നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട് നല്ല ക്ലാസ്സ് എനിക്കിഷ്ടപ്പെട്ടു❤
@nirmalaallu90003 жыл бұрын
സൂപ്പർ എനിക്ക് വളരെ ഉപകാരപ്പെട്ടു👌👌
@haniadam6868 Жыл бұрын
നല്ല വണ്ണം മനസ്സിലാകുന്നുണ്ട്, ഞാൻ വേറെ രണ്ടു മൂന്നു വീഡിയോസ് കണ്ടു ഒന്നും മനസ്സിലായിട്ടില്ല ഇതു വളരെ ഉപകാരമായിരുന്നു താങ്ക്സ് 🥰
@kunjuzdesigningworld4198 Жыл бұрын
❤️😍
@jeevanswonderworld94453 жыл бұрын
എന്നെ പോലെ തുടക്കകാർക്ക് ഉപകാരപ്രദം thanku 👍👍👍
@kunjuzdesigningworld41983 жыл бұрын
Thank uuu so much ചേച്ചി ❤️❤️
@naseemvlog7732 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ ഇപ്പോഴാണ് ഞാനിത് കാണുന്നത് നൈറ്റി തൈക്കണമെന്നുണ്ട് ഇതറിയാത്തതോണ്ടായിരുന്നു എത്ര ഉപകാരമുള്ള വീഡിയോ നന്ദി ഒരുപാട് നന്ദി
@kunjuzdesigningworld41982 жыл бұрын
*Thank you ❤🥰*
@jawaharsumayya86313 жыл бұрын
ചേച്ചിയുടെ സ്റ്റിച്ചിങ് കണ്ട് ഞാൻ ഇപ്പോൾ കുറേ നൈറ്റി അടിച്ചു പഠിച്ചു ഓരോ കാര്യം പറഞ്ഞു തരുമ്പോളും നല്ലപോലെ മനസ്സിലാകുന്നുണ്ട്. താങ്ക്സ് ചേച്ചി.. ❤
@kunjuzdesigningworld41983 жыл бұрын
Thank uuu so much 😍😍😍ഒത്തിരി സന്തോഷം 🥰
@binduck83972 жыл бұрын
ഞാൻ ഒരു തുടക്കകാരിയാണ് ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് ഒരുപാട് നന്ദി
@kunjuzdesigningworld41982 жыл бұрын
♥️♥️
@mfclasses12342 жыл бұрын
ഒരുപാട് നന്ദി നല്ലവണ്ണം മനസിലാക്കിത്തന്നു തേങ്ക്സ് 👍
ഹലോ സനില... നന്നായി മനസിലായി. എന്നുമോളെ കണ്ടില്ല...? Njan ഇവിടെ CHRY-el anu താമസിക്കുന്ന sthalam, പേര് , ഒന്നു പറയാമോ...?
@kunjuzdesigningworld41983 жыл бұрын
ഞാൻ കറുകച്ചാൽ ആണ് ചേച്ചി ചങ്ങനാശ്ശേരി ano
@valsalaharidas58013 жыл бұрын
Kurissummudu anu. Njan molude veediyo ellam നേരെത്തെ മുതൽ kanumarunnu. Eppo njangelude ഷോപ്പിൽ കയറി ഊഞ്ഞാൽ എടുത്തു കണ്ടപ്പോൾ ഒരു santhosham..., thanks mole... വീഡിയോ yellam kanum. കുറച്ചു സ്റ്റിച്ചു cheium
@sivaganga36583 жыл бұрын
kollalo 👌🏻👌🏻👌🏻👌🏻
@kunjuzdesigningworld41983 жыл бұрын
Thank you 😊
@sindhukrishna34963 жыл бұрын
സനില nighty mettieriel വേണമായിരുന്നു. Minimam ethra order chyanam
@kunjuzdesigningworld41983 жыл бұрын
wa.me/c/919446434397
@nusrathrafi19333 жыл бұрын
താങ്ക്സ് 👍
@fathimazuhra8353 жыл бұрын
അടികൂലി എത്ര യാകുംok
@kunjuzdesigningworld41983 жыл бұрын
100
@raseenasherin11533 жыл бұрын
സൂപ്പർ😍👌👌👍
@kunjuzdesigningworld41983 жыл бұрын
Thank you 😊
@sihanpalassery354010 ай бұрын
കാണിച്ച മാക്സി വേറെ... തയ്ച്ചത് മറ്റൊന്ന് 😊
@jariyajariya61663 жыл бұрын
Supper👍
@kunjuzdesigningworld41983 жыл бұрын
❤️❤️
@jasnajinaf69363 жыл бұрын
Ee neck njanum cheythu
@kunjuzdesigningworld41983 жыл бұрын
🥰🥰🙏🙏
@beenameenakshi60262 жыл бұрын
Tkx
@thanmayadhaneesh98283 жыл бұрын
Kunjuz zzzz adipoliiiiiii 👌👌❤️
@anamikaanu22492 жыл бұрын
🥰🥰
@diyamirsha75743 жыл бұрын
Riplay tharane pleas
@hibascraft1972Ай бұрын
ഉബകാരം ആയി,
@haniadam6868 Жыл бұрын
മാക്സി തുണി വീട്ടിൽ എത്തിച്ചു തരുമോ,
@kunjuzdesigningworld4198 Жыл бұрын
yes
@haniadam6868 Жыл бұрын
എത്രയാ റേറ്റ്,58സൈസ്
@kabeerka82213 жыл бұрын
♥
@kunjuzdesigningworld41983 жыл бұрын
❤️❤️
@hazrihazri38813 жыл бұрын
Thanks
@kunjuzdesigningworld41983 жыл бұрын
Thank you 😊
@rajeeshamajesh14783 жыл бұрын
Ee nighty meterial ethraya chechi rate varunnath Minimum Ethra ennam order cheyyanam chechi