....
@kurianthomas53145 ай бұрын
എന്റെ ദൈവമേ സാത്താന്റെ എല്ലാ തിന്മ ശക്തിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ...... എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കടങ്ങൾക്ക് പരിഹാരവും.. പാപങ്ങൾക്ക് മോചനവും നൽകണമെ.......
@anusreess33153 жыл бұрын
എന്റെ ദൈവമേ എന്ത് നല്ല പാട്ടും പ്രാർത്ഥനയും.തീർച്ചയായും ഇത് എന്റെ പ്രാണനാഥന്റെ ചെവിയിലെതതും.
@basileldhose867910 ай бұрын
❤
@christym54573 жыл бұрын
ഞാൻ rc ആണ് ആദ്യമൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് കേൾക്കും അപ്പോൾ കിട്ടുന്ന സമാധാനവും മനസ്സിന്റെ ശാന്തതയും ചെറുതല്ല
@ZephyrHeavenlyBreeze3 жыл бұрын
Please our check channel you may get some more songs❤
@starlinkconnects14902 жыл бұрын
@Lijo Mathew correctly
@yeshuaismygod7772 жыл бұрын
Brother we were all malankara christians before and these Romans came and seperated us. So enjoy our ancient liturgy. God bless
@athulthomas94862 жыл бұрын
A thane
@rajanta84982 жыл бұрын
Mysoncsicharchcatholiclifpartnerpray
@saajanjoseph1 Жыл бұрын
ഈ പ്രാർത്ഥന എത്രയോ മഹത്തായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നോ.... 🙏🙏🙏 അച്ഛന്മാർക്ക് കോടി പ്രണാമം.. 🙏🙏🙏 ദൈവം അനുഗ്രഹിച്ചവർ.. പ്രാർത്ഥനയോടെ.. 🙏🙏🙏🌹
@leenavarkey56873 жыл бұрын
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിച്ച് ഞങ്ങളുടെ അവശ്യങ്ങൾ അനുവധിച്ച് തരണ്‌മേ
@JosephVarky2 ай бұрын
Bless my family god and guide them with holy spirit 🙏
@JosephVarky4 ай бұрын
God bless Annie today her birthday give her health and happiness in life
@sruthilal53162 жыл бұрын
ശ്രെയകി തിങ്കളാഴ്ച മാത്‍സ് എക്സാം ആണ് അവളെ അനുഗ്രഹിക്കേണമേ എല്ലാം അവൾക്കു എഴുതാൻ സഹായിക്കണമേ കർത്താവെ anugrahikaname
@anishluise85264 жыл бұрын
അനമ്പോട് നിന്നെ പ്രെസവിച്ച അമ്മയുടെ പ്രാർത്ഥനായാൽ🌹🌹🌹
@ZephyrHeavenlyBreeze4 жыл бұрын
🥰🥰
@jinsonantony59763 жыл бұрын
😇😇🙏
@sruthilal53162 жыл бұрын
കർത്താവെ എന്റെ മകൾ ശ്രെയനെ അനുഗ്രഹിക്കേണമേ അവൾക്കു thinkala
Ente appayudeyum ammayum liver nte asugham poornnamayi maruvanayut eshuve anugrahikkaname🙏
@elizabethmathew3032 Жыл бұрын
🙏🙏ആമേൻ 🌹🌹🌹🌹
@darkwolf21285 ай бұрын
എന്ത് മനോഹരം എത്ര കേട്ടാലും മതി വരില്ല ❤❤❤
@cherianthankachan7364 жыл бұрын
നമ്മുടെ പ്രാർത്ഥനകളും നമസ്കാരങ്ങളും, അവയിലെ ഗീതങ്ങളും എത്ര മനോഹരങ്ങ ളും ഭക്തി നിർഭരങ്ങളുമാണന്ന് ഒരിക്കൽ കൂടി കാണിച്ച തന്ന Zyphyr Heavenly Breeze, ദൈവനാമത്തിൽ നന്ദി
ശബ്ദം കുറച്ചു ഈ പാട്ട് കേട്ട് ശാന്തമായി എന്നും ഉറങ്ങുന്നു ഞാൻ
@minnu7412 жыл бұрын
Daivamme ente ammachiude rogagal allam mattanname.. Hospital ill asukunilla ente ammachinne.. Daivammee ammachiku bhashnam kazhikan pattaname... 😥😥😥😭😭😭😭😭.. Ente ammchi.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭chachannum ammachikum ayisum arogyaum nalkaname🙄
@sajinksabu44432 жыл бұрын
കർത്താവേ കൃപ ചെയ്യണേ.... ✝️💖😍
@JosephVarky4 ай бұрын
Oh god bless my grandson he is doing middle term exam now give him brave to do the test 🙏
@saneeshvincent4585 жыл бұрын
ഈശോയെ ലോകത്തിനു മേൽ നന്മ ചൊരിയണമേ നിനക്ക് സ്വസ്തി
@ZephyrHeavenlyBreeze5 жыл бұрын
Saneesh Vincent ❤️🙏🏻
@elizabethjohn35044 жыл бұрын
Ennudayone....... Mohanlal's sound I listen this prayer everyday. I am a catholic... But I like orthodox prayers
@amaluphilip22464 жыл бұрын
Me 2
@TheMultiterminator4 жыл бұрын
Catholic is pagan, Orthodoxy is right faith
@elizabethjohn35044 жыл бұрын
@@TheMultiterminator ആദ്യം പളളി തർക്കം തീർത്തിട്ട് വരൂ. എന്നിട്ട് സംസാരിക്കാം
@TheMultiterminator4 жыл бұрын
@@elizabethjohn3504 pallitharkam oke theernu arinjile, case full theerp aayi. nalla best aalkara parayune, roman katholika pothusamoohathinu verum comedy team aanu
@jothish72224 жыл бұрын
Correct
@JosephVarky10 ай бұрын
Do good things during the lent praise the lord 🙏
@sheenasuni7881 Жыл бұрын
❤amen🙏🙏🙏❤
@JosephVarky10 ай бұрын
Bless this world who suffering sick and strave god bless this people 🙏