തയ്യൽ പഠിക്കണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ പഠിക്കാൻ പോയി പക്ഷേ കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല. അവിടെ പഠിപ്പിക്കുന്നതിലും വളരെ നന്നായിട്ടാണ് chechi പറഞ്ഞു തരുന്നത്. സത്യം പറഞ്ഞാൽ ചേച്ചിയുടെ ക്ലാസ്സ് കണ്ടുകഴിഞ്ഞാണ് ഞാൻ നന്നായി തയ്ക്കാൻ പഠിച്ചത്. Othiri thanks chechi
@abhiaami48315 ай бұрын
Njanum❤❤
@FathimaRinsha-tp5bs15 күн бұрын
Njanum 👍
@fidharaees48402 жыл бұрын
Thaankyo diar അറിയില്ലായിരുന്നു സിബ് വെക്കുന്നത് ഈ വീഡിയോ കണ്ടപ്പോൾ പഠിച്ചു 👍👍👍
@ashasunil57263 жыл бұрын
Swanthamayi stich cheyyan vendi KZbin il othiri perude tailoring class nokki. But tinu nte class aanu super. Ellavarkkum pettennu manasilakunna reethiyil valare perfect ayittu ulla class aanu tinunte. Nalla kazhivu ulla kutti. God bless you
ഞാൻ ഒരുപാട് stitching വീഡിയോസ് നോക്കി. But i choose e&e ചാനൽ. Because ഓഫ് it's clearness and well explanation. Thank u ചേച്ചി.. Thank u so mucj
@EECreations6 жыл бұрын
വളരെ നന്ദി ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുവാനും അതുപോലെതന്നെ വീഡിയോസ് ഷെയർ ചെയ്യുവാനും മറക്കില്ലല്ലോ
@nadeemmaryamnoor70172 жыл бұрын
നല്ല ഇഷ്ടമായി... നല്ല എളുപ്പത്തിൽ പറഞ്ഞു തന്നു 😍😍❤️🥰
@murshida.i70714 жыл бұрын
Thku so much ...enikum kurache ariyu but with ur help i complted 1 churidar ..at the moment i feel so happy..i got some intrest..so thnkful for ur vedios and explanation😍thx chechi👍
@sinuthasleema7872 жыл бұрын
ഞാൻ ഇന്നലെ തയ്ച്ചു സൂപ്പർ ആയി. Thankyou so much. ഇന്നും ഒന്ന് thaikkunnund
@abdusalam46716 жыл бұрын
ഇത് അറിയാത്തവർക്ക് നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് .ഇത് നല്ലവണ്ണം പറഞ്ഞ് മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി.
@EECreations6 жыл бұрын
Thank You For Your Support....
@SunilSunil-dt9gc6 жыл бұрын
ഹായ് ചേച്ചി ..ഞാൻ bigner ആണ് .താങ്കളുടെ nigty പിസ് work വീഡിയോ നോക്കി അതുപോലെ wrk ചെയ്തു ..Super ആയി .ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു .താങ്ക്സ്
ഈ വിഡിയോയിൽ വളരെ ക്ലിയർ ആയിട്ട് പറഞ്ഞിട്ടുണ്ട്...ഈ വീഡിയോ ഇന്നലെ അപ്‌ലോഡ് ചെയ്തതാണ്...എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഓൺ ചെയ്തു വെച്ചാൽ ഞാൻ ഓരോ വീഡിയോ ഇടുമ്പോൾ തന്നെ രോഷമയ്‌ക്ക് നോട്ടിഫിക്കേഷൻ കിട്ടും... Stylish churidar top neck design in Malayalam - kzbin.info/www/bejne/oGe9pWumlsepqNU
@roshmaroy76526 жыл бұрын
E&E Creations Thank u.. Chechy
@rajithae17096 жыл бұрын
Thanks chechi nallathu pole manasilayi
@EECreations6 жыл бұрын
Thank You So Much
@raseenashafeekh71126 жыл бұрын
churidar topinte frontilum id pole ano zip attach cheyyunnad?
@EECreations6 жыл бұрын
അതെ..
@raseenashafeekh71126 жыл бұрын
E&E Creations താങ്ക്സ് ചേച്ചി
@nishadmam6 жыл бұрын
Chechy nightyude thuni kondu shot top thyukunathu kannikumo eganyanu
@EECreations6 жыл бұрын
ഈ വീഡിയോ കാണുക.Simple top and pant cutting and stitching easy method part - 1 - kzbin.info/www/bejne/fqa3iqawnbZjsJo Simple top and pant cutting and stitching easy method part - 2 - kzbin.info/www/bejne/pJuwqndpqbxkbKs
@shafnamalti25275 жыл бұрын
thank you .nannayittu manassilavunnund
@EECreations5 жыл бұрын
Thanks
@lalithapb97325 жыл бұрын
Share chaithu Lalitha Bangalore
@sarigachandran80103 жыл бұрын
Pleated nightyil zib vekkunnathum koodi onnu kanichu tharumo
Full gown cutting and stitching easy method full video - kzbin.info/www/bejne/gqPPZXxnjs-Jlas Floor length yoke full gown cutting and stitching with body measurements easy method Part - 1 - kzbin.info/www/bejne/gYOZgn1rodx9eNU Floor length yoke full gown cutting and stitching with body measurements easy method part - 2 - kzbin.info/www/bejne/qZPJmKOPm9-YZpo Baby frock cutting and stitching and zipper fixing full video - kzbin.info/www/bejne/sGrIYaeFr8iFqMU
@alociousjacob81604 жыл бұрын
Good work & explanation
@rumihakkem27426 жыл бұрын
Mam button kurthi kaanikkane with front and side slit.plz hurry
@EECreations6 жыл бұрын
Front slit churidar top cutting and stitching | Thread piping | Canvas using neck design - kzbin.info/www/bejne/noLOnXyserqAaLs
@reshmiprasanth51943 жыл бұрын
Nighty front poen cheytu kodukunnathinu rate etraya parayu pls..
ഈ വീഡിയോ കാണുക.. Collar neck churidar cutting and stitching easy method - kzbin.info/www/bejne/Y3WXpaWQftSloNE
@AnwarAkbar-u9c11 күн бұрын
Zip vekkan padichu thanks
@stephyantony88106 жыл бұрын
Kuttikalude dress koodi padipikyumo...plz
@EECreations6 жыл бұрын
Baby frock cutting and stitching and zipper fixing full video - kzbin.info/www/bejne/sGrIYaeFr8iFqMU Full umbrella skirt cutting and stitching easy method - kzbin.info/www/bejne/rHSvhquGgrl6iJI Middy top (blouse) cutting and stitching easy method - kzbin.info/www/bejne/eYjUdGevnK5kldU Lehenga Skirt cutting and stitching easy method part - 1 - kzbin.info/www/bejne/b562gmeLpK2ffJo Lehenga top cutting and stitching easy method Part - 2 - kzbin.info/www/bejne/h2nLdnxnqpd3ocU Full gown cutting and stitching easy method full video - kzbin.info/www/bejne/gqPPZXxnjs-Jlas Floor length yoke full gown cutting and stitching with body measurements easy method Part - 1 - kzbin.info/www/bejne/gYOZgn1rodx9eNU Floor length yoke full gown cutting and stitching with body measurements easy method part - 2 - kzbin.info/www/bejne/qZPJmKOPm9-YZpo Fancy net frock cutting and stitching with body measurements easy method full video - kzbin.info/www/bejne/b37Pqmdqn9xjnJI Pattu pavada with hands puff cutting and stitching - kzbin.info/www/bejne/epbLkKmnl6eXaa8
@rethivijayan15034 жыл бұрын
Adyam thanne cutpiece attach cheythitt centre cut cheyunnath alle kurachude easy